Unnirajan IPS - 44 | Charithram Enniloode 2528 | Unnirajan IPS | Safari TV

  Рет қаралды 65,165

Safari

Safari

Күн бұрын

Unnirajan IPS - 44 | Charithram Enniloode 2528 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 96
@BinuKaringanadan
@BinuKaringanadan 9 ай бұрын
താങ്കൾ ശരിക്കും മഹാനായ genuine ആയ ഒരു ഉദ്യോഗസ്ഥൻ ആണ് എന്ന് താങ്കളുടെ ആദ്യ എപ്പിസോഡ് കൊണ്ടുതന്നെ മനസ്സിലായിരുന്നു എങ്കിലും. ഇന്ന് അത് പൂർണ്ണമായും ബോധ്യമായി. റിട്ടയർ ആയ ചില ഉദ്യോഗസ്ഥർ കേരളത്തിലെ മുഴുവൻ കേസും അന്വേഷിച്ച് തെളിയിച്ചത് താനാണ് എന്ന് തള്ളുന്ന കാലമാണ്. താങ്കൾ അതിൽ വ്യത്യസ്തനാണ്. താങ്കളെപ്പോലെ മിടുക്കന്മാർ അന്വേഷിച്ച കേസുകളുടെ ഡീറ്റെയിൽസ് വിറ്റാണ് ചിലരുടെ ജീവിതം. ജോർജ് തട്ടിൽ എന്ന ഇൻഷുറൻസ് ഉദ്യോഗസ്ഥനെ പറ്റി പറയാനുള്ള മനസ്സും അദ്ദേഹമാണ് ഈ കേസിന്റെ ഫുൾ ക്രെഡിറ്റ് എന്നും പറയാൻ കാണിച്ച മഹത്വം ഒരു ഉദ്യോഗസ്ഥനും ചെയ്യും എന്നു തോന്നുന്നില്ല. salute
@southernsoundpulse
@southernsoundpulse 9 ай бұрын
അങ്ങനെ 4-5 ദിവസം കൊണ്ട് മുഴുവൻ കണ്ടു തീർത്തു !. Excellent narration! ഡേറ്റുകളും പേരുകളും സ്ഥലപ്പേരുകളും ഓർത്തിരിക്കാനുള്ള സാറിന്റെ കഴിവ് അതിശയകരം തന്നെ . അടുത്ത കഥക്കായി കാത്തിരിക്കുന്നു .
@jalajeshkp7206
@jalajeshkp7206 9 ай бұрын
ഉണ്ണിസാറിന്റെയും ജോർജ് സാറിന്റെയും എല്ലാം എപ്പിസോഡും കണ്ടാൽ സമൂഹത്തിലെ ക്രിമിനൽസിനെ പെട്ടെന്ന് മനസിലാക്കാം.. ഡെന്നിസ് ജോസെഫിന്റെ എല്ലാ എപ്പിസോഡും കണ്ടാൽ മാന്യതയും സംസ്കാരവും പഠിക്കാം.. ആലപ്പി അഷറഫിനെ കേട്ടാൽ വാക്ക് ചാരുത മെച്ചപ്പെടുത്താം..അലക്സാണ്ടർ സാറിന്റെ എപ്പിസോഡ് കേട്ടാൽ ജയിലിന്റെ വിശേഷങ്ങൾ അടുത്തറിയാം..ലാൽജോസിനെ കേട്ടാൽ ഉയർച്ച താഴ്ചകളിൽ തളരാതെ മനസിനെ രക്ഷിക്കാം.... അങ്ങനെ എത്ര ആളുകൾ. Thanks സഫാരി
@sooryakanthipookal9578
@sooryakanthipookal9578 9 ай бұрын
കെമാൽ പാഷ പറഞ്ഞത് കേട്ടില്ലേ?
@a1221feb
@a1221feb 9 ай бұрын
ജോർജ് ജോസഫ് പകുതി തള്ള് ആയിരുന്നു.... ഇദ്ദേഹം പറയന്നതിൽ കൃത്യത തോന്നുന്നു 👏
@kik722
@kik722 9 ай бұрын
He is also so nuch efficient
@prologconcepts9768
@prologconcepts9768 9 ай бұрын
George joseph is also good❤
@abhijithks463
@abhijithks463 9 ай бұрын
That's because of his language style.
@sajijp7067
@sajijp7067 6 ай бұрын
Yes
@24ct916
@24ct916 9 ай бұрын
ഈ എപ്പിസോഡിൽ ഒരു കഥ പറച്ചിൽ മാത്രമല്ല ഒരുപാട് അറിവുകളും ലഭിച്ചു.
@vineethkrishnan.u8544
@vineethkrishnan.u8544 9 ай бұрын
UNNIRAJAN sir's fans ❤❤❤
@sherinchacko3974
@sherinchacko3974 9 ай бұрын
@prologconcepts9768
@prologconcepts9768 9 ай бұрын
@Registrationat
@Registrationat 9 ай бұрын
George Thattil👍
@dilipmsnature2967
@dilipmsnature2967 9 ай бұрын
Unique style , honest words mature way of narration......❤❤❤❤
@girish618
@girish618 9 ай бұрын
Sir ഇതൊക്കെ പറയുമ്പോൾ എല്ലാ മനുഷ്യനും കരുതൽ നോക്കി ജീവിക്കണം
@sreelakshmitn1101
@sreelakshmitn1101 9 ай бұрын
ഇദ്ദേഹത്തിന്റെ അവതരണ രീതി intresting ആണ് അതുകൊണ്ട് അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കാൻ ആളുകൾ ഉണ്ട്
@alappuzha9
@alappuzha9 9 ай бұрын
സർ, ജോർജ് തട്ടിൽ കലക്കി... പുള്ളി പോലീസ് ആകുന്നത് ആയിരുന്നു നല്ലത്... 👍👍
@bluemoonjoice7783
@bluemoonjoice7783 6 ай бұрын
അദ്ദേഹം റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ആണ് സുഹൃത്തേ.
@jancy873
@jancy873 9 ай бұрын
👏🏻👏🏻👏🏻👏🏻for George thattil
@ktashukoor
@ktashukoor 9 ай бұрын
George തട്ടിൽ ❤ sir...
@Sgh59-j1m
@Sgh59-j1m 9 ай бұрын
ജോർജ് ജോസഫ് സർന് ശേഷം വീണ്ടും പതിനൊന്നു മണിക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി
@24ct916
@24ct916 9 ай бұрын
😂😂 അന്ന് പകുതി തള്ളൽ ഇന്ന് മുഴുവൻ സത്യം
@vishnuprasad9822
@vishnuprasad9822 9 ай бұрын
Goerge jospeh thenga
@mufeedafarooq6237
@mufeedafarooq6237 9 ай бұрын
​@@24ct916മുഴുവൻ തള്ളി മറിക്കൽ .... എന്നാലും കേൾക്കാൻ രസമുണ്ടായിരുന്നു
@nadeerkutty5939
@nadeerkutty5939 9 ай бұрын
ജോർജ് തട്ടിൽ ബുദ്ധിപൂർവ്വം നടത്തിയ ഇൻവെസ്റ്റിഗെഷൻ ജോർജ് ജോസഫ് ആയിരുന്നുവെങ്കിൽ അടിച്ചുമാറ്റിയേനെ പിന്നെ അല്ല
@VVVinod
@VVVinod 9 ай бұрын
George joseph 🤣🤣🤣🤣🤣🤣🤣
@abhiramiramachandran1062
@abhiramiramachandran1062 9 ай бұрын
98 ല്‍ CI യുടെ salary പറഞ്ഞത് കുറഞ്ഞ് പോയോ? 1961 ല്‍ UPSA (now it is UPST) service ല്‍ കയറിയ my relative served Govt till 1991 March. He became the H M two before retirement. At the time of retirement he was drawing 3003 Rs as salary
@muhammedameen1574
@muhammedameen1574 9 ай бұрын
ഓ.. എത്ര തരം ക്രിമിനൽ മനസ്സ് ഉള്ളവരാണ് നമുക്കു ചുറ്റും 😇
@9846kukkuvakkom
@9846kukkuvakkom 9 ай бұрын
ഒരു thriller movie പോലുണ്ട്, insurance case😮😮😮😮
@jabirkuttiyani7602
@jabirkuttiyani7602 9 ай бұрын
Sir, ചേകനൂർ മൗലവി കേസുമായി എന്തെങ്കിലും അനുഭവങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ, പങ്കുവെക്കാമോ?
@PrageeshOP
@PrageeshOP 9 ай бұрын
❤ thanks 💞👏👏👏
@vineethkrishnan.u8544
@vineethkrishnan.u8544 9 ай бұрын
Adipoli presentation 👏🎉❤❤❤
@ichaappi_vlog
@ichaappi_vlog 9 ай бұрын
100 എപ്പിസോടെങ്കിലും ഉണ്ടാവാൻ വിധി കൂട്ടണേ...... 🙏🙏🙏
@ravikumarnair3164
@ravikumarnair3164 9 ай бұрын
Namaskar unni sir
@sajeevkumar4503
@sajeevkumar4503 9 ай бұрын
ഒരു മനുഷ്യന് എങ്ങിനെയാണു ഇങ്ങിനെ ഒക്കെ ചെയ്യാൻ കഴിയുന്നത്
@Tramptraveller
@Tramptraveller 9 ай бұрын
❤❤❤❤
@mohammedremin1991
@mohammedremin1991 9 ай бұрын
Eee sir nte avatharanam oru rasamundu, more over joseph sir nepole swayam pokkipparayarilla, he just narrates……….
@ajithvenugopal4883
@ajithvenugopal4883 9 ай бұрын
I agree bro...
@shajiukshajikunhiraman7572
@shajiukshajikunhiraman7572 9 ай бұрын
👍👍
@sreejalali4200
@sreejalali4200 9 ай бұрын
Waiting
@cisvee
@cisvee 9 ай бұрын
George Thattil is an INSURANCE INVESTIGATOR . He is not a SURVEYOR. These two professions are different, performing different functions. Please do the needful to rectify the error.
@sumeshbright2070
@sumeshbright2070 9 ай бұрын
സൂപർ❤
@vineethkrishnan.u8544
@vineethkrishnan.u8544 9 ай бұрын
Adipoli❤❤❤
@rajeswarig3181
@rajeswarig3181 6 ай бұрын
❤❤❤🙏
@dipinsivadas7114
@dipinsivadas7114 9 ай бұрын
@jojivarghese3494
@jojivarghese3494 9 ай бұрын
സുകുമാര കുറുപ്പിനെക്കാൾ ഭീകരൻ ഈ ബെന്നി.
@Sinayasanjana
@Sinayasanjana 9 ай бұрын
😢🎉🎉🙏
@arunar3794
@arunar3794 9 ай бұрын
എത്തിപോയേ...🎉🎉🎉
@svs3715
@svs3715 9 ай бұрын
Benni ippo bus owner anu. Krurananu ayal
@shamabaiju3239
@shamabaiju3239 9 ай бұрын
I'm here
@ShanavasShanu-du7kb
@ShanavasShanu-du7kb 9 ай бұрын
1 set
@dixon405
@dixon405 9 ай бұрын
Hi sir
@ShammiAlan
@ShammiAlan 9 ай бұрын
ഡ്യൂട്ടി കഴിഞ്ഞു വന്നു ആദ്യം നോക്കുന്നത് ഉണ്ണിസാർ വന്നോ എന്നാണ്
@balachandranav9732
@balachandranav9732 9 ай бұрын
Nominee is only the trustee of legal heir's
@shaaradi
@shaaradi 6 ай бұрын
ശോഭൻ brothers
@chandaradsmathoor3146
@chandaradsmathoor3146 9 ай бұрын
എന്റെ പൊന്നു സന്തോഷ്‌ ചേട്ടാ., നിങ്ങളോടുള്ള സകല ഇഷ്ട്ടം വച്ചു പറയട്ടെ...... എങ്ങിനെ കിട്ടി ഇയാളെ....
@yusafyusaf2258
@yusafyusaf2258 9 ай бұрын
ശരിയാണ് ബ്രൊ
@muthuoliyath
@muthuoliyath 9 ай бұрын
പൈസ.ചിലവാക്കിയിട്ട്.ജയിലിൽ.പോകുന്ന.മനുഷ്യർ
@Even7890
@Even7890 7 ай бұрын
ബെന്നി യുടെ ഇൻഷുറൻസ് കേസ് ഇപ്പോഴും ഓർക്കുന്നു... ഇന്നും ഇൻഷുറൻസ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരും
@kik722
@kik722 9 ай бұрын
police ❤❤❤
@gijeshsimon1149
@gijeshsimon1149 9 ай бұрын
Insurance thattan sramicha bus conductor Benny. BMW owner muthalali peru parayan pattatha pramugan. Not fair sir
@Jasir12345
@Jasir12345 9 ай бұрын
Audi
@jayathomas2737
@jayathomas2737 9 ай бұрын
സുകുമാരക്കുറുപ്പിനെ പോലെ ഒരു ദുഷ്ടൻ ആണല്ലോ ഈ ബെന്നി
@shajinkt5788
@shajinkt5788 9 ай бұрын
ബെന്നിയല്ല അവൻ പന്നി🐖🐖🐖
@shaaradi
@shaaradi 6 ай бұрын
ഇരിഞ്ഞാലക്കുട ഞ വിരി കൊളത്തിൽ കൊല്ലപ്പെട്ട തങ്കപ്പൻ
@sajinsha
@sajinsha 9 ай бұрын
8th
@gireeshkgpillai4365
@gireeshkgpillai4365 9 ай бұрын
George Joseph verum tarikida
@sameermelethil2211
@sameermelethil2211 9 ай бұрын
എവിടെന്നാ ഇങ്ങനത്തെ ബുദ്ദി ഒക്കെ ഇവറ്റകൾക്ക് കിട്ടുന്നത് 🤔
@arunjith1741
@arunjith1741 9 ай бұрын
1 st
@bijuca9909
@bijuca9909 9 ай бұрын
ഇത് ഏത് നിയമം ആണ് നോമിനിക്ക് ഇതിൽ അവകാശമില്ല എന്ന് സാർ പറഞ്ഞാൽ നന്നായിരുന്നു എന്നായിരുന്നു അതോ കോടതി ആണോ ഇത് തീരുമാനിക്കുക
@samtechsamtech1042
@samtechsamtech1042 9 ай бұрын
Infration😂
@aswinashok6083
@aswinashok6083 9 ай бұрын
ഞാനത് ആദ്യ എപ്പിസോഡ് മുതൽ ശ്രദ്ധിച്ചു..
@shaaradi
@shaaradi 6 ай бұрын
ബസ്സിൽ നിന്ന് അറസ്റ്റ് ചെയ്തത് ഉണ്ണിരാജൻ രാത്രി
@shaaradi
@shaaradi 6 ай бұрын
PN ഉണ്ണിരാജൻ അന്ന് വാടാനപ്പിള്ളി ci
@fasilfazz5300
@fasilfazz5300 9 ай бұрын
Innu njn first 😂
@saljithsai
@saljithsai 9 ай бұрын
1st
@Kudumanpoty
@Kudumanpoty 7 ай бұрын
ബെന്നി ആള് 😅😅
@458244E
@458244E 9 ай бұрын
ഇഴയുന്നു....
@shyjug8385
@shyjug8385 9 ай бұрын
👍👍
@sanjayms9860
@sanjayms9860 9 ай бұрын
@deepamanoj1215
@deepamanoj1215 9 ай бұрын
❤️❤️❤️
@polsanjoseph2611
@polsanjoseph2611 9 ай бұрын
@jalajabhaskar6490
@jalajabhaskar6490 9 ай бұрын
❤❤
@ShammiAlan
@ShammiAlan 9 ай бұрын
👍👍👍
@tressajohntressajohn
@tressajohntressajohn 9 ай бұрын
❤❤
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 24 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 150 МЛН
R K Jayarajan - 09 | Charithram Enniloode 2577 | Safari TV
23:33
'Charithram Enniloode' - Kochouseph Chittilappilly:  Episode-1
21:57
Kochouseph Chittilappilly
Рет қаралды 45 М.
R K Jayarajan - 04 | Charithram Enniloode 2572 | Safari TV
27:50
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН