ഇങ്ങനെ ഉള്ള സ്ഥലത്ത് അവിടെ മാത്രം കാണപ്പെടുന്ന ചില സസ്യങ്ങൾ ഉണ്ട്. ചിത്രശലഭങ്ങളും. അവ സൂം ചെയ്തു ഉൾപ്പെടുത്തുന്നത് ചാനലിന്റെ ആധികാരികത..റേറ്റ്.. മെച്ചപ്പെടുത്തും..👍👍💕
@jithinhridayaragam2 жыл бұрын
ഇനി ശ്രമിക്കാം. Thank You അനുരാജ്. ❤
@sjk....2 жыл бұрын
സത്യം ഇങ്ങനെയുള്ള സസ്യങ്ങൾ കാണാൻ കൂടിയാണ് എന്റെ പല യാത്രകളും
@ancybiju44812 жыл бұрын
Moolamattam എന്റെ അമ്മയുടെ വീടാണ് അതുകൊണ്ട് അതിനു ചുറ്റുമുള്ള ഈ pradasham മിക്കവാറും എനിക്ക് അറിയാം. പക്ഷെ ആരുമറിയാത്ത ഈ stalam വ്ലോഗ്ർസ് കണ്ടത്തു മന്നു അന്ന് ഞങ്ങൾ വിചാരിച്ചില്ല. കാഴ്ചകൾ മനോഹരം. സൂപ്പർ. പിന്നെ pradepinty വീഴ്ച മിസ് ആയി. എന്റെ പഴയ കാല കാഴ്ചകൾ വീണ്ടും കാണിച്ചതിന് സ്പെഷ്യൽ താങ്ക്സ്. ഒന്നും പറയാനില്ല. ഒരുപാടിഷ്ടം . ഹൃദയരാഗം ഉയിർ 🌹🌹🌹🌹💪💪💪
@jithinhridayaragam2 жыл бұрын
😍😍😍😍😍ഹൃദയരാഗം ഉയിർ 🙏🏼🙏🏼🥰🥰
@rajamani99282 жыл бұрын
കോവിഡിന്റെ ക്ഷീണം മാറി ഉഷാറായി മുന്നോട്ടുള്ള യാത്രകൾ ഗംഭീരമാകട്ടെ
@jithinhridayaragam2 жыл бұрын
Thank You Mr. Raja Mani 💥Happy 2022💥
@rajamani99282 жыл бұрын
@@jithinhridayaragam ഹാപ്പി ന്യൂയർ
@sooryamuraleedharan41882 жыл бұрын
@@jithinhridayaragam chetta contact no tharumo plz
@visalsasi19122 жыл бұрын
👍enikku swargam ennu paranjaal e sthalathe kaazhchayaanu.oru mathiri padam varachu vecha pole orapurva kaazhcha. New year sammaanam ugran👌🤝
@rameshanm98992 жыл бұрын
അടിപൊളി മോനെ. സൂപ്പർ ...
@sindhusuresh75662 жыл бұрын
Wow സൂപ്പർ മനോഹരം 👌👍👍😍😍😍😍😍😍❤️❤️❤️
@santhoshng18032 жыл бұрын
Very.very good Video. Bro. അടിപൊളി
@jithinhridayaragam2 жыл бұрын
Thank You 🥰
@shyjithdan3951 Жыл бұрын
എങ്ങനെ ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുന്നത്...extreme beautiful vlog.... 👍👍
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@Alan_George_19972 жыл бұрын
Adipoli💥
@manilams2592 жыл бұрын
Pokan orupad orupad agrahikkunna place aanu uluppunni...oru avasaram kittiyal eni oru chindhanam ella.urappayum pokum...vdo 👌👌👌👌👌🍁🦋🍁🦋
അടിപൊളി കാഴ്ചകൾ. മയിൽവാഹനത്തിനെ ഒരുപാട് കഷ്ടപ്പെടുത്തല്ലേ 😂
@jithinhridayaragam2 жыл бұрын
ഇല്ല 🥰
@pradeepev46422 жыл бұрын
പൊളി പൊളി....
@karthikpkd44722 жыл бұрын
അടിപൊളി കാഴ്ചകൾ ആണല്ലോ 👍👍👍❤️❤️❤️❤️❤️❤️
@jithinhridayaragam2 жыл бұрын
🌹കാർത്തിക്
@renubv622 жыл бұрын
ഇന്നത്തെ ആറാമത്തെ wiewer
@jestinvabraham28222 жыл бұрын
ജിതിൻ ബ്രോ പെട്ടെന്ന് തന്നെ ഒരു ഐഫോൺ ലേറ്റസ്റ്റ് എഡിഷൻ ഓണർ ആകുവാൻ ഈശ്വരൻ സഹായിക്കട്ടെ. കൂടുതൽ തെളിവ് നിങ്ങളുടെ ബ്ലോഗിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഹൃദ്യമായ ഹൃദയരാഗം
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി Mr. Jestin V Abraham ♥️🥰🥰🥰
@coffediaryz18552 жыл бұрын
Hi... ❤❤❤njan present vechutto😍😍
@jayadev51672 жыл бұрын
Poliyeee
@jubileeprema11682 жыл бұрын
അടിപൊളി സ്ഥലം
@amrithamp82272 жыл бұрын
Iwa...🤩🤩🤩kidu views🤩😍
@rahulvarkala2 жыл бұрын
Poli............drone shot koodi undayirunnegil kooduthal polichenee....
@jithinhridayaragam2 жыл бұрын
🥰🥰🥰❤
@sulabhasulu89272 жыл бұрын
Supper
@Alluarjun-i7m2 жыл бұрын
💥
@-._._._.-2 жыл бұрын
7:15 ആ കാറ്റും ആ പുല്ലും അതി മനോഹരം...സത്യത്തിൽ risk ആണെങ്കിലും നടന്ന് കയറുന്നതാണ് കാഴ്ചകൾ ആസ്വദിക്കാൻ ഭംഗി
@-._._._.-2 жыл бұрын
8:39👌
@-._._._.-2 жыл бұрын
9:00 👌
@-._._._.-2 жыл бұрын
12:39 ഇത് വരെ വാങ്ങിയില്ലേ?? 😕..ഇനി വിഡിയോ ഒക്കെ കാണാൻ പ്രേക്ഷകർക്ക് ചിലവ് കൂടി കൂടി വരികയാണ് 2016 ഇന്‍ മുന്നിൽ നടന്ന പോലെ....ദിവസം കിട്ടുന്ന GB കുറഞ്ഞു recharge വില ഇരട്ടി കൂടി...ഇനി വിഡിയോ നന്നായില്ലെങ്കിൽ പ്രേക്ഷകർ ഒന്നും വിഡിയോ കാണില്ല എന്നു കൂടി ഇപ്പോൾ ഓർമിപ്പിക്കുന്നു
@-._._._.-2 жыл бұрын
12:56 ഒരു ലക്ഷം രൂപയുടെ ഡ്രോണ്‍ ഒക്കെ professional video നിർമാതാക്കൾ ,,സിനിമ,,വാർത്ത മേഖലയിൽ ഉള്ളവർ ഉപയോഗിക്കുന്നത് ആണ്..താങ്കൾ 15000 രൂപയുടെ ഡ്രോണ്‍ ആദ്യം വാങ്ങി വിഡിയോ എടുക്...താങ്കൾ 1രു ലക്ഷംതിന്റെ ഡ്രോണ്‍ വാങ്ങി 4k യിൽ ഒന്നും വിഡിയോ ഇടുന്നില്ലല്ലോ.,,1080p യിൽ അല്ലെ സാധാരണയായി വിഡിയോ ഇടുന്നത്...അപ്പോൾ ഡ്രോണ്‍ വീഡിയോയും 1080p ഒക്കെ ധാരാളം
@-._._._.-2 жыл бұрын
24:11 👌
@arunmsmarayattickal14822 жыл бұрын
വീഡിയോ കിടുക്കി....
@vineethanoby5192 жыл бұрын
Suuuuper
@kanakavenugopal74742 жыл бұрын
Marvellous
@jithinhridayaragam2 жыл бұрын
🥰🥰🥰
@arunpj61212 жыл бұрын
പൊളി 👌👌❤❤❤
@bold73512 жыл бұрын
Beautiful view.
@bijumaya89982 жыл бұрын
കൊള്ളാം ചേട്ടാ
@akshaysworldpathiyoor23452 жыл бұрын
❤❤❤❤
@ichuzzvlogtvm96872 жыл бұрын
Super 👌
@nikkus452 жыл бұрын
🥰
@gokulrajeev24242 жыл бұрын
Bro ulupuni kavanthayil ninnu thazhekku pokunna vazhi moolamattom vazhi kamanthayil ninnu 8 km mathi moolamattom aa rode eppol full set akki tharu chaythu epool ellwvandiyim pokum
@rajuxavier19742 жыл бұрын
സന്തോഷം ..ഇഷ്ടം ...!
@moneymagic-x9r2 жыл бұрын
Adipoli
@nammudayatra35762 жыл бұрын
ഓപ്പോസിറ്റ് ഉള്ള മലയിൽ കയറണം സൈഡ് വനമാണ് ടോപ്പിൽ കയറിച്ചെല്ലുമ്പോൾ ഒരു പാറയുണ്ട് ആ പാറയിൽകയറി ഇരിക്കണം ഇടുക്കി ഡാമിൽ വെള്ളം കിടക്കുന്നത് കാണാം
@jithinhridayaragam2 жыл бұрын
എന്നാൽ വീണ്ടും പോകണമല്ലോ
@vineeshvas57472 жыл бұрын
👌👌👌സൂപ്പർ 😜😜
@akhilesho2 жыл бұрын
Good morning
@JERINPAROLICKAL10 ай бұрын
നേരത്തെ കണ്ട വീഡിയോ വീണ്ടും കാണുന്നു 🥹
@flemingoroutes49092 жыл бұрын
ഞാനും പോയിരുന്നു അടിപൊളി trek ആണ്
@vipin_kurinji2 жыл бұрын
ജീപ്പ് കയറും ചേട്ടാ. ഞങൾ അതിനു മുകളിൽ കയറ്റിയതാണ്. 🙏
@jithinhridayaragam2 жыл бұрын
ഞങ്ങൾ നടന്നു കയറിയ വഴിയോ 😱😱
@mithunchandranp96712 жыл бұрын
😍😍
@20hadworker2 жыл бұрын
❤️
@renjithchirakkara33662 жыл бұрын
❤️❤️❤️vere level 👏
@Arhan-suhas2 жыл бұрын
Im happy
@gokulrajeev24242 жыл бұрын
Aa accedentil arum marichilla yutubil athinde live video kidapandu
@jithinhridayaragam2 жыл бұрын
ആ വീഡിയോയുടെ കമന്റ് ബോക്സ് കണ്ടിരുന്നോ
@gokulrajeev24242 жыл бұрын
@@jithinhridayaragam no
@shanjohn66792 жыл бұрын
Hi jithin i got a suggestion to go to mattathipara as it is a lush and mountainous area
@jithinhridayaragam2 жыл бұрын
എന്റെ വീട് അവിടെ അടുത്തണ്
@shanjohn66792 жыл бұрын
Avide poyyitondo?
@shanjohn66792 жыл бұрын
Even if u have been there it would be great for the rest of the world to see it
@jishavijayan16962 жыл бұрын
👍👍❤❤❤
@ayishaayisha79742 жыл бұрын
ഇത് ഇടുക്കി.. യുടെ ഏത് റൂട്ടാണ്. പറയുമോ
@jithinhridayaragam2 жыл бұрын
വാഗമൺ തൊടുപുഴ റൂട്ടിൽ നിന്നും തിരിഞ്ഞു പോകണം
@gokulrajeev24242 жыл бұрын
Thodupuzha yil ninnu moolamattom moolamattathu ninnu kottamala road
@Arhan-suhas2 жыл бұрын
ആ ജീപ്പ് മറിഞ്ഞ ലൈവ് വീഡിയോ യൂട്യൂബിൽ ഉണ്ട് ചേട്ടാ...... ബ്രേക്ക് പൊട്ടിയ.... Im arhan
@jithinhridayaragam2 жыл бұрын
അത് ഒന്ന് വാട്സാപ്പിൽ ഷെയർ ചെയ്യാമോ
@Arhan-suhas2 жыл бұрын
@@jithinhridayaragam ചെയ്യാം
@greenboy77682 жыл бұрын
2014 le ane accident kottayam medical students
@Arhan-suhas2 жыл бұрын
@@greenboy7768 അത് ജീപ്പ് അല്ല ബ്രോ maruthide oru vandiya ath ipolum kokkayil und youtubil und oru vlog videi
@AgarthaRajeshvlog2 жыл бұрын
അങ്ങനെ ...ഉളുപ്പുണ്ണിയും കണ്ടു
@jithinhridayaragam2 жыл бұрын
🌹🌹🌹
@JERINPAROLICKAL10 ай бұрын
😊
@tomypc81222 жыл бұрын
👍
@sindhuprabhakaran11962 жыл бұрын
👍👍😊😊😊
@sabupj172 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@christiblemthomas44932 жыл бұрын
പുല്ലും പ്രദീപും........... രണ്ടും ഒരുപോലാ..... പുല്ലാ...😜😜😜😜😜..... നമ്മുടെ തൊട്ടികമ്പ് എവിടെ....
@jithinhridayaragam2 жыл бұрын
എന്നെ എപ്പോഴും കാണിക്കുവാ എന്ന് പരാതി അല്ലേ.. 😥 ഇനി കാണിക്കുന്നില്ല
@antonyjude26972 жыл бұрын
Camera clarity koranja pole
@jithinhridayaragam2 жыл бұрын
നല്ല മൂടൽ ആയിരുന്നു. Brightrness ഒരുപാട് കൂട്ടിയതിന്റെയാ
Ningaley poley risk eduthu ..E pota roadiludey nadakkan Aarkum ishtamilla ..👍 ellavarum caril or tour only 😁
@jithinhridayaragam2 жыл бұрын
😄Thank You
@rithulpr79402 жыл бұрын
Chaturengapara ponam
@varghesethomas13702 жыл бұрын
🌹❤👍🙏👍❤🌹
@thesnipp46062 жыл бұрын
Jeep trecking ethrayanu cash
@roopeshkr56952 жыл бұрын
1 year munp poitund..bulletil
@jithinhridayaragam2 жыл бұрын
ഇപ്പോൾ not allowed
@babukvarghese55682 жыл бұрын
ത്ഭു... മറ്റേsത്തെ വീഡിയൊ..
@jithinhridayaragam2 жыл бұрын
Thank You ♥️ചേട്ടാ
@vipin_kurinji2 жыл бұрын
Babu chettan pinne nth video ana orthath 😁😁😁😁
@babukvarghese55682 жыл бұрын
@@vipin_kurinji, ഈ വീഡിയോ എടുത്തവൻ്റെ അലർച്ച മഹാ ബോർ.
@abhijithgopi79712 жыл бұрын
🙄🙄🙄
@AmaL-kz5ww2 жыл бұрын
ഒരു എഡിറ്ററുടെ രോഷം 🤣🤣
@jithinhridayaragam2 жыл бұрын
😂♥️
@navaspanayil70492 жыл бұрын
കണ്ടതിൽ വച്ച് മേശം വീഡിയോ. കൂവലും അട്ടഹാസവും
@jithinhridayaragam2 жыл бұрын
Thank You ♥️
@challengingoficon58782 жыл бұрын
Navas panayil,ആഹ്ലാദം പ്രകടിപ്പിക്കാൻ ഉള്ളത് ആണ് അല്ലാതെ മനസ്സിൽവെക്കാൻ ഉള്ളത് അല്ല കുറ്റംപറയാൻ ആർക്കു പറ്റു അവിടെ ചെന്ന് ഒരു വീഡിയോ ചേട്ടൻ ഇടു എന്നിട്ട് നമുക്ക് നോകാം🙏🙏🙏
@jithinhridayaragam2 жыл бұрын
വഴക്കുണ്ടാക്കല്ലേ പിള്ളേരെ... ഈ വീഡിയോയിൽ ഉള്ളത് യഥാർത്ഥ ഞാനും മുൻ വിഡിയോകളിൽ ഉള്ളത് എന്നിലെ നടനുമാണ് 🙏🏼