ആൺമക്കൾ ഉമ്മാനോടും ഉപ്പാനോടും😂 | saafboi | vines

  Рет қаралды 2,601,205

Saafboi

Saafboi

Жыл бұрын

#saafboi #comedy

Пікірлер: 1 400
@saafboi
@saafboi Жыл бұрын
ഉമ്മാന്റെ മുന്നിൽ പുലിയും വാപ്പാനെ കണ്ടാൽ എലിയും ആവുന്നവരുണ്ടോ എന്നെ പോലെ 😎😆
@user-py7mt1jb3v
@user-py7mt1jb3v Жыл бұрын
Undee😂🙌🏻
@hannah4308
@hannah4308 Жыл бұрын
Bro😂
@shabnamol6752
@shabnamol6752 Жыл бұрын
Undeee
@shahlanishad2339
@shahlanishad2339 Жыл бұрын
Correct
@wellwisher.
@wellwisher. Жыл бұрын
Njn...
@jaseemv5974
@jaseemv5974 Жыл бұрын
ക്ലൈമാസിലെ സൈനാത്താന്റെ ചിരി കണ്ട് ഉമ്മ ഒരുപാട് ചിരിച്ചു. 😂😂
@aliakbarpv6186
@aliakbarpv6186 Жыл бұрын
Same bro
@muhsinashanu4997
@muhsinashanu4997 Жыл бұрын
💯😂
@noushisworld9276
@noushisworld9276 Жыл бұрын
🤣🤣🤣👍
@uninubi1066
@uninubi1066 Жыл бұрын
Njanum
@muhammedmusthafapt6116
@muhammedmusthafapt6116 Жыл бұрын
NJAAANUM
@farijaanas6619
@farijaanas6619 Жыл бұрын
Tour പോകാൻ ബാപ്പ സമ്മതിക്കാതിരുന്നപ്പോൾ ഉള്ള സൈനാത്താൻ്റെ ചിരി super ആയിരുന്നു 😅😅😅
@shahzadjenna9439
@shahzadjenna9439 Жыл бұрын
Chiri 😂
@haneenahasan6049
@haneenahasan6049 Жыл бұрын
Sathyam athan chiripich kalajad😂🤣😆
@minhakitchenandcraft2445
@minhakitchenandcraft2445 Жыл бұрын
ൈസനാന്തൻ്റെ ചിരി Super
@faneeshafaneesha1992
@faneeshafaneesha1992 Жыл бұрын
Nagnamaaaaya sathyam😂😂😂
@nasreenk5286
@nasreenk5286 Жыл бұрын
💯💯
@Nxnxnxnx904
@Nxnxnxnx904 Жыл бұрын
പടച്ചോനെ ഞങ്ങളുടെ വാപ്പാക്കും ഉമ്മക്കും ആര്യോഗത്തോടുള്ള ദീർഗായുസ് കൊടുക്കണേ ❣️
@safiyaali1770
@safiyaali1770 6 ай бұрын
ആമീൻ 🤲🤲
@sanaafsalpk5733
@sanaafsalpk5733 2 ай бұрын
Ameen
@user-od5qc6cw5v
@user-od5qc6cw5v Ай бұрын
Ameen
@farsanajasmin7378
@farsanajasmin7378 Жыл бұрын
വിളിച്ചീമലേ വിളിക്കുന്ന ഉമ്മ എന്നും ഒരു വികാരം ആണ്
@saafboi
@saafboi Жыл бұрын
✌🤩
@chachuchachumaadx7808
@chachuchachumaadx7808 Жыл бұрын
@@saafboi ഇങ്ങള് ആ തട്ടം ഇട്ടു കണ്ടാൽ പിന്നെ ചുറ്റൂ ള്ളത് ഒന്നും കാണാൻ പറ്റില്ല ന്റെ സൈനത്താ 🥰🥰🥰പൊളിച്ചു
