No video

ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 9) | ഖിലാഫത്ത് (ഭരണം) ഉമറിലേക്ക് | By Arshad Tanur

  Рет қаралды 106,649

Merciful Allah

Merciful Allah

Күн бұрын

Umar Ibnu Al Khathaab (Part 9) || ഉമർ ഇബ്നു ഖത്താബ് ചരിത്രം || Bharanam Aboobakkarilninnum Umarilekk...
ഉമർ ഇബ്‌നു അൽ ഖത്താബ് (ഭാഗം 9) - ഭരണം അബൂബക്കർ (റ)ൽ നിന്നും ഉമറിലേക്ക്...
റസൂലുല്ലാഹി (ﷺ) അസുഖം ബാധിച്ചു കിടപ്പിലായി നമസ്ക്കാരത്തിന് ഇമാം നിൽക്കാൻ പോലും കഴിയാത്ത സമയം അബൂബക്കർ സിദ്ദീഖ് (റ) ആയിരുന്നു ഇമാം നിന്നിരുന്നത്...!!
ഒരു ദിവസം അബൂബക്കർ സിദ്ദീഖ് (റ) ഒരു യാത്രയിലായ കാരണം ഇമാം നിൽക്കാൻ ആളില്ലായിരുന്നു... സ്വഹാബാക്കൾക്ക് (റ) അറിയാമായിരുന്നു അബൂബക്കർ സിദ്ദീഖ് (റ) ഇല്ലെങ്കിൽ ഉമ്മത്തിനെ നയിക്കേണ്ടത് ഉമർ (റ) ആണെന്ന്, അതിനാൽ അവർ ഉമർ (റ)വിനോട് ഇമാം നിൽക്കാൻ ആവശ്യപ്പെട്ടു...!!
നമസ്ക്കാരം തുടങ്ങിയപ്പോൾ ഉമർ (റ)ൻ്റെ ഖുർആൻ പാരായണം കേട്ട റസൂലുല്ലാഹി (ﷺ) ചോദിച്ചു ആരാണ് ഇമാം നിൽക്കുന്നത്..? അപ്പോൾ സ്വഹാബാക്കൾ (റ) പറഞ്ഞു ഉമർ (റ) ആണെന്ന്...!!
അപ്പോൾ റസൂലുല്ലാഹി (ﷺ) പറഞ്ഞു : അബൂബക്കർ സിദ്ദീഖ് (റ) ജീവിച്ചിരിക്കുമ്പോൾ അബൂബക്കറാണ് ഇമാം നിൽക്കേണ്ടത്, മാത്രമല്ല അബൂബക്കർ ജീവിച്ചിരിക്കുമ്പോൾ ഒരു പകരക്കാരനെ ഒരു കാര്യത്തിലും വക്കുന്നത് നിങ്ങളുടെ റസൂലിന് ഇഷ്ടമല്ല...!!
ഇത് കേട്ട സ്വഹാബത്തിന് മനസ്സിലായി മുസ്‌ലിം ഉമ്മത്തിൽ റസൂലുല്ലാഹി (ﷺ) കഴിഞ്ഞാൽ ആദ്യ സ്ഥാനം അബൂബക്കർ സിദ്ദീഖ് (റ)ന് ആണെന്നും അതുകഴിഞ്ഞാലുള്ള സ്ഥാനം ഉമർ (റ)ന് ആണെന്നും...
യാത്ര കഴിഞ്ഞു അബൂബക്കർ സിദ്ദീഖ് (റ) തിരിച്ചു വന്നപ്പോൾ സ്വഹാബാക്കൾ എല്ലാവരും അദ്ദേഹത്തിൻ്റെ ഇമാമത്തിൽ ആ നമസ്ക്കാരം മടക്കി നിസ്‌ക്കരിക്കുകയും ചെയ്തു...!!
|| Merciful Allah New Malayalam Islamic Videos ||
/ mercifulallah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ...

Пікірлер: 68
@islamiczonemedia4811
@islamiczonemedia4811 4 жыл бұрын
ചരിത്രം കേൾക്കുമ്പോൾ കണ്ണ് നനയുന്നു, നബിയെയും (സ) സ്വഹാബത്തുകളെയും ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം വരുന്നു,
@fahad_fifa
@fahad_fifa 4 жыл бұрын
ഇന്ശാല്ലാഹ് kanum
@PabloEscobar-gy2wl
@PabloEscobar-gy2wl 3 жыл бұрын
Dgygc
@fausiyaferhad1670
@fausiyaferhad1670 4 жыл бұрын
ചിന്തിപ്പിക്കുകകും കരയിപ്പിക്കുകയും ചെയ്യുന്ന ചരിത്രം... സുബ്ഹാനല്ലാഹ്
@shamsushamsu8210
@shamsushamsu8210 4 жыл бұрын
ഈ ഉമ്മർ ത്തങ്ങളുടെ കൂടെ സ്വർഗത്തി ഒരുമിച്ചുകൂടാൻ അളാഹു തൗഫീക്ക് നൽകട്ടെ
@siyadsha7044
@siyadsha7044 2 жыл бұрын
ആമീൻ
@muslimahsnf1044
@muslimahsnf1044 4 жыл бұрын
മനസ്സിനെ നല്ലവണ്ണം സ്വാധീനിക്കുന്നു 😓 അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ
@MercifulAllah
@MercifulAllah 4 жыл бұрын
Summa Aameen...
@jinn4889
@jinn4889 4 жыл бұрын
ഉമർ ഭരണം കേട്ടു ഇരുന്ന് പോവുന്നു 😓😓
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
പരിശുദ്ധ ആത്മക്കളോട് കൂടെ നിൽക്കാൻ നമുക്ക് യാതൊരു യോഗ്യതയും എനിക്ക് ഇല്ല അല്ലാഹുവേ. നിന്റ ഔധാര്യം കൊണ്ട് അവരോട് കൂടെ ഞങ്ങളെയും ചേർക്കേണമേ.. ആമീൻ
@jameeljami8625
@jameeljami8625 Жыл бұрын
ഞാനിത് എത്രവട്ടം കേട്ട് എന്റെ കണ്ണ്‌ നിറഞ്ഞൊഴുകിയെന്നു എനിക്കുപോലും അറിയില്ല 😢😢യാ അല്ലാഹ് ആകാലത്തെ ഒരു പുൽനാമ്പു ആവാൻ പോലും ഈ പാപികൾക് ആയില്ലല്ലോ
@turntoallah3826
@turntoallah3826 4 жыл бұрын
അർഷാദ് താനൂർ ❤️💜
@abdusamad6058
@abdusamad6058 4 жыл бұрын
ഉമർ 👍👍👍
@thasneemkm7237
@thasneemkm7237 4 жыл бұрын
Subhanallah😢 jazakumullahulkayr😭
@user-nk7ok4ku3z
@user-nk7ok4ku3z 3 жыл бұрын
മാഷാ അല്ലാഹ്
@arafathmurichandy7509
@arafathmurichandy7509 3 жыл бұрын
സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽകണേ ആമീൻ
@MuhammedAli-tc4yr
@MuhammedAli-tc4yr 3 жыл бұрын
Masha allah
@sanamsanu9877
@sanamsanu9877 3 жыл бұрын
امين امين يارب العالمين🤲
@jasirkp3493
@jasirkp3493 3 жыл бұрын
Mash Allah
@mirsamajeed8305
@mirsamajeed8305 4 жыл бұрын
jazakallah khair
@shaheebap5357
@shaheebap5357 4 ай бұрын
ഇത് ഇങ്ങനെ കേൾക്കുമ്പോ കയ്യും കാലും വേറകുന്നു..😢😢 allahhaa
@vaseemakram.
@vaseemakram. 4 жыл бұрын
First comment.... Masha Allah
@mushfeequetp6614
@mushfeequetp6614 4 жыл бұрын
Masha Allah
@aneebvettath2399
@aneebvettath2399 4 жыл бұрын
masha allaha
@rahoofmp6634
@rahoofmp6634 4 жыл бұрын
Aameen
@haseebamahamoodkn4362
@haseebamahamoodkn4362 4 жыл бұрын
😥😥😭😭masha allah 💖💝
@razz-2977
@razz-2977 4 жыл бұрын
❤️❤️
@abdusamadvilayil7846
@abdusamadvilayil7846 4 жыл бұрын
Razz 0565929206
@anwarcr7450
@anwarcr7450 4 жыл бұрын
Umar rali Allah thahala anhu is great person 🤲🌟❤💪❤💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tkkadeeja4714
@tkkadeeja4714 2 жыл бұрын
മുത്ത് റസൂലള്ളാന്റെ ഭാഗത്തിന്റെയും കൂടെ നമ്മളെയും ചേർക്കുമാർ ആകട്ടെ ആമീൻ
@mumthasm8572
@mumthasm8572 3 жыл бұрын
Msha alla
@farasfaru5326
@farasfaru5326 4 жыл бұрын
Masha allah😢
@sajadahammed5517
@sajadahammed5517 4 жыл бұрын
Allahu Akbar
@sabirk4864
@sabirk4864 3 жыл бұрын
آمين يا رب العالمين
@muhammedsajjad8867
@muhammedsajjad8867 4 жыл бұрын
😢😢😰
@sanamsanu9877
@sanamsanu9877 3 жыл бұрын
ما شاء الله🥺❤️
@asmakp9779
@asmakp9779 2 жыл бұрын
Allahu Akbar 🥺😟😭
@muhiyudheenhameed6292
@muhiyudheenhameed6292 4 жыл бұрын
Subhanallah
@user-nk7ok4ku3z
@user-nk7ok4ku3z 3 жыл бұрын
😭😭😭
@rafik7282
@rafik7282 9 ай бұрын
മനസിനെ കരയിപ്പിക്കുന്നു
@thasneemkm7237
@thasneemkm7237 4 жыл бұрын
Ya allah charitram kelkkuppo nan umar ra aan aboobakkar ra vine kalum uthan ann karudi😓😢😭
@MercifulAllah
@MercifulAllah 4 жыл бұрын
ഒരിക്കലും അങ്ങനെ കരുതരുത് സഹോദരീ...
@thasneemkm7237
@thasneemkm7237 4 жыл бұрын
Aa jazakkallahulkayr😓
@shaheermk7870
@shaheermk7870 4 жыл бұрын
അബൂബക്കർ സിദ്ദിഖ് (റ )ന്റെ ഈമാൻ എത്ര വലുതാണെന്ന് ചരിത്രം പഠിച്ചാൽ ഇത് പറയില്ല
@MercifulAllah
@MercifulAllah 4 жыл бұрын
@@shaheermk7870 : ഏത് പറയില്ല എന്ന്..?
@shaheermk7870
@shaheermk7870 4 жыл бұрын
താരതമ്യം ചെയ്യൽ
@muhammedrafil894
@muhammedrafil894 4 жыл бұрын
👍👍👍👍👍👍👍😥😥😥😥😥
@anwarcr7450
@anwarcr7450 4 жыл бұрын
aameen aameen aameen ya rubhal alameen 🤲❤
@farhanzulf4334
@farhanzulf4334 2 жыл бұрын
🥺
@user-wb4ki2rc1r
@user-wb4ki2rc1r Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sharoofkhalidh6678
@sharoofkhalidh6678 2 жыл бұрын
ഈ ചാനലിലെ videos ഒരിക്കലും remove ചെയ്യരുത്
@nishafini1793
@nishafini1793 Жыл бұрын
Oru samshyam.....nabi angnee orale thazhthiketti samsarikkilla....ningalude vakkil endoo mistake nd
@nishafini1793
@nishafini1793 Жыл бұрын
Ithinu RPL tharooo
@MercifulAllah
@MercifulAllah Жыл бұрын
എങ്ങനെ താഴ്ത്തികെട്ടി എന്ന്..??
@nishafini1793
@nishafini1793 Жыл бұрын
Adeham paranju umar imam ninnappo nabi paranju aboobakar evide enn....nnitt aboobakar vannitt vndum aa namaskaram niskarich enn......athil oru samshyam....nabi angnee oraleyum sangadappedthoolla....imam nikka ennokke oru bagyannn.... Njan ith orupad thavana kettu...ith ente oru samshyam ann....pattumengil aa hadeez krithyayitt paranju tharu
@muhammedsamlique9756
@muhammedsamlique9756 4 жыл бұрын
മാഷാഅല്ലാഹ്‌
@teampadi9581
@teampadi9581 4 жыл бұрын
Aameen
@abidabid6174
@abidabid6174 4 жыл бұрын
❤❤
@itsajzal
@itsajzal 2 жыл бұрын
❤️
@noufalnoordeenkutty7378
@noufalnoordeenkutty7378 3 жыл бұрын
Aameen
@fayhasherin9098
@fayhasherin9098 3 жыл бұрын
mashaallha
@turntoallah3826
@turntoallah3826 4 жыл бұрын
❤️
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН