ഒരു ചക്കുമരശേരി വീരഗാഥ|തച്ചപ്പള്ളിൽ വിജയനും VS ഗുരുവായൂർ ലക്ഷ്മണൻ|Oonakoor Ponnan life story|EPI 139

  Рет қаралды 52,290

Ulsavakeralam

Ulsavakeralam

Күн бұрын

Пікірлер: 77
@jijopalakkad3627
@jijopalakkad3627 3 жыл бұрын
അക്ഷരം തെറ്റാതെ ആശാൻ എന്ന് വിളിക്കാൻ പറ്റിയ മനുഷ്യൻ ,പൊന്നൻ ചേട്ടൻ 🔥🔥🔥🔥💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰
@soorajjohn6771
@soorajjohn6771 10 ай бұрын
No doubt ❤
@hareeshpg8401
@hareeshpg8401 3 жыл бұрын
ഇന്നും എത്ര കൊലകൊമ്പൻ ആനയും പൊന്നേട്ടന്റെ മുൻപിൽ മുട്ടിടിക്കും അതാ പൊന്നേട്ടൻ 💪💪💪💪💪💪💪💪💪💪💪💪💪
@pranavskumar1998
@pranavskumar1998 3 жыл бұрын
വടക്കൻ പറവൂർ ചക്കുമരശ്ശേരി, ചെറായി തലപ്പൊക്കങ്ങൾ അതൊരു വല്ലാത്ത വികാരം,ആവേശം ആണ് 😍 എന്ന് ഒരു പറവൂക്കാരൻ ✌️
@muhammadshafeek1875
@muhammadshafeek1875 3 жыл бұрын
സൂപ്പർ വീഡിയോ കണ്ണിൽ നോക്കിയുള്ള സംസാരം കണ്ടാലേ മനസ്സിലാക്കികൂടെ ആ ശൗര്യം 🔥🔥🔥
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
ചക്കുമരശ്ശേരിയിൽ വിജയനാനയും പൊന്നൻ ചേട്ടനും ആ തോർത്ത്‌ കെട്ടിയ കഥയും ഫേമസാ 🔥🔥🔥
@naveensankar7102
@naveensankar7102 3 жыл бұрын
പൊന്നേട്ടൻ വിശേഷങ്ങൾ കസറുന്നുണ്ടേ... 👌ചക്കുമരശ്ശേരി വീരഗാഥ എപ്പിസോഡ് അടിപൊളിയേ....❤
@pramodn4813
@pramodn4813 3 жыл бұрын
പൊന്നൻ ആശാനും ഉത്സവകേരളത്തിനും ആശംസകൾ
@anirudhms3221
@anirudhms3221 2 жыл бұрын
ആണ്ടവൻ, രാമൻ ,കർണ്ണൻ 🔥🔥🔥🔥🔥 യുഗം.......
@kpn82
@kpn82 3 жыл бұрын
പൊന്നൻ ആശാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല..... 👍
@sukumaran7248
@sukumaran7248 3 жыл бұрын
പൊന്നായി പറഞ്ഞതൊന്നും വേറെ ആരും പറയില്ല അതൊക്കെ തന്നെ ഹൈലൈറ്റ്
@sukumaran7248
@sukumaran7248 3 жыл бұрын
ശ്രീ for എലിഫെന്റ്സ് എന്ന ചാനലിൽ പൈങ്കുളം കുട്ടപ്പൻ നായർ പറഞ്ഞിട്ടുണ്ട് സുകുമാരൻ ആനയെ പറ്റി
@sreekala7806
@sreekala7806 2 жыл бұрын
പോന്നൻചേട്ടൻ🔥🔥🔥🔥🔥
@satheeshsachu840
@satheeshsachu840 3 жыл бұрын
ചേട്ടാ അഴിച്ച ആനകളുടെ എല്ലാം വിവരങ്ങൾ വിശദമായി ചോദിക്കു പ്രത്യകിച്ചു സുകുമാരൻ. വിജയൻ. കൃഷ്‌ണപ്രസാദ്. പന്ധ്യൻ . ബാലൻനാരായണൻ etc... വർഷങ്ങൾ കുറെ ഉണ്ടലോ അപ്പോൾ അനുഭവങ്ങളും കൂടുതൽ ഉണ്ടാകും
@annapremie
@annapremie 2 жыл бұрын
Vijayan🔥🔥🔥
@jacksparrow7500
@jacksparrow7500 3 жыл бұрын
1st video adipoli aayirikum ❤️❤️❤️
@hariskochimedia8322
@hariskochimedia8322 3 жыл бұрын
പൊന്നൻ ചേട്ടന്റെ എല്ലാ ചരിത്രങ്ങളും ഇപ്പോൾ കാണാപാഠമാ.. കേൾക്കാനും സുഖം.. രാമചന്ദ്രൻ നായരുടെ.. ഒരു.. ഇന്റർവ്യൂ എടുക്കായിരുന്നില്ലേ
@RahulRahul-gn8ex
@RahulRahul-gn8ex 3 жыл бұрын
പൊന്നൻ ചേട്ടൻ ഒരു സംഭവം തന്നെ.....
@manikandan4388
@manikandan4388 3 жыл бұрын
Enikku valare istappetta episode aanu 😍😍❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thank you so much Manikandan 🙏🙏
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
What a interesting to listen his talk.
@krunni3406
@krunni3406 3 жыл бұрын
Nalla our episode ayirunnu❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thank You so much Unni 🙏🏻🙏🏻
@sudhis6168
@sudhis6168 Жыл бұрын
ശിഷ്യൻ ഇങ്ങനെ ആണെകിൽ ആശാന്മാര് എങ്ങനെ ആരിക്കും 🔥🔥
@sandeepasokan2928
@sandeepasokan2928 3 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്😍👌🏼👍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Sandeep enthokkeundu visesham .....video istapettallo ...share cheyyan marakkalle please
@vishnuravindran359
@vishnuravindran359 3 жыл бұрын
പൊന്നായി🔥🔥🔥🔥🔥
@rajuav1335
@rajuav1335 3 жыл бұрын
ഒന്നും അങ്ങട് മുഴുവൻ ആകാതെ അയി പോയി
@dipinks9
@dipinks9 3 жыл бұрын
Ashan iny oranayude koode kombil pidich varunnath kanan oru agraham , kidilan manushyan 🥰
@abhijithmanjoor2511
@abhijithmanjoor2511 3 жыл бұрын
Video ithupole fast ayit upload cheyyu...🔥
@Entertainmentlive.3_
@Entertainmentlive.3_ 3 жыл бұрын
My place 🙌🏻
@vinodpk3333
@vinodpk3333 3 жыл бұрын
ആശാൻ സൂപ്പർ 🙏🙏🙏
@prafilprasad7791
@prafilprasad7791 3 жыл бұрын
ഉത്സവകേരളം ❤
@afsalyoosaf2932
@afsalyoosaf2932 3 жыл бұрын
Aasaan ✌ poliyaan
@akyt5838
@akyt5838 2 жыл бұрын
Karnan 🔥
@abhisrt18426
@abhisrt18426 3 жыл бұрын
❣️❣️❣️
@adwaithkb1451
@adwaithkb1451 3 жыл бұрын
👍👍
@manikantanchirayil5602
@manikantanchirayil5602 3 жыл бұрын
Speedil theerkuvanoo?
@vpnraj89
@vpnraj89 3 жыл бұрын
ചെറായി കൃഷ്ണപ്രസാദ് 😍😍😍😍
@jeromeantony9960
@jeromeantony9960 3 жыл бұрын
👌
@Binumon-h4x
@Binumon-h4x 3 жыл бұрын
Ponnan ashan uyir ❤️🔥
@sreejithsreedharanachary835
@sreejithsreedharanachary835 8 ай бұрын
പൊന്നൻ ചേട്ടൻ കോട്ടയം കിടങ്ങൂർ സ്വദേശി ആണോ...
@riyashameed9323
@riyashameed9323 3 жыл бұрын
Hi Hari ഭായ്
@prakashkk5856
@prakashkk5856 3 жыл бұрын
Vijayan masssss
@josephkollannur5475
@josephkollannur5475 3 жыл бұрын
ഒരിക്കൽ പാവറട്ടി മരുതയൂരിൽ വെച്ച് തച്ചപ്പിളളി വിജയനെ നീരിൽ കെട്ടി യിരുന്നു. അക്കാലത്ത് പൊന്നൻ ചേട്ടൻ ആയിനോ പാപ്പാൻ ???
@jishnupv9494
@jishnupv9494 3 жыл бұрын
തൃത്താല രാമചന്ദ്രൻ ആശാന്റെ വീഡിയോ ചെയ്യ്യോ
@UnniKrishnan-pj8vj
@UnniKrishnan-pj8vj 3 жыл бұрын
ഹരിയേട്ടാ പൊന്നൻ ചേട്ടനോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയണം പെട്ടന്നുഒന്നുംഎപ്പിസോഡ് നിർത്തരുത് പൊന്നേട്ടനെ വെറുതെ കണ്ടാൽ തന്നേ രോമാഞ്ചം വരും ഒരുആയിരം പേരുടെ ചങ്കുറപ്പുള്ള ഒരുകിടിലെൻ മുതൽ
@vishnuhemchand8127
@vishnuhemchand8127 3 жыл бұрын
❤❤❤👍❤❤❤
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Vishnu ...video istapettallo ....share cheyyan marakkalle please
@manuemmanuel5595
@manuemmanuel5595 3 жыл бұрын
❤️❤️❤️❤️
@yadukrishnang1713
@yadukrishnang1713 3 жыл бұрын
പുലിയന്നൂർ ശിവരാത്രി സുകുമാരൻ പുള്ളിയെ കുത്തി എന്ന് കേൾക്കുന്നുണ്ട് അത് ചോദിക്കു
@thejushari9588
@thejushari9588 3 жыл бұрын
One and half manushyan.. a sukumarante puc onnu idaan pattumo cheattayi
@shibinkk1784
@shibinkk1784 3 жыл бұрын
പരമേശ്വരൻ v/s വിജയൻ....
@arunambadi1827
@arunambadi1827 3 жыл бұрын
Ethanu ponnan chettan a samsaram mathy 💓💓
@gireeshgkgiri8299
@gireeshgkgiri8299 3 жыл бұрын
കർണ്ണൻ
@jishnuchikku94
@jishnuchikku94 3 жыл бұрын
🔥🔥🔥
@jobinvjohn3016
@jobinvjohn3016 3 жыл бұрын
Asaanod muttan aarumilla 😘😘😘😘🔥🔥🔥🔥
@ajaykrishnan4193
@ajaykrishnan4193 2 жыл бұрын
പൊന്നൻ ആശാന്റെ കൂട്ടുകാരൻ ഓണാക്കൂർ ചന്ദ്രശേഖരനെ അറിയുമോ ഓണാക്കൂർ സ്വദേശികൾ
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ഇച്ചിരി വൈകിയാലും ആശാനേയും കൊണ്ട് വന്നല്ലോ 💚💚💚💚
@dipudivakaran7567
@dipudivakaran7567 3 жыл бұрын
Ashan power 🔥🔥🔥
@shibines3954
@shibines3954 3 жыл бұрын
Namude nade chakumaseeri karnan rajavayi ninna thattakam❤️
@binjurajendran
@binjurajendran 3 жыл бұрын
Ponnan Kadhakal..🥰💥💥
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Binu ...video istapetallo alle ...share cheyyan marakalle ....
@entekeralamenteabhimanam9095
@entekeralamenteabhimanam9095 3 жыл бұрын
Kochin thirumala ramdas🔥🔥🔥
@vishnukannan3872
@vishnukannan3872 3 жыл бұрын
സുകുമാരൻ ആശാൻ നിൽക്കുമ്പോൾ അല്ലേ പോകുന്നത് നടുറോഡിൽ ചരിയുന്ന ....ഹരിയേട്ടനെ കുറിച്ചുള്ള ഡീറ്റെയിൽസ് പുള്ളിയോട് ചോദിക്കണ
@lalukolat8416
@lalukolat8416 3 жыл бұрын
Irattachangan ponnettan
@vishnuprasad5963
@vishnuprasad5963 3 жыл бұрын
😀😀
@shajim.j8381
@shajim.j8381 3 жыл бұрын
Ponnanchattan
@vishnuvallattu4578
@vishnuvallattu4578 3 жыл бұрын
❤❤❤❤
@gokulraj1082
@gokulraj1082 3 жыл бұрын
❤️❤️❤️🥰👍
@febinmv3335
@febinmv3335 3 жыл бұрын
🔥🔥
@aswanth17
@aswanth17 3 жыл бұрын
❤️
@ranjithkr84
@ranjithkr84 3 жыл бұрын
🔥🔥🔥🔥🔥
@klthamburan6833
@klthamburan6833 3 жыл бұрын
@anoopbalan4119
@anoopbalan4119 3 жыл бұрын
❤️🙏
@devanabhilash6256
@devanabhilash6256 9 ай бұрын
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН