അഷ്റഫിക്കാ പെട്ടെന്ന് പെട്ടെന്ന് വീഡിയോ ഇടുന്നതിന് ഒരായിരം നന്ദി😍
@comewithmejafar33624 жыл бұрын
പ്രകൃതി സ്‌നേഹി ഷാജി ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤🌹😍
@franswasn4 жыл бұрын
വീഡിയോ മുടങ്ങാതെ ഇടാൻ കാണിക്കുന്ന ആ ബല്യ മനസിന് നന്ദി 😀
@ksa70104 жыл бұрын
കഞ്ഞി ഉണക്കമീൻ പപ്പടം ചമ്മന്തി ആഹാ അന്തസ്സ്
@ismailthelappurath81134 жыл бұрын
ഈ കൊറോണ സമയത്ത് വീട്ടിൽ ഇരിക്കുമ്പോൾ നിങ്ങളുടെ വിഡിയോസൊക്കെ കാണുമ്പോൾ ഒരു ആശ്വാസം കിട്ടും 😍😍😍😘😘😘
@shajupunnamkulam72364 жыл бұрын
ഒരേ Content രണ്ടു പേർ അവതരിപ്പിച്ചപ്പോൾ എന്തൊരു വ്യത്യാസം സബീലിന്റെ ചാനലിൽ കണ്ടിരുന്നു ഈ സംഭവങ്ങളൊക്കെ but നിങ്ങളുടെ ചാനലിലൂടെ കാണുമ്പോഴുള്ള സംത്യപ്തി അത് ഒന്ന് വെറെ തന്നെയാണ് Keep it up
@trialsofsr4 жыл бұрын
💝✌️
@twowheels0024 жыл бұрын
സബീലിന്റ വീഡിയോ കണ്ടു അടിപൊളി ആണ് 😍 അശ്‌റഫ്‌ക്കന്റെ പിന്നെ പറയണ്ടാലോ ♥️നിങ്ങളെ എഡിറ്റിംഗ് അത് വേറെ ലെവൽ ആണ് ♥️അശ്‌റഫ്‌ക്ക ഇഷ്ടം 😍👍
@knssaali97694 жыл бұрын
എന്ത് രസമാണ് കാണാൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആൾ വീഡിയോ അടിപൊളി
@salimkottayil4 жыл бұрын
മനോഹരം. ഷാജി ഭായിയോട് അസൂയ തോന്നുന്നു. നമ്മളെ പോലുള്ള പ്രവാസികൾക്ക് എന്നും സ്വപ്നങ്ങളാണ് ഇത്തരം ദൃശ്യങ്ങൾ. പ്രകൃതിയെ സംരക്ഷിച്ചു നിർത്തി അതൊടപ്പം തന്നെ ജീവിക്കുന്ന അദ്ദേഹത്തിന് എല്ലാ വിധ നന്മകളും നേരുന്നു..
@vijeeshmusic33844 жыл бұрын
വളരെ രസകരമായ ഒരു വീഡിയോ ആയിരുന്നു സബീൽ ന്റെയും ഒരു കട്ട ഫാൻ ആണ് ഞാൻ ഷാജിക്കയും കുടുംബവും രസകരമായ ജീവിതം. എന്റെ അടുത്താണ് വെള്ളിയാകല്ല് എന്നാലും വീഡിയോ കണ്ടിരുപോയി അത്ര രസകരയിരുന്നു.. അടിപൊളി ബ്രോ 🥰🥰🥰🥰
@gamesfood4 жыл бұрын
സബീലെ അന്റെ full 80% vedio 2ദിവസം കൊണ്ട് കണ്ടു തീർത്തു നീ പൊളിയാ...
@trialsofsr4 жыл бұрын
Thank you🥰 Koode comments edane😁
@gamesfood4 жыл бұрын
@@trialsofsr yes bro
@HANANPGD4 жыл бұрын
രാവിലെ എഴുന്നേറ്റ ഉടനെ വ്ലോഗ് 👌👌 ഉറങ്ങിയ സ്ഥലവും പരിസരവും ഒക്കെ കണ്ടിട്ട് ഒരു ഉന്മേഷം തോന്നുന്നു.💕💕💕
@muneermrk82754 жыл бұрын
ലളിതമായ ശൈലിയിൽ ജീവിതം ആസ്വദിക്കാൻ കഴിയുന്നതും അതിനു കാണിക്കുന്ന മനസ്സുമാണ് ഇവരെ വിത്യസ്തരാക്കുന്നത്... നിളയുടെ തീരത്തെ കാഴ്ചകൾ മനോഹരം ♥️♥️♥️
@Ansaakka4 жыл бұрын
കുടുംബത്തിലെ അംഗങ്ങൾ 💖 സ്നേഹവും നന്മകളും പരക്കട്ടെ 🤝
ആഹാ ഇതൊക്കെയാണ് ജീവിതം 😍✌️,അടിപൊളി ഒന്നും പറയാനില്ല
@shanasek67994 жыл бұрын
ഇക്കാ കൂയ് 🙋♂️ ഷാജിക്ക.. മൂപ്പരെ വീട്..ഫാമിലി. കാട്.....ഫാം.....പുഴ... 👌👌💯💯💯 പിന്നെ മ്മടെ sabeel ബ്രോയും.. മൊത്തത്തിൽ പൊളിയാണ് 👍👍👌👌💯💯
@nabeelmk52434 жыл бұрын
Thank you Ashrafka ഞങ്ങളുടെ നാട് വിഡിയോയിൽ പകർത്തി കാട്ടിയതിനു ....
@pombatta77214 жыл бұрын
എന്താ പറയുക സൂപ്പര്‍ ഒരുപാട് ഇഷ്ടം ആയി 👍👍
@sanarana67854 жыл бұрын
രണ്ടു മുത്തുമണികൾ നിങ്ങളുടെ വിഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ നന്ദി ബ്രോസ് 😍
@msali62143 жыл бұрын
Mr Shaji is great. Ashraf ! A big salute.
@kumarnellivila51414 жыл бұрын
Asharaf bhaiii super ....njangal pravasikalude mikkavarudeyum swapnam anu e life ..
@muralikrishnakanat63794 жыл бұрын
Super ജീവിതം👍👍👍👍
@ArunRaj-zr1yu4 жыл бұрын
ഷാജിക്ക ബിഗ് സല്യൂട് 👏👏👏
@rasnam51034 жыл бұрын
കൊറോണ സമയത്തുള്ള വീഡിയോ പൊളിയാട്ടോ അശ്‌റഫ്‌ക്ക...... 👌👌👌
@rahimvlogs29964 жыл бұрын
പോളി വീഡിയോ ഇക്ക...
@charalilsaithu16284 жыл бұрын
Ashraf seems more acumen and instinct and talent for easy social interaction with all types of people. His words and commentary appear most appropriate and non boring. very good .best wishes.
@daffodilsholidays.by.shams86744 жыл бұрын
ട്രീ ഹൗസ് സും ചുറ്റുവട്ടവും വീടിനടുത്തുള്ള പുഴയുംഎല്ലാം നേരിട്ടനുഭവിച്ച തുപോലെയുള്ള ഒരു ഫീൽ എല്ലാം കൊള്ളാം അഷ്റഫ് ഭായ്