ഈ വിഡിയോയിൽ നമ്മൾ കാരണങ്ങൾ ആണ് പറഞ്ഞത് എങ്ങനെ കൃത്യമായി ട്രിപ്പിംഗ് പരിഹരിക്കാം എന്ന വിഡിയോ ലിങ്ക് താഴെ ഉണ്ട് kzbin.info/www/bejne/gJmWm4aAqNp7bJI
@raheescp63562 жыл бұрын
നല്ല വിവരണം നല്ല രീതിയിൽ മനസിലാക്കി തന്നു താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്പെടുന്ന രീതിയിൽ ആത്മാർഥമായിട്ടുള്ള വിവരണമാണ് ഒരുപാട് നന്ദി (ഞാൻ ഒരു elec.. anu)
@unnistechvlogs2 жыл бұрын
thanks bro..
@askaraseeraseer15442 жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@jeswin501 Жыл бұрын
എന്നെ പോലുള്ള ഒരു സാധാരണ ഇലക്ട്രിഷനു വളരേ അറിവ് നൽകുന്ന വീഡിയോ.. എല്ലാം വളരേ വിശദമായി വിവരിച്ചു തന്നു.. താങ്ക് യു 👍
@unnistechvlogs Жыл бұрын
ഞാനും സാധാരണക്കാരൻ ആണ് ബ്രോ ♥️♥️♥️
@25midhun2 жыл бұрын
ന്യൂടൽ ലൂസ് കോൺടാക്ട് അല്ലെങ്കിൽ ഓപൺ ആയാൽ ട്രിപ് ആവുന്നതിന് കാരണം already ആ circuit ൽ ചെറിയ leakage ഉണ്ടായിരിക്കും. ന്യൂട്രൽ open അല്ലെങ്കിൽ loose contact ആയാൽ current flow leakage circuit ൽ കൂടെ earth ആവുകയും കൂടുതൽ current flow ആയതിനാൽ RCCB trip ആവുകയും ചെയ്യുന്നു.
@jeswin501 Жыл бұрын
കൂടുതൽ കറന്റ് flow കാരണം mcb അല്ലെ trip ആവേണ്ടത് Rccb യുടെ ഉദ്ദേശം അതെല്ലല്ലോ...!!!
@mrchandran1731 Жыл бұрын
Current =Rccb, voltage= Mcb
@sarathmd15102 жыл бұрын
ചില സമയം ടെസ്റ്റ് ചെയ്യുമ്പോൾ മെന്റൽ ആവും 🤭, 8, 10 മിനിറ്റ് കഴിയുമ്പോൾ ആണ് trip ആകുക, ഓട്ടോമാറ്റിക് ഓൺ & ഓഫ് ആകുന്ന ഉപകരണങ്ങൾ ഒന്നും ചിലപ്പോൾ ഉണ്ടാകുകയും ഇല്ല, അതുപോലെ ന്യൂട്രൽ എർത്ത് വയർ ഒന്ന് രണ്ട് എണ്ണം ബാറിൽ നിന്നും ഡിസ്‌ക്കണക്ട് ചെയ്‌താൽ ചിലപ്പോൾ വീണ്ടും കുറച്ചുകൂടി ടൈം ട്രിപ്പ് ആകാതെ നിൽക്കും അത് കഴിഞ്ഞാൽ വീണ്ടും ട്രിപ്പ് ആകും 😌😌😌, ഓഫീസിൽ ഒക്കെ ആണെകിൽ ചെക്ക് ചെയ്ത് കണ്ടുപിടിക്കുന്നതിനു ടൈം ലിമിറ്റേഷൻ ഉണ്ടാകും , RCCB നിൽക്കാത്ത അവസ്ഥ ആണെകിൽ ഈസി ആണ് ഇതിപ്പോൾ 10,15, മിനിറ്റ് ഒക്കെ കഴിഞ്ഞു ട്രിപ്പ് ആകുന്ന അവസ്ഥ വരുമ്പോൾ ആണ് 😥😥😥, വയർ ഒന്നും ലൂസ് കണക്ഷനും ഇല്ലതാനും
@unnistechvlogs2 жыл бұрын
ഈ വിഷയവും ആയി ബന്ധപ്പെട്ടു കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് തീർച്ചയായും വിളിക്കാം. ടെക്‌നിഷ്യൻ അല്ലാത്ത ഒരാൾക്ക് ഈ വർക്ക് ചെയ്യുമ്പോൾ അപകട സാധ്യത കൂടുതൽ ആണ് എന്റെ വിഡിയോ മൂലം ആർക്കും ഒരു അപകടം ഉണ്ടാകരുത് എന്ന് എനിക്കു നിർബന്ധം ഉണ്ട് വിഡിയോയിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ കൃത്യമാണ് നേരിൽ വിളിക്കുന്നവരോട് ഒരു അപേക്ഷ. db ബൊക്സ് അഴിക്കും മുന്നേ വിളിക്കുക തീർച്ചയായും സഹായിക്കാൻ ആകും .. വിഡിയോ ക്ലാരിറ്റി കുറവാണ് എന്നു അറിയാം സൗണ്ടും ഓഫീസിൽ ആണ് പരിമിതികൾ ഉണ്ട് അതിനാൽ ആണ് .
@jaleelpang95742 жыл бұрын
Mobile no tharumo
@unnistechvlogs2 жыл бұрын
@@jaleelpang9574 അയച്ചല്ലോ ബ്രോ 9747536436
@jaleelpang95742 жыл бұрын
@@unnistechvlogs thanks
@midhunam56313 ай бұрын
Neutral nte earth nte edayil volt 5 v thazhe yanel rccb trip akoola
Pinnem poyi bro.. itthavana inverter in eduthekkunna mcb yum out kodutha mcb yum inverterinte fusum elcb yum trip aayi
@unnistechvlogs2 жыл бұрын
Kaaryamaaya short thanne und athaanu.. Call me 9747536436
@Mehrin125 Жыл бұрын
Puthiya ac vechu pakshe on cheyyumbol rccb tripp avunnu. aa plugil vere upakaranm vechu on cheythaalum rccb tripp avunnund enthayirikkum problem
@arunkumararun89182 жыл бұрын
Thudakkathil valich neetunnathu poale thonniyenkilum kaaryangal veykthamaaki thannnu thanks.... Chetta amp, volt, power, watt ithine patti oru video cheyyamo...
@unnistechvlogs2 жыл бұрын
അത് എനിക്കു ഇഷ്ട്ടപ്പെട്ടു ഉള്ള കാര്യം തുറന്നു പറയണം ബ്രോ കഴിവതും ഇനി ഉണ്ടാകാതെ നോക്കാം വിഡിയോ ചെയ്യാം ബ്രോ..
@unnistechvlogs2 жыл бұрын
ഉള്ളത് പറയാല്ലോ ബ്രോ 3 min കൊണ്ട് വിഡിയോ തീർക്കാമായിരുന്നു 5 min minimum പിടിച്ചില്ലെങ്കിൽ യൂട്യൂബ് വിഡിയോ ഒരിടത്തും എത്തില്ല അതാണ് ഒന്നു സ്ലോ ആക്കിയത്.
@arunkumararun89182 жыл бұрын
@@unnistechvlogs ok chetta njhn paranjathine patti onn video cheyyamo.....
@unnistechvlogs2 жыл бұрын
തീർച്ചയായും..
@kabeerpoosh46052 жыл бұрын
Could you please advice why my RCCB is tripping during a power cut. it happens only during power failure. Otherwise working normally. It will be helpful if you could shed some information on this
@unnistechvlogs2 жыл бұрын
If you are using generator supply also specify it. Only then can I be more specific.
@kabeerpoosh46052 жыл бұрын
@@unnistechvlogs . There’s no generator supply installed. However I’ve a solar system that is connected - On grid type
ബ്രോ ഇതിനു കുറച്ചു കാരണങ്ങൾ പറയാം 1. രാത്രിയിൽ മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ തകരാർ ex. ac,light, പിന്നെ പ്രധാനമായും വീടിനു പുറത്തു light വച്ചിട്ടുണ്ട് എങ്കിൽ അത് പരിശോധിക്കുക മഴക്കാലം ആണ് കേബിൾ മണ്ണിനു അടിയിലൂടെ ആണ് ഇട്ടിട്ടുള്ളത് എങ്കിൽ അതിന്റ ഇൻസുലേഷൻ resistenace ചെക്ക് ചെയ്യുക 2. മറ്റൊരു കാരണം രാത്രി പൊതുവെ വോൾറ്റേജ് കുറവ് ആകും ഈ സമയം ac ഫ്രിഡ്ജ് പോലുള്ള ഉപകരണം പ്രവർത്തിക്കുമ്പോൾ വോൾറ്റേജ് കുറവായതിനാൽ ഉപകരണത്തിന്റെ റേറ്റഡ് വാട്ടജ് ഇല് പ്രവർത്തിക്കാൻ കൂടുതൽ കറന്റ് എടുക്കും അതെ സമയം പോസ്റ്റിലെ ലൈൻ നട്ട്രേൽ ലൂസ് ആണ് എങ്കിൽ ഇതുപോലെ ട്രിപ്പ് ആകാം രാത്രിയിലെയും പകൽ സമയത്തെയും തപ നിലയിൽ ഉണ്ടാകുന്ന വ്യാതിയാണം ആണ് ലൈൻ ലൂസ് ആകാൻ കാരണം 5 min കഴിഞ്ഞു ട്രിപ്പ് ആക്കാൻ കാരണം ac ഫ്രിഡ്ജ് ഇവയുടെ കമ്പരസർ സ്റ്റാർട് ആകുമ്പോൾ ആകാം. പരിശോധിച്ചു തന്നെ ഉറപ്പുവരുത്തണം
@anshad42964 ай бұрын
Fan
@babup7272 жыл бұрын
പ്രിയപ്പെട്ട ഉണ്ണി, എന്റെ വീട്ടിലെ Submercible motor on or off ചെയ്യുമ്പോൾ Trip ആവുന്നു. പല ഇലക്ട്രീഷ്യന്മാരും ശ്രമിച്ചിട്ടും കാരണം കണ്ടെത്താനായില്ല. അപൂർവമായി ചിലപ്പോൾ Trip ആവാറുമില്ല. Brother ന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ കഴിയുമോ?ഞാൻ പാലക്കാടാണ്.
@unnistechvlogs2 жыл бұрын
ബ്രോ നിലവിലെ അവിടുത്തെ സാഹചര്യം എന്താണ് എന്ന് മനുസിലാക്കിയാലെ വ്യക്തമായി പറയാൻ ആകു ബ്രോ അവിടുത്തെ ട്രിപ്പിംഗ് എങ്ങനെ സംഭവിക്കുന്നു അതുപോലെ പമ്പ് കണ്ട്രോൾ പാനലിന്റെ ഉൾവശം ഒപ്പം ട്രിപ്പ് ആകുന്ന ഭാഗത്തെ വയറിങ് ഇവ വിഡിയോ എടുത്ത് ഒന്നു whatsapp ചെയ്യു നമുക്ക് നോക്കാം സാഹചര്യം ആദ്യം ഒന്നു മനസിലാകട്ടെ sub പമ്പുകൾക്ക് പൊതുവെ ട്രിപ്പിംഗ് സാധ്യത കൂടുതൽ ആണ് അതിനു മാർഗവും ഉണ്ട് നമ്പർ ചാനെൽ about ill ഉണ്ട് കമന്റ് ആയി ഇടാൻ പാടില്ല sparm ആയി പോകും അതാണ്
@babup7272 жыл бұрын
@@unnistechvlogs Thank you Bro.
@sebastianjoseph79782 жыл бұрын
Brother pls myself from Mumbai,,,just how can we identify intermittent problems,,,of ELCB ,tripping,,,Myself bought a new house part wiring renewed, part old due to concealed,,,
@unnistechvlogs2 жыл бұрын
Hai sir. I am already uploded meny videos about rccb tripping just watch that videos,
ലൈറ്റ് സെൻസർ ലൈറ്റ് വല്ലതും ഉണ്ടോ സ്ഥിരം 6 മണിക്ക് ഓഫ് ആയി 8 മണിക്ക് on ആകുന്നുണ്ടോ.
@shijukr5925 Жыл бұрын
Netral to earth short akumbol 30mla kuduthel akumo explain
@unnistechvlogs Жыл бұрын
എന്താണ് അതിലൊരു സംശയം ബ്രോ.. നമ്മുടെ ഒരു സ്റ്റാൻഡേർഡ് വച്ച് തന്നെ പറയാം N to E വോൾട് 3 വോൾട്ടിൽ അധികം ആകാൻ പാടില്ല earth റെസിസ്റ്റൻസ് 5 ohms ഇൽ താഴെയും ആയിരിക്കണം.. ആ സ്റ്റാൻഡേർഡ് നോക്കിയാൽ തന്നെ ഒരു ഷോർട്ടിങ് ഉണ്ടായാൽ അതിലുടെ കറന്റ് പ്രവാഹം I = V/R =3/5 =0.6 A ആണ് അതായത് 600ma വൈദ്യുതി പ്രവഹിക്കും.. ട്രിപ്പ് ആകില്ലേ.. ഞാൻ മുകളിൽ പറഞ്ഞ സ്റ്റാൻഡേർഡിൽ ഒന്നും അല്ല നമുക്ക് നട്രേൽ വോൾടേജ് ലഭിക്കുന്നത് അതുകൊണ്ട് തന്നെ ട്രിപ്പ് ആകും അതുപോലെ earth റെസിസ്റ്റൻസ് ഉം പ്രധാനം ആണ് Earth പ്രൊപ്പർ അല്ല എങ്കിൽ അതായത് റെസിസ്റ്റൻസ് വാല്യൂ കൂടി ഇരുന്നാൽ ട്രിപ്പ് ആകാതിരിക്കാനും സാധ്യത ഉണ്ട്.. ചില സാഹചര്യത്തിൽ phase earth ഷോർട് ആയാൽ ട്രിപ്പ് ആകും N E short ആയാൽ ട്രിപ്പ് ആകാതെ വരുന്ന കാരണത്തിൽ ഒന്ന് ഇതാണ്..
സിലിംഗ് ഫാൻ ബോഡിഏർത് ആവുമ്പോൾ ELCB ട്രിപ്പവുന്നു, അവിടെ ഏർത്പോയിന്റ് ഒന്നും ഇല്ലല്ലോ പിന്നെങ്ങിനെ? ദയവായി മറുപടി തരുഞാൻ electrician ആണ്
@unnistechvlogs2 жыл бұрын
ഫാനിന്റെ ഷാക്കിൽ ഹൂക്കിൽ മുട്ടുന്നുണ്ടാകും അത് കോൺക്രീറ്റ് നു അകത്തുള്ള കമ്പിയും ആയി ടച് ആയതു കൊണ്ട് earthing ആകും
@mohanmathew29822 жыл бұрын
@@unnistechvlogs താങ്ക്സ്
@HomeSweetHomeIndia2 жыл бұрын
ശക്തിയായി ഇടിവെട്ട് ഉണ്ടായി.. 2 fan പോയി. എന്നിട്ടും rccb ട്രിപ്പ് ആയില്ല. ഒരു fan off ആയിരുന്നു. Rccb ശരിക്കും വർക്കിംഗ് ആണോ?
@unnistechvlogs2 жыл бұрын
മിന്നലിൽ rccb trip ആകില്ല ബ്രോ ചില സ്ഥലത്തൊക്കെ trip ആയി കാണാറുണ്ട് കാരണം wiring ചെറിയ രീതിയിൽ ലീക്ക് ഉള്ളത് കൊണ്ട് ആണ് താങ്കളുടെ wiring ലീക്ക് ഇല്ലാത്ത പെർഫെക്ട് ആണ് എങ്കിൽ ട്രിപ്പ് ആകത്തില്ല മിന്നൽ സേഫ്റ്റി ക്കു spd തന്നെ വയ്ക്കണം rccb വർക്കിങ് ലീക്കേജ് trip നൽകുക എന്നത് ആണ് എനി rccb നല്ലത് ആണോ എന്നു അറിയാൻ ടെസ്റ്റ് ബട്ടൺ അമർത്തി നോക്കുക.
@HomeSweetHomeIndia2 жыл бұрын
@@unnistechvlogs Thank you.
@litheshp78199 күн бұрын
എർത്ത് ലൈൻ കണക്ഷൻ ഉപയോഗിച്ചിട്ടാണോ ബൾബിന്റെ കണക്ഷൻ കൊടുത്തത് എന്ന് മനസ്സിലാക്കാൻ വേണ്ടി അതിന്റെ ബൾബ് ഹോൾഡഡറിൽ മൾട്ടിമീറ്റർ ഉപയോഗിച്ച് വോൾട്ട് ചെക്ക് ചെയ്താൽ റീഡിങ് കാണിക്കുമോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയുണ്ടോ ഇത് മനസ്സിലാക്കി എടുക്കാൻ?
@SAMMISSIONFORCE Жыл бұрын
Gulf le wire use Cheythal current bill koodumo
@unnistechvlogs Жыл бұрын
അങ്ങനെ ഒന്നുമില്ല.. Wire വാലിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും അത്രേ ഉള്ളൂ..
@sumeshgk96842 жыл бұрын
എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
@unnistechvlogs2 жыл бұрын
വീട്ടിൽ rccb ഇല്ല എങ്കിൽ ഒരെണ്ണം വയ്ക്കുക .. 2. earth പ്രോപ്പർ ആണോ എന്നു പരിശോധിക്കുക 3.പോസ്റ്റിൽ നട്ട്രേൽ earthing kseb യെ കൊണ്ട് ചെയ്യിക്കുക voltage കുറവിനും അതു പരിഹാരം ആകും.
@sumeshgk96842 жыл бұрын
Rccb ഉണ്ടായിരുന്നു വീടിനടുത്തുള്ള ഒരു electrician വന്നു നോക്കിയ ശേഷം അത് remove ചെയ്ത് കളഞ്ഞു RCCB ഓൺ ചെയ്ത് അഞ്ചു മിനിറ്റനകം drip ആകുന്നുണ്ടായിരുന്നു
@unnistechvlogs2 жыл бұрын
ലീക്ക് ഉണ്ട് bro അതാണ് smps adichu pokunnathu sheriyakku current billum kurayum.
@sumeshgk96842 жыл бұрын
വീടിനടുത്തുള്ള ഒരു electrician നെ വിളിച്ച് test ചെയ്യിച്ചു പക്ഷേ ഒരു രക്ഷയുമില്ല അവസാനം അയാൾ RCCB remove ചെയ്തിട്ട് പോയി your Location please. എന്റെ location Calicut ആണ്
@unnistechvlogs2 жыл бұрын
ശെരിയാക്കാൻ പറ്റും ഞാൻ ആലപ്പുഴ ആണ് bro
@pramodmylatt38822 жыл бұрын
Theory ok...practically use insulation tester......ningal parayumnnathu.pole eluppamalla
@unnistechvlogs2 жыл бұрын
Pramod bro . ശെരിയാണ് ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിക്കുന്നത് ഏറ്റവും നല്ല മാർഗം തന്നെ ആണ് അതിൽ യാതൊരു സംശയവും ഇല്ല. എല്ലാ ട്രിപ്പിംഗ് പ്രശ്നത്തിനും അതു ഉപയോഗിക്കേണ്ട കാര്യം ഇല്ല എനിക്ക് ആവശ്യം വരുന്നത് നട്ട്രേൽ ഏർത്ത് ലീക്കിൽ മാത്രം ആണ് അതു ഒരുപാട് ലിങ്ക് ഉള്ള db യിൽ മാത്രം. ഓരോ ടെക്‌നിഷ്യന്റെയും ടെസ്റ്റിംഗ് രീതികൾ വ്യത്യസ്തം ആകാം എന്റെ രീതികൾ ഞാൻ പരിചയപ്പെടുത്തി എന്നു മാത്രം.
@unnistechvlogs2 жыл бұрын
ബ്രോ യുടെ പേര് ഞാൻ എവിടെയോ കണ്ടിട്ടുണ്ട് fb ഗ്രൂപ്പിൽ ഉണ്ടോ. തലശ്ശേരി ആണോ സ്ഥലം.
@musthafapmk38002 жыл бұрын
എൻ്റെ വീട്ടിൽ വെള്ളത്തിൽ ഇടുന്ന മോട്ടോർ ഓൺ ആക്കുമ്പോൾചില സമയങ്ങളിൽ ട്രിപ്പ് ആകുന്നു. മഴ ഉള്ളപ്പോൾ കൂടുതൽ ഉണ്ട്.എന്താണ് കാരണം.?
@unnistechvlogs2 жыл бұрын
മൊട്ടറിൽ നിന്നുമുള്ള wire joint ഒന്നു പരിശോധിക്കുക ചിലപ്പോൾ അതു ഇൻസുലേഷൻ ലീക്ക് ആകാൻ സാധ്യതയുണ്ട് .
@ashil_prem Жыл бұрын
വീട്ടിലും same issue und bro. AC ഇടുബോഴും Tripp akunnu
@Jomsonsudheer2 жыл бұрын
ഒരു റൂമിലേക്ക് ഉള്ള ട്രിപ്പ് സ്വിച്ച് ഓഫ് ആയിപ്പോയി.. തിരിച്ച് on അക്കാൻ കഴിയുന്നില്ല.. അതായത് on ലേക്ക് വരുന്നില്ല.off ഇൽ തന്നെ കിടക്കുന്നു.. അതെന്താ??
@unnistechvlogs2 жыл бұрын
Circuit Short ആയത് കൊണ്ടാണ് അത് മാറ്റാതെ ഓൺ ആകില്ല ഓൺ ആക്കാൻ ശ്രമിക്കുകയും ചെയ്യരുത്.
@arrowscales66192 жыл бұрын
കുറച്ചു നാളായിട്ട് ഇടിമിന്നൽ ഉണ്ടാവുമ്പോൾ ട്രിപ്പ് ആവുന്നില്ല, എന്തായിരിക്കും കാരണം,
@unnistechvlogs2 жыл бұрын
മിന്നൽ ഉണ്ടാകുമ്പോൾ rccb ട്രിപ്പ് ആകണം എന്നീല്ല അതിന്റെ വർക്കിംഗ് മറ്റൊന്ന് ആണ് . ട്രിപ്പ് ആകാം അതു അമിത വൈദുതി പ്രവാഹം ലൈനിൽ ഉണ്ടാകുന്നത് കൊണ്ടാണ് ഉയർന്ന വോൾറ്റേജ് മൂലം ഉണ്ടാകുന്ന ലീക്കേജ് . മിന്നലിൽ നിന്നു രക്ഷനേടാൻ spd ഉപയോഗിക്കാം
@adershm63032 жыл бұрын
ഭായ് Rccb ഇൻപുട്ട് ശരിക്കും മുകളിലാണ് കണക്റ്റ് ചെയ്യേണ്ടത് എന്ന് മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ട് ഇതിൽ താഴെയാണല്ലോ കൊടുത്തിരിക്കുന്നത്... ഔട്ട്പുട്ട് മുകളിലും.... പിന്നെ ഒരു കാര്യം കൂടി ഈ D.b യുടെ കൂടെ വരുന്ന ഔട്ട്പുട്ട് കണക്റ്റ് ചെയ്യേണ്ട Ryb കളർ കോഡ് വയർ Rccb യുടെ മുകളിൽ നിന്നും കണക്റ്റ് ചെയ്യേണ്ട വിധത്തിലാണ് ലംഗ്ത് വരുന്നത് എല്ലാ കമ്പനിയ്ക്കും അങ്ങനെ തന്നെയാ അപ്പോൾ കമ്പനി വരെ ആ മെത്തേഡിനെ പ്രമോട്ട് ചെയ്യുകയാണോ?
@unnistechvlogs2 жыл бұрын
മച്ചാനെ ഇന്നലെ നല്ല തിരക്കിൽ ആയിരുന്നു അതാണ് റിപ്ലൈ നൽകാൻ സാധിക്കാഞ്ഞത് .. 1. വീഡിയോയിൽ കാണുന്നത് എല്ലാം ഞാൻ ചെയ്തത് അല്ല ഒരു db അത് ഡ്രെസ്സ് ചെയ്യുമ്പോൾ തന്നെ നമ്മൾ ആ രീതിക്ക് ചെയ്യണം ഇവിടെ നേരത്തെ ആരോ ചെയ്ത ഒരു db അവിടെ നമുക്ക് മാറ്റി കണക്ഷൻ കൊടുക്കണം എങ്കിൽ കേബിൾ ടെർമിനേഷൻ ലൂസ് അതുപോലെ നിലവിലത്തെ അവസ്ഥ എല്ലാം പരിഗണിക്കേണ്ടി വരും. 2. എങ്ങനെ ചെയ്താലും same വർക്കിംഗ് ആണ് ചില കാര്യങ്ങൾ ഞാൻ മറ്റൊരു വിഡിയോയിൽ സുചിപ്പിച്ചത് ഒഴിച്ചാൽ rccb പൊളിച്ച വിഡിയോയിൽ അത് മനസിലാകും 3. എല്ലാ കമ്പനികളുടെയും ldb കൾക്ക് rccb , isulator space നൽകിയിട്ടുണ്ടാകും rccb പോരേ എന്തിനാണ് ഒരു isulater space ഇനി pdb or vdb യിലേക്ക് വന്നാൽ ശെരിയാണ് rccb മാത്രം വച്ചാൽ സാധിക്കില്ല , പവർ db കളുടെ സെക്ഷൻ പാനലുകൾക്ക് elr mccb കട് ഓഫ് ഉണ്ടാകണം അങ്ങനെ എങ്കിൽ നമുക്ക് db യിൽ 4 പോലെ mcb അല്ലെങ്കിൽ isulator ഉപയോഗിക്കാം . ഏതൊരു ബ്രാൻഡഡ് കമ്പനിയുടെയും സ്കെച്ച് പരിശോധിക്കാം legrand rccb with isulator മോഡൽ കണ്ടിട്ടുണ്ടോ 300 ma. അതിൽ താഴെ ആണ് rccb കഴിഞ്ഞ് isulator mcb ഔട്ട് isulater ill നിന്നും ആണ് പിന്നെ മാർക്കിങ് നമ്പറുകൾ അങ്ങോട്ടും എങ്ങോട്ടും ഒന്നു മാറ്റാൻ കമ്പനിക്കു കഴിയാഞ്ഞിട്ട് ആണോ പിന്നെ എല്ലാരും സൗകര്യം നോക്കിയൊക്കെ അങ്ങ് ചെയ്യും വർക്കിംഗ് നെ അത് ബാധിക്കാത്തതിനാൽ കുഴപ്പമില്ല.
@adershm63032 жыл бұрын
@@unnistechvlogs yes
@abdhulvahab95792 жыл бұрын
മഴ പെയ്യുമ്പോൾ മാത്രം rccb ട്രിപ്പ് ആകുന്നു ബ്രോ... എന്തായിരിക്കും അത്.
@unnistechvlogs2 жыл бұрын
വീടിനു പുറത്തേക്ക് ലൈൈറ്റ് വല്ലതും വച്ചിട്ടുണ്ടോ മഴ നനയുന്ന രീതിയിൽ മതിലിലോ മറ്റും അതുപോലെ മോട്ടോർ മഴ നനയുന്നുണ്ടോ.
@shabeerthariyath30072 жыл бұрын
Supr bro... Part 1 കാണാൻ...????
@unnistechvlogs2 жыл бұрын
ചാനലിൽ പ്ലേ ലിസ്റ്റിൽ ഉണ്ട് ബ്രോ അല്ലെങ്കിൽ വിഡിയോ ഡിസ്ക്രിപ്റഷൻ ill ഉണ്ട്.
സുഹൃത്തെ പുതിയ ac ആണ് ചിലപ്പോൾമാത്രം സ്വിച്ചു ഓൺ ചെയ്യുമ്പോൾ ട്രിപ് ആകുന്നു .എന്തായിരിക്കും .മറുപടി പ്ളീസ് .
@unnistechvlogs2 жыл бұрын
വീട്ടിൽ വേറെ Ac ഉണ്ടോ.. തമാശ അല്ല കാര്യമായിട്ട് ആണ് ..
@pibrahim3212 жыл бұрын
@@unnistechvlogs വേറെ ac ഇല്ല
@unnistechvlogs2 жыл бұрын
@@pibrahim321 മച്ചാനെ ആദ്യം ac കണക്ട് ചെയ്ത 3 പിൻ പ്ലഗ് ടോപ് സോക്കറ്റ് ഇവയിലെ നട്ട്രേൽ ലൂസ് ഉണ്ടോ എന്നു പരിശോധിക്കുക ശേഷം db യിൽ നോക്കുക്ക ലൂസ് ഉണ്ടോ എന്ന് അവസാനമായി വീട്ടിലെ ലൈറ്റ് ഫൻ എല്ലാം ഓൺ ചെയ്ത ശേഷം മോട്ടോർ ഒന്നു ഓൺ ചെയ്തു നോക്കുക ട്രിപ്പ് ആയാൽ പോസ്റ്റിലെ പ്രശ്നം ആണ് അല്ലെങ്കിൽ ac യിലെ പ്രശ്നം ആകാം ..
@pibrahim3212 жыл бұрын
@@unnistechvlogs ഒക്കെ നോക്കട്ടെ .താങ്ക്‌സ്
@HamzaA-r2p2 жыл бұрын
എറുത്തു ഫ്രോഫറായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെയാണ് ചെക്ക് ചെയ്യേണ്ടത്
@unnistechvlogs2 жыл бұрын
Oru wire upayogichu socket pointle nuterel earth onnu short aakkiyaal mathi ...
@unnistechvlogs2 жыл бұрын
ക്ഷമിക്കണം സഹോദര കമന്റിിൽ താങ്കൾ ഉദ്ദേശിച്ചത് അല്ല ഞാൻ മനസിലാക്കിയത് .. എർത്ത് പ്രൊപ്പർ ആണോ എന്നു അറിയുന്നതിനു മെഗർ ടെസ്റ്റ് ആണ് ചെയ്യേണ്ടത് സിംപിൾ ആയി നമുക്ക് ഒന്നു ടെസ്റ്റ് ചെയ്യാൻ rccb വച്ചിട്ടുണ്ട് എങ്കിൽ ഒരു ചെറിയ വയർ ഉപയോഗിച്ചു നട്ട്രേൽ എർത്ത് ഷോർട് ചെയ്താൽ നല്ല എർത്ത് ആണ് എങ്കിൽ rccb ട്രിപ്പ് ആകും രണ്ടാമത് ഒരു വോൾട് മീറ്റർ ഉപയോഗിച്ചു phase നും നട്ട്രേലിനും ഇടയിൽ ഉള്ള വോൾട്ടും phase നും എർത്ത് നും ഇടയിൽ ഉള്ള വോൾട് അളന്നു കുറിച്ചു വയ്ക്കുക p to n വോൾറ്റിനും മുകളിൽ ഉള്ള വോൾട് ആണ് p to e കിട്ടുന്നത് എങ്കിൽ അതു ഒരു നല്ല എർത്ത് ആണ് എന്നു അനുമാനിക്കാം.
@MALABARMIXbyShemeerMalabar2 жыл бұрын
Brother, ഞാൻ ഒരു electrician ആണ്.എർത്തും നൂട്ടെറും short ചെയ്യാൻ വയർ ഉപയോഗിച്ച് ചെയ്തപോലെ, ബൾബ് ഇല്ലാതെ തന്നെ phace - എർത്ത് വയർ ഉപയോഗിച്ച് ചെയ്ത് കൂടെ?
@unnistechvlogs2 жыл бұрын
ചെയ്യാം അതിലുള്ള റിസ്ക്ക് ഒരു electrician ആയ ബ്രോക്ക് എന്നെ പോലെ തന്നെ അറിയാം എന്നു ഞാൻ വിശ്വസിക്കുന്നു . ഒരു electrician അതു ചെയ്യുമ്പോൾ സേഫ് ആയെ ചെയ്യു youtube video പലരും കാണും ചിലപ്പോൾ അനുകരിക്കാനും ശ്രമിച്ചേക്കാം അതാണ് കാണിക്കാഞ്ഞതും പറയാതിരുന്നതും കാരണം rccb വർക്കിംഗ് അല്ല എങ്കിൽ എന്താണ് സംഭവിക്കുക നമ്മൾ ഷോർട് ചെയ്യുന്ന വയർ അവിടെ പിടിച്ചിരിക്കും (ഷോർട് സർക്യൂട്ട്) അമിതമായി വൈദുതി കടന്നുപോകും വയർ ചുടാകും ഉരുകും വയർ പിടിച്ചിരിക്കുന്ന ആൾക്ക് അപകടമരണം വരെ സംഭവിക്കാം . എന്റെ video കണ്ടിട്ടു ആർക്കും ഒരു അപകടവും സംഭവിക്കരുത് എന്നു എനിക്കു നിർബന്ധം ഉണ്ട് ബ്രോ.
@adershm63032 жыл бұрын
അങ്ങനെ ഒരിക്കലും ചെയ്യരുത്
@reghunair9603 Жыл бұрын
Informative..
@unnistechvlogs Жыл бұрын
Thankyou ♥️
@jijunarayanan12 жыл бұрын
നല്ല ഇടിമിന്നലുണ്ടാകുമ്പോൾ rccb ട്രിപ്പ് ആകണമെന്ന് നിർബന്ധമുണ്ടോ?
@unnistechvlogs2 жыл бұрын
മിന്നൽ ഉണ്ടാകുമ്പോൾ rccb ട്രിപ്പ് ആകണം എന്നീല്ല അതിന്റെ വർക്കിംഗ് മറ്റൊന്ന് ആണ് . ട്രിപ്പ് ആകാം അതു അമിത വൈദുതി പ്രവാഹം ലൈനിൽ ഉണ്ടാകുന്നത് കൊണ്ടാണ് ഉയർന്ന വോൾറ്റേജ് മൂലം ഉണ്ടാകുന്ന ലീക്കേജ് . മിന്നലിൽ നിന്നു രക്ഷനേടാൻ spd ഉപയോഗിക്കാം
ഹായ് നിങ്ങളുടെ വീഡിയോ കണ്ടു ഒരു സംശയം elcb രണ്ടു ദിവസം or ഒരു ദിവസം ഡ്രിപ് ആകുന്നു
@unnistechvlogs2 жыл бұрын
Time period അതല്ല പ്രശ്നം tripping ആകാൻ ഒരു സാഹചര്യം ഉണ്ട് അതാണ് കണ്ടുപിടിക്കേണ്ടത് ട്രിപ്പ് ആകുന്ന സമയത്ത് പ്രവർത്തിക്കുന്ന ഉപകാരണങ്ങളും ആ സമയത്തെ lne votage കളും അറിഞ്ഞാൽ പരിഹാരം കാണാം.
@user-wc1kq3we5k2 жыл бұрын
ബ്രോ നല്ല മഴ പെയ്താൽ trip ആകുന്നു.but ഇടക് ഓണാകുമ്പോൾ ഓണാകും ഏതേലും ഒരു സ്വിച്ച് ഒരു ലൈറ്റ് ഓണാകുമ്പോൾ trip aakunu .മോട്ടോർ വെള്ളത്തിൽ ഇടുന്ന ടൈപ്പ് ആണ്.chiral parayuNu atahkum karanam enn
@unnistechvlogs2 жыл бұрын
kzbin.info/www/bejne/gJmWm4aAqNp7bJI
@unnistechvlogs2 жыл бұрын
മുകളിൽ കൊടുത്ത വിഡിയോയിൽ വിശദമായി കുറച്ചു കാരണങ്ങൾ പറയുന്നുണ്ട് ഒന്നാമത്തായി submersile പമ്പുകൾക്ക് ട്രിപ്പിംഗ് സാധ്യത കൂടുതൽ ആണ് അതിനു പ്രധാനമായും കുറച്ചു കാരണങ്ങൾ ഉണ്ട് പമ്പ് സെറ്റ് ചെയ്യുമ്പോൾ അതിൽ വെള്ളം ഫിൽ ചെയ്യാറുണ്ട് മിക്കവാറും കിണറ്റിലെ വെള്ളം തന്നെ ആണ് പമ്പിൽ നിറയ്ക്കാറുള്ളത് അത് തന്നെ പ്രധാന മിസ്റ്റേക് ആണ് കാരണം കിണറ്റിലെ വെള്ളത്തിൽ ഇരുമ്പിന്റെ അളവ് കൂടുതൽ ആണ് എങ്കിൽ ഇതുപോലെ പണി കിട്ടും കുറച്ചു നാൾ കഴിയുമ്പോൾ പമ്പിനുള്ളിലെ വെള്ളം ചൂടാകുന്നത്തിന്റെയും തണുക്കുന്നതിന്റെയും ഫലമായി പമ്പിന് ഉള്ളിൽ iron സെറ്റിലാകും അതു പമ്പിന് ഉള്ളിലെ വെള്ളത്തിന്റെ സർക്കുലേഷൻ നെ ബാധിക്കും തുടർന്നു വൈൻഡിംഗ് ഇൻസുലേഷൻ റെസിസ്റ്റൻസ് കുറയും ഇത് ട്രിപ്പിംഗ് നു കാരണം ആകാം . 2. പമ്പിന്റെ വയർ ജോയിന്റ് കാലപഴക്കം മൂലം ജോയിന്റ് റെസിസ്റ്റൻസ് കുറയാം പുതിയ ജോയിന്റ് അടിച്ചു നോക്കുക 3. പോസ്റ്റിലെ നട്ട്രേൽ ലൈനിലെ ലൂസ് കോൺടാക്ട് രാത്രി പമ്പ് ഒന്നു ഓൺ ചെയ്തു പോസ്റ്റിൽ ലൈൻ കണക്ട് ചെയ്ത ഭാഗത്തു ചെറുതായി അർക്കിങ് ഉണ്ടോ എന്നു പരിശോധിക്കുക .
@manesh-qi4oi Жыл бұрын
Hai
@bijeshkp584126 күн бұрын
🙏👍
@jaleelpang95742 жыл бұрын
Mobile no tharumo ?
@unnistechvlogs2 жыл бұрын
പിന്നെന്താ ബ്രോ 9747536436 വാട്സ്ആപ് ചെയ്യു ബ്രോ വിഷുവല്ലേ അതാണ് രാവിലെ വിളിച്ചോളൂ
@mmdpaloth24412 жыл бұрын
100 % shariyan
@klram292 жыл бұрын
👌
@unnistechvlogs2 жыл бұрын
💞💞
@arunkumar-j1b5w Жыл бұрын
Hellooo
@unnistechvlogs Жыл бұрын
Hai
@allinone72 жыл бұрын
എന്തുകൊണ്ടാണ്ആർ സി ബി എം സി ബി ട്രിപ്പ് അതെപൊട്ടിത്തെറിക്കുന്നത്
@unnistechvlogs2 жыл бұрын
Bro call me enikku vyakthamaayi manasilayilla athaanu
@harisrayyan97782 жыл бұрын
NALLA avatharanam
@unnistechvlogs2 жыл бұрын
Thanks bro..
@jobymathew42955 ай бұрын
No.please
@unnistechvlogs5 ай бұрын
8848240442
@dipinkalathingal2709 Жыл бұрын
Current pokumbol rccb trip avunnu
@unnistechvlogs Жыл бұрын
ഒറ്റ ഒരു കാരണം പറയാൻ ആകില്ല bro അതിനുള്ള വീഡിയോ ചാനലിൽ ഉണ്ട് എങ്കിലും ഒരു കാര്യം സൂചിപ്പിക്കാം ന്യൂട്രേൽ ലൈനിൽ ഉള്ള പ്രശ്നം ആണ്.
@georgemaliakalpeter13762 жыл бұрын
ELCB ട്രിപ്പ് ആയാൽ ഒരു ആൾ ഓൺ ചെയ്യാതെ തന്നെ ഓണാകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടോ. അടഞ്ഞ് കിടക്കുന്ന വീടുകളിൽ വരുന്ന ഒരു വിഷയം ആണ് ഇത്.
@unnistechvlogs2 жыл бұрын
ഉണ്ട് rccb auto recloser പക്ഷെ നല്ല വിലയാണ് .
@unnistechvlogs2 жыл бұрын
3 തവണ ഓട്ടോമാറ്റിക് ഓൺ ആകും 3 പ്രാവശ്യവും ട്രിപ്പ് ആയാൽ പിന്നെ ഓൺ ആകില്ല. മനുവൽ ആയി തന്നെ കംപ്ലൈന്റ് പരിഹരിച്ചു ഓൺ ആക്കണം
@army12360anoop2 жыл бұрын
നമ്പർ പ്ലീസ്
@unnistechvlogs2 жыл бұрын
9747536436
@mubiaslam71492 жыл бұрын
Db.dressing..no.good
@unnistechvlogs2 жыл бұрын
ഇത് ഞാൻ ചെയ്തത് ഒന്നും അല്ല . ആരോ ചെയ്തത് ആണ് ബ്രോ നമ്മൾ ട്രിപ്പിംഗ് വിഷയവുമായി ബന്ധപ്പെട്ടു കാണിക്കാൻ പറ്റിയ ഒന്ന് കാണിച്ചു എന്നെ ഉള്ളു.
@avinashmani70612 жыл бұрын
ഓരു മനുകുരോ അര മണിക്കൂരോ ഇടയിൽ ചിലപ്പോൾ ട്രിപ്പ് ആകുന്നത് എന്തുകൊണ്ട്
@unnistechvlogs2 жыл бұрын
Bro അതിന് കുറച്ചു കാരണങ്ങൾ ഉണ്ട് ലാസ്റ്റ് വിഡിയോ യിൽ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് ആ വിഡിയോയിൽ വ്യക്താമായി എല്ലാ രീതിയിൽ ഉള്ള ട്രിപ്പിംഗ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
@basheervayalilakath8966 Жыл бұрын
എന്ത് കൊണ്ടാണ് ELCB ഇടയ്ക് ഇടയക്ക് ടിപ്പാകുന്നത്
@unnistechvlogs Жыл бұрын
അതിന് ഒരു കാരണം മാത്രമായി പറയുവാൻ സാധിക്കില്ല ചേട്ടാ.. ഒരു പ്ലേ ലിസ്റ്റ് തന്നെ ഈ വിഷയവും ആയി ബന്ധപ്പെട്ട് ചാനലിൽ ഉണ്ട് .. പരിശോധിക്കുക..
@kunhumuhammedkunhumuhammed16612 жыл бұрын
നോളജ് ള ള്ളവർക്ക് താങ്കൾ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല പിന്നെ യൂറ്റൂബിൽ നിന്ന് കാശ് കിട്ടാനല്ലെ
@k.t.prasanth56172 жыл бұрын
താങ്കളെപ്പോലുള്ള എഞ്ചിനീരെഴ്സിന് ഈ വീഡിയോയുടെ ആവശ്യം ഇല്ല.പക്ഷെ അതിനെക്കുറിച്ചു അറിയാത്ത electricians ഉം ഉണ്ട്
@k.t.prasanth56172 жыл бұрын
ചിലരുടെ കമെന്റ് കാണുമ്പോൾ ദേഷ്യം വരും .എനിക്കും ഉണ്ട് ഒരു ചെറിയ ചാനൽ ayana electricals vlog .alayalam
@unnistechvlogs2 жыл бұрын
Athu angane aanu bro 100 videyoyil adhikam najan uplod cheythittund Oororutharudeyum samshayangalkku maripadi aayi cheyyunnath aanu Namukku cheyyan pattunnath athe ullu full support Thangalude sheri thangal cheyyuka 2 baagam parayanum aalundaakum mind cheyyandda
@unnistechvlogs2 жыл бұрын
bro 9 masam aaallo video ettitu enthupatti
@k.t.prasanth56172 жыл бұрын
@@unnistechvlogs വീട് പണിയാൻ പഴയവീടു പോളിച്ചു വീഡിയോ എടുക്കുവാനുള്ള സൗകര്യം കുറവാണ് അടുത്തുതന്നെ പുതിയ വീഡിയോ ഇടണമെന്നു പ്രതീക്ഷിക്കുന്നു