Ultimate off-roaders |Jeep Wrangler and Rubicon | Review by Baiju N Nair

  Рет қаралды 440,898

Baiju N Nair

Baiju N Nair

Күн бұрын

ജീപ്പിന്റെ ഓഫ് റോഡ് വാഹനങ്ങളായ റാങ്ഗളറിന്റെയും റുബികോണിന്റെയും ടെസ്റ്റ് ഡ്രൈവ് കാണുക..
/ baijunnair
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem... #Jeep#PetrolAutomatic#Wrangler#Rubicon#BaijuNNair#MalayalamAutoVlog#AutomobileJournalist#Offroaders

Пікірлер: 925
@athul7365
@athul7365 4 жыл бұрын
കയ്യിൽ അഞ്ചിൻ്റെ പൈസ ഇല്ലെങ്കിലും Wrangler വേണോ Rubicon വേണോ എന്നോർത്ത് confusion അടിച്ചിരിക്കുന്ന ഞാൻ.
@manwershah166
@manwershah166 4 жыл бұрын
Me too bro✌️
@DeepakPonkunnam
@DeepakPonkunnam 4 жыл бұрын
Puthiya THAR medikkunna swapnam kanunna njan
@athulreji8091
@athulreji8091 4 жыл бұрын
Same avastha bro😂🤞
@sankarannampoothirisankara6694
@sankarannampoothirisankara6694 4 жыл бұрын
Me too
@edwinjoseph9270
@edwinjoseph9270 4 жыл бұрын
Me alsoo
@Krish1695
@Krish1695 4 жыл бұрын
"നമ്മൾ ഇങ്ങനെ അലസമായി കാർ ഓടിച്ചു പോകുമ്പോൾ റിയർ വ്യൂ മിററിൽക്കൂടി ഇവൻ വരുന്നത് കാണുമ്പോൾ നമ്മൾ വിചാരിക്കും ഓഹോ ഒരു ബെൻസ് വരുന്നുണ്ടല്ലോ എന്ന് ...പക്ഷേ അപ്പോളേക്കു ഇവൻ നമ്മടെ മനസ്സിൽ തീകോരിയിട്ടു പ്രെകമ്പനം സൃഷ്ടിച്ചുകൊണ്ട് അലറിവിളിച്ചുകൊണ്ടു ഓവർടേക്ക് ചെയ്തു പോയിരിക്കും ...." പണ്ട് ബൈജു ചേട്ടൻ ബെൻസ് C63 AMG യെ ശുദ്ധ മലയാളത്തിൽ പരിചയപ്പെടുത്തിയത് ഇങ്ങനാണ്....പവർ...പൊളി...ചളി...എന്നൊന്നും ഉപയോഗിക്കാതെയുള്ള താങ്കളുടെ സ്വതസിദ്ധമായ ആ ശൈലി ആണ് ശെരിക്കും മാസ്സ്...ബൈജു ചേട്ടൻ ഇസ്‌തം 💙
@our-travelandcooking1728
@our-travelandcooking1728 4 жыл бұрын
വണ്ടി വാങ്ങിയാലും ഇല്ലെങ്കിലും...വീഡിയോ കാണുമ്പോൾ ഇടക്കുള്ള ആ തമാശകൾ മനസിന് ഒരു relax തരുന്നു...👍👍👍👍👍
@hka7205
@hka7205 4 жыл бұрын
Wide lens ഉപേക്ഷിക്കണം, Please. Normal lens visuals ആണ് നല്ലത്.
@akshainm
@akshainm 4 жыл бұрын
Go pro.
@johnstephanogeorge
@johnstephanogeorge 4 жыл бұрын
Yes 👍🏻👍🏻👍🏻👍🏻
@amalsekhar2607
@amalsekhar2607 4 жыл бұрын
4 ലക്ഷം സബ്സ്ക്രൈബർസ് ......ഇനി ഒരു വേറെ ക്യാമറ ഒക്കെ എടുക്കാം..
@LearnologyHub10
@LearnologyHub10 4 жыл бұрын
Correct
@nazimnazim4934
@nazimnazim4934 4 жыл бұрын
Athe avare ishtamalle Wide lens poliyaaane Abhiprayam Venda keta
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Jeep Wrangler interior exterior performance 🔥Avatharana reethi kondu mikachu nilkunna channel ennum katta support tto ❤️
@arunravi1028
@arunravi1028 2 жыл бұрын
ഇപ്പോൾ പോലീസ് പിടിയിൽ ആയ പ്രവീൺ രാണയുടെ വണ്ടിയാണ് ഇത് എന്ന് മനസിലാക്കിയ ആരേലും ഉണ്ടോ???
@hemands4690
@hemands4690 3 жыл бұрын
എല്ലാം കൊള്ളാം. Ranger Rover and Jeep . അതുപോലെ തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത മറ്റൊരു വാഹനം ആണ് HUMMER 😎😢
@ameeralameer3328
@ameeralameer3328 3 жыл бұрын
ഒരു രക്ഷയുമില്ല 👌👌അഞ്ചു പൈസ ഇല്ലെൻകിലും ഇതൊക്കെ വാങ്ങി ഓടിക്കുന്നത് സ്വപ്നംകണ്ട kidakunnu
@ProfessorPg-j1e
@ProfessorPg-j1e 4 жыл бұрын
ചേട്ടാ ചേട്ടന്റെ പ്രസന്റേഷൻ അടിപൊളി ആണ് കേട്ടോ.... !! ഞാൻ സ്ഥിരം കാണുന്ന ഒരേ ഒരു ചാനൽ ചേട്ടന്റെ ചാനൽ ആണ് അതിന്റെ കാരണവും ചേട്ടന്റെ സംസാര രീതി ആണ്..... !! ഇതുപോലെ തന്നെ തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...!!
@rloveshore36
@rloveshore36 4 жыл бұрын
പാവങ്ങളുടെ റുബികോൺ mahinthra thar..........🥰
@akhildas-cy8kc
@akhildas-cy8kc 3 жыл бұрын
Thar ഇഷ്ടം ❤️
@suhassirajuddin8101
@suhassirajuddin8101 4 жыл бұрын
There is a mistake in this video. Wrangler has 3 trims-sport, sahara and rubicon. Baiju is saying the difference between wrangler and rubicon always. In fact both r wrangler only. The black color is Sahara trim. Sport is the base trim.
@kanjikuzhipm7499
@kanjikuzhipm7499 4 жыл бұрын
അമേസിങ് അത്ഭുതം ഞാൻ ഈ റുബി കോണും wranglarum ബൈജു ചേട്ടൻ ഒന്ന് റിവ്യൂ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു യൂട്യൂബ് തുറന്നപ്പോൾ ഇതാ പുതിയ വീഡിയോ യോ 💝💝💝💝😍
@tryout965
@tryout965 4 жыл бұрын
റൂബികോണായാലും വ്രൻകലർ ആയാലും ശരി മലയാളികളുടെ മനസ്സിൽ മഹീന്ദ്ര താറിന്റെ തട്ട് താണ് തന്നെയിരിക്കും😍😍... പ്രത്യേകിച്ച് കഴിഞ്ഞ പ്രളയത്തിന് ശേഷം..💪💪💪
@David00075
@David00075 4 жыл бұрын
Thar anaa byankaraa istam but Rubicon kandapola velathaa istam thonnum thatta thana erikuna karnum middle class affordable price ayathukondaa
@odi9618
@odi9618 4 жыл бұрын
ഇത് രണ്ടും wrangler ആണ്. 2um 2 variants ആണ്. Wrangler jl & wrangler Rubicon. അല്ലാതെ 2um 2 വണ്ടി അല്ല. Jeep Wrangler Orupad variants ഉണ്ട് jl, Rubicon, Rubicon 392, Sahara, ecodiesel, Ee2 etc
@falcofulva
@falcofulva 9 ай бұрын
ഏറ്റവും top ഏതാണ്
@kishorev7541
@kishorev7541 4 жыл бұрын
Gloster off roading വീഡിയോ ആയിരുനെൽ ഇപ്പോൾ trendingil കേറാം ആയിരുന്നു😉😁😂
@ksa7010
@ksa7010 4 жыл бұрын
ബൈജു ചേട്ടൻറെ വാഹനങ്ങളെ പറ്റിയുള്ള റിവ്യൂ കണ്ടിരിക്കാൻ ഒരു പ്രത്യേക എൻജോയ് തന്നെയാണ്,,
@adelseyyed
@adelseyyed 4 жыл бұрын
Very good presentation Baiju.. Rubicon is good for rock climbing. Now Jeep has released new electric 4xe and 450 horsepower 392 version..
@ShadowQ8486
@ShadowQ8486 3 жыл бұрын
The only auto review show that is entertaining, informative and humourous all at once. Love your wonderful shows, Baiju Nair!
@NaserShahal-yp4wy
@NaserShahal-yp4wy 10 ай бұрын
ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് എന്റെ സ്പോൺസറുടെ മകൻ ഈ വണ്ടി വാങ്ങിയിരുന്നു ലാസ്റ്റ് അവൻ അമേരിക്കയിൽ ജോലിക്ക് പോയപ്പോൾ ഇപ്പോൾ ഇവിടെ വെറുതെ കിടക്കുകയാണ്. ഇപ്പോൾ ഞാൻ എന്റെ സ്നേഹിതന്മാരുടെ അടുത്ത് പോകാൻ ഈ വണ്ടിയാണ് ഉപയോഗിക്കൽ
@abinroshan
@abinroshan 4 жыл бұрын
Number plant ന്റെ പൈസ ഉണ്ടാകില്ല ഞമ്മൾക് ഒരു car ഉം ബൈക്ക് ഉം വാങ്ങാമായിരുന്നു... 😂
@milanmathew6230
@milanmathew6230 4 жыл бұрын
I've driven this exact wrangler with the pentastar V6 engine from Chrysler....just an amazing engine and amazing car overall the power delivery is smooth under all sercumstances , almost 300bhp under ur right foot isn't a joke
@aashii__
@aashii__ 4 жыл бұрын
Ahha 2 komban മാരാണല്ലോ ഇന്ന് പൊളിച്ചൂ ബൈജു ഏട്ടാ 💥💥💥💥💥💥 💕💕💕💕💕💕
@cruznub636
@cruznub636 4 жыл бұрын
Rubicon my dream vehicle❤️
@vikranth8209
@vikranth8209 4 жыл бұрын
2:54 Le Mahindra: സംശയം ഒന്നും ഇല്ലല്ലോ,, അല്ലേ.....😁😁
@abinbabu4234
@abinbabu4234 4 жыл бұрын
#Rubicorn has its footsteps# Jeep teams call it ROCK RAIL...ITS FANTASTICALLY INSERTED .....KINDLY CORRECT IF AM WRONG! THANK YOU...
@sooraj4998
@sooraj4998 4 жыл бұрын
ബൈജു ചേട്ടന്റ സംസാരവും ആ അവതരണവും എന്നത്തേയും പോലെ ഗംഭീരമായിട്ടുണ്ട്👍🏻👍🏻👍🏻.
@malayalimedia2806
@malayalimedia2806 4 жыл бұрын
Thanks for giving standard videos... don't forget to keep this standard Thanks biju chetta
@sreegovindm7890
@sreegovindm7890 4 жыл бұрын
*ചേട്ടാ 2020 Honda Civicന്റെ complete review ഒന്ന് ചെയ്യാമോ..??😊*
@Dpak1980
@Dpak1980 4 жыл бұрын
Petrol Automatic
@AbhilashRS
@AbhilashRS 4 жыл бұрын
Baijuchetante പുതിയ porshe remix കിടിലം വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇഷ്ടപെട്ടാൽ ഒരു ലൈക്‌ തരാമോ, തുടക്ക്കാരൻ ആണ് 🙏🙏
@അയ്യപ്പൻനായർ90s-d5t
@അയ്യപ്പൻനായർ90s-d5t 4 жыл бұрын
Ee commentu nerathe najeeb ettenteyil. Ittalo 🤣🤣🤣🤣
@sreegovindm7890
@sreegovindm7890 4 жыл бұрын
@@അയ്യപ്പൻനായർ90s-d5t Athum njan thanne🤣
@muhammedfaizal5035
@muhammedfaizal5035 4 жыл бұрын
😍
@DeepuJoeseph
@DeepuJoeseph 4 жыл бұрын
Ithu randum JL Wrangler unlimited aanu. Black is Sahara and the red one is Rubicon. Sahara and Rubicon are the different trim levels of Jeep Wrangler(JL).
@abhijithjayakumar8849
@abhijithjayakumar8849 4 жыл бұрын
ക്യാമറാമാൻ അപ്പുകുട്ടനെ കാണിക്കണം എന്നുള്ളവർ👍👇👇👇
@AbhilashRS
@AbhilashRS 4 жыл бұрын
Baijuchetante പുതിയ porshe remix കിടിലം വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇഷ്ടപെട്ടാൽ ഒരു ലൈക്‌ തരാമോ, തുടക്ക്കാരൻ ആണ് 🙏🙏
@abhijithjayakumar8849
@abhijithjayakumar8849 4 жыл бұрын
@@AbhilashRS 👍
@AbhilashRS
@AbhilashRS 4 жыл бұрын
@@abhijithjayakumar8849 നന്ദി ബ്രദർ
@boscoff8900
@boscoff8900 4 жыл бұрын
#boscoff subscribe chayoo pls
@hariaromal3399
@hariaromal3399 4 жыл бұрын
appukutante alle kannu....
@nogoodhacker6944
@nogoodhacker6944 4 жыл бұрын
Awesome !!! Expecting some top speed reviews from you Brother!!
@bibinthomas787
@bibinthomas787 4 жыл бұрын
Best rubicorn review i ever watched.. international level review..keep it up sir
@keshavdev6221
@keshavdev6221 4 жыл бұрын
Ente channeloode onn kanuo... Kattak support chyumo
@bibinthomas787
@bibinthomas787 4 жыл бұрын
@@keshavdev6221 sure bro. Kaanam
@gamingwithnarasimham8087
@gamingwithnarasimham8087 4 жыл бұрын
1st like Baiju chetta ❤️❤️❤️
@faisalkinassery1257
@faisalkinassery1257 4 жыл бұрын
US ആർമിയുടെ G P എന്ന ജനറൽ പർപ്പസ് വാഹനം പിന്നീട് Jeep എന്ന നാമകരണത്തിൽ തരംഗമായി മാറി. ഒരു പാടിഷ്ടം ഈ പേരിനോടും ഈ വാഹനത്തോടും😍😍😍👍
@raneymjohn
@raneymjohn 4 жыл бұрын
The two jeeps in the review are both ”Wrangler Unlimited” models. They are not different models. They are at different Trims levels (otherwise called “variant” in India) Black one is not sure (may be “Sport S” trim) but the Red one is Rubicon. The Rubicon with all Advanced/Technology/Driver Assist Packages costs around $50K in USA (~38 Lakhs in INR). The fact that the business man paid 87 Lakhs for this shows massive government tariffs on these models.
@hearthacker1411
@hearthacker1411 4 жыл бұрын
randum wrangler thanne . onn sahara edition and another one rubicon edition , main difference in axles anu. rubicon have very strong dana 44 axiles with front and back diff locks . rubicon editionil front sway bar disconnect cheyth more articulation akam. pinne tires offroad compatible anu . ithozichal baki ellam same anu .
@joshgeorge2273
@joshgeorge2273 4 жыл бұрын
Land rover defender review cheyumo
@geoantony9509
@geoantony9509 4 жыл бұрын
G63, Defender capabilities are better than Wrangler.... Ethilum kodathal dialogue pullike erakandi varum
@joshgeorge2273
@joshgeorge2273 4 жыл бұрын
@@geoantony9509 new Jeep Wrangler Rubicon 392 is superb with hemi V8 engine
@CSInfoTechLeadingInnovations
@CSInfoTechLeadingInnovations 4 жыл бұрын
Baiju Cheatta Rear Camera Spare Tyre intea Naduvil allea koduthitikkunnathu Athu pararayaan Vittupoi Pinnea Four Wheel Drive Transmission koody Onnu Drive cheythu kaanikkamayrunnu Just 4H ittu Oru 2 km il maathram. Video Adipoli aanu
@ratheesharangath1911
@ratheesharangath1911 4 жыл бұрын
Nissan Magnite nte review പ്രതീക്ഷിച്ചു ഇരുന്നവർക്ക് ഇവിടെ കമ്മോൺ..😎
@zayndanish5773
@zayndanish5773 4 жыл бұрын
Baiju chetta njaanoru tech travel subscriber aanu chettante ellaa videos kaanarund pakshe ithu oru rakshayumillaa kidu super njaan subscriber aayi😍
@vishnuprasad9274
@vishnuprasad9274 2 жыл бұрын
KL 08 BW 1 Praveen Rana ( monson 2.0) 😂🥲🥲
@rkentertainment3536
@rkentertainment3536 4 жыл бұрын
Rubicon is one of the variants of Wrangler. There are other variants like Sahara, Willys, Islander etc. In India only 2 variants are available: Sport and Rubicon.
@akbarakku6019
@akbarakku6019 4 жыл бұрын
2:20 MAMMUKKA 🤩🤩🤩
@keshavdev6221
@keshavdev6221 4 жыл бұрын
Ente channeloode onn kanuo... Kattak support chyumo
@akbarakku6019
@akbarakku6019 4 жыл бұрын
@@keshavdev6221 sure
@afsalazad
@afsalazad 3 жыл бұрын
ബൈജു ഏട്ട, ഒരു ഒഴിവുണ്ട് സിനിമയില്‍ കോമഡി ചെയ്യാന്‍ ജഗതിയുടെ ഒഴിവാണ് . ബലാത്തൊരു തമാശയാണ് ഇടക്ക്. 🌹
@HEAVENONEARTHfoodtravelbysakke
@HEAVENONEARTHfoodtravelbysakke 4 жыл бұрын
8:11 mammookka😍
@safasulaikha4028
@safasulaikha4028 2 жыл бұрын
Jeep wrangler and runicon poliiiiiiiiiiiiiiii Ofroad kingggggg 🚘🚘🚘🚘🚘🚘🚘🚘
@sajits9576
@sajits9576 4 жыл бұрын
ശാന്തതയോടെ നർമം കലർത്തി ഉള്ള അവതരണം കാരണം വാഹനങ്ങളോട് യാതൊരു തല്പരയവുമില്ലാത്തവരും ഇത് കേട്ടുപോകാറുണ്ട് എന്നത് വണ്ടി കമ്പനിക്കാർക്കുള്ള ഒരു പ്രത്യേക ബോണസ് കൂടി ആണ് പിള്ളേച്ചാ .
@ashiqtheindiandiver9783
@ashiqtheindiandiver9783 4 жыл бұрын
Wide angle Camera video യിലെ perfection നന്നായി കുറക്കുന്നുണ്ട് ബൈജു ചേട്ടാ.. ബാക്കിയെല്ലാം അടിപൊളി.. travel വീഡിയോകളിൽ ഉപയോഗിക്കാം പക്ഷെ മോട്ടോർ vlog ചെയ്യുമ്പോൾപ്രത്യേകിച്ചു വാഹനം കാണിക്കുമ്പോൾ നോർമൽ angle നല്ല കാമറ ആണ് നല്ലത്..
@renjithramankutty
@renjithramankutty 4 жыл бұрын
ഏതായാലും താറിന്റെ ഡിസൈനേഴ്സ് ഇത് നോക്കി വരച്ച പോലുണ്ട് 🤣
@anasma6016
@anasma6016 4 жыл бұрын
താർ എടുത്ത് ജീപ് പോലെ ആക്കി mvd ടേന്ന് ഫൈൻ വാങ്ങിച്ചാലും കുഴപ്പമില്ല. അവർ നമുക്ക് അതുപോലെ ഉണ്ടാക്കിതന്നാൽ കുഴപ്പം ലേ...😂
@odi9618
@odi9618 4 жыл бұрын
😂😂
@GodsOwnJeepersKerala
@GodsOwnJeepersKerala 4 жыл бұрын
After willys overland in 1950 s Jeep owned and made by Kaisar Jeep..Then AMC in 1970 s ,Chrysler Then Fiat Chrysler Automobiles (FCA) Brand history ❤️
@syamstorm
@syamstorm 4 жыл бұрын
Mercedes benz G class the legendary off road and on road king
@G-108
@G-108 2 жыл бұрын
Always your presentation is 👍👌❤
@gouthamnrd
@gouthamnrd 4 жыл бұрын
തുടക്കത്തില്‍ ഉള്ള "അത്ര ഒന്നും കരുതന്‍ അല്ലാതെ ഞാൻ" എന്ന് പറഞ്ഞത് ആര്‍ക്ക് ഇട്ടോ ഒന്ന് കോട്ടിയ പോലെ തോന്നിയത്‌ എനിക്ക് മാത്രം ആണോ 😂
@ameenmuhammad1655
@ameenmuhammad1655 4 жыл бұрын
Aarka? Sujith inu aano?
@gouthamnrd
@gouthamnrd 4 жыл бұрын
@@ameenmuhammad1655 mm അതേ
@jithusunil8355
@jithusunil8355 4 жыл бұрын
Adipoli review Baijuchettan 👏🏻😎👏🏻
@btxjo5440
@btxjo5440 4 жыл бұрын
*കോപ്പിയടിച്ച മഹീന്ദ്ര താറിന് 4★* *ഒറിജിനലായ ജീപ്പ് റാങ്ങ്ളറിന് 1★* 🤣😏
@jindia5454
@jindia5454 4 жыл бұрын
അല്ലേലും കോപ്പി സാധനങ്ങൾക്ക് ഒടുക്കത്തെ ക്വാളിറ്റിയാ
@ananddevaraj756
@ananddevaraj756 4 жыл бұрын
അതിന് ഇത് റോഡിൽ ഓടിക്കാൻ അല്ലല്ലോ.. മലമുകളിൽ കയറ്റി ഇറക്കാൻ അല്ലേ.. അപ്പൊ 1 സ്റ്റാർ മതി 👻
@arjun6358
@arjun6358 4 жыл бұрын
@@ananddevaraj756 🙄
@GodsOwnJeepersKerala
@GodsOwnJeepersKerala 4 жыл бұрын
Euro NACP ,GNACP..Both defferent..Euro NACP ..more criteria..even thar also not satisfy the criteria of euro nacp
@afnask123
@afnask123 4 жыл бұрын
Hayye
@syamdasvs
@syamdasvs 4 жыл бұрын
ബൈജു ചേട്ടന്റെ thug ഇല്ലാത്ത ഒരു video കാണിച്ചു തരുന്നവർക്ക് big settlement 😂 ❤️
@akshaykoottakkool3961
@akshaykoottakkool3961 4 жыл бұрын
Life time settlement 😂😂😂👍👍
@kl15binz
@kl15binz 4 жыл бұрын
4:46 it’s not bumper baiju chetta it’s bonet
@roseaaple4260
@roseaaple4260 4 жыл бұрын
🤥
@sanjaysn4613
@sanjaysn4613 4 жыл бұрын
@@unknowneye4421 എല്ലാം അറിയാം എന്ന് നിന്നോട് ആരാ പറഞ്ഞത്
@sjarundharan
@sjarundharan 4 жыл бұрын
Pulli ella videoyilum minimum 2 thettukal.varutharund.. adutha videoyil correct cheyyum ennit puthiya 2 thettukal varuthum
@RaviKumar-hx6un
@RaviKumar-hx6un 4 жыл бұрын
Super
@sanjaysn4613
@sanjaysn4613 4 жыл бұрын
@@sjarundharan ഈൗ പുള്ളി ഒന്നും പൊക്കി പിടിക്കണ്ട ഒരു കാര്യം ഇല്ല
@mustahafa__
@mustahafa__ 3 жыл бұрын
Rubicon mass,💥💥💥💢
@sandeepsaleemgameare
@sandeepsaleemgameare 4 жыл бұрын
Off-road dialogue 👍👍
@konnikaranvlogs633
@konnikaranvlogs633 4 жыл бұрын
One of the best youtuber...in Malayalam..
@cijinshaji
@cijinshaji 4 жыл бұрын
4:46 ath bumper alla bonet anu🙈🙈❤️❤️
@hadimuhammed3068
@hadimuhammed3068 4 жыл бұрын
Oru thett aarkkum pattum
@cijinshaji
@cijinshaji 4 жыл бұрын
@@hadimuhammed3068 ah bro , ath saramilla pashea ee pullikaran adutha video idumbo ith kanuanea ith comedy ayit eduth parayum videoyil innalu headrest paranjapolea.. Poliyan ingeru❤️
@susanthms615
@susanthms615 4 жыл бұрын
25 വർഷത്തെ പരിചയം ഉള്ള ആൾ അല്ലെ. തെറ്റ് ഒക്കെ സ്വാഭാവികം😂
@cijinshaji
@cijinshaji 4 жыл бұрын
@@susanthms615 😂😂😂😂 ath ishtayi😂😂
@MrGipsonraj
@MrGipsonraj 3 жыл бұрын
Hi, both r Jeep Wrangler. Rubicon is the top trim/ model of wrangler with more off road capabilities than other models like sport, Sahara.
@Manzoor-madathara
@Manzoor-madathara 4 жыл бұрын
കുറച്ച് കൂടി ഡീറ്റൈൽ വീഡിയോ പ്രതീക്ഷിക്കുന്നു
@ajeshnairkattoor7430
@ajeshnairkattoor7430 4 жыл бұрын
ഡിഫൻഡർഇന്ടെ വീഡിയോ ചെയ്യൂ ജീപ്പിനേക്കാൾ പോളിയാണ് ഡിഫെൻഡർ 😍
@afeefnasharudeen9191
@afeefnasharudeen9191 4 жыл бұрын
Le WRANGLER:. ഇവനെ (RUBICON) പൊക്കി പറയാൻ ആണേൽ എന്തിനാ എന്നെ കൊണ്ടുവന്നത്..😂
@drivetodream7747
@drivetodream7747 2 жыл бұрын
Ishtapetta vahanam ❤ ishtapetta youtuber
@mylifejourney7237
@mylifejourney7237 4 жыл бұрын
മഹീന്ദ്ര Thar മതിയെ. ഏതു മലയും അവന്‍ കയറും. ചെലവും കുറവ് 🔥😉
@lals8438
@lals8438 4 жыл бұрын
Nice review ✌✌..Waiting for Nissan magnite review
@swalihpm3420
@swalihpm3420 4 жыл бұрын
കാശ് ഉള്ളവൻ കാറ് വാങ്ങും ജീപ്പ് വാങ്ങും കാശ് ഇല്ലാത്തവർ ഇതൊക്കെ നോക്കിയിരിക്കും
@swalihpm3420
@swalihpm3420 4 жыл бұрын
@Josh Mathew Antony 🤣🤣
@omkargirijan
@omkargirijan 4 жыл бұрын
❤️❤️
@AsiyaKp-gs4yj
@AsiyaKp-gs4yj 4 ай бұрын
😅
@shafeer09
@shafeer09 4 жыл бұрын
ബൈജു ചേട്ടാ ...ഡോർ ഇളക്കി മാറ്റി ഓടിക്കാം എന്നു പറയുമ്പോൾ ഒരു കാര്യം കൂടെ പറയണം....അടുത്തുള്ള കടയിൽ പോയി രണ്ടു ചെറിയ കണ്ണാടി വാങ്ങി കയ്യിൽ വെക്കാൻ.. side view mirror ആയി ഉപയോഗിക്കാൻ
@saajidh6000
@saajidh6000 4 жыл бұрын
Old school orupaadu vattam parajoo ennu oru doubt🔥❤️ Really interesting ❤️
@keshavdev6221
@keshavdev6221 4 жыл бұрын
Very interesting
@muhammad7410
@muhammad7410 2 жыл бұрын
കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓
@anoopkumar5466
@anoopkumar5466 4 жыл бұрын
മോനെ നിന്നെപ്പറ്റി മോശം ആണെന്നല്ല പറഞ്ഞത് കേട്ടോ...😅😅😅😅
@tvmabhilash12
@tvmabhilash12 4 жыл бұрын
Last point ishtapettu (sthreekal) ....😎🤣🤣👍👍
@rincekuriakose4450
@rincekuriakose4450 4 жыл бұрын
24:42 😂😂😂😂😂 അത് പൊളിച്ചു
@twisturwrist6096
@twisturwrist6096 4 жыл бұрын
Americail Mahindra roxor vandiye FCA band cheythu. Because of the design patent issue.
@GodsOwnJeepersKerala
@GodsOwnJeepersKerala 4 жыл бұрын
Roxor redesigned..
@jithin3624
@jithin3624 4 жыл бұрын
2 iconic models in 1legendary brand👀👀🔥🔥💥💥
@AbhilashRS
@AbhilashRS 4 жыл бұрын
Baijuchetante പുതിയ porsche കിടിലം വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇഷ്ടപെട്ടാൽ ഒരു ലൈക്‌ തരാമോ, തുടക്ക്കാരൻ ആണ് 🙏🙏
@jithin3624
@jithin3624 4 жыл бұрын
@@AbhilashRS 😊😊
@amldb5204
@amldb5204 4 жыл бұрын
Tnqu for this... I was waiting
@TravelByHeart1983
@TravelByHeart1983 4 жыл бұрын
"നമ്മളൊക്കെ offroad ചെയ്താൽ ശരിയാകുമോ എന്നറിഞ്ഞൂടാ.. " 🤔 ആരെയോ കുത്തുന്ന പോലെ 😂😂
@jabirjabir7396
@jabirjabir7396 4 жыл бұрын
ആരെയാ
@TravelByHeart1983
@TravelByHeart1983 4 жыл бұрын
@@jabirjabir7396 പ്രമുഖ ഭക്തനെ ആയിരിക്കും. അവരൊക്കെയല്ലേ ഇപ്പോഴത്തെ സ്വയം പ്രഖ്യാപിത offroad review രാജാക്കന്മാർ
@TravelByHeart1983
@TravelByHeart1983 4 жыл бұрын
@ചാക്കോ K.T ആയിരിക്കും എന്ന് ഞാനല്ലേ പറഞ്ഞത്. Baiju ചേട്ടൻ പറഞ്ഞില്ലല്ലോ. ബാക്കി കഥകൾ താങ്കളുടെ വായിൽനിന്നാണ് വന്നത്.
@midhun8869
@midhun8869 3 жыл бұрын
@Anoop chettan ipo ethandoke manasilayille...aara adutha suhurthinitt paniyunnathenn
@vinayakancp4020
@vinayakancp4020 3 жыл бұрын
Aaa pottan bhakthanu vandiyekkurichu oru kunthavum ariyilla..valla resort nteyum promo cheyyan allathe a pottanu entha ariya cars ine patti
@bennetpappachan5543
@bennetpappachan5543 3 жыл бұрын
Rubicon is the Top Variant from Jeep Wrangler and They have Firecracker Red options for all models. Foot Stand and Body colored Roof and fenders are available which makes it more eye catching ❤️❤️❤️
@anurajs.a.8142
@anurajs.a.8142 4 жыл бұрын
Nissan Magnite Test drive cheyyumo?
@krishnaprasadp5736
@krishnaprasadp5736 4 жыл бұрын
Poli review....😍
@deepaksadasivan693
@deepaksadasivan693 4 жыл бұрын
എന്റെ കുറെ നാളായുള്ള doubt ആയിരുന്നു Rubicon വേറെ model ആണോ എന്ന്. 🤩 പിന്നെ ഇത്രയും powerful and heavy vehicle കാണിക്കുമ്പോള്‍ cookery show ഉടെ പോലത്തെ background music നല്ല bore ആയി തോന്നി.!😬
@DeepuJoeseph
@DeepuJoeseph 4 жыл бұрын
Jeep Wrangler JL(since 2018) aanu ithu randum. Both are jeep wrangler unlimited Wrangler-nte different trims undu. Ithile black 'sahara' aanu, Red is 'rubicon'
@benmonphilip3000
@benmonphilip3000 4 жыл бұрын
മികച്ച അവതരണം 👍👍👍
@eldhojose6098
@eldhojose6098 4 жыл бұрын
15:36 ലേ മുതലാളി:😳
@jintomanuval6426
@jintomanuval6426 4 жыл бұрын
With airpod chettaaa ur background music was great
@saheerm5996
@saheerm5996 4 жыл бұрын
25:01 😃😂 അവന് മനസിലായി
@familyfuntalesbysanthoshth6689
@familyfuntalesbysanthoshth6689 10 ай бұрын
23.03-23.30 സത്യം തന്നെ അണ്ണാ . enjoing it .
@_____mohit.___
@_____mohit.___ 4 жыл бұрын
First aaaaaa❤❤
@GodsOwnJeepersKerala
@GodsOwnJeepersKerala 4 жыл бұрын
Jeep old school cheythath ellam oru switch vakkan kazhiyunnathu ollu ennu paranja Baiju chettan ,Aa vandi koodi mention cheyyarunnu..It's Jeep Grand Cherokee Trailhawk 🔥
@odi9618
@odi9618 4 жыл бұрын
Trailhawk vere level സാധനം.💥💥 പിന്നെ ഒരുത്തൻ koode und Gladiator 🔥🔥
@GodsOwnJeepersKerala
@GodsOwnJeepersKerala 4 жыл бұрын
@@odi9618 the mighty truck Gladiator Rubicon 🔥
@abbashaneefa
@abbashaneefa 4 жыл бұрын
4:46 bonet alle baiju chetta...... Bumber allalo
@rahulsasidharan7979
@rahulsasidharan7979 4 жыл бұрын
Baiju chettans review of vehicles is outstanding
@joyal589
@joyal589 4 жыл бұрын
Last dialogue aannu highlight 😅😅
@vimaljosephjohn756
@vimaljosephjohn756 4 жыл бұрын
I prefer black over red
@binurock1
@binurock1 4 жыл бұрын
Jeep Wrangler and Rubicon 😳 Both these vehicles are called “Wrangler” . It’s just two trims.
@athul7365
@athul7365 4 жыл бұрын
Bro, anybody watching this video can understand that both are Wranglers. To differentiate them easily he just said Rubicon instead of saying Wrangler Rubicon all the time. Also Jeep India has no other cars available in Rubicon trim yet. So there is no need of a confusion.😊
@binurock1
@binurock1 4 жыл бұрын
@@athul7365 ayal enthu udeshichalum its weird. You might feel it’s ok, I feel it’s funny.
@athul7365
@athul7365 4 жыл бұрын
@@binurock1 I agree with you bro, but I think he reviews vehicles in a more casual way so that every kind of people can understand easily. Majority of the people watching his videos loves automobile but aren't enthusiasts. It might look weird or funny to many but many others are here for this kind of a review bro.
@binurock1
@binurock1 4 жыл бұрын
@@athul7365 see we can give many excuses to justify his mistake. You don’t have to be an auto enthusiast to realize the different trims of a particular model. അത്രക്കും മണ്ടന്മാർ ഒന്നും അല്ല മലയാളികൾ ..when you review something you give correct information to people who are listening not the other way around. I hope you get my point.
@athul7365
@athul7365 4 жыл бұрын
@@binurock1 Justify cheyyunnathalla, ee Rubicon Wrangler thanne aanennu pullikk ariyillennu thonnunnundo? Onnullelum ithrem experience ulla aalalle. Appo ithe uddheshichittundaavu ennanu njan paranje. Njan argue cheyan vannathalla, enik thonnith njan paranju. Bro paranjath manassilaavanjittalla.
@girikerala3577
@girikerala3577 4 жыл бұрын
🔥⚡Jeep Wrangler RUBICON ⚡🔥
@അമ്പതൂർസിംഗം
@അമ്പതൂർസിംഗം 4 жыл бұрын
24:42 അആപ്പ്
@unnikrishnanb5437
@unnikrishnanb5437 4 жыл бұрын
7001 Car test drive cheyth....baiju N Nair ......is really rocking.....👍.......Keep it up.....
@liju9663
@liju9663 4 жыл бұрын
Nalla music❤️
@abinbabu4234
@abinbabu4234 4 жыл бұрын
Baiju chetta....according to my research.. THERE IS FOOTREST for RUBICORN...But invisible aanu...bt chettan 2 thavana parayunnath kettu..Wrangler nu aanu footrest oke ullath...RUBICORN nu footstep il chavitti keraanulla options onnum illa kaaranam Ith Pakka Of road vehicle aanu ennu...nammude prekshakarkkaay innu clarify cheyth parayamo? Next videoil ?ente ee nireekshanam upagaarapettu enkil...dayavaay Enik RUBICORN onnu explore cheyyanulla oru chance tharaamo? #RUBICORN HAS ITS FOOTSTEP INBUILT#. WRANGLER LOVE 😘😘😘😘
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
Ep 501  | Marimayam | Gossiping is their main!
24:53
Mazhavil Manorama
Рет қаралды 2,6 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН