ആനപ്രേമികളുടെ ശ്രദ്ധക്ക് |Ulsavakeralam Kerala elephant| Manoj Vazhakkulam elephant lovers|EPI 63

  Рет қаралды 36,148

Ulsavakeralam

Ulsavakeralam

Күн бұрын

ആനപ്രേമികളുടെ ശ്രദ്ധക്ക് :പുതു തലമുറയുടെ ആനപ്രേമികളോട് മനോജേട്ടന് പറയാനുണ്ട് ഒരുപാടു ...കേവലം ഒരു ഫേസ്ബുക് പോസ്റ്റിനു വേണ്ടി മാത്രം ആവരുത് ആനപ്രേമം ...പുതു തലമുറ ആനപ്രേമികൾ വേണം ഇനിഇതിനെ മുൻപോട്ടു കൊണ്ടുപോകാൻ എന്നും അദ്ദേഹം പറയുന്നു .....

Пікірлер: 323
@nikhilsreesailam1436
@nikhilsreesailam1436 4 жыл бұрын
നല്ലൊരു ആന തൊഴിലാളി ❣️❣️❣️❣️ സംസാരം +അറിവ്
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Sathyam ..athanu sathyam ...manojettan simple annu but powerfull ...
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
ഇദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ഭാഗ്യം.... ഒരുപാട് അറിവുകളുള്ള മനുഷ്യൻ ❤️... ഇനിയും ഒരുപാട് വർഷം ഉമാമഹേശ്വരനും മനോജേട്ടനും മുന്നോട്ട് പോകട്ടെ... അവസാനം വന്ന ഏട്ടൻ പറഞ്ഞത് നൂറ്റൊന്ന് ശതമാനം സത്യം... ഇന്ന് ആനപ്രേമികളുടെന്ന പേരിലുള്ള പല youtube ചാനലുകളും മനോജേട്ടൻ പറഞ്ഞ പോലെ ന്യൂജെൻ ആനപ്രേമികളെ സുഖിപ്പിക്കാൻ വേണ്ടി മാത്രം വീഡിയോകൾ ചെയ്യുന്നവരാണ്... പഴയ E4 elephant ൻ്റെ റേഞ്ചിലേക്ക് ഉയർന്ന പ്രോഗ്രാം അത് നിങ്ങളുടേതാണ്... Ulsavakeralam ❤️❤️❤️
@Ulsavakeralam
@Ulsavakeralam 4 жыл бұрын
athe theerchayayum ....orupadu nalla shishyanmarum undu adhehathin ...E4 elephant enna program namukku aanapremam pakarnnu thanne program aanu ...athinumayittu oru comparison illa ...ithu vere range ...ennanlum ningalkku athinodu aduthu oru feel kittunnu ennu arinjathil orupadu santhosham ....
@dileeshc3412
@dileeshc3412 4 жыл бұрын
Thanks
@renjithcgopan4210
@renjithcgopan4210 3 жыл бұрын
Super 💐💐💐
@rahimk3425
@rahimk3425 3 жыл бұрын
Super
@woodhouseinteriors8471
@woodhouseinteriors8471 2 жыл бұрын
പുതുമുഖ പാപ്പാന്മാർ മാതൃകയാക്കേണ്ട വ്യക്തി.
@Ulsavakeralam
@Ulsavakeralam 4 жыл бұрын
എല്ലാവരും വീഡിയോ മുഴുവനായി കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...അതുപോല്ലേ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ...Special thanks to Aneesh who helped us in coordinating the things and make this dream come true ...thanks again manojettan
@vijeeshvedhu5976
@vijeeshvedhu5976 4 жыл бұрын
Chetta..മനോജേട്ടന്റെ no. കിട്ടുമോ വല്യ ആഗ്രഹമാണ് മനോജേട്ടനോട് സംസാരിക്കാൻ 6282526059 ഇത് എന്റെ no. ആണ്
@sarandaska7607
@sarandaska7607 4 жыл бұрын
നല്ല അവതരണമാണ്
@hirangundoosgundoos5050
@hirangundoosgundoos5050 4 жыл бұрын
ചേട്ടന്റെ അവതരണം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Hiran ...pinne video share cheyyan marakkenda ketto .....
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sara Das ...pinne video share cheyyan markkenda ...thanks for the support
@ashiksimonashik3586
@ashiksimonashik3586 4 жыл бұрын
ചേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട് ഉത്സവകേരളം ഒരു രക്ഷയില്ല പൊളിച്ചു... ❤️❤️❤️❤️❤️
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Ashiksimon for the comment ....ningalokke alle nammude sthiram supporters ....thanks bro for the support
@madhusoodanan5641
@madhusoodanan5641 3 жыл бұрын
വാഴക്കുളം മനോജിനെ വ്യക്തിപരമായി അറിയാമെങ്കിലും അദ്ദേഹത്തിൻ്റെ കർമ്മരംഗത്തെ വിജ്ഞാനത്തെപ്പറ്റി കുറച്ചെങ്കിലും മനസ്സിലാക്കാൻ ഈ ഏതാനും എപ്പിസോഡുകളിലൂടെ സാധിച്ചു എല്ലാ എപ്പിസോഡുകളും കണ്ടില്ല' എങ്കിലും വളരെ സന്തോഷം. മനോജിനെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു .!
@amarnath5472
@amarnath5472 4 жыл бұрын
ഏറ്റവും നല്ല അവതരണം.... Manojettante. സംസാരം അതിലും കേമം...അനുഭവ സമ്പത്തും അറിവും....ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ... ദീർഘായുസ്സ് നേരുന്നു....
@vigneshtd185
@vigneshtd185 4 жыл бұрын
മികച്ച ഒരു എപ്പിസോഡ് ആയിരുന്നു .അനപ്പണിയിലുള്ള മനോജേട്ടന്റെ പരിചയവും അറിവും പ്രേക്ഷകരിലേക്ക് എത്തിച്ച ഉത്സവകേരളത്തിന് അഭിനന്ദനങ്ങൾ
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Vignesh ....orupadu santhosham video istapettu ennu arinjathil ....full thanks to Manoj ettan ...keep watching and keep supporting ....
@harigovind2199
@harigovind2199 4 жыл бұрын
മനോജേട്ടനെ പോലെ ഇത്രയും അറിവും വിവേകവും ഉള്ള ഒരു പാപ്പാനെ വേറെ കണ്ടിട്ടില്ല . And hats off to @ulsavakeralam for the great conent. And expecting more... Waiting for the next episode. All the supports👏👏
@viewfinder5682
@viewfinder5682 4 жыл бұрын
അനുഭവസമ്പത്തുള്ളവരുടെ സംസാരം കേട്ടിരിക്കാൻതന്നെ എന്താ സുഖം!!!!!! ഒരിക്കൽ കൂടി ഉത്സവകേരളത്തിന്റെ മുഴുവൻസംഘാടകർക്കും ഹൃദയം നിറഞ്ഞ നന്ദി♥️♥️♥️♥️
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks Someone special for this wonderful comment ...orupadu santhosham aayi video istapettu ennu arinjathil ....keep watching and keep supporting us
@laijuthankappan7828
@laijuthankappan7828 3 жыл бұрын
മനോജേട്ടൻ അസ്സൽ ഒരു ആനക്കാരൻ ആണ്, സംഭാഷണം വളരെ രസകരം 😍😍😍😍
@Rahulkailath
@Rahulkailath 4 жыл бұрын
ഉത്സവകേരളത്തിന്റെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു മനോജേട്ടനുമായി 👌👌👌ഇരുത്തം വന്ന ഒരു ചട്ടക്കാരൻ, ആനപ്പണി എന്താണെന്നും എങ്ങനെയാവണമെന്നും വ്യക്തമായി അറിയാം 🙏🙏🙏മനോജേട്ടനും ഉത്സവകേരളത്തിനും എല്ലാവിധ ആശംസകളും നേരുന്നു 😘😘😘ഇനിയും നല്ല എപിസോഡ്സ് വരട്ടെ
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Rahul Kailath ...video istapettu enu arinjathil orupadu santhosham ....theerchayayum ...iniyum nalla episodumayi ningalude munpil varunathavum ....
@sudheeprnair
@sudheeprnair 4 жыл бұрын
പാപ്പാൻ എന്നവാക്കിനു അർഥം ഉണ്ടെന്നു മനസിലാക്കി തന്ന മനോജേട്ടാ എന്നെങ്കിലും കാണുമ്പോൾ ആ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങണമെന്ന് ആഗ്രഹത്തോടെ കുവൈറ്റിൽ നിന്നും ഒരുചെറിയ ആന പ്രേമി. ഒപ്പം ഉത്സവകേരളത്തിനു എല്ലാ ആശംസകളും 🌹🌹🌹❤️❤️❤️
@Ulsavakeralam
@Ulsavakeralam 4 жыл бұрын
sudheep ...thangalude agraham teerchayayum sadhikkum leaving varumbam paryu ...namukku nerittu parichayappedan oru avaram undakkam ....thanks for the support ...pinne video share cheyyan marakkalle please
@emptyy8880
@emptyy8880 4 жыл бұрын
സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ പറയാ....ഒരു ആനകാരന്റെ കയ്യിൽ നിന്ന് ഒരു ആനപ്രേമി അറിയേണ്ട സകല കാര്യങ്ങളും നിങ്ങൾ കാണിച്ചു....ഇതാണ്‌ quality💕💕💕👌..
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Pranav ...athine nallavanam ulkondu comment cheyithathinu ...nammal manasilakkenda karayam manasilakkithanne parayanam allende enikkallam ariyam enna nilayil ninnuttu karyamilla ...adheham paranju thanne athu anusarikkenda chumathala nammukkanu ...namukku nokkan ...video ishtapettu ennu karithunnu ...share cheyyanum ellavarodum subscribe cheyyanum parayanam ...ningal aanu nammude support
@emptyy8880
@emptyy8880 4 жыл бұрын
@@Ulsavakeralam waiting for more such videos.
@gaurisankarv.lgaurisankarv4760
@gaurisankarv.lgaurisankarv4760 4 жыл бұрын
വളരെ മികച്ച എപ്പിസോസ് മനോജേട്ടൻ്റെ വിവരണം അടിപൊളി വിലയേറിയ അറിവുകർ പകർന്നു കിട്ടി.
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Gaurishankar ...video istapettu ennu arinjathil orupadu santhosham....manoj ettanodu oru chodyam chodichal orupadu utharam namukku kittum athrekku arivanu adhehathinu ......
@abhilash3931
@abhilash3931 4 жыл бұрын
മനോജ്‌ ചേട്ടൻ സൂപ്പർ... കണ്ടിട്ടുള്ള പാപ്പാന്മാരിലെ ഏറ്റവും മികച്ച ഒരു പാപ്പാനെ പരിചയപ്പെടുത്തിത്തന്ന ഉത്സവകേരളത്തിനും ടീമിനും ഒരായിരം നന്ദി... 🙏🙏
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Abhilash ....manoj ettan nammude bhagyam alle ...iniyum undavatte ithupole yulla pappan mar ennu mathram nammukuu prardhikkam
@akhilskumar6395
@akhilskumar6395 4 жыл бұрын
നിങ്ങൾ പോളിയാണ് ulsavakeralam
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks akhil bro for the comment....
@krishnaraj5216
@krishnaraj5216 4 жыл бұрын
ഇനിയും ഇങ്ങനത്തെ നല്ല നല്ല വീഡിയോസ് നിങ്ങളിലൂടെ പ്രതീക്ഷിക്കുന്നു ഞങ്ങൾ ഇനിയുമിനിയും മനോജ് ചേട്ടനെ പോലുള്ള ആളുകളുടെ അറിവും എക്സ്പീരിയൻസ് നിങ്ങൾ നിങ്ങളിലൂടെ കാണിച്ചു തരും എന്ന് വിശ്വസിക്കുന്നു
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Theerchayayum krishna raj ....iniyum ithupole ulla episodumayi ningalude munpilekku varan pattatte ennu mathrame ullu prarthana...
@sanker3551
@sanker3551 4 жыл бұрын
ഉമയും മനോജേട്ടനും🥰🔥
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sankar for the comment....
@akshayaravind4548
@akshayaravind4548 4 жыл бұрын
ഓരോ അറിവും മനസ്സിൽ കുറിക്കുന്നു ഒരു ആനപ്രേമി എന്ന നിലയിൽ ഈ അറിവുകൾ സ്വാഗതാർഹമാണ് ഇനിയും നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു
@ganeshagrasala
@ganeshagrasala 4 жыл бұрын
പലതും കണ്ടു പഠിക്കാനുണ്ട് മനോജേട്ടനിൽനിന്നും. മനോജേട്ടൻ ഇഷ്ട്ടം 💕
@Ulsavakeralam
@Ulsavakeralam 4 жыл бұрын
orupadu undu ...adhehathe patti padikkanum orupadundu ....
@Sreehari20018
@Sreehari20018 4 жыл бұрын
മനോജ്‌ ഏട്ടനെ പോലെ ഒരു ആന കാരനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം... മനോജ്‌ ഏട്ടൻ ഇഷ്ട്ടം 🔥🔥🔥🔥🔥
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Sankara Subramaniam ...pinnallathe ...veruthe keetukondirikkan thanne nalla bhangai alle ....
@Sreehari20018
@Sreehari20018 4 жыл бұрын
@@Ulsavakeralam അതെ 💟,
@asifasif8471
@asifasif8471 3 жыл бұрын
ആനയെ പറ്റി അറിവും പരിചയവും ഉള്ളവർ വേറെ ഉണ്ടായിരിക്കാം. പക്ഷേ ഇത്ര ലളിതമായി നമുക്ക് പറഞ്ഞു തരാൻ കഴിവുള്ളവർ കുറവായിരിക്കും.വളരെ മികച്ച അഭിമുഖം.ചോദ്യങ്ങളും വളരെ മികച്ചത് .നന്ദി
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Sathyam ...video share cheyyan marakkalle please
@asifasif8471
@asifasif8471 3 жыл бұрын
sure
@Gishnuss
@Gishnuss 4 жыл бұрын
ഒന്നും പറയാനില്ല എല്ലാവിധ ഭാവുകങ്ങളും. ഉയരങ്ങളിലേക് പോകട്ടെ ഉത്സവകേരളം ഇനിയും 👍👍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Gishnu ...ningalude prarthanayum supportum undengil theerchayayum njangalkku munpottu povam pattum ....supportinu orikkal koodi nandi parayunnu ...thanks a lot...ellavarodum channel subscribe cheyyan parayane .....
@sudheeshkumarvp3497
@sudheeshkumarvp3497 4 жыл бұрын
നല്ല അവതരണം... മനോജേട്ടനോട് ഇഷ്ട്ടം കൂടി... ആറന്മുള മോഹനേട്ടന്റെ കുറച്ചു എപ്പിസോഡുകൾ അടുത്തതായി പ്രേതീക്ഷിക്കുന്നു
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks Sudheesh ...pinnentha cheyithekkam .....kanumallo alle
@sudheeshkumarvp3497
@sudheeshkumarvp3497 4 жыл бұрын
@@Ulsavakeralam sure
@vinodvipin803
@vinodvipin803 4 жыл бұрын
അവതരണം അടിപൊളി ആയിട്ടുണ്ട് ! മനോജ്‌ ഏട്ടൻ അടിപൊളി ആയി എല്ലാകാര്യവും, നല്ലൊരു അറിവും പങ്കുവേച്ചു !
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Vinod ....manoj ettan super alle ...oru chodyam orupadu utharam ...athre ollu simple ...video istapetto enkil share cheyyan marakkalle ...athupole ellavarodum chanel subscribe cheyyan parayane please
@vinodvipin803
@vinodvipin803 4 жыл бұрын
@@Ulsavakeralam തീർച്ചയായും !.ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു !
@pranavskumar1998
@pranavskumar1998 4 жыл бұрын
ഉല്‍സവകേരളത്തിന്‍െറ പിന്നിലുള്ള അധ്വാനവും,അര്‍പ്പണവും അവസാനം ആ ചേട്ടന്‍െറ വാക്കുകളിലൂടെ കൂടുതല്‍ അറിയാനായി.ഹരി ചേട്ടനും,ഭാര്യക്കും മറ്റ് ഉല്‍സവകേരളം മെമ്പെഴ്സിനും എല്ലാ വിധ ആശംസകളും..... #Keep_Going 👌 #Full_Support 👍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Dear ...thanks for the honest comment ...this really charge us a lot ...Pranavinum ella prekshakarkum njangalude valiya thanks...njangale angeekarichathil orupadu santhosham .....iniyum support udavum ennu pratheekshikkukayode .....
@nandagopalm5927
@nandagopalm5927 4 жыл бұрын
നന്ദി ഉത്സവകേരളം.. മനോജ് ചേട്ടൻ എന്ന നല്ലോരു chattakaran.. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ, ആനയെ പറ്റി, അദേഹത്തിന്റെ അറിവ്, ഈ പണിയില്‍ നേരിടുന്ന പ്രശ്നങ്ങൾ, കൂടാതെ ഇപ്പോഴത്തെ ആന പ്രേമി കള്‍ ഉള്ള ഉപദേശം... എല്ലാം വളരെ നന്നായിരിക്കും... ❤️❤️
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Adheham orupadu kariyangal paranju athil palathum nammal shradikkenda kariyangal thann anu ...video istapettu ennu arinjathil orupadu santhosham ...pinne video share cheyyan marakkalle please
@abhijaicv4483
@abhijaicv4483 4 жыл бұрын
എത്ര കണ്ടിട്ടും മതിവരാത്തതു പോലെ, മനോജേട്ടന്റെ ഒത്തിരി അനുഭവങ്ങളും അഭിപ്രായങ്ങളും നമ്മളോരോരുത്തരും പോലുള്ള ആനപ്രേമികളോടുള്ള നിർദേശങ്ങളും എല്ലാം അറിയാൻ സാധിച്ചു ❤ എടുത്തു പറയേണ്ടത്, എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നതും ഒരു ആനപ്പാപ്പനോട് ചോദിച്ചു മനസിലാക്കണം എന്ന് ഉദ്ദേശിക്കുന്നതുമായ എല്ലാം നിങ്ങൾ ചോദിക്കുന്നു, അതിലുടെ ഞങ്ങൾക്കത് നിറവേറുന്നു എന്നതാണ് ഈ ചാനലിൽ നിന്ന് കിട്ടുന്നത്. ❤😍😘
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Abhijith...ningalude ee support mathram ollu namukku athokondannu oru padu effortittu ithu cheyyam shramikkunathu ...athu ellavarun enjoy cheyyunnu ennu arinjathil orupadu santhosham....oru aanapremi enna nilayil njangal ariyan agrahikkunathu avaril ninnu chodichu manasilakkunu ....athre ollu ...thanks a lot for the support
@anjalirnair3319
@anjalirnair3319 4 жыл бұрын
ഉത്സവ കേരളത്തിന്റെ വീഡിയോകളിൽ ഏറ്റവും ഇഷ്ടപെട്ട videos ആയിരുന്നു ഉമയുടെയും മനോജ് ചേട്ടന്റെയും... experience ഉള്ള പാപ്പാന്മാർ ആനകാര്യങ്ങൾ എല്ലാം ഇത്രയും open aayi share cheyth കണ്ടിട്ടില്ല ഇതിന് മുൻപ്... അതിന്റെ satisfaction hari chettante അവതരണത്തിലും കാണാൻ കഴിഞ്ഞു... ഉമയ്കും മനോജ് ചേട്ടനും team ഉത്സവകേരളത്തിനും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും👍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Anjali for the comment ...theerchayayum ...njangal ettavum effort ittu cheyitha video koodi aanu umayudeyum manoj ettendeyum ....athu ningalkku ellam valare istamayi ennu ariyunnathu thanne orupadu santhosham ....keep watching and keep supporting
@sureshsurendran9322
@sureshsurendran9322 4 жыл бұрын
ഓരോ എപ്പിസോഡ് കഴിയുന്തോറും ഉത്സവ കേരളം ഒരുപാട് മുന്നേറുകയാണ്
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Suresh chandran ....orupadu positive ayitula oru comment aanu ithu ....theerchayayum athinu njangal ningal ororutharodum orupadu kadapettirikkunu ....thanks for the support ....pinne video share cheyan marakkalle
@sajithasaji8770
@sajithasaji8770 4 жыл бұрын
ആനയെ കുറിച്ച് എല്ലാം നല്ല കാര്യം പറയുന്നു,, ആനയെ വെച്ചു തലപൊക മത്സരം ഇതൊക്കെ നടക്കുന്നു,, ഒരുപാട് നല്ല കാര്യം പറഞ്ഞു തന്നെ മനോജ്‌ ഏട്ടൻ ന് നന്ദി
@rahulkarthika6542
@rahulkarthika6542 4 жыл бұрын
പാപ്പൻ ഡാ ❤❤❤❤❤😘😘😘😘😘😘
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Rahul for the comment ....pinne video share cheyyan marakkale ...athupole ellavarodum subscribe cheyyan parayane
@sethumathavan3329
@sethumathavan3329 4 жыл бұрын
ഒരുപാട് ഇഷ്ടായി അവതരണം മനോജേട്ടനേയും
@sreekumarsreekuttan2679
@sreekumarsreekuttan2679 4 жыл бұрын
Super program...athinnapurram manojeattantea e program jannum eantea familykum kurea karayagal manasilakki thannu...super super super program 😍😍😍
@vishnuprasad981
@vishnuprasad981 4 жыл бұрын
ഇതൊക്കെ കണ്ടാൽ എന്തെങ്കിലും പറയാൻ തോന്നുമോ....ഒരു രക്ഷയുമില്ല....മനോജ് ഏട്ടൻ ഉയിർ...😍💯🔥❤️
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks bro .....share cheyyan marakkenda keeto
@vidhyakanjily5433
@vidhyakanjily5433 4 жыл бұрын
സൂപ്പർ ഹരിയേട്ടാ. ഇത്രയും കാര്യങ്ങൾ കാണാനും കേൾക്കാനും ഞങ്ങൾക്ക് സാധിച്ചതിൽ nandhi.മനോജേട്ടാ നമിക്കുന്നു. ആനയോടുള്ള ഇഷ്ടം കൂടി മനോജേട്ടനോടുള്ള ബഹുമാനം കൂടിക്കൂടി varunnu.
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Vidhu ....santhosham vidu angane abhiprayam ullathil ....manoj ettan super alle ...keep watching and keep supporting
@ghajasnehi_karnnan5951
@ghajasnehi_karnnan5951 4 жыл бұрын
അനീഷ് ഏട്ടൻ പറയുന്നത് സത്യമാണ്. ഉത്സവ കേരളം പൊളി ആണ്
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Rama prasad for the comment ...keep watching and keep supporting ....
@ghajasnehi_karnnan5951
@ghajasnehi_karnnan5951 4 жыл бұрын
@@Ulsavakeralam നിങ്ങൾക്ക് ഇനിയും പ്രോഗ്രാം ചെയ്യാൻ സാധിക്കട്ടെ. ഇതുപോലെ നല്ല ജനങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാവും. Thank you
@arunkt8899
@arunkt8899 4 жыл бұрын
E4 elephant nu shesham aa feel kittya program ningalde thanne aanu. Avatharanathil ulla sathyasanthatha. Sthiram elephant programs parayunna cleache onnum ella. Aana paappanmarude kure anubavangalm arivukal ellam ningal avatharipikunnund. Eniyum munneran kazhiyatte. All the best harichetta
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Arun ...E4 elephant orupadu mukalil nilkunna oru program annu ...athu master class program alle ...athrekonnum shariyayitilla ennu njangalkku thanne ariyam ....enkilum ella videyoyum vathyastham aakkan shramikkum ...pinne orupadu santhosham ningalude pole ullavarude ee support kanumbam ...
@rejithvn9534
@rejithvn9534 4 жыл бұрын
നല്ല അറിവുളള പാപ്പാൻ...❤️❤️❤️
@gopanmenonanilkumar6998
@gopanmenonanilkumar6998 3 жыл бұрын
നല്ല അറിവ്.. സംസാരം
@subinms8082
@subinms8082 4 жыл бұрын
പാപ്പാൻ മനോജ്‌ ഏട്ടൻ..... വളരെ നന്ദി...... ഹരി..... ബ്രോ.... പ്രോഗ്രാം ഉഷാർ ആകുന്നു..... എല്ലാ വിജയം ആകട്ടെ......
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Subin bro enthundu visesham ...sugham thanne alle ....video istapettallo alle ...supportinu nandi...eppozhengilum subin ne nerittu kanan ida varatte ....pinne share cheyyan marakkalle
@subinms8082
@subinms8082 4 жыл бұрын
@@Ulsavakeralam നന്ദി...... ഉത്സവ കേരളം..... ഞാൻ e4elephant കണ്ടു വളർന്ന.... ഒരു പ്രേക്ഷകനാണ്..... എനിക്ക് ആന യെ നല്ല ഇഷ്ട്ടം ആണ്... ഞങ്ങളുടെ ട്രിവാൻഡ്രം ജില്ലയിലെ ആനകളെ കൂടെ ഈ പ്രോഗാമിൽ ഉള്പെടുത്താമോ...... വാഴക്കുളം മനോജ്‌ ചേട്ടൻ... വളരെ നന്നായി ആനകളെ കുറിച്ച്..... പല കാര്യങ്ങളും പറഞ്ഞു തന്നു..... അത് വളരെ വിലപ്പെട്ടതായി....... ഞാൻ കാണുന്നു..... എന്റെ എല്ലാ ആശംസകളും.... നേരുന്നു..... ഈ ടീമിന്.....
@PKSINDIAN
@PKSINDIAN 4 жыл бұрын
ഈ മനോജ് ചേട്ടൻ ഒരു പാപ്പാൻ മാത്രമല്ല. ഇദ്ദേഹം ഒരു യൂണിവേഴ്‌സിറ്റി യാണ്.
@bichudevu9262
@bichudevu9262 3 жыл бұрын
Sarathettaaa powliii sprrrrrrr🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍
@mohansheela1540
@mohansheela1540 4 жыл бұрын
Valare nannaye 💐
@niyaskodanad8789
@niyaskodanad8789 4 жыл бұрын
മനോജേട്ടൻ ഒരുപാട് പരിചയസമ്പത്തുള്ള ആനക്കാരനാണ്... ഇത് പോലെ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന അല്ലെങ്കിൽ ഇത് പോലെ തന്റെ ജീവിത പാഠങ്ങൾ പങ്കുവെക്കുന്ന ആനക്കാർ ഇന്നത്തെ ഈ സമൂഹത്തിൽ വളരെ വിരളമാണ്...പണി പഠിക്കാൻ താൽപര്യപ്പെടുന്ന സുഹൃത്തുക്കൾ ഇത് പോലെ പരിചയസമ്പത്തുള്ള മനോജേട്ടനെ പോലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരുന്ന ഗുരുക്കളുടെ ശിഷ്യന്മാരായി വളരാൻ കഴിഞ്ഞാൽ നമുക്ക് ഈ ഒരു ഫീൽഡ് നല്ല രീതിക്ക് മുന്നോട്ട് കൊണ്ടുപോവാൻ കഴിയും എന്നാണ് എനിക്ക് തോന്നിയ കാര്യം...ഇന്നത്തെ അല്ലെങ്കിൽ പുതിയതായി ഈ ആന്പനിയിലേക് വരാൻ താൽപര്യപ്പെടുന്ന ആനക്കാർ ഇന്നത്തെ ഒരു ട്രെൻഡ് ആയ 2 ദിവസം കഴിഞ്ഞാൽ കൊമ്പ് പിടിച്ചു നടക്കാം എന്നുള്ള ഒരു ചിന്താഗതി മാറ്റി പരമാവധി കൂടുതൽ കാലം ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ വിദ്യ അഭ്യസിച്ച ഗുരുവിന്റെ പൊരുത്തവും പ്രീതിയും സ്നേഹവും കരസ്ഥമാക്കികൊണ്ട് ഗുരുവിന്റെ സമ്മദം പ്രകാരം മറ്റു ആനയെ അഴിച് കേറുന്ന ആ ഒരു പഴയ രീതിയിലേക്കു തിരിച്ചു വരുവാണെങ്കിൽ നമുക്ക് നല്ല രീതിക്ക് കുറെ കാലം നമ്മുടെ ആനകളെയും ആചാര അനുഷ്ഠാനങ്ങളെയും മുറുകെ പിടിച്ചു ജീവിക്കാൻ കഴിയും എന്നതിൽ സംശയമില്ല.... ഉത്സവകേരളത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.... അതോടൊപ്പം തന്നെ ഇത് പോലുള്ള നല്ല അറിവുകൾക് വേണ്ടി ഞങ്ങൾ കാത്തിരിക്കും.... Big thanks to ulsavakeralam
@vishnuprasadvp5839
@vishnuprasadvp5839 4 жыл бұрын
നല്ല ഒരു program aanu yithu nammal paramavathi support cheyyanm..
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Support kuravanu vishnu ....ellavarum onnu manasu vachal mathrame namukku ithumayi munpottu povan pattukayullu ....innallengil nalle orupadu support kittum enna pratheekshayil njangal tudarunnu ...thanks for the comment ...video share cheyyan marakkalle
@anoop_r_kichu5202
@anoop_r_kichu5202 4 жыл бұрын
തീർച്ചയായും മനോജേട്ടൻ പറയുന്ന കാര്യങ്ങൾ ശരിയാണ്. അദ്ദേഹം പറഞ്ഞതുപോലെ ആനയെ അറിയാൻ അല്ല ഇപ്പോഴത്തെ ഗജ സ്നേഹികൾ ശ്രമിക്കുന്നത്. ആനകളെ പാലാ തട്ടുകളായി തിരിച്ച് ഇവൻ വലിയവൻ ചെറിയവൻ എന്ന രീതിയിലാണ് ഇപ്പോഴത്തെ ആന പ്രേമം. എന്റെ അഭിപ്രായത്തിൽ കടലുപോലെ നീണ്ടുകിടക്കുന്ന കാര്യങ്ങളുണ്ട് ആനകളെ പറ്റി അത് അറിയാൻ ആണ് യഥാർത്ഥ ആനപ്രേമികൾ ശ്രമിക്കേണ്ടത്. ഉത്സവ കേരളം എന്ന ഈ പ്രോഗ്രാം ആനകളെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന ഒന്നാണ്. ഇത്രയും നല്ല നല്ല കാഴ്ചപ്പാടുകളും വിശേഷങ്ങളും ഞങ്ങളിൽ എത്തിക്കുന്ന ഉത്സവ കേരളത്തിന് നന്ദി. ഇനിയും ഇതുപോലുള്ള അറിവുകൾ പകരുന്ന വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഒരായിരം ആശംസകൾ നേരുന്നു.. 🙏
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Valare shariyanu thangal paranjathu ...nammal aanapremikal anakale tharam thirikkum enittu angottum ingottum por vili nadathum aaranu valuthu ...arkanu thalapokkam ennum mattom ...athilonumm oru karyavumilla ...ella aanakaleyum shehikkanam ...namukku ippozhe orupadu aanakale nashtapettu ....ini kurachu koodi ye bhaki ollu .athineengilum nannayi snehikkam ....videokal ellam istapedunnu ennu arinjathil orupadu santhosham ....iniyim ningalude munpilekku ithupole ulla episodumayi varunnathvum theercha ....
@sreejithks7965
@sreejithks7965 4 жыл бұрын
Program അടിപൊളി ആയി ഒരു ആനപ്രേമി എങ്ങനെയാവണം എന്നും ഒരു ആനക്കാരൻ എങ്ങനെയാവണം എന്നും പറഞ്ഞു തന്നു ഒരുപാട് നന്ദി ഉണ്ട് എന്തൊക്കെ വന്നാലും ഈ പരിപാടി ഒരിക്കലും നിർത്തരുത് എല്ലാവിധ സപ്പോർട്ടുകളും ആശംസകളും നേരുന്നു
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sreejith thanks for the comment ...orikallum niruthilla avasana aanapremikkum oppam nilakollum teercha ...edakku vilichirunno epozhenkilum ?
@sreejithks7965
@sreejithks7965 4 жыл бұрын
@@Ulsavakeralam വിളിച്ചിരുന്നു ആരും എടുത്തില്ല
@sreerajpb6646
@sreerajpb6646 4 жыл бұрын
വളരെ നന്നായിട്ടുണ്ട്... നല്ല അവതരണം..
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sreeraj for the comments ...thanks for the support ....video share cheyyan marakkalle
@krishnaraj5216
@krishnaraj5216 4 жыл бұрын
ഇവരെപ്പോലുള്ള ആൾക്കാരെ അക്ഷരം തെറ്റാതെ ആശാനേ എന്ന് വിളിക്കണം ഇവരുടെയൊക്കെ ശിഷ്യത്വം വഹിക്കുവാൻ ഭാഗ്യം ചെയ്യണം🙏🙏🙏🙏
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Sathyam ..orupadu padikkanundu ivaril ninnellam .....namukku padichukondeyirikkam .....
@sajeevpt658
@sajeevpt658 4 жыл бұрын
നല്ല അവതണം , ഇതു പോലത്തെ നല്ല ആന കാര്യങ്ങൾ ഇനിയും പ്രതി ഷിക്കുന്നു
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Theerchayayum sajeev iniyum ingane ulla episodomayi ningalude munpil ethan shramikkunathavum ....
@akhilmurali4156
@akhilmurali4156 4 жыл бұрын
ഉമയും മനോജ്‌ ഏട്ടനും 🔥🔥🔥 ഹരിയേട്ടൻറ്റെ അവതരണം 😘😘😘😘 പൊളി ആണ് എല്ലാവിധ ആശംസകൾളും ഉത്സവകേരളത്തിന്
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Akhil ...video istapettathinu ...manoj ettanodu paranjekkam ...video share cheyyan marakkalle
@akhilmurali4156
@akhilmurali4156 4 жыл бұрын
@@Ulsavakeralam 😘😘 ❤️❤️❤️
@arjunanil6208
@arjunanil6208 4 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്.ഒരുപാട് ഉപകാരപ്രദമായ അറിവുകൾ ലഭിച്ചു.അത് മാത്രമല്ല ചേട്ടൻ ഇത്രയും ഇഫോർട് എടുത്താണ് വീഡിയോ എടുക്കുന്നത് എന്നും ഇന്നണ് മനസ്സിലായത്.all the best
@sandeepasokan2928
@sandeepasokan2928 4 жыл бұрын
Nalla avatharanam manojettanum ulsakeralathinum thanks 👍👌
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sandeep for the comments ...thanks for the support ...video share cheyyan marakkalle ...
@unnibalakrishnan9145
@unnibalakrishnan9145 4 жыл бұрын
അടുത്ത എപ്പിസോഡ് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറിന്റെ ചെയ്യാമോ ?
@Ulsavakeralam
@Ulsavakeralam 4 жыл бұрын
pinnentha cheyithekkam ....kanumallo alle
@unnibalakrishnan9145
@unnibalakrishnan9145 4 жыл бұрын
Ulsavakeralam sure 😊😊🥰
@bincyjoseph8743
@bincyjoseph8743 3 жыл бұрын
മനോജേട്ടൻ, ഒരു ആന പപ്പാ ആണ്
@deepsJins
@deepsJins 3 жыл бұрын
He is very observant. Am very impressed 🙏🙏👍👍 adheham paranjathanusarichu, njan nalloru anapremiyaanu 😁 ente veedinu munniloote pokumbol avite kayaratha anakalilla. Kulikkanum vellam kutikkanum. 😘😘😘 He is a guy who knows what he is doing and he enjoys what he does. His answer about driving is a proof for that.
@Ulsavakeralam
@Ulsavakeralam 3 жыл бұрын
thanks dkatmala ..thanks for the wonderful comments ....yes is a genuine human being and a true elephant lover and that just reflects in his work and care and attitude he shows towards the elephants too ....once again all salute to that man with a big heart ....thanks a lot ...please do share the video with friends and family ...we need your support
@deepsJins
@deepsJins 3 жыл бұрын
@@Ulsavakeralam exactly 👍👍 when you enjoy what you do that reflects in your work. He is an example for that. Thank you for giving us an opportunity to know him. It was a new experience to me as well. If every mahout was as careful and knowledgeable as him, there wouldn't be any untoward incidents. Salute to him. Your programe is exceptionally good with good content, script and presentation. Good job.
@aravindpavithran8483
@aravindpavithran8483 4 жыл бұрын
നല്ല അവതരണം പിന്നെ മനോജ് ഏട്ടന്റെ വക നല്ലൊരു ഉപദേശം
@Ulsavakeralam
@Ulsavakeralam 4 жыл бұрын
itspattallo alle ..pinne video share cheyyan marakkenda keeto oppam ellavarodum subscribe cheyyanum parayane ....
@sureshsurendran9322
@sureshsurendran9322 4 жыл бұрын
മനോജേട്ടൻ അറിയത്ത കുറേ കാര്യങ്ങൾ പറഞ്ഞിരുന്നു നല്ലൊരു പപ്പനും നല്ലൊരു മനുഷ്യനും കൂടെയാണ്
@Ulsavakeralam
@Ulsavakeralam 4 жыл бұрын
orupadu arivulla manushyam ..appam namude kayil vannu pettallo ...maximum chodichu manasilakkuka ...athre cheyithollu ....athu istapettu enu arinjathil orupadu santhosham .....pinne video share cheyyan marakkalle
@ratheeshkallazhy6824
@ratheeshkallazhy6824 4 жыл бұрын
മനോജ് ഏട്ടനെ അക്ഷരം തെറ്റാതെ നീട്ടി വിളിക്കണം ആശാനേ എന്ന് ആനകളുടെ കാര്യങ്ങളെ കുറിച്ച് ഇത്രയും ഡീറ്റയിൽ ആയി പറയുന്ന ഒരു പാപ്പാനെ ആദ്യം ആയി കാണുക ആണ് പ്രത്ത്യേകിച് ആനയെ കിടത്തി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞത് ഒരുപാട് അറിവുള്ള ഒരു വ്യക്തി എന്നാൽ അതിന്റെ ഒരു അഹങ്കാരവും ആളുടെ സംസാരത്തിൽ ഇല്ല.ആളുടെ ഞാൻ ശ്രെദ്ധിച്ചിട്ട് ഉള്ള ഒരു പ്രത്യേകത കൊണ്ട് നടുക്കുന്ന ആന ഇപ്പോൾ തിടംബാന ആണെങ്കിലും കൂട്ടാന ആണെങ്കിലും മൂപ്പർ ഷർട്ട് ഒന്നും ഇടാതെ ഏഴുന്നള്ളിക്കു അത് ആളുടെ മാത്രം ഒരു പ്രത്യേകത ആണ് വേറെ ആരെയും അങ്ങനെ കണ്ടിട്ട് ഇല്ല. പിന്നെ പ്രോഗ്രാം എന്നത്തേയും പോലെ കലക്കി
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Manoj ettane patti namukku ingane onnu paranju niruthan patilla ratheesh ...athinu oru divasom thanne vendi varum ...sathyam paranjal camerayum memory cardum theernu athayirunnu avastha ...athukondu mathram aanu anu shot niruthiyathu ...ellangil pinneyum continue cheyithenne ...athrakkundu pappanu nammalodu parayan ....thanks for the comment ...pinne video share cheyyan marakkalle ...athupolle ellavarodum channel subscribe cheyyanum parayane ...ningalokke aanu nammude support
@abhilashpj1867
@abhilashpj1867 4 жыл бұрын
Thanks for this video once again!!!
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Abhilash bro for the comment ...thanks for the support ....
@rahulrkalarikkal6313
@rahulrkalarikkal6313 4 жыл бұрын
Aanakale kurichum.aaradakare kurichum.valare vekthamayi manojettan parajuthanu. janum nigal samsarichthpol. Kairali tv E4 elephant program kadanu Keralathilulla aanakale arijuthudagiyath.video super 👌👍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks rahulr for the honest comment ...thanks for all the support ...keep watching and keep supporting....
@riyashameed9323
@riyashameed9323 4 жыл бұрын
Nalla oru program. Kurachu karyangal manasilakan sadhichu ❤️🤝🙏🏽
@vishnuravindran359
@vishnuravindran359 4 жыл бұрын
ഹരി ബ്രോ എല്ലാ എപ്പിസോഡും സൂപ്പർ. ഇനിയും കൂടുതൽ എപ്പിസോഡുകൾ ഉണ്ടാവട്ടെ ആശംസകൾ ❤❤❤
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks Bro ...thanks for all the support ...pinnallathe udane verum puthiya episodum ayittu ....
@sajeevpt658
@sajeevpt658 4 жыл бұрын
മനോജ് എന്ന ആന പപ്പാനെ നല്ല രീതിയിൽ ഇന്റർവ്യു ചെയ്തു ......
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sajeev video istapettu ennu arinjathil orupadu santhosham ....
@jeffintomy2727
@jeffintomy2727 4 жыл бұрын
Kollam chettaaa keep going
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Heffin for the comment ....pinne video share cheyyan marakkale athupole ellavarodum subscribe cheyyan parayane
@sanker3551
@sanker3551 4 жыл бұрын
നല്ല അവതരണം👌🤩
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Sankar for the comment ...
@aravindponnu5294
@aravindponnu5294 4 жыл бұрын
അടിപൊളി അവതരണം നന്നായിട്ടുണ്ട് .
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Aravind for the positive comment ..valare santhosham thaonunu ningalude ellam ee support kanumbam ...iniyum support undavum enna pratheekshayil thudarunnu ....pinne video share cheyyan marakkalle please
@athulkrishna3123
@athulkrishna3123 4 жыл бұрын
നെന്മാറ രാമേട്ടന്റ് ഒപ്പം ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@sreeharisivakumar
@sreeharisivakumar 4 жыл бұрын
മനോജേട്ടൻ ആയിട്ട് സംസാരിക്കാൻ ഉള്ള ഒരു അവസരം കിട്ടിയിരുന്നു എനിക്ക് ആലുവ മുതുകാട് പൂരത്തിന് വന്നപ്പോൾ....നല്ല ഒരു പണിക്കാരൻ.... ഉമ ഇസ്തം😍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Sreehari ..manojettanumayittu .veruthe samsarikkan thanne orupadu rasam alle ...thanks for the comments ...video istapettengil share cheyyane ..atheupolle ellavarodum subscribe cheyyan parayane please
@sreeharisivakumar
@sreeharisivakumar 4 жыл бұрын
@@Ulsavakeralam sure and keep the good work going and stay safe.
@rahoofcr1716
@rahoofcr1716 3 жыл бұрын
മനോജേട്ടൻ ഇഷ്ടം💓💓💓
@abhijiths1173
@abhijiths1173 4 жыл бұрын
ഹരിയേട്ടന്റെ ഒരു fan from Bangalore😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@Ulsavakeralam
@Ulsavakeralam 4 жыл бұрын
namma orru bangaluru ...bhayangara sathoshamayi bro .....video istapettallo alle ..share cheyithekku .....
@woodhouseinteriors8471
@woodhouseinteriors8471 2 жыл бұрын
യഥാർത്ഥ ആനപ്രേമി ...അനീഷ് ഗോപൻ. പ്രാമ്പാടി രാജൻ)
@aforaswathyworld182
@aforaswathyworld182 3 жыл бұрын
ആനക്കാരൻ manojettan💕💕💕
@rahulvlogs2770
@rahulvlogs2770 4 жыл бұрын
waiting കരിമണ്ണൂർ ശേഖരൻ #keechan
@manuskaria942
@manuskaria942 4 жыл бұрын
Standard program..... best wishes
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Manu ...thanks for the wishes ...keep supporting and share the video with everyone
@rahulap3386
@rahulap3386 4 жыл бұрын
Super
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks Rahul ....share cheyyan marakkenda ketto ....
@vn347j
@vn347j 4 жыл бұрын
Wonderful efforts by the team leading to the fruition of a wonderful series of episodes! All the best to Ulsavakeralam, Hariettan & chechi, Manojettan, Owners and Management of Uma Maheshwaran, Anishettan, and finally the star of the show "UMAMAHESHWARAN".
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Vishnu ...thanks for the comments ...keep watching and give us the same support we will always come to you with new stories ...thanks again ..please keep watching and share the video with others too
@vishnur9594
@vishnur9594 4 жыл бұрын
E4 Elephant edakku eppozhum edakku youtubil kaanunnu...💖👍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
njangalum kanarundu ippozhum athu ...entha oru feel athu kanumbam ...
@dheerajpm1534
@dheerajpm1534 4 жыл бұрын
ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം തന്നെ. ഒരു ആനപ്രേമി എങ്ങിനെ ആയിരിക്കണം എങ്ങിനെ ആയിരക്കരുത്, എന്ന് ബോധ്യപ്പെടുത്തുന്ന, ആനയെക്കുറിചും അതിന്റെ ചുറ്റുപാടുകളെക്കുറിച്ചും, ആനപ്പണിയിലെ ബുദ്ധിമുട്ടുകളും ആന പ്രേമികളിൽനിന്നും ആനക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും അതുപോലെ തന്നെ സഹായസഹകരണങ്ങളും ഒക്കെ തന്നെ ആനക്കാർക്ക് തുറന്നുപറയാൻകൂടിയുള്ള ഒരു തുറന്ന വേദികൂടിയാണ് ഈ ചാനൽ . ഇനിയും ഇതുപോലെയുള്ള നല്ല നല്ല വിഡിയോകൾ പ്രദീക്ഷിക്കുന്നു.
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Deeraj ....mannude aanapremikal orupadu shradhikkendiyirikunnu innu ....namukku parayane pattu elavarum shradhikkuka aanegil namukku ithu kurachu koodi munpottu kondupokam ....allengil mattu palathun ninna pole ithum namukku nashtapedum .....thanks for the comment ...keep watching and keep supporting ....pinne video share cheyyan njan prathyekam parayandallo ...
@dhinil4164
@dhinil4164 4 жыл бұрын
Njnum nigala avatharanam konde mathra ee programs kanduthudagiyatheee very interesting I loved it keep it up all the best for your channels 😍😍✌
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Dhinil thanks for the comment and support ...iniyum puthiya episode ayittu varam ...support cheyyan marakkalle ...athupole video share cheyyanum ...
@suneeshbabuckuruppu3490
@suneeshbabuckuruppu3490 4 жыл бұрын
Good presentation.&wonderful episodes.tnk uuu harichetta👏👏🖒
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Suneeshbabu ....video share cheyyan marakkalle ...ellavarodum subscribe cheyyan parayne please
@t.j8904
@t.j8904 4 жыл бұрын
അടിപൊളി വീഡിയോ
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks Abhiram ...thanks for the comment
@eswarsankareswarsankar650
@eswarsankareswarsankar650 4 жыл бұрын
സൂപ്പർ
@ranjithranji8995
@ranjithranji8995 4 жыл бұрын
Super adipolli
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Ranjith Ranji ...video istapettallo alle share cheyyan marakkenda ketto
@jiljomathew
@jiljomathew 4 жыл бұрын
May the Utsava Kerala Channel reach many heights and God bless.. 👌👍
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Jiljo .....may your prayers come true and thanks for the nonstopping support from you guys which makes our efforts looks brighter ...thanks a lot dear ...do share the video with other please ...
@sajithasaji8770
@sajithasaji8770 4 жыл бұрын
ഹരി ചേട്ടൻ wife, താങ്ക്സ് സൂപ്പർ പ്രോഗ്രാം
@RenjithPBalan
@RenjithPBalan 4 жыл бұрын
Ulsavakeralam♥️♥️♥️✌️✌️✌️
@akhilpv6905
@akhilpv6905 4 жыл бұрын
Chetta njan ippo oru ulsava keralam fan ayyi ..........aanaye patti ithrayum nanayi chodhikkuna vere oru programmum illa 🐘 next aanayum ayyi pettanu varu .....we are waiting
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks dear ...ithu arinjathil orupadu santhosham ....ulsavakeralam mathramalle ketto ella chanalum kananam ..ellavareyum support cheyyukayum venam ...pinne video share cheyyan marakkalle .....
@vishnuprasadvishnu7961
@vishnuprasadvishnu7961 4 жыл бұрын
മനോജേട്ടൻ Poli
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Pinnallathe ......thanks for the comment ...video share cheyyan marakkalle please
@solamamsolaman7355
@solamamsolaman7355 4 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Solamam ....thanks for the comment ....video share cheyyan marakkalle
@johnson201042
@johnson201042 3 жыл бұрын
Beautiful interview
@sumankurup
@sumankurup 3 жыл бұрын
മാതംഗ ശ്രേഷ്ഠൻ മനോജ്. വെറും ആനക്കാരനല്ല. ആന പ്രമാണി, ആന വൈദ്യൻ, ആന ജ്ഞാനി, ആനതൊഴിലാളി നേതാവ് ഒക്കെയാണ് മനോജ്.
@anjithaandanjith6473
@anjithaandanjith6473 4 жыл бұрын
Chetta adipoli
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks muralimvk for the comments .....
@nithinnithee3685
@nithinnithee3685 4 жыл бұрын
Oru rekshayumila mashee abhinadangal 💐💐
@Ulsavakeralam
@Ulsavakeralam 4 жыл бұрын
thanks Nithin ....oripadu santhosham video istappetuu enu arinjathil ....thudarnum ee support labhikkum enna partheekshayil ....pinne video share cheyyan marakkalle
@nithinnithee3685
@nithinnithee3685 4 жыл бұрын
Ulsavakeralam theerchayayum support undavum pazhaya e4 elephent kanda feeling undayirunnu pine maashe
@ananthkrishna7185
@ananthkrishna7185 4 жыл бұрын
Super this last part is very interesting hari yetta .manojettan corectly set about aana premi plz going on another ulzava keralam episode
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Dear ....adheham paranja kariyangal ellam nammal shradhikkanan...theerchayayum undane mattoru aanayude episodumayi ningalude munpilekku varunnathavum ....
@yadupanthakkal848
@yadupanthakkal848 4 жыл бұрын
Uslavakeralathinu oru big thanks
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks Yadu ...video istapettu ennu arinjathil orupadu santhosham .....share cheyyan marakkalle
@jibindaas8889
@jibindaas8889 4 жыл бұрын
Nalla video ayirunnu
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Thanks jibin ...video istapettu ennu arinjathil orupadu santhosham ....video share cheyyan marakkalle oppam ellavarodum channel subscribe cheyyanum parayane please
@bijubiju7976
@bijubiju7976 4 жыл бұрын
Njan saudila.. nattil varupol manoj ettane onnu kananam simple manushanana... Athupole nalla areevum
@Ulsavakeralam
@Ulsavakeralam 4 жыл бұрын
Hello Biju Saudiyil enthundu visesham sugham thanne alle ....theerchayaum namukku oru avasaram orukkam ...pinne video share cheyyan marakkalle athupole ellavarodum subscribe cheyyanum parayane ...support undavanam ....
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 71 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 71 МЛН