If the movie really turns out well it will definitely make the Malayalam cinema proud
@eyeopener-rk4nn19 күн бұрын
അനാവശ്യ ഹൈപ്പ് ഇല്ല , നേരത്തെ ഷോ ഇല്ല , വന്ന ട്രെയ്ലറും പ്രൊമോഷൻ രീതികളും എല്ലാം ഈ ജോണറിനെ അടയാളപ്പെടുത്തി പോവുന്നു. ലാലേട്ടൻ തന്നെ പറഞ്ഞു സിനിമ സംസാരിക്കട്ടെ എന്ന്.❤️👌🏻
@ThomasWayne-x1u19 күн бұрын
ഇന്നലെ ലാലേട്ടൻ പറയുന്നത് കേട്ടു ഇത് അമ്മയെ തിയേറ്ററിൽ കൊണ്ട് പോയി കാണിക്കാൻ കഴിഞ്ഞില്ലാലോ എന്ന്. ആ മകന്റെ സ്നേഹത്തിനു മുൻപിൽ ഈ പടം ജയിക്കും ❤️❤️
@rejeeshsh477119 күн бұрын
😅😅😅😂😂 അമ്മ രക്ഷപെട്ടു...
@Youtubechannel-tf3cq19 күн бұрын
@@rejeeshsh4771thaanoke enthoru manushyan aan Orale ingane hate cheyyamo
@joyaljoshy664719 күн бұрын
@@rejeeshsh4771 enna nee angott mari ninn karay po
@ThomasWayne-x1u19 күн бұрын
@@rejeeshsh4771 ee hate Karanam aanu ayal inn malayalathile top 1 ayi nilkkunne continue
@Cinema60sec19 күн бұрын
Yesterday I saw some tamil press meets.. He was soo tired.. Not well.. He only said during speech.. Hope all his efforts will pay off! ❤️Legends will always do impossible things.. Proud of this man, always trying something unique whatever the box office verdict.. He doesn't bother actually🙂♥️
@ttthomas190519 күн бұрын
എനിക്കു മനസ്സിലായത് ബാറോസ് ഒരു സിമ്പിൾ സ്റ്റോറിയാണ്. നിധി കാത്തു സൂക്ഷിക്കുന്ന ആത്മാവിൻ്റെ വികാരങ്ങളുടെ കഥയാണ് . നിധി തിരിച്ചെപ്പിച്ചാൽ മാത്രമാണ് ആ ആത്മാവിനു മോക്ഷം ലഭിക്കുകയുള്ളു. എന്നാൽ കുട്ടിക്ക് വിധിയിൽ താല്പര്യം ഇല്ലതാനും. പിന്നെ നടക്കുന്ന സംഭവങ്ങളും. അതിൽ വരുന്ന കാമിയോസു മാണ് ഈ ചിത്രത്തിന്റെ highlight. 90% ഇങ്ങനെയാകാനാണ് ചാൻസ്❤❤❤❤❤❤❤
@fantasticbeast820019 күн бұрын
ബറോസ് നല്ല റിപ്പോർട്ട് കിട്ടുകയാണെങ്കിൽ തൂകും കാരണം ഫാമിലി ഓഡിയൻസിന് വേറെ ഓപ്ഷൻ ഒന്നും ഇല്ല. മാർകോയും റൈഫൽ ക്ലബ് ആക്ഷൻ പടം ആയതുകൊണ്ട് തന്നെ ബറോസ്‌സിന് കൃത്യമായിട്ട് വേറെ തന്നെ ഓഡിയൻസ് ഉണ്ട്.
@aromalja986119 күн бұрын
😂
@sayanth07519 күн бұрын
@@aromalja9861 ചിരിക്കാൻ ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ ബ്രോ...പടം ഇറങ്ങട്ടെ ..എന്നിട്ട് നോക്കാം ചിരിക്കണോ വേണ്ടയോ എന്ന്😊
@bagavathramchilloutzone687819 күн бұрын
😂😂😂😂
@nothing-l1p19 күн бұрын
lalettantte oru movie positive adichaal pinne aa film nn nthayalum familu audience kerumm
@thebrokenbridgestories19 күн бұрын
Xmas nu ithuvare irangiya 2 malayalam films family ayitt pokan pattiya films alla, so Barroz oru scope anu
@euginrobinson19 күн бұрын
The very fact that Mohanlal wanted to do something outside of his turf (acting) and prove himself as a director is laudable. I could see his passion in his eyes when I watched Baradwaj Rangan's interview.
@sundarsundu24319 күн бұрын
മോഹൻലാൽ ഏതു തരത്തിലുള്ള സിനിമ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ തീരുമാനമാണ്..ഒരു മാസ്സ് മസാല മൂവി ചെയ്യാതെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പ്രൊജക്റ്റ് അദ്ദേഹം ചെയ്യുന്നു..വിജയമാകുമോ പരാജയമാകുമോ എന്നത് രണ്ടാമത്തെ കാര്യം.
@KripaLachu-so4om19 күн бұрын
മച്ചാനെ അന്റെ നാക്ക് പൊന്നാവട്ടെ
@ajuajnaz77719 күн бұрын
Unni bro just imagine that, the most viewed video in youtube is 'Baby Shark' a kids video song. Lalettan's vision is very awesome and he release movie at right time.Some people's perspective is wrong even this movie is made for kids, in theater the kids are going with their family.I hope this movie will get many family audience and it will be one of the Christmas blockbuster of 2024✨💖
@vishnur655619 күн бұрын
Oru expectationum illa.. Oru usual fantasy padam ayirikum 💯
@Jibinboban18 күн бұрын
ലാലേട്ടന് കുഞ്ഞുങ്ങളുടെ മനസ്സാണ് ♥️ അതുകൊണ്ട് കുട്ടികൾക്കുവേണ്ടിയുള്ള പടമാണ് കറക്റ്റ് ❤️ Wishing the movie to be a massive hit🌟👍🏻
@renjupeeli438419 күн бұрын
കഥ എന്തോ ആയിക്കോട്ടെ... എന്നെ സംബന്ധിച്ച് ആ 3D ഒന്ന് അനുഭവിച്ചറിയണം. പ്രേത്യേകിച്ച് ഫ്രെയിം ബ്രേക്ക് 3D. അത്രേ ഉള്ളൂ. 😊
@loveglory480219 күн бұрын
I'm sure this movie will be a success in every aspect. I feel this movie is of Hollywood quality. Our Malayalees probably won't understand this movie.
@sreejith792619 күн бұрын
Lalettan really deserves a hit athu oru children's movie aayal polum kuzhappamilla athrem effort eduthit ind.😊
@hiranDev.L627719 күн бұрын
ആളുകൾ ലാഗ് പറയാൻ സാധ്യത ഉണ്ട്. 3D ആയത് കൊണ്ട് കണ്ണ് വേദന വരാതിരിക്കാൻ ലോങ് ഷോട്സ് ആണ് ഉപയോഗിച്ചത് അത്രേ
@ArunKumar-ky6gl19 күн бұрын
I don't think this movie going to be financially successful
@Nasnu-t1k19 күн бұрын
TEEEEEEEK HAAI GUHAN BHAYYA
@Jibinboban18 күн бұрын
3d tickets have relatively higher price... ലാലേട്ടൻ എല്ലാ കോർണറിൽ നിന്നും ചിന്തിച്ചിട്ടുണ്ടാകും 👍🏻
@jow34517 күн бұрын
U kniw about movie " vanaprastham " he produced that movie and dedicated his one year eventhough he know it will not be a commercial success. . so for him cinema is not just financial success, its an art...
@rineeshcm416319 күн бұрын
ഒര് പ്രതീക്ഷയും ഇല്ല
@Cinema60sec19 күн бұрын
Mohanlalinte thoughts okke oru normal Malayali chinthikkatha level aanu.. So kurach philosophical ayrikkum Enthayalum 💯
Cool bro.. U don't deserve any reply or explanation! Bcz whatever reply I give that never can satisfy people like u.. Have a nice day!
@artinbgmi19 күн бұрын
@@Cinema60secallathe utharam muttiyondalla😂
@Cinema60sec19 күн бұрын
Athe Utharam illa.. Muttipoyi👍 mr. Artinbgmi
@jow34517 күн бұрын
@@artinbgmiathokke manasilavanam enkil oru range venem do.. Athu ninak illa
@manoj.mankind858218 күн бұрын
Preview ഒരു രക്ഷയും ഇല്ലാത്ത റിപ്പോർട് ആണല്ലോ വരുന്നത്...നിങ്ങൾ പറഞ്ഞ പോലെ ആണങ്കിൽ ഒരു industrial Hit ആണ് വരാൻ പോകുന്നത് ❤
@Lucy-f1r18 күн бұрын
വാലിബന്റെ preview റിപ്പോർട്ട്സും ഗംഭീരമായിരുന്നു
@manoj.mankind858218 күн бұрын
@@Lucy-f1r ആയിരുന്നില്ല....
@euginrobinson19 күн бұрын
Let it be a great success!!!!
@anuragappu495319 күн бұрын
Barroz ❤️🙂
@joyaljoshy664719 күн бұрын
Chila # makkalkk lalettane kurich onn positive kelkkumbol thumbath chorinju varunna kure kuru potti teams ond🤣🤣
@ajuvlogz990519 күн бұрын
Past il ningal paranja pole thanne aakam..but end angane aavilla..D'Gama pokumbool avarde treasures onnum kond pokaan pattillaa..avarude viswasam vech oraale konnit wall il paste cheyth bootham akkuka aanu cheyyuka(Lalettan thanne interview il paranjittund ith) angane isabella rebirth eduth varuvaanu..ayaal aa treasure kai maarunnu..last ayal boomi vitt pokunnu.. its my decoding(from lalettan interview,songs,trailer) njan paranjath basic plot aanu
@muhammednisan480519 күн бұрын
Barroz എന്ന സിനിമയെ കുറിച്ചു ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്u
@sabarinathj680019 күн бұрын
Ayin njagal entho venam
@artinbgmi19 күн бұрын
@@sabarinathj6800😂
@ttthomas190519 күн бұрын
@@sabarinathj6800 നീ പോയി കുനിഞ്ഞിരി അതു കാണെണ്ടവ൪ കാണട്ടെ
@ambro374717 күн бұрын
ചുമ്മാ family audience ന് ഇഷ്ടപെട്ടാൽ തന്നെ സുഖമായി 50 cr അടിക്കും.... 💯👍
@vishalvnath939219 күн бұрын
Lalettan ❤
@cutesuperkat19 күн бұрын
Hope this movie gives an international appeal to malayalam cinema
@mubaraktn973819 күн бұрын
ഇസബെല്ല വരുന്നത് അച്ഛൻ്റെ കൂടെയാണ്. ഗ്ലോബൽ investment മീറ്റ് (GIM) ൽ പങ്കെടുക്കാനാണ് വരുന്നത്. Bts വീഡിയോയിൽ ഇത് കാണാം (GIM flags). ഡച്ചുകാരുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് പോകുന്ന സമയത്ത്, ഗാമാ കുടുംബം ബറോസിനെ ഒരു voodo മാജിക് വഴി ആവാഹിച്ചാണ് നിധി കാക്കാൻ ഏൽപ്പിച്ചു പോകുന്നത്.
@javedmkadir19 күн бұрын
എല്ലാ നാടകവും 3D അല്ലെ ബ്രോ. Images oru സ്ക്രീനിൽ വരുമ്പോൾ മാത്രമല്ലേ 2D ആവുന്നോളൂ. ആ interview കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയ സംശയം ആണ്.
@vishnumakkil19 күн бұрын
ബാക്ക് ഗ്രൗണ്ട് 2d ആണല്ലോ
@MalluVibes__Only18 күн бұрын
എനിക്ക് നല്ല ഒരു feelgood മൂവി ആയാണ് തോന്നുന്നേ 🥰
@pk25-------19 күн бұрын
കണ്ണട വെച്ചവർ എങ്ങനെ 3 ഡി കാണും 🧐 കണ്ണടക്ക് muk🥲വെച്ചാൽ headeche വരും 🧐
@Murukesh32519 күн бұрын
കാണണ്ട
@Gyuken0019 күн бұрын
Kannadayude mukaliloode 3d glass vechaal pore..... Athalle pathivu
@vattoli0119 күн бұрын
കണ്ണടക്ക് മുകളിലൂട് 3D glass വച്ച് കാണാമല്ലോ
@anoop712819 күн бұрын
Kannada yude mele 3d glass vecha mathi bro
@brijithbaburaj927919 күн бұрын
ആദ്യമായി 3D കാണാൻ പോവാണോ??
@Invisiblemahnn18 күн бұрын
Preview kidilam reports ആണ് ❤️🔥
@rengin745119 күн бұрын
Barroz tct.. Fdfs.. Tvm lulu. Aarkelum veno?
@GOATThe-k7v18 күн бұрын
All The Best Laletta wishes for Thalapathy vijay fans🥰❤️❤️❤️
@rbnby19 күн бұрын
Fitst ഫിലിം ഇത് പോലെ ഒന്ന് വേണ്ടരുന്നു.
@SIIIIIIUUUUUUUUU18 күн бұрын
Movie nannavatte❤
@KRIPSYNODUTS18 күн бұрын
ചില രംഗങ്ങളിലെ വലിച്ചു നീട്ടാലൊഴിച്ചാൽ കണ്ടു കൊണ്ടിരിക്കാൻ പറ്റുന്നൊരു നല്ലൊരു പടമാണ്.
@abhaykrishna-sh9rz18 күн бұрын
ലാലേട്ടന്റെ പാട്ടുകൾ മാത്രം ഇഷ്ട പെടാൻ സാധ്യത ഇല്ല
@SARASU14919 күн бұрын
എല്ലാ ok but song Lalettan പാട്ട് മാത്രം sing ചെയ്യേണ്ട ആയിരുന്നു. Just listen to other languages versions sung by professional singers. നല്ല Dolby Imax Sound theathreയിൽ കേൾക്കുമ്പോൾ നല്ല ആരോചകമാകും.
@anandabraham139719 күн бұрын
Only God can save Baroz
@sunilkpmbl198017 күн бұрын
Naatakam already 3D alle🤔?
@AkashK-u6d19 күн бұрын
സുരേഷ് ഗോപിയുടെ അടുത്ത് വരാനുള്ള സിനിമകൾ JSK വരാഹം ഒരു പെരും കളിയാട്ടം ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നു 🔥
@akashksks334119 күн бұрын
Ayin
@Nasnu-t1k19 күн бұрын
Teeeeeeek hai
@athulkrishnat989519 күн бұрын
Nalloru 3D exp aayirikkmm...Kadha ngine aayirikkmm..ennu urappilla..
@midhunsankar697019 күн бұрын
Identity trailer decode cheyyunille bro
@Girijakumari-y8w19 күн бұрын
Negative mathram parayan vendi nilkukkaya
@VarunDev-o6r19 күн бұрын
പ്രഖ്യാപിച്ച സമയത്തെ സ്ക്രിപ്റ്റ് ഒന്നുമല്ല ഇപ്പൊൾ ഇറങ്ങാൻ പോകുന്നത്. പൃഥ്വിരാജിനെ വച്ചൊക്കെ ഷൂട്ട് തുടങ്ങിയത് വേറെ സ്ക്രിപ്റ്റ് ആയിരുന്നു. കോവിഡിന് ശേഷം സ്ക്രിപ്റ്റ് മാറ്റി.
@Joker-ie7kt19 күн бұрын
Script same thanne aan kurach changes varuthi enne ollu
@VarunDev-o6r19 күн бұрын
@Joker-ie7kt അല്ല, കഥ, തിരക്കഥ എല്ലാം മാറ്റി. ജിജോ പുന്നൂസ് ഈ പ്രോജക്ടിൽ നിന്ന് പുറത്ത് പോയത് തന്നെ അത് കൊണ്ടാണ്. കോവിഡിന് ശേഷം മോഹൻലാൽ & tk രാജീവ്കുമാർ മൊത്തം സ്ക്രിപ്റ്റ് rework നടത്തി. ഒറിജിനൽ സ്ക്രിപ്റ്റ് എഴുതിയ ജിജോയുമായി അഭിപ്രായ വ്യത്യാസങ്ങൾ വന്നു. അങ്ങനെ പുള്ളി ഈ പ്രോജക്ടിൽ നിന്ന് പുറത്ത് പോയി
@ttthomas190519 күн бұрын
എനിക്കു മനസ്സിലായത് ബാറോസ് ഒരു സിമ്പിൾ സ്റ്റോറിയാണ്. നിധി കാത്തു സൂക്ഷിക്കുന്ന ആത്മാവിൻ്റെ വികാരങ്ങളുടെ കഥയാണ് . നിധി തിരിച്ചെപ്പിച്ചാൽ മാത്രമാണ് ആ ആത്മാവിനു മോക്ഷം ലഭിക്കുകയുള്ളു. എന്നാൽ കുട്ടിക്ക് വിധിയിൽ താല്പര്യം ഇല്ലതാനും. പിന്നെ നടക്കുന്ന സംഭവങ്ങളും. അതിൽ വരുന്ന കാമിയോസു മാണ് ഈ ചിത്രത്തിന്റെ highlight. 90% ഇങ്ങനെയാകാനാണ് ചാൻസ്❤❤❤❤❤❤❤
@GoPANzz18 күн бұрын
Marconte review onnum idunnille annaa
@Lucy-f1r18 күн бұрын
ഉണ്ണി മുകുന്ദനോട് ആദ്യം ഇവനോട് ചെയ്തതിനൊക്കെ മാപ്പ് പറയാൻ പറ.
@GoPANzz18 күн бұрын
@Lucy-f1r മാപ്പ് പറയാനോ 🤭🤭🤭
@SanildevarajSanildevaraj-jo5hr19 күн бұрын
L❤❤❤
@tyagarajakinkara19 күн бұрын
Absolutely below average score and visual! Adutha bayathundo ennu oru ceriya samsayam😂
കുട്ടികൾക്കു ഉള്ള പടം ആണ്... നീ പ്രതീക്ഷിക്കണ്ട.. മക്കൾ ഉണ്ടെങ്കിൽ അവരേം കൊണ്ട് പോ.. അവര്ക് ഇഷ്ടപെടും
@vishnunarayananvp970719 күн бұрын
❤
@jinu_views19 күн бұрын
Thanne impress cheyyan alla Mohanlal movie release cheyyunnathu...ivan ethada..eni nee ipo child movie enu paranju movie kandilelum no problem for him.. movie release munne ulla ninte konayadi anu ninte problem..
മമത് Thalliya Athrem illa 135 koli Black forest Cake proof മമത്
@Tom-Boss0119 күн бұрын
@@kattanchaya1666 Poda ikka fane🤣
@ab_hi_na_nd_733119 күн бұрын
vasco DeGama ..?
@safvankhulood19 күн бұрын
Kuttikal kandu review parayatte
@allen0ppy19 күн бұрын
💙
@Levi_Ackerman.0719 күн бұрын
I heard a news that jijo punnose left the team barroz due to some creative issues with Mohanlal. So no hope in this project👍
@Anoopkumar-zm6ch19 күн бұрын
ട്രെയിലർ ഇന്റർനാഷണൽ ലെവലാണ് ഓരോ ഷോട്ടിലും ഫ്രെയിമിൽ വെളിയിൽ വരുന്ന ദൃശ്യങ്ങൾ നോക്കൂ സാധാരണ ഇങ്ങനെ ഹോളിവുഡ് ചിത്രങ്ങളിൽ മാത്രമേ കാണാറുള്ളൂ
@anuragappu495319 күн бұрын
Kuttikalkulla cinema ahnu ith
@bapho_kid19 күн бұрын
5 paisa polum pratheeksha ilatha padama ith
@30sreekanth19 күн бұрын
ഇപ്പൊ ഈ പൊട്ട കഥ ഒക്കെ പറഞ്ഞു പിള്ളേരെ പറ്റിക്കാൻ പറ്റില്ല
@harikrishnan271319 күн бұрын
Ohh.. Cinema kandairunnalle..
@Shaneeshpulikyal18 күн бұрын
ഏറെ കുറെ സച്ചിൻ ഇന്ദ്യൻ ക്യാപ്റ്റൻ ആയപ്പോഴുള്ള ടീമിൻ്റെ അവസ്ഥയാകും ഈ സിനിമ എന്നാണ് ലാലേട്ടൻ്റെ പാട്ടും ട്രെയിലറും എനിക്ക് ഉണ്ടാക്കുന്ന ഫീൽ,, പിന്നെ എനിക്ക് ഈ പറഞ്ഞപോലെ അങ്ങേരുടെ കോൺഫിഡൻ്റ് അല്ല ആ,, ഇൻ്റർവ്യൂവിൽ കാണാൻ കഴിഞ്ഞത് ഇനി ഞാനൊരു മൂവി സംവിധാനം ചെയ്യില്ല എന്ന സ്റ്റേറ്റ് മെൻറിൽ വേണ്ടിയിരുന്നില്ല ഇങ്ങനെ ഒരു കൽവെപ്പ് എന്നാണ് തോന്നിയത്...
@zerotohero158519 күн бұрын
Onnu podai 😶
@storiesbysaddam19 күн бұрын
Bro
@humanintelligence385719 күн бұрын
It is a flop movie But thudaram will be a good movie