ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സ്പീക്കര്‍ പറഞ്ഞ ഒറ്റ വാക്യത്തിലൂടെ അദ്ദേഹം Man of the matchആയി

  Рет қаралды 28,300

24 News

24 News

26 күн бұрын

'ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സ്പീക്കര്‍ പറഞ്ഞ ഒറ്റ വാക്യത്തിലൂടെ അദ്ദേഹം Man of the matchആയി'
B R M Shafeer, Vizhinjam port, Oommen Chandy, Pinarayi vijayan, Encounter, Hashmi Taj Ibrahim

Пікірлер: 54
@mv2552
@mv2552 24 күн бұрын
പിണറായി എത്ര തള്ളിയിട്ടും കാര്യമില്ല അടിമകളൊഴികെ ബാക്കി ജനങ്ങൾക്കു മുഴുവൻ അറിയാം വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻ ചാണ്ടിയാണെന്ന് ❤❤
@ajitha3497
@ajitha3497 24 күн бұрын
അതേലോ കല്യാണ നിശ്ചയം കഴിഞ്ഞെന്നു വെച്ച് കുഞ്ഞുണ്ടാകില്ല ഡിയർ . ഒപ്പ് വെച്ചെന്ന് കരുതി ഒരു പദ്ധതി യും നടപ്പാക്കില്ല
@user-me6dc3yy8d
@user-me6dc3yy8d 24 күн бұрын
​@@ajitha3497 ഒരു കൊച്ചുണ്ടാവാൻ നിശ്ചയം പോലും വേണ്ട😂😂😂😂 പിന്നല്ലേ കല്യാണം
@manjuraghav1626
@manjuraghav1626 24 күн бұрын
​@@ajitha3497 nischayam mudakan neeyoke ethra kashtapettatha.. Marannu poyo?.. Ennitipo kunjine etedukan vannirikyunnu.naanam undo
@captainbharath2934
@captainbharath2934 23 күн бұрын
​@@ajitha3497Oppu vekkan polum samaram cheythu ellam poottikkunna paranari sarkkar aakum ithokke undakkiyath😂
@abibk1515
@abibk1515 19 күн бұрын
100% സത്യം
@raghavenan5498
@raghavenan5498 24 күн бұрын
ആരാന്റെ കുഞ്ഞിന്റെ പേറെടുക്കുന്ന സർക്കാർ എൽഡിഫ്...
@sajeevvg1096
@sajeevvg1096 24 күн бұрын
ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യഥാർത്ഥമായത്
@akashm8071
@akashm8071 22 күн бұрын
ഉമ്മൻ‌ചാണ്ടി 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🥰
@bijuvarghese7434
@bijuvarghese7434 24 күн бұрын
BRM🎉🎉🎉🎉🎉
@HARISHKUMAR-yq1ug
@HARISHKUMAR-yq1ug 24 күн бұрын
അൽപൻ മുഖ്യൻ......
@muhammedshameeracm9405
@muhammedshameeracm9405 24 күн бұрын
BRM👌👌🔥🔥💪👌👌💯👍👍👍
@Kutti1234-q1w
@Kutti1234-q1w 24 күн бұрын
ചോറ് തിന്നുന്നവർക്കും ഉമ്മൻ ചാണ്ടി ആരാണ് എന്ന് അറിയാം തീട്ടത്തിന ചി പി എം മിനു വിജയൻ ആണ് ദൈവം
@abhayy-nd6qg
@abhayy-nd6qg 20 күн бұрын
എനിക്കും അതു തന്നെയാണ് പറയാനുള്ളത് ചോറ് തിന്നുന്നവർക്ക് അറിയാം ആരാണ് അംബാനി ഗ്രൂപ്പിന് കരാർ ഒപ്പിടിച്ചതെന്നു.
@agnair1859
@agnair1859 24 күн бұрын
ഈ അല്പത്വവും, സ്വാർത്തവും നിറഞ്ഞ പണി പിണറായിക്കും, പിണറായിസ്റ്റുകൾക്കും മാത്രമേ ചെയ്യാൻ കഴിയൂ ... ഇത്രയും വലിയ ഒരു പ്രൊജക്റ്റ്‌ ഉദ്ഗാടനും എല്ലാവരും ഒത്തുചേർന്നു ചെയ്യേണ്ടതായിരുന്നു .... പ്രബുദ്ധ കേരളജനതയെ ഒന്നടങ്കം അവഹേളിക്കുന്ന ഒരു പരിപാടിയായിപ്പോയി ഈ തുറമുഖ ഉദ്ഘാടനം മുഖ്യൻ സഹാവേ ?? ഭാവിയിൽ താങ്കൾ ചെയ്ത ഈ ഹീന കൃത്യത്തിന് പൊതുജങ്ങൾ മറുപടി പറയട്ടെ 👏
@RajusatlajM
@RajusatlajM 23 күн бұрын
പേറെടുത്തവൻ അച്ചനാകുന്ന കലമാണിത്.
@sreekala7690
@sreekala7690 24 күн бұрын
ഉമ്മൻ‌ചാണ്ടിയെക്കുറിച്ചു പറയുന്നത് ഹസ്മിക് ഒട്ടും പിടിക്കുന്നില്ല
@VenuGopal-pd4tb
@VenuGopal-pd4tb 24 күн бұрын
BRM👍👍
@BijuAbraham-kx2qy
@BijuAbraham-kx2qy 24 күн бұрын
Adv ❤B R ❤🎉
@user-ul1wb1lg8t
@user-ul1wb1lg8t 24 күн бұрын
❤❤❤😊
@Mohandas1957
@Mohandas1957 23 күн бұрын
Samsheer realised that Chandy was not a myth
@user-nf5kz3se5v
@user-nf5kz3se5v 23 күн бұрын
😢😢😢😢
@SasiKumar-bn5yl
@SasiKumar-bn5yl 24 күн бұрын
Kerala media not mark late umman Chandy great person this agreement chalange AICC high comments Sonia our cm late umman Chandy
@BijuAbraham-kx2qy
@BijuAbraham-kx2qy 24 күн бұрын
24😊Masapadi V party Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@mansoormansoor2412
@mansoormansoor2412 24 күн бұрын
ഈ B. M.W.ഇക്ക ഇപ്പഴും ഉണ്ടോ
@SasikumarEastern-h4x
@SasikumarEastern-h4x 17 күн бұрын
Bahumanam first next kanam
@user-bj7ek9wm1v
@user-bj7ek9wm1v 24 күн бұрын
Vizhinjathe thurankam vakkan nadannavanokke innu athinte credit etteduthu
@johnoommen2413
@johnoommen2413 19 күн бұрын
Sajeeshe njammande mammad riyas aanu port undakkiyathu ennu angu parayu
@SasikumarEastern-h4x
@SasikumarEastern-h4x 17 күн бұрын
Ado brm sadha pavangalkku vendi andhu cheithu
@thadevoosesilvy5525
@thadevoosesilvy5525 22 күн бұрын
അടക്കുള്ളായിൽ മഞ്ഞ കുറ്റി ettavavr ഇപ്പോൾ ക്രിഡിറ്റ് അടിക്കുന്ന
@alwinmathew7553
@alwinmathew7553 23 күн бұрын
Alppan sajeesh
@Mellisa4u
@Mellisa4u 23 күн бұрын
Ishtappedunnillalle kaachmi.
@AjithAjith-lc7wp
@AjithAjith-lc7wp 24 күн бұрын
ആരാ ഈ brm
@SasikumarEastern-h4x
@SasikumarEastern-h4x 17 күн бұрын
Iyal bahalam vakkum
@user-nf5kz3se5v
@user-nf5kz3se5v 23 күн бұрын
ഇനി സ്പീക്കറായി എംസി അവിടെ ഇരിക്കാൻ സമാധാനം ഉണ്ടാവില്ല കാരണം മൂപ്പര് വന്നു കണ്ടു കണ്ണ് സംസാരിക്കണം എന്തുകൊണ്ട് പറഞ്ഞു എന്നെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ട് തള്ളിപ്പറഞ്ഞു ഇരിക്കുന്ന ഒരാൾ ഉണ്ടല്ലോ
@SasikumarEastern-h4x
@SasikumarEastern-h4x 17 күн бұрын
Brm bahalam vakkum
@rinchujohn5348
@rinchujohn5348 23 күн бұрын
Bjp valarnalum congress valararuthu enna pinarayistkaludae chinthayum pravarthiyum aanu chi pi m vote kurayumbol bjp valarunnathu😮😮😮😮 Innum oru karyavum illatahe upa govt inae kuttam parayunnu paranarikal😮😮😮
@mixchannel486
@mixchannel486 24 күн бұрын
Pinnarayi enth tholvi
@sumapadma2006
@sumapadma2006 23 күн бұрын
Marichu poya ummanchandiya kondu vannu iruthan pattumayitunnu kil konduvarathathu yanthu
@UmmerKutty-lt6yp
@UmmerKutty-lt6yp 24 күн бұрын
Modi ennganayano athay polay thannay vijayan
@ajitha3497
@ajitha3497 24 күн бұрын
കമെന്റൊളികൾ ഒക്കെ കരഞ്ഞു മെഴുകുന്നു.... ഉള്ളിലുള്ളതൊക്കെ മോങ്ങി തീർത്തോ...
@madhavavntvmadhavan2471
@madhavavntvmadhavan2471 24 күн бұрын
Patti sajeeshentey montha nokku eerom manathha --- poley
@SasikumarEastern-h4x
@SasikumarEastern-h4x 17 күн бұрын
Reply illangil eyal bahA
@ranjitht3910
@ranjitht3910 21 күн бұрын
Ummante andi
@user-nf5kz3se5v
@user-nf5kz3se5v 23 күн бұрын
ഈ പിണറായി വിജയൻ വന്നതിനുശേഷം എല്ലാ അടുക്കളയിലും കുറെ മഞ്ഞക്കുറ്റി അടിച്ചിട്ടുണ്ടാവും അതല്ലാതെ വേറെ എന്തെങ്കിലും ഒരു പദ്ധതി പാസാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് അറിയാൻ താല്പര്യമുണ്ടായിരുന്നു
@sajeeshkumar1725
@sajeeshkumar1725 18 күн бұрын
പിണറായി വിജയൻ പ്രൊജക്ടസ് എല്ലാം K യിൽ തുടങ്ങും K rail K phone Kokonics ലാപ്ടോപ് K ഇലക്ട്രിക് auto KSFE kitchen ithinellam paisa irakiyitundu Corporation undakiyitund kokonics& electric auto pooti K phone angane ozhukilanu
@crismathew
@crismathew 21 күн бұрын
Ldf😂😂😂 thallinte
@sumapadma2006
@sumapadma2006 23 күн бұрын
Ummachandy unmum chaithilla
@padmakshanaringalayan7778
@padmakshanaringalayan7778 24 күн бұрын
ഇടതില്ലെങ്കിൽ വിഴിഞ്ഞ മില്ല😅
@MKkb-os4jp
@MKkb-os4jp 23 күн бұрын
അവതാരക നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ. ഞങ്ങളുടെ നാട്ടിൽ ബാർബർ ഷാപ്പിൽ ഒഴിവുണ്ട് അതിൽ ഒരു വേക്കൻസി ഉണ്ട്
@user-hd6mr4ie1n
@user-hd6mr4ie1n 24 күн бұрын
എടാ ബഷീർ... Vd സതീശൻ സമരത്തിന് നേതൃത്വം കൊടുത്തത്.... അന്ന് പറഞ്ഞത് ഒന്ന് തിരഞ്ഞു നോക്കണം ഹാഷ്മിയും അതൊന്നു കേൾക്കണം കേട്ടോ
@JobyGeorge-r8t
@JobyGeorge-r8t 23 күн бұрын
വീട്ടിൽ വടിവാളും ബോംബും കൊണ്ട് ആരും വരില്ല എന്ന ധൗര്യത്തിൽ പറഞ്ഞതാ അതാണ് ജനാധിപത്വം അല്ലാതെ അടിമ ആയിരിക്കാൻ ഏതു ഊച്ചാളിക്കും പറ്റും😂
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 19 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,2 МЛН