First Episode of Movie Mistakes Series in 2020 kzbin.info/www/bejne/rGPcfZqbmt9ng8U
@floccinaucinihilipilification0 Жыл бұрын
2:10 സ്വിച്ച് ഞക്കുന്നതിന് മുന്നേ ബോ൦ബ് പൊട്ടി😨 നല്ല ദീ൪ഘ വീക്ഷണമുള്ള ബോ൦ബാണെന്ന് തോന്നുന്നു😌💪 ബോ൦ബാന്നേൽ ഇങ്ങനെ വേണ൦. 👏👏👏
@രായപ്പൻ-bgm9 ай бұрын
Njananadha chindhiche
@Ashraf43 Жыл бұрын
താങ്കളുടെ ഈ വീഡിയോ മനോഹരമായിട്ടുണ്ട് പലതും മറ്റു വീഡിയോകളിൽ കണ്ടിട്ടുണ്ടെങ്കിലും കുറച്ചും കൂടെ വ്യക്തമായ രീതിയിൽ താങ്കൾ അതിനെ വിവരണം നൽകിയിട്ടുണ്ട് മാത്രമല്ല നിങ്ങളുടെ ശബ്ദം വളരെ മനോഹരമാണ് തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@KHANMAX Жыл бұрын
Thank you ✌️
@Keralathalapathyrasikan325677 ай бұрын
ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ടവർ മാത്രം vannolu❤
പറന്നു വരുന്ന കുന്തം മമ്മൂട്ടിയുടെ നേരെ വരുന്നതേ നിങ്ങൾ കണ്ടിട്ട് ഒള്ളു... ഞൻ കണ്ടത് അത് പറന്നു ക്യാമെറമാന്റെ നേർക്കു വന്നിട്ടും കുലുങ്ങാതെ ആ ഷോട്ട് അങ്ങേരു എടുത്തു എന്നതാണ്... Thenks😊
@SanthoshPeroor1 Жыл бұрын
കിലുക്കത്തിലെ സീൻ കട്ട് ചെയ്യാത്തതല്ല... കോമഡിക്ക് വേണ്ടി അങ്ങനെ ഷൂട്ട് ചെയ്തിരിക്കുന്നതാണ്...😅😂...
@rkobuddy-188.7 ай бұрын
No
@nithincbhaskar1418 Жыл бұрын
മമ്മൂട്ടി രക്ഷപ്പെട്ട സീൻ അപാരം ആര് കണ്ടാലും ഞെട്ടി തരിച്ചു പോകും 😂😂😂😂😂
@KHANMAX Жыл бұрын
4:40
@BGn88210 ай бұрын
onnu poda myre athu verum paper aanu
@Vishnu-jc8wd6 ай бұрын
എന്നൽ അത് ഇരുമ്പ് അല്ല കാർബോട് ആണെന്ന് ആർക്കൊക്കെ അറിയാം
@KHANMAX6 ай бұрын
എനിക്കറിയാം 5:35 വീഡിയോ കണ്ടോർക്ക് ഒക്കെ അറിയാം
@basskeralaaudiovisual Жыл бұрын
bro keep posting videos weekly
@KHANMAX Жыл бұрын
I will try my best
@RemyaPrasanthan4 ай бұрын
ചക്കൊച്ചൻ ചിരി സൂപ്പർ
@vibin9293 Жыл бұрын
Aliya anne najn namichh 😂😂😂😂 02:35
@wolfvsman4578 Жыл бұрын
കമ്മീഷനർ ☝️ആ ഡ്രൈവർ ലോക്ക് ആക്കിയിരുന്നു, ഡ്രൈവർ പിനീട് അത് ഉള്ളിൽ നിന്നും ലോക്ക് ഓപ്പൺ ചെയ്തു 🙂
@haneeshkvpmnamohammed8807 Жыл бұрын
Last അപകടങ്ങളെ കുറിച്ച് പറഞ്ഞിട്ടാണല്ലോ നിർത്തുന്നത്.. അതിൽ പറയാതെ പോയ രണ്ട് പ്രധാന നടന്മാരുടെ അപകടങ്ങൾ 1: മമ്മൂക്ക കിങ് അഭിനയിക്കുന്ന ടൈമിൽ ഒരു fight സീനിൽ കുതിര പുറത്ത് നിന്ന് ചാടുന്ന രംഗത്തിൽ കാൽ അപകടം പറ്റി ഒരുപാട് കാലം കഴിഞ്ഞിട്ടാണ് റീ ഷൂട്ട് ചെയ്തത് എന്ന് എവിടെയോ വായിച്ചിരുന്നു.. ഇപ്പോഴും ആ കാലിന് മമ്മൂക്കക്ക് പ്രശ്നം ഉണ്ട്.. 2: ലാലേട്ടൻ ചെങ്കോൽ അഭിനയിക്കുന്ന ടൈമിൽ ലാലേട്ടന്റെ നെറ്റിയിൽ സ്റ്റിച് ഇടേണ്ടി വന്നു.. ആ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 👍🏻
@IBSKOTTAYAM2 ай бұрын
മമ്മുണ്ണി ഒന്നും ചെയ്തിട്ടില്ല വെറും തള്ളാണ് 😂
@SINANNEDITZ6 ай бұрын
5:12 mammookka🥵🔥
@thefanofhighflyers5173 Жыл бұрын
രാംജിറാവു സ്പീകിംഗ് എന്ന സിനിമയിൽ ഇന്നസെന്റിനെയും സായികുമാറിനെയും പിന്തുടരുന്ന പോലീസുകാരിൽ ഒരാൾ ഓടുന്നതിനിടയിൽ കാലുതെറ്റി വീഴുന്നുണ്ട് 👍👍👍
@kripeshkichu8098 Жыл бұрын
വെള്ളിത്തിര മൂവിയിലെ കൈപൊക്കുന്നതാണ് എനിക്ക് ചിരി വന്നത്
@SreedeviRajesh-p8qАй бұрын
10:50 ഭയം തോന്നുമെങ്കിലും ചിരി varum😂😂
@sureshp8124 Жыл бұрын
അന്ന് ആ സംഭവം നടന്നിട്ടുണ്ട് വെള്ളി നക്ഷത്രം സിനിമ വരിക യിൽ അതിന്റ റിപ്പോർട്ട് യുണ്ടായിരുന്നു ഫോട്ടോ സഹിതം. (ബിഗ് B)
@walkwithsebin5142 Жыл бұрын
Big B യില് കാർ ൻ്റെ തകിട് അല്ല തെറിച്ച് വന്നത്. തകർക്കാൻ ഒള്ള കാറിനെ modify ചെയ്യാൻ ഉപയോഗിച്ച പാർട്സ് ആണ്. അതായത് കടലാസു പോലെ ഉള്ളത്. തെറിച്ച് വന്ന ഭാഗം പിന്നെ cut ചെയ്തില്ല. പടത്തിൻ്റെ പ്രൊമോഷൻ ആയി ഉപയോഗിച്ചു
@KHANMAX Жыл бұрын
4:40
@seemon711 Жыл бұрын
ബിഗ് ബി യിലെ രംഗത്തിൽ ചെറിയ രീതിയിൽ VFX ഉണ്ട്. അത് അമൽ സമ്മാധിച്ചത് ആണ്.
