സലാം പഴയ വീഡിയോ എല്ലാം എടുത്തു കാണുന്നത് നല്ലത് ലീഗിനെ വിമർശിച്ചത് പാണക്കാട് കുടുംബത്തെ
@sajidmkukkar29623 ай бұрын
മുജാഹിദുകൾ സുന്നികളുടെ കാര്യത്തിൽ ഇടപെടരുത്
@abdlatif-fm9mf3 ай бұрын
എടാ ബുദ്ധി ഉള്ളവരൊക്കെ വഹാബി മൗദൂദി കളാണ്
@noufalc5753 ай бұрын
സമസ്തയുടെ നേതാവ് ജിഫ്രി തങ്ങളാണ്
@AbdulAzeez-jh9ui3 ай бұрын
ജിഫ്രി വന്നതിന് ശേഷമാണ് സമസ്ത യിൽ പ്രശ്നം ഇയാൾക്കതീരുമാനം എടുക്കാനുള്ള കഴിവില്ല
@noufalc5753 ай бұрын
@AbdulAzeez-jh9ui ജിഫ്രി തങ്ങൾ വന്നതിന് ശേഷം സമസ്ത പ്രവര്‍ത്തകര്‍ ലീഗിന് അടിമ പണി ചെയ്യുന്നതില്‍ നിന്ന് മാറി, സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത് ലീഗാതികൾക്ക് താങ്ങാന്‍ കഴിയുന്നതിനു അപ്പുറമാണ് ജിഫ്രി തങ്ങൾ ❤️❤️❤️
@DEECENTYT66763 ай бұрын
ഈ വഹാബിയെ എടുത്ത് പുറത്ത് ഇടണം
@Izlinnawal3 ай бұрын
ലീഗ് സുന്നികൾ മാത്രമുള്ളതല്ല എല്ലാമുസ്ലിംങ്ങൾക്കും ഉള്ളതാണ്
@MuhammadHashim-x6j3 ай бұрын
ഇയാൾ കുഞ്ഞാലിക്കുട്ടിയുടെ നോമിനെയാണ്, ജലീലിനെ കൊണ്ടുവന്ന കണക്കിന് കിട്ടി ഇനി സലാമിൽ നിന്നും താമസിയാതെ കിട്ടും. എല്ലാം കാത്തിരുന്നു കാണാം
@AbduRahman-vp9lz3 ай бұрын
സലാമിൽ നിന്ന് സലാമത്ത് നൽകണേ
@muhammedathavulla18463 ай бұрын
امين يارب العالمين
@nissarnissarvk24713 ай бұрын
സലാമിൽ നിന്നും സലാമത്ത് കിട്ടിയാൽ ലീഗ് സലാമത്താകും
@saidalavikunnumal81723 ай бұрын
സമസ്തയും സലാമത്താകും
@salmancpRandathani3 ай бұрын
ഇയാളെ വലിച്ചു പുറത്തിട്ടാൽ തീരാവുന്ന പ്രശ്നമേ അവിടെ ഒള്ളൂ...
@ParahmanthabookiThabooki3 ай бұрын
ഉമ്മറിനെയും പുറത്ത് ഇടണം
@trendtaker74543 ай бұрын
കൂടെ മുക്കത്തെയും പുറത്തിടണം 😂
@shajaralikhan53813 ай бұрын
തദ്ദേശ തെരഞ്ഞെടുപ്പ് വരട്ടെ. .... നിനക്ക് കണക്കിന് തരാം ... 👌
@shareefkaithavana20413 ай бұрын
Pinna m.p avan vanna hamza evdy. Chette poyi sakav faisy k akg centeril joli ayooo?
@hamulakkal88533 ай бұрын
നിങ്ങൾ കുറേ കാണിച്ചില്ലെ
@jaleelcp27493 ай бұрын
സമസ്ത യെ നാണംകെടുത്തിയ ശജറ നിരീശ്വരവാദികളുടെ ശക്തി കണ്ട് വസീഫ് ഉം ഹംസയും ബോധം കെട്ടു ടീ സമസ്ത പൊന്നാനി
@AbdulGhani-it6mw3 ай бұрын
കാണാം. ഇന്നത്തോടെ ലോകം അവസാനിക്കുമോ? തെരഞ്ഞെടുപ്പ് അടുത്താൽ സമസ്ത പ്രസിഡണ്ടിനെ യാണ് ആദ്യം കാണാൻ വരിക
@Abdulhakeem-d9e3 ай бұрын
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പിലും ഇങ്ങനെത്തന്നെയായിരുന്നു പൊന്നാനി സമദാനി തോൽക്കും എന്നു വരെ പ്രചരിച്ചിരുന്നു വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സമദാനിക്ക് റിക്കാർഡ് ഭൂരിപക്ഷം!
@FRL9713 ай бұрын
സുന്നികൾടെ ഖാളിയെ ക്കുറിച്ചുള്ള അഭിപ്രായം അവർ പറഞ്ഞോളും. മുജാഹിദായ ജജ് പറയണ്ട😂
@RazackPn3 ай бұрын
സലാം ആണ് പ്രശ്നം... ആദ്യം.. നിങ്ങൾ.. കുറച്ചു സംയമനം പാലിക്കുന്നത്. നല്ലതാണ്. അത്.. ഇപ്പോഴത്തെ. രാഷ്ട്രീയത്തിന് നല്ലതാണ് 🙏
@basheerpc34803 ай бұрын
ഇവനാരാണ്.... ഒരു സമുദായത്തെ മൊത്തം. ടാർഗറ്റ് ചെയ്യാൻ. ..
@YousufAli-l7y3 ай бұрын
ഇജ് ആരാ
@Azeeb12343 ай бұрын
സലാം ഒരിക്കലും നിയമസഭ കാണില്ല ഇതിൽ ഏറ്റവും വലിയ നഷ്ടം സലാമിനാണ്
@kutapii3 ай бұрын
സമസ്ത എന്താണ് പറയുന്നത് അത് ഞങ്ങൾ അനുസരിക്കും
@saidabid76513 ай бұрын
തങ്ങൾ പരമ്പര നിലവിലില്ല എന്ന് വാദിക്കുന്ന ടീംസ് ആണ് സമസ്തയുടെ കാര്യങ്ങൾ പറയുന്നത് അതാണ് വലിയ കോമഡി
@harisarattukadavu88663 ай бұрын
വഹാബിസത്തിലേക്ക് കൂട്ടമായി കൊണ്ടുപോകാനുള്ള കുറുക്കുവഴി കണ്ടെത്തുകയാണ് ലീഗിലെ ചിലരുടെ പണി അതിന് അവർക്ക് മുമ്പിൽ തങ്ങൾ മാര് വേണം സാദിഖ് തങ്ങളെ അതിന് കരുവാക്കുന്നു അത്രയേയുള്ളൂ.. പണ്ഡിതൻ അല്ലാത്ത തങ്ങളെ വെച്ച് gazi ഫൌണ്ടേഷൻ, സമസ്തയുടെ പോഷക ഘടകങ്ങൾ അടക്കം പലതിലും വിള്ളലും ചിലത് പുതിയ പേരിലും കൊണ്ടുവന്ന് സമസ്തയെ ഉമ്മതിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമെന്നത് ബോധമുള്ളവർക്ക് മനസ്സിലാവുന്നുണ്ട്...
@anvarianvari16563 ай бұрын
നീ വന്ന മുതൽ തുടങ്ങിയ ഫിത്നക്ക് അവസാനം കിട്ടണമെങ്കിൽ നീ മാറി നിൽക്കണം
@abduljaleelkamburavan98843 ай бұрын
jifri thangl enn para
@alikuttyfaizy3 ай бұрын
മുമ്പ് inl എന്ന പാർട്ടിയിൽ വഹാബിസം പ്രചരിപ്പിക്കാൻ കഴിയുന്നില്ല അത് കൊണ്ട് ലീഗിൽ ചേക്കേറി വഹാബിസം ലീഗിലൂടെ നടത്തി വിജയിച്ച വിജയിപ്പിച്ച മഹാൻ
@user-cz6uu5gm1v3 ай бұрын
ഉമർ ഫൈസി 💪
@AbdulAzeez-jh9ui3 ай бұрын
ഉമർ ഫൈസിയെ ചവിട്ടി പുറത്താക്ക്
@shaheerunitedmkd3 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിൽ കാണാം
@MuhammadRafi-qg9zt3 ай бұрын
INL കാർ പറഞ്ഞത് കേൾക്കുന്നുണ്ടോ (ചാഞ്ചാടി കുരങ്ങ്)😂😂😂
@basheerkallan72793 ай бұрын
നീയും നിന്റെ വഹാബി കളും അംഗീകരിക്കു ന്നു ണ്ടോ ഡോ തങ്ങൾ കുടുംബ തെ
@ShereefSherin3 ай бұрын
സലാമേ നീ വായ തുറക്കാതെ ഇരുന്നാൽ തീരുന്ന പ്രശ്നം ഒള്ളു
@alikuttyfaizy3 ай бұрын
മുഹീനലി തങ്ങൾ പാണക്കാട് അല്ലെ സലാംക്ക
@faseehm63123 ай бұрын
ഈ വഹാബിയെ എന്ന് പുറത്തിദുന്നോ... അന്ന് ലീഗ് നന്നാവും
@mujeebctech3 ай бұрын
ലീഗിൽ വഹാബികളും സുന്നികളും എല്ലാവരുമുണ്ട് പൂക്കോയ തങ്ങളുടെയും കാലം മുതലേ എല്ലാ വിഭാഗക്കാരും ഉണ്ട്
@rafiqkp44353 ай бұрын
സമസ്തയിൽ പെട്ട ഒരാളും പള്ളിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും അഭിപ്രായം പറയാൻ പാടില്ല എന്ന സമീപനം ശരിയല്ല പണ്ഡിതന്മാർ അവരുടെ അഭിപ്രായം പറയും അഭിപ്രായം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങളെ ചൂഷണം ചെയ്യുന്ന പരിപാടിയും രാഷ്ട്രീയപാർട്ടികൾ നിർത്തണം
@HabeebTp-cf3cv3 ай бұрын
പാർലമെന്റ് ഇലക്ഷൻ. അത് ട്രെൻഡ് വേറെയാണ് അത് കണ്ടു നേതാക്കൾ തുള്ളിയാൽ കാര്യം കൈവിട്ടുപോകും.
@RayyanIbrahim-w6s3 ай бұрын
വഹാബി സലാമിനെ മാറ്റിയാൽ എല്ലാം ശരിയാകും
@rsd5003 ай бұрын
സലാമേ നിൻ്റെ ധിക്കാരപരമായ ഇടപെടലാണ് ഭൂരിപക്ഷം വരുന്ന മുസ്ലിം സംഘശക്തിക്കിടയിൽ ഭിന്നത ഉണ്ടാക്കിയത് 'നീ സെക്രട്ടറി അല്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്
@shafi9653 ай бұрын
സാധനത്തിൽ അണ്ടി ഉണ്ടെങ്കിൽ തിരൂരങ്ങാടി മൽസരിക്ക് അപ്പൊ കാണാം
@YousufAli-l7y3 ай бұрын
വെല്ല് വിളിക്കാൻ നിക്കല്ലേ അതും തിരുരങ്ങാടി ൽ 😂😂😂
@Parambans11353 ай бұрын
അവസാനവാക്ക് എന്നൊക്കെ പണ്ട് . സാദിഖലി തങ്ങളുടെ ആ വാക്ക് ഇപ്പൊ വില പോവില്ല .. തിരഞ്ഞെടുപ്പ് ഇനിയും വരും അപ്പോൾ കാണാം
@sakkeerhussainpr12433 ай бұрын
കാളി സ്ഥാനത്തിന്ന് ഒരു മഹത്വം ഉണ്ട് അത് മത സങ്കടനക് മാത്രെമേ അവകാശം ഉള്ളു അതിൽ മതവും രാഷ്ട്രിയവും കൂട്ടി കുഴക്കരുത്
@abdullatheef90513 ай бұрын
അൻ്റെ ഖാളിസ്ഥാനം. ലീഗ് ഇപ്പോൾ മത്സരിക്കുന്നുണ്ടോ?
@KASIMKANNATHKASIMKANNATH3 ай бұрын
രാഷ് ട്രീ യ ക്കാർ മതത്തിൽ കൈ ഇടരുത് പണ്ഡിതന്മാർ - മതം പറയട്ടെ സലാമെ നിന്റെ പാർട്ടി പത്രം എന്തിനാ പിണറായിയെ പുകഴ്ത്തുന്നത് ☘️
@QuestionQuestion-x6r3 ай бұрын
അൻ്റെ വഹാബികൾ തങ്ങൾ മുശ്രിക്കാണ് കാഫിറാണ് എന്ന് എത്ര വട്ടം പറഞ്ഞു കർമൂസ തണ്ടേ
@muhammedpc95453 ай бұрын
സലാമിനെ സമസ്തയിലേക് എത്തിച്ച ഉമർ ഫൈസിക്ക് അഭിവാദ്യങ്ങൾ
@journeyfactbyhashimahsanik92973 ай бұрын
റിപോർട്ടർ ഒറ്റ ചോദ്യം തിരിച്ചു ചോദിച്ചാൽ മതി: നിങ്ങൾ മതകാര്യങ്ങളിൽ സാദിഖ് അലി തങ്ങളെ അംഗീകരിക്കുന്നോണ്ടോ, അവിടെ തീരും ഈ വാചകമടി
@ashrafrahmanichowki39403 ай бұрын
ഇയാൾ താക്കോൽ സ്ഥാനത്തു വന്നതോട് കൂടിയാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്
@MuhammadHashim-x6j3 ай бұрын
ഇയാളെ കുഞ്ഞാലിക്കുട്ടി കൊണ്ടുവന്നതാണ്. കുഞ്ഞാലിക്ക് പണി കിട്ടുമ്പോൾ കാര്യങ്ങളൊക്കെ തീരുമാനമാ കും
@AbdulGhani-it6mw3 ай бұрын
@@MuhammadHashim-x6jകണ്ടം ചാടി
@rhdmedia25383 ай бұрын
😂😂😂 ഇയാൽ വലിയ സംഭവം ആണെന്ന വിചാരം 😅😅😅 തള്ളിച്ചിലേൽ പണ്ണി വരും ചിന്തിച്ചാൽ നന്ന്
@ffaisaltk3 ай бұрын
അർഹത ഇലാത്തവരെ നേതാവാക്കിയാൽ പ്രസ്ഥാനം തകരും -ഉദാഹരണം PMA സലാം 😂😂
@AbdullaMt-dg2ip3 ай бұрын
ലീഗ്എവിടെ ചെങ്ങായി ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
@kababmahal23633 ай бұрын
ഈ വഹാബിയെ എടുത്ത് പുറത്തിടുക
@ase7863 ай бұрын
സമസ്തയിൽ ഇല്ലാത്ത pma സലാം ആണ് ലീഗിൻ്റെ സെക്രട്ടറി അതാ എറ്റവും വലിയ പ്രശ്നം😅😅
@mdjalil44393 ай бұрын
ജിഫ്രി തങ്ങൾ 👍👍👍!
@sallu7213 ай бұрын
ആർക്കാണ് അസൂയ. നിനക്കല്ലേ അസൂയ. നീ പോയാൽ ലീഗ് രക്ഷപ്പെടും. ഇല്ലങ്കിൽ ലീഗ് നഷ്ടപ്പെടും
@AbdulWahid-kf3wv3 ай бұрын
തെരഞ്ഞടുപ്പ് വരുമ്പോൾ അരിവാൾ സുന്നികൾ പല അടവുകളുമായി വരും.
@kababmahal23633 ай бұрын
അന്നെ ഞ്ഞങ്ങൾകണ്ടോളാ
@shafeeq.pchengara10662 ай бұрын
ഉമർ ഫൈസി പറഞ്ഞത് തന്നെയാണ് ശരി.❤
@marvanking43513 ай бұрын
ഒരു ഭാഗത്തു വഹാബികൾ ഉടമകളായും മറുഭാഗത്ത് ചുണ്ണികൾ അടിമകളായും നില കൊള്ളുമ്പോൾ പിന്നെ എന്ത് പ്രശ്നം...?😂
@knalatheef75283 ай бұрын
മലപ്പുറം ജില്ലയിൽ കോഴിക്കോട് തൃശൂർ ജില്ലകളെ അപേക്ഷിച്ച് എത്ര നല്ല സർക്കാർ ചികിത്സാലയങ്ങൾ ഉണ്ട് . ഉള്ളവയിൽ തന്നെ എത്ര ദിവസം ഡോക്ടർമാർ ഉണ്ട് . ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന് അത്രയും ജനസംഖ്യയുള്ള ഒരു ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി തുടങ്ങി എന്നല്ലാതെ ജില്ലാ ആശുപത്രി ഇപ്പോൾ എവിടെയാണ്. കുട്ടികളുടെ പഠനസൗകര്യം എന്താണ്. എല്ലാവർഷവും സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടം . ഇതൊക്കെ കഴിഞ്ഞിട്ട് സമസ്തയെ പഠിപ്പിക്കാം പിന്നെ പാണക്കാട് തങ്ങൾ വിളിച്ചാൽ ഒരു മൗലിദിൽ സലാം പങ്കെടുക്കുമോ ? അത് അറിയാനും ഒരു ആഗ്രഹം ഉണ്ട്
@shihabudheent14883 ай бұрын
സലാമേ... ഇജ്ജ് ലീഗിന് വോട്ട് ചെയ്ത് തുടങ്ങുന്നതിന്റെ മുമ്പ് ഉമർ ഫൈസി ലീഗിന് വോട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
@hussainct84733 ай бұрын
സമുദായത്തിൻെറ പ്രശ്നം പറയാൻ ഇവൻ ആരാ
@SadiqAli-yz4jo3 ай бұрын
ഈ വഹാബിനെ മാറ്റാതെ സമസ്തക്ക് ഒരു രക്ഷയില്ല ലീഗിനും ഒരു രക്ഷയില്ല
@CK-ue9jf3 ай бұрын
സലാമാണ് എല്ലാത്തിനും കാരണം. അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം.
@ashiquekarappanveettil36903 ай бұрын
സലാം താങ്കൾ പറഞ്ഞതാണ് ശെരി
@channelinternational73653 ай бұрын
PMA സലാമിനെ എടുത്ത് പുറത്തിട്ടാൽ എല്ലാപ്രശ്നങ്ങളും അവസാനിക്കും
@abdulazeezmc48313 ай бұрын
ദശമൂലരസായനം കഴിക്കു സലാമേ...
@abdurahmankv2733 ай бұрын
സുന്നികളിൽ സ്ഥാനാത്ഥികളാവാൻ കഴിയുന്നവരില്ലാ, പള്ളിയിലെ രാത്രി ചടങ്ങ് മാത്രം അറിയുന്ന വരാണവർ
@CABDURAHMANABDURAHMAN3 ай бұрын
സലാം സാഹിബ് ഉറച്ച നിലപാടുള്ളവൻ
@mohamedmsthafam20913 ай бұрын
ലീഗിന്റെ നിലപാട് PM A..... പറയും ❤
@COME_back6973 ай бұрын
Mujahid salam...
@faisalmanakkadavan3 ай бұрын
സമസ്ത വിഷയത്തിൽ സലാം സാഹിബ് മിണ്ടാതിരിക്കുന്നതാണ് ഉചിതം സമസ്ത എന്താണ് എന്ന് അറിയാത്ത നേതാവ് ആണ് സലാം സാഹിബ്
@abdullakutti17093 ай бұрын
P 'M 'A സലാമിനെ സെക്രട്ടറി ആക്കിയ അന്നമുതൽ തുടങ്ങിയതാണ് ഇയാൾ മുജാഹിദിന് കഴലൂത്ത് നടത്തുകയാണ് ഇയാളെ പുറത്താക്കിയാൽ തീരുന്ന വിശയമേ ഒള്ളു
@munsaf.mmuneef.m27473 ай бұрын
ഇതും സിപിഎം ൻ്റെ തലയിൽ ഇയാൾക്ക് അന്തമില്ലേ
@ShafiShafimattummal3 ай бұрын
ഈ സലാം തൊള്ള തുറക്കാതിരുന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും
@AnsariAnu-y7g3 ай бұрын
മുജാഹിദ്
@mhdavibnmali95453 ай бұрын
ഈ വഹാബിക്കുട്ടനാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം
@BMKAbdulla3 ай бұрын
സെക്രട്ടറി സ്ഥാനം ഉണ്ട് എന്ന് വിചാരിച്ച് എന്തും പറയാം എന്ന് കരുതണ്ട മതു ത്വം പാലിക്കണം
@HdhdDhdh-vf2rx3 ай бұрын
പൊന്നു സലാം ഭായ് താങ്കൾ 1400 ഇൽ നിന്ന് ഒരു പൂജ്യം വിട്ടു പോയോ എന്ന് സംശയിക്കുന്നു
@ayyoobnv97353 ай бұрын
ഇവൻ ഇത് പൊളിക്കാൻ വന്നവനാണ്.... 100%
@jaleelcp27493 ай бұрын
മണ്ണാർക്കാട് വഴി പൊന്നാനി എന്തെല്ലാം ലീഗ് ഇനി കാണാൻ പോവുന്നു ലീഗ് അണികൾ എന്തിനും റെഡിയാണ് അതാണ് 40 കോടി
@ibrahimpulpatta71453 ай бұрын
സലാ മെ എല്ലാർക്കും ആ അഭിപ്രായം ഉണ്ട്
@songvehiclemanazhi52973 ай бұрын
ലോക്സഭയുടെ വിജയനോക്കണ്ട അതിന് പല കാരണങ്ങളുമുണ്ട്
@ordinory17793 ай бұрын
Pk കുഞ്ഞാലികുട്ടി എംകെ മുനീർ ഒരു കുഴപ്പമില്ല ലെ സലാം സാർ
@ayoobtmulikkal93543 ай бұрын
സമസ്ത എന്നും ലീഗിന്റ് കൂടെയാണ് 🫂
@സാന്ത്വനം-ല9ജ3 ай бұрын
എടൊ നീ നിൻ്റെ നിലനിൽപിന് വേണ്ടിയല്ലെ തങ്ങളെ ബഹുമാനിച്ച് പറയുന്നത നിൻ്റെ ഖൗമ് തങ്ങൻ മാർക്ക് വല്ല ബഹുമാനവും നൽകാറുണ്ടങ്കിൽ അത് പറ
@Chisthi413 ай бұрын
വഹാബി സലാം സുന്നി കുളം കലക്കി മത നിയമങ്ങളിലെ ശരികളെ ചൂണ്ടിക്കാട്ടുന്നവരെ എന്തിന് CPM കാരനാക്കി ആക്ഷേപിക്കുന്നു😢😢😢😢
പച്ചക്കള്ളമാണ് ഇദ്ദേഹം പറയുന്നത്. പണ്ടുകാലത്തെക്കാളുപരി, സമസ്തയും ലീഗും തമ്മിലുള്ള ബന്ധം രൂഢമായി എന്നാണ് ഇദ്ദേഹം പറയുന്നത്. 😂
@ordinory17793 ай бұрын
പക്ഷെ ആളുകൾ കൂടുതൽ സമസ്തക്കാണ്, മലബാർ വിട്ടാലും സമസ്തകു പതിനായിരം അണികൾ ഉണ്ട്.
@alfaresemadambillath19093 ай бұрын
ARTAMILLAATA ❤❤MALAYALAM ❤❤SKSSF ❤❤
@abduraheem66053 ай бұрын
മുക്ക് കൊണ്ട്സംസാരിക്കുന്ന കേരളത്തിലെ ഏക മൂരി
@Noushad-zs4pi3 ай бұрын
വഹാബികൾ തങ്ങന്മാരെ കാഫിറാക്കിയപ്പോൾ സലാമിന്റെ നാവൊക്കെ ഏത് അടുപ്പിൽ ആയിരുന്നു
@QuestionQuestion-x6r3 ай бұрын
മുജാഹിദിൽ പോയി കാര്യം നോക്ക്
@tparahoofrahoof59163 ай бұрын
പാണക്കാട് കുടുംബത്തെ . ഉറുക്കും നൂലും മന്ത്രവും കുറാഫത് ആണ് എന്ന് സ്റ്റേജ് കെട്ടി വിളിച്ചു പറയുന്ന വഹാബി പ്രസ്ഥാനം എന്ന് മുതൽ ഈ പാണക്കാട് കുടുംബത്തെ ബഹുമാനം .
@hadhiyasulaiman94153 ай бұрын
ഖിയാമത്ത് നാളിൻ്റെ ഒരോ അടയാളങ്ങൾ ദീനിനേക്കാൾ വലുത് രാഷ്ടീയം ആക്കുന്നു
@zubairveliankodevk82953 ай бұрын
സലാമേ നീ ആണ് കുഴപ്പം
@sulaimankm383 ай бұрын
ബഹു . ഉമർ ഫൈസി ദീനാണ് പറയുന്നത് , P M A സലാം പക്കാ രാഷ്ട്രീയവും .
@mmthwaha4583 ай бұрын
ഇവനൊന്നും സമസ്തയെ ഒരു ചുക്കും ചെയ്യാൻ കയ്യൂലാ..വെള്ളൂ വിളിക്കുന്നു
@syedsiyad3 ай бұрын
BAN PMA SALAM
@സത്യവുംനീതിയും3 ай бұрын
ഇത് കഴിഞ്ഞു വേഗം ഫൈസിയെ കാണാൻ പോകണം 😀എന്നിട്ട് തിരിച്ചു സലാമി നേ കാണുക. അങ്ങനെ കത്തികുക 😤🤭
@hakeemap65973 ай бұрын
Samastha nethav Sayyid jifri thangal alikuty usthad
@SameerMhdarimanal3 ай бұрын
രാഷ്ട്രീയ വേദികളിൽ സമസ്തയെ ചൊറിയാൻ വന്നാതിരുനാൽ തന്നെ കുറേ പ്രശ്നങ്ങൾക്ക് പരിഹാരമാവും😅
@fazi53703 ай бұрын
ഇവന് അധികാരം കൊടുക്കാതിരുന്നമതി തന്നെ പോകും അത് കിട്ടിനടുത്ത് അത് എവിടെ ആയാലും 🟠
@AbdullaParayil3 ай бұрын
സലാമിനെ പുറത്തു ആക്കിയാൽ തീരുന്ന പ്രശ്നം ഉള്ളു
@MoideenMoideen-iz5dd3 ай бұрын
മുസ്ലിലീഗിന് ശക്തി കൂടിയ തല്ല സലാമിക്കാ കോൺഗ്രസ്സ് അധികാരത്തിൽ വരാൻ എല്ലാവരും കൂടി ഇന്ധ്യമുന്നണിക്ക് വോട്ട് ചെയ്തതാ സമസ്തയിലെ ഇപ്പോഴത്തെ പ്രശ്നത്തിൽ സലാമിക്കാക്കുv നല്ല പങ്കുണ്ട് ന്നത് എല്ലാവർക്കു അറിയാം നിങ്ങൾ ഒരു പ്രസ്ഥാനത്തിൻ്റെ സിക്രട്ടറിയാണ് നിങ്ങൾ നിങ്ങളുടെ ഇസ്സംലീഗിൽ തിരുകി കേറ്റാൻ നോക്കരുത് നിങ്ങൾ നിങ്ങളുടെ പണി മാത്രം എടുത്താൽ മതി
@muhammedmubashirok50123 ай бұрын
Commentകൾ കാണുമ്പോൾ സമുദായം ആരെയാണ് പിന്തുണക്കുന്നത് എന്ന് വ്യക്തമാകുന്നുണ്ട്.
@workperdate89603 ай бұрын
ഇയാൾക്ക് ബുദ്ധിയില്ല. ഇയാളാണ് എല്ലാ പ്രശ്നത്തിനും കാരണം
@muhammedkafeel31893 ай бұрын
സലാമേ മുജാഹിദിന്റെ ട്രൗസർ ഇട്ടാൽ മതി സമസ്തയുടെ കാര്യത്തിൽ നീ വരണ്ട
@chandrasekhranp.a98053 ай бұрын
ഖാസി മാർക്ക്മത പാണ്ഡിത്യം വേണം എന്നല്ലേ പറഞ്ഞുള്ളൂ.ഡോക്ടർ ആവാൻവൈദ്യരെ പിടിച്ച് ആക്കാൻ പറ്റുമോ