No video

ഉമ്മ മരണപ്പെട്ടു നോമ്പിൻ്റെ ഫിദ്‌യ മക്കൾക്ക് കൊടുത്ത് വീട്ടണോ?| Rafeeq salafi

  Рет қаралды 6,168

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 19
@mujeebrahman8942
@mujeebrahman8942 5 ай бұрын
അൽഹംദുലില്ലാ തറാവീഹ് നമസ്കാരം ഇഷാ നമസ്കാരം തമ്മിലുള്ള സംശയം തീർത്തു തന്നതിൽ സന്തോഷം
@rashidahmed685
@rashidahmed685 5 ай бұрын
Jazzakallahu khair... May Allah Almighty reward you for answering my query...
@usmantk6325
@usmantk6325 5 ай бұрын
വ അലൈകുമ്മ സലാം.....ആമീൻ
@subaidasu1939
@subaidasu1939 5 ай бұрын
വ അലൈക്കുമുസ്സലാം ഉസ്താദേ ഞാൻ ഗർഭിണിയായിരുന്നപ്പോഴും അസുഖം ഉണ്ടായപ്പോഴുംനോമ്പെടുക്കാൻ കഴിയാതെ വന്നപ്പോൾ ഫിദിയ കൊടുക്കുകയും ഉടനെത്തന്നെ നോമ്പ് പിടി വീട്ടുകയും ചെയ്തു ഫിദിയ എല്ലാ വിഭവത്തോടും കൂടിയാണ് കൊടുത്തത് അതിന് തെറ്റുണ്ടോ
@anwerambalath6887
@anwerambalath6887 5 ай бұрын
അസലാമു അലൈക്കും എനിക്ക് അറിയാനുള്ളത് മയ്യത്ത് നിസ്കാരത്തിന് ഒരു സംശയമാണ്. നാട്ടിൽ എൻറെ ഒരു സുഹൃത്ത് മരണപ്പെട്ടു . മരണപ്പെട്ട പിറ്റേദിവസമാണ് കബറടക്കിയത് പ്രവാസികളായ ഞങ്ങൾ എപ്പോഴാണ് മയ്യത്ത് നിസ്കാരം നിർവഹിക്കാൻ പറ്റുക. നാട്ടിൽ കബറടക്കിയ ശേഷം ആണോ അതോ അതിനുമുൻപ് മയ്യത്ത് നിസ്കരിക്കാൻ പറ്റുമോ?
@sabna711
@sabna711 5 ай бұрын
ഉസ്താദെ അസ്സലാമു അലൈക്കും.കടമുള്ള നോമ്പുകൾ തിങ്കളാഴ്ച്ചയും വ്യാഴായ്ച്ചയും അറഫാ നോമ്പ് മുഹറം നോമ്പ് എന്നീ സുന്നത്ത് നോമ്പ് ദിവസങ്ങളിൽ നോമ്പ് പിടിച്ചൽ ആ ഫർള് നോമ്പിന്റെ കടം വിടുമോ.
@faizthegamer4853
@faizthegamer4853 4 ай бұрын
അസ്സലാമു അലൈകും ഭാര്യയുടെ സക്കാത്ത് miskeen ആയ ഭർത്താവിന് കൊടുക്കാമോ reply
@arshidaarshi717
@arshidaarshi717 5 ай бұрын
السلام عليكم ورحمه الله وبركاتهഎന്റെ നോബ് 3വർഷം പ്രസവത്തി നാൽ നഷ്ടപെടു pine കുറെ പിടിച്ചു എത്ര നോബ് വീട്ടിഅറിയില്ലഒന്ന്പറയോ അ
@ummuneja5265
@ummuneja5265 5 ай бұрын
Assalamu alaikum..yetheem khanayilek,avarde oralude oru nerathe bhakshanathin kanakkaki kash koduthal mathiyavimo?athallenkil ariyayitt kodukamo?
@zainuddeenshahabas
@zainuddeenshahabas 5 ай бұрын
Viddo full kelku.. Thangalude chodhyathin utharam und
@nazeerpadiyil3447
@nazeerpadiyil3447 5 ай бұрын
അൽഹംദുലില്ലാഹ്
@abdulappelad886
@abdulappelad886 5 ай бұрын
വിവാഹിതരായ പെൺമക്കൾ അവർ സാധുക്കളാണെങ്കിൽ ഫിദിയ /സക്കാത്ത് നൽകാം എന്നല്ലേ?
@shajim6318
@shajim6318 5 ай бұрын
Alhamdulillah
@AbdulKareem-bw6vt
@AbdulKareem-bw6vt 5 ай бұрын
Al amdulilla 👍👍👍👍👍👍
@user-22638
@user-22638 5 ай бұрын
Àlhamdúlillàh
@jameelakayyelikunnu712
@jameelakayyelikunnu712 5 ай бұрын
ഭക്ഷണം കൊടുക്കുകയാണ് ങ്കിൽ നോമ്പ് തുറപ്പി ക്കണോ അല്ലെങ്കിൽ നോമ്പ് അല്ലാത്ത പോൾ ഭക്ഷണം കൊടുത്താൽ മതിയോ
@AbdulSamad-xy9nn
@AbdulSamad-xy9nn 5 ай бұрын
വളരെ പ്രായാധിക്യം കൊണ്ട് ബലഹീനമായി നോമ്പ് നോക്കാൻ പറ്റാത്ത ഉമ്മാക്ക് ഫിദ്‌യ കൊടുക്കണോ?
@sidheeku.sweldkundani3152
@sidheeku.sweldkundani3152 5 ай бұрын
ഫിദിയയുടെബക്ഷണംഅന്വമദസ്തർക്ക്കൊടുക്കാൻപറ്റുമൊ
@nazarudeen6651
@nazarudeen6651 5 ай бұрын
അസ്സലാമു അലയിക്കും
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 5 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
215 RAIHAN DUA MAJLIS LEAD BY HAFIZ PH ABDUL GAFFAR MOULAVI  dated 24AUG2024
54:49
Ejaba Masjid-Raihan Dua Majlis
Рет қаралды 1,7 М.
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН