ഉമ്മയെ കുറിച്ച് മനോഹര ഗാനം | ഉമ്മയുടെ താരാട്ട്| Ummayude Tharaatt | Mehroof new Song, Noushad Baqa

  Рет қаралды 253,447

Noushad Baqavi Songs

Noushad Baqavi Songs

Күн бұрын

ജിന്നും ജമല് ജിബാലും ഫെയിം മെഹഫൂസ് ആദ്യമായി ആലപിക്കുന്ന നൗഷാദ് ബാഖവി ഉസ്‌താദിന്റെ ഗാനം
LYRICS & COMPOSING & PRODUCER
: NOUSHAD BAQAVI
SINGER : MEHFOOZ RIHAN FEROKE
DIRECTOR : BASITH PERUMUGAM
Audio Mixing : MISJAD SABU
Camera : Murshid venniyur
DOP&CUT : Asjal Olivattur
STUDIO : MACBRO KONDOTTY
Special Thanks : Kamala Surayya Abaya World
ഉമ്മാന്റെ താരാട്ട് │ MEHFOOZ RIHAN FEROKE │NOUSHAD BAQAVI
LYRICS :......................
ആരൊരാൾപാടുന്ന
താരാട്ട്കേട്ടാലും
മിഴികൾനിറയുന്നതെന്തേ...
അതിലെൻ്റുമ്മാൻ്റെസ്വരമേ...
ആരൊരാൾകാട്ടുന്ന
വാത്സല്ല്യമോർത്താലും
മനസ്സിൽപതിയുന്നതെന്തേ...
അതിലെൻ്റുമ്മാൻ്റെമുഖമേ...
ആരിരോ..ആരാരിരോ..
ഉമ്മാൻ്റെ പൂമോനുറങ്ങാരിരോ..
ഇത്പോലുറക്കുന്നൊരുമ്മാ...
ഖൽബോട്ചേർത്തിട്ടൊരുമ്മാ...
ആരൊരാൾ ....
ഉരുകുന്നനേരം
ഉമ്മാനെവേണം
ഉടനെതഴുകിടുംവ്യഥമാറും
ഉലകിൽചിറകുയർത്തിപ്പാറും
എത്രഉമ്മമാരതിന്ന്
പള്ളിക്കാടിറങ്ങി..
എത്രമക്കളോടിചെന്ന്
ഉള്ള്നൊന്ത് വിങ്ങി
ഞാൻജീവനോടുള്ളൊരുകാലത്ത്
എങ്ങിനെകാണുംഞാൻ
ഉമ്മാന്റെമയ്യിത്ത്
ഞാൻമരിക്കുന്നതാണെന്റെഹാജത്ത്
ഉമ്മയിരിക്കട്ടെഎന്നും
ഈ ...ലോകത്ത് ..
ഉമ്മാഉമ്മാ..തണലാണ്നിങ്ങൾ
ഉമ്മാ ഉമ്മാ തളരാത്തതിങ്കൾ
ആരൊരാൾ ...
തീരാത്തകവിത
ഉമ്മാക്ക്മാത്രം
തിരകൾപോലെവന്ന്മറിയും
തീരാസ്നേഹമെഴുതിതളരും
എന്റെഉമ്മയെചുമന്ന്ഞാൻ
ത്വവാഫ്ചെയ്യും...
എൻ്റെഉമ്മതൻവിസർജ്യവും
ത്വഹൂറ്ചെയ്യും
ഏത്കാലത്തുംചേർക്കുന്നുമാറത്ത്
ഏതൊരുകടലുംഅടങ്ങുന്നുനെഞ്ചത്ത്
ഏത് രാത്രിയുംഅടയാത്തമിഴിയൊത്ത്
കുഞ്ഞിന്വേണ്ടിതരുന്നുമ്മമുഹബത്ത്
ഉമ്മാ..ഉമ്മാ..തണലാണ്നിങ്ങൾ
ഉമ്മാ ഉമ്മാ തളരാത്ത തിങ്കൾ
Click to watch for more videos 👇🏻
👉🏻ഈ നബിദിനത്തിന് ഇതാണ് പാട്ട് | മിന്നും റസൂൽ
• മഞ്ഞും മഴയും മഴവില്ലും...
👉🏻നബിദിനം ഗാനം| മുത്തൊളി മുത്ത്
• നബിദിനം ഗാനം| മുത്തൊളി...
👉🏻ബാഖവി എഴുതി പാടിയ, മദീനത്തെ മുല്ല | മദുഹുകൾ എഴുതുന്ന എൻ്റെ കൈകളെ
• ബാഖവി എഴുതി പാടിയ, മദീ...
👉🏻മുഷ്താഖ് അഹമ്മദ് |സ്നേഹിച്ച് കൊതിതീരും മുന്നേ അല്ലാഹുവിലേക്ക് മടങ്ങിയ നൗഷാദ് ബാഖവി യുടെ പൊന്നുമോൻ
• മുഷ്താഖ് അഹമ്മദ് |സ്നേ...
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
#islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqavisongmalayalam

Пікірлер: 271
@shahalkk9667
@shahalkk9667 Жыл бұрын
നമ്മുടെ ഉമ്മാനെ ഇഷ്ട്ടമുള്ളവർ ആരൊക്കെയുണ്ട് 😘😍😘😘😘😊
@rashidklpm1173
@rashidklpm1173 Жыл бұрын
Njn und❤
@MashaaAllahhh
@MashaaAllahhh Жыл бұрын
👋🏻👋🏻
@shahalkk9667
@shahalkk9667 Жыл бұрын
​@@rashidklpm1173😘
@khadeejamuhammad1452
@khadeejamuhammad1452 Жыл бұрын
G 😮
@user-tp2fo9dl2i
@user-tp2fo9dl2i Жыл бұрын
👋🏼👋🏼
@Anshidirumbuzhi11
@Anshidirumbuzhi11 Жыл бұрын
ഉമ്മയെ സ്നേഹിക്കുന്ന മക്കൾ കേട്ടാൽ ഒരു തുള്ളി കണ്ണുനീർ 😢പൊഴിയും തീർച്ച... ഉസ്താദിന്റെ വരികൾ 🔥🔥സൂപ്പർ
@kunjimolap4284
@kunjimolap4284 2 ай бұрын
ഒരിറ്റ് കണ്ണുനീരല്ല കരച്ചിലടക്കാൻ പറ്റുന്നില്ല😭😭😭😭 എൻ്റെ ഉമ്മാക്ക് സ്വർഗം നൽകണേ അള്ളാ..
@bensilanisam1915
@bensilanisam1915 15 күн бұрын
😢😢😢😢😢😢
@ramlathbeevi1862
@ramlathbeevi1862 11 ай бұрын
ആ മോൻ പാടിയത് പോലെ ഉമ്മയെ സ്നേഹിക്കാൻ എത്ര പേരുണ്ട് 10 മാസം ചുമന്നു പെറ്റു വളർത്തിയ ഉമ്മ വേറെ എവിടെ കിട്ടും റബ്ബ് എല്ലാർക്കും നല്ല മനസ് കൊടുക്കട്ടെ ആമീൻ.
@user-sh3hb8dw2e
@user-sh3hb8dw2e 4 ай бұрын
എന്റെ ഇമ്മ കഴിഞ്ഞ റമദാൻ ഇരുപത്തെഴാൻ രാവിൽ ആണ് വിട്ടു പിരിഞ്ഞത് ഇമ്മാന്റെ ഖബർ ജീവിതം സന്ദോഷത്തിലാവാണേ ആമീൻ
@Fathimaah1297
@Fathimaah1297 4 ай бұрын
Aameen
@musafiramusukottakkal6350
@musafiramusukottakkal6350 4 ай бұрын
ആമീൻ
@user-gi6kz2uy3o
@user-gi6kz2uy3o 4 ай бұрын
Aameen
@user-gi6kz2uy3o
@user-gi6kz2uy3o 3 ай бұрын
Aameen
@shafirsha9870
@shafirsha9870 3 ай бұрын
Aameen
@njanorupravasi7892
@njanorupravasi7892 Жыл бұрын
ഭൂമിയിൽ പകരം വയ്ക്കാനില്ലാത്ത ഒന്നാണ് ഉമ്മ ഉമ്മ എൻ പൊന്നുമ്മ 🤲
@bushrashareef1429
@bushrashareef1429 Жыл бұрын
മാഷാഅല്ലാഹ്‌ എത്ര അർത്ഥമുള്ള വരികൾ. അല്ലാഹ് ഈ പാട്ട് എഴുതിയ നമ്മുടെ ഉസ്താദിനും നമ്മുടെ മാതാപിതാക്കൾക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ.. മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ നാഥാ.. 🤲🤲🤲🤲
@alluajuhydru4113
@alluajuhydru4113 Жыл бұрын
ആമീൻ
@jubairiyanaushad5568
@jubairiyanaushad5568 Жыл бұрын
ആമീൻ
@azizshemeera4210
@azizshemeera4210 6 ай бұрын
Aameen
@kairunnishach5768
@kairunnishach5768 5 ай бұрын
ആമീൻ
@anseenaali4393
@anseenaali4393 3 ай бұрын
Aameen
@thahira589
@thahira589 6 ай бұрын
എത്ര കേട്ടാലും മതി വരാത്തവരുണ്ടോ? (എന്നെ പ്പോലെ )
@muneermppmr
@muneermppmr 11 ай бұрын
എന്റെ മാതാപിതാക്കൾക്ക് സ്വർഗം നൽകണേ അള്ളാ😢
@user-gi6kz2uy3o
@user-gi6kz2uy3o 3 ай бұрын
Aameem
@user-sb6zo5yp1c
@user-sb6zo5yp1c 2 ай бұрын
Ameen
@Asmapulikkal
@Asmapulikkal 2 ай бұрын
ആമീൻ
@mdjaseer9760
@mdjaseer9760 4 ай бұрын
എന്തൊരു മൂർച്ചയാണ് ഉസ്താദേ ഈ വരികൾക്ക്...... ❤ Baarakallaah..
@muhammadshadeedjr96
@muhammadshadeedjr96 5 ай бұрын
ഇ പാട്ട് പാടിയ മോന്ക് വിടില്ല എന്ന് വാട്സാപ്പിൽ ഒരു വോയിസ്‌ കണ്ടു എന്തായി പാവം മോന്ക് എത്രയും പെട്ടന്ന് നല്ല വിടവാൻ ദുആ ചെയ്യുന്നു 🤲
@ameens3.581
@ameens3.581 7 ай бұрын
എന്റെ ഉമ്മയുടെ വേർപാടിന്റെ സമയത്താണി ഗാനം കേൾക്കുന്നത് ..... കണ്ണീരൊഴുക്കല്ലാതെ ഇനി എന്ത് ച്ചെയ്യാൻ .... ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടേ.. മരണപെട്ടവർക്ക് അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ ... ജന്നാത്തിൽ ചേർക്കണേ .... നഥാ ....ആമീൻ😢😢😭😭😭😭😭
@musafiramusukottakkal6350
@musafiramusukottakkal6350 4 ай бұрын
ആമീൻ
@abcczvvb7068
@abcczvvb7068 Ай бұрын
🤲😥Allahuve Ameen.Ameen.Ameen
@shajishaji469
@shajishaji469 Жыл бұрын
Masha allah, എന്തൊരു ആലാപനമാ ഉമ്മയും ഉപ്പയും ഇല്ല, 😭😭അവരെ ഓർത്ത് കരയാത്ത ദിവസങ്ങളില്ല യാ റബ്ബീ ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ
@shanibabeevi6021
@shanibabeevi6021 11 ай бұрын
മാഷാ അല്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലം തങ്ങളുടെ മദ്ഹ് ഗാനങ്ങൾ കേൾക്കാനും മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം തങ്ങളെ സ്നഹിക്കാനും സ്വലാത്ത് കൊണ്ട് നമ്മുടെ നാവ് നനക്കാനും അള്ളാഹു സുബ്ഹാനള്ളാഹുത്താല നമ്മുക്ക് ഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 അള്ളാഹു സുബ്ഹാനള്ളാഹുത്താല ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും നൽകി എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻😭🕋
@musthafaok5317
@musthafaok5317 6 ай бұрын
നല്ല ഫീൽ നമ്മുടെ മാതാപിതാക്കൾക്ക് സ്വർഗം നൽകണേ നാഥാ 🤲🤲🤲
@Jafar12313
@Jafar12313 6 ай бұрын
Supper,,😘😘😘😘😘😘🌹🌹🌹🌹🌹🌹🌹 നമ്മുടെ മാതാപിതാക്കൾക്ക് ആ ഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ്🤲🤲🤲
@Fathimaah1297
@Fathimaah1297 4 ай бұрын
Aameen
@hafizbadushapathappiriyam8555
@hafizbadushapathappiriyam8555 Жыл бұрын
ഉസ്താദേ.... ഓരോ വരികളും അടിത്തട്ടിൽ ആഴ്ന്നിറങ്ങുന്നു🌿 എല്ലാം മികച്ചത് 💔 തീരരുതേ..തീരരുതേ മനം മന്ത്രിച്ച നിമിഷം🌿 തീർച്ച....എന്നെപോലെ ഇതിന്റെ vol 2 മൂഹിബ്ബീങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവണം...🎉
@user-mu3fi2lu9r
@user-mu3fi2lu9r Жыл бұрын
വല്ലാത്ത ഫീലിംഗ്. അല്ലാഹ്. ഉമ്മാക്ക് സ്വർഗം നൽകണേ
@Fathimaah1297
@Fathimaah1297 4 ай бұрын
Aameen
@saifuneesa9702
@saifuneesa9702 10 ай бұрын
ഞങ്ങളുടെ ഉമ്മമാർക്കെല്ലെo ആരോഗ്യമുള്ള ആയസ് നൽകണേ അല്ലാഹ്🤲🤲
@fousikadhar7276
@fousikadhar7276 9 ай бұрын
ഖബറിടം വിശാലമാക്കി കൊടുക്കെണെ അള്ളാ എന്റെ ഉമ്മാടെയും, ഉപ്പാടെയും കൂടെ നാളെ ജനാത്തുൽ ഫിർദൗസിൽ ചേർക്കെണെ നാഥാ.....🤲🤲🤲
@HannaMariyamxyz123
@HannaMariyamxyz123 6 ай бұрын
മാഷാ അല്ലാഹ് നല്ല പാട്ട് എല്ലാ പാട്ടും ഇതു പോലെ മ്യൂസിക് ഇല്ലാതെ മതി 👍🏻👍🏻
@user-dn3us8ml9v
@user-dn3us8ml9v 7 ай бұрын
എനിക്ക് ഉമ്മാനെ ജീവൻ ആണ് ❤️❤️❤️ഞാൻ എവിടെ പോയാലും ഇടക്ക് വിളിക്കും മോനെ എവിടെ മോനെ എവിടെ എന്ന്
@ponnubishru5371
@ponnubishru5371 Жыл бұрын
ഉസ്താദിന്റെ വരികൾ 👍 മഹ്ഫൂസ് മോൻ നന്നായി പാടി 🥰🥰
@jubi9846
@jubi9846 2 күн бұрын
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ആയുസും നൽകട്ടെ ❤️🥰✨ഉമ്മ ഉപ്പ ഇല്ലാത്ത ലോകം ശെരിക്കും വളരെ പ്രയാസം ആണ് 😔ചില സമയങ്ങളിൽ ആരുണ്ടായാലും സങ്കടം സന്തോഷം വരുമ്പോൾ അവരെ ഓർത്തു പോവും..ഉപ്പ മരിച്ചിട്ട് 6വർഷം ആയി എങ്കിലും ജീവിക്കുന്നു ന്റുപ്പ ന്റെ ഓർമ്മകൾ ആയി.. നാളെ ജന്നത്തുൽ ഫിർദോസിൽ ഒരു മിച്ചു കൂട്ട്
@jamaludheenkarakkad8688
@jamaludheenkarakkad8688 Жыл бұрын
മാഷാഅള്ളാഹ്.നല്ലവരികൾ മനോഹരമായിപാടി.അള്ളാഹുനമ്മുടെമാതാപിതാക്കൾക്.ആഫിയതുള്ള.ദീർഘായുസ്നൽകട്ടെ.മരണപെട്ടമാതാപിതാക്കളുടെ.ഖബിറിടം.പ്രകാശഭൂരിദമാക്കട്ടെ. സുബർക്കം ക്കൊണ്ട് അലംഗരിക്കട്ടെ.അമീൻ.അമീൻ.യാറബ്ബൽ.ആലമീൻ.❤❤❤❤
@MYDREAMSONLY1986
@MYDREAMSONLY1986 Жыл бұрын
ആമീൻ യ റബ്ബൽ ആലമീൻ
@sinusdreams4973
@sinusdreams4973 Жыл бұрын
ആമീൻ
@muthoosvloge4547
@muthoosvloge4547 Жыл бұрын
Ameen🤲🤲
@hameedkambrans4077
@hameedkambrans4077 Жыл бұрын
Ameen ameen
@naseerakpa8233
@naseerakpa8233 6 ай бұрын
ആമീൻ 🤲
@fousikadhar7276
@fousikadhar7276 9 ай бұрын
ഒത്തിരി ഇഷ്ടാണ് പക്ഷെ റബ്ബന്റെ വിളിക്കുത്തരം നൽക്കി പോയി😢😢😢🤲🤲🤲😥😥😥
@ashrafabdulla3337
@ashrafabdulla3337 Жыл бұрын
എന്തൊരു വരികൾ..!!❤.. ഉമ്മ..!!!😢 ربي ارحمهما كما ربياني صغيرا...
@nainoosvision9335
@nainoosvision9335 Жыл бұрын
ماشاء الله നല്ല വരികൾ അതിനൊത്ത് മോൻ നല്ല രൂപത്തിൽ പാടി ❤❤❤
@suhara9642
@suhara9642 11 ай бұрын
അള്ളാഹു വെ എന്റെ ഉമ്മയും പപ്പാ യും ഖബറി ല ദുആഹ് ചെയ്യ് ണെ 🤲🤲😭😭
@nisamolkareem6676
@nisamolkareem6676 6 ай бұрын
അള്ളാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദത്തിൽ ഉസ്താതിന്റെ അതിമനോഹര വരികൾ മോൻ നന്നായി പാടി എത്ര എഴുതിയാലും തീരാത്ത കവിത ഉമ്മ.. മനസിലേക്ക് പെട്ടന്ന് എത്തുന്ന സംഗീതം അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹👏👏👏👏👍👍👍💐
@marvahmedia.313
@marvahmedia.313 Жыл бұрын
ഉമ്മയെന്റെ ജീവനാ ❤‍🩹❤‍🩹
@AshrafAnshif-xe7rc
@AshrafAnshif-xe7rc Жыл бұрын
എന്റെ പൊന്നുമ്മ ഇന്ന് എന്റെ കൂടെ ഇല്ല 2കൊല്ലം കഴിഞ്ഞു. എന്റെ ഉമ്മാക്ക് വേണ്ടി ദുഅ ചെയ്യണേ 🤲. ഉമ്മയില്ലാത്ത ജീവിതം 😢😢എന്റെ ഉമ്മച്ചി പൊന്നായിരുന്നു
@abc.7135
@abc.7135 Жыл бұрын
അല്ലഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@musafiramusukottakkal6350
@musafiramusukottakkal6350 4 ай бұрын
സത്യം
@user-iz3dc2ox3e
@user-iz3dc2ox3e 10 ай бұрын
Masha Allah.oro varikkalum manassil thattunnu.ariyathe kannu niranju pokunnu.usthadinte varikal 👌. Padiyath athilere super...😢
@harisp7183
@harisp7183 7 ай бұрын
കണ്ണ് നിറഞ്ഞ് ഒഴുകാതെ ഇരിക്കില്ല ആരുടെയും ……………വരികൾ 👍🏻😢 ഉമ്മ ❤ ഉപ്പ❤ മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ഉള്ള ധീർഗായുസ്സ് കൊടുക്കണെ അള്ളാഹ് 🤲🏻
@niyasp1442
@niyasp1442 7 ай бұрын
آمِـــــينْ
@nusfasilu736
@nusfasilu736 Жыл бұрын
Masha allah. Usthadhe enthoru feel
@yasirkhayam1421
@yasirkhayam1421 7 ай бұрын
😢😢😢ഉമ്മാനെ കുറിച്ചുള്ള പാട്ട് കേൾക്കുമ്പോൾ enik കരച്ചിൽ വരും..അപ്പോൾ തന്നെ കാണാൻ തോന്നും
@user-pl3of1ji3e
@user-pl3of1ji3e 10 ай бұрын
Nalla arthamulla varigal mone Masha alla.nalla voice.nannayi padi😊😊😊.alla ummamarkkume alla ayusse needdi kodukkadde.manmaran ge poyavarude kaber alla vishalamakki kodukkadde.ameen🤲
@basicreations2007
@basicreations2007 Жыл бұрын
എന്തൊരു ഫീലാ ഉസ്താദേ 👌🏻👍👍😄❤❤
@asvibe7281
@asvibe7281 Жыл бұрын
മാഷാ അള്ളാ 👌🏻👌🏻👌🏻
@shabnanajmudeen9213
@shabnanajmudeen9213 Жыл бұрын
♥എന്തൊരു സുഖമാണ് ഈ വരികൾ കേൾക്കാൻ ♥♥ഉമ്മ
@liyarafik2315
@liyarafik2315 Жыл бұрын
Usthadinte varikalum, ee monte voice um masha allah ❤❤❤❤
@abdulrasheed1972
@abdulrasheed1972 6 ай бұрын
മാഷാ അള്ളാ എത്ര കേട്ടാലും മതിയാവുകയില്ല നല്ല വരികൾ🤲🤲🤲🤲🤲🤲🤲👌👌👌👌👌👌👌
@user-nl7pw3gg6o
@user-nl7pw3gg6o Ай бұрын
തറച്ചു കയറുന്ന വരികളും ആലാപനവും ❤❤❤
@eyesglassvlog194
@eyesglassvlog194 Ай бұрын
ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. . മിഴികൾ നിറയുന്നതെന്തേ. .. അതിലെന്റുമ്മാന്റെ സ്വരമേ. . ആരൊരാൾ കാട്ടുന്ന വാത്സല്യമോർത്താലും. . മനസ്സിൽ പതിയുന്നതെന്തേ അതിലെന്റുമ്മാന്റെ മുഖമേ. . ആരിരോ. .... ആരാരിരോ ഉമ്മാന്റെ പൂമോനുറങ്ങാരിരോ. . ഇതുപോലുറക്കുന്നരുമ്മാ ഖൽബോട് ചേർത്തിട്ടൊരുമ്മാ . ( ആരോരാൾ) ഉരുകുന്ന നേരം ഉമ്മാനെ വേണം ഉടനെ തഴുകിടും വ്യധ മാറും ഉലക്കിൽ ചിറകുയർത്തി പാറും എത്ര ഉമ്മമാരതി ന്ന് പള്ളിക്കാടിറങ്ങി എത്രാമക്കളോടിച്ചെന്ന് ഉള്ള് നൊന്ത് വിങ്ങി( 2) ഞാൻ ജീവനോടുള്ള കാലത്ത് എങ്ങിനെ കാണും ഞാൻ ഉമ്മാന്റെ മയ്യിത്ത് ഞാൻ മരിക്കുന്നതാണെന്റെ ഹാജത്ത് ഉമ്മായിരിക്കട്ടെ എന്നും ഈ ലോകത്ത് ഉമ്മാ ഉമ്മാ തണലാണ് നിങ്ങൾ ഉമ്മാ ഉമ്മാ തളരാത്ത തിങ്കൾ( ആരൊരാൾ)
@shafishafi2463
@shafishafi2463 Ай бұрын
Enikku etabum ishtamulla patanu ❤
@mazinmuhammed925
@mazinmuhammed925 2 ай бұрын
Entumma,😢allah randperudeyum qabar vishaalamakkane Allah
@SeenathSeenu-ee3oz
@SeenathSeenu-ee3oz Ай бұрын
പലവട്ടം കേട്ടു ഇപ്പോളും കേൾക്കുന്നു
@azeez1575
@azeez1575 Жыл бұрын
പടച്ചോനെ എല്ലാ മാതാപിതാക്കൾക്കും ഹാഫിയത് ഉള്ള ദീർഘയുസ് നൽകണേ 🤲🤲🤲ഉസ്താതിന്റെ വരികൾ കേൾക്കാൻ തന്നെ ഉള്ളിൽ ഒരു ഇടിപ്പ് 🤲🤲എനിക്ക് എന്റെ ഉമ്മന്ന് വെച്ചാൽ ജീവൻ ആണ് 🥰🥰🥰ഉമ്മ ഉള്ള കാലം ആണ് പെണ്ണ് കുട്ടികൾക്ക് നല്ല കാലം 🥰🥰ഉമ്മ എന്ന് വിളിച്ചു വീട്ടിൽ കയറി ചെല്ലാൻ അവര് ഇല്ലകിൽ അത് വലിയ തീരാ നഷ്ട്ടം ആണ് യാ അള്ളാഹ് ഹാഫിയത് ഉള്ള ദീർഘയുസ് നൽകണേ 🤲🤲🤲🤲🤲
@najeemnoufaloachira6493
@najeemnoufaloachira6493 Жыл бұрын
അറിഞ്ഞെഴുതുന്ന വരികൾ ........😢
@Rufaidmaipady
@Rufaidmaipady Жыл бұрын
എന്തോരം ഫീലാ....😢 മാതാപിതാക്കളുടെ വില മനസ്സിലാക്കി തന്ന ഗാനം... 😰
@khansa9849
@khansa9849 Жыл бұрын
😢😢😢😢😢😢😮
@user-hw6xk8gz7h
@user-hw6xk8gz7h 5 ай бұрын
Mashaallha allha nalla sound thannu anugrahichu...Ella ummammarkkum sworgam Nalgi anugrahikkatte....AMEEN
@user-hw6xk8gz7h
@user-hw6xk8gz7h 5 ай бұрын
Ameen
@user-hw6xk8gz7h
@user-hw6xk8gz7h 4 ай бұрын
Mashaallha
@SeenathSeenu-ee3oz
@SeenathSeenu-ee3oz 4 күн бұрын
എന്റെ 1 വയസുള്ള മോൾക്ക് ഇഷ്ടം ഉള്ള പാട്ട് ആണ്
@rabyrabeeh4047
@rabyrabeeh4047 13 күн бұрын
ഉമ്മാക്ക് തുല്യം ഉമ്മ മാത്രം
@rahmankp9261
@rahmankp9261 3 ай бұрын
ഉമ്മയെ വിവരിക്കുന്ന ഗാനങ്ങളിൽ വെച്ച് ഏറ്റവും ഹൃദയഹാരിയായ വരികൾ ❤മനോഹരമായി പാടി ❤
@kvsharafudeen1002
@kvsharafudeen1002 5 ай бұрын
ഉസ്താധേ. എന്റെ പൊന്നുപ്പ സുഖമില്ലാതെ കിടപ്പിലാണ്. ആഫിയത്തിന് വേണ്ടി. ദുആയിൽ ഉൾപ്പെടുത്തണെ.
@RAFIMaranchery
@RAFIMaranchery 11 ай бұрын
Mashaallah ❤ ummamark dheergayuss nalkatte aameen
@fidhaaz_creation3787
@fidhaaz_creation3787 Ай бұрын
Miss you umma💔ummak pagaram e logath aarum illa😥😥
@bilalislam1838
@bilalislam1838 6 ай бұрын
മാശാഅല്ലാഹ്
@ZzAFcreation
@ZzAFcreation Ай бұрын
Mashaallah….❤super song
@sumayyakt8217
@sumayyakt8217 Жыл бұрын
Masha allah super😢😢😢
@lailabeegum4113
@lailabeegum4113 Жыл бұрын
Mashaallah mashaallah mashaallah kayamkulam
@shamnanisar8620
@shamnanisar8620 Ай бұрын
Masha allah ❤
@fathimathulfathimathul5861
@fathimathulfathimathul5861 3 ай бұрын
ഉമ്മമാർക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@mashamsu8106
@mashamsu8106 11 ай бұрын
👌👍
@HananKp-ir9zf
@HananKp-ir9zf 6 ай бұрын
മാഷാഅല്ലാഹ്‌
@sinijafunoonutty9038
@sinijafunoonutty9038 6 ай бұрын
എൻ്റെ ഉമ്മച്ചിയും ഉപ്പച്ചിയും നാഥൻ്റെ വിളിക്ക് ഉത്തരം നൽകി , അല്ലാഹ് അവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ,ആമീൻ, അവരെയും നമ്മെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ 🤲 എല്ലാവരും പരസ്പരം ദുആയിൽ ഉൾപെടുത്തണം ഇൻശാ അല്ലാഹ്
@rajnaparavakkal560
@rajnaparavakkal560 Жыл бұрын
Masha allah 👌👌❤️
@AbdulshareefT
@AbdulshareefT 6 ай бұрын
മാഷ അള്ളാഹ്😢😢😢😢😢
@sahirabanubanu2562
@sahirabanubanu2562 Жыл бұрын
Umma❤❤❤
@shereenasuneershereenasune6883
@shereenasuneershereenasune6883 Жыл бұрын
ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഉമ്മാ എന്റെ കൂടെ ഇല്ല 😢😢🤲🤲🤲
@abbashani2396
@abbashani2396 2 күн бұрын
Ushaarayi 👍❤
@Asmapulikkal
@Asmapulikkal 2 ай бұрын
ഉമ്മ❤❤
@absa3884
@absa3884 Жыл бұрын
Masahalla masahalla masahalla masahalla masahalla Good voic Big ✋✋✋✋✋✋ ABBAs mavval
@shihabudheenmk3195
@shihabudheenmk3195 Жыл бұрын
👍👍👍👍👌👌👌👌
@ismaeelhajara1246
@ismaeelhajara1246 10 ай бұрын
MASHA ALLAH...❤❤❤
@ummuhabeeba4102
@ummuhabeeba4102 11 ай бұрын
Masha. Allah
@myummiismyworld3901
@myummiismyworld3901 Жыл бұрын
അൽഹംദുലില്ലാഹ് 😭😭😭🤲
@RaheemRaheem-iy6bt
@RaheemRaheem-iy6bt 2 ай бұрын
Supar♥️
@faheemasuhaibthangal161
@faheemasuhaibthangal161 7 ай бұрын
𝓜 𝓪𝓼𝓱𝓪 𝓐 𝓵𝓵𝓪𝓱... ❤️❤️ ⭐🌟⭐🌟⭐🌟⭐🌟 ماشاء الله...❤❤
@37muhammedfahis15
@37muhammedfahis15 11 ай бұрын
@SadikSadik-gl2wc
@SadikSadik-gl2wc Жыл бұрын
Mashallah
@Asmapulikkal
@Asmapulikkal 2 ай бұрын
👍👍👌👌🌹🌹🌹
@kutmnktmn6446
@kutmnktmn6446 Жыл бұрын
😘😘😘😘❤❤❤❤❤
@user-by5tu8mp4s
@user-by5tu8mp4s 5 ай бұрын
എന്തൊരു രസമാ voice mashallah ❤
@ZzAFcreation
@ZzAFcreation 7 күн бұрын
Mashalahhh❤❤❤❤❤❤😢
@rayhanv7065
@rayhanv7065 Жыл бұрын
Masha allah
@feminaarabi5521
@feminaarabi5521 5 ай бұрын
اللهم ارحمهم کما ربوّنا صغارا.... آمين يارب العالمين ❣️😧 വരികൾ എത്രയോ മനോഹരം
@muhammadashrafknp3779
@muhammadashrafknp3779 Жыл бұрын
Nallaswaram mashallah
@user-ir4fr2jd3g
@user-ir4fr2jd3g Жыл бұрын
മാഷാ allah
@jubi9846
@jubi9846 6 ай бұрын
അടിപൊളി വരികൾ... നല്ല ഫീൽ 🥰🥰🥰🥰🥰
@asmanoushad976
@asmanoushad976 Жыл бұрын
ماشاءالله 👍👍👍🌹🌹🌹
@munavvarfairoos3137
@munavvarfairoos3137 7 ай бұрын
Masha allah 🤲🏻🤲🏻🤲🏻👍👍
@SulfikkarSulfikar-ns9ys
@SulfikkarSulfikar-ns9ys 2 ай бұрын
Mashallah
@ZzAFcreation
@ZzAFcreation 7 күн бұрын
Umma❤
@FaizalFaix
@FaizalFaix 20 күн бұрын
🤲💕♥️🌹🥰
@nisamnisu9901
@nisamnisu9901 Жыл бұрын
Super
@Bushra_Chullalam
@Bushra_Chullalam Жыл бұрын
MashaAallah😢😢😢
@sareenasaree9067
@sareenasaree9067 Жыл бұрын
😍😘😘😘😍😍😍😘
@justentertainment7675
@justentertainment7675 Жыл бұрын
Usthade.enteummamarichu.😢😢.patt super.
@yaseensk5287
@yaseensk5287 3 ай бұрын
Mashallah 😢😢
@yazeenvideos8980
@yazeenvideos8980 5 ай бұрын
❤❤ummaa❤❤❤
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН