No video

ഉപഭോക്താക്കൾക്ക് ആശ്വസ ഓഫറുമായി BSNL | dnanewsmalayalam

  Рет қаралды 13,240

DNA NEWS MALAYALAM

DNA NEWS MALAYALAM

Ай бұрын

ടെലികോം കമ്പനികളുടെ നിരക്കു വർദ്ധനയിൽ അസ്വസ്ഥരാകുന്നവർക്ക് ആശ്വാസമായി ബിഎസ്എൻഎൽ പുത്തൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നു
#tariffhikes #jio #airtel #vi #bsnl #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 88
@ummarvadakkan5891
@ummarvadakkan5891 Ай бұрын
ഞാനും മാറ്റുകയാണ് ബിഎസ്എൻഎൽ കീ ജയ്
@Iamsaadmuhhd
@Iamsaadmuhhd Ай бұрын
😂
@shafimoideen9065
@shafimoideen9065 Ай бұрын
3G net work coverege illa..👎
@vvp49
@vvp49 Ай бұрын
എല്ലാവരും BSNL ലേക്ക് മാറുക.ഈകുത്തക ലോബികളെ ഒരു പാഠം പടിപ്പിക്കുക
@arjunmahesh-l90
@arjunmahesh-l90 Ай бұрын
മോദിയുടെ ഗ്യാരണ്ടി കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് ആശ്രയം BSNL മാത്രം 🎉❤
@Jijojob40
@Jijojob40 Ай бұрын
👍
@venugopal6508
@venugopal6508 Ай бұрын
തുടക്കം മുതൽ ഞങ്ങൾ BSNL ഉപയോഗിക്കുന്നു Net സ്പീഡ് കുറവാണ്. എന്നാൽ എല്ലായിടത്തും കവറേജ് ഉണ്ട്.❤❤❤
@bibinb.a72
@bibinb.a72 Ай бұрын
💯⚡
@anishdev4164
@anishdev4164 Ай бұрын
വീട്ടിൽ ഒരു wifi modem ഉണ്ടെങ്കിൽ കുഴപ്പമില്ല 👍
@ASH03ASH
@ASH03ASH Ай бұрын
രണ്ട് sim use ചെയ്യുന്നവർ ഒന്ന് bsnl ക്ക് മാറ്റിയാൽ മതി
@skrvlog7845
@skrvlog7845 Ай бұрын
എന്റെ അടുക്കൽ മൂന്ന് bsnl sim ഉണ്ട് സ്റ്റെപ്പിനിക്ക് ഒരു jio sim ഉണ്ട് അതും ഉടൻ bsnl ക്ക് മാറ്റും
@ghj450-jo5bc
@ghj450-jo5bc Ай бұрын
Good
@FeneelBoban
@FeneelBoban Ай бұрын
വേറെ വല്ല പ്രധാനമന്ത്രി ആയിരുന്നെങ്കിൽ BSNL സൂപ്പർ ആക്കി കുറഞ്ഞ RATE ൽ കൊടുത്തെനെ 😮😮😮😮
@pauljoseph2340
@pauljoseph2340 Ай бұрын
BSNL -ൻ്റെ പുത്തൻ പ്ലാനുകൾ കൊണ്ട് മാത്രം കാര്യമില്ല. മിനിമം 4 G യിലേക്ക് മാറുകയും നല്ല നെറ്റ് വർക്ക് സേവനം കൊടുക്കുകയും വേണം.
@Sageer.
@Sageer. Ай бұрын
ഞാൻ ഒരു ടൂറിസ്റ്റ് ബസ് driver ആണ് എല്ലാ കാട്ടിലും..... മലയിലും റേഞ്ച് കിട്ടും bsnl .... നെറ്റ് ആണ് പ്രോബ്ലം....
@sreelathakurup8316
@sreelathakurup8316 Ай бұрын
ഞാൻ മാറ്റി. bsnl ആക്കി
@ABFX_OFFICIAL
@ABFX_OFFICIAL Ай бұрын
Internet speed egane indd
@Ani-zix
@Ani-zix Ай бұрын
5g kittuvo?
@whyalwaysme269
@whyalwaysme269 Ай бұрын
​@@Ani-zix4g polum full ayilla😂
@uzhithrapallytv
@uzhithrapallytv Ай бұрын
വോഡഫോൺ സിം ഉപയോഗിക്കുന്ന ആളുകൾ ഫോൺ ചാർജ് വളരെ വളരെ വളരെ കഷ്ടത്തിലാക്കി ഭയങ്കര ചാർജ്ജ് പലസ്ഥലങ്ങളിലും റെയ്ജ് ഇല്ല ചാർജ്ജ് ചെയ്താലും ഇരുപത് ദിവസത്തിനകം ഔട്ട് ഗോയിംഗും ഇൻകമിംഗും തീരും ഇപ്പോൾ ഏറ്റവും നല്ലത് ബിഎസ്എൻഎൽ മാത്രം ആണ്
@reghunadh.583
@reghunadh.583 Ай бұрын
😂പക്ഷേ.... BSNLനേവിശ്വസിക്കാൻ കൊള്ളില്ല.. എപ്പോഴാണ് പണികിട്ടുന്നത്എന്നറിയില്ല.!!! ഉത്തരവാദിത്വബോധം ഇവർക്ക് തീരെയില്ല.!!!🇱🇺
@tijothomas1110
@tijothomas1110 Ай бұрын
ഞങ്ങളുടെ നാട്ടിൽ BSNL exchange ൻ്റെ തൊട്ടടുത്ത സ്ഥലത്ത് ടൗണിൽ പോലും റേഞ്ച് ഇല്ല
@ManojDivakar01
@ManojDivakar01 Ай бұрын
Bsnl സൂപ്പർ നെറ്റ്‌വർക്ക് എവിടെ...
@xaviermanas
@xaviermanas Ай бұрын
നിരക്ക് മാത്രമല്ല. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ബിഎസ്എൻഎൽ മാറണം
@sreedharankp875
@sreedharankp875 Ай бұрын
ബി.എസ് എൻൽ ന് 4G ഇല്ല അതിലേക്ക് ഫോർട്ട് ചെയ്തിട്ട്‌ എന്താ കാര്യം
@athul6252
@athul6252 Ай бұрын
Airtel to BSNL 💀👋🏻
@user-tm4yu3dp9p
@user-tm4yu3dp9p Ай бұрын
ഞാനും മാറ്റുകയാണ്
@thomascheriyan3793
@thomascheriyan3793 Ай бұрын
BSNL good
@shylajank.k8594
@shylajank.k8594 29 күн бұрын
Bsnl, only for calling, but net,, 😘
@mithunnarayan2148
@mithunnarayan2148 Ай бұрын
വീട്ടിൽ wifi ഉണ്ട് ഓഫീസിലും ഉണ്ട് അപ്പൊ ഫോൺ വിളിക്കാൻ bsnl തന്നെ മെച്ചം. പുറത്തുപോകുമ്പോൾ അത്യാവശ്യം ഗൂഗിൾ പേ ചെയ്യാനും യൂട്യൂബ് കാണാനുമുള്ള നെറ്റ് 3g യിൽ കിട്ടുന്നുണ്ട്. 4 g 5 g ഉടനെ വരുന്നുണ്ട് എന്ന് കേൾക്കുന്നു അപ്പൊ bsnl മതി
@VishnuAnand-xp5oz
@VishnuAnand-xp5oz 22 күн бұрын
കുടുംബത്തിൽ 5 പേരെ bsnl ലിൽ എത്തിച്ചു
@PrakashanPv-vd4kh
@PrakashanPv-vd4kh 29 күн бұрын
ജിയോ യിൽ നിന്നും ബിഎസ്എൻഎൽ ലേക്ക് മാറുകയാണ് ഞാൻ❤❤❤❤❤❤❤
@ipdcpackagingideas
@ipdcpackagingideas Ай бұрын
പൊതുമേഖലാ സ്ഥാപനത്തിൻ്റെ ഷെയർ മുഴുവനും ജനങ്ങളുടെതാണ് അതുകൊണ്ട് തന്നെ സർക്കാർ സേവനങ്ങൾ സ്വകാര്യ മേഖലയേക്കാൽ ചെറിയ തുകക്ക് ലഭിക്കണം എന്നാൽ KSEB അടക്കം ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു. ഉദ്യോഗസ്ഥരുടെ അതി ഭീമമായ ശംബളം മൊരടൻ സ്വഭാവ് ഇതുകൊണ്ടൊക്കെ സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നു.
@Geevarpothel
@Geevarpothel 28 күн бұрын
ഞങ്ങൾക്ക് BSNL ന്റെ 4G connectivity കിട്ടുന്നില്ല. BSNL എല്ലാ മേഖലകളിലും 4G കിട്ടുവാന്തക്കവണ്ണം അവർ തയാറാകട്ടെ.
@sarathlal4577
@sarathlal4577 Ай бұрын
ഞാൻ ഐഡിയ നമ്പർ പോർട്ട്‌ ചെയ്തു bsnl ആക്കി 107രൂപക്ക് ചാർജ് ചെയ്യുമ്പോ 35 ദിവസം കാലാവധി 3 gb നെറ്റും 3 മണിക്കൂർ വിളിക്കാനും പറ്റും
@anandubabu8089
@anandubabu8089 Ай бұрын
​@@mobileearner3577alla only 3gb
@DARK-pt9ru
@DARK-pt9ru Ай бұрын
അല്ല
@abeyjohn8166
@abeyjohn8166 Ай бұрын
Net speed illa
@anandubabu8089
@anandubabu8089 Ай бұрын
@@abeyjohn8166 3G ye ulluu.... Nilavil.... Udan 4g varum.august okke aavumbam set aavumennokke parayunnu.....
@anishdev4164
@anishdev4164 Ай бұрын
അപ്പോൾ 3 മണിക്കൂർ കഴിയുമ്പോഴോ
@georgeavvarkey5142
@georgeavvarkey5142 Ай бұрын
ഞാൻ കുറെ വർഷമായി BSNL ആണ്.. നെറ്റ്സ്പീഡ് കുറവാണ്. എങ്കിലും ചാർജ് കുറവാണ്,,😀
@ghj450-jo5bc
@ghj450-jo5bc Ай бұрын
ഞാൻ ജിയോ bsnl ലേക്ക് മാറി
@anandu3014
@anandu3014 Ай бұрын
​​@@ghj450-jo5bcbsnl 28 dys plan ethra roopayya??
@LofinNeslin
@LofinNeslin Ай бұрын
whatsapp video call എങ്ങനെ ഉണ്ട്?
@indian11616
@indian11616 Ай бұрын
​@@ghj450-jo5bcBro evideya kasaragod okey speed undavo jio &airtel ind Enn airtelil kayatiyatheullu Paisa koodi😪
@ska4036
@ska4036 Ай бұрын
പോർട്ടൽ ചെയ്യുക അല്ല, പോർട്ട്, അല്ലെങ്കിൽ പോർട്ടിങ് ചെയ്യുക എന്നാണ് പറയണ്ടത്🤔😱🤗
@rajeshkr6680
@rajeshkr6680 Ай бұрын
വളരെ ശോകമാണ്BSNL അതുകൊണ്ട് അവർക്ക് ചാർജ് കൂട്ടെണ്ട ആവശ്യം ഇല്ല
@skyblue10152
@skyblue10152 Ай бұрын
ഈ 5ജി കാലത്ത് 4ജി പോയിട്ട് ഒരു സിംഗിൾ ജി പോലും തരാത്ത BSNL നെ എങ്ങിനെ വിശ്വസിയ്ക്കും🤔
@RinuSam777
@RinuSam777 Ай бұрын
സിംഗിൾ ജീ അല്ലെ അംബാനിജീക്ക് ഫുൾ ഷപ്പോർട്ടുമായി നിൽക്കുന്നത് 😂
@josejo507
@josejo507 Ай бұрын
Fact
@josejo507
@josejo507 Ай бұрын
Bsnl try to launch 4g all over India. Why a hesitation
@ibrahimibru2813
@ibrahimibru2813 Ай бұрын
👍👍👍
@minioommensamuel3579
@minioommensamuel3579 Ай бұрын
Net slow ആണ് BSNL ്ന്
@user-ll6wb7ox3r
@user-ll6wb7ox3r Ай бұрын
BSNL🔥🔥🔥🔥🔥🫶🏻🫶🏻🫶🏻🫶🏻🫶🏻
@babujohn7619
@babujohn7619 Ай бұрын
Iam do big mistake BSNL change to gio
@JomalSonny023
@JomalSonny023 Ай бұрын
BSNL leku port cheythu…
@BibinThomas7
@BibinThomas7 Ай бұрын
Njan port request raise Cheythu innale Me from Airtel -> BSNL
@pranavprakash5773
@pranavprakash5773 Ай бұрын
Bro egynna chyynne
@abuabu1744
@abuabu1744 Ай бұрын
599 രൂപ റീചാർജിൽ 84ദിവസത്തേക്ക് ദിവസേന 3GB ഡാറ്റ അൺലിമിറ്റഡ് കോൾ SMS എന്നിവ ലഭിക്കു० മറ്റു നെറ്റ് വർക്കുകളിൽ ഇതിൻറെ ഇരട്ടി കൊടുത്താലും ലഭ്യമല്ല
@gopalakrishnanv6108
@gopalakrishnanv6108 Ай бұрын
👏👏👏👏👏
@mohanan.a.vmohan4126
@mohanan.a.vmohan4126 Ай бұрын
👍🏻👍🏻
@user-js5sc6bp4r
@user-js5sc6bp4r Ай бұрын
❤❤❤❤
@georgecreations1392
@georgecreations1392 Ай бұрын
ഞാനും port ചെയ്യാൻ sms അയച്ചു 👍
@PA-mw5pk
@PA-mw5pk Ай бұрын
BSNL കീ മേരാ മുഹമ്മത്ത്❤❤😂
@Thenandhualan
@Thenandhualan Ай бұрын
Bsnl data unlimted kittan ethrakk recharge cheyyanam
@LofinNeslin
@LofinNeslin Ай бұрын
മോദി പ്രധാനമന്ത്രി ആണെങ്കിൽ BSNL ഗതി പിടിക്കില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@BLACKPANTHER-xt3fh
@BLACKPANTHER-xt3fh Ай бұрын
bsnl use cheyunu no problam
@husainkuttikkadavu16
@husainkuttikkadavu16 Ай бұрын
പറഞ്ഞത തന്നെ 4 തവണ പറഞ്ഞു
@pradeepkumar-qd6nl
@pradeepkumar-qd6nl Ай бұрын
ഞാൻ 15 വർഷത്തിന് മുകളിലായി bsnl കണക്ഷൻ എടുത്തിട്ടുണ്ട് ഇതുവരെയും വീട്ടിൽ റേഞ്ച് കിട്ടുന്നില്ല. പ്രതീക്ഷയോടെ വീണ്ടും ചാർജ്‌ ചെയ്യുന്നു.
@luckgaming999............hakd.
@luckgaming999............hakd. Ай бұрын
Bsnl 🔥
@ska4036
@ska4036 Ай бұрын
ബിഎസ്എൻഎൽ വിളിക്കാൻ കൊള്ളാം, net speed തീരെ ഇല്ല.🤔😡🥵
@ghj450-jo5bc
@ghj450-jo5bc Ай бұрын
എല്ലാവരും bsnl ലേക്ക് മാറുക appol👌 തീരും ഇവരുടെ കഴപ്പ്
@DARK-pt9ru
@DARK-pt9ru Ай бұрын
ഒന്ന് ബിഎസ്എൻഎൽ ഒന്ന് ജിയോ .,......ഇനി ബിഎസ്എൻഎൽ മതി.....😊😊
@vasanthatharangini6731
@vasanthatharangini6731 Ай бұрын
BSNL 4G യുടെ സിമ്മിറക്കി അതുകേട്ടു ഞാനുംവാങ്ങി. 4G ഇന്നുവരും നാളെവരുമെന്നുപറഞ്ഞു പറഞ്ഞു കാലമിത്രയും ആയി. 5G യുടെ കാലമായിട്ടും ഇതുവരെ 3G യിൽനിന്നും 4G പോലും ആയിട്ടില്ല BSNL.ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യകമ്പനികളെ വളർത്താൻ കൂട്ടുനിൽക്കുന്നു. ദയവായി BSNL 4G യെങ്കിലും വേഗം കൊണ്ടുവരണെ. ഞാനുമൊരു BSNL കസ്റ്റമർ ആണ് നെറ്റിനുവേണ്ടി എയർറ്റെല്ലിനെ ആശ്രയിക്കുന്നു.
@jijukrishnamu2620
@jijukrishnamu2620 Ай бұрын
BSNL unlimited call kittuna plan ethra varum
@hari0738
@hari0738 Ай бұрын
Bsnl lekk port cheyyan eathre avum minimum recharge
@gibingeorge1402
@gibingeorge1402 Ай бұрын
108 28 days validity
@user-gi3tf2op3s
@user-gi3tf2op3s Ай бұрын
ഞാൻ BSNL ആണ് ഉപയോഗിക്കുന്നത്
@arunandippatt3290
@arunandippatt3290 Ай бұрын
ഇത് വെറുതെയാണ് 3g യിലെ പ്ലാനുകളാണ് Bsnl തരുന്നത് അതുപോലെ 3 g യിൽ 2 g സ്പീഡാണ് അവർ കൊടുക്കുന്നത്
@adithleo9277
@adithleo9277 Ай бұрын
Myr thanne jio mukki thuri recharge akkiyalum range um illa 🤢 njn bsnl akkn pokuvva
@anishkumarvs6717
@anishkumarvs6717 Ай бұрын
Njan BSNL aakkan pokuva
@satheeshgovindan9130
@satheeshgovindan9130 Ай бұрын
വെറുതെ ഇരുന്നു തൊണ്ട കീറാതെ, bsnl കേരളത്തിൽ 4 G എങ്കിലും ആകിയിട്ട് ഈ സുഖിപ്പിക്കൽ നടത്തിയെങ്കിൽ നന്നായിരുന്നു, എല്ലാപേരും 4 G ക്കു വേണ്ടി കാത്തിരിക്കുന്നു,എന്നാൽ ഇവനൊന്നും അത് ചെയ്യുകയുമില്ല. BSNL ഓഫീസിൽ പോയാൽ കാണാം ഒരു ജോലിയും ഇല്ലാതെ കുറെ എണ്ണം കൊട്ടുവയും ഇട്ടു നഖവും മിനുക്കി കൊണ്ടിരിക്കുന്നത്. ജനങ്ങളോട് ചെയ്തു കൂട്ടിയതിന്റെ ഫലം അനുഭവിക്കുന്നു 😅4G ആക്കിയാൽ ആരുടേയും വാഴ്ത്തുക്കൾ ഇല്ലാതെ ജനം തിരിച്ചു വരും. കോഴിക്ക് മുല വരുന്നു എന്നത് പോലെ ആണ് BSNL 4/5G വരുന്നത് 😂
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
奧特羅羅 Ultraman
Рет қаралды 4,4 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
奧特羅羅 Ultraman
Рет қаралды 4,4 МЛН