*Wisdom Proof Point എന്ന പ്രോഗ്രാമിൽ നിന്നുള്ള ഒരു ചെറിയ ഭാഗം മാത്രമാണ് ഈ വീഡിയോ..* പ്രോഗ്രാം മുഴുവൻ ആയി കാണാൻ ⬇️ kzbin.info/www/bejne/Z4u4daKdpLuNa9Esi=JrsIqS9v58nUbe8E
@MOHDsali-ng8mv8 ай бұрын
Ma. Sah. Allha..
@AbdulJabbar-ku4eu9 ай бұрын
മാഷാ അല്ലാഹ് വളരെ കൃത്യം - തെറ്റിദ്ധരിപ്പിക്കുന്നവർക്ക് അല്ലാഹുവിനെ ഭയമില്ല.... ഇവർ എന്ത് കളവാണ് പറയുന്ന
@shameernochima55509 ай бұрын
ماشاء الله ❤❤❤
@therealtruthis54979 ай бұрын
👍✅
@Ahlusunnah2049 ай бұрын
❤❤
@pmfaisalfaisal86969 ай бұрын
😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅paaavam... Koumukal
@MifthahulHaq-oo7po9 ай бұрын
ഫൈസൽ മൗലവി ❤
@ummerkoyatharayangal79819 ай бұрын
അഭൗതിക സഹായം അള്ളാഹു അല്ലാത്തവരോടെ തേടുന്നത് ശിർക്. ജിന്നുകളോ മലക്കുകളോ സഹായം എത്തിക്കുന്നത് അവരിൽ അർപ്പിതമായ കഴിവ് കൊണ്ട് ആണെങ്കിലും, കാര്യ കാരണ ബന്ധം ഉണ്ടാവാം എങ്കിലും, അഭൗതിക - തേടാനോ ദുആ ചെയ്യാനോ അല്ലാഹുവിനോട് പങ്കുകാരെ ചേർക്കാൻ പാടുണ്ടോ.. ഇല്ലേ ഇല്ല.
@SpreadingIslam019 ай бұрын
ജിന്ന് സഹായിക്കും എന്നുള്ള വിശ്വാസം ശിർക്ക് ആണോ..?
@livingworld47779 ай бұрын
*അമാനി മൗലവി رحمه الله :* _തഫ്സീർ 2 : 5_ ".... ഗയ്ബിനെ (غيب - അദൃശ്യകാര്യത്തെ/അഭൗതികകാര്യത്തെ) സാക്ഷാല്‍ 'ഗയ്ബ്' എന്നും ആപേക്ഷികമായ 'ഗയ്ബ്' എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ 'ഗയ്ബാ'കുന്നു.. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ 'ഗയ്ബി'ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട 'ഗയ്ബാ'ണ് (ആപേക്ഷിക ഗയ്ബ്). ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്രഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ 'ഗയ്ബ്' എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം...."
@ummerkoyatharayangal79819 ай бұрын
മനുഷ്യനെ സംബന്ധിച്ചു അദൃശ്യമായ എന്ന് അപ്രസക്തവും അയുക്തിപരവും വികലവുമായ കാര്യം എന്നത് ഈ ചർച്ചക്ക് അർത്ഥം ഇല്ലാത്ത വാദം മാത്രം

@Mnp01129 ай бұрын
ഫൈസൽ മൗലവി ന്യായീകരിച്ചു ന്യായീകരിച്ചു വല്ല ശൈത്താനും ചിലപ്പോൾ ആവും
@MifthahulHaq-oo7po9 ай бұрын
അപ്പോൾ ശൈത്താൻ ഭൗതികം ആവുമോ?
@ummerummerakd73199 ай бұрын
@@MifthahulHaq-oo7po ഏയ്,, ബൌധികമാവില്ല,, പക്ഷെ ഫൈസൽ മൗലവി അബൌതികമാവും എന്ന് മാത്രം ഹനീഫാന്റെ ഒക്കെ ഒരു അവസ്ഥ 😂
@MifthahulHaq-oo7po9 ай бұрын
@@ummerummerakd7319 കയപ്പൊടിക്ക് നാസർ സുല്ലമിക്ക് കിതാബ് എടുത്ത് കൊടുക്കാൻ പറ്റും.. അതാണ് മൂപ്പരുടെ അവസ്ഥ 😄
@livingworld47779 ай бұрын
*അമാനി മൗലവി رحمه الله :* _തഫ്സീർ 2 : 5_ ".... ഗയ്ബിനെ (غيب - അദൃശ്യകാര്യത്തെ/അഭൗതികകാര്യത്തെ) സാക്ഷാല്‍ 'ഗയ്ബ്' എന്നും ആപേക്ഷികമായ 'ഗയ്ബ്' എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ 'ഗയ്ബാ'കുന്നു.. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ 'ഗയ്ബി'ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട 'ഗയ്ബാ'ണ് (ആപേക്ഷിക ഗയ്ബ്). ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്രഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ 'ഗയ്ബ്' എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം...."
@jamaludheenbavu75449 ай бұрын
ജീവിത കാലത്ത് ' റളി യ'' അള്ളാഹു എന്ന് പറയാത്തത് എന്ത് കൊണ്ട്
@livingworld47779 ай бұрын
'റളിയല്ലാഹു അൻഹു' (അല്ലാഹു തൃപ്തിപ്പെട്ടു/തൃപ്തിപ്പെടട്ടെ) എന്ന് പ്രാർത്ഥിക്കുന്നത് സ്വഹാബത്തിനു വേണ്ടി മാത്രമാണ്. ഏറി വന്നാൽ സലഫുകൾക്കും (താബിഉകൾക്കും തബഉത്താബിഉകൾക്കും) വേണ്ടി മാത്രം. കാരണം അവരുടെ പ്രത്യേകത എന്തെന്ന് ഖുർആനിൽ നിന്നോ ഹദീഥിൽ നിന്നോ വ്യക്തമായിരിക്കും. മറ്റു മരണപ്പെട്ട മഹാൻമാരുടെ (പണ്ഡിതന്മാർ, ഗുരുനാഥന്‍മാർ, മുസ്ലിം ഭരണാധികാരികൾ, നേതാക്കള്‍, മാതാപിതാക്കള്‍) പേര് കേൾക്കുമ്പോൾ رحمه الله അല്ലെങ്കില്‍ رحمة الله عليه എന്ന് പ്രാർത്ഥിക്കുന്നതാണ് മുസ്ലിമീങ്ങളുടെ ഒരു ചര്യ. ജീവിച്ചിരിക്കുന്ന മഹാന്മാരെ പറയപ്പെട്ടാൽ حفظه الله എന്നും ദാഇമാർക്കു വേണ്ടി وفقه الله എന്നും പ്രാർത്ഥിക്കാറുണ്ട്.
@Jbpmlk9 ай бұрын
മനുഷ്യൻ ചുമരിന്റെ അപ്പുറത് നിൽക്കുന്ന പോലെയാണോ മൗലവീ ജിന്നും മലക്കും മനുഷ്യനിൽ നിന്ന് അല്ലാഹു മറച്ചിട്ടുള്ളത് എന്ത് പൊട്ട പോയതമാണ് നിങ്ങൾ പറയുന്നത്... വല്ലാത്ത wisdom ഇല്ലാത്ത വിഷ്ട്ടം തന്നെ ഇവർ
*അമാനി മൗലവി رحمه الله :* _തഫ്സീർ 2 : 5_ .... ഗയ്ബിനെ (غيب - അദൃശ്യകാര്യത്തെ/അഭൗതികകാര്യത്തെ) സാക്ഷാല്‍ 'ഗയ്ബ്' എന്നും ആപേക്ഷികമായ 'ഗയ്ബ്' എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ 'ഗയ്ബാ'കുന്നു.. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ 'ഗയ്ബി'ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട 'ഗയ്ബാ'ണ് (ആപേക്ഷിക ഗയ്ബ്). ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്രഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ 'ഗയ്ബ്' എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം....
@livingworld47779 ай бұрын
മനുഷ്യനെ സംബന്ധിച്ചിടത്തോളം ജിന്നുകൾ ഭാഷാർത്ഥത്തിലുള്ള ഗയ്ബിൽ (ആപേക്ഷിക ഗയ്ബിൽ) പെട്ടതാണ്. ആ നിലയ്ക്ക് ജിന്നുകൾ അഭൗതിക സൃഷ്ടിയാണ്. എന്നാല്‍ സാങ്കേതിക അർത്ഥത്തിൽ ഗയ്ബ് (സാക്ഷാല്‍ ഗയ്ബ്/സാക്ഷാല്‍ അഭൗതികം) എന്നത് അത് അല്ലാഹുവെ സംബന്ധിച്ച് മാത്രം പറയുന്നതാണ്. അതായത് ജിന്നുകളും മലക്കുകളുമല്ലാം അഭൗതികമല്ല.
@@shareefshah6997 മറ്റൊരു കമന്റുകൂടി ഇട്ടിട്ടുണ്ടായിരുന്നു. ഇപ്പൊ കാണാനില്ല 🤷
@shareefshah69979 ай бұрын
@@livingworld4777 …aaru njaano?
@unaiskasim54439 ай бұрын
ആഹാ ജിന്ന് വീണ്ടും അഭൗധികം ആയല്ലോ...🤣
@livingworld47779 ай бұрын
*അമാനി മൗലവി رحمه الله :* _തഫ്സീർ 2 : 5_ ".... ഗയ്ബിനെ (غيب - അദൃശ്യകാര്യത്തെ/അഭൗതികകാര്യത്തെ) സാക്ഷാല്‍ 'ഗയ്ബ്' എന്നും ആപേക്ഷികമായ 'ഗയ്ബ്' എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ 'ഗയ്ബാ'കുന്നു.. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ 'ഗയ്ബി'ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട 'ഗയ്ബാ'ണ് (ആപേക്ഷിക ഗയ്ബ്). ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്രഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും 'ഗയ്ബി'ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ 'ഗയ്ബ്' എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം...."
@ummerkoyatharayangal79819 ай бұрын
പാഞ്ചേന്ദ്രിയങ്ങൾക്ക് അദൃശ്യം എന്ന് പറയുന്നത് വ്യക്തം
@dr.muhammadalisaqafi38879 ай бұрын
8 ൽ പൊട്ടിയ 8 കൂട്ടർക്കും Tawheed ഇന്നും തീരുമാനമായിട്ടില്ല😂
@Salafi_men9 ай бұрын
തൗഹീതിന് വലിയ പ്രധാന്യമുണ്ട്.അതുകൊണ്ടാണ് ഇത്ര ചർച്ച 😊
@shafeeqvk34139 ай бұрын
@@Salafi_menദീൻ പൂർത്തി ആയില്ലേ. Thowheedil തന്നെ തീരുമാനം ആകാതെ ഇനി എന്നാണ് പൂർത്തി ആകുക
@Jbpmlk9 ай бұрын
കുബൂരികൾ ഖബ്ർരാധന നിർത്തുക 😄
@shafeeqvk34139 ай бұрын
@@Jbpmlk നിങൾ ജിന്നിനെ ആരാധിക്കുന്നത് നിർത്തിയ അപോ ഇതും ഒകെ
@Jbpmlk9 ай бұрын
@@shafeeqvk3413 കേരളത്തിൽ ജിന്ന് ബീവിമാരെ ഉണ്ടാക്കിയത് നിങ്ങൾ ഖബർ ആരാധകരാണ് അത് മറക്കണ്ട യഥാർത്ഥത്തിൽ ജിന്ന് ആരാധകർ നിങ്ങൾ കുഭൂരികളാണ് ആനിലക്ക്... മുജാഹിദുകൾ ക്കിടയിൽ ജിന്നാരാധകർ ഇല്ല.. ഒരു തർക്കമുണ്ട് ശരിയാണ് അത് ജിന്നിനോട് ഒരാൾ സഹായം ചോദിച്ചാൽ അത് ശിർക്കാണെന്നും അല്ല വാസീലത്തുശിർക്കും ഹറാംമും ആണെന്ന് മറ്റൊരു കൂട്ടരും അത്രേ ഉള്ളൂ അതിനർത്ഥം ജിന്നിനെ ആരാധിക്കുന്നു എന്നല്ല..
@Jbpmlk9 ай бұрын
സ്വന്തം കരീൻ ജിന്നിനോട് ഒരാൾ സഹായം ചോദിച്ചാൽ നിങ്ങൾ അതിനെ എന്ത് ഹുക്മിലാണ് പറയുക എന്നൊന്ന് പറയൂ പ്ലീസ് അറിയാനാണ്....
@ashifashraf16439 ай бұрын
കരീൻ ആയ ജിന്ന് എവിടെയാ ഉള്ളത്..? അവരുടെ പണി എന്താണ്..?
@livingworld47779 ай бұрын
കരീൻ മുസ്ലിമാണോ?
@gafoorgafoor50459 ай бұрын
ഇത് ഇനിയും മാറ്റി പറയും സത്യത്തിൽ അഭൗതീകതയിൽ തട്ടിത്തിരിയുന്ന wisdom
@abdulkhader91889 ай бұрын
ഇവർ ആണോ നിങ്ങൾ ആണോ മാറ്റി പറഞ്ഞത്.. ഈ കണ്ട കാലം വരെ ഒരു പ്രമാണമോ നമ്മുടെ തന്നെ മുൻകാല പ്രസിദ്ധീകരണങ്ങൾ ഒന്നും തള്ളി കണ്ടില്ല.. KNM, മടവൂരികൾ തള്ളുന്നു..
@pmfaisalfaisal86969 ай бұрын
❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂sihir subject... Edukooooooooooooo....... Oru 10 kollam kooodi🎉🎉🎉🎉🎉🎉🎉🎉
@Mnp01129 ай бұрын
ഇങ്ങിനെ പോയാൽ അടുത്ത് തന്നെ ഫൈസൽ മൗലവി വല്ല പ്രവാചകനോ അല്ലെങ്കിൽ ഒരു മിർസ ഗുലാം അഹമദ് പ്രവാചകനോ ആവും
@MifthahulHaq-oo7po9 ай бұрын
യഥാർത്ഥ ആദർശം പറയുമ്പോൾ നിന്നെപ്പോലെ കമ്മെന്റുമായി പലരും വരും...!
@Mim-b3h3h9 ай бұрын
@@MifthahulHaq-oo7pofaisaln vivaram illa
@MifthahulHaq-oo7po9 ай бұрын
@@Mim-b3h3h നിനക്ക് വിവരം ഉണ്ടോ.? എങ്കിൽ എനിക്ക് ഒന്ന് പറഞ്ഞു തരുമോ..? ഒരു ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ആ വിശ്വാസം ശിർക്ക് ആകുമോ..?
@Fayis13419 ай бұрын
😂😂
@ummerkoyatharayangal79819 ай бұрын
Actually അഭൗധികം എന്താണെന്നു തെളീച്ചു പറഞ്ഞുകൂടേ? ഭൗതികം എന്താണെന്നും വ്യക്തം ആക്കുക. ഒരു Text ഇടുക.
@SpreadingIslam019 ай бұрын
വെറുതെ കമന്റ് ഇടാൻ മാത്രം സമയം കണ്ടെത്തുന്നതിന് പകരം പ്രോഗ്രാം മുഴുവൻ കേൾക്കുക..