Unnirajan IPS - 29 | Charithram Enniloode 2513 | Unnirajan IPS | Safari TV

  Рет қаралды 92,494

Safari

Safari

Күн бұрын

Пікірлер: 84
@shamabaiju3239
@shamabaiju3239 Жыл бұрын
Love his narration style...he gives credit to his entire team without taking the credit for himself...a great quality ...a great relief from a tiring day listening to this narration...just close eyes and play the video...in between lift up and see the video...a great experience ...❤
@JubeshJoseph-bg7sn
@JubeshJoseph-bg7sn Жыл бұрын
Zza
@JubeshJoseph-bg7sn
@JubeshJoseph-bg7sn Жыл бұрын
Z
@sujithsurendran9629
@sujithsurendran9629 Жыл бұрын
ഡ്യൂട്ടി ടൈം കൂടുതൽ കാറിൽ തനിച് ഡ്രൈവ് ചെയ്ത് പോകുന്ന എനിക് ഇപ്പൊ എന്റെ ആശ്വസം ഈ പ്രോഗ്രാം ആണു. സ്റ്റോറി കേട്ടു പോകുമ്പോൾ ടൈം പോകുന്നത് അറിയില്ല 🥰.. Love it❤️
@shakkirchapparapadavu8877
@shakkirchapparapadavu8877 Жыл бұрын
ഉറങ്ങിപ്പോവാതെ നോക്കുക.
@hareespk
@hareespk Жыл бұрын
Same
@bibinthomas6846
@bibinthomas6846 Жыл бұрын
ഭാഗ്യവാൻപറമ്പിൽ എന്നാണോ വീട്ടു പേര്..🙂
@hareek3745
@hareek3745 Жыл бұрын
AI Camera പിടിക്കൂലെ? 😵‍💫
@sujithsurendran9629
@sujithsurendran9629 Жыл бұрын
​@@bibinthomas6846😂😂😂
@hareendranp7040
@hareendranp7040 Жыл бұрын
ഇത്തരം വിവരണങ്ങൾ പോലീസ് ചെയ്യുന്ന സേവനങ്ങൾ മനസ്സില്ലാക്കാൻ ജനങ്ങൾക്കവസരം ഒരുക്കി.
@GOLDENSUNRISE-369
@GOLDENSUNRISE-369 Жыл бұрын
ഉണ്ണി രാജൻ സർ....... നിങ്ങളുടെ ത്രില്ലെർ കഥകളിൽ ഞാൻ അഡിക്ട് ആയി പോയി
@jabirkuttiyani7602
@jabirkuttiyani7602 Жыл бұрын
sathyam. കൂടുതൽ പേരും അങ്ങനെത്തന്നെയായിരിക്കും.
@Mskrubspqutr
@Mskrubspqutr Жыл бұрын
Me also
@truegold1700
@truegold1700 Жыл бұрын
ഞാനും
@5076578182
@5076578182 Жыл бұрын
ഇത്രയും ആത്മാർത്ഥത ഇല്ലാത്ത പോലീസുകാർ കാരണം എത്രയോ കളവു മുതൽ തിരിച്ചു കിട്ടാതെ പോകുന്നുണ്ട്. സല്യൂട്ട് സാർ
@hareendranp7040
@hareendranp7040 Жыл бұрын
ഇപ്പോഴാണ് ഒന്നു പൊട്ടിച്ചിരിച്ചത് .സമ്പത്ത് ഒളിച്ച വിധം..😂😅 തമിഴന്മാർ നല്ല ഭാവനാ ശാലികളാണ്.
@24ct916
@24ct916 Жыл бұрын
ലാൽജോസിനെ കണ്ടുകിട്ടുന്നവർ SGKയെ ഉടൻ വിവരം അറിയിക്കുക.
@revanth3508
@revanth3508 Жыл бұрын
Wonder if Suresh sir has complained regarding the episodes
@24ct916
@24ct916 Жыл бұрын
@@revanth3508 ആയിരിക്കാം, കാരണം എല്ലാവരും അയാളെ ഇതുകേട്ട് തെറി വിളിക്കുകയല്ലേ 😂
@vbzish
@vbzish Жыл бұрын
What is there to worry if Suresh sir complains?Lal Jose sir never crossed the limit while talking about Suresh sir.
@24ct916
@24ct916 Жыл бұрын
@@vbzish did you read the comments of all episodes?
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
പോലീസ് ജോലിക്ക് നല്ല ക്ഷമ വേണം ❤❤❤❤❤
@arunchandrantv9600
@arunchandrantv9600 Жыл бұрын
ആ ജോലി കിട്ടാനും നല്ല ക്ഷമ വേണം
@rashidakh1143
@rashidakh1143 Жыл бұрын
ഇതുവരെ ഉള്ള എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. സംശയം ഉള്ളവരെ കുറ്റം അടിച്ചേല്പിക്കുന്ന പോലെ ആണ്. അതിൽ വിജയിച്ചത് മാത്രം ഇവിടെ പറയുന്നു. നിരപരാതികൾ ഒരുപാട് ആളുകൾ ശിക്ഷിക്കപ്പെട്ടിട്ടും ഉണ്ടാകും. മുൻപത്തെ എപ്പിസോഡിൽ മരിച്ചു എന്നു പറയുന്ന ആൾ തിരിച്ചു വന്നില്ലെങ്കിൽ അതിലെ 2 പേര് പോലീസ് ന്റെ അനാസ്ഥ കരണം ഇപ്പോഴും കൊലപാതകികൾ ആയി ജീവിക്കേണ്ടി വന്നേനെ. വെറുതെ അല്ല പല പോലീസ് കാരുടെയു ജീവിതം നരകിച്ചു തീരുന്നത്. നിരപരാതികളുടെ ശാപം ആണ്
@bartender-Shahul
@bartender-Shahul 4 ай бұрын
My favourite police officer
@shamabaiju3239
@shamabaiju3239 Жыл бұрын
So happy
@ronymathewthomas8068
@ronymathewthomas8068 8 ай бұрын
Rt. SP B sasidharan ne ee pgm il konduvaranam
@pratheeshshivraj9999
@pratheeshshivraj9999 Жыл бұрын
ഇങ്ങനെ യുള്ള പോലീസ്ണ് നമുക്ക് ഇപ്പോൾ ആവശ്യം
@shybisajeesh6597
@shybisajeesh6597 Жыл бұрын
Great job
@jayathomas2737
@jayathomas2737 Жыл бұрын
Thanks 👍
@phiroskhan2124
@phiroskhan2124 Жыл бұрын
Waiting for the next episode 😊
@adiyodikunhikrishnan6370
@adiyodikunhikrishnan6370 Жыл бұрын
കേസന്വേഷിക്കുന്ന പോലീസ് കാർക്ക് ടെൻഷൻ കളവ് നടത്തുന്ന വർക്ക് ടെൻഷൻ മുതല് പോയവർക്ക് ടെൻഷൻ ഇതിനെല്ലാം പുറമെ ഇത് കേൾക്കുന്നവർക്ക് കഥയുടെ അവസാനം അറിയാൻ ടെൻഷൻ അങ്ങിനെ മൊത്തം ടെൻഷൻ. ജീവിക്കാൻ വേണ്ടി കളവ് ജോലിയായി സ്വീകരിക്കുന്നവർ ഒന്ന് ചിന്തിക്കണം. ഒരിക്കൽ പിടിവീഴും എന്നത്
@abhijithks463
@abhijithks463 Жыл бұрын
Suresh joseph ine aa yatrayil pgm il kond varanam. We need both side to hear
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
സർ കുറച്ചു നാൾ കൂടി സെർവിസിൽ തുടരണമായിരുന്നു. 🙏
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
Haiii sir 😊
@rahulambadi4699
@rahulambadi4699 Жыл бұрын
ഞാൻ 1st കമന്റ്‌ 🔥, ✋️
@vikramv332
@vikramv332 Жыл бұрын
സാറിനെപ്പോലുള്ളവർ ഇപ്പോൾ സെർവീസിൽ ഉണ്ടായിരുന്നു എങ്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികൾ എപ്പോളെ അകത്തായേനെ
@തബലഭാസ്കരൻ
@തബലഭാസ്കരൻ Жыл бұрын
ഓവറാക്കല്ല.. പോലീസ് മികച്ച രീതിയിൽ തന്നെയാണ് അന്വേഷിച്ചത്.. പോലീസും നാട്ടുകാരും മീഡിയയും ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ലോക്കായി എന്നറിഞ്ഞപ്പോഴാണ് കുട്ടിയെ അവിടെ ഉപേക്ഷിച്ചു അവര് മുങ്ങിയത്
@vikramv332
@vikramv332 Жыл бұрын
@@തബലഭാസ്കരൻ പോലീസിന്റെ മുന്നിലൂടെ പോലീസ് സഹായത്തോടെ കുട്ടിയെ ഉപേക്ഷിച്ചു എന്നു പറ അടിമ കമ്മി 😂😂
@തബലഭാസ്കരൻ
@തബലഭാസ്കരൻ Жыл бұрын
@@vikramv332 തട്ടിക്കൊണ്ടുപോയവർക്ക് മനസാന്തരം വന്നിട്ട് ഉപേക്ഷിച്ചായിരിക്കും അല്ല്യോ
@gggg-lk6rj
@gggg-lk6rj 10 ай бұрын
ഉണ്ണിസാർ ❤️❤️❤️❤️❤️❤️❤️ഗ്രേറ്റ്‌
@venugobal8585
@venugobal8585 Жыл бұрын
😂😂Sampath.. The,, great,, Comedian... Vadivelu is not,, bigger,,, than,, him,,,😅😅
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@josephbenny7326
@josephbenny7326 Жыл бұрын
❤❤❤❤❤
@Sinayasanjana
@Sinayasanjana Жыл бұрын
🎉🙏
@AAZZAADAREEKODE
@AAZZAADAREEKODE Жыл бұрын
❤🤝🏻
@bala4757
@bala4757 Жыл бұрын
🙏
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
@sworld1587
@sworld1587 Жыл бұрын
👌🏻👌🏻👌🏻👌🏻
@dixon405
@dixon405 Жыл бұрын
Hi
@sajithkavungal
@sajithkavungal Жыл бұрын
1st
@babuev8
@babuev8 Жыл бұрын
15 വർഷം മുൻപ് പല്ലൻ ഷൈജുവിനെ ഒരിക്കൽ ഒരു രണ്ടേകാര് തിരിച്ചു കിട്ടാത്തത് വാങ്ങിക്കാൻ ഞാൻ പോയിരുന്നു കാറ് കിട്ടി. രണ്ടു ദിവസം കഴിഞ്ഞു പത്രത്തിൽ പല്ലൻഷൈജു വിനെ ആരോ വെട്ടി കൊന്നിരിക്കുന്നു
@jose-qb6zm
@jose-qb6zm Жыл бұрын
Pallan ippolum undu. Just Google.
@venugobal8585
@venugobal8585 Жыл бұрын
😂😂Sujith is the,, elder,,, brother of, Yudas,,,, 😂😂
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
ആലുവ എസ്ഐ ആയിരുന്ന ആറ്റിങ്ങൽ ശശിധരൻ
@abucj6168
@abucj6168 Жыл бұрын
ലാൽ ജോസ് നെ കാണാൻ ഇല്ല ...ഉണ്ണി സിർ ആൻഡ് ടീം അന്വേഷിക്കണം 😂😂
@jalajeshkp7206
@jalajeshkp7206 Жыл бұрын
സുരേഷ് സാറിനെ ഹിപ്നോട്ടീസം ചെയ്യണം
@ShareefSappu
@ShareefSappu Жыл бұрын
😮
@aebymathew
@aebymathew Жыл бұрын
Doceier Criminal (DC)
@kollaikkal
@kollaikkal Жыл бұрын
ഇവിടെ സർ പറഞ്ഞ നടരാജൻ സർ കുറച്ചുകാലം മങ്കര SI ആയിരുന്നു (early 80s I think). രജനി സ്റ്റൈലിൽ ഒരു Bulletൽ കറങ്ങി നടക്കുമായിരുന്നു. ശരിക്കും ഒരു Terror. മരിച്ചുപോയെന്നറിയുന്നതിൽ ദുഃഖം.
@beenasam879
@beenasam879 Жыл бұрын
How many ',burps' ....??? 😅 Story telling and burps😅
@jobinjose6369
@jobinjose6369 Жыл бұрын
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️❤️
@kik722
@kik722 Жыл бұрын
@mrsumesh3485
@mrsumesh3485 Жыл бұрын
❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
T K Hamza | Nere Chowe | Old Episode  | Manorama News
25:58
Manorama News
Рет қаралды 78 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН