വെറും 175 രൂപക്ക് തൂത്തുക്കുടിയിൽ ദൂർത്തടിക്കാം..!!

  Рет қаралды 22,535

You map traveller

You map traveller

Күн бұрын

Пікірлер
@keralaraja
@keralaraja 2 ай бұрын
അകാലത്തിൽ പോയ യൂട്യൂബർ Way of Life ആന്റണി രാജിന്റെ വീഡിയോസ് താങ്കളുടെ വ്ലോഗ് കണ്ടപ്പോൾ ഓർമ്മ വന്നു .
@muthukumaran2122
@muthukumaran2122 2 ай бұрын
Ente hometown aanu...chettan nannayittu cover cheithrukunnu...enikku ishtappattu ee video 😂👍😃😍😎
@Umaptraveller
@Umaptraveller 2 ай бұрын
🤝🤝🤝
@UndergroundMan-go2qg
@UndergroundMan-go2qg 3 ай бұрын
എന്നും രാവിലെ ഉണരുമ്പോൾ ഒരു you map traveller വീഡിയോ കാണും.. ഒരു പുതിയ ശീലം ആണ് 😎
@Umaptraveller
@Umaptraveller 3 ай бұрын
@josephantony8766
@josephantony8766 2 ай бұрын
തമിഴ്നാട് വീഡിയോ വേറെ ലെവൽ മനസിന്റെ ടെൻഷൻ അങ്ങ്മാറിക്കിട്ടി 💪🙏🙏🙏
@vanarajpp5477
@vanarajpp5477 3 ай бұрын
Tuticorin trip amazing.. ഇനിയും കുറെയേറെ സ്ഥലങ്ങൾ തൂത്തുകൂടിയിലുണ്ട്. Explore ചെയ്യാൻ.. നെക്സ്റ്റ് trip ൽ അത് ഉൾപ്പെടുത്തണം
@Umaptraveller
@Umaptraveller 3 ай бұрын
@gokul3471
@gokul3471 3 ай бұрын
വീഡിയോ വന്നിട്ട് എത്ര ദിവസായി കാത്തിരിക്കുകയായിരുന്നു ❤
@Umaptraveller
@Umaptraveller 3 ай бұрын
Bro❤
@D-4-drishyam
@D-4-drishyam 2 ай бұрын
Good luck brother❤
@santhoshpallikkal5349
@santhoshpallikkal5349 2 ай бұрын
ഡെയിലി വീഡിയോ പോരട്ടെ ബ്രോ.. ഒരുപാട് ഗ്യാപ് ഇടേണ്ട.. ഞാൻ മുൻപ് പറഞ്ഞപോലെ.. നിങ്ങക്ക് നല്ലൊരു futuar ഉണ്ട് 👍❤ ഇന്നത്തെ വീഡിയോ സൂപ്പർ ആണ്...
@radhakrishnangeetha2033
@radhakrishnangeetha2033 3 ай бұрын
തമിഴ്നാട് വീഡിയോ കൾ കൊള്ളാം , പ്രത്യേകിച്ചും കേരളത്തിന്‌ അടുത്തുള്ളവ ആണല്ലോ , തമിൾ നാട്ടിലെ എല്ലാ ജില്ലകളിലെയും വീഡിയോകൾ ഇതിനകം ഇട്ടിട്ടുണ്ടോ? ഇനിയും വീഡിയോ കാണിച്ചിട്ടില്ലാത്ത ജില്ലകൾ ഉണ്ടെന്ന് തോന്നുന്നു ഇതുപോലെ നല്ല ടെസ്റ്റിനേഷനുകൾ ആലോചിച്ച് കാണിക്കുന്നത് കൊള്ളാം . വലിയ തിരക്കുള്ള ട്രെയിൻ ആണോ പലരുവി , രണ്ട് ദിവസം മുൻപൊക്കെ റിസർവേഷന് ശ്രമിച്ചാൽ കിട്ടുമോ .
@Umaptraveller
@Umaptraveller 3 ай бұрын
❤❤
@mubassir9585
@mubassir9585 2 ай бұрын
ഇയാളുടെ തമിഴ്നാട് വീഡിയോസ് വേറെ ലെവൽ ആണ്
@shini_xavier
@shini_xavier 2 ай бұрын
Super video ❤️👌🏻👌🏻
@shajijoseph7425
@shajijoseph7425 3 ай бұрын
Machan thirumbi vanthachu poli video bro 🎉🎉
@Umaptraveller
@Umaptraveller 3 ай бұрын
❤bro
@SARJINN2003
@SARJINN2003 3 ай бұрын
TamilNadu is my all time favorite state👌
@Vva248
@Vva248 24 күн бұрын
@@SARJINN2003 athine njangal enth venam
@jayamenon1279
@jayamenon1279 3 ай бұрын
Nice Video 👌👌
@shemeenahashim2005
@shemeenahashim2005 2 ай бұрын
Thrippur cloth market nte video cheyyamo
@dinukarunakaran1233
@dinukarunakaran1233 2 ай бұрын
Super👍
@deepuprasanna2674
@deepuprasanna2674 3 ай бұрын
Back to TN👍🏻👍🏻👍🏻👍🏻👍🏻
@Umaptraveller
@Umaptraveller 3 ай бұрын
@mohamedali-yp1sz
@mohamedali-yp1sz 3 ай бұрын
Super video
@KAKA-ql6vl
@KAKA-ql6vl 3 ай бұрын
Vadai chatni yummy 😋🤤❤❤❤
@Umaptraveller
@Umaptraveller 3 ай бұрын
@nithink1997
@nithink1997 3 ай бұрын
Bro nigal evide poyi videos eduthalum Tamilnadu videos te thattu thannu thanne erikum🔥🔥😍😍
@Umaptraveller
@Umaptraveller 3 ай бұрын
പക്ഷെ north videos ആണ് bro ആൾക്കാർക്ക് ഇഷ്ടം.. North videos നല്ല reach ഉണ്ട്..
@dragonguys__
@dragonguys__ 3 ай бұрын
അടിപൊളി 🥰
@Umaptraveller
@Umaptraveller 3 ай бұрын
@PraveenKumar-yt7kn
@PraveenKumar-yt7kn 2 ай бұрын
Bro panchalakirchi veerapandia kattabomman fort tutukudi anu.terikad red desert,kulasekarapattinam isro,udankudi town,voc port, uvari beach,nava tirupati 9 ancient Vishnu temple ellam neatest tutukudi anu
@Umaptraveller
@Umaptraveller 2 ай бұрын
@@PraveenKumar-yt7kn ❤
@-._._._.-
@-._._._.- 3 ай бұрын
കാണട്ടെ ഇന്നത്തെ കാഴ്ചകൾ
@Umaptraveller
@Umaptraveller 3 ай бұрын
@-._._._.-
@-._._._.- 2 ай бұрын
​@@Umaptraveller 6:07 👌 11:46 😃😁 ഹഹഹ ആസ്വദിച്ചു ലേലം വിളിക്കുന്നു 34:50 & 35:15👌👌 38:38 😋
@PraveenKumar-yt7kn
@PraveenKumar-yt7kn 2 ай бұрын
tuticorin is also port city too.
@AkilKomban-ll4sm
@AkilKomban-ll4sm 3 ай бұрын
First comment 🎉
@Umaptraveller
@Umaptraveller 3 ай бұрын
@vishnucnr9955
@vishnucnr9955 3 ай бұрын
❤️😍
@Umaptraveller
@Umaptraveller 3 ай бұрын
@LolliPop-pg8gi
@LolliPop-pg8gi 3 ай бұрын
Please upload videos daily
@Umaptraveller
@Umaptraveller 3 ай бұрын
@younasyounas75
@younasyounas75 2 ай бұрын
ഒക്ടോബർ 5മുതൽ 22വരെ മാഹീ(മയ്യഴി )പള്ളിപ്പെരുന്നാളുണ്ട് പറ്റുമെങ്കിൽ വന്ന് ഒരു എപ്പിസോഡ് ചെയ്യാമോ. പ്രശസ്തമായ പള്ളിയാണ്
@Arun-ym4go
@Arun-ym4go 2 ай бұрын
Aa onakka kadayil 15 rs chappathi...kooduthal aanu...also beef qty kuravanu
@Vaisakhyedhu
@Vaisakhyedhu 3 ай бұрын
15:32 aa orange colour fish 🐟 peru unnimary ... rare aayitt kittilu keralathil fry best skin hard aanu
@Umaptraveller
@Umaptraveller 3 ай бұрын
@VijayRaj-yf6qh
@VijayRaj-yf6qh 3 ай бұрын
കേരളത്തിലെ മുഴുവൻ കാഴ്ചകളും ഈ ചാനലിലൂടെ കാണാൻ ആഗ്രഹിക്കുന്നു ❣️
@Umaptraveller
@Umaptraveller 3 ай бұрын
@sgbwonder9880
@sgbwonder9880 2 ай бұрын
Thamil nattil oru crocodile park und ..poi onnu video cheyu....kannu thalli pokum
@Trainspottingkerala
@Trainspottingkerala 3 ай бұрын
After so many years inn bro theatre review cheythu 🙂
@vinodbalakrishna-mn5fe
@vinodbalakrishna-mn5fe 3 ай бұрын
Shooting device ഏതാ
@Umaptraveller
@Umaptraveller 3 ай бұрын
Camera DJI
@gireeshkumarkp710
@gireeshkumarkp710 3 ай бұрын
ഹായ്,ചേട്ട,തൂത്തുകുടിയിലൂടെഉള്ളട്രാവൽവ്ലോഗ്സൂപ്പർ,❤
@jerinjohnson362
@jerinjohnson362 3 ай бұрын
poda koppa
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 ай бұрын
ഇപ്പോൾ ഞാൻ നിൽക്കുന്നത് എവിടെ ആണന്ന് എനിക്കേ അറിയില്ല.
@aneesh9128
@aneesh9128 3 ай бұрын
തമിൾ നാട് വീഡിയോസിനായി കാത്തിരിക്കുക ആയിരുന്നു
@Umaptraveller
@Umaptraveller 3 ай бұрын
@vigneshrajashob
@vigneshrajashob 3 ай бұрын
Camera etha use cheyunne ?
@Umaptraveller
@Umaptraveller 3 ай бұрын
Dji
@sidhardhanssidhardhans3657
@sidhardhanssidhardhans3657 3 ай бұрын
Eppo njaan nikkunathu ernakulam! Ningal avide.
@Umaptraveller
@Umaptraveller 3 ай бұрын
@UnnikalathingalKalathingal
@UnnikalathingalKalathingal 2 ай бұрын
😍😍😍
@RanjithRanjith-rc9qy
@RanjithRanjith-rc9qy 3 ай бұрын
Our tamilnadu❤❤❤
@Anilkumarpt7
@Anilkumarpt7 2 ай бұрын
ഇപ്പൊ ഞാൻ... വീഡിയോ കണ്ടിരിക്കുന്നത്.. കേരളം എറണാകുളം ജിില്ല മുവാറ്റുപുഴയ്ക്കടുത്ത് മുടവൂര് വീട്ടിൽ... Incredible India.. ജമ്മു... കന്യാകുമാരി.. മുംബയ്.. കൽക്കട്ട ചെന്നൈ..
@rupeshv7958
@rupeshv7958 2 ай бұрын
Mumbai videok shesham kanathayappo .adholokathinn aaro thattikond poyi vijarichu😂😂❤
@Umaptraveller
@Umaptraveller 2 ай бұрын
😂😂
@amalsSree98
@amalsSree98 3 ай бұрын
❤🎉
@Umaptraveller
@Umaptraveller 3 ай бұрын
@wanderingkiddos6238
@wanderingkiddos6238 3 ай бұрын
ഉണക്ക മീൻ healthy ആണോ? and hygiene..
@Umaptraveller
@Umaptraveller 3 ай бұрын
എല്ലായിടത്തും മീൻ ice ഇട്ട് വക്കുന്നതിനു ഒരു പരിധി ഉണ്ട്. ആ പരിധി കഴിയുമ്പോഴാണ് മീൻ ഉണക്കാൻ തുടങ്ങുന്നതെന്ന് കേട്ടിട്ടുണ്ട്..
@blessincr
@blessincr 3 ай бұрын
Bro ഉപയോഗിക്കുന്ന ക്യാമറ ethaanu
@Umaptraveller
@Umaptraveller 3 ай бұрын
DJI
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 3 ай бұрын
Hai ചേട്ടാ 👍
@Umaptraveller
@Umaptraveller 3 ай бұрын
@yoosu_f
@yoosu_f 3 ай бұрын
Red snapper 🔥
@jithub7795
@jithub7795 3 ай бұрын
🙌
@Umaptraveller
@Umaptraveller 3 ай бұрын
@mesn111
@mesn111 3 ай бұрын
👌🏻
@athirals1595
@athirals1595 3 ай бұрын
💜💜💜
@amajadaj9062
@amajadaj9062 3 ай бұрын
Sooper
@Umaptraveller
@Umaptraveller 3 ай бұрын
@safiyapocker6932
@safiyapocker6932 3 ай бұрын
നല്ല വിഡിയോ ആയെരുന്നു
@Umaptraveller
@Umaptraveller 3 ай бұрын
@Play_beat_____
@Play_beat_____ 3 ай бұрын
❤️❤️
@Umaptraveller
@Umaptraveller 3 ай бұрын
@ManojManoj-iw6qw
@ManojManoj-iw6qw 3 ай бұрын
Veendum pandi natil vilasuvano
@kkvr1550
@kkvr1550 3 ай бұрын
34:53 power plant
@apexspy8556
@apexspy8556 2 ай бұрын
എന്തായാലും തമിഴ് നാട് കാണുന്ന സുഖം ഒന്ന് വേറെ തന്നെ ആണ്. പൂനെ നഗരം ഒരാഴ്ച കണ്ടു ഒരു സുഖവും കിട്ടിയില്ല
@shanuattingal
@shanuattingal 3 ай бұрын
🥰🤩🤩😜
@Umaptraveller
@Umaptraveller 3 ай бұрын
@ramachandrant2275
@ramachandrant2275 3 ай бұрын
♥️👍🙋👌♥️
@sreejith_kottarakkara
@sreejith_kottarakkara 3 ай бұрын
Video length കൂടുതലാണ് ഭായ്
@KannanKannan-s6s1f
@KannanKannan-s6s1f 3 ай бұрын
Ath kozhapam illa Kure kaanalo
@Umaptraveller
@Umaptraveller 3 ай бұрын
മൊത്തം കാണണ്ട 😃❤
@bosekjm
@bosekjm 3 ай бұрын
അയ്യോ ദയവായി lenght കുറക്കരുതേ.... എത്ര വേണമെങ്കിലും കൂട്ടിക്കോ.... 3 മണിക്കൂർ ഉണ്ടെങ്കിലും സിനിമ കാണുന്നത് പോലെ ഞാൻ കാണും
@dinup.c143
@dinup.c143 3 ай бұрын
Kurakkaruth broo..​@@Umaptraveller
@sameerabdulsalam4364
@sameerabdulsalam4364 3 ай бұрын
annan thiruppi vanthach
@Umaptraveller
@Umaptraveller 3 ай бұрын
😃❤
@tomypc8122
@tomypc8122 3 ай бұрын
🎉
@ManojMMohanan
@ManojMMohanan 2 ай бұрын
മീൻ കട്ട്‌ ചെയ്ത ആളിന്റെ പേര് cutson.....
@nigeeshkumar3893
@nigeeshkumar3893 3 ай бұрын
@Umaptraveller
@Umaptraveller 3 ай бұрын
@deepuchadayamangalam6815
@deepuchadayamangalam6815 2 ай бұрын
ദൂർത്ത് അല്ല." ധൂർത്ത്" തിരുത്തിയാൽ നല്ലത് 🥰
@shuhaibthakkara4645
@shuhaibthakkara4645 3 ай бұрын
തമിഴ്നാട് വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... വജ്രമീൻ എന്ന് പറഞ്ഞാൽ നെയ്മീൻ അല്ല അയക്കൂറയാണ്....
@kkvr1550
@kkvr1550 3 ай бұрын
Randum ore meen alle
@shuhaibthakkara4645
@shuhaibthakkara4645 2 ай бұрын
@@kkvr1550 അല്ല
@ajikumar6985
@ajikumar6985 2 ай бұрын
Tamizhil Vanjaram meen malayalathil Nei meen
@shuhaibthakkara4645
@shuhaibthakkara4645 2 ай бұрын
@@ajikumar6985 മലയാളത്തിൽ അയക്കൂറ എന്ന് പറയും, ചില സ്ഥലത്ത് അയക്കൂറയ്ക്ക് നെയ്മീൻ എന്ന് പറയും പക്ഷെ ഇവിടെ (കണ്ണൂർ ) നെയ്മീൻ വേറെയുണ്ട്.. Nb:- അയക്കൂറയ്ക്കു നെയ്മീൻ എന്നും പറയും എന്നുള്ളത് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്..
@ISMAILKR1
@ISMAILKR1 3 ай бұрын
ഇന്നലെ മുതൽ തുടങ്ങിയത് ആണ് ഇ വീഡിയോ കാണുന്നത് ഇന്നലെ മഴ വന്നു current പോയി... ഇന്ന് 10 മിനിറ്റ് കറന്റ്‌ വരും 10 മിനിറ്റ് കറന്റ്‌ പോകും എന്തയാലും ഫുൾ കണ്ടു തീർത്തു അല്ല പിന്നെ ഞമ്മളോട് ആണ് KSEB കളി....
@aravindv.r4154
@aravindv.r4154 3 ай бұрын
കല്ലുപ്പ് പൊടിച്ചിട്ട് അല്ല ബ്രോ പൊടി ഉപ്പ് ആകുന്നത് രണ്ടും രണ്ടാണ് എന്നാണ് എൻ്റെ ഒരു ഇത്
@royJoseph-lx6uq
@royJoseph-lx6uq 3 ай бұрын
പട്ടിയോർത്ത് ബാഗ് ഒക്കെയായി പിടിക്കാൻ വന്നതാണെന്ന് ❤️
@Umaptraveller
@Umaptraveller 3 ай бұрын
😂
@EldhoseV
@EldhoseV 3 ай бұрын
നിങ്ങൾ വെറുതെ മീൻ കാണിച്ച് പോയിരുന്നെങ്കിൽ നത്തോലി മീൻ ആണെന്ന് ഓർത്തെനെ സിമ്പിളായി80ഇഞ്ച് അളന്നു കാണിച്ച് അതാണ് ബ്ലോഗർ ❤🎉
@Umaptraveller
@Umaptraveller 3 ай бұрын
@LolliPop-pg8gi
@LolliPop-pg8gi 3 ай бұрын
Vanno....... Kaanatee.......
@naju2903
@naju2903 3 ай бұрын
ധൂർത്ത്
@Umaptraveller
@Umaptraveller 3 ай бұрын
😂😂
@sukumaranc6167
@sukumaranc6167 3 ай бұрын
മീൻ ലേലം വിളി തലയാട്ടൽ കലക്കി 🤣👍🤪💥👏
@Umaptraveller
@Umaptraveller 3 ай бұрын
😃❤
@sgbwonder9880
@sgbwonder9880 2 ай бұрын
Thamil Nadu matram vlog chyu.bakki okke bore anu bro
@mathewperumbil6592
@mathewperumbil6592 3 ай бұрын
വൃത്തികെട്ട സ്ഥലം !
@manikandan4388
@manikandan4388 3 ай бұрын
ഓ പിന്നെ വിരുദ്ധതിയുള്ള ഒരു മഹാൻ വരുന്നു വഴി മാറിക്കോ
@RanjithRanjith-rc9qy
@RanjithRanjith-rc9qy 3 ай бұрын
🐖
@Umaptraveller
@Umaptraveller 3 ай бұрын
Tuticorin പക്കാ neet ആണ്..
@prakasanpd6425
@prakasanpd6425 2 ай бұрын
Contact നമ്പർ തരുമോ
@KannanKannan-s6s1f
@KannanKannan-s6s1f 3 ай бұрын
@Umaptraveller
@Umaptraveller 3 ай бұрын
@JoyMaveetil
@JoyMaveetil 2 ай бұрын
❤❤❤❤❤
@Vijil.vVijil2597
@Vijil.vVijil2597 3 ай бұрын
@Umaptraveller
@Umaptraveller 3 ай бұрын
@vishnuakhil2417
@vishnuakhil2417 3 ай бұрын
❤❤❤❤
@Amal_vikram
@Amal_vikram 3 ай бұрын
❤❤
@jayadevan4902
@jayadevan4902 2 ай бұрын
❤👍
@Vedhajeon
@Vedhajeon 2 ай бұрын
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
HOUSE WARMING GIFT UNBOXING 🤩
16:16
Praveen Pranav
Рет қаралды 556 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.