നല്ല ക്ലാസ്സ് ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു മനസ്സിന്
@thomasjohn3042 жыл бұрын
വളരെ പ്രധാനപ്പെട്ട സന്ദേശം . ഈ കാലഘട്ടത്തിൽ മരുന്നുലോബികൾക്കു കീഴ്പെടാതെ ഒരു യഥാർത്ഥ ഡോക്ടറുടെ നീതി ശാസ്ത്രം (ethic ) കാത്തുസൂക്ഷിക്കുന്ന ഒരു ഡോക്ടർ . God bless you .
@manoramav65906 ай бұрын
How many times should I check b p . Before taking medicine ?
@BhargavibalanBhargavi5 ай бұрын
നിങ്ങളുടെ മരുന്നാണ് എൻ്റെ മകൾ വാതത്തിന് ചിക്കത്തിക്കുന്നത് എൻ്റെ മരുമകൻ്റെ വീട് കോട്ടയം തീക്കോയിപഞ്ചായത്ത് ാണ് താമസം
@AthiraSoman-tw1zk5 ай бұрын
😅😅😊
@HealthtalkswithDrElizabeth2 жыл бұрын
എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻
@gangaganesan86052 жыл бұрын
🙏
@dhevu79442 жыл бұрын
നല്ല ഡോക്ടർ. .. ദൈവം അനുഗ്രഹിക്കട്ടെ 🥰
@LathaRNair-q3c9 ай бұрын
ഡോക്ടർക്കു ഒരു ബിഗ് സലൂട്ട് അത്രയും നല്ല അറിവാണ് പകർന്നു തരുന്നത് 👌👌
@velayudhantm69523 жыл бұрын
ഉപകാരപ്രഥമായ ഒരു വീഡിയോ, സാറിനു ഒരുപാട് നന്ദി രേഖ പ്പെടുത്തുന്നു
@nadheeraasharaf27153 жыл бұрын
നമസ്കാരം ഡോക്ടർ വളരെ സന്തോഷം ഈ.അറിവുകൾ പകർന്നു തന്ന ഡോക്ടർ.വളരെ നന്ദി ഡോക്ടർ സതേഷം
@arunchith75533 жыл бұрын
ഡോക്ടർടെ വീഡിയോകൾ ഒരുപാട് പുതിയ അറിവുകൾ തരുന്നു. Thank you very much
@zeyaworld53592 жыл бұрын
താങ്ക്സ് ഡോക്ടർ..,ഇത്രെയും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ...
@Harihappinesshaven3 жыл бұрын
സാർ,നിങ്ങൾ ഒരു നല്ല dr ആണ്. ഒരു നല്ല dr ന്റെ ശ്രദ്ധ എപ്പോഴും ആരോഗ്യതിലായിരിക്കും. രോഗി നിർമാണം business minded ആയ dr ന്റെ ലക്ഷ്യം ആണ്.
@vahidajabar49882 жыл бұрын
Drorunallaorudraannu
@vinodkanam3 ай бұрын
Hi
@AswathisHealthyCooking2 жыл бұрын
ബീ പി നിയന്ത്രിക്കാനും കുറക്കുവാനും പറഞ്ഞു തന്ന ഉപദേശങ്ങള്ക്കു ഡോക്ടർക്ക് വളരെ നന്ദി. ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വീഡിയോ മുഴുവൻ കണ്ടു; വളരെ ഇഷ്ടമായി .ഞാൻ ഡോക്ടറുടെ പുതിയ സുഹൃത്തായി കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.
@SreekumarV-su3eo3 ай бұрын
🎉🎉
@PraseebaK-v1q8 ай бұрын
നന്ദി ഡോക്ടർ... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അറിവ് തന്നതിന് 🙏🙏
@Dijinaumesh252 жыл бұрын
ഡോക്ടർ എന്തു നല്ല കാര്യം മനസ്സിൽ തട്ടുന്ന കാര്യം പകുതി അസുഖം കുറഞ്ഞു സത്യം 🙏🏻🙏🏻🙏🏻
വേറിട്ട ഒരു ഡോക്ടർ. പാവങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും. അടുത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഒന്ന് വന്ന് തൊഴുതു പോയേനെ. അത്രയ്ക്ക് ബഹുമാനം തോന്നുന്നു. 🥰🥰
@NihalashareАй бұрын
❤😊
@Naseemak.k9 күн бұрын
Padachavan. Anugrehikatte dr
@gopakumar3240 Жыл бұрын
ബി.പിയെ പറ്റി ഡോക്ടർമാരുടെ ഇത്തരം സന്ദേശങ്ങൾ കേൾക്കാറുണ്ട് പക്ഷെ ഈ അറിവ് വളരെ നല്ല ഒരറിവ് തന്നെയാണ് /വളരെ നല്ല രീതിയിൽ അവതരിപ്പിതിന് നന്ദി
@thumkeshp38352 жыл бұрын
നല്ല അറിവ് നൽകി നന്ദി ഡോക്ടർ നമസ്കാരം 🙏
@safeelabeevis31652 жыл бұрын
Thanks ഡോക്ടർ ഒത്തിരി കര്യങ്ങൾ മനസ്സിലക്കൻ കഴിഞ്ഞു നന്ദി,👏👏
@mnandakumar1413 Жыл бұрын
നല്ല മനസ്സുള്ള ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@mohammedalic7929 Жыл бұрын
മനുഷ്യ സ്‌നേഹി...! ഒരു പാട് അറിവുകൾ പകർന്നു നൽകി thanks sir
@ramanivp52493 жыл бұрын
നല്ല അറിവ് തന്നു സാർ വളരെ സന്തോഷം. താങ്ക്യൂ സാർ.
@shibuabdulsalam81343 жыл бұрын
Thanks Dr
@manjua.r11713 жыл бұрын
നല്ല അറിവ് തന്നതിന് ഒരുപാട് താങ്ക്സ്
@hamidabeevi94782 жыл бұрын
നന്ദി ഡോക്ടർ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@sukumarank8082 Жыл бұрын
ഇങ്ങനെ പറയാനെളുപ്പം. 25 വർഷമായി BPക്ക് മരുന്നു കഴിക്കുന്ന രോഗിയാണ് ഞാൻ. ഇതിനിടയിൽ BP കുറച്ചു തരാംമന്ന് പറഞ്ഞു കോഴിക്കോട് ആയൂർവേദ ഡോ. മരുന്നു തന്നു. 6 മാസം കഴിച്ചപ്പോൾ ആ ഡോക്ടർ തന്നെ ഭയപ്പെട്ടിട്ട് പറഞ്ഞു " നിങ്ങൾ ഉടനെ Allopathy Dr. റെ കാണുക. BP High ഉണ്ട് " എന്ന് . അങ്ങനെ ഞാൻ 8 km ദൂരെ എന്റെ Dr. കാണാൻ പാഞ്ഞു. അവിടുന്ന് എന്റെ ഡോക്ടർ എന്നോട് കയർത്തു പറഞ്ഞു. ആര് പറഞ്ഞു ആയൂർവേദത്തിൽ പോകാൻ. ആയൂർവേദത്തിൽ BP ക്ക് മരുന്നില്ല. എന്നറിയില്ലേ? എന്ന്. വെറുതെ രോഗികളെ തെറ്റിധരിപ്പിക്കല്ലേ. ആധുനിക ലോകമാണ്.
@MP-kt7bn3 ай бұрын
ആയുർവേദതതിൽ BP ക് മരുന്നില്ല എന്ന് ആര് പറഞ്ഞു??? - Cardostab..Arjuna etc etc
@Dhakshin.Rvlog7713 күн бұрын
വെറുതേ വേണ്ടാത്തത് പറയരുത് പ്രഷറിന് മരുന്നുണ്ട്. അത് കഴിച്ച് നോർമ്മലായ അനുഭവവും ഉണ്ട്
@sukumarank808213 күн бұрын
@Dhakshin.Rvlog77 ആയൂർവേദത്തിൽ BP എന്നത് അസുഖമല്ല അനുഭവസ്ഥൻ ആണ് പറയണത്.
@gamingwithabhi67502 жыл бұрын
ഇങ്ങനെ രോഗികൾ - രോഗാവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാനും ,മാനസികമായും, ശാരീരികമായും ബലമാക്കാനുമുള്ള സാറിൻ്റെ ഈ വിലപ്പെട്ട നിർദ്ദേശങ്ങൾ +ve ആയി കരുതുന്നവർക്ക് ഉപകാരപ്പെടട്ടെ. -ve നോക്കണ്ട. - പ്രാർത്ഥനയുണ്ട് കൂടെ
@usmankadalayi5611 Жыл бұрын
മരുന്ന് ലോബികളുടെ ഈ കാലഘട്ടത്തിൽ...... വളരെ നല്ല രീതിയിൽ ഇത്തരം ഒരു മെസ്സേജ് നൽകിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങളും സ്നേഹാദരവും അറിയിക്കുന്നു🙏 എനിക്ക് ഇന്നാണ് ഈ വീഡിയോ കേൾക്കാൻ അവസരം ഉണ്ടായത്.... അതിനൊരു കാരണവുമുണ്ട്.... എന്റെ ബിപി ഇപ്പോൾ 160 /100 ലെവലിലാണ്..... ഇന്നലെ ഡോക്ടർ പറഞ്ഞത് ഇപ്പോൾ മെഡിസിൻ വേണ്ട എന്നാണ്..... ഡോക്ടർ പറഞ്ഞ രീതിയിൽ ഞാൻ മുന്നോട്ടു പോകാൻ ശ്രമിക്കുന്നു.…..
@manjusunil11117 ай бұрын
എനിയ്ക്കും 160/123 ആണ് എന്ത് ചെയ്യും😢
@Najnaz062Ай бұрын
@@manjusunil1111മരുന്ന് കഴിക്കുന്നുണ്ടോ?
@sreekalar4244 Жыл бұрын
രോഗത്തിനല്ല, രോഗകാരണത്തിനാണ് ഡോക്ടർ ചികിത്സ തരുന്നത്.ഇതാണ് ശരിയായ ചികിത്സ വളരെ ഉപകാരപ്രദം
@venugopalank85512 жыл бұрын
Practical and open person. Excellent class Doctor.
@jayasreepv6560Ай бұрын
താങ്ക്സ് ഡോക്ടർ. മനുഷ്യത്വമുള്ള നല്ല മനസ്സിന്റെ ഉടമ.🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🌹.
@minirajeev35283 жыл бұрын
ഇത്രയും വലിയ അറിവ് തരുന്ന ഡോക്ടർ നന്ദി 🙏🙏
@shihabaslamick3573 жыл бұрын
നല്ല അറിവ് എത്തിച്ചു തരുന്ന ഡോക്റ്റർമാർക്കാട്ടെ ഇന്നത്തെ ലൈക്ക്
@jamesk.j.42972 жыл бұрын
കൂടുതൽ ജോലി ചെയ്തു കൂടുതൽ കാശ് ഉണ്ടാക്കി ബിപി കൂട്ടി. എന്നിട്ട് ആ കാശ് കൊണ്ടുപോയി ആശുപത്രിയിൽ കൊടുത്തു.എന്നെപ്പോലെ മിക്ക ആളുകൾക്കും പറ്റുന്ന മണ്ടത്തരം ഡോക്ടർ തുറന്നു പറഞ്ഞു. എത്ര ശരി. Thank u doctor. 🌹
@thomaspt37852 жыл бұрын
.
@nidhilajamesnidhila2737 Жыл бұрын
ദൈവതുല്യനായ ഡോക്ടർ. തുറന്ന് പറഞ്ഞ് കാര്യങ്ങൾ ലളിതമാക്കാൻ ശ്രമിക്കുന്ന ഡോക്ടർക്ക് നന്ദി.
@deepalekha59352 жыл бұрын
Thanks alot Dr. U r Great stay Blessed ever🙏🙏🙏
@neethuvinod51268 ай бұрын
Nalla vdo arnnu🥰pedi mattiya vdo..othiri kariagalum manasilakki thannu doctor 👏🏽👏🏽👏🏽❤️
@lissy43632 жыл бұрын
Dr,താങ്കളുടെ ഓരോ വീഡിയോകളും ഓരോ പുതിയ പുതിയ അറിവുകൾ തരുന്നു 🌹🌹 🌹thanks a lot 🥰🙏🙏
ഡോക്ടർ പറഞ്ഞത് ശരിയാ എൻ്റെ അമ്മയക്ക് ആദ്യം ഒരു ഗുളിയായിരുന്നു ഇപ്പഴ് ഗുളിക 3 ആയി എന്നിട്ടും ബിപി കൂടുതൽ എന്നും ക്ഷീണമാ:,, നന്ദി ഡോക്ടർ
@sajideepa87003 күн бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഹോസ്പിറ്റലിൽ പോയി നോക്കുമ്പോൾ പി പി വളരെ കൂടുതലാണ് നേരെമറിച്ച് വീട്ടിൽ നോക്കുമ്പോൾ ബിപി കുറവാണ് ടെൻഷനാണ് കാരണം ബിപി കൂടുതലാണോ ബിപി കൂടുതലാണോ എന്നുള്ള ചിന്ത
Wow a blessed and beautful human being 🙏 Stay blessed always Doctor 🙏
@vijayangk1123 жыл бұрын
വളരെ വിശദമായി ഉപകാരപ്രദമായ രീതിയിൽ വിവരിച്ചു.....
@santhakumari44882 жыл бұрын
നല്ല അറിവ് തരുന്നു 🙏🌹
@pradeepkumark23022 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നന്ദി സാർ
@maxicanloydsloyds42222 жыл бұрын
ഞാൻ 95 kg ഉണ്ടായിരുന്നു പെട്ടന്ന് തല കറക്കം വന്നു bp നോക്കി 180,100 ഒന്നും നോക്കിയില്ല ദിവസം രാവിലെ 5 km ഓടാൻ തുടങ്ങി വൈകുന്നേരം 4 km നടക്കും 20 ദിവസം കൊണ്ട് 11 kg കുറച്ചു ചോർ ചായ പൂർണ്ണ മായും ഒഴിവാക്കി ഇപ്പോൾ bp കുറഞ്ഞു
@vyjavyjayanthi6823 жыл бұрын
Thank you Dr. Thank you for your valuable information.
@muhammedfayis52542 жыл бұрын
ഒരുപാട് ഇഷ്ടം ഡോക്ടർ ❤
@CatherineShine-ht3ju3 ай бұрын
Dr. ടെ video ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും
@ibrahimvk40192 жыл бұрын
സാറേ ഞാൻ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാൻ പ്രാത്ഥിക്കുന്നു
@gamingwithabhi67502 жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ - ശ്രദ്ധിക്കുക - കായ്ഫലം ഉള്ള മരത്തിൽ ഏറ് കൂടുതൽ ആണ്
@aboobackaraboobackar95913 жыл бұрын
ethonnum yenik ellegilum video skip cheyyathe kanunna njan oro asukathinum manassilaki paranju tharunna njammale dr😍 😍
@annyjoseph85933 жыл бұрын
Thanks Dr
@madhav.k83003 жыл бұрын
Thanks dr
@bijupaul5513 Жыл бұрын
Good morning Doctor.Good Advice. Thank you very much. God bless you. You said very correctly
@josykoshi Жыл бұрын
Nalla manushyan ❤️
@udayakumarn19512 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ
@neelakhandanbhagavathiamma60583 жыл бұрын
A practical person, reliable nice doctor. God bless you always.
@minimolkurian49358 ай бұрын
ഞാൻ ഒരു പാലാ കാരി anu.. ഫ്രം itealy.. വിഡിയോ എല്ലാം കാണാറുണ്ട് .. Good msg ... God bless you 🙏👍😍
@MP-kt7bn3 ай бұрын
Italy എന്നാണോ പാലാകാരി ഉദ്ദേശിച്ചത്??
@minimolkurian49353 ай бұрын
@@MP-kt7bn yes
@brusaamruthambrusaamrutham40902 жыл бұрын
Nalla reethyl manasilavunnu drde msg🙏
@narm61802 жыл бұрын
Dr I have diabetes and Bp for the last 10 years. Now I started brisk walking in the morning and limited food. There is a remarkable change.
I like your presentation. Thank you doctor. Subscribed
@kulangarathodi91233 жыл бұрын
Tanks
@കേരളീയൻകേരളീയൻ3 жыл бұрын
ഒരുപാടു ഇഷ്ടം 😀🙏
@santhoshng33843 жыл бұрын
Great episode👍
@pmsudhakaran63193 жыл бұрын
Doctor, I am a regular listener of your videos. All the information are very useful. Also your pleasant presentation is liked by all.
@momandtwins9733 жыл бұрын
Thank u sir nalla information 🙏🙏🙏
@vinodpillai3306Ай бұрын
Genuine Doctor ❤
@hareesa56443 жыл бұрын
Thanks valuable information
@praveenp59786 ай бұрын
രണ്ടു വർഷം മുൻപുള്ള വീഡിയോ u tubil സെർച് ചെയ്തു കാരണം എനിക്ക് bp ഇല്ലായിരുന്നു 34വയസ്സ് ഇന്നലെ വർക്കിന് പോയ വീട്ടിൽ അവിടെ ഉള്ള മിഷനിൽ എടുത്തു 196. അടുത്ത ദിവസം എടുത്തു 215.പിന്നെ ലാബിൽ പോയി എടുത്തു 150. അവരുടെ വീട്ടിലും എടുത്തു 150. പക്ഷെ കൊളസ്ട്രോൾ215 njan പപ്പടം ഉണക്ക മീൻ ഒന്നും കഴിക്കുന്ല
@minis903 жыл бұрын
U r simply great doctor I am adopting ur advise of life style My trigliceraides decreased Bp normal Without medicine Regular exercise God has send u to this work Ur videos r really relaxing
@johnykaniparambil56082 жыл бұрын
1
@narayanmp60722 жыл бұрын
Dr, have been watching your various episodes offering valuable advices and measures to control the disease and prevent or protective measures. It is very kind of you and you are an invaluable living asset to the medical fraternity and your noble services to the common man are highly appreciated
@ravindranc29852 жыл бұрын
Oooioiioiiiiiiiiooooiooooooooooz
@sreejababuraj10912 жыл бұрын
ഡോക്ടർ നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏
@amsubramanian14353 жыл бұрын
നന്ദി ഡോക്ടർ...❤
@jayalekshmis16683 жыл бұрын
Great message.
@ajimadhavan9993 жыл бұрын
പച്ചക്കറി കൂടുതല്‍ കഴിക്കുക.. രാവിലെയും വൈകുന്നേരവും വ്യായാമങ്ങള്‍ ചെയ്യുക ഉപ്പ് കുറയ്ക്കുക
@sasidharannair71332 жыл бұрын
വിഷരഹിത പച്ചക്റി കിട്ടാനില്ല.
@rajalekshmimadhukumar20662 жыл бұрын
സാർ എത്ര മണിക്കൂർ ഉറങ്ങണം ബി പി കുറയാൻ 140ബി പി കൂടുതൽ ആണോ സാർ
@MelvinMathewsAbraham Жыл бұрын
@@rajalekshmimadhukumar2066 7-8 hours ഉറങ്ങണം..
@anandng3852 жыл бұрын
Drkku orupadu thanks
@shinysaji88223 жыл бұрын
Thanks Dr. Very informative message.
@lisiepeter48503 жыл бұрын
Thanks doctor. God bless you
@Lovelygirls7772 жыл бұрын
Tension. Koodi. Enik. Pressure. Koodi
@elsuantony35323 ай бұрын
Thank you doctor for this valuable information.Excellent presentation.
@vijayakumar65552 жыл бұрын
Sir very good message thanks
@shemirmuhammed8776 Жыл бұрын
Nallla doctor.........brilliant..doctor..
@santhoshc.k95743 жыл бұрын
Good information thanks doctor 🙏
@anilbaby31808 ай бұрын
Thank you doctor. ഡോക്ടറെപ്പോലെ ഒരാളെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുന്നു.
@pmoommenpanicker33192 жыл бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sindhuj79855 ай бұрын
Thank you Dr... for your blessed msg God bless you and your blessed family.....
@ARVVALLYEDATH Жыл бұрын
Thank u Dr. for this free and convincing kind of service. I feel that, if it acceptable to you, please add the medical qualifications to the name. It would add to the faithfulness and confidence levels of the viewers. We have heard stories of compounders serving as doctors for many years, without being caught. Recently, the story of a judge in the court was heard.