@rishade1121 Жыл бұрын
കഷ്ണം കഷ്ണം മായ് വെട്ടി മുറുക്കാൻ 😂
@Devootty-devu_6 Жыл бұрын
അറബിയും ഒട്ടകവും പിന്നെ ഞാനും സിനിമയിൽ കാറിൽ മോഹൻ ലാലിന്റെ ഡയലോഗ് കേട്ട് ഭാവന ചിരിക്കുന്നുണ്ട് ✌🏻✌🏻
@soujumubarak547910 ай бұрын
Pnne njnm alla😂 p madhavan nairm enna
@Devootty-devu_610 ай бұрын
@@soujumubarak5479 ശെരിയാ 🙈🙈🙈🙈🙈🙈🙈 ഒരു കൈയബദ്ധം നാറ്റിക്കരുത് 🙈🙈🙈🙈🙈🙈
@soujumubarak547910 ай бұрын
@@Devootty-devu_6😂
@im_ak_hi_l Жыл бұрын
22:14 ആഹ് ഗേറ്റിനു സൈഡിൽ ഒരാൾ നിൽപ്പുണ്ട് 🙄😢😢
@sumeshvijayakumarKL025 ай бұрын
Kidilam Aliya 🎉
@Rizazworld Жыл бұрын
ലാളനം എന്ന സിനിമയിൽ baby shamili ഓർഫനെജിൽ നിന്ന് ചാടി ജഗതിയുടെ വീട്ടിൽ വരുന്നുണ്ട് അപ്പോൾ ജഗതി വരുമ്പോൾ ഒരു ടേബിളിന് അടിയിലൂടെ shamili ഇറങ്ങി ഓടുന്ന ഭാഗത്ത് ക്യാമറയുടെ മുന്നിൽ ഒരു കൈ കാണാം ശമിലിയോട് ഓടാൻ പറയുന്ന പോലെ തോന്നും പിന്നെ അതിൽ തന്നെ ഉണ്ട് shamiliye സിദ്ധീഖ് കൊണ്ട് പോകുമ്പോൾ കാറിൽ നിന്ന് shamili പുറത്തേക്ക് തലയിടുന്നുണ്ട് അപ്പോൾ വീഴാതിരിക്കാൻ അവിടെ ഒരു കൈ കാണാൻ പറ്റും
@Wilfredjusai6 ай бұрын
12:30 ufff🔥
@shogun_here5 ай бұрын
24:44 to 24:50 your brilliance 😂👍
@KHANMAX5 ай бұрын
@@shogun_here not mine its KZbins brilliance on Copyright trim out
@SOLO.ANTHEM Жыл бұрын
Big b യിൽ തെറിക്കുന്നത് കാറിന്റെ parts അല്ല , മരിച്ച് വീണ ആളുകൾക്ക് പകരം വെച്ച prosthetic dummy കളിലെ ഒരു part ആണ്
@KHANMAX Жыл бұрын
അതല്ലേ 5:32 വീഡിയോയിലും പറഞ്ഞത്
@SS-yr3ij Жыл бұрын
Big B explosion one wasnt a mistake bro. That was vfx. Even back then every knew thats and director said it later. Even back then it wasnt good vfx but was ok for indian movies
@KHANMAX Жыл бұрын
Watch from here 4:32 vfx ano original aano ennu Art director parayunnath kanam
@lucid.6610 Жыл бұрын
Chevik kelvi kuravundo
@eternverse1688 Жыл бұрын
That was not vfx. I have read about this in news papers that time. Bro vfx ഒന്നും അത്രക്ക് മലയാളത്തിൽ use ചെയ്തു തുടങ്ങിയിട്ടില്ല അപ്പോ
@MrSarinms Жыл бұрын
Vfx onnumalla.. original aanath..
@unnirjstockmarket2506 Жыл бұрын
@@eternverse1688 VFX ആണ് എന്ന് director തന്നെ interview il പറയുന്നുnd bro🙂..
@djsnkz4 ай бұрын
2007 big g vfx cheytha team eppa hollywoodill aayirikkum.
