ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 12) | കണ്ണു നനയിച്ച കരളലിയിച്ച വഫാത്ത് | By Arshad Tanur

  Рет қаралды 95,036

Merciful Allah

Merciful Allah

4 жыл бұрын

Umar Ibnu Al Khathaab (Part 12) || ഉമർ ഇബ്നു ഖത്താബ് ചരിത്രം || Kannu Nanayicha Karalayicha Maranam...
ഉമർ ഇബ്‌നു അൽ ഖത്താബ് (ഭാഗം 12) - കണ്ണു നനയിച്ച കരളലിയിച്ച വഫാത്ത്...!!
ഈ രംഗങ്ങളെക്കുറിച്ചുള്ള വാക്കുകൾ കണ്ണു നിറയാതെയോ കരളലിയാതേയോ കേട്ടിരിക്കാൻ നാം മുസ്‌ലിമീങ്ങളിൽ എത്രപേർക്ക് കഴിയും..??
ഉമർ (റ) തൻ്റെ ജീവിതത്തിലെ അവസാന ഹജ്ജ് നിർവഹിച്ചു മദീനയിൽ തിരിച്ചെത്തി. ദുൽ ഹിജ്ജ മാസം 26'ന് സുബഹി നമസ്‌കാരത്തിന് ഇമാം നിൽക്കാൻ വേണ്ടി പള്ളിയിലേക്ക് വന്നു. സ്വഹാബാക്കളോട് സ്വഫ്ഫുകൾ ശരിയാക്കാൻ നിർദ്ദേശിച്ചു...!!
നമസ്ക്കാരം തുടങ്ങി, ഒന്നാം റക്അത്തിൽ സൂറത്തുൽ ഫാത്തിഹക്ക് ശേഷം സുദീർഘമായ സൂറത്ത് ഓതി രണ്ടാം റക്അത്തിൽ അതിനേക്കാൾ ചുരുങ്ങിയ ഒരു സൂറത്ത് ഓതലായിരുന്നു അദ്ദേഹത്തിൻ്റെ പതിവ്...!!
അന്ന് ആദ്യ റക്അത്തിൽ സൂറത്തുൽ നഹ്‌ൽ ആയിരുന്നു അദ്ദേഹം ഓതിയത്, ശേഷം രണ്ടാം റക്അത്തിൽ സൂറത്തുൽ അഹ്‌സാബ് ഓതുകയായിരുന്നു, 39'ആം ആയത്ത് ഓതി അടുത്ത ആയത്ത് ഓതാൻ നേരം അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: "അവൻ എന്നെ കുത്തിയിട്ടുണ്ട്, എനിക്ക് കുത്തേറ്റിട്ടുണ്ട്..."
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 212
@najiya7961
@najiya7961 4 жыл бұрын
😪😪😪😪😪😪 ഉമർ (റ ) നേരിട്ട് കാണാനുള്ള ഭാഗ്യം undaavanee യാ allah 😪😪
@MercifulAllah
@MercifulAllah 4 жыл бұрын
ആമീൻ...
@jinn4889
@jinn4889 4 жыл бұрын
എനിക്കും 😭🤲
@nhasfacp9932
@nhasfacp9932 4 жыл бұрын
Ameen
@ajinasmaideen8711
@ajinasmaideen8711 4 жыл бұрын
😭😭😭😭😭
@basithmirashi5484
@basithmirashi5484 4 жыл бұрын
Aameen
@SalimSalim-sc4pe
@SalimSalim-sc4pe 3 жыл бұрын
പ്രിയ സഹോദരങ്ങളെ, ഈ വിശയം അവതരിപ്പിക്കുന്നത് ജുമുഹ ഖുത്വുബയിലാണ് , 1മതൽ അവസാനം വരെ നാം അത്ഭുതത്തോടെയും,കണ്ണീരോ ടെയും കേട്ടില്ലേ. എന്തല്ലാം മനസിലാക്കാൻ പറ്റുന്നു, ഇതാണ് മാതൃഭാഷയിലുളള ഖുത്വുബ കൊണ്ടു ഉമ്മത്തിനുളള ഉപകാരം....... വലുപ്പം പറയുകയോ, ചെറുതാക്കി കാണിക്കുകയോ അല്ല ഇവിടെ, ബുദ്ധിയുളളവർക്ക് ക്ലിക്കാവും,,♥
@Naimu_mhd
@Naimu_mhd 4 жыл бұрын
09/08/2020 - ഈ രാത്രി കൊണ്ട് ഞാൻ മുഴുവനും ഈ വീഡിയോ കണ്ടു മഹാനായ umar (റ ) ന്റെ ചരിത്രം കേട്ടിട്ട് എത്ര പ്രാവശ്യം കരഞ്ഞുപോയെന്ന് എനിക്കന്നെ അറിയില്ല അത്രക്കും മനസിന്റെ ആഴത്തിലേക് കൊള്ളുന്ന ചരിത്രമാണ് യാ അല്ലാഹ് ഈ മഹാപാപിക്ക് മുത്തുനബിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ഉമർ (റ ) ന്റെ ഒപ്പം സ്വർഗത്തിൽ ഒരുമിച്ച് കഴിയാൻ എനിക്കും ഭാഗ്യം നൽകണേ 😔😔😔😔 ഇത്രയ്ക്കും നല്ല വിശദമായി വിവരിച്ചു തന്ന ഈ ചാനലിനും ആ നല്ല ശബ്ദത്തിന്റെ അവതാകരനും സ്വർഗം നൽകണേ
@mohammedajmal2198
@mohammedajmal2198 4 жыл бұрын
ഉമ്മർ( റ ) താങ്കൾ അത്ഭുതം ആണ്... ഇത്ര ഹൃദയത്തിൽ തട്ടിയ ഒരു ക്ലാസ്സ്‌ ഞാൻ ഈ അടുത്ത് ഒന്നും കേട്ടിട്ടില്ല.... അർഷാദ് ഇക്കാടെ ശൈലി അത്ഭുതപെടുത്തുന്നു..... "ചരിത്രത്തിൽ നിന്നും ആരും ഒന്നും പഠിച്ചില്ല എന്നതാണ് ചരിത്രം മാനവരാശിക് നല്കുന്ന ഏറ്റവും വലിയ പാഠം.... ചരിത്രം കേട്ട് പോകാൻ ഉള്ളത് അല്ല അത് ജീവിതത്തിൽ പകർത്താൻ നാഥൻ അനുഗ്രഹിക്കട്ടെ....
@sareenaputhiyagam4324
@sareenaputhiyagam4324 4 жыл бұрын
Aameen
@abduljouhar01
@abduljouhar01 3 жыл бұрын
Ameen
@_shinaj4349
@_shinaj4349 4 жыл бұрын
നമ്മൾ ഓക്കേ വെറും 0 ആണ് എന്ന് ഈ ചരിത്രം കേൾക്കുമ്പോൾ മനസ്സിലാവുന്നു ......😔😔 നിങ്ങൾ വളരേ മനൊഹരമായി ഈ ചരിത്രം ഞങ്ങൾക് മനസ്സിലാക്കി തന്നു ....നിങ്ങൾക് അല്ലാഹുവിന്റെ രെക്ഷ ഉണ്ടാവട്ടെ
@irshairsha6334
@irshairsha6334 4 жыл бұрын
മുസ്ലിംഉമ്മത്തിന്റെ അഭിമാനം എന്തെന്ന്... അറിയണോ... എങ്കിൽ നിങ്ങൾ ഉമ്മർ (റ )വിന്റെ ചരിത്രത്തിലേക്ക്... പോവുക..... ഉസ്താദിന് ഒരായിരം... നന്ദി.. ഇത്രയും ഭാഗങ്ങൾ ആക്കി ഇ ചരിത്രം... പകർന്നു തന്നതിന്....
@shareefkt773
@shareefkt773 4 жыл бұрын
12 ഭാഗവും കേട്ടു ഇന്നത്തെ മുസ്ലിം ഭരണാധി കാരികൾ കേൾക്കണം അറിയണം ചിന്ദിക്കണം അല്ലാഹുവിന്റെ വിചാരണ എത്ര ഭയാനകം
@monz3645
@monz3645 4 жыл бұрын
26-4-2020 പരിശുദ്ധ റംസാനിലെ ആദ്യ ദിനം - മുതൽ ... ഉമർ (റ) കുറിച്ച് ഉള്ള നിങ്ങടെ ക്ലാസ് കേട്ടു തുടങ്ങി ... ദാ രണ്ടാം ദിനം ഇപ്പൊ അവസാന ഭാഗത്താണ്... എത്ര സുന്ദരമായിട്ടാണ് നിങ്ങളുടെ അവ ധ ര ണം... പ്രർത്ഥനകൾ ഉണ്ട്... :- ഖലീഫ ഉമർ (റ) ഇനി പിറക്കുമോ... അങ്ങയെ പ്പോലൊരു ഭരണാതിക്കാരി ഈ ലോകത്ത് ?.. എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ചരിത്രം.. നാഥാ... എൻ്റെ റസൂലിൻ്റെ പ്രിയ സ്നേഹിതൻ ഉമർ( റ ) കൂടെ പാവപ്പെട്ട ഞങ്ങളെയും.. സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണേ നാഥാ....😣😥😣😥😥
@hashimmrhashimmr2138
@hashimmrhashimmr2138 4 жыл бұрын
കഴിയില്ലടൊ ഇൗ രീതിയിൽ മുളപ്പിക്കുവാൻ ഒരു മണ്ണിനും കഴിയില്ലടോ ഇൗ രീതിയിൽ പ്രസവിക്കുവാൻ ഒരു പെണ്ണിനും അവരാണ് അമീറുൽ മുഅ് മിനീൻ ഉമറല്ലോ ഭരണാതിപൻമാർക് എല്ലാം ഇമാം അല്ലോ മഹാൻ ആയ തഴവ ഉസ്താദിന്റെ മനോഹരമായ വർണന
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Ameen
@faz3155
@faz3155 Жыл бұрын
AMEEEN YA RABB
@checfc1682
@checfc1682 4 жыл бұрын
ഉമർ ( റ) പകരം ഉമർ (റ) മാത്രം
@zamalzamal4134
@zamalzamal4134 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നാണ് എനിക്ക് നമ്മുടെ ഉമർ ഹതാബിന്റെ ചരിത്രം ഫുൾ ആയി കേട്ടത്.. നമ്മൾ എല്ലാം ഈ ഭൂമിയിൽ വെറും സീറോ ആണ് സഹോദരങ്ങളെ സഹോദരിമാരെ നമ്മുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ... അല്ലാഹുവിലേക്ക് അടുക്കുക ദുന്യാവിനെ വെടിയുകയും അള്ളാഹു നമ്മൾ എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ
@farookfarook1294
@farookfarook1294 4 жыл бұрын
കരഞ് കെണ്ടല്ലാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല
@sabiquet364
@sabiquet364 2 жыл бұрын
യാ ഉമർ (റ )❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪
@jabirkomath4061
@jabirkomath4061 3 жыл бұрын
April 25 2021-ഒരു രാത്രി കൊണ്ട് 12episode കണ്ടുതീർത്തു എന്തൊരു അത്ഭുതമാണ് ഉമർ (റ).. ഞാൻ കരഞ്ഞതിന് കണക്കുകൾ ഇല്ല,ചരിത്രം പഠിച്ചാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കണം ഇസ്‌ലാമിന്റെ izzath ഉമർ (റ)ജീവിതമാണ് അള്ളാഹു നമ്മളെ ഉമർ (റ)കൂടെയും അല്ലാഹുവിന്റെ റസൂലിന്റെ കൂടെയും അബൂബക്കർ സിദ്ധീക്ക് (റ)കൂടെയും സ്വർഗത്തിൽ ഉൾപ്പെടുത്തൂമാറാകട്ടെ..ആമീൻ അള്ളാഹു റമളാനിലെ സാക്ഷിനിർത്തി വിധി പറയുന്ന കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തൂമാറാകട്ടെ..ആമീൻ
@MercifulAllah
@MercifulAllah 3 жыл бұрын
❤️
@MercifulAllah
@MercifulAllah 3 жыл бұрын
جزاك الله خيرًا
@blackworld8161
@blackworld8161 4 жыл бұрын
അവതരണം എത്ര മനോഹരം എത്രകേട്ടാലും മതിവരില്ല
@sabirmukkam3948
@sabirmukkam3948 4 жыл бұрын
Alhamdulillah I’m proud to be a Muslim ❤️🖤❤️
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 Жыл бұрын
Allahu qair cheyyette 🤲🤲🤲
@fathimanidhapk9209
@fathimanidhapk9209 4 жыл бұрын
-സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച സ്വഹാബി... -സ്വർഗത്തിൽ നബി കൊട്ടാരം കണ്ട സ്വഹാബി എന്നിട്ടും ഇയന്ന് കൊണ്ടെങ്കിലും സ്വർഗത്തിൽ പോകാൻ പറ്റിയെങ്കിൽ... എന്ന്... ചാട്ടവാറെങ്കിലും വെക്കാൻ ഉള്ള സ്ഥലം കിട്ടിയെങ്കിൽ എന്ന്... 🤕 അപ്പൊ നമ്മളലോ അവസ്ഥ എന്താ... ന്നിട്ടും.. നമല്ലല്ലോ പ്രവർത്തി കണ്ടാൽ സ്വർഗത്തിൽ സീറ്റ്‌ ബുക്ക്‌ ചെയ്ത പോലെയാണ് 😪
@muhammedfazilop3498
@muhammedfazilop3498 4 жыл бұрын
Correct
@NAZMA729
@NAZMA729 2 жыл бұрын
yenne muslimakiya allhahuvin studhi. الحمد لله
@nu179
@nu179 Ай бұрын
Umar bin khathaab (r) ❤❤❤❤
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ashfakarshad6624
@ashfakarshad6624 Жыл бұрын
Ameen
@nabeels_Journey
@nabeels_Journey 4 жыл бұрын
Masha Allah .. presentation 👌😢..pakaram vekkan pattatha baranadhikari Umar bin Khattab (Ra)
@ashiquebinsaidhe8994
@ashiquebinsaidhe8994 4 жыл бұрын
masha allah 💐
@user-vt5mu7jk2z
@user-vt5mu7jk2z 3 жыл бұрын
Arshad tanoor 🎙️
@sirajuddinahammed9980
@sirajuddinahammed9980 Жыл бұрын
👆
@itsajzal
@itsajzal 2 жыл бұрын
❤️
@anwarcr7450
@anwarcr7450 4 жыл бұрын
aameen aameen aameen ya rubhal alameen ❤🤲❤😥
@shaheermk7870
@shaheermk7870 4 жыл бұрын
17:38 Emotional
@nazeefsain2879
@nazeefsain2879 4 жыл бұрын
Aameen😭😭😭😭
@alisidhi
@alisidhi 4 жыл бұрын
kannu niraanju....swargam kondu sandosha vartha ariyikka petta swahabi...deeranaya umar(r)...neethimanaya baranadikari...ennittum papangal porukkapedille nnu pedikkunna swahabi...orupad und jeevithathl pakarthan namukku...allahuve...ellavarudem papangal poruth rasoolinteyum swahabathinthinteyum koode jannathilekakane ...ameeen
@ashiqdarbe49
@ashiqdarbe49 4 жыл бұрын
Usthadinnu allahu deergayussu nalgatte aameen
@MercifulAllah
@MercifulAllah 4 жыл бұрын
ആമീൻ...
@salmanmuhammed7485
@salmanmuhammed7485 4 жыл бұрын
Aameen
@heilrj1football505
@heilrj1football505 9 ай бұрын
Yaa allah ente umar r nte kabar nee vishalam aki kodkanee ente umar nee sorgathil akanee 😢
@noushadathikol3481
@noushadathikol3481 4 жыл бұрын
മാഷാഅല്ലാഹ്‌
@ansilagafoor2368
@ansilagafoor2368 3 жыл бұрын
Maashaallah.. kettappol kann niranju Allahu evareyum swargathil praveshippikkatte Aameen
@tkkadeeja4714
@tkkadeeja4714 2 жыл бұрын
ആ മഹാന്മാരുടെ കൂട്ടത്തിൽ നമ്മളെയും ചേർക്കുമാറാകട്ടെ ആമീൻ
@rinshadrahmantc5189
@rinshadrahmantc5189 4 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചു. കിട്ടിയതിൽ അതിയായ സന്തോഷം. ശെരിക്കും പ്രകമ്പനം കൊള്ളിച്ച പരിസമാപ്തി | ഉമർ ഫാറൂഖ് ( റ ) ❣️
@MercifulAllah
@MercifulAllah 4 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു... 😔😪
@rinshadrahmantc5189
@rinshadrahmantc5189 4 жыл бұрын
@@MercifulAllah അതേ ഞാൻ ഇപ്പോഴും അതിന്റെ സ്തംഭനത്തിൽ ആണ്. 😢😢
@suharashareef9471
@suharashareef9471 4 жыл бұрын
Alhamdulillah ed polla Ulla charithram enni kelkkan agrahikkunu
@suharashareef9471
@suharashareef9471 4 жыл бұрын
Ameen
@rinshadrahmantc5189
@rinshadrahmantc5189 4 жыл бұрын
@@suharashareef9471 അലി (റ), ഉസ്മാൻ (റ) അങ്ങനെ തുടങ്ങി 10 പേരുടെയും കേൾക്കാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രം ഇപ്പോൾ.... ഇന്ഷാ അല്ലാഹ്
@RBB_Media
@RBB_Media 4 жыл бұрын
جزاك الله خير. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എത്ര സുന്ദരവും ചിന്തനീയവുമാണ് ഈ ചരിത്രം
@anwarcr7450
@anwarcr7450 4 жыл бұрын
aameen aameen aameen ya rubhal alameen ❤🤲❤😥😥😥
@ilyasmuhammedali4296
@ilyasmuhammedali4296 3 жыл бұрын
അൽഹംദുലില്ല വിലപ്പെട്ട അറിവിന് ഒരുപാട് നന്ദി... ആമീൻ🤲
@ummerov7417
@ummerov7417 4 жыл бұрын
ആമീൻ ആമീൻ ആമീൻ
@abulathif3137
@abulathif3137 4 жыл бұрын
Masha Allah
@muhammedshimsarvpm1232
@muhammedshimsarvpm1232 2 жыл бұрын
Aameen yaa rabbhal alameen, 🤲
@thansir4072
@thansir4072 2 жыл бұрын
ma sha allah baaraakallah feequm
@abdulwahab-wu3ww
@abdulwahab-wu3ww 4 жыл бұрын
Waiting episode kittiyallo💝💝masha allah
@RBB_Media
@RBB_Media 4 жыл бұрын
آمينْ يا ربَّ العالمينْ 🤲💓
@rinshadrahmantc5189
@rinshadrahmantc5189 4 жыл бұрын
Iam proud to be a muslim. Because a splendid history has behind the religion of islam. Alhamdulillah 🖤
@muzammilk5228
@muzammilk5228 8 ай бұрын
❤❤❤
@sajadahammed5517
@sajadahammed5517 4 жыл бұрын
Allahu Akbar
@haseebamahamoodkn4362
@haseebamahamoodkn4362 4 жыл бұрын
😥😥😥😭😭😭😭masha allah
@anwarcr7450
@anwarcr7450 4 жыл бұрын
🌟💪Umar💪🌟 rali Allah thahala anhu ❤🤲❤
@maqsoodm.m7323
@maqsoodm.m7323 3 ай бұрын
Fairooz abu lulu is a persian and was a sculpture designer by trade and he is still appreciated in iran even in these modern days
@nhasfacp9932
@nhasfacp9932 4 жыл бұрын
Ameen ya rabbul aalameen
@shemeer_shamz
@shemeer_shamz 2 жыл бұрын
Allahu Akbar 🤲🏻
@EMBOSS-ug7bt
@EMBOSS-ug7bt 4 жыл бұрын
Aameen🤲🤲🤲🤲🤲🤲🤲♥️♥️♥️♥️♥️♥️♥️
@itsajzal
@itsajzal 2 жыл бұрын
Alhamdulillah
@MufeezaPommi
@MufeezaPommi 4 жыл бұрын
آمين يا رب العلمين 🤲.... جزاك الله خيرا كثيرا في دنيا والاخرا 🤲 يا أستاذ 💞... حطبة جيدا ... بارك الله فيك يا أستاذ 🤲...
@itsajzal
@itsajzal 2 жыл бұрын
يا الله
@sanamsanu9877
@sanamsanu9877 3 жыл бұрын
جزاكم الله خيرا...... امين يارب العالمين🤲
@shameerak1375
@shameerak1375 4 жыл бұрын
Masha Allah. Jazzak Allah Khair
@sahadkottayam9723
@sahadkottayam9723 3 жыл бұрын
ആമീൻ
@azifali7067
@azifali7067 Жыл бұрын
Thank you 😊. May Allah bless u
@sabeelsabeel2380
@sabeelsabeel2380 4 жыл бұрын
Ameen ameem ameen
@aneebvettath2399
@aneebvettath2399 4 жыл бұрын
masha allaha
@kpashiqvlogs8522
@kpashiqvlogs8522 Жыл бұрын
😭😭😭😭😭
@thasneemkm7237
@thasneemkm7237 4 жыл бұрын
Jazakkallah😭😢kann kulirnnu poyii😓
@mushabmushab6541
@mushabmushab6541 4 жыл бұрын
Ntemmoohh🔥🔥🔥
@najeebp6699
@najeebp6699 4 жыл бұрын
جزاك الله خير
@omr6275
@omr6275 4 жыл бұрын
Jazakallah hairan
@MercifulAllah
@MercifulAllah 4 жыл бұрын
ആമീൻ...
@alfayizeenayisha4279
@alfayizeenayisha4279 4 жыл бұрын
😭😭😭😭kannu niranju kondallathe ith kelkaan kazhyilla.. Allahuve nammale ellavareyum swargathilaakane🤲
@namseerp.u7085
@namseerp.u7085 3 жыл бұрын
Maa shaa Allah
@pkafsal119
@pkafsal119 4 ай бұрын
2024 ൽ കേൾക്കുന്നവർ like അടിക്കു
@maqsoodm.m7323
@maqsoodm.m7323 3 ай бұрын
All time kazhkarundu...
@jaisaljaiz8604
@jaisaljaiz8604 4 жыл бұрын
Masha allah
@rehna7255
@rehna7255 4 жыл бұрын
ഹൃദയത്തിൽ മാറ്റം സൃഷ്ടിച്ച പ്രോഗ്രാം
@farasfaru5326
@farasfaru5326 4 жыл бұрын
Aameeen😢😢
@rafik5952
@rafik5952 2 жыл бұрын
😭
@NAZMA729
@NAZMA729 2 жыл бұрын
سبحان لله سبحان لله سبحان لله
@muhammedshahinsha825
@muhammedshahinsha825 4 жыл бұрын
Ya Allah
@mazimumbai6065
@mazimumbai6065 2 жыл бұрын
Ummar R. Nerrittt kannan puthiyakunnu
@turntoallah3826
@turntoallah3826 4 жыл бұрын
💜
@basheerbasheer5218
@basheerbasheer5218 3 жыл бұрын
Aameen😥😥
@nsrnsr6165
@nsrnsr6165 4 жыл бұрын
😭☝️
@shihabshihab2797
@shihabshihab2797 3 жыл бұрын
Alhamdulillha. 😔
@hashirhashi7830
@hashirhashi7830 4 жыл бұрын
ماشاالّلہ
@abidhvahab8612
@abidhvahab8612 4 жыл бұрын
ഉസ്താദേ സ്വപ്നത്തിലൂടെ നാളെ നടക്കാൻ പോകുന്നതിന്റെ അടയാളം കാണുക ഉണ്ടായാൽ എന്താണ് ചെയ്യണ്ടത്.അത് സംഭവിക്കും ചെയ്തങ്കിൽ ?
@muhammadpoonath9039
@muhammadpoonath9039 4 жыл бұрын
👍 അടുത്ത തിന്ന് കാതോർത്തിരിക്കുന്നു സമയം കുറച്ച് കൂടി വേണമായിരുന്നു
@MercifulAllah
@MercifulAllah 4 жыл бұрын
ഇനിയില്ല സഹോദരാ... ഇനി അബൂബക്കർ (റ)ന്റെ തുടർച്ചയാണ്... إن شاء الله‎
@thasneemkm7237
@thasneemkm7237 4 жыл бұрын
😭😢😭😢
@shemi3858
@shemi3858 4 жыл бұрын
@@MercifulAllah 😪
@afsarkallachi509
@afsarkallachi509 4 жыл бұрын
😔
@niyasmenma778
@niyasmenma778 2 жыл бұрын
15:28 മയ്യിത്തിൻ്റെ പേരിൽ കരഞാൽ മയ്യിത്തിന് ശിക്ഷ ....
@fidhamujeeb8425
@fidhamujeeb8425 3 жыл бұрын
Subjanalla
@fidhamujeeb8425
@fidhamujeeb8425 3 жыл бұрын
Subhanallha
@rahinmuhammad8606
@rahinmuhammad8606 4 жыл бұрын
Mashah Allah Excellent speech 😢😢😢😢
@shareefkt773
@shareefkt773 4 жыл бұрын
ഖുതുബ മലയാളത്തിൽ ആയദ് കൊണ്ട് ഞാൻ കരഞ്ഞു അറബിയിൽ ആണെങ്കിൽ ആര് കരയാൻ ആർക് അറിയാൻ
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 4 жыл бұрын
ഖുത്ബയുടെ ധർമം താങ്കളെ കരയിപ്പിക്കലല്ല.....
@shareefkt773
@shareefkt773 4 жыл бұрын
@@faizalelayodethmusicarttip2484 കരയണമെങ്കിൽ ഹൃദയത്തിൽ തട്ടണം അപ്പോൾ മനസ്സിലാക്കൻഡഡ്‌ ഹൃദയത്തിൽ തട്ടി എന്ന് അധ് മലയാളത്തിൽ ആയദ് കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു അധ് കൊണ്ട് കരഞ്ഞു ബ്രോ
@MujeebRahman-dh9wn
@MujeebRahman-dh9wn 4 жыл бұрын
മലയാളം അറിയാവുന്നത് കൊണ്ട് കരഞ്ഞു ലോകത്ത് എത്ര ആളുകൾക്ക് മലയാളം മനസ്സിലാകും
@shareefkt773
@shareefkt773 4 жыл бұрын
@@MujeebRahman-dh9wn മലയാളികൾക്ക് മലയാളം മനസ്സിലാകും അദു കൊണ്ടാണ് പറഞ്ഞദ്. മനസ്സിലാകുന്ന ഭാഷയിൽ ഖുതുബ നടത്തണമെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ
@muhammedansar7223
@muhammedansar7223 4 жыл бұрын
നിങ്ങൾക്ക് ഫാത്തിഹ അർത്ഥം അറിയുമോ... അറിയില്ലെങ്കിൽ ഇമാമിനോട് അത്‌ മലയാളത്തിൽ പാരായണം ചെയ്യാൻ പറയുക.. ചിലപ്പോൾ അവിടെയും നിങ്ങൾക്ക് കരയാൻ കഴിയും
@kunjumolm2498
@kunjumolm2498 4 жыл бұрын
Jazakallah khair.Aameen ya rabbal aalameen❤️❤️
@kpashiqvlogs8522
@kpashiqvlogs8522 4 жыл бұрын
😔😔😔
@ashiquebinsaidhe8994
@ashiquebinsaidhe8994 4 жыл бұрын
ipo pettenu varunundallo partugal ..👍🏻
@MercifulAllah
@MercifulAllah 4 жыл бұрын
ഇപ്പൊ ജോലി തിരക്ക് കുറവാണ്... അന്ന് ജോലിത്തിരക്കായിരുന്നു...
@mohammedrafeeque08
@mohammedrafeeque08 4 жыл бұрын
@@MercifulAllah keep doing brother great effort, allahu kaboolakatte
@MercifulAllah
@MercifulAllah 4 жыл бұрын
@@mohammedrafeeque08 : Thanks bro... جزاك اللهُ خيراً‎
@MercifulAllah
@MercifulAllah 4 жыл бұрын
@@mohammedrafeeque08 : ആമീൻ...
@mohammednisar7561
@mohammednisar7561 3 жыл бұрын
😢😢💔💔
@thasneemkm7237
@thasneemkm7237 4 жыл бұрын
Ketith madiyavunillah iniyum undho😢☹😓👍
@MercifulAllah
@MercifulAllah 4 жыл бұрын
ഇല്ല സഹോദരീ... إن شاء الله‎ ഇനി പ്രഭാഷണം കിട്ടിയാൽ ഇടാം...
@thasneemkm7237
@thasneemkm7237 4 жыл бұрын
😟☺
@MuhammadArshad-vp6hq
@MuhammadArshad-vp6hq 3 жыл бұрын
Swaragm kond santhosha vartha areechavaril pettavar anu ameerul mumineen, swarana kottaram ullavra ameerul mumineen, agane ullavra paryunnd izannnu kondenklm swargathil ethiyal madiyennnu, apol entyoke avstha enthyrkm,
@bestof8451
@bestof8451 4 жыл бұрын
Aysha raliyallahuvinod chodikkan parayaan aarude makanod aan parayunnath . Avide umma enn paranjath kond oru samshayam ??
@MercifulAllah
@MercifulAllah 3 жыл бұрын
ഉമർ (റ)ന്റെ മകനോട്... ആയിഷ (റ) അടക്കമുള്ള എല്ലാ നബി പത്നിമാരും നമുക്കും മറ്റു എല്ലാ മുസ്ലിമീങ്ങൾക്കും ഉമ്മമാർ ആണ്... ഉമ്മഹാത്തുൽ മുഅ'മിനീൻ...
@monz3645
@monz3645 4 жыл бұрын
😣😣😥😥
@muhammedsaifulla5566
@muhammedsaifulla5566 4 жыл бұрын
😪
@abduljouhar01
@abduljouhar01 3 жыл бұрын
🥺💔😭
Jeremy Corbyn - Makes History
25:28
Raw Politik channel
Рет қаралды 2,2 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 30 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 5 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН