അൽഹംദുലില്ലാ ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്താൻ കഴിഞ്ഞു : മുജാഹിദ് വിഭാഗത്തിലെ യുക്തിവാദികളിൽ നിന്നും യഥാർത്ഥ മുവഹിദുകളെ നാഥൻ തുണക്കട്ടെ ........ ഫൈസൽ മൗലവിക്ക് നാഥൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ .......ആമീൻ
@kuttymxmk11 ай бұрын
ആമീൻ
@anaskv555711 ай бұрын
آمين
@freedomfighter272611 ай бұрын
@@hamzaebrahimmanyor6387 ആമീൻ
@timepasspopcorn234910 ай бұрын
മുജാഹിദ്യകൾ ഇന്നും യുക്തിവാദികളാ ഇത്രയും കാലം എവിടെ ഒളിപ്പിച്ചു വെച്ചു ഇതെല്ലാം
@FathimaKolarapoyil11 ай бұрын
Faysal mavlavik deergayus nalkatte
@ARvengara1906211 ай бұрын
Enikkum Eppol eshtam wisdom group nod
@GreenConstructionGreen11 ай бұрын
എനിക്കും.... Markaz ഞാനും വിട്ടു
@GreenConstructionGreen11 ай бұрын
Markaz ഉം Knm ഉം ഹദീസ് നിഷേധങ്ങളിൽ... ശിർക്കൻ വിശ്വാസങ്ങളിൽ.... ഇവരുടെ അണികളും പൊതു സമൂഹവും.. ഇവരെ തള്ളിക്കളയുമെന്ന് ഉറപ്പായി
@shabeebsha94010 ай бұрын
❤
@timepasspopcorn234910 ай бұрын
ഇനിയും എത്ര വിടാനുണ്ട് എത്ര വരാനുണ്ട് ഗ്രൂപ്പുകൾ
@MuhammadIqbal-wv3hl11 ай бұрын
ഈ മദനി ടീമിന്റെ സമ്മേളനത്തിനു മുമ്പ് തന്നെ ഈ പിഴച്ച ടീമിൽ നിന്ന് പുറത്ത് വരാൻ ഇവരിലെ സാധാരണക്കാർക്ക് അല്ലാഹു നൽകിയ ഒരു അവസരമാണ് ഇത്. ഇനിയും സത്യത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ അഹങ്കാരമാണ് നിങ്ങളെ തടയുന്നതെങ്കിൽ നിങ്ങൾ പരലോകം ഭയപ്പെടുക.
@freedomfighter272611 ай бұрын
അല്ലാഹു ഹിദായത്തിനെ കൊടുക്കട്ടെ..
@GreenConstructionGreen5 ай бұрын
WISDOM പറയുന്നിടത്തിടത്താണ് ഹഖന്ന് ഈ സംവാദത്തോടെ ശരിക്കും ബോധ്യമാകുകയാണ്. മജീദ് മദനിയോട് ഫൈസൽ മൗലവി ചോദിച്ചതിന് ഒരു ചോദ്യത്തിനും മറുപടി പറയാതെ മറ്റു പലതും പറഞ് മജീദ് വിഷയത്തിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുന്ന ദയനീയ കാഴ്ച കണ്ട് ഞാൻ കുറേ ചിരിച്ചു പോയി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി Markaz വിഭാഗത്തിന് കിതാബ് ഉദ്ധരിച് ഒന്നും തന്നെ ഫൈസൽ മൗലവിയെ കണ്ഠിക്കാൻ സാധിക്കുന്നേയില്ല. പ്രമാണം ഇല്ലാത്തത് കൊണ്ടായിരിക്കും ഒരു കിതാബ് പോലും ഇവർ കൊണ്ട് വന്നിട്ടുമില്ല. ഈ പിഴച്ച Markaz വിഭാഗത്തിന് ഒരു കിതാബ് പോലും കൊണ്ടു വരാനോ തെളിവുകൾ ഉദ്ധരിച് WISDOM ലെ ഫൈസൽ മൗലവിയെ കണ്ഠിക്കാനോ മജീദ് മദനിക്ക് ഒരു നിലക്കും സാധിക്കുന്നേയില്ല. Markaz വിഭാഗത്തോടപ്പം കൂടിയവർ ഇനിയെങ്കിലും ചിന്തിക്കുക. ഞാൻ Markaz വിഭാഗം വിട്ടത് നല്ലവണ്ണം ചിന്തിച്ചിട്ട് തന്നെയാണ് Markaz വിട്ടത്. ഇല്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
@faisijkd246211 ай бұрын
Faisal മൗലവി ❤
@kurafimedia11 ай бұрын
👍👍👍👍
@SalamSalam-yo2tt6 ай бұрын
മദനി കളവ് പറഞ്ഞു പരിഹസിക്കുമ്പോൾ, മൗലവി യഥാർത്ഥ ഹദീസുകൾ മുൻനിർത്തി യാഥാർഥ്യം വിവരിക്കുന്നു 👍👍
@GreenConstructionGreen5 ай бұрын
WISDOM പറയുന്നിടത്തിടത്താണ് ഹഖന്ന് ഈ സംവാദത്തോടെ ശരിക്കും ബോധ്യമാകുകയാണ്. മജീദ് മദനിയോട് ഫൈസൽ മൗലവി ചോദിച്ചതിന് ഒരു ചോദ്യത്തിനും മറുപടി പറയാതെ മറ്റു പലതും പറഞ് മജീദ് വിഷയത്തിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുന്ന ദയനീയ കാഴ്ച കണ്ട് ഞാൻ കുറേ ചിരിച്ചു പോയി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി Markaz വിഭാഗത്തിന് കിതാബ് ഉദ്ധരിച് ഒന്നും തന്നെ ഫൈസൽ മൗലവിയെ കണ്ഠിക്കാൻ സാധിക്കുന്നേയില്ല. പ്രമാണം ഇല്ലാത്തത് കൊണ്ടായിരിക്കും ഒരു കിതാബ് പോലും ഇവർ കൊണ്ട് വന്നിട്ടുമില്ല. ഈ പിഴച്ച Markaz വിഭാഗത്തിന് ഒരു കിതാബ് പോലും കൊണ്ടു വരാനോ തെളിവുകൾ ഉദ്ധരിച് WISDOM ലെ ഫൈസൽ മൗലവിയെ കണ്ഠിക്കാനോ മജീദ് മദനിക്ക് ഒരു നിലക്കും സാധിക്കുന്നേയില്ല. Markaz വിഭാഗത്തോടപ്പം കൂടിയവർ ഇനിയെങ്കിലും ചിന്തിക്കുക. ഞാൻ Markaz വിഭാഗം വിട്ടത് നല്ലവണ്ണം ചിന്തിച്ചിട്ട് തന്നെയാണ് Markaz വിട്ടത്. ഇല്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
@LIKE-om5xr11 ай бұрын
പറപ്പൂരിന് ആ ഒരു കുറ്റം പറഞ്ഞാലും നമ്മൾ നമ്മൾ സ്വീകരിക്കില്ല മൗലവി നല്ല അറിവുള്ള ഒരു മനുഷ്യനാണ് ഫൈസൽ മൗലവിയുടെ ഗ്രൂപ്പിന്റെ തലവനാണ് ദീർഘായുസ്സ് നൽകട്ടെ
@mujeebrahman413211 ай бұрын
ഫൈസൽ മൗലവി വൈഞാനിക ചർച്ച നടത്തി. മജീദ് മദനി വൈകാരിക ചർച്ച നടത്തി.
@shakirahabeebi979811 ай бұрын
ഫൈസൽ വൈഞ്ഞനിക ചർച്ച അല്ല നടത്തുന്നത്... അതിനു വല്ലതും അറിയണ്ടേ
@abdulkhader936111 ай бұрын
ഇതിൽ നിന്നും മനസ്സിലാകുന്നത് vishdom grup ദ അ വാ പ്രവർത്തനത്തിൽ വളരെ അധികം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ കേരളത്തിലെ സകല അനചാരങ്ങളും സമൂഹത്തിന് മുമ്പിൽ തുറന്ന് കാണിച്ചു വൻ ജനാവലി കണ്ട് മർകസ് ദ അ വാ ആണെങ്കിലും KNM ആണെങ്കിലും സ്വന്തം കാലിന്ടെ അടിയിൽ മണ്ണ് ഒലിച്ചു പോവുന്നതിലുള്ള (ഈ പോക്ക് പോയാൽ തങ്ങൾ വെറും സ്മാരകം ആയി പോവും എന്നുള്ള ഭയം മാത്രമാണ്.)
@clickzcafe11 ай бұрын
😂
@GreenConstructionGreen11 ай бұрын
സത്യം 👌
@shanavastk890111 ай бұрын
എന്ന് ഒരു അടിമ
@m.subairperumba317411 ай бұрын
ഭയങ്കര ദഹ്വാവാ പ്രവർത്തനം തന്നെ പിളരുന്നതിന് മുൻപ് നാട് മുഴുവനും ജിന്ന് വിഷയം എടുത്ത് പരിപാടി നടത്തിയവർ ഇപ്പോൾ ഇതിനെ കുറിച് മിണ്ടുന്നില്ല ഇപ്പോൾ നല്ല പിള്ള ചമഞ്ഞു visdom പേരും വെച്ച് ഊരു ചുറ്റുന്നു
@Yousaf-o1r11 ай бұрын
ഒരു കൂട്ടർക്ക് ഇല്ലാത്തത് അവരുടെ മേൽ ചാർത്തുന്നവർ നരകത്തിൽ സ്ഥലം വാങ്ങുന്നവർ
@Abdulkareem-yt5tg11 ай бұрын
ഫൈസൽ മൗലവിയുമായി ചർച്ചക്ക് ഡോക്ടർ അബ്ദുൽ മജീദ് മദനി വന്ന സന്ദർഭത്തിൽ വിഷയം കേൾക്കാൻ ശ്രദ്ധിച്ചു കാര്യമായ വല്ല വിവരവും ഉണ്ടാവുമെന്ന് കരുതി പക്ഷെ ഫൈസൽ മൗലവിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ ഡോക്ടർ അബ്ദുൽ മജീദ് മദനി അശക്തനാണ് എന്ന് ബോദ്ധ്യപ്പെട്ടു
@GreenConstructionGreen5 ай бұрын
WISDOM പറയുന്നിടത്തിടത്താണ് ഹഖന്ന് ഈ സംവാദത്തോടെ ശരിക്കും ബോധ്യമാകുകയാണ്. മജീദ് മദനിയോട് ഫൈസൽ മൗലവി ചോദിച്ചതിന് ഒരു ചോദ്യത്തിനും മറുപടി പറയാതെ മറ്റു പലതും പറഞ് മജീദ് വിഷയത്തിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുന്ന ദയനീയ കാഴ്ച കണ്ട് ഞാൻ കുറേ ചിരിച്ചു പോയി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി Markaz വിഭാഗത്തിന് കിതാബ് ഉദ്ധരിച് ഒന്നും തന്നെ ഫൈസൽ മൗലവിയെ കണ്ഠിക്കാൻ സാധിക്കുന്നേയില്ല. പ്രമാണം ഇല്ലാത്തത് കൊണ്ടായിരിക്കും ഒരു കിതാബ് പോലും ഇവർ കൊണ്ട് വന്നിട്ടുമില്ല. ഈ പിഴച്ച Markaz വിഭാഗത്തിന് ഒരു കിതാബ് പോലും കൊണ്ടു വരാനോ തെളിവുകൾ ഉദ്ധരിച് WISDOM ലെ ഫൈസൽ മൗലവിയെ കണ്ഠിക്കാനോ മജീദ് മദനിക്ക് ഒരു നിലക്കും സാധിക്കുന്നേയില്ല. Markaz വിഭാഗത്തോടപ്പം കൂടിയവർ ഇനിയെങ്കിലും ചിന്തിക്കുക. ഞാൻ Markaz വിഭാഗം വിട്ടത് നല്ലവണ്ണം ചിന്തിച്ചിട്ട് തന്നെയാണ് Markaz വിട്ടത്. ഇല്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
@nr-vu9dz11 ай бұрын
ഏതാണ് ഇയാൾ ഉത്തരം മുട്ടുമ്പോൾ വിഗാര വിക്ഷേഭം നടത്തുന്നത് തന്നെ തൻ്റെ വാദത്തിൽ 100% ഈറപ്പില്ലാത്തത് കൊണ്ടാണ് എല്ലാവിബാഗത്തിൻ്റെ വാദങ്ങളും വ്യക്ത്തമായി കേട്ട്. (പത്ത് കൊല്ലം കേട്ടു) ഫൈസൽ മൗലവിയിലാണ് ശെരി എന്നാണ് എനിക്ക് തോന്നിയത്🎉
@timepasspopcorn234910 ай бұрын
കുറച്ച് കഴിഞ്ഞാൽ ഫൈസലും ശരിയാകില്ല
@jafarputhiyandijafar154011 ай бұрын
സത്യം ഞാൻ ഈ മടവൂർമുജാഹിദ് വിഭാഗത്തിലായിരുന്നു ആദ്യം ഉണ്ടായിരുന്നത് അന്ന് അവർ ഇത്രയും അതപതിച്ചുരിന്നില്ല എന്നിട്ടും ഞാൻ ആവിഭാഗം വിട്ടു
@GreenConstructionGreen11 ай бұрын
ഞാനും മടവൂർ വിഭാഗം വിട്ടു... നമ്മൾ മാത്രമല്ല... ഇവരെ അല്ലാഹുവിനെ ഭയപ്പെടുന്നവർ മുഴുവനും മടവൂർ വിഭാഗത്തെയും, Knm വിഭാഗത്തെയും ഒഴിവാക്കും
@hassanat237311 ай бұрын
9
@mohamedrafeeque608411 ай бұрын
സത്യസന്തമല്ലാത്ത വ എഴുതിവിട്ട് വിസ്ഡമായും മർക്കസുദ്ദവയും കളളം പ്രചരിപ്പിക്കുന്നു
@mohamedrafeeque608411 ай бұрын
ഈ ചർച്ചയിൽ ശംസുദ്ദിൻ പാലത്തിനെയും Dr. സുബൈറിനെയും ഒപ്പം ഇരുത്തി ചർച്ച ചെയ്യാൻ പറ്റുമൊ വിസ്ഡം ടീമെ?
@hakeemmp56011 ай бұрын
@@mohamedrafeeque6084 അതിന് അവർ രണ്ട് പേരും wisdom മുജാഹിദ് സംഘടയിൽ ഇല്ലല്ലോ നിങ്ങളെ കൊണ്ട് കഴിയുമെങ്കിൽ കൊണ്ട് വരൂ ചർച്ചക്ക് ഇരിക്കാൻ കഴിയും
@Aboobacker_payyoli4 ай бұрын
മാഷാ അല്ലാ ഹ് ❤❤❤❤
@SadikKp-s5t23 күн бұрын
Barakallah
@sulaimanam94525 күн бұрын
മാഷാ അള്ളാ മുസമൂവാറ്റുപുഴ
@faizalak19011 ай бұрын
ഉത്തരം മുട്ടുമ്പോൾ പ്രതിപക്ഷ ബഹുമാനം മറക്കുന്ന മദനി.ചാടിക്കയറിയും ഡസ്കിനടിച്ചും അരിശം തീർക്കുന്നു.
@SaliUVC11 ай бұрын
മദനി പറഞ്ഞത് മനസിലാക്കാൻ കഴിയാത്ത വഹാബികൾ അല്ലെ
@GreenConstructionGreen5 ай бұрын
WISDOM പറയുന്നിടത്തിടത്താണ് ഹഖന്ന് ഈ സംവാദത്തോടെ ശരിക്കും ബോധ്യമാകുകയാണ്. മജീദ് മദനിയോട് ഫൈസൽ മൗലവി ചോദിച്ചതിന് ഒരു ചോദ്യത്തിനും മറുപടി പറയാതെ മറ്റു പലതും പറഞ് മജീദ് വിഷയത്തിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുന്ന ദയനീയ കാഴ്ച കണ്ട് ഞാൻ കുറേ ചിരിച്ചു പോയി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി Markaz വിഭാഗത്തിന് കിതാബ് ഉദ്ധരിച് ഒന്നും തന്നെ ഫൈസൽ മൗലവിയെ കണ്ഠിക്കാൻ സാധിക്കുന്നേയില്ല. പ്രമാണം ഇല്ലാത്തത് കൊണ്ടായിരിക്കും ഒരു കിതാബ് പോലും ഇവർ കൊണ്ട് വന്നിട്ടുമില്ല. ഈ പിഴച്ച Markaz വിഭാഗത്തിന് ഒരു കിതാബ് പോലും കൊണ്ടു വരാനോ തെളിവുകൾ ഉദ്ധരിച് WISDOM ലെ ഫൈസൽ മൗലവിയെ കണ്ഠിക്കാനോ മജീദ് മദനിക്ക് ഒരു നിലക്കും സാധിക്കുന്നേയില്ല. Markaz വിഭാഗത്തോടപ്പം കൂടിയവർ ഇനിയെങ്കിലും ചിന്തിക്കുക. ഞാൻ Markaz വിഭാഗം വിട്ടത് നല്ലവണ്ണം ചിന്തിച്ചിട്ട് തന്നെയാണ് Markaz വിട്ടത്. ഇല്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
@rizwanahmedshah277811 ай бұрын
May Allah give baaka in moulavi Faisal's knowledge,and also may Allah give ajr to all efforts to prove haq,also give hidaya to all our madvoori brothers
@GreenConstructionGreen11 ай бұрын
ഞാനും മടവൂർ വിഭാഗം വിട്ടു... നമ്മൾ മാത്രമല്ല... ഇവരെ അല്ലാഹുവിനെ ഭയപ്പെടുന്നവർ മുഴുവനും പിഴച്ചു പോയി കൊണ്ടിരിക്കുന്ന മടവൂർ വിഭാഗത്തെയും, Knm വിഭാഗത്തെയും ഒഴിവാക്കും
@kuttymxmk11 ай бұрын
Masha Allah
@musethfavkverygood949211 ай бұрын
അല്ലാഹുവല്ലാത്തവരോട് സഹായം തേടുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്.
@TheShiyazie7 ай бұрын
കക്ഷിത്വം വെടിയണം എന്ന് ഖുർആൻ പറഞ്ഞിട്ട് ഇനി ഏതു സംഘടനയിൽ ചേരാൻ കഴിയും???
@LIKE-om5xr11 ай бұрын
ഫൈസൽ മൗലവി സിഹ്റിനെ കുറിച്ച് പറയുന്നത് വളരെ സത്യമാണ് ഞാൻ മുജാഹിദിൽ എത്തിയത് തന്നെ ഫൈസൽ മൗലവിയുടെ സിഹ്റിനെ പറ്റിയുള്ള വീഡിയോ കണ്ടതിനു ശേഷം മാണ് ഷാഹിർമാർ ഉപയോഗിക്കുന്നത് പിശാചിനെയാണ് എന്ന് കേട്ടതിനു ശേഷം ഞാൻ അതിൽ നിന്ന് ഒഴിവായി എട്ടു കൊല്ലം ഇടയ്ക്കിടെ പോവാറുണ്ടായിരുന്നു ഖുറാഫിയിൽ ആയിരുന്ന കാലത്ത് അപ്പോൾ എനിക്ക് അനുഭവിച്ച അനുഭവങ്ങളും ഫൈസൽ മൗലവി പറഞ്ഞതുമായി എനിക്ക് വളരെയധികം ബോധ്യമായി കമന്റ് കൂടെ ബോധ്യപ്പെടുത്താൻ കഴിയുകയില്ല 100% ഫൈസൽ മൗലവി പറയുന്നത് ശരിയാണ് എതിർകക്ഷികൾ തർക്കം മാത്രം ഒരു തെളിവും സത്യവും അവർക്കില്ല
@humanity-x8j11 ай бұрын
സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്. കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും. ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.
@MOHDsali-ng8mv11 ай бұрын
Good. Speech.. Ma. Sah. Allha. 👌
@NewPersonNewLife11 ай бұрын
wisdom whole group ithu vayichirunnenkil... Usthadhe...oru pad thavana njan ningalaan thett enn paranjum vishvasichum nadannirunnu. Njanayitt swayam anweshikukayo padikkukayo cheyyathath thanneyayirunnu Karanam. Ee kayinja masangalil adhyam thamasha roopenayanenkilum pinne karyamayitt thanne 2011 muthalulla orupad samvadhangal kettu. Njan vishwasichathilayirunnu thett enn manassilakki. Ariyathem arinjum mosham paranjathin wisdom groupinod njan mapp parayunnu. Enne pole orupad periniyum karyam ariyathe ippoyum ithine ethirthu nilkunnund. Avareyum ithu pole thirich konduvaran dhayavayi ee prabodhana samvadha paripadikal munnott kond pokabnamenn apekshikkunnu
@sirajudheenkh204211 ай бұрын
Allahu ninghalk poruthu tharatte......Ameeen❤
@abdulmuswavvirpullikal544811 ай бұрын
ഇത് കാണുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യം തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് പിഴച്ചിട്ടുണ്ട് അബ്ദുൽ മജീദ് മദനിക്ക് പ്രമാണങ്ങൾ മുമ്പിൽ വച്ചുകൊണ്ടുള്ള ഒരു സംവാദത്തിന് കഴിവില്ല എന്നാണ് ഇതിൽ നിന്നും ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് അള്ളാഹു ആലം
@abdulazeezsajeev96111 ай бұрын
Masha Allah
@flameoftruth538011 ай бұрын
ഒരുകാലത്ത് ഫൈസൽ മൗലവിയെ വലിയ ദേഷ്യം ആയിരുന്നു.. ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് ശിർക്ക് കടത്തിക്കൂട്ടാൻ വന്ന ആളായിട്ടായിരുന്നു കണ്ടിരുന്നത്... അല്ലാഹു പൊറുത്തു തന്നെങ്കിൽ.... അല്ലാഹുവിനോട് തൗബ ചെയ്യുന്നു
@kuttymxmk11 ай бұрын
🤲
@Yousaf-o1r11 ай бұрын
🤲
@ShamsudheenMuhamed10 ай бұрын
👌. ലോകോത്തര പണ്ഡിതൻ ആണ് ഫൈസൽ മുസ്ലിയാർ അദ്ദേഹത്തിനോടുള്ള അസൂയ മൂത്തത് കൊണ്ട് ആണ്. ഈ കാണുന്ന ഇല്ലാ ആരോപണം ങ്ങൾ
@LIKE-om5xr11 ай бұрын
ഫൈസൽ മൗലവി👍👍👍👍👍👍
@shobithasofi963811 ай бұрын
ലോകാനുഗ്രഹിയായ ഒരു പ്രവാചകന് കൂടോത്രം ബാധിച്ചു പരസ്പരവിരുദ്ധ മായി സംസാരിച്ചു എന്നും പോരിശയോടെ സംസാരിക്കുന്ന ഒരു സമൂഹം ഈ സമുദായത്തിലല്ലാതെ വേറെ കാണില്ല
@ALTHAFRahman-zp9fq9 ай бұрын
Mwone athu sohaabikal thanne ahaan paranjath ...pinne ivide endenkilum oru answer paranjo illalo ennalum chelapp Kure ind 😅
@Hisgrace955611 ай бұрын
ഫൈസൽ മൗലവി കാര്യം പറഞ്ഞു. മജീദ് മദനി ദേഷ്യം പറഞ്ഞു.
@GreenConstructionGreen5 ай бұрын
WISDOM പറയുന്നിടത്തിടത്താണ് ഹഖന്ന് ഈ സംവാദത്തോടെ ശരിക്കും ബോധ്യമാകുകയാണ്. മജീദ് മദനിയോട് ഫൈസൽ മൗലവി ചോദിച്ചതിന് ഒരു ചോദ്യത്തിനും മറുപടി പറയാതെ മറ്റു പലതും പറഞ് മജീദ് വിഷയത്തിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുന്ന ദയനീയ കാഴ്ച കണ്ട് ഞാൻ കുറേ ചിരിച്ചു പോയി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി Markaz വിഭാഗത്തിന് കിതാബ് ഉദ്ധരിച് ഒന്നും തന്നെ ഫൈസൽ മൗലവിയെ കണ്ഠിക്കാൻ സാധിക്കുന്നേയില്ല. പ്രമാണം ഇല്ലാത്തത് കൊണ്ടായിരിക്കും ഒരു കിതാബ് പോലും ഇവർ കൊണ്ട് വന്നിട്ടുമില്ല. ഈ പിഴച്ച Markaz വിഭാഗത്തിന് ഒരു കിതാബ് പോലും കൊണ്ടു വരാനോ തെളിവുകൾ ഉദ്ധരിച് WISDOM ലെ ഫൈസൽ മൗലവിയെ കണ്ഠിക്കാനോ മജീദ് മദനിക്ക് ഒരു നിലക്കും സാധിക്കുന്നേയില്ല. Markaz വിഭാഗത്തോടപ്പം കൂടിയവർ ഇനിയെങ്കിലും ചിന്തിക്കുക. ഞാൻ Markaz വിഭാഗം വിട്ടത് നല്ലവണ്ണം ചിന്തിച്ചിട്ട് തന്നെയാണ് Markaz വിട്ടത്. ഇല്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
ഒരു ഹദീസ് പോലും പൂർണ്ണമായും വായിക്കാതെ പകുതി വായിച്ചു ശിർക്കാക്കിയ മജീദ്, അഹങ്കാരം തലക്ക് പിടിച്ച കുട്ടികളെ പഠിപ്പിക്കൂ എന്ന് പറഞ്ഞവൻ ആ ഹദീസ് പോലും പൂർണ്ണമായും വായിച്ചില്ല. കഷ്ടം
@hameednaanihameednaani545211 ай бұрын
മജീദ് മദനി . . അങ്ങനെ പെട്ടു. അതും ഫൈസൽ മൗലവി ന്റെ മുന്നിൽ
@VarietyTypes10 ай бұрын
Faisal mowlavi❤️❤️❤️
@Basheer45411 ай бұрын
ഫൈസൽ മൗലവി 👏👏👏👏
@GreenConstructionGreen5 ай бұрын
ശരിയായി ദീന് പറയുന്നവർ WISDOM മാത്രമാണെന്ന് ഈ സംവാദത്തോടെ മുസ്ലിം കേരളത്തിന് ബോധ്യമായി. നിസ്‌പക്ഷമായി നമ്മൾ വിലയിരുത്തിയാൽ Wisdom ന്റെ പ്രബോധന പ്രവർത്തനങ്ങൾ മാത്രമാണ് കറക്റ്റ്.
@mohammedrishab11 ай бұрын
മർകസ് ദഅവയുടെ ആദർശം എത്രത്തോളം അധപദിച്ചത് ആണെന്ന് വ്യക്തമാക്കുന്ന സംവാദം...
@humanity-x8j11 ай бұрын
സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാൻ സാധ്യതയുണ്ട്. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്. കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും. ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവുന്നു.
@LIKE-om5xr11 ай бұрын
@@humanity-x8jകത്തികൊണ്ട് ഒരാളെ കൊല്ലാൻ സാധിക്കുമെന്ന് പറഞ്ഞാൽ അത് കൊല്ലാൻ കാരണമാകും അതുകൊണ്ട് അങ്ങനെ പറയരുത് എന്നുണ്ടോ അതുപോലെ ആണ് സിഹറും അതിന് പോകരുത്
@@humanity-x8j അറിയുന്നില്ലെങ്കിൽ ഇരുന്ന് പഠിക്കുക അല്ലാതെ പൊട്ടത്തരം വിളിച്ച് പറയുക അല്ല വേണ്ടത്...?
@jaleelkunnakkat917711 ай бұрын
അൽപൻ
@kooli2kooli10 ай бұрын
ഇതൊക്കെ എതാർത്ഥ മുജാഹിദ് ഇസ്ലാമിക ആശയത്തെയും സംഘടനയെയും തകർക്കാൻ ഇറങ്ങിയ മുജാഹിദുകളിൽ തന്നെ നുഴഞ്ഞുകേറിയ മടവൂരി ഫിത്ത്നയുടെ ബാക്കിപരമ്പരയാണ് this.. സിഹ്ർ കണ്ണേറ് പല ശത്രുത പല ദോശങ്ങൾക്ക്് നിന്ന് രക്ഷതേടാനാണ് സൂറത്തുൽ കാഫിറൂൻ ഫലഖ്്എന്നീസൂറത്ത് ആ ഒരു ഒറ്റ ഖുർആൻ തെളിവ് മതി ഈ മർക്കസ്സ് അഖ്ലാനി സയണിസ്റ്റ്കള ടെ തെറ്റ്തിരിച്ഛറിയാൻ..☝️..🤲
@shafikvyoosaf223411 ай бұрын
അസ്സലാമു അലൈകും അള്ളാഹു മടവൂരികളുടെ ആദശവും ,സ്വഭാവവും ഇവരെ തലയിൽ ഏറ്റി നടക്കുന്നവർക്ക് മനസിലാക്കാൻ ഒരവസരം ഇവരെ സമ്മേളനത്തിന് മുൻപ് തന്നെ ഉണ്ടാക്കിയതാണ് ..ഇത് കേട്ടിട്ടെങ്കിലും ചിന്തിച്ചോട്ടെ എന്ന നിലക്ക് ... എന്താണ് ഇവരെ അവസ്ഥ പച്ചക്കു മുന്നിൽ വച്ച് കളവുപറയുക ,തെറ്റിദ്ധരിപ്പിക്കുക ....ഇവരെ കയ്യിൽ ഇവരെ അഹങ്കാരവും ,ഹദീസ് നിഷേധവും ,ഇസ്ലാമിക പ്രമാണങ്ങളോടുള്ള വെറുപ്പുമല്ലാതെ എന്താണ് ഉള്ളത് ... ഫൈസൽ മൗലവിടെ ഒരു ചോദ്യത്തിന് ഇയാൾ ശരിക്കും ഉത്തരം പറഞ്ഞോ ? ...എന്തൊക്കെയോ കോപ്രായങ്ങളും ,ഞാൻ വല്യ എന്തോ എന്തോ ആണെന്ന് വരുത്തി തീർക്കാൻ ഉള്ള അഭ്യാസങ്ങളും . ..ഇയാൾ എത്രപ്രാവശ്യം ഫൈസൽ മൗലവിനെ കാഫിർ ,അങ്ങനെ എന്തൊക്കെ തോന്നിവാസങ്ങൾ വിളിച്ചു ...ഒരു ഉളുപ്പും ഇല്ല
@azeezummathur217311 ай бұрын
ഫൈസൽ മൗലവി ഇതും ഇതിലതികവും കേൾക്കും കേൾക്കുകയും വേണം കാരണം സ്വന്തം വാപ്പയെ മമ്പുറത്തെ പൂജാരി എന്ന് വിളിച്ച് അക്ഷേപിച്ച അൽപനാണ്. തീർച്ചയായും അദ്ധേഹത്തിന്റെ വാപ്പയുടെ ആത്മാവ് ഇതൊക്കെ കേട്ട് സന്തോഷിക്കുന്നുണ്ടാവും.
@abdulsalam-br8li11 ай бұрын
ഇതെല്ലാം പണ്ട് സുന്നികളെ വിളിക്കുമ്പോ നിങ്ങൾക്ക് ഉളുപ്പില്ലായിരുന്നല്ലോ 😂. ശിർക്ക് ആരോപിക്കുന്നവരിലേക്ക് മടങ്ങും എന്നുള്ളതിന് ഉത്തമ ഉദാഹരണം. ഇടയ്ക്ക് ഐപി സുന്നികളെ കയ്യിൽ കിട്ടിയാൽ എന്ന് പറഞ്ഞിട്ട് 😂😂😂😂😂
@humanity-x8j11 ай бұрын
സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാൻ സാധ്യതയുണ്ട്. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്. കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും. ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവുന്നു.
@LIKE-om5xr11 ай бұрын
@@humanity-x8j ഇല്ല തെറ്റ് ചെയ്യുമെന്ന് കരുതി അതില്ല എന്ന് പറയാൻ പറ്റില്ല അത് ചേയ്യണോ വേണ്ടയോ എന്ന് ഓരോരുത്തരും തീരുമാനിക്കണം
@LIKE-om5xr11 ай бұрын
@@azeezummathur2173പൂജാരി എന്ന് വിളിച്ചിട്ടില്ല അങ്ങനെ വിളിക്കരുതെന്ന് ഉപ്പ പറഞ്ഞു അദ്ദേഹത്തോട്
@JbzkeralaKerala11 ай бұрын
Ellathinem kaal pidich nilathadikkanam
@Uchuadb11 ай бұрын
ഹദീസ് നിഷേധികളെ! !!ഇരുന്നു ചിന്തിച്ചു നോക്ക്! !!!
@timepasspopcorn234910 ай бұрын
എന്ന് മുതലാണ് ഇത്തരം ഹദീസ് കാണാൻ തുടങ്ങിയത്
@Believersa11 ай бұрын
ഒരു വിഭാഗം തെളിവ് കൊണ്ട് സംവദിക്കുന്നു മറുവിഭാഗം തന്നിഷ്ടം കൊണ്ടും ! Markaz dawa❌️ markaz hawa✅️
കെ ൻ എം ഈ വിഷയത്തിൽ ഇടപെട്ട് കൂടെ കൂട്ടിയ മടവൂരികളെ സഹായിക്കും എന്ന് കരുതുന്നു
@jamsheermundokkil5411 ай бұрын
ഞാൻ മുജാഹിദ് വിഭാഗം വിട്ടു.ഇത്രേം കാലം ഇവരുടെ വാകും കേട്ട് ഈമാൻ പോയി. ആദ്യം ഇവർ ഒരു തീരുമാനത്തിൽ എത്തട്ടെ.
@shameeskk78988 ай бұрын
സമസ്തയിലേക്ക് വരൂ.
@warrior533613 күн бұрын
ബ്രോ മുസ്ലിം ആയി നിക്കുക. ഒന്നിലും ചേരേണ്ട. നമ്മൾ എല്ലാവരേയും സ്നേഹിച്ചു അല്ലാഹുവിനു വേണ്ടി ജീവിക്കുക
@scienceclassroom998811 ай бұрын
അടുത്തിരുത്തി നേർക്കുനേർ കട്ടു എന്ന് എന്ന് പറയുന്നുണ്ടെങ്കിൽ അത് തെളിയിക്കാൻ മജീദ് മദനി തയ്യാറാകണം. അവിടെ ചിരിച്ചു o സാർ വിളിച്ചും കുട്ടികളോട് താലോലിച്ചും ഉഴപ്പൻ രീതി പ്രധാന കാര്യത്തിന് മറുപടി നൽകുന്നത് എന്താ മജീദ്. തർക്കവിഷയം ദൈര്യമായി പറയുക
@abdussalamtp463611 ай бұрын
ഇവൻകൃത്യമായമറുപടി ഇല്ലാത്തത്കൊണ്ടാണ്ശ്വാസംമുട്ടികൊണ്ട് കളിയാക്കി കൊണ്ട് കൊഞ്ഞനംകാട്ടികളിക്കുന്നു
@FathimaKolarapoyil11 ай бұрын
Alhamdulillah ❤❤❤❤❤
@siyasali395511 ай бұрын
ഞാൻ ഇതിനെ നിഷ്പക്ഷമായി വിലയിരുത്തി മർക്കസുദ്ദവവിഭാഗത്തിലെപണ്ഡിതന്മാർ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്നത് പോലെ തോന്നി അതുകൊണ്ടുതന്നെ മുഴുവനായും കേട്ടിരിക്കാൻ സാധിച്ചില്ല
@clearthings928211 ай бұрын
Faisal maulavi👌👌👌👌🤲🤲🤲🤲🤗🤗🤗🤗🌹🌹🌹🥰🥰👏👏👏
@shafeeqkuthaniyil223511 ай бұрын
🔥 Faisal moulavi
@abdulmajeedmajeed986711 ай бұрын
Naan knm vitt wisdom group li undairunni, sihr nde debate li dr majeed nde oru chodyathinu faizal moulavi reply kodthitilla, naan ippo veendum knm ai
Markaz ഉം Knm ഉം ഹദീസ് നിഷേധങ്ങളിൽ... ശിർക്കൻ വിശ്വാസങ്ങളിൽ.... ഇവരുടെ അണികളും പൊതു സമൂഹവും.. ഇവരെ തള്ളിക്കളയുമെന്ന് ഉറപ്പായി
@AbdulbariAbdulbaripk11 ай бұрын
പാവം...... ടെൻഷനായി.... വാക്കുകൾ കിട്ടാതെ പലതവണവെള്ളം കുടിച്ചു......😊😊😊
@sadiqullad62311 ай бұрын
KNM ഈ പോക്ക് പോയാൽ Ap സുനിങ്ങളെ കടത്തി വെട്ടും കാലിന്റെ അടിയിൽ മണ്ണ് ഒളിച്ചു പോകുന്നു
@sharafusharafu208311 ай бұрын
38:10 പിശാച് ബാധ ഉണ്ട് എന്നതിന് തെളിവ് കിട്ടി 👍
@muneerm520311 ай бұрын
😂😂
@shakirahabeebi979811 ай бұрын
ഇതു കേട്ടാൽ മനസിലാകുന്നത് എല്ലാ മുജാഹിദും പിഴച്ചവർ തന്നെ...
@LIKE-om5xr11 ай бұрын
അല്ല മുജാഹിതിൽ ചില പ്രശ്നങ്ങൾ ഉണ്ട് പക്ഷേ സുന്നിയിൽ പ്രശ്നമേ ഒള്ളു ശരി ഇല്ല
@shakirahabeebi979811 ай бұрын
@@LIKE-om5xr ഒന്നാമത് പറയാനുള്ളത്.. ജിന്ന് ഫൈസലിന് ഒരു ഒർജിനൽ തൗഹീദ് ഇല്ലാ.... വായ തുറന്നാൽ തനി കലാവേ പറയു... K. N M തന്നെ ഒർജിനൽ
@LIKE-om5xr11 ай бұрын
മുടി കച്ചവടക്കാരാണ് ഏറ്റവും നല്ലത് അവരെ പ്രയാസങ്ങൾ മുഴുവനും സി എം വലിയുല്ലാഹി ഏറ്റെടുക്കുന്നുണ്ട് വയറുനിറക്കാൻ പാവപ്പെട്ടവന്റെ ഭക്ഷണവും മഖ്ബറ കെട്ടിപ്പൊക്കി അതിലുള്ള വരും മാനവും
@star-dh2tk2 ай бұрын
ഇതിൽ ഏതാണ് ശെരി എന്ന് എങ്ങനെ മനസിലാവും?.
@AliAli-yu1ql11 ай бұрын
ഇവനൊക്കെ യൂനിവേഴ്സിറ്റിയിൽ പഠിപ്പിച്ചാൽ ആ കുട്ടികളുടെ സംസ്ക്കാരമെന്താവും.
@മുന്നൂസ്-ണ6ഗ11 ай бұрын
ഇനി ഈ മജീദ് എന്ന ഹദീസ് നിഷേധിയുമായി സഃവാദം നടത്തിയാല്‍ ഫൈസലെ നിങ്ങടെ പ്രോഗ്രാം ബോയ്ക്കോട്ട് ചെയ്യും....ചേകനൂരികളുമായി സമയം കളയരുത്
@chakkicheyyu11 ай бұрын
ഈ ഡോക്ടർ മുജാഹിദല്ല മുനാഫിഖാണ് കാരണം പിണങ്ങിയാൽ പുലമ്പ്യം പറയുന്നത് മുനാഫിഖിന്റെ ലക്ഷണമാണെന്ന ഒരു ഹദിസ് : ഇനി ആ ഹദീസും കൂടി നിഷേധിക്കുമൊ എന്തൊ
@hameednaanihameednaani545211 ай бұрын
ഒരു പണ്ടിതന് ചേർന്ന ചർച്ചയാണ് ഫൈസൽ മൗലവി യുടെഅവതരണം
@aboosabir11 ай бұрын
ഇത്രയും വിവരമില്ലാത്ത ആളാണോ ഈ മദനി
@abin183810 ай бұрын
ഫൈസൽ മുസലിയാരെ അള്ളാഹു അനുഗ്രഹിക്കട്ടെ. KNM ഭൗതികവാദത്തിലേക്കും ഹദീസ് നിഷേധത്തിലേക്കുമുള്ള പോക്കാണ്
@LIKE-om5xr11 ай бұрын
സിഹ്റ് ചെയ്യുന്ന സാഹിർ നമ്മുടെ അയലക്കത്ത് ഒരു വീട്ടിലെപ്പോഴും വരാറുണ്ട് അവർ അവിടെ ചികിത്സിച്ച് ചികിത്സിച്ചു ആ വീട്ടിലുള്ളവർക്ക് രോഗങ്ങളും മാനസികങ്ങളും മരണങ്ങളും അവസാനം വീട് വിൽക്കാൻ വെച്ചിരിക്കുന്നു പിശാചിനെ കൂട്ടിപ്പിടിച്ച് എടുക്കുന്ന പണി അവസാനം അങ്ങനെ തന്നെയായിരിക്കും തുടക്കം തുടക്കം നന്നാക്കി കൊണ്ടുവരും ഒടുവിൽ അപകടത്തിലേക്ക് ചാടും ഇതാണ് സിഹ്റ് ചെയ്യുന്നവർ എടുക്കുന്ന പണി
@noorsworld690511 ай бұрын
വഹാബികൾ ഓരോരുത്തർക്ക് ഓരോ ആശയങ്ങളാണ്. അള്ളാഹു നമുക്ക് ഹിദായത്ത് നൽകട്ടെ
@AshrafK-b4o11 ай бұрын
Madvoor vibagam etra viddigalano
@kabeerakalad461111 ай бұрын
ഈ ഡോക്ടർ ലാട വൈദ്യനാണോ നിലവാരമില്ലാത്ത സംസാരം ഹഖ്ഖ് ഇല്ല
@livingworld477711 ай бұрын
Mbbs ഡോക്ടര്‍ അല്ല
@ashrafarakkal11 ай бұрын
സൂറത്ത് ആൻ ആമിലെ 128ആയത്തിലെ ഫൈസൽ മൗലവി അർത്ഥം പറഞ്ഞത് ഓർമ്മയുണ്ടോ? അന്ന് അബ്ദുറഹ്മാൻ സലഫി ചോദിച്ചു ഈ അർത്ഥം ആരാണ് ഇങ്ങിനെ വിശദീകരിച്ചത് എന്ന ചോദ്യത്തിന് ഇന്നുവരെ മറുപടി പറഞ്ഞോ?
@kfasil850911 ай бұрын
Faisal musliyark Allah barakhath cheyyatte
@Abbas-en1zm11 ай бұрын
ഇതിൽ ഒരു കാര്യം വ്യക്തമാണ് ഇങ്ങിനെയുള്ള പല അഭിപ്രായ വ്യത്യാസങ്ങൾ പണ്ടേ സംഘടനയിൽ ഉണ്ടായിരുന്നു.അത് അംഗീകരിച്ചാൽ തർക്കം തീർന്നു. തിരിച്ചു വരാം എല്ലാവർക്കും.
@up742011 ай бұрын
ബാഹ്യ രൂപത്തിൽ നബിയുടെ സുന്നതായ രീതി ഇല്ലാതെ ഏതൊക്കെ യോ സംകാരാരീതിയിൽ താടിയും മുടിയും മിനുക്കി നിർത്തി ദീനിന്റെ വിഷയത്തിൽ ആളാകാൻ നോക്കുന്നവരോട് സംസാരിക്കാതിരിക്കാൻ പോകാതിരിക്കലാണ് നല്ലതു
@phoenixvideos29 ай бұрын
മദനി eccentric ആണ് വിഷയം കടൽ പോലെ നീളുന്നു ചർച്ചക്ക് പറ്റാത്തയാൾ
@shafeeqkuthaniyil223511 ай бұрын
50:32 bukhari muslim nishedham
@humanity-x8j11 ай бұрын
സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാൻ സാധ്യതയുണ്ട്. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്. കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും. ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവുന്നു.
@timetothink893911 ай бұрын
Alla jinn hajarayi sihr cheythal ath shirkalle jinnine aradhichum poojichum allathe engane aanu athine preethipeduthuka 😮appo athil shirk varille
@LIKE-om5xr11 ай бұрын
ഒരു വീട്ടിൽ കല്യാണം ശരിയാവാൻ എന്ന് പറഞ്ഞ് ഇത്തരത്തിലുള്ള മുസ്ലിയാക്കന്മാരെ അടുത്ത് പോകും അവർ കല്യാണം നടക്കാതിരിക്കാനുള്ള ഏലസ്സ് അവരുടെ ശരീരത്തിൽ കെട്ടാൻ കൊടുക്കും അങ്ങനെ 5 പെൺകുട്ടികൾ ഇ ന്നും കെട്ടിക്കുന്ന പ്രായം തെറ്റിക്കൊണ്ടിരിക്കുന്നു അത് ഉസ്താദുമാർ പിത്നാ ഉണ്ടാക്കുന്നു ഉണ്ട് ഗുണങ്ങൾ ചെയ്യുന്നുമുണ്ട് അ ങ്ങനെ പോയി പോയി അപകടത്തിൽ പെടുന്നു
@timepasspopcorn234910 ай бұрын
എവിടെയാ സത്യം പറ
@abdulmuswavvirpullikal544811 ай бұрын
അബ്ദുൽ മജീദ് മദനി എന്ന വ്യക്തി ഇതൊന്നും പൂർത്തിയാക്കുന്നില്ല പറയുന്നതൊന്നും പൂർത്തിയാക്കാതെ മറ്റൊന്നിലേക്ക് ചാടി ചാടി പോവുകയാണ് എല്ലാം പകുതി വച്ച് നിർത്തുന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്
@fahadmuthalib160111 ай бұрын
ഇവരിൽ വിവരം ഉള്ള ആരും ഇല്ലേ???
@majeedmkc852011 ай бұрын
എന്താ Dr. Majeed. സാഹിബ് ഇങ്ങനെ.ബഡായി. പറയാതെ വിഷയം പറയു
@GreenConstructionGreen11 ай бұрын
Markaz ഉം Knm ഉം ഹദീസ് നിഷേധങ്ങളിൽ... ശിർക്കൻ വിശ്വാസങ്ങളിൽ.... ഇവരുടെ അണികളും പൊതു സമൂഹവും.. ഇവരെ തള്ളിക്കളയുമെന്ന് ഉറപ്പായി
@aboobakkervp358911 ай бұрын
ഫൈസൽ മുസ്ലിയാർക്ക് മറുപടി കൊടുക്കുന്ന ആളുടെ ഉത്തരം ശെരിക്ക് വെക്തമാകുന്നില്ല എന്തൊക്കെയോ പറഞ്ഞു രക്ഷപ്പെടുന്നു
@LIKE-om5xr11 ай бұрын
ഇങ്ങനെയാണെങ്കിൽ മർകസ് ദേവയുടെ സമ്മേളനം ഉണ്ടല്ലോ എയർപോർട്ടിൽ പറന്നു നടക്കുന്ന കാക്കച്ചികൾ ആയിരിക്കും അവിടെ ഉണ്ടാവുക എന്നാണ് എനിക്ക് തോന്നുന്നത് മനുഷ്യന്മാർ ഉണ്ടാവുകയില്ല
@safaruchembail878611 ай бұрын
ഈമാൻ കാര്യത്തിൽ ആറാമത്തേത് എന്താണ് മനുഷ്യന്മാരെ. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക . ഈ വിശ്വാസം നിങ്ങളെയുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ വിഭജിക്കുമായിരുന്നില്ലായിരുന്നു
@alimonvakkalath502111 ай бұрын
അലി മദനിയുടെ ലേഖനം വിടൂ, നബിക്ക് സിഹ്റ് ബാധിച്ചോ ഇല്ലയോ എന്നതാണ് ഇവിടുത്തെ ചർച്ച
@subairsidhique724511 ай бұрын
അബ്ദുൽ മജീദ് മദനി വിഷയം അറിയാത്തതു കൊണ്ട് വികാരഭരിതനാകുന്നു. വിറയലും ഉണ്ട്.
@mohammadrafeequepvp59189 күн бұрын
ഫൈസൽ മൗലവിക്ക് ആ പഴയ കുറാഫ്ത പൂർണമായും വിട്ടു പോകാതെ മുജാഹിദ് ആയതാണ് അതിലെ 80% ആളുകളും അങ്ങിനെ തന്നെയാണ് ഉദാഹരണത്തിന് കബർ സിയാരത്തു ആദ്യം അനുവദനീയമായിരുന്നില്ല അത് പിന്നീട് വിശ്വാസം ഉറച്ചതിനു ശേഷം ആണ് അനുവദിച്ചത് ഈ ചർച്ച പൂർണമായും കാണുക വെട്ടി മുറിച്ച ക്ലിപ്പ് കാണരുത്
@Sabiathazhakunnu11 ай бұрын
മാഷാഅള്ളാ തബാറക അല്ലാഹു ഫൈസൽ മൗലവി ഉസ്താദ് വളരെ മാന്യമായി സംവദിക്കുന്നത് കാണാം കഴിഞ്ഞു മജീദ് മദനി എന്തു വൈകാരികമായാണ് സംസാരിക്കുന്നത് വളരെ നിലവാരം പറ്റ പോയിരുന്നു
@SiddiqueMuhammad-s4i11 ай бұрын
ശൈത്താൻ ഉണ്ട്, ജിന്ന് ഉണ്ട്, സിഹ്ർ ഉണ്ട്, സിഹ്ർ ബാത്തിലാക്കളുണ്ട്, ഇതെല്ലാം സുന്നികൾ വിശ്വസിക്കുന്നതാണ്, ഇതുമുഴുവനും വഹാബികൾ നിഷേദിച്ചിരുന്നതാണ്, ഇന്ന് ഒരു വിഭാഗം അ ദംഗീകരിക്കുന്നു. തന്റെ വാദ ത്തിന്ന് തെളിവില്ലാത്ത തിന്റെ പേരിൽ മജീദ് നന്നായി വിയർക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു
@MOHDsali-ng8mv11 ай бұрын
Ma. Sah. Allha. 👌✌️👍
@latheefchuzali11 ай бұрын
സംവാദത്തിന്റെ മർമ്മത്തിൽ ഒറ്റ ചോദ്യം.സാഹിർ പിശാചിനെ പൂജിച്ചാരാധിച്ചാൽ ജിന്ന് ഹാളിറാവും എന്നിട്ട് ആ ജിന്ന് പോയി സാഹിർ പറയുന്ന ആളെ പോയി ഉപദ്രവിക്കും എന്ന് താങ്ങൾ കൊണ്ട് വന്ന ഏതെങ്കിലും കിതാബുകളിൽ നിന്നേതെങ്കിലുമിന്നെങ്കിലും വായിക്കാമോ ഉത്തരമില്ല.കൂട്ടത്തിലുള്ള മാലിക്കടക്കമുള്ള ആർക്കെങ്കിലും ഫൈസലിന്റെ മേൽപറഞ്ഞ വാദമുണ്ടോ ഒരാൾ കൂടേ നിൽക്കാനില്ല. കൊണ്ട് വന്ന ആ കിതാബുകളിലേതിൽ നിന്നെങ്കിലും ഒന്നു വായിക്കുമോ എന്ന് വെല്ല്വിളിച്ചു. ഉത്തരമില്ല.ഇനി ഇത്ഗ്രൂ പോസ്റ്റ് ചെയ്തവനോ ആണായിപിറന്ന വല്ല പിഷ്ടക്കാരുമുണ്ടെങ്കിൽ അവർക്കുo വായിക്കാം.അന്ന് കൊണ്ട്വന്ന കിതാബു കെട്ടുകൾ തന്നെയാവണമെന്നില്ല.വേറെയേതെങ്കിലും കിതാബിൽ നിന്നായാലും മതി.
@shajahan995111 ай бұрын
ഇദ്ദേഹത്തിന് എന്ത് ഡോക്ടറേറ്റാ കിട്ടിയത് ? ആർക്കെങ്കിലും അറിയോ? 😂😂
@GreenConstructionGreen11 ай бұрын
Markaz ഉം Knm ഉം ഹദീസ് നിഷേധങ്ങളിൽ... ശിർക്കൻ വിശ്വാസങ്ങളിൽ.... ഇവരുടെ അണികളും പൊതു സമൂഹവും.. ഇവരെ തള്ളിക്കളയുമെന്ന് ഉറപ്പായി
@Hisgrace955611 ай бұрын
തെറിയിൽ ആകാനാ സാധ്യത
@noorulameen196311 ай бұрын
ഹദീസ് നിഷേധത്തിന്😂😂
@naeelmahamood554311 ай бұрын
ഫൈസൽ മൗലവിയെ പോലെ നന്നായി സംസാരിക്കാൻ കഴിയുന്നില്ല എങ്കിൽ കൂടിയും, ചില സമയങ്ങളിൽ വൈകാരികമായി പോകുന്നുണ്ടെങ്കിൽ കൂടിയും മജീദ് മദനി ഒരു ചോദ്യം ആവർത്തിച്ചു ചോദിക്കുന്നുണ്ട്. ജിന്ന് ഹാളിറായി സിഹ്റിൽ സാഹിറിനെ സഹായിക്കുമെന്ന ഫൈസൽ മൗലവിയുടെ വാദത്തെ കുറിച്ചാണ് ആ ചോദ്യം അതിന് ഫൈസൽ മൗലവിക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിയുന്നില്ല. അതുപോലെ തന്നെ അൽമനാറിൽ വന്ന സിഹ്റിന് ഫലമില്ല എന്ന് കാണിക്കുന്ന മൂസ വാണിമേലിന്റെ ലേഖനത്തെ കുറിച്ചും ഫൈസൽ മൗലവി മറുപടി പറയുന്നില്ല. മലക്കുകളുടെ സഹായത്തെ സലാം സുല്ലമി നിഷേധിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിൻറെ പുസ്തകത്തിൽ നിന്നും സന്ദർഭത്തിൽ നിന്ന് അടർത്തി വായിക്കുകയും ചെയ്യുന്നു. ഒരു പണ്ഡിതന് ചേരാത്ത പ്രവർത്തിയാണ് അത്. ഈ വിഷയത്തിൽ വിധി പറയാൻ ഉദ്ദേശിക്കുന്നില്ല, അതിനുള്ള അറിവും ഇല്ല അഞ്ചുമണിക്കൂർ സംവാദം കണ്ടതിൽ നിന്നും മനസ്സിലായ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം.
@aboobackerakkarammal876911 ай бұрын
Dr സാറെ എന്ത് കൊണ്ട് താങ്കൾ ഫൈസൽ മൗലവിയെ വ്യക്തിയാക്ഷേപം ചെയ്തു... "നീ നീ " it is not all acceptable but it proved beyond doubt that you dont know the basic of the subject matter presented here
@aboobackercn790611 ай бұрын
അലിമദനിശാഷംവലികണ്ടാൽഅറിയാംപരാജയിത്തിൻെറആഴം
@usmanmm258711 ай бұрын
സിഹ്റിനെ സംബന്ധിച്ച് ഈ ചർച്ച തന്നെ അല്ലാഹുവിന് എതിരാണ്. അല്ലാഹു ഒരു തമാശക്ക് വേണ്ടി അല്ല . സിഹ്ർ ഏഴ് വൻ പാപങ്ങളിൽ ശിർക്കിന് ശേഷം രണ്ടാമതായി സിഹ്റിനെ എണ്ണിയത്. അവ തമ്മിൽ പൂരകങ്ങളാണ്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അല്ലാഹുവിന്റെ നിശ്ചയത്താൽ അത് സംഭവിക്കുന്നു. നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് എന്ന് വിശ്വാസിക്കുന്ന ഒരു മുസ്ലിമിന് അതിൽ സംശയത്തിന് ഇടവരില്ല. സിഹ്ർ ചെയ്തവനും അനുഭവിക്കുന്നവനുമുള്ള അല്ലാഹുവിന്റെ ഒരു പരിക്ഷണം.
@LIKE-om5xr11 ай бұрын
എയർപോർട്ടിൽ സമ്മേളനത്തിന് വരണം എന്ന് വിചാരിച്ചിരുന്നു ഇതല്ലേ നിങ്ങളുടെ കഥ ഇങ്ങനെയാണെങ്കിൽ മുജാഹിദ് ഒട്ടാകെ തകരും അറിയാതെ ഒരു ഡോക്ടറെയാണ് സംസാരിക്കാൻ കൊണ്ടുനടക്കുന്നത്
@_nasla_11 ай бұрын
Learn people real islam and eeman
@up742011 ай бұрын
Wisdom പറയുന്നത് സിഹ്റിന്റെ യഥാർഥ്യമാണ് അതിന്റെ പിറകെ പോകണം എന്നല്ല അതിൽനിന്നു റബ്ബിനോടെല്ലാതെ കാവൽ തേടാൻ പാടില്ല എന്നാണ് ശൈത്താന്റെ കുത്തന്ത്രങ്ങളെ പറ്റി ഒരു അറിവും ഇല്ലാത്തവരായല്ലോ ഈ മർകസ് വിഭാഗം
@alimonvakkalath502111 ай бұрын
മർകസുദ്ദഅവ വാദം തന്നെയാണ് ശരി. ജിന്നിനോടും ശൈത്വാനോടും ഒരിക്കലും സഹായം തേടരുത്.