എത്ര മനോഹരമാണ് താങ്കളുടെ പ്രഭാഷണം. ഞാൻ പുതിയ പ്രഭാഷണങ്ങൾ വരാൻ കാത്തിരിക്കാറുണ്ട്. അല്ലാഹു താങ്കൾക്ക് രണ്ടു ലോകവും ഖൈറാക്കി തരട്ടെ
@MuhammedAli-qy3ns11 ай бұрын
ആമീൻ
@asiya765311 ай бұрын
امين
@zainulabidvkd163811 ай бұрын
ആമിൻ
@safiyanambeeri448511 ай бұрын
امين يا رب العالمين
@RubiPacheeri-im7sk11 ай бұрын
ആമീൻ 🤲🏻
@Nabeesath03132 ай бұрын
എനിക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം ആണ് ഈ ഉസ്താദിന്റെ ഉസ്താദിന് ദീർകായിസും ആഫിയത്തും നൽകി അനിഗ്രഹിട്ടെ ഒരുപാട് ആൾകാർ ഹിദായത്ത് നൽകി അനുഗ്രഹിട്ടെ
@ConfusedBeachVacation-bs3is11 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲, ഉസ്താതിന്റെ പ്രഭാഷണം എല്ലാം കേട്ടു അതുപോലെ ജീവിതത്തെ പകപ്പെടുത്താൻ അള്ളാഹു ഞങ്ങള്ക്ക് ഭാഗ്യം നൽകണേ allah, very good voice
@suharabisubi28308 ай бұрын
അള്ളാഹുവേ ഇദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ അള്ളാ..... മരണം വരെ തൗഹീദ് പറയാനും അത് പ്രചരിപ്പിക്കുവാനും ഇദ്ദേഹത്തിന് നീ തൗഫീഖ് നൽകണേ അള്ളാ... ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ
@SubaidaSubaida-b7z Жыл бұрын
മൗലവി അള്ളാഹു ഖൈർ തരട്ടെ കൂടെ എനിക്കും എന്റെ മാതാപിതാക്കൾക്കും പ്രാർത്ഥിക്കണേ അല്ലാഹ് മകബുൽ ചെയ്യട്ടെ 😰🤲
@MariyummaMuhammed-gi1pf Жыл бұрын
സൂപ്പർ പ്രസംഗം ഉസ്താദിനു മഞ്ചേരി ഒന്ന് പ്രസങ്കികൻവന്നൂടെ ഉസ്താദിന്റെ പ്രസസംഗം കേൾക്കാൻ ഒരുപാട് ആളുകൾവരും ഇൻശാഅല്ലാഹ് മഞ്ചേരി ഒന്ന് വരാൻ അള്ളാഹു തൗഫീഖ് നൽകിനുഗ്രഹിക്കട്ടെ ആമീൻ
@danishn567611 ай бұрын
താങ്കൾക്കും ഞഞ്ഞൾക്കും അല്ലാഹു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ
@RubiPacheeri-im7sk11 ай бұрын
ആമീൻ 🤲🏻
@SubeenaK-xt9mc11 ай бұрын
അങ്ങയുടെ പ്രസംഗത്തിലെ ഖുർആൻ ഓതി അർത്ഥം പറയുന്ന ഭാഗമാണ് എനിക്ക് ഇഷ്ടം അല്ലാഹു എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ🤲
@junaidashajahan343711 ай бұрын
ഇങ്ങനെ ഉള്ള ചരിത്രം ഓൾപ്പെടുന്ന പ്രേഫാഷണം വേറെ യം varanam
@Fathimaayub-gt6vx11 ай бұрын
അല്ലാഹു അങ്ങേക്ക് afiyathum ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ
@MuhammedAli-qy3ns11 ай бұрын
ആമീൻ
@abbaskolakkadan427711 ай бұрын
അല്ലാഹുവേ ഈ മൗലവിക്ക് ആഫിയത്തുള്ള ദീർഗ്ഗായുസ് നൽകി അനുഗ്രഹിക്കറബ്ബേ 🤲😢
@ibrahimmkl20411 ай бұрын
ഫിർ ഹൗ ന്റെ മാതിരി വളരുക തന്നെയാ ണ വർ അള്ളാഹു അവർക്ക് തൗഹീദ് ശരിയായ രീതിയിൽ മനസിൽ ആക്കാൻ വിധി കെടുക്കട്ടെ
@muhammedfahad97135 ай бұрын
ഞാൻ ഒരു ഇ കെ സുന്നിയാണ് എനിക്ക് ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ് കാരണം ഖുർആൻ ഓതി അർത്ഥം വെച്ച് ഖുർആനിനെ നമുക്ക് മനസ്സിലാക്കി തരുന്നു ഇത് ഖുർആനിനെ അറിയാത്തവർക്ക് അഗാധമായി അറിയാൻ സാധിക്കും
Wa alaikumussalam warahmatullahi wabarakatuhu sub hanallah
@noushathnazar221111 ай бұрын
Masha Allah ❤
@sahad7584 ай бұрын
ആരെങ്കിലും എനിക്ക് ആലമുൽ അർവാഹ നെ കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്യാമോ
@MuhamedshereefShereef10 ай бұрын
സൗണ്ട് എല്ലാം കൊള്ളാം പ്രാസംഗിക ലുക്ക് ഇല്ല
@STRIX-c7w11 ай бұрын
Alhamdulillah Alla nalkiya kayiv
@riyaspaikkadi-od2ig Жыл бұрын
Chan mujahid alla unise papinasheri good prabashakan
@Aydinhusain11 ай бұрын
👍🏻
@hussainph327911 ай бұрын
Jazakkallah
@haseenamukthar9 ай бұрын
എൻ്റെ നാട് എടവണ്ണ🎉
@najuma7652 Жыл бұрын
Alhamdulillah
@shafeervellali8921 Жыл бұрын
Iyalude prabhaashanam kett njan mujahid aayi❤
@AzooraBeevi-e3e11 ай бұрын
Assalamu alaikkum
@ayshap762211 ай бұрын
അൽഹ൦ദുലില്ല
@maimoonakmaimoona645010 ай бұрын
Vidivilakkukal enna book njan vayichirunnu.pinne orupad chavarukalum.aa oru book matrame sheriyaya islam endanenn enikk manasilakki tannittulloo.koodade Allahu vishalamaya velichathinde oru nationalhaiwayum.ad rand bhagangalil ninn karangi karangi onnayi vishalamayi neend povunnu .
@safarfriends383111 ай бұрын
മനുഷ്യൻ തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു
@AbdullaKk-xp6he Жыл бұрын
😂😂😂😊
@abdulabdul988010 ай бұрын
KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക: "ജിന്നും മലക്കും സൃഷ്ട്ടികൾ ആണെന്നും, അതുകൊണ്ട് ഭൗതികമാണെന്നും, അവക്ക് ഈ ദുനിയാവിൽ പ്രവർത്തിക്കാൻ അല്ലാഹു ചില കാര്യകാരണങ്ങൾ സംവിധാനിച്ചിട്ടുണ്ടെന്നും KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക". തൗഹീദ്-ശിർക്ക് ചർച്ചയിൽ സൃഷ്ടികളെ (ഭൗതികലോകത്ത് ഉള്ള ഓരോന്നിനെയും) അല്ലാഹുവുമായി ഏതെങ്കിലും തരത്തിൽ സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ. "സഹായതേട്ടത്തിൽ" മാത്രം വരുന്ന ഒന്നാണോ ശിർക്ക്. അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ സൃഷ്ടികളെ ഭയപ്പെട്ടാൽ ശിർക്ക് വരില്ലേ? അല്ലാഹുവിനോട് കാണിക്കുന്ന പോലെ വിനയം സൃഷ്ടികളോട് കാണിച്ചാൽ ശിർക്ക് വരില്ലേ? അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുന്ന പോലെ സൃഷ്ട്ടികളിൽനിന്ന് പ്രതീക്ഷിച്ചാൽ ശിർക്ക് വരില്ലേ? നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന സൃഷ്ടികൾക്ക് (കല്ലും, മണ്ണും, ആനയും, പാമ്പും, ബിംബങ്ങളും...etc) ഒരു തരം ശിർക്ക്, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത സൃഷ്ടികൾക്ക് (ജിന്നിനും, മലക്കിനും) വേറെ ഒരു തരം ശിർക്ക് എന്നിങ്ങനെ രണ്ട് തരം ശിർക്കുണ്ടോ KNM കാരെ? 1. സൃഷ്ട്ടികളെ (ജിന്നിനെ, മലക്കിനെ, പാമ്പിനെ, ആനയെ, ബിംബത്തെ..etc) പേടിക്കുന്നതിൽ ശിർക്കാവുന്ന പേടിയുണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട് ... സമ്മതിച്ചോ? ഉറപ്പല്ലേ? 2. സൃഷ്ട്ടികളിൽനിന്ന് (ജിന്നിൽ നിന്ന്, മലക്കിൽ നിന്ന്, മനുഷ്യനിൽ നിന്ന്, പാമ്പിൽ നിന്ന്...etc) പ്രതീക്ഷിക്കുന്നതിൽ ശിർക്കാവുന്ന പ്രതീക്ഷയുണ്ട്, ശിർക്കല്ലാത്ത പ്രതീക്ഷയും ഉണ്ട്...സമ്മതിച്ചോ? ഉറപ്പല്ലേ? 3. സൃഷ്ട്ടികളോടുള്ള (മനുഷ്യനോടുള്ള, ജിന്നിനോടുള്ള, മലക്കിനോടുള്ള, ആനയോടുള്ള ...etc ) വിനയത്തിൽ ശിർക്കാവുന്ന വിനയവും, ശിർക്കല്ലാത്ത വിനയവും ഉണ്ട് .. സമ്മതിച്ചോ? ഉറപ്പല്ലേ?? 4. സൃഷ്ട്ടികളോടുള്ള (മനുഷ്യനോടുള്ള, ജിന്നിനോടുള്ള, മലക്കിനോടുള്ള, ആനയോടുള്ള ...etc) സഹായതേട്ടത്തിൽ ശിർക്കാവുന്ന സഹായതേട്ടവും, ശിർക്കാവാത്ത സഹായതേട്ടവും ഉണ്ട്... സമ്മതിച്ചോ? ഉറപ്പല്ലേ? രണ്ട് ഉദാഹരണം താഴെ കൊടുക്കാം. അത് വായിച്ചിട്ടും നിങ്ങള്ക്ക് ഒന്നും മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾക്കൊക്കെ മുജാഹിദാകാൻ വേണ്ട മിനിമം യോഗ്യതപോലും ഇല്ല എന്ന് മനസ്സിലാക്കുക: 1. പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്. അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ? പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ? തീരെ ബോധം ഇല്ലേ? വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ? 2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം.
@abdullatheefkanjery965110 ай бұрын
വിട്ടോ ഏർവാടിയിലേക്ക്
@allabakshisaidmuhammad9 ай бұрын
നിങ്ങൾ നന്നാവില്ല
@mayinkt-qn1em4 ай бұрын
പുഴയിൽ മുങ്ങുന്ന മനുഷ്യൻ ജിന്നേ സഹായിക്കണേ എന്നു പറഞ്ഞാൽ ശിർക്കാണോ?