സിനിമയിൽ കാണുന്ന മുംബൈ ഇങ്ങനെയായിരുന്നോ..!! | tourist places in mumbai malayalam

  Рет қаралды 49,163

You map traveller

You map traveller

Күн бұрын

In this video talking about Mumbai city and surroundings in Malayalam
Mumbai :
Mumbai, the vibrant and bustling capital of Maharashtra!
Mumbai, formerly known as Bombay, is India's largest city and financial hub. Here are some interesting facts about Mumbai:
1. _City of Dreams_: Mumbai is home to Bollywood, India's film industry, and attracts millions of aspiring actors and artists.
2. _Financial Capital_: Mumbai is India's economic powerhouse, with the Bombay Stock Exchange and Reserve Bank of India headquartered there.
3. _Cultural Melting Pot_: Mumbai is a diverse city, with a mix of cultures, religions, and languages.
4. _Historic Landmarks_: Mumbai boasts iconic landmarks like the Gateway of India, Taj Mahal Palace Hotel, and Chhatrapati Shivaji Maharaj Terminus.
5. _Street Food Paradise_: Mumbai is famous for its street food, including vada pav, pani puri, and bhelpuri.
6. _Festive Spirit_: Mumbai celebrates various festivals, including Ganesh Chaturthi, Navratri, and Diwali, with great enthusiasm.
7. _Fast-Paced Life_: Mumbai is known for its fast-paced and busy lifestyle, earning it the nickname "City That Never Sleeps".
Some popular areas to explore in Mumbai include:
Colaba
Marine Drive
Bandra
Juhu
Andheri
Powai
Mumbai is a city that offers something for everyone, from history and culture to food and entertainment!
Chhatrapati Shivaji Maharaj Terminus (CSMT) in Mumbai!
Formerly known as Victoria Terminus, CSMT is a UNESCO World Heritage Site and one of India's busiest railway stations. Here are some interesting facts about CSMT:
1. _Architectural marvel_: CSMT is a stunning example of Victorian Gothic Revival architecture, blending Indian and European styles.
2. _Historic significance_: Built in 1887, CSMT was named after Queen Victoria, later renamed in honor of Chhatrapati Shivaji Maharaj, the founder of the Maratha Empire.
3. _Busy terminal_: CSMT serves over 3 million passengers daily, making it one of India's most crowded railway stations.
4. _Long-distance trains_: CSMT is the terminus for many long-distance trains connecting Mumbai to other parts of India.
5. _Local trains_: CSMT is also a major hub for Mumbai's local train network, with numerous lines and platforms.
6. _Tourist attraction_: CSMT's stunning architecture and bustling atmosphere make it a popular tourist destination.
7. _Restoration and preservation_: Efforts have been made to restore and preserve the station's original charm while modernizing its facilities.
Some tips for visiting CSMT:
Be prepared for crowds and long queues.
Explore the station's stunning architecture and historic significance.
Try the local street food and snacks available at the station.
Be mindful of your belongings and personal safety.
Enjoy your visit to this iconic landmark!
#travel

Пікірлер: 138
@prakkulmapillai
@prakkulmapillai 2 ай бұрын
I love Mumbai . Lived 9 years there . Started my career . It’s not a city Mumbai is a university . I loved my days there . Friends , food , people everything . Now though I live a much more comfortable life , I always cherish my struggled days in Mumbai in small apartment with my friends. My advise to you all is that send your kids to Mumbai for an year , he will be a better person with good manners to face any hardships in life ❤
@bindusunil4764
@bindusunil4764 Ай бұрын
Absolutely right👍🏻
@anandiyer3096
@anandiyer3096 Ай бұрын
Mumbai one of the most safe city in India especially for women.
@Abc76353
@Abc76353 Ай бұрын
100% right. രാത്രി 2 മണിക്ക് വരെ പെൺകുട്ടികൾക്ക് സേഫ് ആയി യാത്ര ചെയ്യാം. അവരെ ആരും ഒരു നോക്ക് കൊണ്ടുപോലും ശല്യപ്പെടുത്തില്ല.
@arunxx1569
@arunxx1569 Ай бұрын
Yes. 101%true. Being a mumbai mallu since 40 yrs. Amchi Mumbai❤
@DIVYA2505
@DIVYA2505 Ай бұрын
That's Mumbai meri jaan. Proud Mumbaikar by all means 🎉🎉
@hnsri94
@hnsri94 Ай бұрын
Mumbai yil oru padu mafiya kal ullathanu
@arunxx1569
@arunxx1569 Ай бұрын
@@hnsri94 oru mafiyayum sadharana public ne onnum cheyyilla. Rathri muzhuvanum aarkkum especially ladiesnum irangi ndakkam. Oru pedyum venda. Mumbai - Most safest city for women
@arunrajMuthedath64
@arunrajMuthedath64 10 күн бұрын
ചെലവ് ചുരുക്കിഉള്ള യാത്രകൾ... വീഡിയോസ് എല്ലാം സൂപ്പർ ആണ് 🎉
@PrakashanMc-y7x
@PrakashanMc-y7x 2 ай бұрын
ഹലോ താങ്കളുടെ ഒരു സബ് ക്രൈബറാണഞാൻ നല്ല അവതരണമാണ് താങ്കളുടെ ത് ഒരായിരം ആശംസ്കൾ പിന്നെ ചില സ്ഥലങ്ങൾ കാണാൻ താങ്കളുടെ കൂടെ വരാൻ താൽപ്പര്യമുണ്ട് താങ്കൾക്ക് ഒരു ദിവസം സ്ഥലം കാണിക്കുന്നതിന്റെ ചാർജ് എത്രയാണോ? അത് തന്നാൽ പൊരെ? താങ്കളുടെ യാത മുഴുവനും ട്രെയിനിലും ബസ്സിലും ഒക്കെ ആയത് കൊണ്ടാണ് താങ്കളോട് അന്വേഷിച്ചത് മറുപടി രണ്ടായാലും തരുമെന്ന് കരുതുന്നു
@Drgoo13466
@Drgoo13466 Ай бұрын
ആയിരവും ചെലവും
@Umaptraveller
@Umaptraveller Ай бұрын
എനിക്ക് പ്രത്യേകിച്ച് plan ഒന്നുമില്ല..വെറുതെ അലയുക അതാണ്‌ എന്റെ യാത്ര.. എന്റെ കൂടെ വന്നാൽ നിങ്ങൾ യാത്ര വെറുത്തു പോകും 😂😂
@josephantony8766
@josephantony8766 2 ай бұрын
ആ റെയിൽപാളത്തിന്റെക്ക വൈബ് സൂപ്പർ ആയിട്ടുണ്ട് ഇവിടെ ഫീൽ ചെയ്യുന്നുണ്ട്
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 ай бұрын
ഫസ്റ്റ് 👍 അധോലോകത്തിന്റെയും ചേരികളുടെയും അടിച്ചമർത്തപ്പെട്ട ഒരുപാട് ജനങ്ങളുടെയും ബോംബെ. ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര നഗരി ബോംബെ എന്ന പുത്തൻ മുംബൈ ❤
@Umaptraveller
@Umaptraveller 2 ай бұрын
@@SreeDurgaSree-kz7nk 🤝
@anandiyer3096
@anandiyer3096 Ай бұрын
Athokke pandu
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
@@anandiyer3096 ഇപ്പോ ആണെന്ന് ഞാൻ പറഞ്ഞോ 😆
@basi007
@basi007 Ай бұрын
@@SreeDurgaSree-kz7nk ❤️❤️❤️❤️
@syammathew3658
@syammathew3658 2 ай бұрын
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ ❤
@basi007
@basi007 Ай бұрын
Apna Mumbai - colaba 🔥❤️
@railfankerala
@railfankerala Ай бұрын
സ്വപ്നങ്ങളുടെ നഗരം😜🤩🤩🔥
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,ചേട്ട,മുബൈയുടെകാഴ്ചയുംബസ്,യാത്രയും,പാർട്ട്‌1സൂപ്പർ,❤
@buty339
@buty339 2 ай бұрын
Chettante sound indrajith sukumarante pole anu❤
@sulaimanpandikkad4176
@sulaimanpandikkad4176 Ай бұрын
😅😅😅😅😅😅😅 കറക്റ്റ്
@bijujohn4515
@bijujohn4515 Ай бұрын
Super view adipoli video god bless you thanks bro E
@itsmejk912
@itsmejk912 2 ай бұрын
🤔ഇത് നല്ല പരിപാടി ആണല്ലോ.. ഒരു പ്ലാനും ഇല്ലാത്ത യാത്ര 😂😂ഇഷ്ടായി... ഞാനും പോവും 💪
@geetapillai1819
@geetapillai1819 Ай бұрын
മോനേ എന്താ പെട്ടെന്ന് പോയേ, ഇവിടെ നിന്നെങ്കിൽ ഒരുപാട് വീഡിയോ ഉണ്ടാക്കാമായിരുന്നു. ഓട്ടോക്കാരോട് ചോദിച്ചു ബൊളീവുഡ് നടൻമാരുടെയും, ക്രിക്കറ്റ് കാരുടെ വീടും, ബീച്ചുകളും, അങ്ങനെ ഒരുപാട് കാഴ്ചകൾ കാണിക്കാമായിരുന്നു. വീണ്ടും വരുക.
@kuttanmanjeri692
@kuttanmanjeri692 2 ай бұрын
ബോംബെ കാഴ്ചകൾ സൂപ്പർ 👍🏼👍🏼👍🏼👍🏼
@haridaskc6875
@haridaskc6875 2 ай бұрын
താങ്ങൾ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ bus നീങ്ങിയില്ലേ. ഈ കണക്കിൽ താങ്ങൾ മുംബൈയിൽ ട്രെയിൻ കയറാൻ ശ്രമിക്കല്ലേ.. ലീവ് ഉള്ള ദിവസങ്ങളിൽ മുംബൈയിൽ തിരക്ക് കുറവായിരിക്കും.
@bijuabraham6587
@bijuabraham6587 Ай бұрын
നേരെ.. ചൊവ്വേ.. ജീവിച്ചാൽ.. "രക്ഷ "ഒണ്ട്
@varugheseabraham803
@varugheseabraham803 2 ай бұрын
All d best and enjoy Mumbai 🎉
@roygeorge5264
@roygeorge5264 Ай бұрын
Old name of CST station is VT (Victoria Terminus). Stated life in Mumbai @ 1993. ❤❤❤❤❤
@vijinlalvijin8314
@vijinlalvijin8314 Ай бұрын
🤣🤣🤣
@anishkumali9366
@anishkumali9366 2 ай бұрын
അടിപൊളി ❤
@aleelabid6518
@aleelabid6518 Ай бұрын
ഇന്ദ്രജിത് വോയിസ്‌ നല്ല അവതരണം
@JERIN1963
@JERIN1963 2 ай бұрын
സൂപ്പർ ബ്രോ ❤
@AkhilPisharody
@AkhilPisharody 6 күн бұрын
9:42 that is Lodha World One. India's 4th tallest residential building
@bijuabraham6587
@bijuabraham6587 Ай бұрын
പോക്കറ്റ് അടി ഒണ്ട് സൂക്ഷിച്ചോ😲
@reghuhere
@reghuhere 22 күн бұрын
Hello M indicator app download cheyyu, athil bus and local train info ondu!!! allathaee evideyengilum ninnal kittilaa!!!!ithu mumbai aanu keralam alla!!!!!
@VineeshKv-vv5jr
@VineeshKv-vv5jr 2 ай бұрын
Haii bro kashmir pogunnundo
@rahulamal3642
@rahulamal3642 20 күн бұрын
Nic vlog bro keep go👌
@jayamenon1279
@jayamenon1279 2 ай бұрын
Nice Video 👌👌MUMBAI Yil MISSALPAV Food Nallathanu 👌TITWALA GANAPATHI TEMPLE, JUHU BEACH, MAHARASHTRA HARIHAR FORT Ethokke Nice Place's Aanu 👍
@MusthafankNk
@MusthafankNk Ай бұрын
Mumbai kanda oru feel thanks
@annammaphilipose211
@annammaphilipose211 Ай бұрын
It is Dader and lower Parel. I remember from 60’s. Not Dadaar, it is Dader and parel. Keep going sir, you will see Dader and lot of Keralites and Kerala shopping. I miss Bombay as we friends ( 5-6 ) girls from School, used to walk when we get off.
@eldhovarghese4738
@eldhovarghese4738 2 ай бұрын
യാത്ര ചെയ്യണമെന്നുണ്ട്. പക്ഷേ താമസത്തിന് ക്യാഷ് പോകുന്നത്. യൂട്യൂബിൽ നിന്ന് ഇതിനുള്ള വരുമാനമെല്ലാം ഉണ്ടോ അതോ ഇഷ്ടത്തിന് പുറത്ത് സ്വന്തം ക്യാഷ് യാത്ര ചെയ്യുന്നതാണ. ഒരു യൂട്യൂബ് ർ വിലക്കുറവുള്ള കടയിൽ പോയി സാധനം വാങ്ങി ഓൺലൈൻ വഴി ചാനലിൽ ഉള്ളവർക്ക് തന്നെ അയച്ചുകൊടുക്കും അത് നല്ല ഒരു ഐഡിയ ആണ് ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം 🎉🎉🎉
@msbala3088
@msbala3088 29 күн бұрын
നല്ല അവതരണം ❤
@mollyabraham4527
@mollyabraham4527 28 күн бұрын
ഇദ്ദേഹം തന്നെയാണോ ബാന്ദ്രയിലെ ഒരു പോസ്റ്റ് ചെയ്തത്... എന്തായാലും അവതരണം സൂപ്പർ 👍
@-._._._.-
@-._._._.- 2 ай бұрын
ബ്രോ സത്യത്തിൽ ഇപ്പോൾ എവിടെ?
@-._._._.-
@-._._._.- 2 ай бұрын
1:42 😊
@-._._._.-
@-._._._.- 2 ай бұрын
2:38 😋
@haroonpm8431
@haroonpm8431 2 ай бұрын
Iyaalude perr endhaan? Naad evide? Videos nice👍🏻🔥
@rethraj
@rethraj Ай бұрын
Gateway of India is just 5 km from when you stand and chunabatti was other side . It like you stand at Vyttila and need to go to kalamasseri but first you went to vaikkam and come back
@boomiyilerajakumaran9151
@boomiyilerajakumaran9151 Ай бұрын
നിങ്ങളുടെ vlog കാണാൻ ഒരു രസം ഉണ്ട് 🔥
@Umaptraveller
@Umaptraveller Ай бұрын
@LolliPop-pg8gi
@LolliPop-pg8gi 2 ай бұрын
Ningal Katnatakaku Varu. Hampi,vijayanagara, jog falls,simoga,dandeli pinne kure villages okke undu. Nangale onnu kaaniku
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝
@Look-r8g
@Look-r8g 2 ай бұрын
Can see 'Victorian Architectural Buildings' that have been built by Britishers in Mumbai like CST Railway Stations, Muncipal Corporation Building,Hotels, Market.......!
@fathimakims1191
@fathimakims1191 Ай бұрын
Actor indrajeeth voice pole undu
@shajijoseph7425
@shajijoseph7425 2 ай бұрын
Super 🎉🎉❤
@GopanGs
@GopanGs 2 ай бұрын
കേരള കെഎസ്ആർടിസി🔥🥵
@MohanPillai-s7z
@MohanPillai-s7z Ай бұрын
Njan ennum jolikku pokunnatha csmt
@smartcitykasaragod7267
@smartcitykasaragod7267 2 ай бұрын
Nice video ❤❤❤❤❤
@MuneerPv-bi5ni
@MuneerPv-bi5ni Ай бұрын
@Mumbai Dongri 1998-2010 iniyum kanan agrahikkuna sthalam..
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അടിപൊളി നേരിട്ട് കണ്ട പോലെ 👍
@nivina1687
@nivina1687 2 ай бұрын
Vikas drastic change, Kollam to maharashtra. Very nice
@polikkmachane9056
@polikkmachane9056 2 ай бұрын
Hii, bro വീട്ടിൽ എല്ലാവരും ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്... ഞാൻ ഇപ്പോൾ മുംബയിൽ ഉണ്ട്..ചേട്ടനെ നേരിൽ കാണാൻ സാധിക്കുമോ
@Umaptraveller
@Umaptraveller 2 ай бұрын
Bro ഞാൻ ഇപ്പോ തിരികെ വന്നു.
@UnnikalathingalKalathingal
@UnnikalathingalKalathingal 2 ай бұрын
😍😍😍
@GopanGs
@GopanGs 2 ай бұрын
ആ ചേട്ടാ അത് ഗണേശ ഉത്സവമാണ് കേരളത്തിലും ഉണ്ട്
@sunithasunitha3393
@sunithasunitha3393 2 ай бұрын
🎉🎉🎉
@kkvr1550
@kkvr1550 2 ай бұрын
20 kollam munp njan CST (chatrapati sivaji terminal) railway station nu aduth work cheytitund.. Annu athinte Peru VT(Victoria terminus) station ennarunu. Ipozum oru matavum illa.
@sidheeqaboobacker4463
@sidheeqaboobacker4463 2 ай бұрын
ധാരാവി പോയി കാണു ❤
@SuryaUnni-hf9ep
@SuryaUnni-hf9ep 2 ай бұрын
അതു ചേരിയാലേ അവിടെ എന്താ ഉള്ളെ കാണാൻ 😅
@bijuabraham6587
@bijuabraham6587 Ай бұрын
രക്ഷ ഒണ്ട് ആവർത്തിച്ചു.. രക്ഷ ഇല്ല പറയണ്ട
@abhisheksnair8642
@abhisheksnair8642 2 ай бұрын
ദോഷ?
@ramachandrant2275
@ramachandrant2275 2 ай бұрын
Very nice..👍🙋👌♥️
@DeepakPP-wz5rx
@DeepakPP-wz5rx 2 ай бұрын
❤❤❤❤❤❤❤
@rajeshchandran7149
@rajeshchandran7149 Ай бұрын
ജീവിതം എന്താണെന്ന് പഠിപ്പിച്ച മുംബൈ 92 മുതൽ
@-._._._.-
@-._._._.- 2 ай бұрын
14:07 😀 ഹഹ 26:45 ☺️
@Umaptraveller
@Umaptraveller 2 ай бұрын
😃😃🤝🤝
@annammaphilipose211
@annammaphilipose211 Ай бұрын
VIctoria Terminus ( Southern Railway from Kerala). Now Gateway of India is not too far.
@ayoobb2885
@ayoobb2885 2 ай бұрын
Narimanpoint and chopattybeach pokanem
@amarns1078
@amarns1078 2 ай бұрын
Bro celebrates വീട് കാണിക്കുമോ.
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝
@SudheeshKodiyl
@SudheeshKodiyl 2 ай бұрын
കുറെ നാളായല്ലോ കണ്ടിട്ട്. നല്ല അവതരണം ആണ്. വളരെ വ്യക്തമായാണ് നിങ്ങൾ ഓരോ കാര്യം പറഞ്ഞു മനസ്സിലാക്കി തരുന്നത്. വളരെ നല്ല അവതരണം ആണ്.
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝🤝
@sidhardhanssidhardhans3657
@sidhardhanssidhardhans3657 2 ай бұрын
Why you are not chilling, Mumbai.
@itsme_vineesh
@itsme_vineesh 2 ай бұрын
Mumbai bus kayaran Q nilkkanam...Q ille bus il kayarilla bro...
@Salimjafer
@Salimjafer 2 ай бұрын
📸💥
@prasannakumaran6437
@prasannakumaran6437 2 ай бұрын
🎉🎉🎉🎉
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝
@lineeshr9854
@lineeshr9854 2 ай бұрын
❤❤😊
@nivina1687
@nivina1687 2 ай бұрын
Vikas. You should go to visit burj khalifa.
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝
@sujayanair5038
@sujayanair5038 Ай бұрын
@tharunbabu8729
@tharunbabu8729 27 күн бұрын
Bro paranje sheriya life bhayankara bore aa kenar vellam illathente nalla budhimuttu undu
@maryphilip2700
@maryphilip2700 Ай бұрын
Kandola is vegetable.
@RobinThomas-t2t
@RobinThomas-t2t 2 ай бұрын
ബിജു
@GopanGs
@GopanGs 2 ай бұрын
ചേട്ടാ ഒരു കൊച്ചു കല്ലെടുത്ത് എറിഞ്ഞുകൂടാഅപ്പോൾ നിർത്തും
@ske593
@ske593 2 ай бұрын
Gateway of india പോയി കാണുക churchgate
@LolliPop-pg8gi
@LolliPop-pg8gi 2 ай бұрын
Pullikaran Bombayil ninnu enne poyi kaanum 😃
@-._._._.-
@-._._._.- 2 ай бұрын
8:20 ചാടി കേറിക്കോ😂 അല്ലെങ്കിൽ അതും പോകും സ്വതന്ത്രദിനം ആയതിനാൽ ആകും ബസ് നിർത്താതെ പോകുന്നത്
@Umaptraveller
@Umaptraveller 2 ай бұрын
😃😃😂
@AKPPS7712
@AKPPS7712 2 ай бұрын
ലക്ഷ്യം ഒന്നും വേണമെന്നില്ല എങ്ങോടേലും പോയ മതി അതാ രസം
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝
@bijuabraham6587
@bijuabraham6587 Ай бұрын
ദാആ... ദാ ആ... ർ.. അല്ല ഭായ്..... വെറും.. ദാദർ... ഹോ 😅
@robinsoncrusoe3318
@robinsoncrusoe3318 Ай бұрын
ദാദാർ അല്ല ബ്രോ ദാദർ 😂😂😂
@Umaptraveller
@Umaptraveller Ай бұрын
🤝🤝
@prasadks4455
@prasadks4455 Ай бұрын
Please don’t repeat noke noke noke
@binukumar5396
@binukumar5396 2 ай бұрын
V. T.
@ranjisruthicochi2540
@ranjisruthicochi2540 Ай бұрын
Kolkata and Mumbai is India's most developed human "Garbage bins"😆😆😆😆
@sudheeshappu416
@sudheeshappu416 2 ай бұрын
Anchal varsha. Renovation cheyyunnundu. 4k aakkunnu Sep. 5 inaugration Video cheyyamo
@Umaptraveller
@Umaptraveller 2 ай бұрын
Bro 🤝🤝🤝
@realmallu1637
@realmallu1637 Ай бұрын
​@@UmaptravellerVimala theatre varkalayum renovation kazhinju 4K Dolby atmos ayi
@ravims5629
@ravims5629 2 ай бұрын
ദാധാർ അല്ലടാ ദാദർ
@gopikrishnanwarrier5892
@gopikrishnanwarrier5892 2 ай бұрын
വയികിട്ടു chowpatti സ്ട്രീറ്റ്റിൽ പോണം
@Man-y8i7d
@Man-y8i7d 2 ай бұрын
Independence day is a holiday..4 you knowledge..😂😂😂😂
@hanik2034
@hanik2034 2 ай бұрын
Time vaikunnu
@Play_beat_____
@Play_beat_____ 2 ай бұрын
ധാരാവി പോകുമോ
@Umaptraveller
@Umaptraveller 2 ай бұрын
പോയി. ഉടനെ video ഇടാം 🤝🤝
@Play_beat_____
@Play_beat_____ 2 ай бұрын
@@Umaptraveller polikum🔥
@mithunkumarkumar1231
@mithunkumarkumar1231 2 ай бұрын
ലേശം വൃത്തി ഏതായാലും അതില്ല.
@shajeerm3712
@shajeerm3712 Ай бұрын
ethanno Mumbai 😂😂
@sajilsview
@sajilsview Ай бұрын
😂
@sabujoseph6785
@sabujoseph6785 2 ай бұрын
തമിഴ് നാട്ടിലേക്കു തിരിച്ചു വരൂ... പ്ലീസ്
@LolliPop-pg8gi
@LolliPop-pg8gi 2 ай бұрын
Karnataka yum nallatanu. Manoharamaaya gramangal undu.
@perumalasokan9960
@perumalasokan9960 Ай бұрын
സ്ഥല നാമങ്ങളുടെ ഉച്ചാരണത്തിൽ ശ്രദ്ധിക്കുക ലോവർ പരേൽ, ദാദർ ശരിയായ ഉച്ചാരണങ്ങൾ
@Umaptraveller
@Umaptraveller Ай бұрын
🤝🤝🤝
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl Ай бұрын
കേരളത്തിലെ KRail നു അനുമതി തരാതെ കേരളത്തിലെ വികസനത്തെ തകർക്കുന്നു, മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രനാറികൾ വികസനത്തിനുo കമ്മീഷനും വേണ്ടി ഫണ്ട് കൊടുക്കുന്നു,
@kunjaappak4597
@kunjaappak4597 Ай бұрын
ദാദർ എന്നാണു ഉച്ഛരിക്കുന്നത്
@prasannakumaran6437
@prasannakumaran6437 2 ай бұрын
🎉🎉🎉
@ushathulasi8859
@ushathulasi8859 Ай бұрын
❤️❤️❤️❤️
@KAKA-ql6vl
@KAKA-ql6vl 2 ай бұрын
❤❤❤
@sidheeqaboobacker4463
@sidheeqaboobacker4463 2 ай бұрын
🎉❤
@binuktr
@binuktr 2 ай бұрын
❤❤❤❤❤❤❤
HELP!!!
00:46
Natan por Aí
Рет қаралды 41 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29