എത്ര മടുപ്പും ടെൻഷനും തോന്നിയിരിക്കുമ്പോഴും..നമ്മുടെ മനസ്സിലെ തോന്നലുകൾ അത് പോലെ തന്നെ മനസ്സിലാക്കി ഈ ഊർജം നൽകുന്ന സാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല..സാറിന്റെ ഈ വാക്കുകളാണ് എന്നും പ്രചോദനവും ആത്മവിശ്വാസവും
@chithrasm82115 жыл бұрын
സത്യം
@shemis1935 жыл бұрын
👍👍👍👍😍
@anjumathew47185 жыл бұрын
Sathyam
@vaishnavvinod42925 жыл бұрын
സാർ,പറഞ്ഞത് എല്ലാം ശരിയാണ്.എല്ലാവരും എന്നോട് പറഞ്ഞു coaching classil pokathe വീട്ടിലിരുന്ന് പഠിച്ചാൽ ശരിയാവില്ല എന്ന്.ഞാൻ 4 മാസം സാറിന്റെ ക്ലാസ്സ് മാത്രം പഠിച്ചു ഇത്തവണ Veo examil 67 ennam sariyaki. Athu kazhinjapo eniku confidence vannu.njan പഠിച്ചു ഒരു ജോലി വങ്ങിയിട്ടെ ഇനി പഠിപ്പ് നിർത്തൂ.എന്നെ കളിയകിയവരോട് ഒരു മധുര പ്രതികാരം.thanku sir.joli kitti kazhiyumbol njan sir ne Kanan varum.
@Dayasanker20135 жыл бұрын
Super vaishnav
@jaleelah17965 жыл бұрын
ഏത് ക്ലാസ് Unaccdamy Free ക്ലാസോ
@vaishnavvinod42925 жыл бұрын
@@jaleelah1796 athe free ക്ലാസുകൾ മാത്രം .അത് തന്നെ full padichu കഴിഞ്ഞിട്ടില്ല.
@safnavh45045 жыл бұрын
Njanum ate veerilirunna nokiyate enik45 ennam sheriyayi first exam ayirunnu ente pakshe njan veo ke Sir nte class strictly follow cheytillayirunnu ☹️☹️ but ittvana kattakaane👍👍 thank you very much sirrrr
@safnavh45045 жыл бұрын
Unacademy free class
@mubeenas86405 жыл бұрын
സ്വന്തം രക്‌ത ബന്ധത്തിലുള്ളവർ പോലും പറഞ്ഞു തരില്ല ഇതു പോലെയുള്ള വാക്കുകൾ ...
@MrAlapuzha4 жыл бұрын
Sathyaamm
@talentexamwinner47334 жыл бұрын
തീർച്ചയായും
@sabithanahas54874 жыл бұрын
kzbin.info/www/bejne/b4DHemCDZbJpqZo Previous year questions
@neethuaneesh60395 жыл бұрын
sir nte vakkukalanu enne psc yill pidichu nirthunnathu. 2 makkal undu . pakal samayam onnum thanne padikkan pattunnilla. pakshe kittunna oro second um njan enthenkilum onnu padikkum, chilappol vishamam kondu karayum, thalarnnu pokum pakshe oru karyam orma varum nale orikkal njan thanichayal......................... sir tharunna oro topic um njan paramavadi complete cheythu pokunnundu...... thank you sir ...
@annamanisworld68545 жыл бұрын
Njanum
@ammumalootty45855 жыл бұрын
Njanum
@fousiyafousiya66415 жыл бұрын
Njanum
@muhammedriyas8754 жыл бұрын
ചേട്ടനൊന്നും ഒരിക്കലും തോൽക്കാൻ പോണില്ല. ഒരു ജോലി ചേട്ടനെ എവിടെയോ കാത്തിരുപ്പുണ്ട്. അതികം വൈകാതെ തീർച്ച...
@shirinshirinshirinshirin86925 жыл бұрын
Sir നും കുടുംബത്തിനും നല്ലതുമാത്രം സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
@dreampscwithme4 жыл бұрын
എന്റ വീട്ടുകാരും കുടി എന്നോട് ഇങ്ങാൻ പറഞ്ഞിരുന്നെങ്കി 😢😢😢അവർക്കു എന്നെ ഒരു നല്ല കുടുംബിനി ആക്കിയാൽമതി. പഠിക്കണം എന്നില്ല sirnta cls ആണ് sirnta മോട്ടിവേഷൻ ആണ് എന്നെ പിടിച്ചു നിർത്തുന്നത്. പിന്നെ എല്ലാത്തിനും കുട നിൽക്കുന്ന കട്ട support തരുന്ന ഒരു കാമുകനും. ഇവരാണ് ഇന്ന് എന്നെ പഠിക്കാൻ പ്രേരിപ്പിക്കുന്നത് 😊😊😊😊😊
@sushnas51105 жыл бұрын
ശ്ശോ, sir ന് എങ്ങനെയാണ് ഞങ്ങളുടെ ലെവലിൽ ഇറങ്ങിവന്ന് ഇത്രേം കരുത്തേകാൻ കഴിയുന്നത്? (തളർന്നു പോകുന്ന സമയത്തെല്ലാം ഒരു 10 mins sir ന്റെ motivation... അതെ, അതുമാത്രം മതി !!! )🙏
@allu9535 жыл бұрын
എനിക്ക് 2 വയസ്സുള്ള ഒരു മകളുണ്ട്. കുഞ്ഞ് ഉറങ്ങുന്പോൾ മാത്രമാണ് പഠിക്കുന്നത്. അല്ലാത്ത സമയ൦ജോലിയോടൊപ്പ൦ സാറിൻ്റെ ക്ലാസ് കേൾക്കു൦. മനസു മാറുന്പോൾ motivation class kelkkum. Daily ee vedios kandu എൻ്റെ മകളു൦ ശ്രദ്ധിക്കുന്നുണ്ട്. ഒത്തിരി നന്ദി
@@anjucatherin9728 thanks da, orupad reethi try cheythu but onnum workout ayilla. Sirnte class kettal bore adikkilla, avashyam ullathu mathram. Thala pukakkenda. 😊
@allu9535 жыл бұрын
@@sreerekhasreejith7387 mikka perum nammale poleya, pinne mind marathe nokkanam. All the best
@aswathys60475 жыл бұрын
Ente ponnu sirea ,,sir ne pole manas vaayikkan kayivulla oral ,,,,ath sir ne pattu 😔😔😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gopikakrishnan36885 жыл бұрын
സാറിന്റെ ക്ലാസ്സ് കണ്ടപ്പോളാണ് പഠിക്കണമെന്ന് thonnitudangiyath. വീട്ടുജോലിയും 2വയസായ മോനുമുണ്ട്. എങ്കിലും കിട്ടുന്ന ടൈം പഠിക്കുന്നു. ഇനിയും ഒരുപാട് പഠിക്കണം സാർ പറഞ്ഞ റേഞ്ച് എത്താൻ. ശ്രമിക്കും oru ജോലി കിട്ടും വരെ. Thank you sir.
@dhanyaudinur28345 жыл бұрын
നിനക്ക് ഒരിക്കലും ജോലി കിട്ടില്ല എന്ന് അമ്മായിഅമ്മ ദിവസവും ശപിച്ചു കൊള്ളുമ്പോഴും തളരാതെ മുന്നോട്ട് പോകാനുള്ള ശക്തി തരുന്നത് സാറിന്റെ ഈ നല്ല വാക്കുകൾ തന്നെ ആണ്.. thank you....
@naseebabinthhassan28965 жыл бұрын
ഞാനും അതെ എനിക്ക് ഒരുപാട് പരിഹാസങ്ങൾ കേൾക്കുന്നു... അടുക്കളയിൽ ജോലി ചെയ്യുമ്പോൾ sir ന്റെ ക്ലാസ്സ് കേൾക്കും അപ്പോയെക്കും അമ്മായിഅമ്മ കടുപ്പിച്ചു നോക്കും പുറത്ത് ജോലി എന്തെങ്കിലും പറയും അപ്പൊ ഞാൻ ഇത് offaakkum അതാണ് അവരുടെ ഉദ്ദേശം.... അത് പോലെ എല്ലാരും... ഇന്ഷാ അല്ലാഹ് ഈ 2020 ഇൽ ഞാൻ ലിസ്റ്റിൽ കയറും.... അത് എന്റെ വാശി ആണ് പലരോടും... ദൈവം അനുഗ്രഹിക്കട്ടെ
Orikkalum off cheyyaruth kure divasam kazhinjal ammayimma vere adavu prayogikkum appozhum shkamayode nilkuka mattullavara ethratholam parayunno athratholam padikkunna alavu kootuka pnne athyavashyam venda panikal vegan therkuka ennitt Ella adukkala jolikkidayilum class kelkuka njn ithilappuram sahichatha annu we phonil study onnum illa thozhilvartha matram evide nokkiyalum oru thozhilvartha enn paranju cheetha paranja ammayimma ippol cash chodikkumbol enthoru happy ippol enne land padikkano Matti marumakkalod parayum so u study well
Sir എന്നെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന് തോന്നിപ്പോയി. ഇത് കേൾക്കുന്ന എല്ലാർക്കും അവരവരെ കുറിച്ച് തന്നെയാണ് പറയുന്നതെന്ന് തോന്നിപ്പോകും. ഞാൻ ഇതുപോലെ ടെൻഷൻ ആകുമ്പോൾ comedy കാണാറുണ്ട്. Songs കേൾക്കാറുണ്ട്. പിന്നെ പഠനം. Thanks for your motivation sir. 🙏🙏
@reenasenan35725 жыл бұрын
മടിപ് വരുമ്പോൾ സാറിന്റെ മോട്ടിവേഷൻ കിട്ടുമ്പോൾ ...ഉണർന്നു എഴുന്നേൽക്കും ....നന്ദി ...
@arya97445 жыл бұрын
Sir you are a great person...padich padich eppozhum madup thonnaarund..appozhellaam e video kaanum..pinne full charge aakum..eppozhenkilum sirne nerit kand oru thanks parayanam ennund...nadakkatte ennu praarthikkunu..
@spgundoo5 жыл бұрын
മടുപ്പ് തോന്നുന്നത് പഠിച്ച് തീരാത്തോണ്ടാണ്. ദിവസം തോറുമുള്ള Target complete ചെയ്യാൻ പറ്റുന്നില്ല.
@messikunju5 жыл бұрын
Sathyam
@qatardoha71135 жыл бұрын
mmm
@anjalit39285 жыл бұрын
Same
@myhobbies29825 жыл бұрын
Correct
@miyasvlogsandkitchen72785 жыл бұрын
Me too
@dedicationtopsc69845 жыл бұрын
55 to 60 ullavarku oru vedeo cheyyuo...eni engane padikkanam ...engane improvcheyyanam ennokk
@lekshmilechu76855 жыл бұрын
പഠിക്കണം എന്ന് നല്ല ആഗ്രഹമാണ്... പഠിത്തം തുടങ്ങിയതും ആണ്. Pakshe ഇടക്കിടക്ക് അസുഖം വന്ന് അലട്ടുവാ.. എന്നാലും maximum ഞാൻ ഇരുന്ന് padikan ശ്രമിക്കാറുണ്ട്.. ഈശ്വരൻ ആരോഗ്യം തരണേ എന്ന് മാത്രമാണ് ഇപ്പോഴത്തെ പ്രാർത്ഥന 🙏 അതുണ്ടെങ്കിൽ അല്ലെ എല്ലാം നടക്കു 😔
@athirasankar62585 жыл бұрын
Same...nte karyavum ingane tanneya ...ennum oro arogya parasnangal...nth akum enn arylla 😔
@lekshmilechu76855 жыл бұрын
@@athirasankar6258 എല്ലാം ശരി ആകും 👍
@divyam46755 жыл бұрын
Same enikum engane thanne
@smithaunnivr69675 жыл бұрын
ജോലിയില്ലാത്തതിൽ വളരെയധികം ടെൻഷനടിക്കുന്നയാളാണ് ഞാൻ, സർ പറഞ്ഞതുപോലെ പലരുടെയും പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും എനിക്ക് മറുപടി കൊടുക്കണം സാറിന്റെ ക്ലാസ്സിനെകുറിച്ചു മുമ്പ് അറിഞ്ഞിരുന്നെങ്കിൽ എനിക്ക് എന്നേ ജോലി കിട്ടിയേനെ ,അത്രയ്ക്ക് നല്ല ക്ലാസ്സ് ആണ് , നല്ല പ്രചോദനവുമാണ് സാറിന്റെ ക്ലാസ്സ്, ഒരുപാട് നന്ദിയുണ്ട് സർ.
@devika-devu23145 жыл бұрын
സർ പറഞ്ഞ അതേ അവസ്ഥയിൽ ആണ് ഞാനിപ്പോൾ.എല്ലാവരുടെയും കുറ്റപ്പെടുത്തൽ.സിർ പറയുന്ന രീതിയിൽ ആണ് ഞാൻ പഠിക്കുന്നത് ദൈവമാണ് sir nte class എനിക്ക് കാണിച്ചു തന്നത്. ദൈവത്തിന്റെ അനുഗ്രഹം സർ നും kudumbathinum ഉണ്ടാകട്ടെ
@jewelsworld67545 жыл бұрын
Thank you sir.. VEO exam kazhinju njan valare thakarnnu irikkuvarunu.. njan book thurannit oru masam kazhinju.. vendum oru energy kittiyathu pole thonni sirnte vakkukal
@nedeeramolcn20514 жыл бұрын
Sir e cheyunna mahathaya karyathinnu nadhan arhamaya predibhalam nalkatte ameen
@resmiramesh82875 жыл бұрын
Nmml sherikum mind dstrb ayirikumpo crrct timil sir motivation ayit varum..thankyou so much sir...njgalude mind manasilakunnathinu
@fathimashafna90155 жыл бұрын
Sir paranjath 100% sheriyanu .3 masam aayathe ulu njn pdkn thudngytt.ella stressm und .pinna family prblms .ellathinum oru solution anh sirnta ee video.very thanks sir👍👍👌👌👏👏👏
@anusandra3635 жыл бұрын
Sathyam same prblm
@bindhubindhu58215 жыл бұрын
സത്യം,, എന്നെ കുറിച്ച് ആണ് സാർ പറഞ്ഞത് ന്ഹങ്ങളെ അറിഞ്ഞ സാർ ജോലി കിട്ടിയിട്ട് സാർ നെ കാണും
@renjul9355 жыл бұрын
Thanks sir.njan ldcik padikunnath sirine follow cheithanu.sirinte oro vakkum ethoru kuttiyikum sherikkum Nalla inspiration anu.sirinu njan tharunna oru vakkanu ente maximam njan try cheith ldc nedum sir
@kv.akhilraj5 жыл бұрын
The man who has confidence in himself gains the confidence of others ❤️
@thomesshelby2.05 жыл бұрын
😮യഥാർത്ഥ അവസ്‌ഥ😍 100%
@lijasoman.llijasoman.l97175 жыл бұрын
സാറിന്റെ ക്ലാസ്സിനെ പറ്റി ഞാൻ അറിഞ്ഞിട്ട് കുറച്ച് നാളെ ആയിട്ടുള്ളു. എന്നാലും സാറിന്റെ ഇതു പോലുള്ള മോട്ടിവേഷൻ ക്ലാസ്സ് പഠിക്കാൻ നല്ല energy തരുന്നതാണ്. Thanks sir
Sathyanu sir . Ee parayunnathellam njangalil ororuthareyum aanu... aniku nalla tention aanu... sirnte motivation tharunnathu vere oru power aanu.....
@fathimashafna90155 жыл бұрын
40 _50 range ullavark vndi oru video chyyamo sir🙂🙂🙂
@neelimaneelu23435 жыл бұрын
Hi, എനിക്ക് വർഷങ്ങളായി ഈ സ്ഥിതിയാ,,,, നaths, Eng ok ആയാലെ ഇതു മാറൂ ന്നറിയാം. എത്ര നോക്കീട്ടും,,,, ശരിയാവുന്നില്ല
@dhanya32325 жыл бұрын
Enikum. Bt enik ponathu motham gk aanu. Enta cheyka. Please sir ngangal.ku vendi oru video cheyyu
@sreehariks24615 жыл бұрын
Enik 60-70Range thanneya sthiram kudunnilla
@roohi64955 жыл бұрын
@@sreehariks2461 kure aayo padikkan thudangitt... ethra ldc ezithi.. ee markilek ethan ethra time edukkum ennariyan vendiya. Pls rply
@sreehariks24615 жыл бұрын
@@roohi6495 Njan oru 1 and half year aayi psc padikan thudangeet ..nannayt padikuanel Maximum 1 year mathi 70 range ethan
@remyasamla53365 жыл бұрын
Best motivation ever heard,my experiences
@shahanas72355 жыл бұрын
Secretariat asst othiri wrk cheythu but poykityy.. pinneya sir nde class kanunne.. excellent class.. coaching classinu pokunnilla. university nallonam padichu.. enk negtv kuranju ..but 68 kittiyulluu..tnx to mansoor sir.. cntnu studying.. njn govt job vangumm..
@messikunju5 жыл бұрын
Believe your self and God 💪💪
@Ani-vh4kc5 жыл бұрын
Kittumo nirthano enn vicharikkumbozhekkum sirinte motivational class... Thank you very much
@hameedat.khameeda63805 жыл бұрын
Thank u sir.i am also follow ur class.i think like this.because I didn't get full mark daily exam.when I check others score iam tensioned about my weakpoint
@78achus5 жыл бұрын
Sir paranjathu sheriyaanu.... Background ethoke aanu chindhaaa...U r great sir..Gud motivation..
@maneeshak87145 жыл бұрын
Thank u so much sir .you are really a wonderful person
@gopikaprem81255 жыл бұрын
Super motivation
@Mstar50975 жыл бұрын
Thank u very much sir. Veo kazhinjathode pratheekshikal ellam nashichu paditham nirthiyatha. Orikkal koode try cheythu nokkan ippo manasu parayanu. Thank u sir
Sir koode ullappol nth tension? Onn down akumbol sirnte oru class kelkkum, nalla energy yodu koodi thirich varum.jazakAllahu khairan.
@firoskhan31895 жыл бұрын
Oru LDC post ath enikk vendy Matty vechathane,,tnx sir onnu down ayi ninna enikk sir nte vakkukal orupad energy thannu.
@shemis1935 жыл бұрын
Right time...Ingane oru motivation video thanku sir....😍😍 mind reading 👌👌👌never ,never ,never give up 🌷
@rineshpn87705 жыл бұрын
Thanks a lot for your support.God bless you sir
@sreekumarnayar71295 жыл бұрын
Sir aanu njanghaleppolullavarude dairyam.....God bless you sir.....
@jincysacademy42255 жыл бұрын
ENGLISH ഇനി ഒരിക്കലും ബുദ്ധിമുട്ട് ആകില്ല. UNACADEMY SPECIAL ക്ലാസ്സിലൂടെ Topic wise grammar with previous questions പഠിച്ചു കൊണ്ട് നമുക്ക് ZERO to HERO ആകാം.....FOLLOW JINCY VARGHESE in Unacademy. Best wishes...
@sreejacr72275 жыл бұрын
Ok mam
@akshayak17325 жыл бұрын
Free class ano
@rekhapn80935 жыл бұрын
Free class ano
@Abi-vb3nj4 жыл бұрын
Onathinidakk pootkachodo
@lallaldas78495 жыл бұрын
Sir enikkum athe ippol class kanan thanneyum pediyanu. But ippol sir nte vakkukal kettappol nalla positive energy... Sir you are my hero, thank you🙏💕 sir
@sayidem29265 жыл бұрын
പ്രയാസം ഉണ്ടാക്കുന്നത് നല്ലതാ അത് കൂടുതൽ പോരാടാൻ നമ്മെ സഹായിക്കും
@athiravijay56525 жыл бұрын
super sir
@smisharaju59345 жыл бұрын
സാർ പറഞ്ഞത് ശരിയാണ് എന്നെ പറ്റി പറയൂന്ന പോലെ
@soumyacs67335 жыл бұрын
Orupad thanks sir, onum cheyan patatha avasthayaayirinu, ethra thanks paranjalum mathyavillaaa, love you sir😍
@castrof49455 жыл бұрын
തോറ്റു തോറ്റു.... തോൽവിയുടെ അവസാനം വിജയം ആണെന്ന് ഞാൻ വിശ്വസിക്കുന്നു......
@shahna87155 жыл бұрын
Never ever give up👍.Good things take time.Thank u sir.
@fathimathanwar30235 жыл бұрын
Thank you very much for your motivation......
@adarshnair49555 жыл бұрын
nadinu purathu jeevikuna oru house wife aya enk valare help anu sirnte class.thank you sir
@aneesuameenu95555 жыл бұрын
Sir sirinte ee vakkukal aanu anik padikkanulla inspiration.god bless you sir.thank you sir
Ithokke ende same problem. Kelkkumbol vallatha aaswasam thanks sir
@sreerekha1935 жыл бұрын
Sir...thank you sir...njan kazhinja december anu sirde classine kurich ariyunnathu..annu njan oru qn paper answr cheyumbo eniku 24 mark...then sirnte class follow cheythu unvsty asstnt 44 now veo 60...thank u sirrr....next Ldc...ithoke kittanulla main reason mansoorali sir mathramanu...job kityal adyam kanan pokunnathum sire anu...
@sijishyam1915 жыл бұрын
എക്സാം ayuthumbol എനിക്ക് എല്ലാം അറിയാം എന്നു തോന്നും. ബട്ട് കഴിഞ്ഞാൽ മാർക്ക് 50-60 ഞാൻ andu ചെയ്യും
സത്യമാണ്..... പറയുന്നത് എന്തോ ഒരു പേടി poleeee.......
@mubeenacm34425 жыл бұрын
Tnx Sr......
@AUTOZAB_CRAZER5 жыл бұрын
ശരിയാണ് സർ,, എന്നെ കുറിച്ച് പറയുന്നത് പോലെ തോന്നി... 🙂 ഇപ്പോൾ 👍👍ഒക്കെ..
@shareefashari14895 жыл бұрын
Sir ente situation pattiya oru motivation class orupaaad orupaad thanks. Orupaad mindfree Ayi ee class kettath kond thank you so much sir 😍😍😍
@mathewsebastian91565 жыл бұрын
Started
@psclearning1235 жыл бұрын
Thank you sir Yes i can
@remyaarunkumar35325 жыл бұрын
Good motivation...Thanks Sir💐💐💐
@gopikaprem81255 жыл бұрын
God bless you sir
@hadhiya11115 жыл бұрын
Sir Nte Oro words really o Inspiring me thank you sir, thanks alot I see your all vedios
@anjuom95895 жыл бұрын
Thankyou, ikka.........
@gireeshkumarrrajendrannair64965 жыл бұрын
University assistant exam kazhinjappol classinupokku nirthiyatha sir. Manasumaditha nirthiyathu. Ippo njan angayilum godlium anu viswasikkunathu. Ippo sirnte ldc batchil join chaithappo oru confidence thonnunu.thank you sir
@reejap12975 жыл бұрын
Helo sir i got only 65 marks in veo how can i reach 90 and above this is my last year of psc l can also write up assistant can you help me sir i am facing so many problems.. i lost confidence.
@vivekv9295 жыл бұрын
Sir ane motive
@sivani355 жыл бұрын
Thank you sir... iniyum padikum sir.. 👍
@muhammednaufels85235 жыл бұрын
Thank u so much Sir... sure Sir......
@omsworld73575 жыл бұрын
Serikkum maduthu sir..... University asst muthal nirthathe sramikkunnund....annu muthal sir nte motivation kond mathram pidich nikkua..... Last veo wayand ayrunnu... Most difficult one... Athode ulla pratheekshayum poyi....athinu sesham book thurannittilla Entha cheyya sir... ethunnillallo....
@Anjali-yx6vt5 жыл бұрын
Thanku thanks a lot sir ☺️🙏
@akhinavipin92595 жыл бұрын
My god correct time sir... certainly yes... u r great... ♥️
@abhishekvelayudh35835 жыл бұрын
THANK YOU SO MUCH TO GIVEN GREAT SUPPORT,I PROMISE THIS YEAR I WOULD CRACK KERALA PSC TOP RANK.
@sruthisubhagan54265 жыл бұрын
Ente sireaa.. Great :)
@ashokancb44965 жыл бұрын
Sir veo exam forth phase vare valare confidenceode questions nokki but unfortunately ekm district aya njan valare thakarnnu poyi enthanu ekm mathram ithrayum tough aakkiyath english vocabularyum it yum. Ldc yum ekm ingane aanenkil Njangal enthu cheyyum age over akan pokunnu
@remyaravendran42355 жыл бұрын
Sir thank s God bless you
@bijoykammana46925 жыл бұрын
Sir ee 78 80 ennu parayumbol adhikam tension avunnu. Karanam 72,74 oke varunnund ennal negative vannit 69 ,68 lek veenupokunnu
@devuraj5565 жыл бұрын
Thank you സർ 👍👍👍👍
@zaidazakeer78165 жыл бұрын
Sir padikan samayam theerekittunnilla Cheruthayi pokat manipolotha entechilavinulla marunninulla Cash aakendivarunnund theere samayam kittunnilla tension maarunnilla life thottupoya oralanu njan
@HiHi-lu7kl5 жыл бұрын
Thank u sit
@krishnapriya50625 жыл бұрын
Thank u so much sir U r really inspiring 😍
@sreejanair8595 жыл бұрын
Sir thank you for your motivation.
@oottupura1105 жыл бұрын
Maduthittilla tension illa sir koodeyund anna th valya aswasam nedum vare sramikkum
@ajithkumarvr12185 жыл бұрын
Sir, thanks..!now I'm ok..!
@vinshavasu11715 жыл бұрын
LDC sir ninte free class mathram aanu njan padikunath
@dinoopn4625 жыл бұрын
Njanum
@thushara.spradeep69435 жыл бұрын
ഒരുപാട് നന്ദി സർ 👍👍👍♥️
@namritham15855 жыл бұрын
Thank you sir inghane Oru motivation nu
@sreedevi.v23535 жыл бұрын
thanks, thanks a lot sir....
@Letustalk11334 жыл бұрын
Engneya ith continues ayitt kondu povan pattuka? One day paditham ninnal pinne 1week kazinje pinnem thudangan pattu.