ആശുപത്രി വാസമില്ലാതെ ഹെർണിയ സർജറി ചെയ്യാം! Dr Rahul Chandran

  Рет қаралды 20,372

My Hospital

My Hospital

3 жыл бұрын

ഏതൊരു ശസ്ത്രക്രിയയ്ക്കും ആശുപത്രിവാസം ആവശ്യമാണ്..എന്നാൽ സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ അതിൽ കാര്യമായ വ്യത്യാസം വന്നു.. ഇപ്പോഴിതാ ആശുപത്രി വാസമില്ലാതെ തന്നെ ഹെർണിയ സർജറി ചെയ്യാം. അതിനെപറ്റി വിശദമായി സംസാരിക്കുന്നു ഡോക്ടർ രാഹുൽ ചന്ദ്രൻ

Пікірлер: 25
@francisjacob9771
@francisjacob9771 3 ай бұрын
Thanks Doctor ❤
@shifanashareef919
@shifanashareef919 2 жыл бұрын
Sir, ethra roopa chilavu varum, enikku prayasam und. Hospital evide aanu, please replay
@aravindpillai9915
@aravindpillai9915 Жыл бұрын
Where is it
@josephov1687
@josephov1687 Жыл бұрын
Dr please tell me the coast
@mohanm1153
@mohanm1153 4 ай бұрын
Sir total expense how much
@4thestars251
@4thestars251 2 жыл бұрын
എത്ര രൂപ യാവും sargarikk എന്റെ ഉമ്മാക് ചെയ്യണം
@shyjup1629
@shyjup1629 Жыл бұрын
Kondacte നമ്പർ കിട്ടുമോ
@JovanisjoyJoy-de2dc
@JovanisjoyJoy-de2dc Жыл бұрын
ഡോക്ടർ ഇൻഫഷൻ വന്നാൽ എന്ത് ചെയ്യും
@4thestars251
@4thestars251 2 жыл бұрын
എവിടെയാണ് ഹോസ്പിറ്റൽ
@adithps4091
@adithps4091 3 жыл бұрын
What is the total expense sir?
@MyHospitalKerala
@MyHospitalKerala 3 жыл бұрын
Please contact +91 97449 58122
@angelstansilavas9970
@angelstansilavas9970 Жыл бұрын
30000രൂപ
@4thestars251
@4thestars251 2 жыл бұрын
ബുക്കിങ് no tarumo
@Raji-ul1by
@Raji-ul1by 8 ай бұрын
നബർ തരുമോ
@Himacs1234
@Himacs1234 8 ай бұрын
Ekm renai medicity hospitalil eruknida ee doctor
@vijayanpillai80
@vijayanpillai80 Жыл бұрын
ഇതൊക്കെ ചൂണ്ടയാണ്, ഒരിക്കൽ ചെന്ന് കഴിഞ്ഞാൽ അടുത്തതായി ടെസ്റ്റ് ചെയ്യാൻ ഒരു ദിവസം , പിന്നെ മറ്റെന്തെങ്കിലും രോഗത്തിന്റെ പേരുപറഞ്ഞ് 2 ദിവസം എങ്കിലും അഡ്മിറ്റ് ചെയ്യിക്കും , ചെയ്തു കഴിഞ്ഞാൽ അനസ്തേഷ്യ മയക്കം മാറാൻ സമയം പിന്നെ വിടും . പിന്നെ ഇൻഷ്വറൻസ് package ൽ ചെയ്താൽ പെട്ടെന്ന് വിടും' അല്ലെങ്കിൽ മാക്സിമം നീളും.
@anilkumarvanneri
@anilkumarvanneri 2 ай бұрын
സത്യം
@user-bu4jg8tk1e
@user-bu4jg8tk1e 11 ай бұрын
Is expensive or no
@cbsuresh5631
@cbsuresh5631 9 ай бұрын
1 lakh
@total4u206
@total4u206 2 жыл бұрын
ഞാൻ ഒരു അഞ്ച് വർഷം മുൻപ് കി ഹോൾ ചെയ്തു.... ഇപ്പൊൾ എന്തോ വീണ്ടും വന്നു... ഇന്ന് ഏകദേശം എത്ര ചിലവ് വരും... Economical crisis 😔
@shadinvlog474
@shadinvlog474 2 жыл бұрын
സർജറി ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ
@muneerap6050
@muneerap6050 Жыл бұрын
@@shadinvlog474 അനസ്ഥഷ്യ cheyyum.
@vijayanpillai80
@vijayanpillai80 Жыл бұрын
​@@shadinvlog474രണ്ട് ദിവസം ഒത്തിരി വേദന ഒക്കെ കാണും. Pain killer ഉപയോഗിച്ച് adjust ചെയ്യാം. മിക്കപ്പോഴും ഒരു വശത്ത് inguinal hernia എന്നു പറഞ്ഞ് കയറ്റിയിട്ട് രണ്ടു വശത്തും ചെയ്യിക്കും. ചിലപ്പോൾ ആവശ്യമായിരിക്കാം. അനാവശ്യ മായി ചെയ്യുന്ന ആശുപത്രി കളും ഉണ്ട്.
@stephin1092
@stephin1092 11 ай бұрын
Contact number kittumo?
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 80 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
ഹെർണിയ: കാരണങ്ങളും ലക്ഷണങ്ങളും
24:13
Ananthapuri Hospitals & Research Institute
Рет қаралды 9 М.
Spine Surgery |  GOOD HEALTH |  EP - 221 #AmritaTV
21:03
Amrita Television
Рет қаралды 618
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 17 МЛН
Частая ошибка геймеров? 😐 Dareu A710X
1:00
Вэйми
Рет қаралды 3,1 МЛН