No video

ഉലുവ നിത്യവും ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ|| Fenugreek complete vidioe

  Рет қаралды 1,499,281

Dinu Varghese RN MSW

Dinu Varghese RN MSW

Күн бұрын

Dinu Varghese is a post graduate in Social Work. A medical social worker provides support and services to groups, individuals, or families that are challenged to cope with terminal, acute, or chronic illness. They promote health education and help clients access better healthcare. They resolve serious problems or crises in being an advocate for a clients care and wellbeing.
ഉലുവ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിലവിൽ ശാസ്ത്രീയമായി ലഭ്യമായ ഡോസുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ഡോസുകൾ ശാസ്ത്രീയമായി പറയുവാനുള്ള ഉള്ള ഡേറ്റകൾ എൻറെ പക്കൽ ലഭ്യമല്ല. അഥവാ പറയുകയാണെങ്കിൽ അതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നില്ല .
Dosing
The following doses have been studied in scientific research:
BY MOUTH:
For diabetes: 5-100 grams of powdered fenugreek seed added to one or two meals daily for 4 days to 3 years has been used. A dose of 1 gram daily of an extract of fenugreek seeds has been used.
For menstrual cramps (dysmenorrhea): 1800-2700 mg of fenugreek seed powder three times daily for the first 3 days of menstruation, followed by 900 mg three times daily for the remainder of two menstrual cycles, has been used.
For sexual problems that prevent satisfaction during sexual activity: 600 mg of fenugreek seed extract (Libifem, Gencor Pacific Ltd.) each day for two menstrual cycles.
For increasing response to sexual stimuli in healthy people: 600 mg of fenugreek seed extract (Testofen, Gencor Pacific Ltd) each day alone or with magnesium 34 mg, zinc 30 mg, and vitamin B6 10 mg, for 6-12 weeks has been used.

Пікірлер: 665
@potatogaming9943
@potatogaming9943 3 жыл бұрын
Ende veetil oraal last 20 yrs daily uluva vellam kudikkunnndu 26 yrs ayi diabetic patient anu avar kku uluva kudikkunnathukondu oru kuzhappam illa but ellavarkkum oru pole akilla chilarkku kuzhappam undakkum
@pcjoseph8773
@pcjoseph8773 3 жыл бұрын
L
@cissammap.j4892
@cissammap.j4892 3 жыл бұрын
Good dr thank you very much
@syamasundaran1492
@syamasundaran1492 3 жыл бұрын
@@pcjoseph8773 ĺ 7
@gracyjoseph7764
@gracyjoseph7764 3 жыл бұрын
1
@skur6600
@skur6600 3 жыл бұрын
Waàß
@godsongsbabu5135
@godsongsbabu5135 2 жыл бұрын
ഗുണത്തെ കുറിച്ചും, ദോഷത്തെ കുറിച്ചും പറഞ്ഞുതരുന്നതിൽ വളരെ നന്ദിയുണ്ട് സഹോ...!
@sunisjj9409
@sunisjj9409 4 жыл бұрын
ഞാൻ രണ്ട് വർഷമായി ഉലുവ ഉപയോഗിയ്ക്കുന്നു. ഇപ്പോൾ ഷുഗർ. കൊളസ്‌ട്രോൾ. നോർമൽ. മരുന്നില്ലാതെ ജീവിയ്ക്കുന്നു. ഉലുവ വറുക്കാതെ പൊടിച്ചു വച്ചിട്ട് രാവിലെ പൊടി വെള്ളത്തിൽ കുതിർത്തു കഴിയ്ക്കുന്നു. ഫാസ്റ്റിംഗിൽ ഷുഗർ 118. കൊളസ്‌ട്രോൾ 155. നേരത്തെ ഇതെല്ലാം വളരെ കൂടുതൽ ആയിരുന്നു 10 വർഷമായി.
@Aaa-wk3ep
@Aaa-wk3ep 3 жыл бұрын
Oru teacher 👨‍🏫 class edukkunna pole 👍👍👍👍👍👍 God bless you
@blowingminds1506
@blowingminds1506 4 жыл бұрын
ചേട്ടാ ഇതിനെല്ലാം വേണ്ടി ചേട്ടൻ ചിലവഴിക്കുന്ന സമയത്തിന് ദൈവം കൂലി തരും... dinu ചേട്ടൻ ഇഷ്ടം❤❤❤
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thank you for your kind words
@baijumathew1943
@baijumathew1943 4 жыл бұрын
എന്താ കൂലി
@sivasankaramenon1577
@sivasankaramenon1577 4 жыл бұрын
@@baijumathew1943 description box kananilla
@jesliyajames2150
@jesliyajames2150 4 жыл бұрын
Hello thank you
@MoosakuttyThandthulan
@MoosakuttyThandthulan 4 жыл бұрын
അങ്ങേര് (ദൈവം ) കൂലി കൊടുക്കും എന്ന് പറഞ്ഞു കാത്തിരിക്കാൻ കൊള്ളാം... ബീഫ് കറിയുടെ മണം ആസ്വദിച്ചു പൊറോട്ട കഴിക്കും പോലെ
@Santhwanamayurclinic
@Santhwanamayurclinic 4 жыл бұрын
ഒറ്റമൂലികൾ പറയുമ്പോൾ സാധാരണ രീതിയിൽ ഡോസ് പറയാറില്ല ഇത് ഒത്തിരി കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് ആ ഒരു രീതിയിൽ ഇത് വളരെ നല്ലൊരു വീഡിയോ ആയിരിക്കുന്നു
@arunkumar-cu9oi
@arunkumar-cu9oi 3 жыл бұрын
താങ്കളുടെ ആത്മാർത്ഥതക്കും, സത്യസന്ധതക്കും, അവതരണ രീതിക്കും 🙏🙏🙏
@mohananthaikkad323
@mohananthaikkad323 4 жыл бұрын
സാർ, എനിക്ക് രണ്ടു പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ട്. 2 വർഷം തുടർച്ചയായി അലോപതി മരുന്നുകൾ കഴിക്കുന്നുണ്ട്. എന്നാലും ചില മാസങ്ങളിൽ ഷുഗറും, കൊളസ്ട്രോളും , പ്രഷറും അധികമാകാറുണ്ടായിരുന്നു. ഇപ്പോൾ 2 ആഴ്ചയായി ഉലുവ പൊടിയും തേനും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നുണ്ട്. 2 ആഴ്ചക്ക് ശേഷം ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ എല്ലാം നോർമൽ ആയി. ഇനിയും അലോപതി മരുന്നുകളുടെ കൂടെ ഉലുവയും തേനും കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമൊ? ഉലുവ കഴിച്ചു കഴിഞ്ഞ് 2 മണിക്കൂറിനു ശേഷമാണ് അലോപതി മരുന്നുകൾ കഴിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
@JaleelK-wz9zl
@JaleelK-wz9zl Ай бұрын
😊😊😊😊😊😊😊😅
@sheebaxavier7536
@sheebaxavier7536 2 жыл бұрын
വിലപ്പെട്ട അറിവ് തന്നതിനായി ഒരുപാടു നന്ദി
@sajureal5796
@sajureal5796 Ай бұрын
ഞാൻ ഷുഗറിൻ്റെ മരുന്നിനൊപ്പം ഉലുവവെളളമാണ് കുടിച്ചിരുന്നത്, അങ്ങനെ കുടിക്കരുത് എന്ന് പറഞ്ഞുതന്നതിന് നന്ദി, ഇന്നുമുതൽ അത് നിർത്തി. നല്ല ഉപകാരപ്രദമായ വീഡിയോ.....😅
@DinuVargheseMSW
@DinuVargheseMSW Ай бұрын
മരുന്നിനൊപ്പം കുടിക്കരുത് , വേണമെങ്കിൽ മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞ് കുടിച്ചോളൂ. ഗ്ലൂക്കോ മീറ്റർ ഉണ്ടെങ്കിൽ ഒന്ന് observe ചെയ്യുന്നത് നല്ലതാണ്. ഷുഗർ കൺട്രോൾ ചെയ്യാൻ ഏറ്റവും നല്ലത് കോവയ്ക്ക ആണ് ( Ivy gourd). ദിവസവും അഞ്ചോ ആറോ കഴിച്ചു നോക്കൂ. കാരണം കോവയ്ക്ക, ഇൻസുലിൻ പോലെ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫൈറ്റോ കെമിക്കലുകൾ അടങ്ങിയ പച്ചകറി ആണു. Bye.
@salahudeen7912
@salahudeen7912 3 жыл бұрын
Dinu vargeesinte vidieo വളരെ ഉപകാരപ്രതം തന്നെ തീർച്ചയായും എന്നെപോലെ ഒരു വ്യക്തി ക്കു വളരെ ഇഷ്ട്ടപെട്ടു കയ്യിന്നിട്ടു ഒന്നും പറഞ്ഞിട്ടില്ല
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
Thanks a lot for your comment from the heart ❤️. God bless you sir 🙏🙏🙏
@georgekv7564
@georgekv7564 3 жыл бұрын
നല്ല ക്ലാസ്സ്‌ നന്ദി
@meeramohan9787
@meeramohan9787 4 жыл бұрын
Very useful video .. Thanks sir .. god bless you and your family
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thanks Meera🙏🙏🙏
@shaheesha1570
@shaheesha1570 3 жыл бұрын
@@DinuVargheseMSW 6u
@thomasbabu151
@thomasbabu151 3 жыл бұрын
Supper Brother your presentation And advantage & disadvantage God Bless you.
@jessyabraham4053
@jessyabraham4053 3 жыл бұрын
Thank you for the information . God bless you
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
ഒരുപാട് നന്ദി താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@Jyothirmayi1369
@Jyothirmayi1369 3 жыл бұрын
Very very good info. Great work. 👏🏻👏🏻👏🏻👏🏻Thanks a lot.
@hemalathanair2610
@hemalathanair2610 9 ай бұрын
ഈ വീഡിയോ വളരൈ പ്രയോജനമായി നന്ദി. എനിക്ക് Thiroid, prameham, ഉണ്ട് ഞാൻ ഉലുവ ജീരകം അയമോദകം ഒരുമിച്ച് വറുത്ത് പൊടിച്ച് രാവിലെ ചുടു വെള്ളത്തിൽ കഴിക്കാറുണ്ട് ഇതുകൊണ്ട് എന്തെങ്കിലും വിഷമിക്കുന്ന ഉണ്ടാകുമോ Doctor?
@abdulkarim1253
@abdulkarim1253 3 жыл бұрын
Excellent class Dinu 💯
@sheejarajeev5920
@sheejarajeev5920 4 ай бұрын
Sir njan ravile uluvayum pera ilayum koodi randu glas vellam vechu thilappich oru glas aakki verum vayattil kudikkarund shugar fastingil 150 ayirunnu medicine kazhichittilla ithuvare...
@rajmenon1164
@rajmenon1164 3 жыл бұрын
God information thank you Good bless you Dinu
@soumyabinu9008
@soumyabinu9008 3 жыл бұрын
കാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമായി സൂപ്പറാണ്
@rajeeshptrajeesh1003
@rajeeshptrajeesh1003 3 жыл бұрын
Athe carint shoroomil poyamathy glas avidannu matitharum
@unnivaava2055
@unnivaava2055 3 жыл бұрын
😭😭😭😭😭😭😜😜😜😜
@ratnanarayanan6573
@ratnanarayanan6573 Ай бұрын
Thanks for the advicebn details. Best wishes.
@narendranraghavanvettiyati2408
@narendranraghavanvettiyati2408 3 жыл бұрын
Thank u for the injformation Rema. N.
@kpbijily8610
@kpbijily8610 4 жыл бұрын
Very good information, Sir. This message is very useful to our day to day life in many ways. Thank you, Sir.🙏
@sreelekhajp287
@sreelekhajp287 3 жыл бұрын
Thank you so much. Good information 👍👍
@sharmilasharmila4472
@sharmilasharmila4472 3 жыл бұрын
Mkjh
@PjoyPjoy-kh1vn
@PjoyPjoy-kh1vn 3 жыл бұрын
ഉലുവ വറുത്ത് പൊടിച്ച് കഴിക്കാമോ
@thampitg
@thampitg 3 ай бұрын
@@PjoyPjoy-kh1vnsambaril cherthu kazhikam
@user-pi5vt7wt8f
@user-pi5vt7wt8f Ай бұрын
ഹലോ ഡോക്ടർ സഹോദരാ : താങ്കൾ കഴിഞ്ഞ ആഴ്ചയിൽ ഇതുപോലെ നിർദ്ദേശങ്ങൾ പറഞ്ഞിരുന്നു. Skin allergy:, (psoriasis) പോലുള്ള രോഗലക്ഷണം ഉള്ളവർ ഉലുവയും, അയമൊതകവും തുല്യ അളവിൽ കഴുകി ഉണക്കി വറുത്തു പൊടിച്ചു ഓരോ ടീസ്പൂൺ വീതം തിളപ്പിച്ചു ആറ്റിയ വെള്ളം കാലത്തും വൈകിട്ടും ആഹാരത്തിനു മുൻപ് ഒരുമാസം കഴിച്ചാൽ സുഖപ്പെടും എന്ന് പറഞ്ഞിരുന്നു. അത് ഒരു പ്രാവശ്യം കൂടി പറയുമോ 🙏 ഡോക്ടറുടെ കോൺടാക്ട് no. കിട്ടിയാൽ ഉപകാരമായിരുന്നു 🙋‍♂️🙏
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you makkale
@vsravindran103
@vsravindran103 4 жыл бұрын
Thank you Dr. Dinu varghese for the information about the users of Uluva advantage and it's Diadvantage. This is the way to present publicaly why because a normal person did not know the depth of this. Any how thank you very much for the fritfull information.
@treesamichael3779
@treesamichael3779 3 жыл бұрын
He has an MSW, not MBBS.
@vtp157
@vtp157 2 жыл бұрын
@@treesamichael3779 Knowledge is not anyone's monopoly
@jayasreeravi6586
@jayasreeravi6586 4 жыл бұрын
Thank you very much for your valuable information
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thank you so much 🙏🙏🙏
@beenamuralidhar9838
@beenamuralidhar9838 4 жыл бұрын
Valuble information keep it up,jan past 15 yrs ragiyil uluva cherthu kazhikkarundu. Idu sugar patientnu nalladanu...enikku sugar illatto .(..10kg ragi plus 250grm uluva 100grm jeerakam ...idanu combination ) idellam Millil podichu use cheyyam ..adikamayal amrudum visham
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thanks a lot for sharing your personal experience madam.🙏🙏🙏
@truthtrust2
@truthtrust2 4 жыл бұрын
Yi watch all your videos... I worked in the pharma industry for 35 years... What you're doing is a great thing at the same a very challenging... If you have courage go ahead. I don't know about others but I am with you.
@sumathick4796
@sumathick4796 3 жыл бұрын
Ok very useful presentation
@pravithapravi6815
@pravithapravi6815 2 жыл бұрын
Thanks for the information sirr😘😘🙏🙏
@gkvilla4514
@gkvilla4514 3 жыл бұрын
Thanks for your nice information. God bless dear brother.
@jasimaismailismail1209
@jasimaismailismail1209 4 күн бұрын
വാൽവ് സംബന്ധമായ അസുഖമുള്ളവർ ഉലുവ കഴിക്കാമൊ
@truthtrust2
@truthtrust2 4 жыл бұрын
Thank you keep uploading more worth and and useful videos like this... Your are doing a great job.... God bless you....
@Rayyan-m-m
@Rayyan-m-m 3 жыл бұрын
ഗുണവും ദോഷവും പറയുന്നത് വലിയ ഉപകാരം.....
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
Thank you. God bless you 🙏🙏🙏
@nandininair297
@nandininair297 3 жыл бұрын
@@DinuVargheseMSW 6⁶⁶
@mh0136
@mh0136 3 жыл бұрын
Dear Dinu, you just arrested me by your genuine and straight forwardness👌 I♥️Dinu I ♥️ Dinu's Videos👏
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
നന്ദി,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@sulthanasvlog9736
@sulthanasvlog9736 3 жыл бұрын
Very gud information thank u🙏🙏
@vmniyer6678
@vmniyer6678 3 жыл бұрын
Sir, It is a gd information. Tku so much 🙏
@fathimafathu7236
@fathimafathu7236 2 жыл бұрын
Alhamdulillah Masha Allah GodBlessyou
@emilygeorge6149
@emilygeorge6149 Жыл бұрын
Thank you for your good information sir ❤❤🙏
@shobithaniyas1567
@shobithaniyas1567 3 жыл бұрын
Very useful video thanks
@NIYAMOGAMING
@NIYAMOGAMING 2 жыл бұрын
Super നല്ല അവതരണം 👍👍👍
@increaser1029
@increaser1029 4 жыл бұрын
പ്രഭാഷണം നന്നായി. നന്ദി. അഭിനന്ദനങ്ങൾ
@radhusnair4401
@radhusnair4401 4 жыл бұрын
Suuper video.. ഉലുവയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ സാധിച്ചു.. പക്ഷെ ഇത് എത്ര അളവിൽ എങ്ങനെയൊക്കെ കഴിക്കാം എന്നു കൂടി പറഞ്ഞില്ല.. ഇതു വറുത്തു പൊടിച്ചു പാലിൽ കലക്കി കഴിക്കാമോ.. please reply
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
വീഡിയോയിൽ പറഞ്ഞത് പോലെ അത്തരം വിഷയങ്ങൾ എല്ലാം താഴെ description boxൽ കൃത്യമായി കൊടുത്തിട്ടുണ്ട് ദയവായി നോക്കിക്കാണുക നന്ദി
@ntj3497
@ntj3497 3 жыл бұрын
Enik type 2 Diabetes ond.... uluva de usage quantity onnu paranju tharo??
@UdayaKumar-ds9fm
@UdayaKumar-ds9fm 3 жыл бұрын
Enikum
@sarathlaltg3982
@sarathlaltg3982 2 жыл бұрын
Daily one table tispuen kazhikunnund, anthenkilum problem undaittilla, problem undo
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
നടുവേദ ന ക്ക് ഒരു മിറാകിൽ ഡ്രിങ്കാണ് ഉലുവ വെള്ളം
@anjunaanju56
@anjunaanju56 3 жыл бұрын
Engene onnu parayavo
@moiduayyangol2993
@moiduayyangol2993 3 жыл бұрын
ഞാൻ മരുന്നു കഴിക്കുന്നില്ലാ ഒരാഴ്ച യിൽ രണ്ടു തിവസം തിളപ്പിച്ചു കുടിക്കാറുണ്ടു എന്തങ്കുലും ബുദ്ദിമുട്ടു ഉണ്ടാഗുമോ അറിയിക്കണം
@priyavinayan8413
@priyavinayan8413 3 жыл бұрын
നല്ല arivukal 🙏
@rafeekrafe3052
@rafeekrafe3052 3 жыл бұрын
Ur All videos nice msg Thank u very much bro
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
നന്ദി,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@ashat3420
@ashat3420 4 жыл бұрын
Sir weight increase cheyanulla lehyam kazhikunathinte oppam uluva vellam kudichal prashnamundo
@dashgaming4057
@dashgaming4057 4 жыл бұрын
Type 1 sugar ollavareke engane ethare kazhikenum. Pls. onne parene.
@p.anishanish7472
@p.anishanish7472 2 жыл бұрын
Thank you sir very good information 👍
@vijayakumarivijayakumari1560
@vijayakumarivijayakumari1560 3 ай бұрын
Oru sadhnavum divasavum kashikkaruthe ellam mithamayi kazikku evr parayunnthe mathram nokkarutheee u
@leelammathacherial5085
@leelammathacherial5085 3 жыл бұрын
yourComments for uluva is very Good you are explaing very good Thank you
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Sir we liked very much you monta peru parayamo njan upayogichitund helthly power thanks for your video god bless you
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thank you so much Mam....thanks a lot for your prayers and blessings 🙏🙏🙏
@sulochanakumary4929
@sulochanakumary4929 3 жыл бұрын
@@DinuVargheseMSW q
@susanmathew8275
@susanmathew8275 Ай бұрын
Great message👍
@rasheedopt2650
@rasheedopt2650 4 жыл бұрын
U didn't explain how to take dengue greek, boiled or cold, daily dosage in grams powder form. or as it is etc details. 🙏. This information is very essential.
@abbasmoidu8144
@abbasmoidu8144 4 жыл бұрын
Uluwa powder half teaspoon kanji il mix cheithu daily rathri kazikunnu. Nalladano
@mayabmathew8022
@mayabmathew8022 2 жыл бұрын
Who advised you to take daily? Twice in a week half spoon powder mix in milk or kanji and drink is nice
@shanthapulinghat9100
@shanthapulinghat9100 4 жыл бұрын
BP cheruthayittund avark uluva kazhikkamo
@hibuhibruzzzvlogz9153
@hibuhibruzzzvlogz9153 2 жыл бұрын
Aspirin kayukkund shugar und uluva vellam kudikkamo
@geetanair921
@geetanair921 2 жыл бұрын
Sugar level kuranjavar ithu kazhikunathu kondu kuzhappamundo?
@suluworld6918
@suluworld6918 2 жыл бұрын
Uluva jeerakam vellam kudichal vayar kurayumo, ,uluva choodano
@pramodkumarpps6375
@pramodkumarpps6375 3 жыл бұрын
Uluva podi sadha pacha vellathil kalaki ethhiri sharkarayum mix cheythu half hour kazhinjue arichitu aa vellum verum vayatil ravile kudichal vannum vekkum ennu parayunnu ethu sheri ano dheyavayi oru reply theruvo plz sir
@darksun1407
@darksun1407 3 жыл бұрын
Njan sthiram ayamodakam. ijji. Uluva. Karukapetta.itta thilapicha vellam kudikunud. Kuyapado. Pcod und
@shahanahussain837
@shahanahussain837 2 жыл бұрын
Hypothyroid medicine 75 mg kayikunavark 10 days uluva vellam kudikchoode dinu
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
Dinu, ഞാൻ ഉലുവ പൌഡർ ആണ് ഉപയോഗിച്ച് വരുന്നതു. ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടൊ?
@mathewvarghese6587
@mathewvarghese6587 3 жыл бұрын
സൂപ്പർ നല്ല ക്ലാസ്സ്‌ ❤🙏🙏🙏
@annamavarghese8359
@annamavarghese8359 4 жыл бұрын
Uluva podichu chudu palli cherth kalyanam nattil ravile oru spoon upayogichal dhosham undo
@Shria2013
@Shria2013 Жыл бұрын
Sir... Neurological problems എങ്ങനെ ഉണ്ടാകുന്നു
@sathyarajesh742
@sathyarajesh742 3 жыл бұрын
Thank you...
@hariskadeparambilabdulgafo9874
@hariskadeparambilabdulgafo9874 2 жыл бұрын
Very good information, you sir
@joicya8687
@joicya8687 3 жыл бұрын
Diabetic retinopathy ullavar "uluva" vellam kudikkamo?
@RajuRaj-lc3qp
@RajuRaj-lc3qp 2 жыл бұрын
Dr namaskaram. Njan Raju. Subscribe cheythu. Very useful video.
@minimathew4905
@minimathew4905 4 жыл бұрын
Oru kaaryam koodi thankal parayamayirunu, ithe ubayogikenda alavum, samayavum, reethiyum. Anyway u said well its so helpful, I appreciate.
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
The use and does differs, depending on the ailments 🙏🙏🙏
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thank you 🙏🙏🙏
@fidhasworld5900
@fidhasworld5900 2 жыл бұрын
നല്ല class
@oakoya3214
@oakoya3214 3 жыл бұрын
B4 u advised me to drink black seed water first in morning and my sugar down below 100. I spoke with u 2 years back. Now my sugar 229
@nechu3879
@nechu3879 2 жыл бұрын
Pinne engine koodi
@sanjusanjuk7409
@sanjusanjuk7409 3 жыл бұрын
Very good explanation about the use of fenugreek, thank you sir.
@midumidumol126
@midumidumol126 4 жыл бұрын
Oru doshavum illa ningalayt undakadirunnal mathi nithyam upayogicha muthashimar orasugavumillathe innum jeevikunnu
@clarachristy2716
@clarachristy2716 3 жыл бұрын
Thank you for the good information. God bless you dear Brother 😇🙏
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
ഒരുപാടൊരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@shanavasrahman3587
@shanavasrahman3587 3 жыл бұрын
High bp ക്കു ഗുളിക കഴിക്കുന്നവർക്ക് ഉലുവ വെള്ളവും ഉലുവയും കഴിക്കാൻ പറ്റുമോ
@vijayanvijayan3669
@vijayanvijayan3669 2 жыл бұрын
Pls reply
@sherlyjames8287
@sherlyjames8287 4 жыл бұрын
Thanks for good information
@sheelafelix7498
@sheelafelix7498 4 жыл бұрын
Sir body vallathe melinju pokille.sugar patient daily kazhichal,?..good msg sir thks
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
പ്രമേഹരോഗികൾ ഇത് കഴിച്ചില്ലെങ്കിലും ക്ഷീണിക്കും കാരണം അവരുടെ ശരീരത്തിൽ ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്ന അവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം പ്രമേഹരോഗികൾ ക്ഷീണിച്ചു കൊണ്ടേയിരിക്കും., അതിന് ഒരു പരിധി വരെ ആരോഗ്യകരമായ പരിരക്ഷ നൽകാൻ ഉലുവ സഹായിക്കും.
@simithomas5872
@simithomas5872 2 жыл бұрын
Continuese upayogichaal kidney problom undaakumo
@nazreenamanu447
@nazreenamanu447 3 жыл бұрын
Divasham uluva &panamkalkandam morning kayichal weight kudumo oru KZbin video kandu sheriyano
@darveshkp1273
@darveshkp1273 3 жыл бұрын
ഷുഗർ ബോഡർ നിൽക്കുന്ന. ആൾ. എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്... പ്ലീസ് റിപ്ലേ
@jsu5309
@jsu5309 4 жыл бұрын
ഇത് kazhichal kidniyil creatinin കൂടുമോ?
@gopinathanvb2430
@gopinathanvb2430 Ай бұрын
Thank you doctor
@meerakrishnan546
@meerakrishnan546 3 жыл бұрын
ഗുഡ് പ്രസന്റേഷൻ
@molimuni3022
@molimuni3022 2 жыл бұрын
Uluva sthiramayi upayogichal sandhivaadham kurayumooo?
@veda2745
@veda2745 3 жыл бұрын
Utrsil cheriya faibroid und if luva kazhikkamo
@zainabasaji2206
@zainabasaji2206 3 жыл бұрын
Thanks very intelligent messages
@vgkutty8792
@vgkutty8792 4 жыл бұрын
Very good information 👍
@DinuVargheseMSW
@DinuVargheseMSW 4 жыл бұрын
Thank you sir...
@hassanarakkal4648
@hassanarakkal4648 4 жыл бұрын
നല്ല അവതരണം നന്മ്മകൾ നേരുന്നു
@janetjoseph5929
@janetjoseph5929 3 жыл бұрын
Thank u for the information
@yousafyousaf9522
@yousafyousaf9522 4 жыл бұрын
Sugar ulla al Nila kadala kayikkan pattumo
@itsmeaithika4823
@itsmeaithika4823 4 жыл бұрын
Collegil class yedukkum polund
@parvathynarayanan3137
@parvathynarayanan3137 3 жыл бұрын
Thank you
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
God bless you 🙏
@ashad755
@ashad755 4 жыл бұрын
Daily uluva ittu thelapicha vellam full day kudikkana kond vella kozhappamundo sir????
@aloneralona5190
@aloneralona5190 4 жыл бұрын
Sir plz reply to this
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН