No video

അബൂബക്കർ സിദ്ദീഖ് (റ) (Part 11) | വഫാത്തും പുതിയ ഖലീഫ നിയമനവും | By Arshad Tanur

  Рет қаралды 20,349

Merciful Allah

Merciful Allah

Күн бұрын

അബൂബക്കർ സിദ്ദീഖ് (റ) (ഭാഗം 11) - വഫാത്തും പുതിയ ഖലീഫ നിയമനവും...
വഫാത്താകുന്നതിന് രണ്ടാഴ്ച്ച മുൻപ് അബൂബക്കർ സിദ്ദീഖ് (റ)ന് അതിശക്തമായ പനി പിടിപ്പെട്ടു. രോഗം മൂർച്ഛിച്ചപ്പോൾ സ്വഹാബാക്കൾ അബൂബക്കർ സിദ്ദീഖ് (റ)നോട് പറഞ്ഞു: "ഞങ്ങൾ അങ്ങയെ ചികിൽസിക്കാൻ വിദഗ്ദ്ധനായ ഒരു വൈദ്യനെ കൊണ്ടുവരട്ടെയോ..??
അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞു: " വിദഗ്ദ്ധനായ ഒരു വൈദ്യൻ വന്നിരുന്നു, പക്ഷെ അദ്ദേഹം പറഞ്ഞത് ഈ രോഗം മരണത്തിനുള്ളതാണെന്നാണ്."
പിന്നീട് അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ പനി അതിശക്തമായി കൂടി, അപ്പോൾ അദ്ദേഹം പെട്ടെന്ന് സ്വഹാബാക്കളെയെല്ലാം വിളിപ്പിച്ചു ഓരോരുത്തരോടായി ചോദിച്ചു, ആദ്യം അബ്ദുറഹ്മാൻ ഇബ്‌നു ഔഫ് (റ)നോട് ചോദിച്ചു: ഉമറിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്...??
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 65
@Irfan-sg5xi
@Irfan-sg5xi 4 жыл бұрын
Addicted arshad tannur talk alhamdurilha
@asthafpatla
@asthafpatla 2 жыл бұрын
same🔥🔥🔥
@saoodp4726
@saoodp4726 2 жыл бұрын
Alhamdulillah
@muhammedrajeesh1433
@muhammedrajeesh1433 4 жыл бұрын
Allah njangalkkum avare pole jeevichu marikyan fagyam nalkanne Allah
@Anas-cc6iq
@Anas-cc6iq 4 жыл бұрын
ഉസ്താദേ പാപിയായ എന്നെയും ദുഹായിൽ ഉള്പെടുത്തന്നെ
@MercifulAllah
@MercifulAllah 4 жыл бұрын
പാപം ചെയ്യാത്തവരല്ല നമ്മൾ ആരും...
@arafathcherumalaproveit8940
@arafathcherumalaproveit8940 4 жыл бұрын
nanum nannavan prathikane
@Uswath-iv2is
@Uswath-iv2is 3 жыл бұрын
എത്രയെത്ര പുതിയ അറിവുകൾ.. മാഷാഅല്ലാഹ്‌. ജസാകുമുല്ലാഹ് ഖൈറൻ kaseeran 👍👍🤲🤲
@sabanath.ksabanath.k738
@sabanath.ksabanath.k738 Жыл бұрын
Alhamdulillah
@alitk5335
@alitk5335 Жыл бұрын
മാഷാ അള്ളാ
@sabanath.ksabanath.k738
@sabanath.ksabanath.k738 Жыл бұрын
Ameen
@tkkadeeja4714
@tkkadeeja4714 2 жыл бұрын
അല്ലാഹുവേ ആ മഹാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരെയും ചേർക്കണേ ആമീൻ
@thasneemkm7237
@thasneemkm7237 4 жыл бұрын
Insha Allah
@fathimathzahara1395
@fathimathzahara1395 4 жыл бұрын
😰
@muhammadsinank.a6439
@muhammadsinank.a6439 Жыл бұрын
أبوبكر الصديق رضي الله عنها جزاك الله خيرا....
@MercifulAllah
@MercifulAllah Жыл бұрын
ആമീൻ..
@MercifulAllah
@MercifulAllah Жыл бұрын
വ ഇയ്യാക്കും...
@thasneemkm7237
@thasneemkm7237 4 жыл бұрын
Nalla prabaashanam mashaallah jazakumullah
@kunjumolm2498
@kunjumolm2498 4 жыл бұрын
🎁🎁Jazakallah khair🎉🎉🎊
@fathimathzahara1395
@fathimathzahara1395 4 жыл бұрын
Jazakallah
@sanamsanu9877
@sanamsanu9877 3 жыл бұрын
أبو بكر الصديق رضي الله عنه❤️ جزاكم الله خيرا....
@abumashithwakuruvattoor1970
@abumashithwakuruvattoor1970 4 жыл бұрын
Shukran jazeelan
@sumimohammedismail437
@sumimohammedismail437 4 жыл бұрын
Nalla arivukal..Mashaallah 👌👌👌
@kavungalkavungal8822
@kavungalkavungal8822 4 жыл бұрын
കണ്ണ് നനയിക്കുന്ന സംഭവങ്ങൾ
@noufalkodinhi
@noufalkodinhi 4 жыл бұрын
Masha allah
@moosanavath1114