@athulsathya913 Жыл бұрын
ഇന്ന് വെള്ളിത്തിര സിനിമ കണ്ടപ്പോഴാണ് ഒരു മിസ്റ്റേക്ക് ഞാൻ ശ്രദ്ധിച്ചത് കലാഭവൻ മണി രജനികാന്തിന്റെ സിനിമ കാണാൻ വന്നപ്പോൾ ഒരു ടിക്കറ്റ് എടുത്ത് മൂന്ന് സിനിമ കാണാനുള്ള ഭാഗ്യം പടയപ്പ ഭാഷ മുത്തു 🤭
@KHANMAX Жыл бұрын
അതെ കഥയിലും അത് അങ്ങനെ തന്നെയാണ് കാണിക്കുന്നത് ജഗതിയുടെ കഥാപാത്രം അതിനെ കുറിച്ച പറയുന്നുമുണ്ട്
@soujumubarak547910 ай бұрын
Ath pulikkottai valiban enn perittit rajni kanthinte mixed cinema aan avr kaniknne .. orennam alla
@vishnusankarvu118110 ай бұрын
Hallo movie yil mohanlal inte Kai mug il trap aaya oru shot ind athe uncut cheythathaane Scene :- Jagathy mohanlal ne thappi toddy shop il
@todaystopic695328 күн бұрын
ഇത് ഒന്നും കട്ട് ചെയ്യാത്ത അബദ്ധങ്ങൾ ആയി എനിക്ക് തോന്നുന്നില്ല. സിനിമ യുടെ നാച്ചുറാലിറ്റിക്ക് വേണ്ടി കട്ട് ചെയ്യാതെ ഇട്ടത് ആണ്
@Monalisa77753 Жыл бұрын
1:22 ith jagathy comedyk vendi cheythatanenkilo. 😂
@sreyamslal40125 ай бұрын
11:54 athe mathram allallo aa mula kond adi kittane munne veezhunindaloo😅
19:41 meraudy dugavum mutuvinta sapnavum movi Ana priturajina kadannupokunnasenil 2anakalausechaitirikkunnu 2)climaxil villanta hand vatunnasenil kai purakil katuly vachatukanam koodata vatunnabagavum piekanikunnatum vyatyasamundu (Kadapad senserboard kochunni ashanet +crazytv)
@sreekuttan8797 Жыл бұрын
Ith vaayikkunnavante avastha😮
@abhiabhishekkumar8431 Жыл бұрын
Kallyana Raman movie kaddaal aarum chirichu pookum 😂
@krdeepuk Жыл бұрын
മമ്മൂട്ടി എറിഞ്ഞ ലൈറ്റർ വീണ സ്ഥലത്തല്ല തീ കത്തുന്നത്...😂
@mtm369 Жыл бұрын
Big b 😂😂😂
@Johnettann Жыл бұрын
🥇
@KHANMAX Жыл бұрын
✌️
@Alpha111295 ай бұрын
ആറാട്ട് 👌🏻🔥
@anilstanleyanilstanley7125 Жыл бұрын
6:30 athu original anu
@athulsathya913 Жыл бұрын
ഇത് ബ്രോഡ് മുമ്പത്തെ വീഡിയോയിൽ കണ്ടിട്ടുള്ളതാണ്
@KHANMAX Жыл бұрын
പുതിയ പ്രേക്ഷകർക്ക് മുമ്പത്തെ 5 എപ്പിസോഡുകള് ഒരുമിച്ച് കാണാനുള്ള വീഡിയോയോണിത്
@athulsathya913 Жыл бұрын
@@KHANMAX ഫുൾ വീഡിയോ കണ്ടത് ഞാൻ മാത്രമായിരിക്കും 90%
@harryakv3203 Жыл бұрын
@@athulsathya913❤
@uniqueurl Жыл бұрын
സുരേഷ് ഗോപിയുടെ കാറിൻ്റെ ലോക്ക് അകത്ത് നിന്ന് ജാം ആയതാണ്. അകത്തുള്ള ആൾ ആണ് അത് തുറന്ന് കൊടുക്കുന്നത്
@Detox-b1k Жыл бұрын
Unrealistic entertainment cinema Araattu😂😂😂😂😂
@aruntom3131 Жыл бұрын
ഇതൊക്കെ ഇങ്ങനെ ഉള്ള വീഡിയോകൾ ഓരോരുത്തർ ഇടാൻ തുടങ്ങിയ കാലം മുതൽ കാണുന്ന സീൻ ഒക്കെ തന്നെ.. ബ്രോ content ദാരിദ്ര്യം ആണെന്ന് മനസ്സിലായി.. ഞാൻ ഒന്നും പരാതി ആയി പറയുന്നില്ല.. നല്ലത് ഭാവിയിൽ ചെയ്യാൻ കഴിയട്ടെ... 👍👍
@KHANMAX Жыл бұрын
പക്ഷേ ഒരു വിത്യാസമുണ്ട് ഈ വീഡീയോ കണ്ടിട്ടാണ് പലരും വീഡീയോ ചെയ്തതെന്ന് മാത്രം …മലയാളത്തില് ഇങ്ങനെ ഒരു യൂറ്റൂബ് കണ്ടന്റ് തുടങ്ങിയതേ ഈ വീഡീയോകളിലൂടെയാണ് ഇത് മൂന്ന് വർഷം മുമ്പ് ചെയ്ത എപ്പിസോഡുകളാണ് എല്ലാം ഒരുമിച്ച് കാണാനിപ്പോൾ Single watch Re upload ചെയ്തതാണ്
@riverosky6408 Жыл бұрын
@@KHANMAXathu correct...all credits to you
@neelakandandhanajayan3202 Жыл бұрын
മുദ്ര ശ്രദ്ധിക്കണം.. മുദ്ര... ആദ്യത്തെത് സിംഗിൾ വീഡിയോ മുദ്ര.. ഇത് ടോട്ടൽ വീഡിയോ മുദ്ര.. 😄😄😄
@lucid.6610 Жыл бұрын
വെറുതെ എന്തിനാ വടി കൊടുത്ത് അടി വാങ്ങിയത് മുഴുത്ത അസൂയ😂
@aruntom3131 Жыл бұрын
2010 കാലത്ത് ഇതൊക്കെ കൈരളി ചാനലിലെ ഒരു പ്രോഗ്രാമിൽ കാണിക്കാമായിരുന്നു.. ഉർവശി വരുന്നത്, സുരേഷ് ഗോപി ഡോർ തുറക്കാൻ പറ്റാത്തത് ഒക്കെ.. ഇതിലെ 80% വും ആ കാലത്ത് ടീവിയിൽ കാണിക്കാമായിരുന്നു.. സ്വന്തമായി കണ്ടെത്തിയത് മറ്റുള്ളവർ എടുത്തു എന്നൊക്കെ പറയുന്നത് അൽപ്പം കടന്ന് പോയി...
@Silent-q1c6 ай бұрын
വിയറ്റ്നാം കോളനി മൂവിയിൽ ഭീമൻ രഘുവിനെ ശെരിക്കും എടുത്തിട്ട് ഇടിച്ച്. ജൂനിയർ ആർട്ടിസ്റ്റ്കൾക്ക് പകരം അവിടെ നാട്ടുകാരെ വെച്ചതാണ് കൊഴപ്പം ആയത്. അല്ല ഞാൻ ഓർക്കുന്നത് ഡയറക്ടർ പറഞ്ഞുകൊടുത്തില്ലേ അയാളെ അടിക്കരുത് action കാണിച്ചാൽ മതിയെന്ന്..!!😐
ബിഗ് ബി യുടെ വാർത്ത അന്ന് വന്നിരുന്നു വായിച്ചത് ആണ്.... അന്ന് ഫ്രണ്ട്സ് ഉം അത് ചർച്ച ചെയ്ത ആണ്
@sreee9466 ай бұрын
Chakochan, dileep chiri😂😂😂😂
@haneeshkvpmnamohammed8807 Жыл бұрын
കാക്ക കുയിൽ..😂
@basskeralaaudiovisual Жыл бұрын
*നേരറിയാൻ സിബിഐ എന്ന സിനിമയിൽ 1hr 5m ആകുമ്പോൾ sai കുമാർ വീടിൻ്റെ വാതിൽ തുറന്ന് ഉള്ളിൽ കയറുന്ന സമയം നമുക്ക് സായി കുമാർ ൻ്റെ പുറത്ത് ക്യാമറാ മാൻ്റെ നിഴൽ കാണാൻ പറ്റും*
@Cinema_1896 Жыл бұрын
sethuramayyer
@sreekuttan8797 Жыл бұрын
Sethuramayyar cbi
@theculprit12326 ай бұрын
ഹിറ്റ്ലർ സിനിമയിൽ ജഗധിഷ് സൈകിളിൽ നിന്ന് വീഴുന്നത് 😅😅😅
@TOM-id6zh Жыл бұрын
കിരീടത്തിൽ കീരിക്കാടനെ അടിക്കുന്ന സീരിയസ് സീനിൽ മോഹൻലാൽ ചിരിക്കുന്നതും കാണാം.
പിൻഗാമിയിൽ റിമോട്ട് അമർത്തുന്നതിന് മുൻപേ പൊട്ടിത്തെറി ശബ്ദം കേൾക്കാമല്ലോ 🤔
@shinulalettan2255 Жыл бұрын
ജഗദീഷ് സൈക്കിൾ ഹാൻഡിൽ തിരിച്ചു വെച്ചാണ് കേറുന്നത് അതാ മറിയുന്നത് 😂
@dipstudio4391 Жыл бұрын
ITHIL KILUKAM MOVIE LE SCENE ABADHAM ALAAA
@Boyish_girl_army72910 ай бұрын
Big b movie യിൽ സത്യത്തിൽ door ഇളകി തെറിച്ചു വരുവല്ല ചെയ്തത്..... അതിൽ ഒരു dummy യെ വച്ചിട്ടുണ്ടായിരുന്നു i think വില്ലൻ നെ represent ചെയ്തത് ആവണം any way.... Dummy യുടെ കൈ തെറിച്ചു വരുന്നതിനെ editing time ൽ editor edit ചെയ്തു door ആക്കുവായിരുന്നു എന്ന് പറയുന്നത് വേറെ ഏതോ ഒരു yt channel ൽ കണ്ടു ഞാൻ.......
@KHANMAX10 ай бұрын
Video kurachude kanu ithellam parayunnund
@gsunilmedilinepharmaceutic88737 ай бұрын
😂
@shidinvishnu9009 Жыл бұрын
24:49 മിസ്റ്റേക് കണ്ടുപിടിക്കുന്ന താങ്കൾക്ക് പറ്റിയ മിസ്റ്റേക്ക് 😅
@KHANMAX Жыл бұрын
Copyrightkar vannu eduthondu poi korachu bagam 🥴
@harshadharshad91229 күн бұрын
Sreenivasan autoyil ninn irnagiyath ok. Pakshe nallapole nokkiyal autodriver vandi munnot edukkunnathan allathe purakil varunna auto idikkunnilla
അല്ല അതങ്ങനെ തന്നെയാണ് its sai·kuh-law-juh·kl സൈക്ളോജിക്കൽ
@rahulsbabu962 Жыл бұрын
ബൈജുവിന് എന്തെങ്കിലും പറ്റിയോ 😌
@MurukanIP6 ай бұрын
രാവണ പ്രള മോഹൻലാൽ ചിത്രം അതിൽ മംഗലശേരി നീലകണ്ഠനെ കത്തിച്ചു കൊല്ലാൻ െ ഒരു ലോഡ് പെട്രോൾ കൊണ്ടുവന്ന് വണ്ടിയുടെ മുകളിൽ നിന്ന് നീലകണൻ്റെ ദേഹം മുഴുവൻ ഒഴിക്കുന്നു പെട്രോൾ മുകളിലേക്ക് മോട്ടോ ർ ഉപയോഗിചാണോ ഒഴിക്കുന്നത് വെള്ളമായാലും പെട്രോളായാലും മുകളിലേക്ക് കയറുകയില്ല ആ സീൻ ഒന്നു കാണണേ
@saibyjohnson93342 ай бұрын
Big B ആക്‌സിഡന്റ് ഉണ്ടായ സംഭവം ആണ് ന്യൂസ് ആയി വന്നതാണ്
ഇത് ഒന്നും തെറ്റൊ അബദ്ധമോ ഒന്നുമല്ല. ഞാൻ എഡിറ്റ് ചെയ്യുമ്പോൾ ഓക്കെ ഷോട്ടിൽ ingane തെറ്റ് വരാറുണ്ട്. പക്ഷെ ആ സീനിൽ മറ്റെല്ലാവരും പൊളി ആവും. അങ്ങനെ വന്നാൽ ഇപ്പോൾ അത് ഒരുമാതിരി ഒക്കെ എന്തേലും ഒകെ കെട്ടി മാറ്റാൻ പറ്റും. പക്ഷെ അന്ന് ഫിലിം ആണ്. അത് ഒരു ചെറിയ തെറ്റ് കൊണ്ട് അങ്ങനെ മാറ്റി വീണ്ടും എടുക്കാൻ പറ്റില്ല.
@KHANMAX2 ай бұрын
അതെ , അംഗനെ മാറ്റാൻ നിൽക്കാത്ത -കയ്യാത്ത Scenes ആണ് ഇത് അത്രേയുള്ളൂ
@PINKZZZ_WORLD Жыл бұрын
മണിയൻപിള്ള രാജു അല്ല അത്.... സൈക്കിളിന്റെ മുകളിൽ കൂടെ വീഴുന്നത്
@floccinaucinihilipilification0 Жыл бұрын
ഈ വീഡിയോ ഒക്കെ താങ്കൾ ആദ്യമേ ചെയ്തിട്ടുണ്ടല്ലോ 🤔
@KHANMAX Жыл бұрын
Single Watch 1-5 Episodes for new subscribers
@JithuRaj2024 Жыл бұрын
ഇങ്ങനെ കുറെ ഉണ്ട്. ഞൻ പറയണോ????
@KHANMAX Жыл бұрын
പറയൂ
@rajith240 Жыл бұрын
ഇതൊക്കെ മുൻപ് കാണിച്ചതല്ലേ 🤷♂️
@kpkunjumon3149 Жыл бұрын
മണിച്ചിത്രത്താഴ്, മലയാളികളുടെ സൈക്കളോളജിക്കല്‍ മൂവിയോ...? സൈക്കോളജിക്കല്‍ മൂവി എന്നൊക്കെ കേട്ടിട്ടുണ്ട്... പക്ഷെ ഈ സൈക്കളോളജിക്കല്‍ മൂവി അതെന്താ സാധനം... കിലുക്കത്തില്‍ രണ്ടു ജീനിയസ്സുകളുടെ പ്രകടനത്തില്‍ സ്വയം മറന്നതു കൊണ്ടാണു ,ലാല്‍ സര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച ദൗത്യം മറന്നത്... കല്യാണ രാമന്‍ സിനിമയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കിട്ടിയ അവസരമാണു ഒരു ചിരിയിലൂടെ ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കളഞ്ഞു കുളിച്ചത്... ഇന്നസെന്‍റ് എനിക്കു നല്‍കിയ ഒരു കുഞ്ഞവസരം നേരിയ അശ്രദ്ധ മൂലം ഞാന്‍ തുലച്ച ചിത്രമാണ് പാവം IA ഐവാച്ചന്‍...😂😂😂😂
@KHANMAX Жыл бұрын
സൈക്ളോജിക്കൽ എന്നാണ് ഉച്ചാരണം സോക്കോളജിക്കൽ എന്നല്ല വായിക്കേണ്ടത് ✌️
@kpkunjumon3149 Жыл бұрын
@@KHANMAX പക്ഷെ ഓഡിയോ സൈക്കളോളജിക്കല്‍ എന്നാണ് എനിക്കു കേട്ടത്... ഞാന്‍ കേട്ടതിന്‍റെ കുഴപ്പമാണോ...?
@Mona_sila.0004 ай бұрын
ഒളിമ്പ്യൻ അന്തോണി ആദം സിനിമയിൽ ലാലേട്ടന്റെ ബാഗ്രൗണ്ടിൽ ചെളി വെളളത്തിന് പകരം പൈപ്പ് ഉപയോഗിച്ച് വെള്ളമടിക്കുന്നത് കാണാം..!
@ahamedbaliqu9118 Жыл бұрын
ഇത് നേരത്തെ വന്ന കണ്ടന്റ് അല്ലേ
@KHANMAX Жыл бұрын
1-5 Episodes Single Watch ആണിത്
@jayapalg8152 Жыл бұрын
ബിഗ് ബിയിലെ രംഗം - കാറിന്റെ പാർട്ട്സ് വരുന്ന ഭാഗത്ത് ക്യാമറയും ഷൂട്ടിംഗ് കാണാൻ കൂടിയവരും . മറ്റും ഉള്ളതല്ലെ . അവർക്ക് അപകടം ഒന്നും പറ്റിയില്ലെ.
@KHANMAX Жыл бұрын
Art director parayunnath kelku 4:40
@anusreevpsudheesh10017 ай бұрын
നിവിൻ പോളിയും ചിരിക്കുന്നുണ്ട്
@sskkvatakara5828 Жыл бұрын
Itupola mister mistr marumakan seen suraj dilepseen 14+takeolam poy chirivannitu
@jesti988 Жыл бұрын
Elam pala video nnn fopy adich neetam koodia video erakunu ulupp undoda
@KHANMAX Жыл бұрын
Evidennu aaru aardeya copy ennu date nokkiyitt para 3 varsham mump idan thudangiya videos aanith 1-5 episodes ippo orumich ittanne ullu .uncut bloopers in Malayalam ennu search cheyth nokk aara first ittennu ariyallo
അതിന് ബിഗ് ബിയിൽ ഉള്ളത് dummy ആണ് അല്ലാതെ ഡോറിന്റെ parts ഒന്നും അല്ല..😂
@KHANMAX Жыл бұрын
ആണോ 😂 4:40
@jaganjoseph129 Жыл бұрын
@@KHANMAXആണ് 😂.. നീ sec കാണിച്ചു തന്നിട്ട് കാര്യം ഒന്നും ഇല്ല നീ കാണേണ്ടത് കണ്ടിട്ട് ഇല്ല.. ബിഗ് ബി മൂവിടെ ഭാഗമായി work ചെയിത ആള് തന്നെ വന്ന് പറഞ്ഞതാണ്..നീ കേട്ട് നോക്ക് 😂😂 ybl ഉണ്ട് അനിയാ
@KHANMAX Жыл бұрын
@jaganjoseph129 പോയി വീഡീയോ കുറച്ചൂ കൂടി കാണണം മിസ്റ്റർ 😃താനാ പറഞ്ഞ ആർട്ട് ഡയറക്ട്ടറുടെ Clips ഞാന് ഇതിൽ ചേർത്തിട്ട് ഉണ്ട്😂😂
@jaganjoseph129 Жыл бұрын
@@KHANMAX❤
@swavab1 Жыл бұрын
Puthiyath onnullee😂
@KHANMAX Жыл бұрын
Part 6 coming soooon
@rahulshiva8628 Жыл бұрын
Guru flim lallatten park pattund malayude mukalil vizhunnnath
@eternverse1688 Жыл бұрын
BigB യിലെ ആ സീൻ ശെരിക്കും ഉള്ളതാവാൻ ആണ് ചാൻസ്. അന്നത്തെ പത്രത്തിൽ ഒക്കെ ഷൂട്ടിംഗ് സമയത്തെ അപകടത്തെ പറ്റി വായിച്ചിരുന്നു. പിന്നെ അത് cg ആണെന്ന് പറയുന്നവരോട്. എന്ന് ബോളിവുഡ് പോലും മികച്ച cg ചെയ്യാൻ തുടങ്ങിയിട്ടില്ല. പിന്നെയാ മലയാളം ഇൻഡസ്ട്രി
@harikrishnank1996 Жыл бұрын
ബോളിവുഡിൽ ഇല്ലായിരിക്കാം. പക്ഷേ തമിഴിൽ ശങ്കർ 90'sil അത്യാവശ്യം vfx ഒക്കെ ഇട്ടിട്ടുണ്ട്. ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, ബോയ്സ്, അന്യൻ ഇതിലെ കുറേ പാട്ടുകളിലൊക്കെ ശങ്കർ vfx ഉപയോഗിച്ചിട്ടുണ്ട്
@jayakumar-sn8fu3 ай бұрын
അലിഭായ് മൂവി മാർക്കറ്റ് രംഗം ലാലേട്ടൻ മുണ്ട് ഇടത് വശം ഉടുത്തു മടക്കി കുത്ത് പെട്ടെന്ന് വലതു വശം ആകും