@nassworld1282
@nassworld1282 Жыл бұрын
💯💯
@appu1745
@appu1745 Жыл бұрын
"വിളിച്ചീമലേ" ഇത് ഏത് ഭാഷ
@anvaranzz2858
@anvaranzz2858 Жыл бұрын
@@appu1745 athokkend
@Justin_comments
@Justin_comments Жыл бұрын
എല്ലാ വീട്ടിലും ഇതൊക്കെ തന്നെ അവസ്ഥ ഉമ്മമാരെ ആർക്കും പേടിയില്ല പക്ഷേ ഉപ്പമാരെ ഒന്ന് കണ്ടാൽ മുട്ടിരിക്കുന്നവരാണ് നമ്മളൊക്കെ 🤣💯
@uknowbts886
@uknowbts886 Жыл бұрын
Le njn achane no pedi but Amma😤 terror
@abid44444
@abid44444 Жыл бұрын
😘600 ആവാൻ സഹായിക്കുവോ😢💞
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep Жыл бұрын
ആ എല്ലാവീട്ടിലും എന്റെ വീട് ഇല്ല .. 😊
@josnajeevan1274
@josnajeevan1274 Жыл бұрын
Ivide amma aaan thaaram... Chachan calm mind aan😂.. Mom is danger🤭
@nisasfoodncraft3442
@nisasfoodncraft3442 Жыл бұрын
Ys
@fathimar7943
@fathimar7943 Жыл бұрын
2:00 സൈനത്താന്റെ ആ കളിയാക്കി ചിരി പൊളിച്ചു😂😂
@fadhi1786
@fadhi1786 Жыл бұрын
ഈ video കണ്ട് ചിരിച്ചതിനേക്കാൾ അവസാനത്തെ ഉമ്മാന്റെ ആ ചിരി കണ്ട് ചിരിച്ചു 🤣🤣🤣😭
@Legend-hn7fv
@Legend-hn7fv Жыл бұрын
Crct
@ameersuhail3926
@ameersuhail3926 Жыл бұрын
ചോറ് കഴിക്കാൻ വിളിച്ചാൽ വന്നില്ലെങ്കിൽ അടുത്ത dialogue : ഇങ്ങക്കൊക്ക വെച്ച് ഉണ്ടാക്കുന്നതിനേക്കാൾ എടങ്ങേറ്..... അത് തീറ്റിക്കാനാ... Ummachi.... 🥰❣️😍
@raheenanoushad7317
@raheenanoushad7317 Жыл бұрын
അത് correct🤣🤣
@liya7505
@liya7505 Жыл бұрын
Correct 👍
@sinnnn___x
@sinnnn___x Жыл бұрын
Njhanum parayaarund
@samad178
@samad178 Жыл бұрын
😆
@taexprin
@taexprin Жыл бұрын
Reallyy😃😃😃
@siblingsentertainment2434
@siblingsentertainment2434 Жыл бұрын
കാൾ എടുക്കാൻ വേണ്ടി ഉപ്പാന്റെ ഫോണിൽന്ന് വിളിക്കണ ഉമ്മ 😂
@lukmanam6328
@lukmanam6328 Жыл бұрын
അത് സത്യം.. 😄
@user-lr4ln4iz7r
@user-lr4ln4iz7r Жыл бұрын
🤣🤣🤣🤣🤣
@kochuyaas4041
@kochuyaas4041 Жыл бұрын
അവസാനത്തെ ഉമ്മന്റെ ആ ചിരി പൊളിച്ചു.... 🤭
@miakkutty
@miakkutty Жыл бұрын
ഉമ്മാന്റെ ആ കളിയാക്കിച്ചിരി 😂😂 എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ
@husna7530
@husna7530 Жыл бұрын
Not only ആൺമക്കൾ but also പെൺമക്കൾ can relate...🥲🤠
@jayafar
@jayafar Жыл бұрын
𝙼𝚎𝚎𝚝𝚘𝚘 😜
@ayoobhasna4959
@ayoobhasna4959 Жыл бұрын
100 ചോദിക്കുമ്പോൾ 500 തരുന്ന വാപ്പയാണ് എന്റെ ഹീറോ ❤❤
@muhammedriyasvt5088
@muhammedriyasvt5088 Жыл бұрын
100 choichal....chavit kittuna ente vapayaan hero😃😂
@mohammadanshad4071
@mohammadanshad4071 Жыл бұрын
ഉമ്മയോട് നമ്മുടെ കാര്യം സാധിക്കാൻ വെറുപ്പിച്ചോണ്ടിരിക്കുമ്പോ ഉമ്മയുടെ അവസാന വാക്ക് 'ഉപ്പയോട് ചോദിക്ക് .... അതോടെ ആ ചോദ്യം അവിടെ നിക്കും , കാര്യം തീരുമാനം ആകും ......😂🥰❤️
@mufi.k3514
@mufi.k3514 Жыл бұрын
ഇത് കാണുന്ന ഓരോ ആൾക്കാർക്കും ഇത് ഞാൻ തന്നെ ആണോ എന്ന്.. 😜എല്ലാരും ഇത് പോലെ തന്നെ ആകും അല്ലെ.... ന്റെ സൈനാത്താ ഇങ്ങൾക്ക് ഓട്ന്നാ ഇങ്ങനെ ഓരോ content കിട്ടണേ.... ഇങ്ങൾ പൊളി ആണ് ട്ടാ..... 😻😻😻
@ameerccoo
@ameerccoo Жыл бұрын
അവസാനം ആ toor ഉമ്മ തന്നെ ശെരിയാക്കി തരും 😄
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
👍🏻😃❤
@rinuem1163
@rinuem1163 Жыл бұрын
സത്യം
@Naha_6304
@Naha_6304 Жыл бұрын
Its true
@_alfin559
@_alfin559 Жыл бұрын
Athanu.
@shabeebshibu
@shabeebshibu Жыл бұрын
Yes❤❤❤
@savlog9901
@savlog9901 Жыл бұрын
Ende ponneee...... 💯💯 relatable😂😂😂 ഇപ്പോഴും അടുക്കളയിൽ നിന്ന് വിളിച്ചോണ്ടിരിക്കുന്നുണ്ട് 🤣🤣🤣 ഒരു അഞ്ച് വിളി കൂടി കഴിഞ്ഞോട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്..... 😇😇😇😘😘😘 ഉമ്മ : love and patience 💔 ഉപ്പ: terror and care💔
@shameemap5070
@shameemap5070 Жыл бұрын
Climax ഇളി 😆😆😆 ........ സാഫ് മുത്താണ്... 👍🏻👍🏻👍🏻
@Hinaaz
@Hinaaz Жыл бұрын
അള്ളോ ഇക്ക് വയ്യ ഇജ്ജാതി🤣🤣🤣🤣ലാസ്റ്റിലെ ആ ചിരി🤣🤣🤣🤣
@af_yt
@af_yt Жыл бұрын
സെയ്നാതാ ഇങ്ങള് പൊളിയാട്ടാ 💖💥
@rinshadrinshu9370
@rinshadrinshu9370 Жыл бұрын
Ath ank ipplaa mansilayatha😅😅😹
@abid44444
@abid44444 Жыл бұрын
🥰🥰700ആവാൻ സഹായിക്കുവോ👌👆
@hassanmuhammed898
@hassanmuhammed898 Жыл бұрын
ലാസ്റ്റ് കളിയാക്കിയ ചിരി അടിപൊളി 🤣🤣🤣🤣🤣
@malikchannel2717
@malikchannel2717 Жыл бұрын
Tour പോവണ്ട ന്ന് പറഞ്ഞപ്പോൾ ഉള്ള സൈനത്താ ന്റെ ചിരി 😄😄😄😄. എത്ര പ്രാവശ്യം repeat അടിച്ചു കണ്ട്ന്നോ.
@worldofjumi1352
@worldofjumi1352 Жыл бұрын
ഉമ്മ മാരെ എല്ലാത്തിനും കിട്ടും 🥰എന്തു ചീത്ത പറഞ്ഞാലു൦ ഉമ്മയെ പോലെ വരില്ല ഒരാളുo🥰🥰🥰 പിന്നെ ലാസ്റ്റ് മോൻ വശളായപ്പോൾ ഉമ്മാന്റെ ആ നിൽപ്പു കാണാൻ എന്താ രസം😂😂😂😂🥰🥰🥰
@ney_mer58
@ney_mer58 Жыл бұрын
ഇങ്ങനെ വാപ്പാനെ പേടിയുള്ളവരുndo cheleppo ummne pediyundakum 😇😇🤣
@Ikkante-ponnu
@Ikkante-ponnu Жыл бұрын
കുറച്ചു കൂടെ വേണം ആയിരുന്നു വീഡിയോ..... അടിപൊളി ആയിട്ടുണ്ട് 😍😍😍
@Sadikidas
@Sadikidas Жыл бұрын
Satyam
@safoorasafoora5792
@safoorasafoora5792 Жыл бұрын
അത് ഇനി സുബ്ഹിക്ക് വിളിക്കുന്ന കാര്യത്തിലായാലും ഉപ്പാന്റെ ശബ്ദം കേട്ടാൽ ചാടി എണീക്കും
@askarpennu842
@askarpennu842 Жыл бұрын
എല്ലാ വീട്ടിലും same ആണല്ലോ റബ്ബേ 😂..... എല്ലാം 💯👍🏻👏👏
@shahinashai9137
@shahinashai9137 Жыл бұрын
ഉമ്മമാർ എല്ലായിടത്തും same ആണല്ലേ 😍..... ഉപ്പയും 😘
@Melanophile_786
@Melanophile_786 Жыл бұрын
ഉമ്മ കഴിക്കാൻ വിളിച്ചാൽ :🥱 വാപ്പ കഴിക്കാൻ വിളിച്ചാൽ:🏃🏃 relatable 😀😂😂👊
@travelwithyj7082
@travelwithyj7082 Жыл бұрын
500 ഉറുപ്യൊണ്ട് ഫുള്ള് ടാങ്ക് അടിക്കാൻ പറഞ്ഞ വാപ്പന്റെ മനസ് ahoo🔥
@alone2773
@alone2773 Жыл бұрын
സൈനതാത്ത യുടെ ലാസ്റ്റിലുള്ള ചിരി😂😂😂 എന്റെ പൊന്നു ഒരു രക്ഷയും ഇല്ല ഞാൻ മതിവിട്ടങ്ങോട്ട് ചിരിച്ചു 😂😂😂😂😂
@Neenu_A
@Neenu_A Жыл бұрын
പെൺകുട്യാളും ഉപ്പാന്റെ ഒറ്റ വിളിക്കു വരും 😂
@rinufahad4860
@rinufahad4860 Жыл бұрын
നമ്മുടെയൊക്കെ പേരില് ഒരു ക്യാമറ വെച്ച പോലെ ഇണ്ട് അത്രക്കും നാച്ചുറൽ ആക്ടിങ്....👍👍. ഇപ്പാന്റെ മുന്നിൽ പൂച്ചയും ഇമ്മാന്റെ മുന്നിൽ പുലിയും 🤣🤣poli... 😘
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
ഉപ്പാന്റെ call കണ്ട് കൈ വിറക്കുന്നത് കണ്ടപ്പോൾ God ഫാദറിലെ ഫോൺ വിളിക്കുമ്പോഴുള്ള മുകേഷിന്റെയും ഇന്നസെന്റിന്റെയും ഭയഭക്തി ബഹുമാനം ഓർമ വന്നു 🤣🤣🤣, കയ്യിലിരുന്ന സിഗറേറ്റ് വരെ നിലത്തിട്ട് മുണ്ടിന്റെ മടക്കും അഴിച്ചിട്ട് ബഹുമാനം at it's peak 😐
@nizasworld8631
@nizasworld8631 Жыл бұрын
അതെ അതെ... 😁 Ytb നിർത്തീന്നൊക്കെ ആരോ പറഞ്ഞു കേട്ടു.. 😃
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
@@nizasworld8631 എന്നാലും അതാരാ 🤔, വല്ല സ്വപ്നവും കണ്ടതാവും 🙄🚶‍♀️
@nizasworld8631
@nizasworld8631 Жыл бұрын
@@user-nu6fq4xv6k ന്നാപ്പിന്നെ അതാകും
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
@@nizasworld8631 അതെ 😌🙈
@pranav8673
@pranav8673 Жыл бұрын
It's not bahumanam it's pedi
@jafarpk7049
@jafarpk7049 Жыл бұрын
ഉമ്മയായും ഉപ്പയായും അഭിനയിച്ചു കലക്കി 👍👍❤️❤️
@hafijabi4585
@hafijabi4585 Жыл бұрын
ഞങ്ങൾ പെൺകുട്ടികൾക് നേരെ തിരിച്ചാണ് ഉപ്പ full എനിക്ക് സപ്പോർട്ട് ആണ്. ഉമ്മാനെ ആണ് പേടി 😜
@rahina3143
@rahina3143 Жыл бұрын
Sathym
@sisilamadhu3290
@sisilamadhu3290 Жыл бұрын
😂അവസാനത്തെ ചിരി സൈനാത്ത polichu ❤️☺️ Nabeelum 🤍
@mlptkv7880
@mlptkv7880 Жыл бұрын
ആൺകുട്ടികൾക്ക് ഉമ്മയും പെൺകുട്ടികൾക്ക് ഉപ്പയും..അതാണ് set ടീം 😆😆😆
@mohammadshafiv703
@mohammadshafiv703 Жыл бұрын
എതിർലിംഗത്തിനോടുള്ള താല്പര്യം
@Leemak357
@Leemak357 Жыл бұрын
@@mohammadshafiv703 nth vrithikedadooo paraunaaa ninte vtl angane ayirikum ….
@shabaniya143
@shabaniya143 Жыл бұрын
എനിക്കി വീഡിയോ നല്ല ഇഷ്ടായി എനിക്ക് ഉപ്പ ഇല്ല. സ്നേഹത്തിന്റെ നിഷ്കളങ്കമായ മറുപടികൾ 🥰🥰നല്ല പോലെ അവതരിപ്പിച്ചു..❤️
@vttwinsshorts4901
@vttwinsshorts4901 Жыл бұрын
ഉമ്മയോട് കാര്യം സാധിച്ച് തെരാൻ പറയുമ്പോ ഉമ്മാന്റെ അവസാന വാക്ക് ഇതു തന്നെയാണ്( വാപ്പാനോട് ചോദിക്ക് ) അതോടെ എല്ലാം തീർന്നു😌😂
@lubnamoideen5597
@lubnamoideen5597 Жыл бұрын
വീഡിയോയുടെ അവസാനത്തിലെ സൈനത്തയുടെ ആ ചിരി, അത് പൊളിച്ചു
@nadhu5009
@nadhu5009 Жыл бұрын
ഈശ്വര...എന്റെ വീട്ടിൽ നേരെ തിരിച്ചു ആണ്... അച്ഛൻ പാവം... But.. പോരാളി terror ആണ് 🔥😂
@safafathima1819
@safafathima1819 Жыл бұрын
😂😂😂👍
@Kalathingal127
@Kalathingal127 Жыл бұрын
ആരെങ്കിലും ഒരാളെ അടുത്ത് ഭരണം undavum
@sherinmathew5623
@sherinmathew5623 Жыл бұрын
😂😂😂😂
@hibasherin3036
@hibasherin3036 Жыл бұрын
Same here!
@mohammadshafiv703
@mohammadshafiv703 Жыл бұрын
ഒരു പോസ്റ്റിവും ഒരു നെഗറ്റീവും വീട്ടിലുണ്ടാവും
@sweetysistersworld1691
@sweetysistersworld1691 Жыл бұрын
ഇത് എല്ലായിടത്തും ഉണ്ടല്ലേ 😄ശരിക്കും cash കിട്ടണമെങ്കിൽ ഉപ്പ തന്നെ hero ♥️
@p.mnusrath7245
@p.mnusrath7245 Жыл бұрын
You guyzz are awesome ❤️.... Your videos are always relatable 😂
@Jaslu916
@Jaslu916 Жыл бұрын
ഉമ്മാൻ്റെ aa ലാസ്റ്റ് ചിരി 🤭😁
@amdhanahmmed3488
@amdhanahmmed3488 Жыл бұрын
പൊളി bro...🤣🤣 സത്യം പറഞ്ഞാൽ ഇതൊക്കെ എല്ലാവീട്ടിലും ഉണ്ടാവുന്ന അവസ്ഥയാണ്
@stafushajahan6753
@stafushajahan6753 Жыл бұрын
ക്ലൈമാക്സ് ലെ സൈനതൻ്റെ ചിരി ഒരു രക്ഷയും ഇല്ല 😂😂😂😂
@akbarakbar5852
@akbarakbar5852 Жыл бұрын
Engilum bappante 500 nekkal vilayund ummante aa100n😀
@tintu_mon_k.v
@tintu_mon_k.v Жыл бұрын
01:08 എന്റെ പൊന്നോ...🙆‍♂️🙆‍♂️🙆‍♂️ വല്ലാത്തൊരു അവസ്ഥ തന്നെ ആണ് മൊത്തം confusion ആകും...🙂 ആ ഒരു സമയത്ത് എന്തൊക്കെയോ തോന്നിപ്പോകും.!😄😁
@sabanasiddeek1063
@sabanasiddeek1063 Жыл бұрын
ലാസ്റ്റ് ഉമ്മാന്റെ കളിയാക്കിച്ചിരി കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣
@aavishkaaram456
@aavishkaaram456 Жыл бұрын
അവസാനത്തെ ചിരിയിൽ കൂടെ ചിരിച്ചു പോയി 😂
@shahil4558
@shahil4558 Жыл бұрын
അവസാനം ഇമ്മ തന്നെ വാപ്പനോട് പറഞ്ഞു Trip പോകാൻ സമ്മയിപ്പിച്ചും😅 ഇമ്മ 🤍🤍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
Yes 😁❤
@sainasaleem3577
@sainasaleem3577 Жыл бұрын
yes അങ്ങനെയാണ് ലസ്റ്റ് നടക്കാറ്
@risalaparvin4599
@risalaparvin4599 Жыл бұрын
Correct
@user-kw3zx2pq7k
@user-kw3zx2pq7k Жыл бұрын
അവസാനത്തെ ചിരി എല്ലായിടത്തും ഇതന്നെ അവസ്ഥ ല്ലേ 😂
@farhadkhaleel519
@farhadkhaleel519 Жыл бұрын
That last smile from Sainatha 😀
@nazreenvazhayil5945
@nazreenvazhayil5945 Жыл бұрын
Uff ndoru reality aanu ...oru vidam veedughalil...stidi edokke thanne.... U both brothers are superb...... May god bless u guys
@shamlasudheer9444
@shamlasudheer9444 Жыл бұрын
Super 🥰. 🥰🥰🥰.iniyum kooduthal expect cheyunnu guys 🥰🥰👍
@najmuskitchenvlog8737
@najmuskitchenvlog8737 Жыл бұрын
🤣🤣🤣ഇത് കറക്റ്റ് തന്നെ ഉമ്മമാരോട് ഇങ്ങനെയും വാപിച്ചിമാരോട് താഴ്മയുടെയും 🤭🤭
@liya7505
@liya7505 Жыл бұрын
അവസാനം ഉമ്മാന്റെ ആ ചിരി 🤣🤣🤣
@farhanfab9569
@farhanfab9569 Жыл бұрын
ലാസ്റ്റ് ഉമ്മാന്റെ ഒരു ആക്കിച്ചിരി 😂🤣 എനിക്ക് ചിരി അടക്കാൻ വയ്യ 😂
@rblyoutubechannel
@rblyoutubechannel Жыл бұрын
Exam kazhinj sheenich vann youtubil keriyapo saafboyde new video ath kandapo manas niranju😍
@fayiz.n2530
@fayiz.n2530 Жыл бұрын
Relatable 💯❤
@safanasrin5234
@safanasrin5234 Жыл бұрын
അതാണ് ഉപ്പാന്റെ power 😎
@fousimujeeb1062
@fousimujeeb1062 Жыл бұрын
ഉമ്മാൻറ ലാസ്റ്റ്ത്തെ ചിരികണ്ടു ഒരുപാട് ചിരിച്ചു 😂😂😂
@Someoneyou767
@Someoneyou767 Жыл бұрын
Nte ponno... Ejjathii item✌🏻🖤evdnn potti molach 💥
@vincent-ml9tu
@vincent-ml9tu Жыл бұрын
Bro you are The real content maker🔥💯
@muhammedhadhimj9937
@muhammedhadhimj9937 Жыл бұрын
അവസാനം ടൂർ പോകാൻ ഉമ്മാൻ്റെ ശുപാർശ തന്നെ..വേണ്ടിവരും.. എന്നാലേ ടൂർ നടക്കൂ.. 😀
@nuhasworld6745
@nuhasworld6745 Жыл бұрын
🤣🤣🤣ഈ വീഡിയോ ഞാൻ ആദ്യം എന്റെ ഇക്കാക്കാണ് അയച്ചു കൊടുത്തത്. ഇത് കറക്ട് എന്റെ ഇക്കാന്റെ സ്വഭാവം ആണ് ഒരു മാറ്റവും ഇല്ല പ്രത്യേകിച്ച് ആ miss കാൾ വന്നാലുള്ളത് 😂😂🤭🤭🤭 സൂപ്പർ ഗയ്‌സ് 👍👍👍
@habivibes2815
@habivibes2815 Жыл бұрын
പക്കാ 👍😂😂😂😂😂യ്യോ കുറെ ചിരിച്ചു... ങ്ങളൊരു സംഭവം തന്നെയാട്ടോ.. അവസാനത്തെ ആ ചിരി കണ്ട് കുറെ ചിരിച്ചു
@sameermuhammed2269
@sameermuhammed2269 Жыл бұрын
വാപ്പ നബീലിനെ വിളിച്ചപ്പോൾ മറുപടി പറഞ്ഞത് അബൂക്കയാണെ 😄😄
@user-no9yw8dm4r
@user-no9yw8dm4r Жыл бұрын
സൈനതയുടെ ക്ലൈമാക്സ്‌ ചിരി 😁
@chinju2511
@chinju2511 Жыл бұрын
Last ഉമ്മാന്റെ ചിരി 👍🤩😂
@anjanabalesh8718
@anjanabalesh8718 Жыл бұрын
Engane saadhikknnnedo idhhhh.... Ingalu muthaaaanu♥️♥️♥️
@annaann115
@annaann115 Жыл бұрын
സൈനത്താടെ അവസാനത്തെ ചിരി 🤣
@shabithakaroor9992
@shabithakaroor9992 Жыл бұрын
odukkatthe chiri.
@shabithakaroor9992
@shabithakaroor9992 Жыл бұрын
😂
@hopeloading
@hopeloading Жыл бұрын
💯% Relatable 😁😁😁😀😀😀
@nabeelaala7669
@nabeelaala7669 Жыл бұрын
രണ്ടാളും വേറെ ലെവൽ ആ ന്നേ.... 😁😁
@suhasuhara137
@suhasuhara137 Жыл бұрын
ന്റെ സഫവാൻ kaa 😂😂😂😂ഇങ്ങൾ poli😍😍😍👌
@ChefShameemsVarieties
@ChefShameemsVarieties Жыл бұрын
Climax 😍😍😍
@mehjabinashraf2698
@mehjabinashraf2698 Жыл бұрын
That nottam of uppa is everything 🥲🌚❤️
@minnoosworldreels6535
@minnoosworldreels6535 Жыл бұрын
Shoo sathyato ith polichu 🥰😍👍🏻ngal poli muthe
@sarathn1469
@sarathn1469 Жыл бұрын
അതൊക്കെ അത്രേയുള്ളൂ..... വളരെ അധികം Relatable ആണ്‌.. ☺️😂
@annthuu_
@annthuu_ Жыл бұрын
Relatable❤️
@naflaem498
@naflaem498 Жыл бұрын
So relatable 🤣🤣🤣
@user-oo5jv9uz5v
@user-oo5jv9uz5v Жыл бұрын
Lastilathe ummande chiri 😅😅ayyende mone ijjathy😄
@shahusmedia588
@shahusmedia588 Жыл бұрын
ഉപ്പമാർ എല്ലാം ഇങ്ങനെയല്ല ചങ്കാണു ബാപ്പ... ❤️❤️❤️❤️
@rashi5845
@rashi5845 Жыл бұрын
Purely relatable 😂
@rinshac3327
@rinshac3327 Жыл бұрын
Relatable 😁❤️
@rejnap6603
@rejnap6603 Жыл бұрын
Sainathas cutest smile 😀 super 👍👍
@jasnaanas3284
@jasnaanas3284 Жыл бұрын
അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടം ആയി 😘😘
@hashmizvlog8451
@hashmizvlog8451 Жыл бұрын
എന്റെ വീട്ടിലെ same അവസ്ഥ 😁😁
@Vishal_806
@Vishal_806 Жыл бұрын
ഉപ്പാന്റെ ഒന്നിൽ കൂടുതൽ missed call കണ്ടാലുള്ള ആ പേടി 🥵
@sahlashameem.7715
@sahlashameem.7715 Жыл бұрын
last le umma ante chiri.🤣🤣🤣🤣ഒരു രക്ഷയുമില്ല.
@farsanacvbake5949
@farsanacvbake5949 Жыл бұрын
Ande umma inganan food kazhikkan vilikkal vilichadimal vilichondkkum😁👍🏻 ningal kalakki👍🏻
@Mufeeda3568
@Mufeeda3568 Жыл бұрын
Sainathaaaaaaaaaaaa❤️❤️❤️❤️❤️❤️❤️
@kunjanpandikkad9861
@kunjanpandikkad9861 Жыл бұрын
❤❤😂
@statusworld5621
@statusworld5621 Жыл бұрын
Last ഉള്ള സൈനത്താന്റെ ചിരി 🙈🙈🙈😂🤭🤭🤭🤭
@soniathomas4784
@soniathomas4784 Жыл бұрын
Hats off to the team.. U r amazing
@azeemajju6469
@azeemajju6469 Жыл бұрын
20 minutes 20k views Sainatha power guyss💘💘
@kolangara6039
@kolangara6039 Жыл бұрын
2:05 😂😂😂 🤍
@akbarakbar5852
@akbarakbar5852 Жыл бұрын
Eeth kachara kattiyalum ethra valarnnalum ummamar മക്കളുടെ swakarya ahangaraman❤️love umma 🔥
@shahanashanz481
@shahanashanz481 Жыл бұрын
Last ചിരി അത് പൊളിച്ചു😂
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 330 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 133 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,5 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 21 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 1,7 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 350 М.
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,4 МЛН