മഖ്ബറകൾ; മുസ്ലിംകളോട് സ്നേഹത്തോടെ! | Abdul Muhsin Aydeed

  Рет қаралды 34,434

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#khabar #maqbara #abdulmuhsinaydeed
മഖ്ബറകൾ; മുസ്ലിംകളോട് സ്നേഹത്തോടെ!
ഇസ്ലാമിൻ്റെ ഒഴിച്ചു കൂടാനാകാത്ത അടയാളങ്ങളിലൊന്നായി മഖ്ബറകളെ ചിലർ മാറ്റിയിരിക്കുന്നു. മുസ്ലിം സഹോദരങ്ങളോട് സ്നേഹത്തോടെ ചില ഓർമ്മപ്പെടുത്തലുകൾ!
• മഖ്ബറകൾ; മുസ്ലിംകളോട് ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 116
@safiyabismail6907
@safiyabismail6907 2 жыл бұрын
മാഷാ അള്ള അങ്ങേക്ക് ദീർഘായുസും ആരോഗ്യവും ആഫിയത്തും അള്ളാഹു നല്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sabithakalarickal5096
@sabithakalarickal5096 Жыл бұрын
Aameen allahumma aameen aameen
@harisniramaruthoor9309
@harisniramaruthoor9309 2 жыл бұрын
അളളാഹു വിൻറ്റെ നൂർ ഈ സമൂഹത്തിന് പകർന്ന് തരാൻ ഈ ദൗത്യം പൂർത്തീകരിക്കാൻ അളളാഹു താങ്കൾക്ക് ആഫിയത്തുളള ദീർഘായുസ് നൽകി അനുഗ്രഹികട്ടെ സംരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@naseervava8339
@naseervava8339 2 жыл бұрын
ആ കൗമിനോട് പറഞ്ഞിട് കാര്യം ഇല്ല .അവർക് വരുമാനം ആണ് ഖബർ..പടച്ചോൻ നമ്മളെ അതിൽ നിന്നും കാക്കട്ടെ..ആമീൻ
@aslave.9433
@aslave.9433 Жыл бұрын
അങ്ങനെ ഒരിക്കലും പറയരുത്.. നമ്മുടെ നാട്ടിൽ ഇന്ന് അഹല് സുന്നത്തിലേക്ക് വന്ന പലരും മുൻപ് പല തരത്തിലുള്ള ജാറവും ആയി ബന്ധം ഉള്ളവരായിരുന്നു...ഉപദേശിച്ചു കൊണ്ടേയിരിക്കുക... ഹിദായത്ത് നൽകുന്നവൻ റബ്ബ് ആണ്.. നമ്മുടെ കാര്യവും അങ്ങനെ തന്നെ ദുആ ചെയ്തു കൊണ്ടിരിക്കുക മരണം വരെ ദീനിൽ ഉറച്ചു നിൽക്കാൻ
@muhammedfariz6529
@muhammedfariz6529 10 ай бұрын
​@@aslave.9433ജാറം സിയാറത് ചെയ്യുന്നതിൽ ആണോ പ്രശ്നം അതോ അവരുടെ ബര്കത് തേടുന്നതിലോ
@aboobackersummais7500
@aboobackersummais7500 2 жыл бұрын
Jazakallah Khair...ameen
@mknaseermoosa2631
@mknaseermoosa2631 2 жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് മുംബെയില്‍ ഇങ്ങനത്തെ അനേകം makbara ഉണ്ട് ഇവിടെ നടക്കുന്നത് കൊടിയ shirkku ആണ്‌
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...
@shtla7970
@shtla7970 2 жыл бұрын
നമ്മുടെ കുടുംബങ്ങളിലും ഉണ്ട് ഇതുപോലെ കുറെ എണ്ണം.. ലാ ഇലാഹ ഇല്ലള്ളാ എന്ന് ചൊല്ലി കൊണ്ടിരിക്കുന്നു..... ( അള്ളാഹു അല്ലാതെ ഒരു ആരാധ്യൻ ഇല്ലാ ) ഇത് ദിവസവും ചൊല്ലി കൊണ്ട് എല്ലാ മക്ക്ബറകളിലും പോയി അവിടെ കിടക്കുന്ന മഹാന്മാരോട് തേടുകയും ചെയ്യുന്നു.... എത്ര മനസ്സിലാക്കി കൊടുത്താലും മനസ്സിലാകുന്നില്ല....
@aparna2741
@aparna2741 2 жыл бұрын
Jootha sandathi
@hakeemmp560
@hakeemmp560 2 жыл бұрын
വളരേ ശരിയാണ് ✅
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
@@aparna2741 അള്ളാഹു അവർക്കു ഹഖ് മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ
@shoukathali4849
@shoukathali4849 2 жыл бұрын
بارك الله فيك.... اللهم اصلح هذه الأمة
@aboobackerareekal1866
@aboobackerareekal1866 2 жыл бұрын
നല്ല മനുഷ്യൻമാരുടെ മാത്രമല്ല, നൻമ ആരോപിക്കപ്പെടുന്നവരുടെ ഖബ്റും കെട്ടിപ്പൊക്കുകയും, നേർച്ച , പൂരങ്ങൾ കൊണ്ടാടുകയും ചെയ്യാറുണ്ട്. ഉദാ:--- റമദാൻ മാസത്തിൽ പകൽ സമയം ഭക്ഷണം സ്വയം കഴിക്കുകയും, മറ്റുള്ളവരെ ക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നവർ, നിസ്കരിക്കാത്തവർ, സ്വർണ്ണം ആഭരണമായി അണിയുന്നവർ - നല്ലവരാകുമോ......???! എന്നിട്ടല്ലേ!!!?? ഔലിയയാകുന്നത്.....!!!???
@sainudheen5051
@sainudheen5051 2 жыл бұрын
Jazakallah khair
@AMKK71
@AMKK71 2 жыл бұрын
اللهم بارك
@hassanarakkal4648
@hassanarakkal4648 2 жыл бұрын
എത്ര അറിവ് കിട്ടിയാലും കേട്ടാലും ചിലർക്ക് നന്നാവാൻ ഉള്ള നിയ്യത്ത് കാണുകയില്ല അപ്പോൾ അല്ലാഹുവിന്റെ സഹായം ലഭിക്കുകയുമില്ല ഭൗർഭാഗ്യത്തിലായവരിലാണവ ർ 😢
@majidhahamzau.p5106
@majidhahamzau.p5106 2 жыл бұрын
Allah barkath nalkattey ee sahodaranu🤲
@mehru6893
@mehru6893 2 жыл бұрын
പറഞ്ഞു കൊടുത്തു ഉസ്താദിന്റെ video അയച്ചതിനു ഫാമിലി ഗ്രൂപ്പിൽ നിന്ന് left അടിപ്പിച്ചു..".ഞങ്ങൾ സുന്നികൾ ആയി തന്നെ ജീവിച്ചോളാം സലഫി ആക്കാൻ വരണ്ട" എന്നും പിന്നെ എന്തു ചെയ്യും
@muhammedanas5360
@muhammedanas5360 2 жыл бұрын
😒
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
insha'e Allhah,താങ്കൾക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ. insha'e Allhah,എല്ലാം ശരിയാകും.
@vahidbinrazaq8838
@vahidbinrazaq8838 2 жыл бұрын
Appo nhan mathram Ella. Alle all hamdullah. Nhan ellara munnullum ottapettu
@shahinsainu1909
@shahinsainu1909 2 жыл бұрын
എല്ലാ നബികൾക്കും ഈ പറഞ്ഞ രീതിയിലുള്ള അവഗണന നേരിട്ടുണ്ട്. അല്ല നമ്മൾ നേരിടുന്നത് ഒന്നും അല്ല!!! ഖുർആൻനിലുള്ള ചരിത്രം വായിച്ചാൽ മനസിലാകും.
@ummarfarooq9247
@ummarfarooq9247 2 жыл бұрын
Allahu thankale anugrahikkatte
@hijab2631
@hijab2631 2 жыл бұрын
Masha allah
@user-uv7sh9qw2r
@user-uv7sh9qw2r 5 ай бұрын
അൽഹംദുലില്ലാഹ് 👍👍👍👍👍
@noushadkhanup5007
@noushadkhanup5007 Жыл бұрын
"Maa Shaa Allhaah".
@rashidra9245
@rashidra9245 2 жыл бұрын
അൽഹംദുലില്ലാഹ്.
@abdusamadtp4674
@abdusamadtp4674 2 жыл бұрын
മനസ്സിലാക്കാന്‍ ആ രു
@aslamahmed1311
@aslamahmed1311 2 жыл бұрын
مأشاء الله..بارك الله😍
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira good speech
@moideenvp1042
@moideenvp1042 2 жыл бұрын
Mashallh. Thabarkallh 🤲 🤲 🤲 🤲 🤲
@nishadabbas4856
@nishadabbas4856 2 жыл бұрын
👍allahu ellavarkum nalladhu varuthatte aameen..
@SHSH-oh8mp
@SHSH-oh8mp 2 жыл бұрын
ماشاءالله
@sabithakalarickal5096
@sabithakalarickal5096 Жыл бұрын
Insha Allah
@mknaseermoosa2631
@mknaseermoosa2631 2 жыл бұрын
അല്ലാഹു അക്ബര്‍
@khalidashikashik181
@khalidashikashik181 2 жыл бұрын
Alhamthulillha jazakallah hayr ❤️
@irshadirsha1017
@irshadirsha1017 2 жыл бұрын
മാഷാഅല്ലാഹ്‌.
@ashrafns7344
@ashrafns7344 2 жыл бұрын
ലഹരിക്ക് അടിമയായത് പൊലയാണ് മഖ്‌ബറ യു ടെ കാര്യം
@shafeeqshabnam7973
@shafeeqshabnam7973 2 жыл бұрын
👍👍👍
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
കേരളത്തിൽ ഒരു വിധം എല്ലാം പള്ളി കളിലും തെട്ട് അടുത്ത് പൂജിക്കുന്ന മഖ്ബറ. മഖാം. ദർഗ്ഗ. ഖബർ കാണാം. എന്ന് മാത്രമല്ല ആഖബറിലുള്ള ആളാണ് ആനാട് നിയന്ത്രിക്കുന്നത് എന്ന് തള്ളും.. ചിലവീടുകളിൽ ഈവീടിൻെറ ഐഷ്വര്യം ഇതാണ് എന്ന് കാണാൻ അതുപോലെ മുസ്ലിങ്ങൾ നാട്ടിലെ ഐഷ്വര്യം ഖബറാണ് എന്ന് കരുതുന്നു... ആഖബറിലുള്ള ആൾ കോപിച്ചാൽ എല്ലാം നാശത്തിൽ ആകും അപ്പോൾ അവരേ പ്രീതി പെടുത്താൻ ആണ്ട്. നേർച്ചയും ചെണ്ട മേളം ബാൻഡ് വാധ്യം അങ്ങിനെ അനിസ്ലാമിക ആചാരങ്ങൾ നടത്തി പൈസവാങ്ങും..
@peassis3042
@peassis3042 2 жыл бұрын
ഇതെല്ലാം ഖുർആനും ഹദീസും ശരിക്ക് പഠിച്ച് മനസ്സിലാക്കാത്ത വഹാബികളുടെ തള്ളുകളാണ്. മേൽ പറഞ്ഞ ഒരു തരത്തിലുള്ള വിശ്വാസവും ആർക്കും ഇല്ല.
@mujeebrahman4968
@mujeebrahman4968 2 жыл бұрын
@@peassis3042 താങ്കൾ കണ്ണടച്ച് ഇരുട്ടാക്കരുത് ...സിഎം മടവൂരിന് ആന വരെ സുജൂദ് ചെയ്തു എന്നു തള്ളുന്ന മൗലവിമാരുള്ള നാടാണ് ...
@zaithoon6841
@zaithoon6841 2 жыл бұрын
@@mujeebrahman4968 thallanenn parayunna ningalde theliv
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖good.maqbara ath ziyaratt cheyyan vendi mattram vishudha 💖Islam pdippichath.oppam maranna chintha kooduthal orkkanum.athallathe jootha 🔥naswara 🔥shiyakkalle 🔥pole qabar ketti uyartti maha gurutharamaya neriketta jaara 🔥naragha pravartti vishudha Islam 💖 padppichittilla padippikkunhumilla ilah 💖allhaahurabb 💖paranhapole muttrasoolinte 💖nervazhiyude pathayiloode matram nalle raksha orkku.
@Foreverp7
@Foreverp7 2 жыл бұрын
Tawheed... ❤
@ramlaam5898
@ramlaam5898 2 жыл бұрын
👍
@salmansalu833
@salmansalu833 2 жыл бұрын
Allahu akbar
@mandianabdullatheefmammunh1674
@mandianabdullatheefmammunh1674 2 жыл бұрын
🌹🌹🌹🌹🌹🌹🌹
@nazeernazeer1286
@nazeernazeer1286 2 жыл бұрын
Mashallah allhuakbar
@sajathushameers2697
@sajathushameers2697 2 жыл бұрын
Assalamu Alaikum
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🌹🌹🌹🤲🤲🤲
@abdhulrasheed3852
@abdhulrasheed3852 Жыл бұрын
❤️❤️❤️❤️
@Foreverp7
@Foreverp7 2 жыл бұрын
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
നല്ല അറിവ് അൽഹംദുലിലാഹ്,
@ajinase
@ajinase 2 жыл бұрын
💚💚
@bushrahassan978
@bushrahassan978 2 жыл бұрын
🔹Barakallah 🔹▫️▫️▫️👍
@NoushadN-pr2eb
@NoushadN-pr2eb 11 ай бұрын
💯💯💯💯💯🕋🕋
@jafamina493
@jafamina493 2 жыл бұрын
ഇയാൾക്ക് ബുദ്ധിയും തിരിച്ചറിവും നൽകട്ടെ
@me..471
@me..471 2 жыл бұрын
തിരിച്ചുമുണ്ടാവട്ടെ
@junaidvjunaid5748
@junaidvjunaid5748 2 жыл бұрын
നിങ്ങൾക്കോ?
@jinshajamal2419
@jinshajamal2419 2 жыл бұрын
നിങ്ങളേ പറഞ്ഞിട്ട് കാര്യമില്ല. പോയി ഖബറിനെ ആരാധിച്ചോളൂ...
@muhammedpm9160
@muhammedpm9160 2 жыл бұрын
ആർക്ക്.
@kingcobra822
@kingcobra822 2 жыл бұрын
ആരോടു പറയാൻ. ആരു കേൾക്കാൻ'..
@navasvelutheri8821
@navasvelutheri8821 2 жыл бұрын
💚
@thanujaashik118
@thanujaashik118 2 жыл бұрын
Laahilaaha ellalaahu... Ya allahu
@ummarfarooq9247
@ummarfarooq9247 2 жыл бұрын
Ma sha ALLAH
@shameeraavaz2916
@shameeraavaz2916 2 жыл бұрын
Ethra paranjittum karyamilla...,manassilavilla ivarkku....allenkil rasoolinte nattil ivarithu kanunnundo.illa.ennittum angeekarikkunnilla.....
@muhammadessa5501
@muhammadessa5501 2 жыл бұрын
സലഫി പണ്ഡിതർ എത്ര വിശദീകരിച്ചു കൊടുത്തിട്ടും, കുരാഫികൾ ആരോടോ വാസി തീർക്കും പോലെ നാൾക് നാൾ ഈ സിർക്ക് ഏറെ ഏറെ ചെയ്തു കൊണ്ടിരിക്കുന്നു,
@nabupld3913
@nabupld3913 2 жыл бұрын
പോടാ... സുന്നികളെ പഠിപ്പിക്കാൻ നീ യൊന്നും വളർന്നിട്ടില്ല...
@razakvaniyambalam
@razakvaniyambalam 2 жыл бұрын
@@nabupld3913 കഷ്ടം...ഇതൊക്കെ കേട്ടിട്ടും....😢
@kunhamuparakathotty576
@kunhamuparakathotty576 9 ай бұрын
Iblees engane manushyarod samsarike enn vivarikamo
@shortcutacademy4731
@shortcutacademy4731 2 жыл бұрын
കേട്ടു കേട്ടു പ്രചരണം തുടങി ഇപ്പോൾ വീട്ടിലും നാട്ടിലും ഒറ്റപ്പെടുമോ എന്നൊരു ഭയം
@jameelajemi3495
@jameelajemi3495 Жыл бұрын
ഒറ്റപ്പെടുത്തിയാലും ഇസ്‌ലാമിക ദഅവത്ത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ് അല്ലാഹുവിൽനിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് തുടരുക .
@navaskdr7252
@navaskdr7252 Жыл бұрын
അതേ അവസ്ഥ പക്ഷേ ഇപ്പൊ ഒരു ദൗത്യം ഉണ്ട് നമ്മുടെ കൂടെ റസൂൽ പഠിപ്പിക്കാത്ത കാര്യം ചെയ്യുന്നവർക്ക് യഥാർത്ഥ ഇസ്ലാമിനെ പറഞ്ഞ് കൊടുക്കുക ഒറ്റപ്പെട്ടു പോകും എന്നത് 💯 സത്യമാണ് എന്നാലും അല്ലാഹു കൂടെ ഉണ്ട് എന്നുള്ള ഒരു വിശ്വാസം
@saheedkv5539
@saheedkv5539 Жыл бұрын
സത്യം ,,!!!!
@abdhulrasheed3852
@abdhulrasheed3852 Жыл бұрын
Allah koode undegill arum Venda ❤️❤️❤️❤️
@me..471
@me..471 2 жыл бұрын
എന്റെയടുത്തുള്ള പള്ളിയിൽനിന്നും ഇന്നലെ ഏതോഒരു സെയ്ക്കിനെ വിളിച്ചിരുന്നു.
@salihkt4298
@salihkt4298 Жыл бұрын
Kabaralikalode chodikam ennupranhavaranu ivarudae neathakkal,
@nazimn3405
@nazimn3405 Жыл бұрын
ഖബറിൽ ഉള്ള മൂസ നബി അല്ലേ അന്ന് റസൂലുല്ലാഹി (സ്വ ) തങ്ങൾ മിഹ്റാജ് യാത്രയിൽ നമ്മൾക് കിട്ടിയ 50 വക്ത് നിസ്കാരം 5 വക്ത് ആയി കുറച്ചത് ഇവിടെ ആരും സ്വലീഹിങ്ങളെ ആരാധിക്കുന്നില്ല അവരുടെ ബർകത് അല്ലെങ്കിൽ അവരുടെ കരാമത് കൊണ്ട് നമ്മൾക്കു എന്തെകിലും നല്ലത് വരട്ടെ എന്നുള്ള ഉദ്ദേശത്തിൽ ആണ് അങ്ങന ഒക്കെ ദുആ ചെയ്യുന്നത് സ്വലീഹിങ്ങളുടെ അല്ലാണ്ട് മുഷിരികിന്റ ഖാബരിടം തേടി പോകാൻ ആകുല്ലല്ലോ
@halayoonus
@halayoonus 2 жыл бұрын
അബു ജഹ്ല് അബുത്വാലിബ് ഇവരൊക്കെ സ്വകരിച്ചില്ല ഹിദായത്ത റബ്ബു കൊടുക്കണം പറഞ്ഞു കൊടുക്കലെ ബാധുതയുള്ളു
@jamaltheekuni8875
@jamaltheekuni8875 2 жыл бұрын
Neeyahudeyane
@rasianwarworld2145
@rasianwarworld2145 2 жыл бұрын
Idhonnu enik vishvasikane patunilla
@muhammadalimmanikkoth6866
@muhammadalimmanikkoth6866 2 жыл бұрын
മഖ്ബറകളിൽ ആരാധിക്കുന്നു എന്ന് നിന്നോട് ആരാണ് പറഞ്ഞത് സിയാറത്ത് നിഷിദ്ധമാണ് എന്ന ഹദീസ് കൊണ്ടു വാ........
@mujeebrahman4968
@mujeebrahman4968 2 жыл бұрын
സിയാറത്ത് ചെയ്യണമെന്നുണ്ടെങ്കിൽ മരിക്കുവോളം ചെയ്യാനുള്ളത്ര ഖബർ താങ്കളുടെ മഹല്ലിലെ ഖബർസ്ഥാനിൽ തന്നെയുണ്ടാകും .... അജ്മീർ പോലുള്ള കെട്ടിപ്പൊക്കിയ ഖബറിൽത്തന്നെ പോയി സിയാറത്ത് ചെയ്താലേ താങ്കളെ പോലുള്ള ഖൗമുകൾക്ക് ഉറക്കം വരികയുള്ളൂ .... ഇതൊരുമാതിരി കള്ള് ഷാപ്പിൽ പോയി ചായ കുടിക്കുന്ന എടപാട് പോലെയുണ്ട് ....
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
അള്ളാഹു കാണുന്നത് പോലെ കേൾക്കുന്നത് പോലെ അറിയുന്നത് പോലെ ഖബറിലുള്ള മഹാന്മാരും എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു എന്ന് ദർഗാ സിയാറത്ത് ചെയ്യുന്നവർ വിശ്വസിക്കുന്നു അള്ളാഹുവിന്റെ സ്വിഫത്തുകളെ മഹാന്മാർക്ക് ചാർത്തി കൊടുക്കുന്നതും ആ വിശ്വാസത്തിൽ അവരോട് സഹായം ചോദിക്കുന്നതും അവരെ ആരാധിക്കുന്നതിന് തുല്യമാണ്
@fathimaali1233
@fathimaali1233 2 жыл бұрын
സിയാറത്തു നമുക്ക് വേണ്ടിയല്ല, ഖബറിൽ കിടക്കുന്ന ആളിന് വേണ്ടി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതാണ്. നേരെ തിരിച്ചല്ലേ നിങ്ങൾ ചെയ്യുന്നത്.
@rashidrb6613
@rashidrb6613 2 жыл бұрын
സിയറാ എന്നൽ സദർഷനം എന്നാണ്.... Qbar പൂജിക്കാൻ പോകുന്നതിന് അല്ലാ സിയാറത്ത് എന്ന് പറയുന്നത്...
@loveislam5031
@loveislam5031 Жыл бұрын
മുഅമിനീങ്ങളെ... ഇവിടെ ഒരു മുസ്ലിമും ഒരു മഹാനേയും ആരാധിക്കുന്നില്ല. അവിടെ ഇഅതിക്കാഫ് ഇരിക്കുന്നു. അവരിലേക്ക് തിരിഞ്ഞ് നിസ്ക്കരിക്കുന്നു എന്നതൊക്കെ വെറും അദേഹത്തിന്റെ ആരോപണം മാത്രമാണ് ആരും അത് പഠിപ്പിക്കുന്നില്ല. ഇനി അങ്ങനെ യുള്ളത് കാണപ്പെടുമ്പോൾ ശക്തമായി തന്നെ സുന്നി പണ്ഡിതർ രംഗത്ത് വരാറുമുണ്ട് . വല്ല കള്ളത്വരീഖത്ത് കാരോ വിവരമില്ലാത്ത ജാഹിലുകളോ ചെയ്ത് കണ്ടാൽ സുന്നി ആശയത്തെ അത് കൊണ്ട് വിലയിരുത്താൻ പറ്റില്ല കാരണം ഇന്ന് കബറുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല മറ്റു നോമ്പ് നിസ്കാരം കല്ല്യാണം അത് പോലെ എല്ലാ അമലുകളിലും തെറ്റുകൾ വിവരമില്ലാത്തവർ ചെയ്യുമ്പോൾ ആരും അവരുടെ ആദർശത്തെ പറയാതെ അയാളുടെ തെറ്റിലേക്ക് ആണ് ചൂണ്ടിക്കാട്ടുക അതേ പോലെ തന്നെയാണ് മാന്യത ഉള്ളവർ ഇതിനെതിരേയും വ്യക്തിപരമായാണ് പ്രതികരിക്കേണ്ടത് സുന്നികളെ തലയില്‍ കെട്ടിവെക്കേണ്ട ആവശ്യമില്ല. കബറ് മസ്ജിദാക്കരുത് എന്ന ഹദീസിന്റെ ഉദേശം ഇദ്ദേഹം വളച്ചൊടിക്കുന്നു, ആ ഹദീസ് യഹൂദ നസാറാക്കൾ അവരുടെ പുണ്യാളൻ മാരെ ആരാധിക്കുക അവർക്കു വേണ്ടി നേരെ സുജൂദ് ചെയ്യുക എന്ന ഉദേശത്തിലാണ്. അതിനാലാണ് മസ്ജിദ് എന്ന പ്രയോഗം (സുജൂദ് ചെയ്യുന്ന സ്ഥലം) എന്ന് നബി സ പറഞ്ഞത് അല്ലാതെ പള്ളി എന്ന ഒരു ബിൽഡിംഗ് എന്ന രൂപത്തിൽ പറഞ്ഞതല്ല പള്ളി എന്ന് പറയാൻ മിനാരമോ കുബ്ബയോ ആവശ്യമില്ല അത് ഓല മേഞ്ഞതായാലും നിസ്കരിക്കാൻ വക്ക്ഫ് ചെയ്താല്‍ പള്ളിയാണ്. അപ്പോള്‍ പറഞ്ഞ രൂപത്തില്‍ ആ മഹാന്റെ പേരില്‍ നിസ്കരിക്കാനോ അവരെ ആരാധിക്കുന്ന രൂപത്തിലോ ഇവിടെ സുന്നികൾ മഖ്ബറ ഉണ്ടാക്കിയിട്ടില്ല. പള്ളി വിശാലതക്കൂട്ടിയാലോ മറ്റോ കബറിസ്താൻ മൂടിപോയാൽ ചില സ്ഥലങ്ങളില്‍ മീസാൻ കല്ല് പള്ളിയുടെ ഉള്ളിൽ ആകാറുണ്ട് അപ്പോള്‍ ആ കബറിന് അടുത്തോ നേരയോ നിസ്കരിക്കാറുമുണ്ട് അതൊക്കെ ആ ഗണത്തിൽ ആ വെക്തിക്ക് ആരാധനയായി നിസ്കരിക്കലാണ് എന്ന് വാദിക്കാനാകുമോ? ഈ സലഫികൾക്ക് ഇല്ല അപ്പോള്‍ മഹാനെ സിയാറത്ത് ചെയ്യുക അവരെ മുൻ നിർത്തി റബ്ബിനോട് ചോദിക്കുക അത് ദുആക്ക് ഉത്തരം കിട്ടാന്‍ കാരണമാണെന്ന് ഇമാമീങ്ങൾ ദീനിൽ പഠിപ്പിച്ച് കാണിച്ച് തന്ന അങ്ങനെ യുള്ള കാര്യങ്ങള്‍ ആണ് അവിടെ നടക്കുന്നത് എന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഇങ്ങനെ വളച്ചൊടിക്കുന്നത്. പിന്നെ ഒരു കാര്യം മറ്റു മത ത്തോട് സാദൃശ്യം തോന്നിയാല്‍ അത് കൊണ്ട് നമ്മുടെ ചര്യ ഒഴിവാക്കണം എന്ന വാദമാണെങ്കില്‍ ശബരിമലപോക്കും , ഹജ്ജ്പോക്കും നമ്മുടെ നോമ്പും അവരുടെ നോയ്മ്പും അങ്ങനെ ധാരാളം സാദൃശ്യം കാണാം അതൊക്കെ ഒഴിവാക്കണം എന്ന് നിങ്ങള്‍ വാദിക്കുമോ. മറ്റു മതത്തെ സാദൃശ്യപ്പെടരുത് എന്നത് അവരുടെ പ്രവർത്തനം കടമെടുത്ത് അത്പോലെ വേറെ ഒന്ന് ദീനിൽ പെട്ടതെല്ലാത്ത ചര്യ കൊണ്ട് വരലാണ് അങ്ങനെ ദീനിൽ ജാഇസാണെന്ന് തെളിവ് ഇല്ലാത്ത ഒരു ചര്യയും സുന്നികൾ ചെയ്യുന്നില്ല എതാർത്ഥത്തിൽ ഇവിടെ സലഫികൾ ചെയ്തത് ആരാധനയേയും ആദരവിനേയും ഒരു പോലെ ആക്കി എന്നതാണ്. മഹത്തുക്കള്‍, അല്ലാഹു ഇഷ്ടപ്പെട്ട സ്വാലിഹീങ്ങൾ അവരെ ബഹുമാനിക്കാൻ അള്ളാഹു നമ്മോട് പറഞ്ഞിട്ടുണ്ട്. ആദമിനെ ബഹുമാനിച്ച് വണങ്ങാൻ പറഞ്ഞപ്പോ ഇബ്ലീസ് കിബ്റ് കാണിച്ചു നിന്നു ആ ശൈലി ആണ് അഭിനവ സലഫികൾ ചെയ്യുന്നത് എതാർത്ഥത്തിൽ ജനങ്ങളെ ദീനിൽ പെട്ടതെല്ലാത്തത് എന്ന് പറഞ്ഞ് മുഴുവൻ അമലുകളും ബഹുമാനാദരവുകളും ജനങ്ങളിൽ നിന്ന് എടുത്ത് കളയാൻ ഇബ്ലീസ് ഉപയോഗിക്കുന്നത് ഇത് പോലോത്ത പ്രഭാഷകരിലൂടെയാണ്
@ramicazrod3480
@ramicazrod3480 2 жыл бұрын
അപ്പോൾ നമ്മൾ വിട്ടിൽ നിന്ന് നിസ്കരിച്ചാല വീട് പള്ളി ആവുമോ...? അള്ളാഹുവിന്റെ പേരിൽ വകഫ് ചെയ്താൽ അല്ലെ പള്ളി ആവുള്ളു....?
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
നമ്മൾ വീടിന് പ്രത്യേക പുണ്യം നിശ്ചയിച്ചല്ല നിസ്കരിക്കുന്നത്. എന്നാൽ ജാറങ്ങളിൽ നിസ്കരിക്കുന്നവർ ആ സ്ഥലത്തിന് പ്രത്യേകം പുണ്യം കൽപിച്ചാണ്. മുഹമ്മദ് നബി മഖ്ബറയിൽ നിസ്കരിച്ചിട്ടുണ്ടോ. നിസ്കരിക്കാൻ പഠിപ്പിച്ചിട്ടുണ്ടോ
@sallu2582
@sallu2582 2 жыл бұрын
Muhammad nabiku padippikugayano
@jafamina493
@jafamina493 2 жыл бұрын
ഇയാൾ ഹദീസ് അർത്ഥം വെച്ചത് തെറ്റാൻ...
@fasalkpm4232
@fasalkpm4232 2 жыл бұрын
എന്തെങ്കിലും പറഞ്ഞു പോകാതെ തെറ്റാണെങ്കിൽ അതിന്റ ശെരിയായത് പറയു..
@Tube42023
@Tube42023 Жыл бұрын
ഇതൊന്നും തെറ്റല്ല. ഇതൊകെ കൂടിയതാണ് ഇസ്ലാം. പക്ഷേ ഇവെരെയൊക്കെ വിളിച്ച് പ്രാർത്ഥിക്കുക എന്നത് വെറും ജൽപനങ്ങൾ മാത്രം. ഞാൻ എല്ലാ ആഴ്ചയും ഏതെങ്കിലും ഒരു കെട്ടി പൊക്കിയമഖ്ബറിയിലോ കെട്ടി പൊക്കാത്ത ഖബറിന്നരികിലോ പോയി പ്രാർത്ഥിക്കാറുണ്ട്. അതിന്റെ കാരണം ഞാൻ പ്രാർത്ഥിക്കാൻ പോകുന്ന സ്ഥലങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നവരിൽ ജീവിത കാലത്ത് ഒരു കറാഹത്ത് പോലും ചെയ്യാത്ത , ഒരു റകഅത്ത് പോലും ഖളാ ആക്കാത്ത മഹാ പാണ്ഡിത്വമുള്ളവരും ഉണ്ട്. അവരുടെ ചാരത്ത് നിന്ന് "അല്ലാഹുവേ നീ അനുഗ്രഹം നൽകിയ ഒരു വലിയ മനുഷ്യന്റെ ചാരത്താണ് ഞാൻ വന്നത്. നീ ബഹുമാനം നൽകിയ ഒരു വലിയ പണ്ഡിതന്റേയും അടുത്താണ് ഞാനുള്ളത്. നീ ഈ മഹാന് നൽകിയ കഴിവുകളെ ആദരിക്കുന്നതോടൊപ്പം അവരെ സാക്ഷി നിർത്തി ഞാൻ നിന്നോട് എന്റെ വിഷമങ്ങളും സന്തോഷങ്ങളും ചോദിക്കുന്നു നാഥാ നീ സ്വീകരിച്ച് പരിഹാരം തരണേ നാഥാ " എന്നാണ് പ്രാർത്ഥിക്കാറ് ഞാനൊരു അടിയുറച്ച സുന്നി യാണ്. എല്ലാ ഹോസ്പിറ്റലുകളിൽ നിന്നും അവസാനം മെഡിക്കൽ കോളേജിലേക്ക് തന്നെയാണ് അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ പറഞ്ഞയക്കാറ്. അതുപോലെയാണ് മഖ്ബറകൾ അറിവ് ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ അവിടെങ്ങളിൽ േപായി അവരെ സാക്ഷി നിർത്തി അല്ലാഹുവിനോട് ചോദിക്കാം. അല്ലാത്തതൊക്കെയും വെറും പ്രചരണങ്ങളും ജൽപനങ്ങളും മാത്രം. ആരും യഥാർത്ഥ ഇസ്ലാം എന്താണ് എന്ന് പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുന്നില്ല. പറയുന്നത് സംഘടന സങ്കുചിതത്വങ്ങൾ മാത്രം. ഇസ്ലാമിനെയായിരുന്നു പറഞ്ഞ് കൊടുത്തിരുന്നതെങ്കിൽ ചിലർ കേരളത്തിൽ നിന്നു പോലും ആടു മേക്കാൻ സിറിയയിൽ പോകുമായിരുന്നില്ലല്ലോ. മഖ്ബറയിൽ പോകുന്നവരെ തള്ളി പറയുന്നവർ ഇന്നുവരെ സിറിയയിൽ ആടു മേക്കാൻ പോയവരെ തള്ളി പറഞ്ഞിട്ടില്ല എന്നതാണ് ഏറെ രസകരവും വിരോധാഭാസവും.
@ismailvkpadi4142
@ismailvkpadi4142 2 жыл бұрын
Masha allah
@shoukathali4849
@shoukathali4849 2 жыл бұрын
بارك الله فيك.... اللهم اصلح هذه الأمة
@shifashiya944
@shifashiya944 2 жыл бұрын
👍👍👍
@suhail504
@suhail504 2 жыл бұрын
👍
@rinurinu459
@rinurinu459 2 жыл бұрын
❤️
@Tube42023
@Tube42023 Жыл бұрын
ഇതൊന്നും തെറ്റല്ല. ഇതൊകെ കൂടിയതാണ് ഇസ്ലാം. പക്ഷേ ഇവെരെയൊക്കെ വിളിച്ച് പ്രാർത്ഥിക്കുക എന്നത് വെറും ജൽപനങ്ങൾ മാത്രം. ഞാൻ എല്ലാ ആഴ്ചയും ഏതെങ്കിലും ഒരു കെട്ടി പൊക്കിയമഖ്ബറിയിലോ കെട്ടി പൊക്കാത്ത ഖബറിന്നരികിലോ പോയി പ്രാർത്ഥിക്കാറുണ്ട്. അതിന്റെ കാരണം ഞാൻ പ്രാർത്ഥിക്കാൻ പോകുന്ന സ്ഥലങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നവരിൽ ജീവിത കാലത്ത് ഒരു കറാഹത്ത് പോലും ചെയ്യാത്ത , ഒരു റകഅത്ത് പോലും ഖളാ ആക്കാത്ത മഹാ പാണ്ഡിത്വമുള്ളവരും ഉണ്ട്. അവരുടെ ചാരത്ത് നിന്ന് "അല്ലാഹുവേ നീ അനുഗ്രഹം നൽകിയ ഒരു വലിയ മനുഷ്യന്റെ ചാരത്താണ് ഞാൻ വന്നത്. നീ ബഹുമാനം നൽകിയ ഒരു വലിയ പണ്ഡിതന്റേയും അടുത്താണ് ഞാനുള്ളത്. നീ ഈ മഹാന് നൽകിയ കഴിവുകളെ ആദരിക്കുന്നതോടൊപ്പം അവരെ സാക്ഷി നിർത്തി ഞാൻ നിന്നോട് എന്റെ വിഷമങ്ങളും സന്തോഷങ്ങളും ചോദിക്കുന്നു നാഥാ നീ സ്വീകരിച്ച് പരിഹാരം തരണേ നാഥാ " എന്നാണ് പ്രാർത്ഥിക്കാറ് ഞാനൊരു അടിയുറച്ച സുന്നി യാണ്. എല്ലാ ഹോസ്പിറ്റലുകളിൽ നിന്നും അവസാനം മെഡിക്കൽ കോളേജിലേക്ക് തന്നെയാണ് അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ പറഞ്ഞയക്കാറ്. അതുപോലെയാണ് മഖ്ബറകൾ അറിവ് ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ അവിടെങ്ങളിൽ േപായി അവരെ സാക്ഷി നിർത്തി അല്ലാഹുവിനോട് ചോദിക്കാം. അല്ലാത്തതൊക്കെയും വെറും പ്രചരണങ്ങളും ജൽപനങ്ങളും മാത്രം. ആരും യഥാർത്ഥ ഇസ്ലാം എന്താണ് എന്ന് പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുന്നില്ല. പറയുന്നത് സംഘടന സങ്കുചിതത്വങ്ങൾ മാത്രം. ഇസ്ലാമിനെയായിരുന്നു പറഞ്ഞ് കൊടുത്തിരുന്നതെങ്കിൽ ചിലർ കേരളത്തിൽ നിന്നു പോലും ആടു മേക്കാൻ സിറിയയിൽ പോകുമായിരുന്നില്ലല്ലോ. മഖ്ബറയിൽ പോകുന്നവരെ തള്ളി പറയുന്നവർ ഇന്നുവരെ സിറിയയിൽ ആടു മേക്കാൻ പോയവരെ തള്ളി പറഞ്ഞിട്ടില്ല എന്നതാണ് ഏറെ രസകരവും വിരോധാഭാസവും.
@rashidra9245
@rashidra9245 2 жыл бұрын
👍👍👍
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН