Single phase connection normal service wire mattite ABC cable use chyan pattumo
@sajialayil786alayil48 ай бұрын
Unni chetta valare nalla oru arivu nalkunna oru vedeo ❤❤❤❤❤
@puthiya22629 күн бұрын
Beypore service കിട്ടുമോ
@shibushihab62 ай бұрын
Hi.. എനിക്ക് അന്നത്തെ trouble shooting nu ശേഷം rccb എല്ലായ്‌പോഴും tripping ഇല്ലാ.. മഴയൊക്കെ ഉണ്ടാകുമ്പോ മാത്രമാണ് നോർമൽ tripping. Thanks. അന്ന് ഒരു വീഡിയോ എടുക്കണം എന്ന് വെച്ചതാണ്. ചില ബുദ്ധിമുട്ടുകൾ ഉണ്ടായതു കൊണ്ട് നടന്നില്ല.. ഞാൻ അപ്‌ലോഡ് ചെയ്യാം. Ok
@ayyoobkhan66427 ай бұрын
MCB out megger cheyyumpol equipmentsin problem akilee
@Baijubalakrishnan98187 ай бұрын
സി ക്ലാസ്സ് ഇന്റർവ്യൂ ക്വസ്റ്റ്യൻസിന്റെ ഒരു വീഡിയോ ഇടുമോ
@SyamKumar-ij9no7 ай бұрын
ചേട്ടാ എന്റെ കയ്യിലുള്ള metravi leakege current tester പല പൊസിഷൻ മാറ്റുമ്പോൾ റീഡിങ് മാറുന്നു കാരണം പറയാൻ പറ്റുമോ
@kaleshedachira74332 ай бұрын
Very good ❤❤❤.. Thanks bro
@vinaybalachandran8 ай бұрын
ബ്രോ നമ്മുടെ supply വോൾടേജ് 240v ആണല്ലോ megger voltage 500+ അപ്പോൾ ഇങ്ങനെ ലോഡിൽ കുത്തി megger ഇൽ ടെസ്റ്റ് അടിച്ചാൽ സെൻസിറ്റീവ് ആയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് തകരാറ് സംഭവിക്കില്ലേ????
@unnistechvlogs8 ай бұрын
സംഭവിക്കാൻ സാധ്യത ഉണ്ട് അതുകൊണ്ട് ആണ് ബ്രോ വീഡിയോയുടെ ആദ്യ ഭാഗത്തെ ആ കുറിപ്പ് കൊടുത്തിട്ടുള്ളതും.
@shukkoormkshukkoorpayyannu69712 ай бұрын
മോട്ടോർ അത് പോലെ ഹീറ്റർ ഉപ യോ ഗിക്കുമ്പോൾ ELcb ട്രിപ്പ് ആവുന്നു എന്ത് കൊണ്ടാ ഒന്ന് മറുപടി തരാമോ
@unnistechvlogs2 ай бұрын
അതിന് രണ്ട് കാരണങ്ങൾ പറയാം.. ഈ രണ്ട് ഉപകരണങ്ങൾക്ക് ചെറിയ ലീക്ക് ഉണ്ടാകാം ഇവ പ്രവർത്തിക്കുമ്പോൾ നിലവിൽ ഉള്ള ലീക്ക് കൂടെ കുട്ടുമ്പോൾ 30 ma കവർ ചെയ്യുന്നുണ്ട്.. അപ്പോളും വീട്ടിൽ മറ്റെന്തോ ലീക്ക് നിലവിൽ ഉണ്ട്.. രണ്ടാമത്തേത് ഇവ പ്രവർത്തിക്കുമ്പോൾ ന്യൂട്രേൽ earth വോൾട് കൂടുന്നുണ്ടോ എന്ന് പരിശോധിക്കുക. അങ്ങനെ ഉണ്ട് എങ്കിലും ഇത് സംഭവിക്കാം എല്ലാത്തിനും ഉള്ള പോംവഴി ir ടെസ്റ്റ് ചെയ്ത് നിലവിൽ ഉള്ള ലീക്ക് മാറ്റുക എന്നതാണ്..
@abhijithchandran99338 ай бұрын
Chetta veetile oru roomile light pathirathil thanne ON akunnu,switch itta athe chilappo ON akathuvilla,fan okke puthiyathe vangi athikam divasakanene munne onnil top speed alle lowest speedile work akanollu,inverter ond athinte battery complaint arunnu but ready akki kond vannene shesham 5k enna bill ippo 8k above ayi,ake motham complaint ane,rewire cheyyendi varuo,cost effective ayi solve cheyyan nthelum vakupponndo??
@unnistechvlogs8 ай бұрын
Call me bro 8848240442
@wehelp-ue7pj8 ай бұрын
Sir njan malappuramthil ninnanu ente veetil eppol oru 10 divasamayi neutral earth touch cheyyumbol oru 3 minitinte sheshamanu trippakunnathu karanam enthayirukkum earth oru 3masam mumbu 3meeter cheytharhanu
@unnistechvlogs8 ай бұрын
ബ്രോ അതിന് നിലവിലെ അവിടുത്തെ NE volt കാര്യങ്ങൾ അറിയണം 3 മീറ്റർ ചെയ്തത് കൊണ്ട് വാല്യൂ ഉണ്ടാകാൻ സാധ്യത ഉണ്ട്. സാധ്യത മാത്രം ആണ് earth റെസിസ്റ്റിവിറ്റി അനുസരിച് വ്യത്യാസം വന്നേക്കാം.. അതുപോലെ ഈ അടുത്ത ദിവസങ്ങളിൽ തൊട്ട് അടുത്ത വീടുകളിൽ സോളാർ ചെയ്തിട്ടുണ്ട് എങ്കിൽ അവർ ന്യൂട്രേൽ എർത്തിങ് ചെയ്യുകയും ചെയ്തിട്ടുണ്ട് എങ്കിൽ ന്യൂട്രേൽ വോൾട് കുറയുവാൻ സാധ്യത ഉണ്ട്.. ആ കുറവ് ആകും ട്രിപ്പ് ആകുവാൻ ഉള്ള സാധ്യത കുറച്ചതും. സാദ്ധ്യതകൾ ആണ് ഞാൻ പറഞ്ഞത് മറ്റു കാര്യങ്ങൾ വിശദമായി നോക്കിയാലെ പറയുവാൻ സാധിക്കു.. വൈകിട്ട് 7 മണിക്ക് ശേഷം ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കുക
@wehelp-ue7pj8 ай бұрын
Sir neutral earth volt 1v kanikkunnathu chilappol 2v kanikkum
@niyasputhanpeedikayil82937 ай бұрын
എന്റെ വീട്ടിൽ ഇടകിടക് ELCB ട്രിപ്പ് ആവുന്നു പക്ഷെ N-ണ്-ഏ വാല്യൂ 0 കാണിക്കുന്നു എന്താണ് സൊല്യൂഷൻ
@thahirch76niya858 ай бұрын
Very informative video... thanks bro...
@unnistechvlogs8 ай бұрын
Welcome🥰
@doubtandclear60305 ай бұрын
ക്ലബ് മീറ്റർ ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞു തരുവോ
@akhilks36448 ай бұрын
ഹായ് ഉണ്ണി ചേട്ടാ Rccb tripping കാരണം ഉറക്കമില്ലാത്ത രാത്രികൾ ആണിപ്പോൾ? ?? സോൾവ് ചെയ്യാൻ സഹായിക്കാമോ? ?? ട്രിവാൻഡ്രം ആണു സ്ഥലം ? ?? 🙏🙏🙏
@unnistechvlogs8 ай бұрын
വരുന്ന 3 മുതൽ കുറച്ചു ദിവസം tvm ഉണ്ട്. വിളിക്കുക ബ്രോ 8848240442
@binojkumar15904 ай бұрын
Chetta oru cjeriya problem രാവിലെ 9 മണിക്കും 4 മണിക്കും ഉള്ളിൽ മാത്രം elcb ട്രിപ്പ് ആകുന്നു പക്ഷെ 6 മണിക്ക് ശേഷം ഒരു കുഴപ്പമില്ല lightukalum ac യു വർക്ക് ചെയ്യും ഒരു trippingum ഇല്ല വീണ്ടും പകൽ ട്രിപ്പ് ആകും 275 വോൾട് ലൈനിൽ കാണിക്കുന്നുണ്ട് pakal..ഒരു സൊല്യൂഷൻ പറയണേ..
@unnistechvlogs4 ай бұрын
ന്യൂട്രേൽ വോൾട് കൂടുന്നത് ആണ്. നിങ്ങളുടെ ആ ട്രാൻസ്‌ഫോർമർ പരിധിയിൽ വർക്ഷോപ് ഏതെങ്കിലും ഉണ്ടോ അവിടെ വർക്ക് നടക്കുമ്പോൾ ആണ് ട്രിപ്പ് ആകുന്നത്.. പരിഹാരം വീട്ടിൽ ചെറിയ ലീക്ക് ഉണ്ട് അത് മാറ്റിയാൽ മാത്രമേ ഈ വിഷയം മാറു..
@jabbarp88066 ай бұрын
ഇതിൽ ഏർത് പ്രോപ്പർ അല്ലാത്ത വിഷയം ഉണ്ടോ pls rply
@She456198 ай бұрын
മീറ്റർ to DB earth neutral tuch ആയി നിന്നാലും അങനെ കാണിക്കില്ലെ
@unnistechvlogs8 ай бұрын
സാധ്യത ആണ് 👍 വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ എന്ത് തോന്നി..
@She456198 ай бұрын
Clear ❤
@ayyoobkhan66427 ай бұрын
MCB out megger cheyyumpol equipmentsin problem akilee 10:34
@liginseb7 ай бұрын
How to contact you?
@unnistechvlogs7 ай бұрын
8848240442
@krishnakumarguruagencies44988 ай бұрын
Good information and education.
@unnistechvlogs8 ай бұрын
Many many thanks
@satheeshps2768 ай бұрын
❤️❤️👏👏super
@Krishnakumar-zw7tm8 ай бұрын
ഉണ്ണി ചേട്ടാ, P to E വോൾട്ടേജ് P to N വോൾട്ടേജിനേക്കാൾ കൂടുതൽ ആണെങ്കിൽ അവിടുത്തെ E നല്ലതായിരിക്കാൻ സാദ്ധ്യതയുണ്ടോ.🤔.അതുപോലെ തന്നെ N വോൾട്ടേജ് 3v ൽ കുറഞ്ഞിരിക്കുന്നതല്ലേ നല്ലത്. വീഡിയോയിൽ N വോൾട്ടേജ് കൂടി നിൽക്കണം എന്നൊരു സന്ദേശം നൽകുന്നില്ലേ എന്നൊരു തോന്നൽ( ട്രിപ്പിങ് സാഹചര്യം അല്ല ഞാൻ ഉദ്ദേശിക്കുന്നത്)
@unnistechvlogs8 ай бұрын
ശ്രദ്ധിക്കണ്ടേ അബാനെ 😂😂😂 ഇവിടെ അത് കൂടുതൽ ആണോ.. അതുപോലെ വോൾട് മാത്രം നോക്കി അത് മനസിലാക്കാനും സാധിക്കും.. പിന്നെ ന്യൂട്രേൽ voltage 3V അത് kseb വിചാരിക്കണം നമ്മൾ ശെരിയാക്കാൻ നോക്കിയാൽ കുറച്ചു ക്യാഷ് മുടക്ക് ഉണ്ട്.
@Krishnakumar-zw7tm8 ай бұрын
@@unnistechvlogsവെക്തമായില്ല.🤔
@Krishnakumar-zw7tm8 ай бұрын
@@unnistechvlogs ചോദ്യത്തിന്റെ ആദ്യ ഭാഗത്തിനുള്ള ഒരു റിപ്ലേ തരുമോ pls.(ഈ വീഡിയോയിലെ കാര്യമല്ല )
@unnistechvlogs8 ай бұрын
അതിന് ഉത്തരം പറയാതെ പോകും എന്ന് നിനക്ക് തോന്നുണ്ടോ പറഞ്ഞിട്ടേ പോകു.. P N നേക്കാൾ കൂടുതൽ ആണ് P E voltage എങ്കിൽ എർത്തിങ് ഏറെക്കുറെ നല്ലതാണ് എന്ന് നമുക്ക് അനുമാനിക്കാം പക്ഷെ അത് കൃത്യമായി അറിയണം എന്നുണ്ട് എങ്കിൽ earth റെസിസ്റ്റൻസ് പരിശോധിക്കുക തന്നെ വേണം. Rccb ഉള്ള circuit ൽ അത്യാവശ്യം നല്ല earth ആണ് എങ്കിൽ Ne ഷോർട് ൽ tripping സാധ്യമാകും.. ഇപ്പോൾ വ്യക്തമാണോ..
@unnistechvlogs8 ай бұрын
റിപ്ലൈ നൽകിയതാണ് അത് കാണാൻ ഇല്ലല്ലോ 🤔🤔
@sreekumarpunalur8 ай бұрын
Thanks bro❤
@unnistechvlogs8 ай бұрын
Welcome 😊
@unnistechvlogs8 ай бұрын
ബായ് പുനലൂർ ആണോ വീട്.. ഞാൻ 22 ന് വരുന്നുണ്ട്.
@Krishnakumar-zw7tm8 ай бұрын
🙋♂️ good morning
@unnistechvlogs8 ай бұрын
Good morning 🥰🥰
@rajeshpt41468 ай бұрын
ഉണ്ണിചേട്ടാ മെഗർ ടെസ്റ്റ് ചെയ്യുമ്പോൾ എത്ര വോൾട് വരെ ഡ്രോപ്പ് വന്നാൽ കുഴപ്പമില്ല ?
@unnistechvlogs8 ай бұрын
250 ഇൽ താഴെ പോകരുത്.. താഴേക്കു പോകും തോറും ir വാല്യൂ കുറഞ്ഞു കുറഞ്ഞു വരും.. 1.24 മിനിത്തിന് നോക്കിയാൽ മതി അപ്പോൾ 500 ന് മുകളിൽ പൊയ്ക്കോളും..
@harisrayyan97788 ай бұрын
👍👍👍
@shinojn4tech8 ай бұрын
❤❤❤❤🎉🎉
@rajeshraju76808 ай бұрын
Super
@vineeshkollam34388 ай бұрын
❤❤❤
@unnistechvlogs8 ай бұрын
വീഡിയോ add ചെയ്തിട്ടുണ്ട്
@mithrajayan8 ай бұрын
👍
@UmarUrumbiyil7 ай бұрын
Hai
@manojtv-mh5zg8 ай бұрын
❤🙏🙏
@abdulnasar99038 ай бұрын
❤❤❤😮
@AnnoyedLongRiver-cb4tl8 ай бұрын
👋
@ajikoottil63723 ай бұрын
VERY BAD EXPLANATION
@UmarUrumbiyil7 ай бұрын
ഉമർ
@josets51012 ай бұрын
നമ്പർ തരുമോ
@unnistechvlogs2 ай бұрын
8848240442
@shibushihab68 ай бұрын
How to contact.... കൊല്ലം ലഭ്യമാണോ... Phone number. Please
@unnistechvlogs8 ай бұрын
8848240442
@ayyoobkhan66427 ай бұрын
MCB out megger cheyyumpol equipmentsin problem akilee
@muhammadzubair78528 ай бұрын
👍
@She456198 ай бұрын
❤
@ayyoobkhan66427 ай бұрын
MCB out megger cheyyumpol equipmentsin problem akilee