ജയിലുകൾ കുറ്റവാളികളെ സൃഷ്ടിക്കുന്നു. പറയാൻ ആർജവം കാണിച്ച ഉണ്ണി സാറിനു big salute 🔥🙏
@surendranp822710 ай бұрын
സാറിനെ കുറിച്ച് എന്റെ ഇരുപതാമത്തെ വയസ്സ് മുതൽ ഒരുപാട് കേട്ടിട്ടുണ്ട്. മിടുമിടുക്കനാണ്
@reshmadilip11 Жыл бұрын
എത്രയെത്ര കഥകളാണ് അത്ഭുതത്തോടെ കേട്ടിരിക്കുന്നത് ശരിക്കും പോലീസുകാരെ സമ്മതിക്കണം. ഈ അനുഭവ കഥകൾ എല്ലാം സാധാരണക്കാർക്ക് ജീവിതത്തിൽ alert aayi ജീവിക്കാൻ മുതൽക്കൂട്ട് ആവട്ടെ
@abduaman4994 Жыл бұрын
ജയിൽ സൂപ്രണ്ട് ആളു കൊള്ളാലോ 😂ഇത് സാറ് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ വിശ്വസിക്കുന്നു 😢😢😮😮
@alappuzha9 Жыл бұрын
പോലീസ് സൂക്ഷ്മമായി ചോദിച്ചപ്പോൾ = നല്ല അടി കൊടുത്തപ്പോൾ മണികണ്ഠൻ എലാം പറഞ്ഞു 😂
സത്യം തുറന്നു പറയുന്ന മഹാനായ പോലീസ് ഓഫീസറിന് Big Salate !
@josephthomas523411 ай бұрын
ഞാൻ തൃശൂർ ജയിൽ D.I.G ആയിരുന്നു. ഈ സംഭവം എനിക്കറിയാം.മണികണ്ഠൻ രാത്രി ജയിലിൽ നിന്നും തുറന്നുവിട്ട് മോഷ്ടിച്ചതല്ല.അയാൾ സ്ഥിരം കുറ്റവാളിയാണ്.അയാൾ ജാമ്യത്തിൽ ഇറങ്ങി തടവുകാരൻ അല്ലാതിരുന്നപ്പോളാണ് ഈ സംഭവം.ഒരു ജയിൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണമാല കഴുത്തിലണിഞ്ഞ് മദ്യപിച്ചു ബോധരഹിതനായി കിടന്ന അയാൾ പോലീസ് പിടിയിലായത് ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചിട്ടാണ്. ജയിലുദ്യോഗസ്ഥനും ( സൂപ്രണ്ടല്ല) ഇതിൽ പ്രതിയായി,കൂടെ മദ്യപിച്ചതിന്. വിയ്യൂര്, ജയിലിൽ നിന്നും തുറന്നുവിട്ട് മോഷണം നടത്തിച്ച സംഭവം ഉണ്ടായിട്ടില്ല.വിയ്യൂര് ഒരു സൂപ്രണ്ടും കേസിലകപ്പെട്ടിട്ടില്ല. ജോസഫ് തോമസ്
@mathewa.j904611 ай бұрын
എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇദ്ദേഹം വിളമ്പുന്നത്. ജെയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് ഇയാൾക്ക് യാതൊരു വിവരവും ഇല്ല. സിനിമ കണ്ടിട്ട് അതൊക്കെ ശരിയാണെന്ന് കരുതുന്നു.
@paulbarber2409 ай бұрын
Appo sir parannu varunnath iyaalu nona parayunnu ennaano? Onnum manasilavunilla
@gopinadhankj9906 Жыл бұрын
Very good sir. Realistic narration.
@safwanv82504 ай бұрын
കിടിലൻ എപ്പിസോഡ്
@jay9712127211 ай бұрын
ഉണ്ണി സാറിനെ 2001 തൃശൂർ ഈസ്റ്റ് ൽ ഉള്ളപ്പോൾ ഉള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട് he is best police inthe world ❤️❤️❤️❤️❤️
@AshrafModothyil Жыл бұрын
Yes👍
@jim-ee2sk Жыл бұрын
Unni❤❤❤❤❤❤
@laljeevan61025 ай бұрын
മികച്ച പോലീസ് ആഫീസറെന്ന് പലവട്ടം കേട്ട പേര് ഉണ്ണിരാജ സാർ❤ പ്രധാന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥൻ
@Sandy-qs5og Жыл бұрын
Sir, we like your experience. We wish you to complete 100 episodes ☺️🙏
@shame1713 Жыл бұрын
എപ്പിസോഡുകൾ ഇങ്ങനെ നീണ്ടു പോകുന്നതിന് ഒരു അന്വേഷണം ഏർപ്പെടുത്തി അതിന്റെ മോഡസ് ഓപ്പറാണ്ടി വെളിച്ചത്തു കൊണ്ട് വരണം
@alnafathimaalnafathima Жыл бұрын
😂😂😂😂😂
@sameerchemmazhathu4473 Жыл бұрын
😂😂😂😂
@mansoornp938810 ай бұрын
യാതൊരു infration ഉം അത് സംബന്ധിച്ച് കിട്ടീട്ടില്ല
@Jinn48909 ай бұрын
😂
@VKP-i5i3 ай бұрын
@@mansoornp9388😂
@Mhmd_faris Жыл бұрын
Ingerrr 🔥🔥🔥
@sameermelethil2211 Жыл бұрын
ജെയിൽ സൂപ്രണ്ട് കൊള്ളാം 😂
@ravikumarnair3164 Жыл бұрын
Namaskar unni sir
@arunjith1741 Жыл бұрын
1 st
@sooryakanthipookal957811 ай бұрын
സർ, ഈയിടെയായി കോട്ടയം പാമ്പാടിയിൽ മോഷണക്കേസുകളുടെ എണ്ണം വർധിച്ചുവരുന്നു... എന്തെങ്കിലും സൂചനകൾ കണ്ടെത്താൻ ബന്ധപ്പെട്ട കേരള പോലീസ് അധികാരികളെ സഹായിക്കാമോ?
@rintoreji7469 ай бұрын
പാമ്പാടിയിൽ എവിടാണ് നിങ്ങൾ? ഞാൻ പാമ്പാടി ആണ് താമസിക്കുന്നത് 😌
@sooryakanthipookal95789 ай бұрын
@@rintoreji746 njangal Kooroppada
@sooryakanthipookal95789 ай бұрын
@@rintoreji746 കള്ളനെ പിടികൂടിയല്ലോ...
@rintoreji7469 ай бұрын
@@sooryakanthipookal9578 അത് അറിഞ്ഞു, ഞാൻ താങ്കളുടെ കാര്യമാണ് ചോയ്ച്ചത് 🤔
@bervinalanta370911 ай бұрын
Brilliant.
@travelwithafsal1579 Жыл бұрын
22:47
@noufalp715410 ай бұрын
Ips🔥എത്ര ക്ലിയർ ആയിട്ടു പറയുന്നത് ഇങ്ങനെ ഉള്ളവർ അധികാരം മന്ദിരം തിൽ വരട്ടെ വയസൻ പടയുട കാലം അവസാനിക്കട്ടെ 😊
@josethomas67999 ай бұрын
Paralam Joseph...... 😮
@anoopkuttat11666 ай бұрын
Note the point Sabarimala Ramsan season il kalavu kurayan ulla karanam😊
@svs3715 Жыл бұрын
Pakshi Raghavan te vanjana case parayamo
@vijeshpk8685 Жыл бұрын
👍👍👍
@shijohnjohny3630 Жыл бұрын
Jesna missing please
@shachu8699 Жыл бұрын
എടാ അതൊക്കെ ഈ ചെങ്ങാതി ദേ കീഴിൽ അല്ലല്ലോ.. അതൊക്കെ വേറെ ആൾക്കാർ അല്ലെ
@amarroshan838911 ай бұрын
ആ പ്രത്യേകത ഉള്ള ദിവസം മനസ്സിലായവർ ഉണ്ടോ?
@manjj602110 ай бұрын
സൂപ്രണ്ട് ജോലിക്ക് കയറുന്ന ദിവസങ്ങൾ
@amarroshan83899 ай бұрын
@@manjj6021 thank u
@nazeenak8574 Жыл бұрын
Suuuupr.......
@dixon405 Жыл бұрын
🎉
@sreedevip40227 ай бұрын
Prison makes criminals
@praveen8017 Жыл бұрын
ഇതു സഞ്ചാരം അല്ലെന്നു അറിയാം എങ്കിലും വളരെ സൂക്ഷ്മതയുടെ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുന്ന സന്തോഷ് സാറിനു എന്ത് പറ്റി. എന്ന് കാണിച്ചത് 10 pm, ഇന്നലെ കാണിച്ച സഞ്ചാരം എപ്പിസോഡ് തന്നെ ആണല്ലോ...? ഇത്തരം തെറ്റ് മുൻപ് സംഭവിച്ചതായി ഓർമയില്ല ഇനി ശ്രദ്ധിക്കുക ❣️❣️❣️
@aebymathew9 ай бұрын
ഏതാ ആ പറനാടി.. ലെൻ സൂപ്രണ്ട്
@mm-rb6ze4 ай бұрын
94ഇൽ ഹോ 30years
@adarshasokansindhya Жыл бұрын
❤
@sanithk7066 Жыл бұрын
🙏✌️❤️
@praveen8017 Жыл бұрын
❣️
@5988273 Жыл бұрын
1st
@6rare Жыл бұрын
3rd
@positivelife_202310 ай бұрын
Ethra kashtapettum riskum edithaanu police oro casum anweshikunne
@harish609449 ай бұрын
Mr , officer ur wrong, oru jail staff maathram sremichal orale purathu vittu kalavu nadathan sathyamalla, warden cellukalude munnil kaval nilkkumbol how can release the prisoner ??.....?
@anilkumar1976raji Жыл бұрын
ഇതൊന്നും ന്യൂസ് ആകാത്തത് എന്താണ് 🤔
@TheFemin105 ай бұрын
നേരിട്ടു ഞാൻ കണ്ടിട്ടുണ്ട്.. ആലുവയിൽ ഇരിക്കുന്ന സമയത്ത്.... തൊട്ടാൽ പൊള്ളുന്ന തീ ആയിരുന്നു ഉണ്ണിരാജ
@tvoommen468810 ай бұрын
ഉച്ചാരണ ശുദ്ധി improve ചെയ്താൽ കൊള്ളാമായിരുന്ന്.
@lukman733910 ай бұрын
Ok pariganikkam
@lalukolat84166 ай бұрын
Orukaalathu criminalsnte pediswapnam aayirunnu sir
ഏതു പോലീസുകാരനും തെറ്റിച്ചു ഉച്ചരിക്കുന്ന വാക്ക് - പെട്രോളിങ്. പട്രോളിങ് ആണ് ശരി
@sayyidamr19718 ай бұрын
അതൊരു ഇംഗ്ലീഷ് വാക്കല്ലേ, അതോ മലയാളം ആണോ 🤔, ഈ 'പെട്രോളിങ്' ആണോ 🤔 ഏയ് 'പട്രോളിങ് ' ആകുംലെ... ഈ ഇംഗ്ലീഷ് വാക്കാലത്തോണ്ട് ഭാഗ്യം 😂
@samkunju Жыл бұрын
കള്ളന് കഞ്ഞിവച്ചവൻ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളായിരുന്നു....
@venugobal858511 ай бұрын
😂😂Jail Supdt.. 😅😅
@vaisakhv12510 ай бұрын
S I പീതാംബരൻ സർ ന്റെ കയ്യിലുള്ള മൊബൈൽ അന്വേഷിച്ചിറങ്ങിയ കള്ളൻ.
@venugobal8585 Жыл бұрын
😂😂😂Jail Supdt.. is eligible for getting,, Good service entry,,, from the Government.. But.. He is terminated by the authorities.. What a non sense is.... 😂😂
@shafijamohmd667011 ай бұрын
വടക്കാഞ്ചേരി നിന്നു വിയ്യൂർ വരെ നടന്നു പോവുകയോ 😆അത് തന്നെ നുണയാണ് ഞാൻ വടക്കാഞ്ചേരിമടിയാണ് ചുരുങ്ങിയത് 15 km ദൂരം ഉണ്ട് 😜😜
@sureshbabuN-f1v11 ай бұрын
വീരസ്യം വിളമ്പി ആളാവാൻ ശ്രമിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് മിസ്റ്റർ ഉണ്ണിരാജൻ എന്ന് തോന്നുന്നു. ജയിലിൽ നിന്ന് റിലീസ് ചെയ്യപ്പെട്ടു പുറത്ത് പോയ ഒരു തടവുകാരൻ(അല്ലാതെ ജയിൽ ചാട്ടം നടത്തി കളവ് നടന്നതല്ല) ജയിൽ കോമ്പൗണ്ടിന് പുറത്ത് മദ്യപിച്ചിരുന്ന ചില ഉദ്യോഗസ്ഥരെ വീണ്ടും മദ്യപിക്കാൻ പ്രേരിപ്പിക്കുകയും അബോധാവസ്ഥയിൽ അവരെ കുടുക്കുന്നതിന് ബോധപൂർവം ചില പണികൾ ഒപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും ബോധപൂർവം കുടുക്കിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തതാണ്. ഉണ്ണിരാജൻ പറയുന്നത് പോലെ സുപ്രണ്ടിന്റെ അറിവോടെ തടവുചാട്ടം നടക്കുകയോ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയോ ഉണ്ടായിട്ടില്ല. ലോകമാസകലം കാണുന്ന TV പ്രോഗ്രാമിൽ ഇതുപോലെ തടവുകാരെ ജയിൽ ചാടിച്ചു കളവ് നടത്തി ഒരു 'മുദ്ര' സിനിമ മോഡൽ ജയിലിനകത്തു നടക്കുന്നു എന്ന് സ്ഥാപിക്കാനും അതിനെതിരെ അന്വേഷണം നടത്തിയ പ്രഗത്ഭനാണ് താനെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നത്. ഇത്തരം കളവായ പ്രസ്താവന നടത്തി ആളാവൻ ശ്രമിക്കുന്ന ചാനൽ വർക്കെതിരെ നടപടിയുണ്ടാകേണ്ടതുണ്ട്. ജയിൽ ഡിപ്പാർട്മെന്റ് മേലുദ്യോഗസ്ഥർ ഇത്തരം വ്യാജ പ്രസ്താവനകൾക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്
വാസ്ത്തവവിരുദ്ധമായാണ് പല കാര്യങ്ങളുടെയും വിവരണം.കുറ്റം നടത്തുമ്പോൾ മണികണ്ഠൻ കസ്റ്റഡി പ്രതിയായിരുന്നില്ല.ജയിലിൽ നിന്ന് തുറന്നുവിട്ട് മോഷണം നടത്തിയിരുന്നു എന്നു പറയുന്നതും വെറും ഭാവനാവിലാസം. അന്വേഷണത്തിന്റെ പ്രാഗല്ഭ്യം വെളിവാക്കി മേനിനടിക്കാൻ കാട്ടുന്ന ഗിമ്മിക്കിനപ്പുറം യാതൊരു വിലയുമില്ലാത്ത വെറും വാചകമടി.
@PKR66311 ай бұрын
തീർച്ചയായും ഈ കമന്റ് എഴുതിയയാൾ ആ ഫ്രാഡ് ജയിൽ സൂപ്രണ്ടിന്റെ ശിങ്കിടിയാണ്.
@AjayakhoshKesavan11 ай бұрын
ശ്രീ ഉണ്ണിരാജൻ വിവരിക്കുന്ന ചരിത്രത്തിലെ കഥയില്ലായ്മ ചൂണ്ടിക്കാട്ടിയ അഭിപ്രായങ്ങൾക്ക് മറുപടി നൽകാൻ തയാറാകുമോ? ഇല്ലെങ്കിൽ കേൾക്കുന്നവർക്ക് ഹരമുണ്ടാക്കാൻ ഒരു ഓളത്തിനങ്ങു പറഞ്ഞതാണെന്ന് സമ്മതിച്ചാലും മതി.
താങ്കൾ കാണേണ്ട അല്ലേലും യൂട്യൂബിൽ ചൊറി കുത്തി ഇരിക്കുന്നവർക്ക് അല്ലെ ഈ പ്രോഗ്രാം tv കാണുന്ന ലക്ഷ കണക്കിന് ആളുകൾ ഉണ്ട് തങ്ങൾക്കു മടുത്തെങ്കിൽ വേറെ വീഡിയോ കാണുക യൂട്യൂബിൽ വീഡിയോ ഇടുന്നത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ആണ്
@SabihSabith Жыл бұрын
അത് പറയാൻ നീ ആരാ
@sureshbabu5442 Жыл бұрын
Get out
@thomasmathew3025 Жыл бұрын
ഉണ്ണി sir.അഗ്ഗെക്ക് അറിയുമോ. കേരളത്തിൽ മകളെ കൊട് മാസപ്പാടി വാഗി അടിച്ചു പൊളിക്കുന്ന ഒരു ടീം ഉടു
@ZieZiyu Жыл бұрын
ഇതേത് ഭാഷ😶
@ac.abdulrasheed3199 Жыл бұрын
കുന്തുളു മഞ്ഞാളം..
@thomasmathew3025 Жыл бұрын
@@ZieZiyu സുടാപ്പി ഭാഷ
@KrishnaKumar-m1s7q11 ай бұрын
Puran kannan
@biju172111 ай бұрын
@@ZieZiyu😄😄
@nijaratheesh19946 ай бұрын
Sir please phone number enthe problem undenkil vilikyan sir ne viswasamsnu sir nte paripady kaanundu
@akbarwandoor982710 ай бұрын
ഇതൊന്നും പൊതുജനങ്ങൾ അറിയുന്നില്ല. ഇത്തരം ഉദ്ധ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം പിരിച്ചുവിടുകയോ സസ്പൻഷൻ നൽകുകയോ ആണ്. കള്ളനൊരുനിയവും അതേപണി പോലീസ് ചെയ്താൽ മറ്റൊരുനിയമവും. ഗവൺമെൻ്റ് ഉദ്ധ്യോഗസ്ഥന്മാർക്കിടയിലെ സംഘടനകളെയണാദ്യം പൊളിച്ചുകളയേണ്ടത്. കള്ളനെ സംരക്ഷിക്കാൻ കള്ളന്മാരുടെ സംഘടന ഉണ്ടെന്നതിനു തെളിവാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി യും ആളൂരും.