കാളിദാസൻ അവനായിരുന്നു ആന|He was real hero|Kayamkulam Sarath talking on Olarikkara kalidasan|EPI 202

  Рет қаралды 52,971

Ulsavakeralam

Ulsavakeralam

Жыл бұрын

Through the words of Sarath, the experiences of being the mahout of Olarikkara Kalidasan ..
ഒളരിക്കര കാളിദാസൻ എന്ന ചുണക്കുട്ടിയെ ഒപ്പം കൂട്ടിയ വിശേഷങ്ങൾ. രണ്ടു വർഷക്കാലം കാളിദാസന്റെ ചട്ടക്കാരനായി അവനൊപ്പം കൂട്ടുകൂടിയതിന്റെ അനുഭവങ്ങൾ ശരത്തിന്റെ വാക്കുകളിലൂടെ. അവന്റെ ഒപ്പം ഉണ്ടായിരുന്ന സമയം തനിക്ക് പറ്റിയ അപകടത്തെപ്പറ്റിയും അതിൽ നിന്നും ജീവൻ തിരിച്ചു പിടിച്ച സംഭവവും ശരത് ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.
ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക : • കാളിദാസൻ അവനായിരുന്നു ...
#kayamkulamsharath
#OlarikkaraKalidasan
#ithithanamvishnunarayanan
#ulsavakeralam
#MuthukulamVijayanPIllai
#PathummaAkbar
#OllokkaraKrishnadas
#VaikomAshtami
#Ollookkara
#thappana
#PM2andPT7
#PT7Capturing
#PT7Dhoni
#PullukulangaraGaneshan
#Ulsavakeralam
#Muthukulam
#kumkiElephant
#wildelephants
#Attackbyelephant
#forestelephant
#VijayanPIllai Ashan
#UshasreeShankarankutty
#ushasreeDurgaprasad
#PathummaAkbar
#DevasAromal
#ollokaraKrishnadas
#chulliparampilVishnushankar
#chulli
#villan
#chulliparampil
#vishnushankar
#ParamekkavuKasinathan
#ThrissurPooram2022
#ThrissurPooram
#Pooram
#ParamekkavuPadmanabhan
#ParamekkavuTemple
#Paramekkavuelephants
#Paramekkavuthrissur
#Ulsavakeralam
#ThrissurPooram
#ThiruvambadySivasundar
#ThiruvambadyTemple
#ThiruvambadyElephants
#ThiruvambadyElephants2022
#ThrissurPooramElephants
#ThrissurPooramElephants2022
#ThrissurPooramKeralam
#KeralaThrissurPooram
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#Aiswaryasreeman
#ThripryarTemple
#Keralaelephant
#Beautifulelephantskerala
#elephantskerala
#Palakkad
#Palakkadelephants
#PalakkadFestivals
#Palakkadtemples
#Vela and Poorams
#Palakkadvela
#AranmulaRaghunathan
#Thrippunithura
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 91
@AnusreeyanThekkemadathil
@AnusreeyanThekkemadathil Жыл бұрын
ശരത്തേട്ടൻ ❤❤എന്നും എപ്പോഴും ഈ ഒരു ചിരി മായാതെ നിൽക്കട്ടെ.. കുറ്റപ്പെടുത്താനും ഉപദ്രവിക്കാനും കുറെ ആളുകൾ ഉണ്ടാകും എന്നാൽ അതിൽ കൂടുതൽ എന്നെപോലെ തന്നെ ശരത്തേട്ടന് ഒരു ജേഷ്ഠന്റെ സ്ഥാനം തരുന്ന ഒരു ജനത തന്നെ ചേട്ടനോടൊപ്പം ഉണ്ട്... ഒരിക്കലെങ്കിലും നേരിട്ട് കാണണം സംസാരിക്കണം എന്ന് ആഗ്രഹമുള്ള ജന ഹൃദയങ്ങളുണ്ട് _...❤❤❤❤❤❤❤❤❤❤
@hasheedashibinhasheedashib3085
@hasheedashibinhasheedashib3085 Жыл бұрын
അതിന് മമ്പി ayako
@asifbasheer9688
@asifbasheer9688 Жыл бұрын
♥️🫂
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
ഓളരി ആനയിൽ നിന്ന് ഇറങ്ങി യില്ലായിരുന്നെങ്കിൽ ഇപ്പോൾ ആനയും, ശരത്തും ഉയരങ്ങളിൽ എത്തി യേനെ 😍😍😍😍👍👍👍👍
@hasheedashibinhasheedashib3085
@hasheedashibinhasheedashib3085 Жыл бұрын
Satyam
@akhilkrishna1981
@akhilkrishna1981 Жыл бұрын
Erangiyathallalo apkadam pattiyathalle
@sandeep12457
@sandeep12457 Жыл бұрын
💯
@ssaslsm8366
@ssaslsm8366 Жыл бұрын
💯💯💯💯💯
@sanushpk3357
@sanushpk3357 Жыл бұрын
നല്ലൊരു ഉശിരൻ ആന പിറപ്പ് ആയിരിന്നു ഒളരി ആനകുട്ടി . മരണം വരെ മറക്കാൻ കഴിയില്ല കാളിയെ . പ്രണാമം കാളിദാസൻ 🙏🙏
@shanilanu8258
@shanilanu8258 Жыл бұрын
ശരത്തിന്റെ വീഡിയോ നല്ല രസമാണ് കേൾക്കാൻ നല്ലൊരു പണിക്കാരൻ ആനയെ പൊന്നുപോലെ നോക്കുന്ന പാപ്പാൻ
@bijoybabu5828
@bijoybabu5828 Жыл бұрын
Olari +kayamkulam=❤❤❤
@alexmediaworks
@alexmediaworks Жыл бұрын
ഈ എപ്പിസോഡിന് waiting ആരുന്നു. ശരത്തേട്ടൻ ❤️ ഒളരി ❤️🥺
@Mntrikan
@Mntrikan Жыл бұрын
ഓളരിക്കര കാളിദാസൻ 🙏🙏🙏🙏❤️❤️❤️
@sasichembath1681
@sasichembath1681 Жыл бұрын
ഒളരിക്കാരൻ 🔥🔥🔥🔥🔥😍😍😍👍🏻
@shijinp6159
@shijinp6159 Жыл бұрын
Kayamkulam power 🔥
@vishnuvinod8207
@vishnuvinod8207 Жыл бұрын
14:25 മുതൽ കാണുമ്പോ സങ്കടം തോന്നി 🙂💔... ഇങ്ങേര് ❣️
@sandeep12457
@sandeep12457 Жыл бұрын
കാളി കായംകുളം!🫀🔥
@ramankuttymanikkan5578
@ramankuttymanikkan5578 Жыл бұрын
Sarath eshtam ❤
@chirakkalabhi266
@chirakkalabhi266 Жыл бұрын
ശരത്തേട്ടനിൽ ഞാൻ കണ്ടൊരു പ്രേത്യേകത, പൊന്നൻ ചേട്ടന്റെ ശൈലി. ആനകളെ വാർ ആക്കാതെ നിർത്തുക, തന്നെ കാക്കാൻ കൂടെ ഒരാളുടെ ആവശ്യം ഇല്ല. തറിയിൽ എല്ലാ സ്വാതന്ത്ര്യവും ആനക്ക് കൊടുക്കുക...
@abhiramkakkodu1177
@abhiramkakkodu1177 Жыл бұрын
Sarath ettan ishtm
@santosunny4994
@santosunny4994 Жыл бұрын
Aanpirapp...olarii singam💖💖💖💖
@VishnuVichoos-hu5mc
@VishnuVichoos-hu5mc Жыл бұрын
Sarath ettan❤
@renjithpresenan4386
@renjithpresenan4386 Жыл бұрын
🥰പൊളിച്ചു
@amrithasworld7269
@amrithasworld7269 Жыл бұрын
ശരത്തേട്ട തിരിച്ചു വന്നൂടെ 🙏
@Binoys
@Binoys Жыл бұрын
❤❤Kayamkulam🎉
@footbollvideo9333
@footbollvideo9333 Жыл бұрын
Kayakulamsharth❤
@ManiKandan-xk1ml
@ManiKandan-xk1ml Жыл бұрын
വെയ്റ്റിങ് ആയിരുന്നു 😁❤️❤️❤️
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
Very sorry to hear those incidens,all blessings 🙏🙏🙏, blessings.
@Salini610
@Salini610 8 ай бұрын
എല്ലാവരും ആനയെ പറ്റി ഒക്കെ പറയുന്നു. എനിക്കും ആന എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ് അതാണ് ഈ ആനക്കാരനോട് പ്രണയം തോന്നിയത് കൂടെ വരട്ടെ ഞാൻ കൂടെ കൂട്ടോ എന്നെയും മരണം വരെ ❤
@mithunashokpashokp6455
@mithunashokpashokp6455 Жыл бұрын
power full mán
@avinirinjalakuda7947
@avinirinjalakuda7947 Жыл бұрын
Kayamkulam ❤❤
@ManiKandan-xk1ml
@ManiKandan-xk1ml Жыл бұрын
വീണ്ടും വെയ്റ്റിംഗ് ❤️❤️❤️❤️❤️
@saleeshcs2344
@saleeshcs2344 Жыл бұрын
ചുള്ളിപ്പറമ്പന്റെ കൂടെയോ ഓളരിയുടെ കൂടെയോ ദാസ്സപ്പന്റെ കൂടെയോ കാണേണ്ടിയിരുന്ന ആനക്കാരൻ.... ഇതുവരെ നേരിൽ കണ്ടിട്ടില്ല
@rahulrajesh7964
@rahulrajesh7964 Жыл бұрын
💥❤
@_Nexo_fx_
@_Nexo_fx_ 5 ай бұрын
🥺❤
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
ശിവസുന്ദർ മ് തിരുനകര ശിവന്റെ ചെവിയും ചേർന്ന ലുക്ക്‌ ഉള്ള ആന ആരുന്നു..... ഓർക്കുമ്പോൾ ഒരു വിങ്ങൽ.... കേരളത്തിന്റെ നട്ടാന കളിലെ അരികൊമ്പൻ.... ആരൊക്കെയോ ആളുകളുടെ കിട മത്സരം നിന്റെ ജീവിതം നഷ്ട പെട്ടു
@rajeevkumar7896
@rajeevkumar7896 Жыл бұрын
💕💕💕
@achuarya302
@achuarya302 Жыл бұрын
❤❤
@SumeeshksPzr
@SumeeshksPzr Жыл бұрын
❤️❤️❤️
@shivaprabhasasikumar9815
@shivaprabhasasikumar9815 Жыл бұрын
❤❤❤❤
@aswanth17
@aswanth17 Жыл бұрын
@rakshithrenganz9285
@rakshithrenganz9285 Жыл бұрын
💥💥💥💥💥
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@achusrockszzz8825
@achusrockszzz8825 Жыл бұрын
👍
@idukkipayan7471
@idukkipayan7471 Жыл бұрын
😍😍
@shajanmathew3263
@shajanmathew3263 Жыл бұрын
😘😘😘👍👍
@aswathijraswathijr3500
@aswathijraswathijr3500 Жыл бұрын
Ee interwie cheythath nannayi❤️
@rajeshmk9928
@rajeshmk9928 Жыл бұрын
✋️
@jishnukrishna2195
@jishnukrishna2195 Жыл бұрын
😘😘🔥🔥😍
@58vikas49
@58vikas49 Жыл бұрын
Muthukulam vijayanpilla ashane Patti kelkanamayirunnu ashante shishyananu
@user-lf8eg9xo2q
@user-lf8eg9xo2q 7 ай бұрын
👍👍🙏🙏👍
@vishnuhemchand8127
@vishnuhemchand8127 Жыл бұрын
🥰🥰🥰👍
@adhithyanprakash7118
@adhithyanprakash7118 Жыл бұрын
🥰💋
@abhaykv2140
@abhaykv2140 Жыл бұрын
🎉
@Amal-zp6md
@Amal-zp6md Жыл бұрын
First comment njan 😘
@AkshayAthira-fk9yv
@AkshayAthira-fk9yv Жыл бұрын
First❤
@jerinvarghese3002
@jerinvarghese3002 Жыл бұрын
Eth pande shoot cheythathaanoo
@22.navaneethkrishnankr83
@22.navaneethkrishnankr83 Жыл бұрын
Voice quality onn sradhikku.
@binijayaraj5777
@binijayaraj5777 11 ай бұрын
Sharathipol avideya atanayila njan otiri tavana chodichu pala vdosilu arum reply tarunila
@user-eo3hd5jj9o
@user-eo3hd5jj9o Жыл бұрын
Enthayalum a.pavam poyi ini athinekurichu kure kadhakal paranjittentha karyam 🙏🙏🤔
@nithinbabu5181
@nithinbabu5181 Жыл бұрын
Sarathettan ippo eth anayil anu
@midhumidhu8856
@midhumidhu8856 Жыл бұрын
ഇനി അവൻ ഇല്ലല്ലോ 😞
@sankus4677
@sankus4677 Жыл бұрын
Chetta ippo sarathe eethe aanayila
@raji.k1627
@raji.k1627 Жыл бұрын
Oridathum orachu nilkathathu enthanu.
@RajeshAkshara-di1dr
@RajeshAkshara-di1dr Жыл бұрын
Mambo nokiyapole arum nokkittilla a Anaya
@gn12494
@gn12494 Жыл бұрын
😂
@morrogaming7663
@morrogaming7663 Жыл бұрын
ഇപ്പോൾ ഏതെങ്കിലും ആനക്ക് ഉണ്ടോ? ❤️
@pgmpanther4360
@pgmpanther4360 Жыл бұрын
ഇല്ല... പുള്ളി ഇപ്പൊ വണ്ടിപ്പണിയാണ്....
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
No point in glorifying,Who killed Olarikara Kalidasan,??RIP 😢😢😢
@ROADTRIPNAVIGATER
@ROADTRIPNAVIGATER Жыл бұрын
Lastil parayunna aana ethaa ??!
@aryasuresh9999
@aryasuresh9999 Жыл бұрын
Pulli avasanam ninnath ithithanam vishunarayanan aanakku anennthonnunnu🙄 athine kurichayirikkanam👀.
@clasherachu9451
@clasherachu9451 Жыл бұрын
chulli
@rajeeshvk2875
@rajeeshvk2875 Жыл бұрын
പാപ്പാൻമാരുടെ ഇൻ്റർവ്യൂകൾ മടുത്തത് കൊണ്ട് ചോദിക്കുകയാ പഴയ പോലെ ആനകളെ പരിചയപ്പെടുത്തി കൂടെ
@muhammedshibi7572
@muhammedshibi7572 Жыл бұрын
Venamengil kandal poore Edh mambiyanengil kanumello
@akhilm6545
@akhilm6545 Жыл бұрын
ആന പ്രേമം എന്നു പറഞ്ഞു നടക്കുന്നവർക്ക് ആനയോട് ഒട്ടും തന്നെ സ്നേഹം ഇല്ല നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് എന്താ അല്ലെന്ന് പറയാൻ പറ്റുമോ ആനയും പോയി ആരവം ഒഴിഞ്ഞു പിന്നെ അതിന്റെ പേരും പറഞ്ഞു വ്യൂസ് കൂട്ടാൻ വേണ്ടി എന്തിനാണ് ഇങ്ങനെ പിന്നെ എന്തിനാണ് ചെയ്യുന്നത് പൈസയ്ക്ക് വേണ്ടി അടിച്ചു ഇടിച്ചും മെരുക്കി ഇതിനെ പൂരപ്പറമ്പുകളിൽ കൊണ്ടുപോകുന്നു. എന്നിട്ടു വലിയ ആന പ്രേമത്തിന്റെ കഥകൾ പറയും ഇനിയും നിർത്തിക്കൂടെ ഇതിന്റെയൊക്കെ ശാപം കിട്ടിയ ഒരിക്കലും രക്ഷപ്പെടില്ല.
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
ബ്രോ ഒരു കാര്യം കേരളത്തിൽ നിങ്ങൾ പറയുന്ന സ്നേഹം പറയുന്നവർ കാടു കളിൽ ആന കൾ ക് food ഉണ്ടോ ആദിവാസിക്കാൻ ഉള്ള സ്ഥലം ഉണ്ടോ
@abhiramkkunjumon4657
@abhiramkkunjumon4657 11 ай бұрын
Eni eth polethee koppilee varthamanam paranjal 😡😡😡 avan kopp parayunnu eda ee pattiyeyum kuranganeyum pidikkunnathinum eee zoo il kond ittekkunee jeevikkalee ekkee nee first reshikkk ninnee polee ullavamarkk ekkee ethin akkathu kudiii undakkanee ariyu mathi northit podaa😡😡
@sreejithnm9940
@sreejithnm9940 Жыл бұрын
Sarath ettan❤
@ManiKandan-xk1ml
@ManiKandan-xk1ml Жыл бұрын
❤️❤️❤️
@vdcruzvk9655
@vdcruzvk9655 Жыл бұрын
@aryanjose1689
@aryanjose1689 Жыл бұрын
@Rahuldharman
@Rahuldharman Жыл бұрын
❤❤❤
@sudheeshs9747
@sudheeshs9747 Жыл бұрын
@pranavskumar1998
@pranavskumar1998 Жыл бұрын
♥️
@chainsmokerzzz1318
@chainsmokerzzz1318 Жыл бұрын
❤️
@fasilmampad1066
@fasilmampad1066 Жыл бұрын
❤️❤️❤️
@aryasuresh9999
@aryasuresh9999 Жыл бұрын
@anoopbalan4119
@anoopbalan4119 7 ай бұрын
@nthg-yg5bu
@nthg-yg5bu Жыл бұрын
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
水溜まりで見つけた青色の蛙を観察して心を癒した
0:11
ナイスマンniceman
Рет қаралды 3,6 МЛН
Не Оценила Шансы на ПРЫЖОК☠️
0:35
ИССЛЕДОВАТЕЛЬ
Рет қаралды 1,8 МЛН
БЕЛКА ЗАСТРЯЛА В АРБУЗЕ #юмор#cat#топ
0:25
Лайки Like
Рет қаралды 1,9 МЛН