ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ താങ്കളോടുള്ള ബഹുമാനവും സ്നേഹവും ചെറുതായിട്ട് കുറഞ്ഞു പോയോ എന്നൊരു സംശയം ഇമ്മാതിരി പോക്രിത്തരം ആണല്ലോ സകല പോലീസുകാരും കാണിക്കുന്നത് എന്നിട്ട് വന്നിരുന്നു നല്ലൊരു ചാനലിൽ വീരവാദവും പറയുന്നു വെരി ഗുഡ്
@lineshkvster Жыл бұрын
പോലീസിന്റെ തെറ്റിനെ ന്യായികരിക്കാൻ ശ്രമം. കൂടാതെ അതിനെ പുകഴ്ത്തി സംസാരിക്കാനും ശ്രമിക്കുന്നു.. ആ മഹാന്റെ പേരൂ പറയുന്നുമില്ല.. എല്ലാ റെസ്‌പെക്ടും പോയി... Same all.
@qmsarge Жыл бұрын
18:00 - കൊല്ലം 2013 അവസാനം. ഭാര്യ വീട്ടിലേക്കുള്ള യാത്ര. അവരുടെ വീട് കുറ്റിയാടിക്കും പേരാമ്പ്രക്കും ഇടയിൽ ഉള്ള ഒരു സ്ഥലത്ത് ആണ്. അന്നുള്ളത് മഹീന്ദ്രയുടെ ഒരു MUV ആണ്. കുറ്റിയാടി ചുരത്തിന് ഏതാണ്ട് മധ്യത്തിൽ ആയി ഒരു View point ഉണ്ട്. അവിടെ ചെറിയ ഒരു ചായക്കട കൂടി ഉണ്ടായിരുന്നു. അവിടെ ചായയും കുടിച്ചു, കാഴ്ചയും കണ്ടു നിൽക്കുമ്പോൾ ഒരാൾ എന്നെ സമീപിച്ചു. അദ്ദേഹം ചെറിയ നിലയ്ക്ക് അവിടെ കച്ചവടം ചെയ്തു ജീവിക്കുന്ന ഒരാൾ ആണ്, ഒരു മാപ്പിള പാട്ടുകാരൻ കൂടിയാണ്. പാലേരി ഭാഗത്ത് താമസിക്കുന്ന ഒരു പ്രമുഖൻ "മയ്യത്തായി", ഇദ്ദേഹത്തിന് ശവ സംസ്കാര ചടങ്ങിൽ പങ്കെടുക്കണം എന്നുണ്ട് . അത് കൊണ്ട് സാധിക്കുമെങ്കിൽ അദ്ദേഹത്തെ പാലേരി വരെ കൊണ്ട് പോകാമോ എന്നു ചോദിച്ചു. ഒറ്റയ്ക്ക് ആയതിനാൽ ഞാൻ അതിനു സമ്മതിക്കുകയും ചെയ്തു. വഴി മദ്ധ്യേ എന്റെ സംസാര ശൈലി കൊണ്ടായിരിക്കണം ഞാൻ തൃശ്ശൂർ സ്വദേശി ആണ് എന്നു അദേഹത്തിന് ബോധ്യം ആയി. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ കഴിഞ്ഞപ്പോൾ അദ്ദേഹം "പണ്ട് നിങ്ങളുടെ നാട്ടുകാരനായ ഒരു എസ്. ഐ ഉണ്ടായിരുന്നു, ഉണ്ണിരാജ എന്നോ മറ്റോ ആണോ അദേഹത്തിന്റെ പേര്" എന്നു പറഞ്ഞത് ഇന്നും ഓർക്കുന്നു. കൊച്ചി സ്വദേശി ആയ ഒരു വ്യക്തിയെ അന്നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു എന്നുണ്ടെങ്കിൽ അതിനു തക്കതായ (നല്ല) കാരണം ഉണ്ടായിരിക്കും എന്നു കരുതുന്നു.
@sopanampgd7477 Жыл бұрын
❤
@Mmv484 ай бұрын
❤️
@gijeshsimon1149 Жыл бұрын
വളെരെ നല്ല രീതിയുലുള്ള questioning. Pressure താങ്ങാനാകാതെ കുറ്റമേറ്റെടുക്കുന്ന സുഹൃത്തൃക്കൾ.അടി പൊളി😮
@adarshsanthosh3411 Жыл бұрын
Idichu samathippichu enn samathikkan pattumo 😂
@phantom9805 Жыл бұрын
nice ആയിട്ട് പീഡനം മുക്കി
@shafijamohmd6670 Жыл бұрын
സത്യത്തിൽ ആ പാവങ്ങളെ ഇടിച്ചു പിഴിഞ്ഞു, എന്നിട്ട് കുറേ കള്ള തെളിവുകൾ ഉണ്ടാക്കി ആ പാവങ്ങൾ അയാൾ മരിച്ചിട്ടുണ്ടാവുമെന്നും തങ്ങൾ ആണ് ലാസ്റ്റ് കൂടെ ഉണ്ടായത് എന്നും കേസ് ഞങ്ങൾക്ക് തന്നെ വരുമെന്നും പേടിച്ച് ഇല്ലാത്ത കുഴിച്ചിട്ട സ്ഥലവും ഇല്ലാത്ത തലയോട്ടിയും കാണിച്ചു കൊടുത്തു അല്ലെങ്കിൽ അതും പോലീസിന്റെ creativity ആണ് എല്ലാം അവർ ഉണ്ടാക്കി കോടതിയിൽ കൊടുത്തു കാണാതായ ആൾ മരിച്ചു കൊന്നത് നിങ്ങൾ തന്നെ എന്നങ്ങു അടിച്ചു പറയിച്ചു ആദിവാസികൾ അല്ലെ ചോദിക്കാനും പറയാനും ഒന്നിനും ആരുമില്ല പാവങ്ങൾ 😢എന്നിട്ട് ആരുമില്ലാത്തവർക്ക് ദൈവമുണ്ട് എന്നതിന് തെളിവായി ഒരു ജഡ്ജിയുടെ രൂപത്തിൽ ദൈവം അവരെ രക്ഷിച്ചു 👍🏻
@iamhere4022 Жыл бұрын
അവരെ കൊലപാതക കുറ്റം അടിച്ചു സമ്മതിപ്പിച്ചു.. അത് ജഡ്ജിക്ക് മനസ്സിലായി.. അപ്പോൾ വെറുതെ വിട്ടു.. ഇതാണ് സത്യം 😄
@reshmithramesh7110 Жыл бұрын
Haha satyam.
@alappuzha9 Жыл бұрын
😂😂
@kiranrs6831 Жыл бұрын
Correct
@spv688 Жыл бұрын
ഇടിച്ചു പഞ്ചറാക്കിയാൽ ബിൻലാനെ കൊന്നത് വരെ താനാണെന്ന് പറഞ്ഞു പോകും പാവങ്ങൾ 😂😂😂
@quakerme Жыл бұрын
തലയോട്ടിയും കയറും കൊണ്ട് പോയി അവിടെ ഇട്ടു എന്ന് സംശയിക്കേണ്ടി വരും.
@jeenajoseprakash2244 Жыл бұрын
സാറിന്റെ ഭാഷ കേട്ടപ്പോൾ വീട് മലബാർ മേഖലയിൽ ആണെന്നാണ് തോന്നിയത്. അത് തെറ്റിപ്പോയി എങ്കിലും സാറിന്റെ മലബാർ മേഖലയോടുള്ള ഇഷ്ടം അറിഞ്ഞപ്പോൾ സാർ അവിടെയുള്ളവരെ എത്രമാത്രം ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായി.👌🏻👌🏻
@GobanKumar-tt5zq Жыл бұрын
മലബാറിലെ ഞങ്ങളുടെ സ്നേഹം അതൊരു വെല്ലാത്ത സ്നേഹം തന്നെയാണ് 🙏
@nabithanarayananvadassery633511 ай бұрын
ആരായിരുന്നു സർ ആ ജഡ്ജ്..? അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ആ സാധുക്കളുടെ അവസ്ഥ എന്താകുമായിരുന്നു..? ഓർക്കാൻ കൂടി വയ്യ
@nandakumarkv4820 Жыл бұрын
"പ്രഷർ താങ്ങാൻ പറ്റാഞ്ഞത് കൊണ്ട് " എന്നൊന്നും കഷ്ടപ്പെട്ടു പറയാൻ ബുദ്ധിമുട്ടേണ്ട സാറേ.... തല്ലി പറയിച്ചു എന്ന് പറഞ്ഞാ പോരേ 😢😢😢
@arunramachandran6669 Жыл бұрын
Correct
@sreejavijayan1526 Жыл бұрын
അതെ
@shakanathil4309 Жыл бұрын
😂😂😂😂
@shajikumaran1766 Жыл бұрын
😅😂
@sandeeppuliyanazhath Жыл бұрын
ഉരുട്ടി കാണും!!
@prrathish Жыл бұрын
ഇടിച്ചു സമ്മതിപ്പിച്ചു... അത് തന്നെ 😃
@Aby3990 Жыл бұрын
Thanks SGK and safari team 💙 ❤
@shagimarshal3788 Жыл бұрын
Thank u sir sharing your experience
@advrajmohancs9278 Жыл бұрын
Hats off for the advocate and judge to reveal the truth. And also remembering ul butt justice
@mayavi2335 Жыл бұрын
രണ്ടുദിവസത്തെ ഇടവേള കഴിഞ്ഞു ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു..❤💪💪💪
@georgejose5933 Жыл бұрын
താങ്കളോടൊള്ള ബഹുമാനം കൂടിവരുന്നു കാരണംഅന്വേഷിച്ച കേസുകൾ എല്ലാം തന്നെ തന്റെ മിടുക്ക് കൊണ്ട് മാത്രം തെളിയിച്ചു എന്ന വമ്പ് പറയാതെ ടീമങ്ങങ്ങളുടെ മികവ് പ്രത്യേകം എടുത്ത് പറയുന്നത് വളരെ ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ🙏 ഉദ്യോഗസ്ഥർ
@venugobal8585 Жыл бұрын
He is Unni Raja.. Not George Joseph... 😂😂
@Mj_vlogs791 Жыл бұрын
George Joseph athra mosham aaal allaa. ..he was good efficient officer
@shijadhts3039 Жыл бұрын
@@venugobal8585correct.ജോർജ് ജോസഫ് തള്ളിന്റെ ആശാൻ ആണ്
@drsarunsgnair3539 Жыл бұрын
George Joseph Sir👏👏👏♥️♥️♥️
@satheesandharaneendran9520 Жыл бұрын
കട്ടവനെ കിട്ടിയില്ല എങ്കിൽ കിട്ടിയവനെ പിടിച്ച് അകത്തിട്ട് ഇവരുടെ ജോലി ഭാരം കുറയ്ക്കുന്ന യഥാർത്ഥ പോലീസിന്റെ കഥ പറച്ചിൽ ആയിട്ടാണ് എനിക്ക് തോന്നിയത്😅😅
@rajeeshrajeesh5239 Жыл бұрын
Fantastic narration ❤❤❤❤
@HARIGURUVAYUR000 Жыл бұрын
Last time തീയറി എന്നതിന്റെ പേരിൽ സുഹൃത്തുക്കളെ ഇടിച്ചു കുറ്റം സമ്മതിപ്പിച്ചു എന്നതല്ലേ സത്യം... തലയോട്ടി എല്ലാം "s" കത്തി പോലെ പോലീസ് ഡിപ്പാർട്മെന്റ് തന്നെ അറേഞ്ച് ചെയ്തതാവും.. സൂപ്പർ ഇമ്പൊസിഷന്റെ റിസൾട്ട് എങ്ങനെ പോസിറ്റീവ് ആയി? അങ്ങനെ എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു...പിന്നെ ലാസ്റ്റ് സീൻ തിയറി പലപ്പോഴും തെറ്റാവും... ഇതിൽ ദൈവീകത ഒന്നും ഇല്ല... അവരുടെ ഭാഗ്യം.. പിന്നെ questioning പ്രഷർ സഹിക്കാൻ വയ്യാതെ എന്ന് പറയുന്നത് എന്താണ്? ഇടി കിട്ടുമ്പോൾ പിന്നെ എന്ത് ചെയ്യും? പാവങ്ങൾ സമ്മതിച്ചു.... ദൈവം രക്ഷിച്ചു..
@JChand8311 ай бұрын
ആ ജഡ്ജ് ആണ് നമ്മുടെ hero. സാറേ correct ആയിട്ട് അവിടെ എങ്ങിനെ തലയൊട്ടി വന്നു. അത് നിങ്ങൾ സംഘടിപ്പിച്ചതല്ലേ?
@sajikerala72005 ай бұрын
😂
@muhammadaliep3455 Жыл бұрын
ഞാൻ കുറ്റ്യാടി ഹൈസ്കൂളിൽ പഠിച്ച കാലത്ത് അങ്ങയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലിസ് സ്റ്റേഷൻ മാർച്ച് നടത്തിയത് ഓർമ്മയുണ്ട്... അങ്ങയുടെ എപ്പിസോഡ് കണ്ടപ്പോൾ നേരിൽ കാണാൻ ആഗ്രഹം തോന്നി... 10:20
@sanojs5871 Жыл бұрын
മാധവന്റെ സുഹ്യത്തുക്കളെ പോലീസ് ഇടിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് പറ. അല്ലാതെ ചോദ്യം ചെയ്യലിന്റെ presure താങ്ങാൻ പറ്റാതെ കുറ്റം സമ്മതിച്ചു എന്ന് പറയാതെ . വിരമിച്ചിട്ടും ആ വർഗ്ഗ സ്നേഹം കളഞ്ഞിട്ടില്ല താങ്കൾ .
@baadalali Жыл бұрын
മാധവൻ കേസിലെ തലയോട്ടിയെ പറ്റി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞ് പോകുന്ന പോലെ തോന്നി .. ആ തലയോട്ടിയെ പറ്റി വിശദമായ ഒരന്വേഷണം എന്ത് കൊണ്ട് ഉണ്ടായില്ല?.. കാര്യങ്ങൾ പറയുന്നത്ര വെടിപ്പല്ല എന്ന് തോന്നുന്നു
@tonymath1430 Жыл бұрын
ഇങ്ങനെ എത്ര പേര് ഇടി കൊണ്ട് അവിടെ കിടപ്പുണ്ട് . ഒരുത്തൻ ജയിലിൽ പോയാൽ ബാധിക്കുന്നത് അവൻ്റെ കൊടുമ്പത്തെ മുഴുവൻ ആണ്. പോലീസ് ട്രെയിനിംഗ് കോളേജ് ആദ്യ.പഠിപ്പിക്കേണ്ടത് ഇതാണു . ഒരു ig പറഞ്ഞിട്ടുണ്ട് കേരള ജയിലുകളിൽ കിടക്കുന്ന 40% ആളുകൾ നിരപരാധി ആണെന്ന്.പാവങ്ങൾ ഇടികൊണ്ട് ചാറായി സമ്മതിച്ചു പോകും.
@manukc54010 ай бұрын
ബോധം ഇല്ലാത്ത SI യ എന്തിന് വെളിപ്പിക്കണം 😂.അടിച്ചു കുറ്റം സമ്മതിച്ചു എന്നിട്ട് പ്രഷർ 🙏
@sinjusarath1428 Жыл бұрын
നല്ല best സൂപ്പർഇമ്പൊസിഷൻ 😃
@radhak4711 Жыл бұрын
അവർ കുറ്റം ഏറ്റെടുക്കാൻ തയ്യാറായത് എന്തുമാത്രം മർദ്ദനം ഏൽക്കേണ്ടി വന്നിട്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ
@Joseya_Pappachan Жыл бұрын
ഇതുപോലെ എത്രയോ പേര് ചെയ്യാത്ത കുറ്റം ഏറ്റു ശിക്ഷ അനുഭവിച്ചു കാണും...ഇപ്പോഴും അനുഭവിക്കുന്നവരും കാണും
@anupamamyezz2171 Жыл бұрын
@@Joseya_Pappachanpp
@venugobal8585 Жыл бұрын
@@Joseya_PappachanLot of incidents happening here.. And happened here..
@Joseya_Pappachan Жыл бұрын
എവിടെ നീതി എവിടെ ഞായം
@tonymath1430 Жыл бұрын
ഒരു retired ig പറഞ്ഞിട്ടുണ്ട് ജയിലിൽ കിടക്കുന്ന 40 % ആളുകൾ നിരപരാധികൾ ആണെന്ന്. പാവങ്ങൾ ഏത്ര ഇടി കൊണ്ട് കാണും.ജീവിതവും തീരും.ഒരു പട്ടിയും അടുപികില്ല പിന്നെ.
@jobysamjacob Жыл бұрын
കുറച്ച് പേരെ മൂന്നാം മുറ ഉപയോഗിച്ച് അവരെക്കൊണ്ട് ചെയ്യാത്ത കുറ്റം സമ്മതിപ്പിച്ച്, എവിടുന്നോ ഒരു തലയോട്ടി കൊണ്ടുവന്നു , അതിന്റെ ലാബ് റിസൾട്ട് അനുകൂലം ആക്കി കേസ് തെളിയിച്ചു മിടുക്കന്മാർ ആവാൻ നല്ലപോലെ കഷ്ടപ്പെട്ടു , ജഡ്ജിക്ക് ബുദ്ധി ഉള്ളതുകൊണ്ട് ആ നിരപരാധികൾ രക്ഷപെട്ടു
@anilkumar1976raji Жыл бұрын
ദൈവീകമല്ല.... കോടതി യുക്തി പൂർവ്വം പരിഗണിച്ചപ്പോൾ പോലീസ് കെട്ടിച്ചമച്ച ഊള കഥ കേട്ടുകഥയാണെന്ന് കോടതിക്ക് മനസിലായി കോടതിക്ക് ദൈവമല്ല വസ്തുനിഷ്ടമായ തെളിവുകളാണ് പ്രദാനം അന്ധ വിശ്വാസികളായ പോലീസുകാർ കേസ് നേരായ വഴിക്ക് കൊണ്ടുപോകില്ല
@nabithanarayananvadassery633511 ай бұрын
പറയുമ്പോൾ തന്നെ സാറിനൊരു തപ്പൽ ഉണ്ട്. ന്യായീകരിക്കാൻ വാക്കുകൾ തേടും പോലെ.. തെറ്റ് പറ്റി. ചെറിയ തെറ്റല്ല വലിയതെറ്റ്. എങ്കിലും ഇതും പറയുവാനുള്ള മനസ്സ് കാണിച്ചല്ലോ..? മറച്ച് വയ്ക്കാമായിരുന്നിട്ടും ചെയ്തില്ലല്ലോ അതിന് ..
@showkathali2040 Жыл бұрын
എത്ര നിരപരാധികൾ നിങ്ങളുടെ "മാനസിക സമ്മർദ്ദം "കൊണ്ട് കുറ്റം സമ്മതിച്ചു ശിക്ഷ വാങ്ങി ജയിലിൽ കിടക്കുന്നു, ദൈവഹിതം, അല്ലെ സാറെ പുച്ഛം.... സാർ പറഞ്ഞില്ലേ പോലീസിന്റെ വിട്ടിൽ കള്ളൻ കയറിയാൽ പിന്നെ അവിടെ താമസിക്കാൻ ഭയം തോന്നും എന്ന്, അതിലും ഭയാനകം ആണ് നമ്മളെ സംരക്ഷിക്കും എന്ന് കരുതുന്ന സർക്കാർ മിഷനറി തന്നെ നമ്മെ കള്ളൻ അല്ലെങ്കിൽ കൊലപാതകി, ഒന്നും വേണ്ട പാസ്പോര്ട് വെരിഫിക്കേഷന് പോലിസ് വന്നാൽ തന്നെ സാധാരണക്കാർക്ക് പിന്നെ ആ വീട്ടിൽ താമസിക്കുന്നവർക്ക് പിന്നെ അരക്ഷിതവസ്ഥ ആണ്, ദയവ് ചെയ്തു പോലീസ് ഒന്ന് കൂടെ സമൂഹത്തിൽ ജീവിക്കുന്ന ആളുകളെ മനസിലാക്കാൻ ശ്രമിക്കുക
@n0o0m0a0d0 Жыл бұрын
അടിപൊളി superimposition
@shihabva11 ай бұрын
വളരെ ജിജ്ഞാസയോടെയാണ് ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടിരുന്നത്. പക്ഷേ "ഇത്തരം പ്രഷർ താങ്ങാൻ ആവാതെ" ചെയ്യാത്ത കുറ്റം, അതും സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കുറ്റം സമ്മതിപ്പിക്കാൻ തക്കവണ്ണം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ ആതമാർത്ഥതയെ ന്യായീകരിച്ചതോടെ തുടർന്ന് കാണാൻ താൽപര്യമില്ല.
കൊലചെയ്യാത്തവൻ ഞാൻതന്നെയാണ് കൊന്നത് എന്നുപറയണമെങ്കിൽ നിങ്ങടെ ആത്മാർത്ഥത കൂടിയ s i സകല മൂനാംമുറയും ആ നിരപരാതിയുടെ മേൽ പ്രയോഗിച്ചുകാണും താങ്കൾ അതിനെ ഒരുപാടു വെള്ളpoosenda അവൻ തിരിച്ചു വന്നില്ലെങ്കിലോ
@ksk1 Жыл бұрын
എത്ര ഭീകരമായ ചോദ്യം ചെയ്യലായിരുന്നിരിയ്ക്കണം അത്! കുറ്റമൊന്നും ചെയ്യാതെ ഒരാളെ കൊന്നു എന്ന് സമ്മതിയ്ക്കണമെങ്കിൽ ആ പാവങ്ങളെ പോലീസുകാർ എങ്ങനെ കൈകാര്യം ചെയ്തു കാണണം!
@vineethkrishnan.u8544 Жыл бұрын
ഇത്രയും സത്യസന്ധതയും ആത്മാർഥതയും കൃത്യ നിഷ്ഠയോടും ജോലി ചെയ്യുന്ന കേരളത്തിലെ എന്തിന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് ഓഫീസർ മാരിൽ ഒരാൾ...THE GREAT UNNIRAJAN SIR...BIG SALUTE🙏🙏SIR
@ROY777WILD Жыл бұрын
Aah best,unni sir duty ollapol enagene okke paryuo?
@vineethkrishnan.u8544 Жыл бұрын
💯 percentage urappytm paryam...he is the best❤
@vineethkrishnan.u8544 Жыл бұрын
Kidilan.. presentation ❤❤❤
@kiranrs6831 Жыл бұрын
കുറച്ച് ആളുകളെ ഇടിച്ച് പിഴിഞ്ഞ് കുറ്റം സമ്മതിപ്പിച്ചു, അല്ലാതെ കഴിവ് കൊണ്ടല്ല😂, രായാവ് മരിക്കും എന്നതിന് പകരം രാജകുമാരൻ നാട് ഭരിക്കുമെന്ന രീതിയിൽ മധുരം ചേർത്ത് അട്ടപാടി കഥ പറഞ്ഞു, അവിടുത്തെ അന്നത്തെ SI ആത്മാര്‍ത്ഥതമായാണ് ഈ കേസ് അന്വേഷിച്ചത് എന്ന് പറഞ്ഞപ്പോഴെ തോന്നി. നിരപരാധികൾ രക്ഷപ്പെട്ടത് ദൈവീകമല്ല ജഡ്ജിക്ക് കാര്യം പിടികിട്ടത് കൊണ്ടാണ് സാറെ
@KrishnaKumar-dx6nb Жыл бұрын
SI അപകടം പറ്റിയ കേസ് ഒരു head പൈസ വാങ്ങി എന്നു പറയുമ്പോൾ നാണവും അറപ്പും തോന്നുന്നു. പല പോലീസുകാരും നല്ല വരുണ്ട് പക്ഷെ നല്ല ഒരു ഭാഗം അല്ലാതെയുമുണ്ട് എന്നത് കഷ്ടം തന്നെ. ഒരു വീട്ടിൽ ഗൃഹനാഥൻ ഉൾപ്പെടെ 4 പേർ ഷോക്കടിച്ച് വഴിയിൽ മരിച്ച ദിവസം ആ വീട്ടിൽ വന്ന പോലീസ് കോൺസ്റ്റബിൾ പൈസ ചോദിച്ചതും നാട്ടുകാർ ബഹളം വച്ചതും ഓർത്തു പോയി. എത്ര ദയനീയമാണ് മനുഷ്യന്റെ അവസ്ഥ ഇങ്ങനെ അഴിമതി കാണിച്ച് ജീവിക്കുന്ന ഒരു ഭൂരിഭാഗം നമ്മുടെ സമൂഹത്തിൽ പലതട്ടിലും ഉള്ളവരുണ്ട്. പിന്നെ എങ്ങനെ നാട് സുരക്ഷിതവും നന്മയുള്ളതുമാകും. മനുഷ്യനും ഒരു മൃഗം തന്നെ. പല സന്ദർഭങ്ങളിലും സാഹചര്യത്തിലും അത് കാണാം
@Enlightened-homosapien Жыл бұрын
അമ്മാതിരി ഇടി ആയിരിക്കും അല്ലെ ഇടിച്ചത്. കയറ് പോട്ടെ തലയോട്ടി എവിടുന്നു ഒപ്പിച്ചു പോലീസ്‌കാർ. അതും സ്റ്റോക്ക് ചെയ്ത് വെച്ചേക്കാണോ
@anoopsivadas4 ай бұрын
ഒരു സിനിമയുടെ ക്ലൈമാക്സ് രംഗം സിനിമയുടെ poster il കൊടുക്കുന്നത് പോലെ ആണ് Thumbnail.. അത് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ❤
@aryaarya559511 ай бұрын
കഷ്ട്ടപെട്ടു വ്യാജ തെളിവും ഉണ്ടാക്കി suspects നെ കൊണ്ട് മൂന്നാം മുറ പ്രയോഗിച്ചു കുറ്റവും സമ്മതിപ്പിച്ചു കേസ് ക്ലോസ് ആക്കിയപ്പോൾ ചത്തവൻ തിരിച്ചു വരുന്നത് എന്തൊരു കഷ്ടമാണ്... കള്ളി വെളിച്ചതാവുമ്പോ ദൈവികമായ വല്ലാത്തൊരു ഇത് ന്ന് ഒക്കെ പറഞ്ഞാൽ മതിയല്ലോ 😂😂😂
@abdulsamadkkabdulsamadkk4341 Жыл бұрын
judge super
@gokulkrishnan7450 Жыл бұрын
Query regarding Madhavan case. Why didn't the police try to find the rest of the "buried" remains ? Why stop after finding a skull? Also, if the skull wasn't Madhavans then whose skull was it?
@NitinVijay-gu6mz8 ай бұрын
Likely the skull was planted evidence
@vipinkrishna200 Жыл бұрын
Waiting aayrirunnu
@Tramptraveller Жыл бұрын
❤❤❤
@safeerbasheer1407 Жыл бұрын
ആ പാവങ്ങളെ എന്ത് മാത്രം ഉപദ്രവിച്ചിട്ടുണ്ടാകും.... കഷ്ട്ടം
@abhig3439 ай бұрын
എടാ സുടാപ്പി
@safeervm6080 Жыл бұрын
കുറ്റിയാടി മൂസ ഡോക്ടർ KMC ഹോസ്പിറ്റൽ 🥳❤️
@shijodolbin77 Жыл бұрын
കേസ് തെളിയിക്കാൻ നല്ല ഇടി ഇടിച്ചു കുറ്റം സമ്മതിക്കപ്പിച്ചിട്ട് എവിടുന്നോ ഒരു തലയോട്ടി പോലീസ് തന്നെ കൊണ്ടിട്ടു ഇതായിരിക്കണം അന്നു നടന്നത്... എന്നിട്ട് പ്രഷർ പോലും 😏
@ksanthoshkumar002 Жыл бұрын
അപ്പൊ ആ തലയൊട്ടിയുടെ ഓണറോ... 😂😂
@anilanil2420 Жыл бұрын
തലയോട്ടി... കിട്ടിയാൽ .. പഴക്കം നിർണ്ണയിച്ചു കൂടെ .. മരണം നടന്ന സമയം ഏകദേശം മനസ്സിലാക്കിയാൽ കാണാതായ ആളുടേതല്ല എന്ന് മനസ്സിലാക്കി കൂടെ ?
@KrishnaKumar-dx6nb Жыл бұрын
Yes but sometimes എങ്ങനെയെങ്കിലും കേസ് തെളിയിക്കാനുള്ള നെട്ടോട്ടത്തിൽ പലതും മറക്കും
@SalmanKhan-fj6xd Жыл бұрын
Questioning pressure. What a diplomatic term for custodial torture
@muralidharanktp309 Жыл бұрын
കൊല്ലപ്പെട്ടവൻ ഒരിക്കലും തിരിച്ചു വരില്ല. കൊല്ലപ്പെട്ടു എന്ന് കരുതിയ വ്യക്തി തിരിച്ചു വന്നു .. എന്ന് പറയുന്നതാണ് ശരി...
But how does the Super imposition became accurate ???
@anithajoseАй бұрын
Appol superimposition test flop ayille?
@vipinvarghese9450 Жыл бұрын
It's a clear case where police had all the script ready just to prove he was murdered.
@vineethkrishnan.u8544 Жыл бұрын
True officer❤❤
@jaybro37135 ай бұрын
Section 250(2) of the Code of Criminal Procedure (CrPC) (Google knowledge) ..ethu Madavanta kutukark kittiyo???
@bilalmuhammednp43911 ай бұрын
My cousin brother admitted that he has stolen gold as police tortured him based on his father's compliant. Even he has told a story to police telling he met a prostitute and she escaped wigh gold by giving him sleeping tablets. Later, Gold was found from home itself. Most of common people cannot withstand police torture.
@jayalalsasi Жыл бұрын
❤
@chako3179 Жыл бұрын
പ്രഷറ് തങ്ങാൻ വയ്യാതെ ആരെങ്കിലും കൊലകുറ്റം സ്വയം ഏൽക്കോ ?🤔 തലേല്ല് കെട്ടിവെച്ച് കൊടുത്ത പിന്നെ ഏൽക്കതിരിക്കാൻ പെറ്റില്ലല്ലോ?😂
@sunilps3389 Жыл бұрын
എത്ര നിസ്സാരമായിട്ടാണ് മാധവൻ കേസ് പറഞ്ഞത്.. അന്നത്തെ അന്വേഷണം ഉദ്യോഗസ്ഥരെ തള്ളി പറഞ്ഞിരുന്നെങ്കിൽ, തെറ്റുപറ്റി എന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് താങ്കളോട് ബഹുമാനം തോന്നിയേനെ...ഇപ്പോൾ അതില്ല.
@usmanvellaloor84010 ай бұрын
ഇദ്ദേഹത്തിന്റെ എപ്പിസോഡ് കാണുമ്പോൾ സമയം പോകുന്നതെ അറിയുന്നില്ല ശരിക്കും സത്യസന്ധമായി മനസ്സിൽ തട്ടി പറയുന്നതായി ഫീൽ ചെയ്യുന്നു👌👌👌👌👌👌
@emmanuelmathew6003 Жыл бұрын
ഇടി താങ്ങാനാവാതെ കൊല ചെയ്തു എന്ന് സമ്മതിച്ചു. ഇടി തിരികെ കിട്ടിയോ ? മക്കൾക്കെങ്കിലും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.😂 എന്തുകൊണ്ട് ആ തലയോട്ടി ആരുടേത് എന്ന് അന്വേഷിച്ചില്ല.
@venugobal8585 Жыл бұрын
😂😂
@unnirajanpn2061 Жыл бұрын
This case was investigated before I entered in the police. We must know the errors of police or the episode will be a flattery to police . Whatever it be Iam inclined to tell the truth. I know that the officer who committed the error not wilfully, though Iam not supporting him.
@n0o0m0a0d0 Жыл бұрын
@@unnirajanpn2061how dare you still say that it was not done willfully. Shame on you.
@executionerexecute Жыл бұрын
എനിക്കും കൈനോട്ടക്കാരന്റെ അനുഭവം ഉണ്ട്. പറഞ്ഞതൊക്കെ ശരിയായിരുന്നു.
@SajimonAs-pg3ht Жыл бұрын
Haiii sir... പോലീസിന്റെ 'വിഴ്ച്ച കൊണ്ട് പാവപ്പെട്ട ഒരാദിവാസി യുവാവ് 9 മാസത്തോളം ജയിലിൽ കഴിഞ്ഞത്... ഈ അടുത്ത് വാർത്തയായി.. കുടിയേറി പാർത്ത എതോ ആയൽകാരന് ചെയ്ത crime ന് ഈ യുവാവിനെ പോലിസ് ബലിയാക്കി😢
@johanbijujohn2999 Жыл бұрын
പോലീസിന്റെ വീഴ്ച ആയിരുന്നോ അത്? DNA ടെസ്റ്റ് ഇൽ റിസൾട്ട് വൈകിയതല്ലെ കാരണം? ഇരയുടെ മൊഴി വിശ്വാസത്തിൽ എടുക്കാതെ വേറെ നിവൃത്തി ഇല്ലാലോ അങ്ങനെ ഉള്ള സാഹചര്യത്തിൽ
@anandhuhere5065 Жыл бұрын
അങ്ങനെ സമ്മതിച്ചാൽ പോലും അവർക്ക് ആ സ്ഥലവും ആ തലയോറ്റിയും എവിടുന്ന് കിട്ടി.. അതുമാത്രമല്ല സർ പറയുന്ന പോലെ അത്രയും വിശ്വാസമായ സൂപ്പർ ഇമ്പോസിഷൻ ടെസ്റ്റ് റിസൾട്ട് +ve എങ്ങനെ വന്നു. ഇതിനെല്ലാം കൂടി ഒറ്റ ഉത്തരമേ ഉള്ളൂ.. പ്രതിഷ്ചയ സംരക്ഷിക്കാൻ അവരെ കൊണ്ട് കുറ്റസമ്മതം നടത്തിയിട്ടു ഏതോ ഒരു തലയാട്ടി കണ്ടു പിടിച്ച് കോടതിയിൽ ഹാജരാക്കിയതാണെന്നു കോമൺ സെൻസ് ഉള്ള ആർക്കണേലും മനസിലാവും.... കോടതി അവരെ വെറുതെ വിട്ടു എങ്കിലും" മരിച്ചയാൾ" തിരിച്ചു വന്നില്ലായിരുന്നേൽ കുറ്റവാളികൾ എന്നും പറഞ്ഞ് നാട്ടുകാരുടെ കുത്തുവാക്കുകൾ കെട്ട് ആ പാവങ്ങൾ ജീവിക്കേണ്ടി വന്നേനെ 😢
@51607 Жыл бұрын
Enthu സിംപിൾ ആയിട്ടു പറഞ്ഞു, ആ തലയൊട്ടി അവിടെ എങ്ങനെയോ വന്നത് അന്നെന്നു, അവർ പറഞ്ഞ സ്ഥലത്തു തലയൊട്ടി kitti എങ്കിൽ അത് ആരുടെ അന്നെന്നു അന്വേഷണം നടത്തിയോ, അവിടെ ഉള്ളവരോട് ചോദിക്കമ്മല്ലോ അവിടെ ആരെ എങ്കിലും മറവു ചെയ്തു ittu ഉണ്ടോ എന്ന്, ഇല്ലെങ്കിൽ അത് kudi പറയണം, ആ ടൈം ഇൽ DNA ചെയ്യാൻ സൗകര്യം ഇല്ലായ്‌റിനോ,
@vbrajan Жыл бұрын
S കത്തി, തലയോട്ടി, തെളിവ് കണ്ടെത്താനുള്ള പോലീസിൻ്റെ കഴിവ് അപാരം. Super impsition സൂപർ അല്ലന്ന് മനസ്സിലായി.
@Fool335 Жыл бұрын
മുസ്തി ചുരുക്കി. നടുവിരൽ ഇടയിൽ വെച്ചു, ഉണ്ണിരാജൻ സാറിന്റെ ഒരു ഇടിയുണ്ട്.അത് നമ്മിൽ എത്രപേർക്ക് അറിയാം
@ashishmanakkalhouse13489 ай бұрын
മലബാർ ❤❤❤❤
@Sinayasanjana Жыл бұрын
🙏
@sameerchemmazhathu4473 Жыл бұрын
Unnirajan❤
@rajeshr.v4479 Жыл бұрын
ചുരുക്കി പറഞ്ഞാൽ പോലീസ് ഇടിച്ച് കുറ്റം സമ്മതിപ്പിച്ചു..😂
@sahadwin3943 Жыл бұрын
🎆
@6345T5 Жыл бұрын
Superimposition വെറുതെ ഉടായിപ്പ് ആണ് അല്ലെ.. വെറുതെ പാവങ്ങളെ തല്ലി സമ്മതിപ്പിച്ചു..
@sudhinraj2016 Жыл бұрын
ഞാൻ ആദ്യം താമസിച്ച വീടിന്റെ അടുത്തായിരുന്നു സാറിന്റെ വീട് 🤗
@beshykuriakose3370 Жыл бұрын
ഒരാള് മരണപ്പെട്ടാൽ ഉടനെ തന്നെ തല ഓട്ടി ആയി മാറുമോ? അത് കുറെ വർഷങ്ങൾ കഴിയണ്ടെ?
@sailesmanlifevibin5051 Жыл бұрын
👍👍
@aneeshmk7992 Жыл бұрын
തലയൊട്ടിയൊക്കെ വെള്ളക്ക കിടക്കുന്ന പോലെ കിടക്കോ? 😂😂😂
@sajikerala72005 ай бұрын
😁😂
@sujakarthika61847 ай бұрын
പോലീസ് മുറ ആണോ സാറെ ഈ പ്രഷറർ 😂😂😂😂
@RamshadVP Жыл бұрын
6:50 അന്ന് പോലീസ് "പ്രോപ്പർ" ആയി നടത്തി.....😂... തല്ല് കൊണ്ടവരൊക്കെ ജീവനോടെ ഉണ്ടോ?
@sbcpro4 Жыл бұрын
👍
@binduc98344 ай бұрын
സർ, എളങ്കുന്നപ്പുഴ HSchool ൽ ആണേല്ലേ പഠിച്ചത്. Our School.❤❤❤
@susanabraham8875 Жыл бұрын
Malabar❤❤❤
@ramachandranp324710 ай бұрын
Super imposition നടത്തുന്നത് ആളുടെ ഫോട്ടോയും തലയോടും താരതമ്യപ്പെടുത്തിയല്ലേ? വളരെ കൃത്യമായി അറിയാൻ കഴിയും. ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് സേഷൻസ് കോടതി ആദ്യ വിചാരണയിൽത്തന്നെ case തള്ളിയത്.
@AskarAli-n4d Жыл бұрын
പ്രശർ എന്നൊന്നും കള്ളം പറയല്ലേ എത്ര ആയാലും പോലീസ്സെല്ലേ...... വാൽ എത്ര കൊല്ലം കുയലിൽ ഇട്ടാലും അത് വളഞ്ഞു കൊണ്ട് തന്നെ എന്ന് പറഞ്ഞ പോലെ 🤪😂🤪😂
@gvasudevanpillai5820 Жыл бұрын
സത്യത്തിനു എന്നും വിലയുണ്ട്
@reneeshcr7616 Жыл бұрын
First 👋🏾
@outoffdbox4980 Жыл бұрын
Idhil ninnum manasilagunmad madhavanum friendsum chernnu aareyo konnu ennit ivarude plan pragaram madhavan olivil poi , adhava ee case anweshichal marichad madhavanum , (kayarum thalayottiyum) , kurachu naal kazhinju madhavan thirichu vannal baki ullavar case il ninnum raksha pedugayum cheyum
@Fayis1341 Жыл бұрын
Malabar❤
@ancydas55059 ай бұрын
സാറെ ഈ കേസ് അന്വഷിച്ച SI ആരാ
@sumeshmohan67411 ай бұрын
അപ്പോൾ super ഇമ്പോസിഷൻ 😄
@MohammedSuhail-ku3mv Жыл бұрын
ഇ അടുത്ത കാലത്ത് നൗഷാദ് എന്ന ഒരാളെ കൊന്നു എന്ന് പറഞ്ഞു ഒരു പാവം സ്ത്രിയെ തല്ലി ചതച്ചു കുറ്റം സമ്മതിപ്പിച്ചു തെളിവെടുപ്പ് എന്ന് പറഞ്ഞു കുഴി തോണ്ടിയ നാടകം കളിച്ചത് പോലെ തന്നെയാണ് ഏമാൻ ഇപ്പോ പറയുന്ന സംഭവവും😂😂😂
@SameeraAshraf-i9c Жыл бұрын
Thaleekara kutiyadi njangalude nade.❤❤❤
@ancydas55059 ай бұрын
ആ ജഡ്ജിയെ നമിക്കുന്നു
@shameervklm6457 Жыл бұрын
താങ്കൾ ജനുവിൻ പോലീസ് ഓഫീസർ ആണെന്നുള്ളത് കേരളത്തിലെ പല ക്രിമിനൽ സിനിമ രാഷ്ട്രീയ നേതാക്കന്മാർക്കും
@sanalmathew5266 Жыл бұрын
ഇടിച്ച് കുറ്റം സമ്മതിപ്പിച്ചു പിന്നെ കയറും തലയോട്ടിയും അവിടെക്കൊണ്ടിട്ടു .സാർ നന്നായി വെളുപ്പിച്ചു.