എന്റെ ദേവി വരുന്ന വെള്ളിയാഴ്ച്ച ഞങ്ങളുട വക ചുറ്റുവിളക്ക് അവിടെ ഉണ്ട് എല്ലാം ഭംഗി ആയി നടത്തി തരണേ... എന്റെ കുഞ്ഞുങ്ങളെയും ഭർത്താവ് നെയും കാത്തോളണേ... എന്റെ അമ്മക്ക് ആയുരാരോഗ്യം കൊടുക്കണേ എല്ലാ പാപവും പൊറുത്തു തരണേ അമ്മേ 🙏🙏🙏
@sivanswapna3722 Жыл бұрын
പനയന്നാർ കാവിലമ്മയെ തൊഴുതിറങ്ങിയ അനുഭൂതി ക്ഷേത്രങ്ങളെപ്പറ്റി ഇതുപോലെ യുള്ള വിശദീകരണം സ്ലഹനീയമാണ് നന്ദി 🙏🏼
അമ്മേ... ദേവീ... 🙏🙏🙏അത്യത്ഭുതം!!! ദിവ്യ ദർശനം പകർന്നു തന്നതിന് നന്ദി 🙏 ഹൃദ്യമായ ദൃശ്യങ്ങൾ 😍 അഭിനന്ദനങ്ങൾ 🌹🌹🌹
@Dipuviswanathan Жыл бұрын
🙏
@sivadasanbabu67872 ай бұрын
അമ്മേ മഹാമായേ ശരണം
@UnnikrishnanNair-bz5bx Жыл бұрын
പനയന്നാർ കാവിലമ്മേ... കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻
@sanilkumar4642 Жыл бұрын
എന്റെ അമ്മയായ (ഭദ്രകാളിയമ്മ) മാന്നാർ - പരുമല പനയന്നാർ കാവിലമ്മ ആണ്. എന്റെ കുടുംബത്തിൽ പോയിട്ടുള്ളതാണ്. ഞാൻ ദേവസ്വം ബോർഡ് പമ്പാ കോളേജിലെ അയ്യപ്പന്റെ അച്ഛനായ ശിവനച്ഛന്റെ (എന്റെ അച്ഛൻ) പഠനം ""ഭൗതിക ശാസ്ത്രം"" എടുത്ത് BSc ഫിസിക്സ് മെയിൻ ബിരുദം കോഴ്സ് പൂർത്തിയാക്കി. അതായത് എനിക്ക് കുടുംബ പുരാണത്തിൽ പെട്ടതാണ്. ❤❤❤❤❤ ഓം നമഃ ശിവായ, അയ്യപ്പ സ്വാമി ശരണം, ഭദ്രകാളിയമ്മേ ശരണം, ഓം ഗണേശായ നമഃ , വേൽ മുരുകാ ഹരോ ഹര, ഉമാ മഹേശ്വരായ നമഃ, ഓം നമോ നാരായണ നമഃ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🌹🌹🌹🔱🔱🔱
@Dipuviswanathan Жыл бұрын
🙏
@Dipuviswanathan Жыл бұрын
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും പടിഞ്ഞാറു മാറി മാന്നാർ ടൗണിൽ നിന്നും പമ്പാ നദിക്കു കുറുകെയുള്ള പാലം കയറി കുറച്ചു മാറിയാൽ പരുമല എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .തിരുവല്ലയിൽ നിന്നും 11 കിലോമീറ്റർ ദൂരം മാത്രം Contact Temple Authority Valiya Panayannarkavu Bhagavathi Temple Parumala PO, Thiruvalla, Kerala - 689626 Phone:+91 479 2311263, 9446 560 765, 9526 66 7025 Email: amma@panayannarkavu.org, advsubhashadisser@gmail.com For Online Vazhipad +91 9847 212387 maps.app.goo.gl/ie78YDGEDkSioEks6
@midhunmadhu5475 Жыл бұрын
Not kottayam ...it's pathanamthitta
@Sreekumarnaduvilathayil-ct9hq Жыл бұрын
തിരുവല്ല പത്തനംതിട്ടയിൽ ആണ്..
@Dipuviswanathan Жыл бұрын
👍👍
@Dipuviswanathan Жыл бұрын
Ok updated👍
@vbzish Жыл бұрын
അമ്മേ ഭഗവതീ!!!! വളരെ നന്ദി ദിപു ജി🙏🙏🙏
@jayaprakashp6600 Жыл бұрын
പനയന്നാർ കാവിലമ്മേ അവിടുത്തെ തൃപ്പാദങ്ങൾ ശരണം 🙏🙏🙏🙏🙏
@athira-anu Жыл бұрын
അമ്മേ പനയന്നാ ർകാവിലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@soorajsm Жыл бұрын
ഞാൻ അമ്പലത്തിൽ പോകുന്നത് വളരെ വിരളമാണ് പക്ഷെ പനയന്നാർ കാവിൽ പോകുന്നത് പോലെ ഒരു അനുഭൂതി എനിക്ക് വേറെ ഒരമ്പലത്തിൽ പോയാലും കിട്ടിയിട്ടില്ല.
@cherianabraham5543 Жыл бұрын
😂🎉😢😮x❤ 🐵🐻🐻🐼
@Devi_Saranam5 ай бұрын
അമ്മേ ദേവി എൻ്റെ പനയന്നാർ കാവിലമ്മേ രക്ഷിക്കണേ ഞങ്ങളെ കാത്ത പു രക്ഷിക്കണേ
@parthakumarvp5037 Жыл бұрын
അമ്മേ ശരണം ദേവി ശരണം കാവിലമ്മേ ശണം അനുഗ്രഹിക്കന്നേ അമ്മേ
@Dipuviswanathan Жыл бұрын
🙏
@mashettan3 ай бұрын
താങ്കൾ ചെയ്ത വീഡിയോ അതിൻ്റെ പരിശ്രമം അഭിനന്ദനീയം തന്നെ ❤❤❤
വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ 🙏 ഭംഗിയായി അവതരിപ്പിച്ചു 👌നന്ദി
@Dipuviswanathan Жыл бұрын
Thank you🙏
@bindhucm36749 ай бұрын
അമ്മേ പനയന്നാർ കാവിലമ്മേ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണേ.
@ToBeJustAndFearNot Жыл бұрын
Very beautiful and calm atmosphere.
@Dipuviswanathan Жыл бұрын
🙏🙏🙏
@sindhukn2535 Жыл бұрын
A very informative video. I have never heard of this temple especially the information regarding Kalliankattuneeli and Kadamattathu Kathanaar. Thank you for sharing.
@Dipuviswanathan Жыл бұрын
Thank you🙏🙏
@manukrajappan5211 Жыл бұрын
Njan poyathil vach manass calm aya oru temple aanu panayannarkkavu.atmosphere was amazing ❤
അവിടെ വരാൻ ആഗ്രഹിക്കുന്നു തിരുമതമാകുന്നു പോയ് ആ അമ്മേടെ അനുഗ്രഹം vagi
@gayathrip39657 ай бұрын
നന്ദി ദീപു. വളരെ നല്ല വിശദീകരണം
@Dipuviswanathan7 ай бұрын
Thank you gayathri🙏
@ajithunair4740 Жыл бұрын
മാഷേ... അതിഗംഭീരം... 🙏🧡
@Dipuviswanathan Жыл бұрын
Thank you ajith🙏❤️
@vasanthakumari3487 Жыл бұрын
Amma saranam .Devi saranam .panayennar kavil amma saranam .🙏🙏🙏🙏🙏
@VIPinKEYthoo5 ай бұрын
Solid information and soul, rare ❤❤❤
@manojar8045 Жыл бұрын
നല്ല അവതരണം സൂപ്പറാണ്❤❤❤❤❤
@Dipuviswanathan Жыл бұрын
Thank you
@ushavasudevan5313 Жыл бұрын
അമ്മേ ശരണം 🙏 🙏
@jayapradeep7530 Жыл бұрын
Thank you for this video about panayannar Kavil Amma,🙏🙏🙏
@seethalakshmihariharan1899 ай бұрын
അമ്മേ ശരണം. ആപത്തൊന്നും വരാതെ കാത്തു കൊള്ളണെ.
@sunitharajesh7839 Жыл бұрын
പരപ്പുകാട് ശ്രീ ദേവി ക്ഷേത്രം, ശാന്തിപുരം.. (, മാമ്മൂടിനും നെടുങ്ങാടപ്പള്ളി ക്കും ഇടക്ക് ആണ് ) ഈ അമ്പലത്തിന്റെ ഒരു വീഡിയോ ചെയ്യണം... എല്ലാവരും അറിയട്ടെ ആളുകൾ വരട്ടെ
@anandbelchada17685 ай бұрын
Ammme ella prashnaghalu pariharikkane🙏🙏🙏
@neethuraveendran7147 Жыл бұрын
Video nanayittundu Dipu chetta. 💜💙Amme Narayana🙏🏻
@Dipuviswanathan Жыл бұрын
Thank you neethu🙏
@SunithaUlakan-bi7zt8 ай бұрын
Entte kudumba bahathi yane amame Devi saranem🙏🙏🙏
@krishnamohan8364 Жыл бұрын
Kavil Amma😍💕
@Dipuviswanathan Жыл бұрын
🙏🙏
@suchitrasuchu999 Жыл бұрын
Amme saranam..... 🙏
@R_E_V_I_N Жыл бұрын
പനയന്നാർ കാവിലമ്മേ ശരണം
@Dipuviswanathan Жыл бұрын
🙏
@lathabhaskaran2446 ай бұрын
ദേവീ ശരണം 🙏🙏
@seethalakshmihariharan1899 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ അമ്മേ ശരണം
@R_E_V_I_N Жыл бұрын
അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻
@Ashaleena11 ай бұрын
Ente veed panayannarkaavu ambalathinte thekkuvashath aanu 🙏🙏
@rajimenon2294 Жыл бұрын
🌄 Bhvana Bhaskaraya Namaha 🪔🌹🪔 om sree mathrea Namaha 🪔🌹🪔 saptamathayea Namaha 🪔🌹🪔 Navadurgayea Namaha 🪔🌹🪔 Aryea Bhagvati Devi Saraswati Adi karthyani kattidnea 🪔🪔🪔🪔🪔🪔🪔🪔Hara Hara Mahadev Devadi Dev Mahadev shambho Sankara Namashivaya Hari Om Shakti 🪔🪔🪔🪔🌹🌹🌹🌹🌹🌹🌹🙏🙏
@avp2726 Жыл бұрын
🙏അമ്മേ ഭഗവതി പനയന്നാർ കാവ് ഭഗവതിയേ ശരണം 🙏
@vaidhuswonderland6162 Жыл бұрын
Ente kudumba kshethram 🙏🏻🙏🏻🙏🏻
@Soyanuj980 Жыл бұрын
മനോഹരം 🙏🏻🙏🏻 തിരുവല്ല കവിയൂർ ആണ് എന്റെ നാട്
@Dipuviswanathan Жыл бұрын
🙏🙏
@Vasantha-cz8mq6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🌹അമ്മ ദേവിയെ
@nishaachu20047 ай бұрын
U r doing an excellent job getting so much informations..!!
@Dipuviswanathan7 ай бұрын
Thank you🙏🙏
@sindhunair9717 Жыл бұрын
Amme saranam🙏🙏Devii saranam🙏🙏
@divyanair55603 ай бұрын
Amme narayana 🙏 kathu kolene amme 🙏🙏🙏
@M.A.UdayakumarUdayakumar-px8wf Жыл бұрын
അമ്മ ഭഗവതീ...... അമ്മ🙏🙏🙏🙏
@Jagannath2024 Жыл бұрын
പന്നയന്നാര്‍ കാവിലമ്മ ശരണം...... വീണ്ടും ശാക്തേയ പൂജ ആരംഭിക്കണം...
@MinimolCTCTminimol3 ай бұрын
പനയന്നാർക്കാവിലമ്മ നൃത്തനാടക o 35 വർഷം മുമ്പ് കണ്ടിട്ടുണ്ട്. പൂഞ്ഞാർ നുത്ത കലാലയം അവതരിപ്പിച്ചതാണെന്ന് തോന്നുന്നു. കങ്ങഴ മഹാദേവക്ഷേത്രത്തിൽ
@deepuchadayamangalam6815 Жыл бұрын
അമ്മേ 🙏🏻🙏🏻
@Dipuviswanathan Жыл бұрын
🙏🙏
@ajanthakumari6678 Жыл бұрын
Ame saranam devie saranam 🙏kathu kollanam 🙏amme
@viswanadhanmuthukulam7121 Жыл бұрын
വളരെ നല്ലത് 🙏🙏🙏🌹🌹🌹🌹🌹🌹🌹
@drawingcarts4496 Жыл бұрын
ദേവി ശരണം 🙏🙏🙏അമ്മേ....
@Dipuviswanathan Жыл бұрын
🙏
@sciencelover4936 Жыл бұрын
എന്റെ കുടുംബ ക്ഷേത്രമാണ് പനയന്നാർകാവ്!
@3rdworldartist319 Жыл бұрын
Mine too
@moneshem354110 ай бұрын
ഭാഗ്യവാന്മാർ 🙏🙏
@ajithaprasad94448 ай бұрын
എൻ്റെയും
@shanthakumari18937 ай бұрын
. അമ്മേ ദേവീ അമ്മ തുണക്കണേ. അറിഞ്ഞേ അറിയാതെ ഉള്ളത് ക്ഷമിക്കണേ.🙏🙏🙏🙏🙏
@SureshKumar-gp9yk Жыл бұрын
Amma saranum davi saranum panayannar kabil Amma saranum🙏🙏🙏
@Mihirashramamofficial10 ай бұрын
രുരുജിത് വിധാനം ❤
@madhavanhrisheekesan5249 Жыл бұрын
🙏🏻🙏🏻🙏🏻കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തേ പറ്റി ഒരു വീഡിയോ ചെയ്യാമോ... വളരെ അധികം പ്രത്യേകതകൾ ഉള്ള ക്ഷേത്രമാണ്
@Dipuviswanathan Жыл бұрын
തീർച്ചയായും ശ്രമിക്കാം🙏
@vijeshvijayan7482 Жыл бұрын
കാവിലമ്മ ഒരുപാട് ഇഷ്ടം ❤❤❤
@ksramani8712 Жыл бұрын
very good - tamilian from Madurai
@Dipuviswanathan Жыл бұрын
Welcome thank you🙏
@pushkalakumari5306 Жыл бұрын
ഓം നമഃ ശിവായ ശിവയേ നമഃ ❤
@Vineesh-u9f11 ай бұрын
അമ്മേ കാത്ത് കൊള്ളണമേ
@ab27nhc79 Жыл бұрын
വീഡിയോ നന്നായി💕
@Dipuviswanathan Жыл бұрын
Thank you dear friend🙏❤️
@ab27nhc79 Жыл бұрын
കുറച്ചു കൂടി അന്വേഷിക്കാമായിരുന്നു
@Sreekumarnaduvilathayil-ct9hq Жыл бұрын
അമ്മേ നാരായണ ദേവി നാരായണ..
@sanitha2791 Жыл бұрын
Nalla sakthi ulla Devi aanu
@nbabu8708 Жыл бұрын
Amme Devie Saranam🙏🙏🙏🙏🙏
@thankammashetty9225 Жыл бұрын
ഞാൻ 1961 മുതൽ ഈ കാവിൽ പോകുന്നു 🙏. പനയനാര് കാവിൽ അമ്മേ എല്ലാവരെയും കാത്തോളണേ. പണ്ട് വള്ളത്തിൽ ആരുന്നു പോയത്. പാലം ബസും ഒന്ന് ഇല്ലാരുന്നു 🙏
@Dipuviswanathan Жыл бұрын
🙏🙏
@raghunathan4228 Жыл бұрын
Q
@thankammashetty9225 Жыл бұрын
മടയ് കാവിൽ ഉണ്ട്
@subee1286 ай бұрын
Thanks
@sulochanas5816 Жыл бұрын
Very much informative
@Dipuviswanathan Жыл бұрын
🙏
@veekay22545 ай бұрын
Hello Dipu, This video could have been trimmed down to under 30 minutes. It’s a bit difficult to see why this particular place stands out, and there’s a lot of information that feels pretty ordinary. But your work overall is valuable.
@Dipuviswanathan5 ай бұрын
അവർക്ക് പറയാനുള്ള സമയം കുറച്ചു വേണ്ടിവന്നു
@nithinbabu637 Жыл бұрын
എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ ചെയ്യാമോ SIR PLEASE
@Dipuviswanathan Жыл бұрын
ചെയ്യാം നിതിൻ തീർച്ചയായും👍
@poornam84934 күн бұрын
Sir, pazhaya ezhuthilulla manthrangale patti Adisher paranjallo - vattezhuthu etc. Ingane ulla old writings ethengilum research university kale kanichaal, avar athil research nadathaanum athu preserve cheythu vaykkaanum help cheyyum ennanu njaan arrinjathu. ( Ex: Kaladi Sanskrit University etc?) Ithrayum pazhaya tantra/mantra vidyakal ellaam namukku ennennukkumaayi nashtappedum. Adisher family ye ithu ariyikkaan aavumo?
@MK-ih2rq Жыл бұрын
ആദിശ്ശൻ അദ്ദേഹം പറഞ്ഞതിൽ തെറ്റുണ്ട്..1988ൽ ഞാൻ ആദ്യമായി ക്ഷേത്രത്തിൽ പോയപ്പോൾ കത്തനാർ ബന്ധിച്ച യക്ഷിയുടെ പ്രതിഷ്ഠ ഒരു ചെറിയ കോവിലിൽ അവിടെ ഉണ്ടായിരുന്നു.. പുനപ്രതിഷ്ഠ ആവും അദ്ദേഹം ഉദ്ദേശിച്ചത്
@vijithviju2981 Жыл бұрын
🙏ദേവിയേ ശരണമമ്പികേ
@parangodankolathayi453711 ай бұрын
അമമശരണം
@hari7536 Жыл бұрын
Amme narayana
@Thatwamasi212 Жыл бұрын
സർപ്പം തുള്ളലിനെ പറ്റി വീഡിയോ ചെയ്യാമോ
@Dipuviswanathan Жыл бұрын
നമസ്തേ തീർച്ചയായും ചെയ്യാം അങ്ങനെയൊരു പ്ലാൻ ഉണ്ട്🙏🙏
@Thatwamasi212 Жыл бұрын
എല്ലായിടത്തെയും സർപ്പം പാട്ട് കഴിഞ്ഞു പക്ഷേ വൈക്കം മറവൻതുരുത്തിൽ കൃഷ്ണകുമാരി പുള്ളുവനും , വൈക്കം നാനാടത്ത് സുന്ദരൻ പുള്ളുവനും ഉണ്ട് .സർപ്പം തുള്ളലിന്റെ വീഡിയോ ചെയ്യണം ചേട്ടാ Pls .🙏
@Dipuviswanathan Жыл бұрын
Sure👍👍
@Thatwamasi212 Жыл бұрын
Ok
@shanthakumari18937 ай бұрын
സത്യം എന്നും നിലനിൽക്കും. നമ്മളായിട്ട് ആരും വഞ്ചിച്ചിട്ടില്ല. ആരേയും വേദനപ്പിച്ചില്ല. അവനവന്റ കർമ്മദോഷമാണ് തോന്നതു് എല്ലാവരും ഒന്നായി കാണുന്നതു് രണ്ടായി കാണുന്നവർക്ക് നമ്മൾ ഉത്തരവാതി അല്ല. നല്ലാരു കാര്യത്തിന് വിളിക്കുമ്പോൾ എടുക്കില്ല. ഒന്നായി കാണുന്നവർക്ക് അത്തരം ഭാവമൊന്നുണ്ടാവില്ല. അതും സ്വാത്യ കർക്ക് .. പുറത്ത് . പൂജാതികർമ്മങ്ങൾ ഇഷ്ടപെട്ടവർക്ക് വട് സപ്പ് ചെയ്യുക. നല്ല കാര്യാക്കക്ക് നമ്മൾ ആരുമല്ല. അമ്മേ. ഇത്തരം ജനങ്ങൾ ലോകത്ത് . ഏഷണി 4 വർഷമായി നമ്മുടെ പെരുമാറ്റം അമ്മേ ശരണം. അമ്മ തുണക്കണ്
@sreelatham5144 Жыл бұрын
Ammea.devi saranam
@Dipuviswanathan Жыл бұрын
🙏
@adwaithprakash Жыл бұрын
എന്റെ അമ്മ 🙏🙏🙏
@ajithagouri9451 Жыл бұрын
🙏🙏🙏
@Dipuviswanathan Жыл бұрын
Thank you🙏
@RamaniKR-if8ib Жыл бұрын
I never heard of this temple.Where is it? Devi saranam, Amme saranam. Very good temple.
@sindhusindhu9109 Жыл бұрын
ആലപ്പുഴ ജില്ലയിൽ തിരുവല്ല പരുമല റൂട്ടിൽ ആണ് തലവടി ക്കടുത്ത് പുരാതന ക്ഷേത്രം ആണ്
@padmanabhannairg7592 Жыл бұрын
തലവടിക്കടുത്തല്ല. കായംകുളം-തിരുവല്ല റൂട്ടില് മാന്നാറി െല പരുമലയിലിറങ്ങി കിഴ േക്കാട്ട് ഒന്നര കി േലാമീറ്റര് േപായാലിവി െട എത്താം.
@VinodKumar-we1bm Жыл бұрын
അമ്മേനാരായണദേവീനാരായണ
@deeparafhanamalayalam9 ай бұрын
Video super, താങ്കൾ, എഡിറ്റിങ് ചെയ്യാൻ ഉപയോഗിക്കുന്ന അപ്ലിക്കേഷൻ ഏതാണ്?
Bhadrakali amme ende ammyude asuham maatitharane 😢🙏🏻🔱 2:35
@girijagirijarenu9187 Жыл бұрын
അമ്മേ ഭഗവതി ദേവി ഭഗവതി
@shivapooja61197 ай бұрын
Video explanation beautiful 🙏🏽 sir i have a doubt !! Can you please explain the attributes of the goddess . Panayanarkavu Amma’s tiruroopam, how is it ? Eight handed or four ? Can you briefly explain 🙏🏽
@Dipuviswanathan7 ай бұрын
ശെരിക്കുള്ള വിഗ്രഹം കാണാൻ പറ്റില്ല ആ ശ്രീകോവിൽ അടച്ചിട്ടിരിക്കുകയാണ്.അതിനാൽ രൂപം പറയുക ബുദ്ധിമുട്ടാണ്