കേരളത്തിൽ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല മരണശേഷവും ഇത്രയും ആദരവു നേടിയ.
@johnmathew80535 ай бұрын
കറക്റ്റ്
@sunnykuruthukulangara25305 ай бұрын
ഞാൻ കോൺഗ്രസ്സുകാരൻ ആണ്. CPM ഉം മാധ്യമങ്ങളും ഈ നുണ പ്രചരിപ്പിച്ചപ്പോൾ ഞാനും ഇതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു. ഇതുപോലെ ചെറ്റത്തരം ആരോടും ചെയ്യരുത്
@johnmathew80535 ай бұрын
ഞാനും അതേ....
@mathewmathew75075 ай бұрын
O C , O C🙏👍👍
@BijuAbraham-kx2qy5 ай бұрын
O c sir Great Great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jessyalexander87485 ай бұрын
OC a great person of this century.
@jacobgeorge81945 ай бұрын
അരോപങ്ങൾക്കോക്കെ നിർദ്ദേശവും നേതൃത്വവും നൽകിയ ആൾ, OC ക്ക് എല്ലാ കരുതലും നൽകി എന്നാണ് മകൻ CO ഇപ്പോൾ പറയുന്നത് !!
@BijuAbraham-kx2qy5 ай бұрын
C O 😊 useless😊myth😊😊😊😊😊😊😊😊
@BijuAbraham-kx2qy5 ай бұрын
O c sir Great Great leader man ❤❤❤❤❤❤
@pr.georgejoseph8155 ай бұрын
V M. സുധീരൻ KPCC പ്രസിഡൻ്റായിരുന്ന കാലഘട്ടം ഉമ്മൻ ചാണ്ടിയുടെ കഷ്ടകാലമായിരുന്നു.
@MrPdx5555 ай бұрын
100%
@MrPdx5555 ай бұрын
V M Sudheeran and VD Satheesan
@babuthomaskk60675 ай бұрын
പുള്ളി കൃത്യമായി പ്രവർത്തിച്ചു വഞള്ളിത്താലത്തിൽ പിണറായിക്ക് സമ്മാനം നൽകി പിന്നെ ഇന്നുവരെ മദ്യം എന്നല്ല മ ദ എന്ന് അക്ഷരം പോലും പുള്ളി മിണ്ടിയിട്ടില്ല
@ValsammaTitus5 ай бұрын
@@MrPdx555സുധിരൻ ശരിക്കും മുതൽ എടുത്ത്. പിണറായി gruopm. ഓടിയും നടന്നും ചടിയും. Ommen ചാണ്ടി ഇല്ലാതാക്കി. A kudubathe മൂഡോടെ പരിച്ചു kalayuva ശ്രമിച്ച c p m gruopine eni arum jeayippikkaruthu. T v m yedhu വിഷയം ഒരു മേയർ വരുത്തിയ വിന. Yedhu വിൻ്റെ അത്താഴം മുടക്കി പിണറായി gruop. അയാൾക്ക് ഒത്ത ഒരു മരുമോനും. Yellamkudy കേരളം ഇല്ലാതാക്കി
@peterjoseyyesudasan74225 ай бұрын
തുടർ ഭരണം കിട്ടാതെ പോയതിൽ അങ്ങേരുടെ നാവു ഒരു കാരണം ആണ്
@jameskanjuparambil15955 ай бұрын
കോൺഗ്രസ്സിലെ മാന്യന്മാരുടെ ഗ്രൂപ്പ് നേതവായിരുന്നു
@thadevoosesilvy55255 ай бұрын
Oc is great leader❤❤❤
@jijovarghese37095 ай бұрын
Madam ,Manorama vittu lle.....too bad
@santhoshsivanalappuzha59535 ай бұрын
സോളാർ കമ്മീഷൻ ആയിരുന്ന ജസ്റ്റിസ് ചത്തോ ജീവിച്ചിരിപ്പുണ്ടോ 😡
@arunn79815 ай бұрын
മാഡം മനോരമയിൽ നിന്ന് ജനം ടിവിയിലേക്ക് മാറിയോ?
@bennymanicheril35375 ай бұрын
P N ...nariyude....master plan.....
@mottythomas16215 ай бұрын
How could anyone belive those made up sexual abuses against such a clean man or politican for a long period. Ganeshan and P.C. sided with Pinarayi to come to power. O.C. always lived for his people.
@jose.vfrancis27995 ай бұрын
chara case was one like this
@arunjose69205 ай бұрын
it was never like this.
@Sujithpanamkunnel5 ай бұрын
ഹെ ഇ സേച്ചി 5 star ഹോട്ടലിൽ നിന്നും പെട്ടിക്കടയിൽ ആയ പോലെ
Oommen chandy the big cheater , in 2003 Meenangadi Bishop approached education Dept. for starting B.Ed college .Muslim league leaders demanded a bribe of 2.5 Lks. Sri.jomon puthenpurakkal raised this matter at CJM.Court - Calicut .Oommen chandy told lie at court that such a matter never happened .
@bineeshab-kx9qk5 ай бұрын
ഓരോ രാഷ്ട്രീയ കാരനും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചതിന്റെ 50% പണിയെടുത്താൽ മതി.... ഈ നാട് സ്വർഗം ആകും