ഉമ്മാനെ ഡോക്ടർ ആക്കിയാൽ 😂 | saafboi | vines

  Рет қаралды 2,743,556

Saafboi

Saafboi

Жыл бұрын

#saafboi #sainatha #comedyvideos

Пікірлер: 2 700
@saafboi
@saafboi Жыл бұрын
ഒരു ദിവസം മുഴുവൻ ക്ലിനിക് ഞങ്ങൾക്ക് വേണ്ടി തുറന്നു തന്ന Dr Abdul Rasheed (എന്റെ മൂത്താപ്പ) 😌 ക്കും അഭയം ഹോമിയോ ക്ലിനിക് മങ്കടക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🥰 ( അവിടുന്ന് എന്തെങ്കിലും മോഷണം പോയിട്ടുണ്ടെങ്കിൽ please contact my brother Sayip tony)
@harshaammu7444
@harshaammu7444 Жыл бұрын
🤭🤭
@drhrideshnasnsn6565
@drhrideshnasnsn6565 Жыл бұрын
അഭയം ഹോമിയോ clinic എവിട്യ?? Im a homoeopathic dr
@user-nq6mr9zt1c
@user-nq6mr9zt1c Жыл бұрын
😂
@hanihaneena8991
@hanihaneena8991 Жыл бұрын
@@drhrideshnasnsn6565 Mankada, Malappuram
@Maskboygaming788
@Maskboygaming788 Жыл бұрын
Moothappa uppaante bro ano
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
24 മണിക്കൂറും ഫോണിമ്മേൽ കുത്തിക്കളിച്ചാൽ തലവേദന അല്ലാതെ പിന്നെ എന്തോ വര്വ, അന്റെ വാപ്പ ദുബായീന്ന് വരൂന്ന് വിചാരിച്ചോ ഇജ്ജ് 🤣
@aswathi.m.s8543
@aswathi.m.s8543 Жыл бұрын
Adipoli dialogue aarnnu athu🤣
@jesnajose8292
@jesnajose8292 Жыл бұрын
😂😂😂😂
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
😄😄
@0My-life-is-gone
@0My-life-is-gone Жыл бұрын
🥴🥴. Marathe ജനറേഷൻ 🥴
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
@@rubiyoonusmalappuram768 ആരാ 🤔
@Someone-tc3lw
@Someone-tc3lw Жыл бұрын
അനക്കൊക്കെ മൂത്രത്തിൽ കല്ലല്ല ഹോളോബ്രിക്സ് വരും......🤣🤣🤣🤣🤣🤣🤣 സൈനാത്ത ഇഷ്ടം...❤️
@malayali_here
@malayali_here 7 ай бұрын
😂😂😂
@muhammedalimuhammedali8961
@muhammedalimuhammedali8961 Жыл бұрын
ഇമ്മാതിരി Dr ഉണ്ടങ്കിൽ ആർക്കും അസുഖങ്ങൾ വരൂല അസുഖങ്ങൾ പെട്ടന്ന് മാറും 😄😂😂😂
@mufi.k3514
@mufi.k3514 Жыл бұрын
♥️♥️♥️ന്റെ സൈനാത്താ...... എത്ര ആലോച്ചിട്ടും ഒരു പുഡ്തം ഇല്ല. മ്മൾ വല്ല്യ ഫാൻ ആണ് ഇങ്ങളെ....... 💋💋
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
Atheya
@zayanrockz9970
@zayanrockz9970 Жыл бұрын
Njanum sainathante katta fena
@shahalaswalih340
@shahalaswalih340 Жыл бұрын
ഞാനും..... ഒരുപാട് ഇഷ്ട്ടാണ് സൈനത്താനെ 😍
@sharafalimkm4628
@sharafalimkm4628 Жыл бұрын
ഇങ്ങനെ പോയാൽ അന്നെയൊക്കെ വൈകാതെ കുതിര വട്ടത് കൊണ്ടിടേണ്ടി വരും
@sharafalimkm4628
@sharafalimkm4628 Жыл бұрын
@@shahalaswalih340 അച്ചോടാ
@jamsheenasalam5115
@jamsheenasalam5115 Жыл бұрын
നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പോ കാണുന്ന ഞാൻ. ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ സാഫ് ബോയ്.... 👍🏻👍🏻😀😀
@zayanrockz9970
@zayanrockz9970 Жыл бұрын
ഞാനും എന്റെ കുട്ടിന്റെ പേര് സഫ്ഫോയ് എന്നാണ്
@shamsumuthu626
@shamsumuthu626 Жыл бұрын
Same to
@talkwithworld839
@talkwithworld839 Жыл бұрын
Support cheyyo plz 🥺
@ayshabyazeez551
@ayshabyazeez551 Жыл бұрын
Njanum
@saloojakalladi1987
@saloojakalladi1987 Жыл бұрын
Enikum
@freshtechhome7716
@freshtechhome7716 Жыл бұрын
"സൈനാത്ത docter ആയാൽ...😜" ഇതല്ലേ മാച്ച് 😎
@user-jk8np2rd9j
@user-jk8np2rd9j Жыл бұрын
1:50 ആ ലാസ്റ്റിലെ തോൽച്ചി 😆😆🤣😂🙏🏻
@riswanariswana6790
@riswanariswana6790 Жыл бұрын
ആ ഹോളോബ്രിക്സ് പൊളിച്ചു 😂😂😂😂
@primapaul9344
@primapaul9344 Жыл бұрын
😄 ithu kandapozha manasilayathu
@farhan3669
@farhan3669 Жыл бұрын
🤣🤣
@kurumbi9764
@kurumbi9764 Жыл бұрын
😂😂😂
@nafinifla5969
@nafinifla5969 Жыл бұрын
@@farhan3669 😂😂😂😂
@AchuAchu-tg9qh
@AchuAchu-tg9qh Жыл бұрын
😂😂
@mubee6902
@mubee6902 Жыл бұрын
കോമഡിയായിട്ടാണെങ്കിലും Drഉമ്മ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയല്ലേ 😄😀
@lanalaihan340
@lanalaihan340 Жыл бұрын
Shariya
@0My-life-is-gone
@0My-life-is-gone Жыл бұрын
🪦
@nishasreeni4853
@nishasreeni4853 Жыл бұрын
Sss
@talkwithworld839
@talkwithworld839 Жыл бұрын
Support cheyyo 🥺
@mujeebe3020
@mujeebe3020 Жыл бұрын
I8ygb o gh
@angelsuperman5680
@angelsuperman5680 Жыл бұрын
Allahh😄😄🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു മരിച്ചു... ഡിപ്രെഷൻ മൂഡ് ഒകെ എങ്ങൂ പോയി.😘😍saafboi uyireeeeeii
@midyapranima3053
@midyapranima3053 Жыл бұрын
ഈ വീഡിയോസ് കാണുമ്പോൾ സൈനത്ത എന്ന charecter ഒരിക്കലും ഒരു ആൺ പെൺ വേഷം കെട്ടി അവതരിപ്പിക്കുന്നു എന്ന ഫീൽ ഉണ്ടാകാറില്ല കാരണം അത്രക്കും പെർഫെക്ഷൻ ഓട് കൂടിയും പ്രേക്ഷക രെ വളരെ യധികം ചിരിപ്പിച്ചുമാണ് ഈ ചാനൽ മുന്നോട്ടു പോകുന്നത് Iam a big fan of yours all the best😁😁😁😁😘😘😘😘
@Iconic_moment_
@Iconic_moment_ Жыл бұрын
"ഇമ്മാതിരി മരംകൊത്തിയാളു" self ട്രോളിംഗ് 🤣🤣🤣🤣
@ubaidubaid1203
@ubaidubaid1203 Жыл бұрын
23. മണിക്കൂറും ഫോണും കുത്തി കളിച്ചാൽ തലവേദന അല്ലാതെ ബാപ്പ ദുബായിലെ വരുമോ പടച്ചോനേ. പൊളിച്ചു 🤣🤣🤣🤭😀
@nishanaashraf8392
@nishanaashraf8392 Жыл бұрын
Ballatha jadhi
@DUBIA_SHARJA7788
@DUBIA_SHARJA7788 Жыл бұрын
🤣🤣🤣
@kunhimuhammedcc5669
@kunhimuhammedcc5669 Жыл бұрын
Kl
@geethumohan9093
@geethumohan9093 Жыл бұрын
തൊലിച്ചി ന്ന്‌ പറഞ്ഞപ്പോ ചിരി അടക്കാൻ പറ്റിണ്ല്ല🤣🤣🤣🤣
@shajinehikon7346
@shajinehikon7346 Жыл бұрын
Yes
@sa_nv_a_007
@sa_nv_a_007 Жыл бұрын
😂😂 ടെൻഷൻ ഉള്ള സമയമായിരുന്നു ഇത് കണ്ടപ്പൊ കൊറേ പോയി
@salini8358
@salini8358 Жыл бұрын
മൂത്രത്തിൽ 'ഹോളോബ്രിക്‌സ് '🤣🤣🤣.. ചിരിച്ചു പണ്ടാരടങ്ങി... 😂😂
@rinufahad4860
@rinufahad4860 Жыл бұрын
ഇപ്പൊ തന്നെ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.... എവിടുന്നു കിട്ടുന്നു bro ഇത്രയും ഹ്യൂമർസെൻസ് 🤣🤣പൊളിച്ചു മച്ചാ....
@diyarinsha9545
@diyarinsha9545 Жыл бұрын
Ac ഇട്ട കരന്റ ബില്ല് കൂടും അന്റെ വല്ലിപ്പ വന്ന് കരന്റ് ബില്ല് അടക്കോ 😂 poli poli 😂
@nandugaming2217
@nandugaming2217 Жыл бұрын
Enikk ഇങ്ങളെപ്പറ്റി എന്താ പറയേണ്ടതെന്നു അറിയില്ല 🙏അത്രക്കും പൊളി 👍👍👍😂
@smduds9004
@smduds9004 Жыл бұрын
0:09 "24 മണിക്കൂർ ഫോണുമ്മെ കളിച്ചാൽ തലവേദന അല്ലതെ അൻ്റ വാപ്പ ദുബായിന്ന് വരൂന്ന് വിചാരിച്ചോ?"🤭🤣🤣🤣💥
@febnajamsheer5765
@febnajamsheer5765 Жыл бұрын
... എന്റെ സൈനാത്ത ചിരിച്ച് ഒരു വഴിയായി....... ഒരു രക്ഷയും ഇല്ല അടിപൊളി 🥰😁
@misriyanoufi4678
@misriyanoufi4678 Жыл бұрын
സത്യം പറയാലോ വീണ്ടുംവീണ്ടും ഞാൻ ഈ vdo കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടായി. 😅😅നല്ല രസമുണ്ട് കാണാൻ. 🤣🤣ചിരിക്കാനും അതെ സമയം ചിന്തിക്കാനുമുണ്ട് ഈ vdo ൽ. Superb bro 💟💟
@mifumedia2434
@mifumedia2434 Жыл бұрын
അടിപൊളിയായിട്ടുണ്ട് ഒരു രക്ഷയില്ല കേട്ടോ എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഞാൻ കാണാറുണ്ട് ഇനി ഇതുപോലെയുള്ള വീഡിയോ വരട്ടെ
@ashkar_techy
@ashkar_techy Жыл бұрын
😂😂❤️
@snehasreejith573
@snehasreejith573 Жыл бұрын
Hai ☺️
@saafboi
@saafboi Жыл бұрын
Nanba🫶🏻
@muhammadjiyad6508
@muhammadjiyad6508 Жыл бұрын
Hi bro
@Diyaftm
@Diyaftm Жыл бұрын
@@saafboi nammal pavangak onnum reply tharla😶
@hey_pathuu
@hey_pathuu Жыл бұрын
@@saafboi celebraties nu mathram reply ollu alle ….ok
@girl-hr1tf
@girl-hr1tf Жыл бұрын
സൈനത്ത ഡോക്ടർ ആയാൽ രോഗികളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും 🤣😌😁 പിന്നെ സൈനാതാ ഞമ്മൾ ഇങ്ങളെ ബല്യ ഫാൻ ആണുട്ടോ 😍😌ഇങ്ങളെത് മാത്രല്ല അബൂകാന്റിം, റംലന്റിം, ഷെഫീഖിന്റിം, അജ്മൽന്റിം, സാഫ്ബോയന്റിം 😍🍃
@jumnas2881
@jumnas2881 Жыл бұрын
💜💜💜
@raseenac4208
@raseenac4208 Жыл бұрын
Athanaa❤️❤️
@chickuvavachickuvava1123
@chickuvavachickuvava1123 Жыл бұрын
ആ പറഞ്ഞത് സത്യം 👍👍😂😂
@btsinthecity
@btsinthecity Жыл бұрын
Hey 💜
@cloudsie_
@cloudsie_ Жыл бұрын
Hy👋🏻💜
@autophile....
@autophile.... Жыл бұрын
Aww ന്റെ rabeeee.. ചിരിച്ചിട്ട് വയര്‍ വേദന ആയിട്ട് വയ്യ🤣🤣🤣🤣കണ്ണ് niranjozhukunnu😂😁😁
@aminak2443
@aminak2443 Жыл бұрын
ഇനിക്ക് അത്രക്കൊന്നും ഇല്ലായ്ന് 🥲🫣
@autophile....
@autophile.... Жыл бұрын
@@aminak2443 ink athrokke ndeini
@rajnasworld8895
@rajnasworld8895 Жыл бұрын
സൈനത്ത ഇങ്ങളെ സമ്മതിച്ച് . ചിരിച്ച് ചിരിച്ച് ചത്ത്.love you സൈനത 😘 ഇങ്കടെ വലിയ ഫാൻ ആണ് ഞാനും എൻ്റെ കുടുംബവും.❤️❤️❤️❤️
@athila7989
@athila7989 Жыл бұрын
കേരളത്തിൽ ഉള്ള എല്ലാ ഉമ്മമാരെയും ഒറ്റ തവണ പടച്ചത് ആണ്... എല്ലാ ഡയലോഗും ഒന്നിച്ചു പഠിപ്പിച്ചിട്ട ഇങ്ങട്ട് പറഞ്ഞയച്ചേ 🤣
@neema320._
@neema320._ Жыл бұрын
Sathyam❤️🥳
@shajeerasheji4059
@shajeerasheji4059 Жыл бұрын
🤣🤣🤣
@adhya2712
@adhya2712 Жыл бұрын
💯
@shaworld51
@shaworld51 Жыл бұрын
സത്യം 👍ന്റെ ഉമ്മയും ഇങ്ങനെന്നെ. ഞാനും ഒരു ഉമ്മയാണ് ഇതുപോലെ thanne🤣🤣എന്താണെന്നറീല ഇങ്ങനൊക്കെ ആയീലെങ്കിൽ ഒരു സമാദാനവും ഇല്യ 😂😂😂
@papakimbetakim4718
@papakimbetakim4718 Жыл бұрын
Ente ammayum ingane thananu
@blacklover7279
@blacklover7279 Жыл бұрын
വെറുതെയല്ല ഇത്ര പെട്ടെന്ന് famus ആയത് എജ്ജാതി കൗണ്ടർ ആണ് baai 😅😅😍😍😍😍😁
@reshma1820
@reshma1820 Жыл бұрын
😂😂 എല്ലാ വീഡിയോസും നല്ല രസം ആണ്. Keep Going Dear♥
@kavyamv3109
@kavyamv3109 Жыл бұрын
Sathyam paraja nglde videokk addict ayyikkn lth kannunbol mind okke relax avvan waiting to next vdo🥰
@sadiqsadiq5711
@sadiqsadiq5711 Жыл бұрын
Congratulations.... Thadi korayaan പട്ടിണി കിടന്നിട്ടു വയറ്റിൽ ulcer😂😂😂😂😂
@nidaaminnida4230
@nidaaminnida4230 Жыл бұрын
😂
@muhsinasinu9648
@muhsinasinu9648 Жыл бұрын
ലാസ്റ്റ് ത്തെ ആ പറച്ചിൽ അത് പൊളിച്ചു 😆😆😆😆👍🏻
@amithababu7050
@amithababu7050 Жыл бұрын
I don't know how many times I've watched this video.... amazing 😂😂😂😂❤️
@amithababu7050
@amithababu7050 Жыл бұрын
Repeat 💫
@shihabudheenkattachira6228
@shihabudheenkattachira6228 Жыл бұрын
ith vare kanda videos ettavum ishtaayath😍😍😍ellam pwoli yaan ennalum ith 😍😍😍
@ansilma7512
@ansilma7512 Жыл бұрын
സൈനാ താ oru ക്രിക്കറ്റ് പ്ലേയർ ആയി കാണാൻ ആഗ്രഹം 💥
@hasnashihab3803
@hasnashihab3803 Жыл бұрын
"Vapa dubayeennu varumnn vijarichooo"....ijjathi dialogue inganne kondee patuuuuu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Surya-yu2yh
@Surya-yu2yh Жыл бұрын
We are always waiting for your vedios❤ Sainathaa is one of the character who is inside in our heart😍
@nadeemaameer6210
@nadeemaameer6210 Жыл бұрын
Safwan bro.. simply You nailed it🤣🤣🤣 എവിടെന്ന്‌ കിട്ട്ന്ന്‌പ്പാ ഈ dialogues ഒക്കെ 😂😂🤣🤣🤣🤣
@wellwisher6049
@wellwisher6049 Жыл бұрын
നഴ്സ് ന്റെ കോസ്റ്റ്യൂം അടിപൊളി .....😀😀😀😀😀
@ramsiramsi2458
@ramsiramsi2458 Жыл бұрын
ഇത്തിരി സമയം കൊണ്ട് ഒത്തിരി വിവരം 😁😁😁😂എന്റെ പൊന്നേ 👍🏻👍🏻
@lubabaisack6401
@lubabaisack6401 Жыл бұрын
"Copper T" idan patient വന്നാൽ അവളുടെ mookil പഞ്ഞി vech kidathum Sainatha... Part 2 വേണം...
@harithaprk7612
@harithaprk7612 Жыл бұрын
😂😂
@ansilrahman3995
@ansilrahman3995 6 ай бұрын
തലവേദന വരാതെ അന്റെ വാപ്പ ഗൾഫിന്നു വരും ന്ന് കരുതിയോ..😅😅
@salusworldkitchenvlog7620
@salusworldkitchenvlog7620 Жыл бұрын
❤❤എന്റെ പൊന്നാര സാഫ് ബോയേ 😂 ഇതൊരു ബല്ലാത്തജാതി ഡോക്ടർ തന്നെയാണ് 👍👍❤
@shahalafathima4199
@shahalafathima4199 Жыл бұрын
എന്റ് സെയിനത്ത ചിരിച്ചു ഒരു വഴിയായി ഒരു രക്ഷയുമില്ല പൊളിച്ചു 😂🤩😂💖
@shamlashanavas.
@shamlashanavas. Жыл бұрын
എന്റെ സൈനത്താ നിങ്ങൾ ഒരു സംഭവം ആ ട്ടോ ചിരിച്ചു ചിരിച്ചു ചാവും നിങ്ങളെ ഒരോ വിഡിയോ കാണുമ്പോൾ😁😁
@jumailathek4744
@jumailathek4744 Жыл бұрын
അടിപൊളി യാ സൈനാ... വീഡിയോസ് എല്ലാം 🥰🥰🥰
@Helenofsparta
@Helenofsparta Жыл бұрын
😂😂😂Ejjaaaaadhiiii
@jjsh7052
@jjsh7052 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി 😂😂😂😂
@fatimafinas3026
@fatimafinas3026 Жыл бұрын
Nigalude videos fullum kanarund sed ulla samayath eth kanubol chirikkan verum😂😂😘
@jasminsalamt3067
@jasminsalamt3067 Жыл бұрын
ചിരിച്ചു ചിരിച്ചു എന്റെ കണ്ണീന്ന് വെള്ളം വന്നു 👌👌✌️✌️😍❤️❤️
@renz5031
@renz5031 Жыл бұрын
എജ്ജാതി🔥expressions,😻,ചിരി നിർത്താൻ പറ്റുന്നില്ല...
@alensajanskariah8247
@alensajanskariah8247 Жыл бұрын
Last dialogue പൊളിച്ചു...😂🤣
@neziscreation8236
@neziscreation8236 Жыл бұрын
ന്റെ saafboi അന്നെ കൊണ്ട് നമ്മള് തോറ്റു,, ചിരിക്കുന്നതിലും ഒരു പരിധി യില്ലേ 🤣🤣🤣
@sana_shorts5725
@sana_shorts5725 Жыл бұрын
ഇത് കണ്ടിട്ട് എത്രയാ ചിരിച്ചതെന്ന് എനിക്ക് തന്നെ അറിയില്ല 😄😄
@zaidmuhammad7703
@zaidmuhammad7703 Жыл бұрын
"തൊൽച്ചി" വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മലപ്പുറം വാക്കുകളിൽ ഒന്ന്... 😂😂😂
@minimol697
@minimol697 Жыл бұрын
Njanghalivide ipolum parayar ente frds parayar und😂
@kuttymon7884
@kuttymon7884 Жыл бұрын
ന്യൂ ജെൻ.. വാക്കുകളുടെ ഇടിച്ചു കയറ്റത്താൽ.. ഇതൊന്നും ഇപ്പൊ ആരും ഉപയോഗിക്കാറില്ല.. 👍🏼
@mehana7436
@mehana7436 Жыл бұрын
ആഹാ നല്ല ഡോക്ടർ ആണല്ലോ ഇങ്ങള് നല്ല രസാട്ടോ സൈനത്താ 😂😂😂😂😂
@najiyanajiya5382
@najiyanajiya5382 Жыл бұрын
ഏതൊരു മൂഡില്ലാത്ത സമയത്തും കണ്ടാൽ ചിരിച് ചിരിച്ച് കുഴങ്ങുന്ന ഒരേ ഒരു വീഡിയോ.. 🤩🤩👍👍👍🤣🤣..സൈനാത്ത അബൂക്ക ishtam👌🤝..എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം 🤩...
@shareefkpshareef8026
@shareefkpshareef8026 Жыл бұрын
ന്റെ സൈനാത്താ ന്താ ഇങ്ങൾ നന്നാവാത്തേ😅😅ഒരുപാട് ഇഷ്ടാണ് ഇങ്ങള്ടെ വിഡിയോ ❣️
@yshnvi_k5768
@yshnvi_k5768 Жыл бұрын
Hospital closed, അത് നന്നായി😂😂
@fasalzayan4572
@fasalzayan4572 Жыл бұрын
വയറ്റിൽ ഹോലോബ്രിക്സ് വരും 😂😂അത് പൊളിച്ചു ഓരോ വീഡിയോ സബ്ജെക്ട് ഇത്രക്ക് വെറൈറ്റി ആയിട്ട് കിട്ടാൻ സൈനത്ത് കഴിയും 🤣
@leavesnroots2655
@leavesnroots2655 Жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട്. സൈനത്ത പൊളിയാ ❤️❤️❤️❤️
@faisulameen1726
@faisulameen1726 Жыл бұрын
ഇതിലും ഗെതി കെട്ട നേഴ്സ് വേറെ ഉണ്ടാവോ പടച്ചോനെ 🤣🤣.. Great job 🙌🙌
@umaibakv5445
@umaibakv5445 Жыл бұрын
Enikkum ഏറ്റവും ഇഷ്ടപെട്ട ചാനൽ 😍🥰
@surammu6540
@surammu6540 Жыл бұрын
Last ലെ tholchi dailoge inta ummante സ്ഥിരം ആണ് 🤣🤣🤣😆
@rukzananavasrukzana8159
@rukzananavasrukzana8159 Жыл бұрын
Paranja kaaryangall 🤭🤭🤭 ellam adipoli
@amrithasukumaran4715
@amrithasukumaran4715 Жыл бұрын
Ayyo oru രക്ഷയുമില്ല powli😍😍😍
@safvankadalayi1429
@safvankadalayi1429 Жыл бұрын
Subhanallaha first dialogue കേട്ട് കേട്ട് മടതെ ആണ് 😂❤️
@chinnupmna3935
@chinnupmna3935 Жыл бұрын
ഇന്റെ ഉമ്മ ഇന്ന് രാവിലെ ഇന്നോട് പറഞ്ഞിട്ടുള്ളു.... "24 മണിക്കൂറും ഫോണിൽ കുത്തലാണ് പണി.. അന്റെ ഫോൺ എടുത്ത് ഞാൻ അടുപ്പിലോ കിണറ്റിലോ ഇടും" ന്ന് തലവേദന അല്ല,, ബാപ്പ ഗൾഫിൽന്ന് വരും ന്ന് വിചാരിച്ചോ,,, മൂത്രത്തിൽ കല്ല് അല്ല ഹോളോബ്രിക്‌സ് വരെ വരും 😂😂😂.... ഇജ്ജാതി കോമഡി എവിടുന്ന് കിട്ടുന്നു സൈനാത്ത 😂😂😂😂😂
@RinuRinuuus
@RinuRinuuus Жыл бұрын
😀😀😀kalakki tta
@jasliyashabeeb2147
@jasliyashabeeb2147 Жыл бұрын
സത്യം ഉമ്മമാർ വേറേ ലെവൽ 😂😂😂😂😂😂
@cloudsie_
@cloudsie_ Жыл бұрын
😂😂😂 സൈനാത്ത ഒരു രക്ഷയും ഇല്ലാട്ടോ 😍 എവിടെ നിന്ന് ഒപ്പിക്കുന്നു ഇതൊക്കെ ഇങ്ങള് പൊളിക്ക് മുത്തേ 😍
@sanusanu1808
@sanusanu1808 Жыл бұрын
സൈനാത്ത നിങ്ങൾ പയങ്കര കോമഡി ആണലോ ഞാൻ നിങ്ങളുടെ big faan ane 🥰🥰🥰🥰
@vidg1928
@vidg1928 Жыл бұрын
Big fan of your content.❤ Chiriche chiriche oru vazhiyayi😂😂 Super talented you are!👍👍🙏
@user-wv9zx8lh1e
@user-wv9zx8lh1e 8 ай бұрын
Ingalu muthane...mind relaxing videos 😂❤
@shahlajifnas777
@shahlajifnas777 Жыл бұрын
Ummante sthiram dialogue 24 hours phone 😂😂😂
@divyap7662
@divyap7662 Жыл бұрын
ദുബായീന്ന് ഉപ്പ വരുവോന്ന് ചോദിച്ചത് പൊളിച്ച്ക്ക്ണ് 😂😂😂
@shifagirl229
@shifagirl229 Жыл бұрын
എങ്ങാനും ന്റെ ഡ്രസ്സ്‌ എങ്ങാനും നനഞ്ഞാൽ...... 😹sainatha power ❤️🔥💋
@sijithaaskar5779
@sijithaaskar5779 10 ай бұрын
Mashallah chirich chirich vayya Ethra times kandu ennariyilla😂😂 thanks sainatha❤
@shanuzworld53
@shanuzworld53 Жыл бұрын
അന്റെ ഒക്കെ മൂത്രത്തിൽ കല്ലല്ല ഹോളോബ്രിക്സ് വരും 🤣🤣🤣🤣🤣🤭🤭🤭🤭🤭ബല്ലാത്ത ജാതി Dr തന്നെ 🥰🥰🥰🥰തമാശ ആണേലും നമ്മുടെ DR സൈനാത്ത പറഞ്ഞത് വളരെ ശെരിയാണ് 🥰🥰❤👍👍👍👍
@fathimarinshaav2582
@fathimarinshaav2582 Жыл бұрын
എത്ര കണ്ടാലും മതിവരൂല ന്റെ സൈനത്താ..... ❤️❤️
@hibasherin1407
@hibasherin1407 11 ай бұрын
ഇത്‌ ഏതായാലും പൊളിച്ചു ട്ടോ ചിരിച്ചു കുഴങ്ങി
@adiramashbt3612
@adiramashbt3612 Жыл бұрын
ആകെ വൃത്തില്ലാത്തൊരു സ്ഥലം 😹😹😹അല്ലാഹ് ചിരിച്ച് ഒരു വയ്ക്കായിന്
@galaxyirfan80
@galaxyirfan80 Жыл бұрын
അനക്കൊക്കെ മൂത്രത്തിലെ... കല്ലല്ല,ഹോളോബ്രിക്‌സ് വരും 😹💯👌🏃
@lasithalasi977
@lasithalasi977 Жыл бұрын
😂😂adipwoliii...... 👌🏻👌🏻👌🏻👌🏻
@zhvlogs7307
@zhvlogs7307 Жыл бұрын
ഇങ്ങേൾ വേറെ ലെവലാണ് 🥰
@kunjimonvloags7719
@kunjimonvloags7719 Жыл бұрын
അനക്ക് മൂത്രത്തിൽ കല്ലല്ല ഹോളോബ്രിക്സ് വരും പറഞ്ഞത് പൊളിച്ചു 👍👌🥰😂😂😂
@sha_chamravattom
@sha_chamravattom Жыл бұрын
_അല്ലെങ്കിലും ഇജ്ജോക്കെ ലെവൽ തന്നെ..._ 🥰🥰🥰👍 _അന്റെ വീഡിയോ കണ്ടാൽ ചിരിക്കാത്ത കുരിപ്പോളും ചിരിക്കും..._ 🤣🤣🤣🤣
@rukshanaanu6920
@rukshanaanu6920 Жыл бұрын
Perfect engeny saadhikkunnuu ethokkeyy oru rakshayumillaaa..... Ummamarkk eppayum cleaning mukyamm...........👏👏👏👏 Moothrathil kallallaa holoobricss😆😆😆😆 Pattini kidannu Alsar.... Ellam daily njn kelkkunnath...... Perfect content.....👏👏👏
@sajnamariyathodi3711
@sajnamariyathodi3711 Жыл бұрын
Best ever video till date
@fathimaparveenup8489
@fathimaparveenup8489 Жыл бұрын
മൂത്താപ്പാൻ്റെ ക്ലിനികിലാണ് സൈനാൻ്റെ ഷൂട്ട്😂
@shaheekaminnu3146
@shaheekaminnu3146 Жыл бұрын
Rasheed dr nte banthukal ano ivar
@musicrelief6604
@musicrelief6604 Жыл бұрын
@@shaheekaminnu3146 yes
@Ashfan031
@Ashfan031 Жыл бұрын
Content creator പദവി സൈനത്ത കഴിഞ്ഞിട്ടേ വേറെ ആരും ഒള്ളു ❤️🔥🔥🔥
@kunjappaalanallur
@kunjappaalanallur Жыл бұрын
ഓ ന്റെ നായെ.. ചിരിച്ചൂല്ല ന്നു കെർതും.... ന്നാലും ചിരിച്ചും.... പൊളിച്ചിം 😍😍😍
@skyblue7568
@skyblue7568 Жыл бұрын
Entha cheyya inte sainathaaaa. .. oru rakshayumilllaaaa saafboi big fan. . one million aavan katta waiting
@shihabjasna3073
@shihabjasna3073 Жыл бұрын
ന്റെ സൈനത്താ ഇങ്ങള് മുത്താണ് പൊളിയാണ് ❤️❤️❤️
@Charlotte_Knott
@Charlotte_Knott Жыл бұрын
Always work hard and have fun in what you do because I think that's when you're more successful. You have to choose to do it.
@Wxzi2231
@Wxzi2231 Жыл бұрын
Hollow bricks... 🤣🤣🤣🤣🤣 oh god ... u lit my day brooooo
@shafoosworld6424
@shafoosworld6424 Жыл бұрын
😁😁😁കുറെ ആയെടോ വീഡിയോസ് കണ്ടിട്ട് ഇരുന്നു കാണട്ടെ ടോ 😁😁😁
@_Silent_968
@_Silent_968 Жыл бұрын
എങ്ങാനും ന്റെ ഡ്രസ്സ്‌ നഞ്ഞാണ്ടല്ലോ സൂചി വെക്കും അന്നേ 😂😂😂
കുടുംബ പൊങ്കാല
9:28
Sanju and Lakshmy
Рет қаралды 1,9 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 32 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 11 МЛН
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 21 МЛН