@moosanavath1114 4 жыл бұрын
💝💖👍🏼💓
@fathimathzahara1395
@fathimathzahara1395 4 жыл бұрын
Usdadite duil annayum cherkename
@basheerbasheer2673
@basheerbasheer2673 4 жыл бұрын
Allah avarodoppam nammeum swargathil praveshippikkatte 🤲
@voiceofindianyouth1784
@voiceofindianyouth1784 3 жыл бұрын
Jazakallah khair, Allahu ningalkk dhuniyavilum aakhirathilum Vijayam Nalki anugrahikkatte...
@RBB_Media
@RBB_Media 4 жыл бұрын
ALLAHU AKBAR 🙌
@najiya7961
@najiya7961 4 жыл бұрын
Masha allah super speech aan
@jaisalmjaisalm7219
@jaisalmjaisalm7219 4 жыл бұрын
Great job for Allah Aameen
@noushadathikol3481
@noushadathikol3481 4 жыл бұрын
അള്ളാ തൗഫീഖ് നൽകട്ടെ
@mohammedrafeeque08
@mohammedrafeeque08 4 жыл бұрын
❤️❤️❤️❤️❤️
@munaiz_kjr8600
@munaiz_kjr8600 4 жыл бұрын
😘❤️🥰
@thanseefthansi0457
@thanseefthansi0457 4 жыл бұрын
Aboobacker r umer r .... Avasaana nimisham kelkkumbol pidich nilkkaan aakunnilla😣.......
@ashcreated5330
@ashcreated5330 4 жыл бұрын
Dua yil ulpeduthanee
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@hashimmrhashimmr2138
@hashimmrhashimmr2138 4 жыл бұрын
ഖുർആനിൽ അല്ലാഹു അദ്ദേഹത്തെ രണ്ടിൽ രണ്ടാമൻ എന്ന് വിശേഷിപ്പിച്ചു
@Shihab-sm7sk
@Shihab-sm7sk 4 жыл бұрын
ദുആയിൽ ഉൾപെടുത്തുക
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@siyaulhaq
@siyaulhaq 4 жыл бұрын
Bharya thottal vuloo muriyumo illayo .. saheeh aya hadees sanad vech paranj tharaaamo
@anwarsadath5888
@anwarsadath5888 3 жыл бұрын
Wudu muriyum..
@rasheedrasheed5274
@rasheedrasheed5274 4 жыл бұрын
Plzz Say story about hamsa ( r)
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎... In the future...
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
Illuminati ye kurich oru video cheyyumo
@MercifulAllah
@MercifulAllah 4 жыл бұрын
إن شاء الله‎
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@MercifulAllah army of satan എന്ന ഒരു series ഉണ്ട് rational believer എന്ന ചാനലിൽ കാണുമെന്നു വിചാരിക്കുന്നു.. informative ആണ് ♥️
@MercifulAllah
@MercifulAllah 4 жыл бұрын
@@rashiqueibnrazak8058 : അറിയാം... കാണാറുണ്ട്...
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@MercifulAllah അതിലെ കുറച്ചു content മലയാളത്തിൽ ചെയ്യുകയാണെങ്കിൽ നല്ലതായിരുന്നു .. gamesntethum.... social media... feminism..
@muhammedfasil3446
@muhammedfasil3446 4 жыл бұрын
Please remove music
@MercifulAllah
@MercifulAllah 4 жыл бұрын
We dont use music... We know music haram...
@MercifulAllah
@MercifulAllah 4 жыл бұрын
Its a vocal we are using... Vocal means human voice...
@muhammedfasil3446
@muhammedfasil3446 4 жыл бұрын
Ok shukran
@kahirsharfaz7453
@kahirsharfaz7453 2 жыл бұрын
ഭാര്യയെ തൊട്ടാൽ വുളുഹ് മുറിയുമെന്ന് ഷാഫിഹി തങ്ങളല്ലേ പറഞ്ഞത്
@nesisumi930
@nesisumi930 3 жыл бұрын
Masha Allah
@nabaz5531
@nabaz5531 4 жыл бұрын
Alhamdulillah
@aibakshabi7954
@aibakshabi7954 4 жыл бұрын
Masha allah
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 546 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.