Uppum Mulakum 2│Flowers│EP# 323

  Рет қаралды 1,535,541

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?

Пікірлер: 1 200
@achus2782
@achus2782 Жыл бұрын
Auto chandran , rema aunty, surendran, nawaz, evare okkey miss cheyunavar ondo 😢
@daretodream1189
@daretodream1189 Жыл бұрын
Yes..hyma ram kandu maduthu..satyam parayanamallo..idake idake varuna adhithikale ellam miss cheyunu...😢
@nishad_nishu12
@nishad_nishu12 Жыл бұрын
Illa
@padmakshiraman9429
@padmakshiraman9429 Жыл бұрын
ഉണ്ട് അച്ചു 👍
@faihahamda3960
@faihahamda3960 Жыл бұрын
Yesssss ikk nqnnaayi miss cheyyunnund
@fidhafathima9925
@fidhafathima9925 Жыл бұрын
​@@gttyyyuiijfffdd Thante appupane ikkum miss chynu😢😮
@vineeshvj2400
@vineeshvj2400 Жыл бұрын
പറങ്ങാണ്ടി പോലെ ഇരിക്കുന്ന കുട്ടൻപിള്ള 😂😂😂😂 ബാലു അണ്ണൻ 🔥🔥🔥🔥🔥🔥
@YolooYoloo
@YolooYoloo Жыл бұрын
😂😂😂
@madhunnabi5587
@madhunnabi5587 Жыл бұрын
എല്ലാവരും ബാലുനെ ഇൻസൾട്ട് ചെയ്യുന്ന എപ്പിസോഡുകൾ മാറ്റി പിടിക്കുക
@muhammedaslam_369
@muhammedaslam_369 Жыл бұрын
എന്തോന്നാടെ ഇത് വന്ന് വന്ന് ഉപ്പും മുളകും ഫെമിനിസ്റ്റ് സീരിയൽ ആയല്ല🤷‍♂️ വല്ലപ്പോഴും ആയാൽ കുഴപ്പമില്ല ഇത് എപ്പോഴും ഇങ്ങനെ തന്നെ പണ്ടത്തെ ഉപ്പും മുളക് ഇങ്ങനെ ഒന്നുമായിരുന്നില്ല
@akcreations25445
@akcreations25445 Жыл бұрын
💯
@YolooYoloo
@YolooYoloo Жыл бұрын
Sathyam
@afeefaafi4162
@afeefaafi4162 Жыл бұрын
💯
@thahir3002
@thahir3002 Жыл бұрын
സത്യം
@harimundakkodi
@harimundakkodi Жыл бұрын
ഋഷി എന്നാണ് വരുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു... ശ്രീകണ്ഠൻ സാറേ ഇതെന്താ സാറെ ഇങ്ങനെയൊക്കെ ആ ഋഷിയെ ഇങ്ങനെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ല ഋഷി ഉപ്പും മുളകിന്റെ കാതൽ തന്നെ ആണ്
@Nandhanasvlog
@Nandhanasvlog Жыл бұрын
ഓണം എപ്പിസോഡ് കാത്തിരിക്കുന്നവരുണ്ടോ അതുപോലെ ആ എപ്പിസോഡിൽ മുടിയൻ വരുകയാണെങ്കിൽ പൊളിക്കും എന്നുള്ളാരുണ്ടോ😅😊
@OT7468
@OT7468 Жыл бұрын
​@mmkbgms7535Ok👍
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mm
@Nandhanasvlog
@Nandhanasvlog Жыл бұрын
ആ 😊
@smiley3932
@smiley3932 Жыл бұрын
Mm
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
മുടിയൻ കൊടം
@devikrishna6918
@devikrishna6918 Жыл бұрын
ഇന്ന് എല്ലാവരും അടിപൊളി ലൂക്കിലാണ് 😅😅😅😅😅😅റാം കുജയികൊണ്സിരിക്കുകയാണല്ലോ 😅😅😅😅❤❤❤❤❤
@finufinu5934
@finufinu5934 Жыл бұрын
ലച്ചുനെ കണ്ടാൽ പോഷകാഹാരം ഒന്നും കിട്ടിയില്ല എന്നേ.. തോന്നു...😄😄
@hida.p9123
@hida.p9123 Жыл бұрын
😂😂😂😂😂😂
@im_a_traveler_85
@im_a_traveler_85 Жыл бұрын
17:45 ഒന്നും മനസ്സിലാവാതെ എല്ലാം കേട്ടുകൊണ്ടു പ്ലിങ്ങിനിൽക്കുന്ന ദിയ...😂😂
@Jithesh-Bellam
@Jithesh-Bellam Жыл бұрын
ആദ്യഘട്ടത്തിൽ എന്തൊക്കെ ഉടക്കുകൾ ഉണ്ടായാലും നീലു വന്നതിന് ശേഷം കോമഡി ആയി അതിന് ശേഷം ബാലു വന്നപ്പോൾ കുത്തിത്തിരിപ്പാക്കിയതും കോമഡി. ഒത്തു തീർപ്പാക്കാൻ പോയ നീലുവും ബാലുവും ഒടക്കിയതും നല്ല കോമഡി എല്ലാം കൂടി ഒരു പരുവം ആയി 😂😂😂😂പൊളി എപ്പിസോഡ് ❤❤❤ഉപ്പും മുളകും
@lailakp997
@lailakp997 7 ай бұрын
😊
@lailakp997
@lailakp997 7 ай бұрын
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@YolooYoloo
@YolooYoloo Жыл бұрын
ബാലു വിന് കൊറച്ച് respect കൊടുക്കണം. Season 1 ല് വലിയ കൊഴപം ഇല്ലയിർന്. ഇപ്പൊ നീലുവിനാണ് ഫുൾ time goal
@Geethuzzzzz
@Geethuzzzzz Жыл бұрын
ഇപ്പൊ ഹൈമയ്ക്കും fmly യ്ക്കും ആണ് പ്രാധാന്യം....
@cutie_panda775
@cutie_panda775 Жыл бұрын
Rema, auto chandran, neyyatinkara appuppan, neyyatinkara ammumma, mudiyan, basi, navaz evarokke thirichu veranam enn ellavar endo❤️🙌
@sunil1581
@sunil1581 Жыл бұрын
14:05 ലച്ചുന്റെ കയ്യിൽ നിന്നും പോയി...😅😅😅
@vidhyav5240
@vidhyav5240 Жыл бұрын
Lachu❤😅😘
@cutie_panda775
@cutie_panda775 Жыл бұрын
Uppum mulakum is incomplete without mudiyan❤️🙌
@anvlogs5551
@anvlogs5551 Жыл бұрын
𝑶𝒏𝒏𝒖 𝒎𝒂𝒂𝒕𝒊 𝒑𝒊𝒅𝒊𝒌. 𝑩𝒓𝒐
@hisanaubaid1505
@hisanaubaid1505 Жыл бұрын
​@@anvlogs5551haneena
@cutie_panda775
@cutie_panda775 Жыл бұрын
@@anvlogs5551 ethe ollu kittunne bro❤️🙌
@goldenarrows-tg9br
@goldenarrows-tg9br Жыл бұрын
ചളി കുറച്ച് കുറഞ്ഞു കിട്ടി അത്ര തന്നെ
@nirmal7732
@nirmal7732 Жыл бұрын
Mudiyan onum ene venda
@bijuksamuel53
@bijuksamuel53 Жыл бұрын
ദിയയുടെ അഭിനയം ലോക തോൽവി
@muhammedanshad3030
@muhammedanshad3030 10 ай бұрын
Correct
@JayanKumar-r1z
@JayanKumar-r1z Жыл бұрын
ഈ റാം എന്ന കഥാപാത്രം നട്ടെല്ലില്ലായ്മയുടെ ആൾരൂപമാണ്. പുരുഷവർഗ്ഗത്തിന പമാനമാണ്.
@afeefaafi4162
@afeefaafi4162 Жыл бұрын
സത്യം directer kurachu high level character ne aakkannam
@sarathkattuvallil7157
@sarathkattuvallil7157 Жыл бұрын
ദിയ ഒരു മന്ദ ബുദ്ധി പോലെ ഒണ്ട്
@jithesh8466
@jithesh8466 Жыл бұрын
ഗൃഹനാഥന് ഒരു വിലയും കൊടുക്കാത്ത പൊട്ട സീരിയൽ
@riya-vk3gb
@riya-vk3gb Жыл бұрын
14:08 scene nannaayi handle cheythu😂
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *uppum mulakum is incomplete without mudiyan💯🙂*
@rosnarose1937
@rosnarose1937 Жыл бұрын
Uppum mulakum, കണ്ട് കൊണ്ട് dinner കഴിക്കുമ്പോൾ പ്രതേക taste പോലെ 😌
@Jithesh-Bellam
@Jithesh-Bellam Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ബാലുവിന്റെ ചാഞ്ചട്ടം പൊളി അല്ലേ 😂😂😂😂😂ക്‌ളൈമാക്സ് പോളിയേക്കാൾ വലിയ പൊളി ചിരിച്ചു മരിച്ചു ഇതൊക്കെ കൊണ്ടാണ് ഞാൻ ഉപ്പും മുളകിനെയും ബാലു ആൻഡ് നീലു കുടുംബത്തെയും ഹൈമ ആൻഡ് രാംകുമാർ കുടുംബത്തെയും ഇഷ്ടപ്പെടുന്നത്
@ajasaju8780
@ajasaju8780 Жыл бұрын
രാം കുമാർ ഫാൻസ് ഉണ്ടോ❤😊
@tamusic4417
@tamusic4417 Жыл бұрын
Ah
@sarathpv1266
@sarathpv1266 Жыл бұрын
Balu fans athra ram varua
@majeedkarottu1144
@majeedkarottu1144 Жыл бұрын
No
@cutie_panda775
@cutie_panda775 Жыл бұрын
Balu❤️ Neelu❤️ Mudiyan❤️ Lechu❤️ Keshu❤️ Shiva❤️ Paru❤️ Ramkumar❤️ Haimavathi❤️ Diya❤️
@ktmspoiler4986
@ktmspoiler4986 Жыл бұрын
Ee viewersinodu njan chodhikkunnathu edheggilum rasam oddo ee paripadi kanan🙎
@chandrika_pt
@chandrika_pt Жыл бұрын
ബാലുവും റാംകുമാറും രണ്ടും നല്ല ചേർച്ച 🥰🥰🥰🥰
@Ani-gi1pf
@Ani-gi1pf Жыл бұрын
Ayyeeeee🤷‍♂️🤷‍♂️
@hida.p9123
@hida.p9123 Жыл бұрын
Ram/Balu =Best combo
@FathimaHana-dz7ux
@FathimaHana-dz7ux Жыл бұрын
Director ottoraal karanam aan mudiyan illathadh ingana poyaal uppum mulakinum views kurayum..mudiyan endhaayalum venam
@fidhehaesthetic_.
@fidhehaesthetic_. Жыл бұрын
പാറുക്കുട്ടിയുടെ role കുറച്ച് കൂടെ നന്നാകണം എന്നുള്ളവർ ഉണ്ടോ .? Edit :Dialologe ready akanam ennan
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
​@mmkbgms7535,uvva
@safw4nn.__
@safw4nn.__ Жыл бұрын
Ha ini adhil pidichu thoongu 😅😁
@akshayaashin1744
@akshayaashin1744 Жыл бұрын
ഈ ചെറുപ്രായത്തിൽ നല്ലപോലെ അഭിനയിക്കുന്നുണ്ടല്ലോ പാറു.
@mallu......
@mallu...... Жыл бұрын
Ivanu like venm😂
@jahanajafer138
@jahanajafer138 Жыл бұрын
ആ പാവം കുട്ടി കഷ്ട്ടപെട്ട് അഭിനയിക്കുന്നതാണ് അതിന് എന്താ ഇത്ര വലിയ തെറ്റ് അവൾ ഇത്രയും നല്ലതുപോലെ അഭിനയിക്കുന്നില്ലേ അതിന് അഭിനന്ദിക്കുകയാണ് വേണ്ടത്
@YolooYoloo
@YolooYoloo Жыл бұрын
🛑🛑🛑🛑🛑🛑🛑🛑🛑🛑 Season 1 episodes തുടർച്ചയായി കണ്ടുകൊണ്ട് ഇരുന്ന ഒരാൾ ആണ് ഞാൻ. Program നിർത്തിയപ്പോൾ പോലും episodes എത്ര പ്രാവശ്യം re-watch ചെയ്തു എന്ന് എനിക്ക് തന്നെ പിടിയില്ല. എന്നാല് season 2 sit-com ല്ലേക് മാറിയെങ്കിലും സ്വന്തം kudumbam പോലെ സ്നേഹിച്ചത് കൊണ്ടാവാം ചില മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടത്. * Neelu എന്ന character ല് ഉണ്ടായ മാറ്റം it's huge. പണ്ടത്തെ നീലുനെ തിരിച്ച് കൊണ്ടുവരണം. * Insulting ബാലു. ബാലു വിനെ എപ്പോഴും insullt ചേയല്ലെ give him some respect (neelu and children's). * Diya. വിഷ്ണു ഇല്ലാതെ എത്ര കാലം ഈ character വെച്ച് പിടിച്ച് nilkaam?. Diya യെ ഒന്നികിൽ പുറത്താക്കണം including (ramkumar and hayma) karanam വിഷ്ണു ഇല്ലെങ്കിൽ പിന്നെ അങ്ങനെ ഉള്ള character's nn വില ഇല്ല! * Ramkumarinte ഫാമിലി ക്ക് കൊടുക്കുന്ന role ൻ്റെ പകുതി പോലും (keshu shiva) ഒന്നും കിട്ടുന്നില്ല * പുതിയ characters നേ main ആയി ഫോക്കസ് ചെയ്യുന്നത് നിർത്തണം പഴയ vibe full ആയി പോയി. Suggestions * Auto chandran, bhasi, കനകം, ശൂലംകുടി വീട് ❤️, പടവലം വീട് ❤️, വയൽവരമ്പ്, പഴയ കഥകൾ, bhavani അമ്മ ❤️, കുട്ടൻപില്ല മാമൻ ❤️, മാധവൻ തമ്പി ❤️, sharadha amma❤️,sreekuttan❤️, സുരേന്ദ്രൻ❤️, പാറമട വീട്ടിൽ ബാലു നീലു അഞ്ച് മക്കൾ അടങ്ങിയിരുന ആ ഒരു ഫാമിലി 💗 അവർക്കിടയിലെ ഇണക്കങ്ങളും പിണകങ്ങളും❤. ഇതൊക്കെ ആയിരുന്നു "uppum mulakum" എന്ന സീരിയൽ, ഒരു സാധാരണ സീരിയൽ ന്നു അപ്പുറം വികാരമായി മാറിയത് 🙏🏻 ഈ comment കുറച്ച് കാലത്തേക്ക് ഞാൻ paste ചെയ്തൊണ്ടിരികും എല്ലാ episodes ലും karanam ഇനി വേറെ ഒന്നും പറയാൻ ഇല്ല.! പണ്ടത്തെ uppum മുളകും thirich verum എന്ന പ്രധിക്ഷയോടെ🤍🙏🏻
@Geethuzzzzz
@Geethuzzzzz Жыл бұрын
പൂർണമായും യോജിക്കുന്നു
@filu.filu.8584
@filu.filu.8584 Жыл бұрын
Ithanenteyum opinion, mudiyan illathediyante charecterinu oru prasakthiyum illa, sidhuvum lechuvm ulla episodum venam...
@martintreesa3097
@martintreesa3097 Жыл бұрын
Correct aanu.. Pazhaya aa vibe illaa.. Athinte koode neelu over aayi.. Balu ne oru respect m illaa. Diya & Lechu vum athepole thanne.. Orupad over.
@fungame9775
@fungame9775 Жыл бұрын
14:06 lachuvinthe kaiyilninu poyi😂😂
@afeefaafi4162
@afeefaafi4162 Жыл бұрын
😂😂
@vidhyav5240
@vidhyav5240 Жыл бұрын
❤😊
@blesson4436
@blesson4436 Жыл бұрын
Balu & Ramkumar best combo 😂😅
@sajidtktk2301
@sajidtktk2301 Жыл бұрын
Kidu episode❤
@rosilinantony4763
@rosilinantony4763 Жыл бұрын
Balu Best combo 👌👌👌
@babubabuk1712
@babubabuk1712 Жыл бұрын
DAY! Neelu + Balu = Combo Hymavathi + Ramkumar = Combo Neelu + Hymavathi = Combo Balu + Ramkumar = Combo ❤
@haniyaek4330
@haniyaek4330 Жыл бұрын
Neelu and haimavathi best combo💞💞💥💥🦋💗💗
@gift702
@gift702 Жыл бұрын
ബാലുവിന് വയറിനെ ഇഷ്ടമുള്ളവർ ലൈക് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Trendzzbymu
@Trendzzbymu Жыл бұрын
അതെ balu ❤
@muhammedakmal7166
@muhammedakmal7166 Жыл бұрын
Yes
@madhunnabi5587
@madhunnabi5587 Жыл бұрын
എല്ലാ എപ്പിസോഡിലും ബാലുന് ഒരു റെസ്‌പെക്ത്തും ഇല്ലാത്ത തീരെ ശരിയാവുന്നില്ല
@yt__shorts__2
@yt__shorts__2 Жыл бұрын
Balu's acting super 👌
@najafathima4905
@najafathima4905 Жыл бұрын
Balu+Ram Neelu+Hyma Diya+Lachu Shiva+Keshu Combo❤❤
@btsrealarmygirl1129
@btsrealarmygirl1129 Жыл бұрын
But paru have no combo
@amjusiraj4080
@amjusiraj4080 Жыл бұрын
Yes
@axifff_
@axifff_ Жыл бұрын
Paru+icecream
@AlbinJose-cn2rz
@AlbinJose-cn2rz Жыл бұрын
Keshu + parukutty combo super ✋✋😍😍😎😎💖💖
@cutie_panda775
@cutie_panda775 Жыл бұрын
No one can replace balu's acting💯💫 Balu fans endo❤️👏
@ushassanthosh1784
@ushassanthosh1784 Жыл бұрын
Unda
@cutie_panda775
@cutie_panda775 Жыл бұрын
@@ushassanthosh1784❤️🙌
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachuzz and balu combo super ❤😊natural acting very good and natural so cute ❤😊combo ❤😊💕💞💖💥😍
@Jithu_raj-j6b
@Jithu_raj-j6b Жыл бұрын
Ellam adipoli Missing mudiyan chettan 😩😭
@DeepikaSameer
@DeepikaSameer Жыл бұрын
Mudiyan chettan +balu =best combo 😄 Mudiyan chettan missing........
@lakhi809
@lakhi809 Жыл бұрын
Neelu and balu acting ❤ super 🎉
@manutk2020
@manutk2020 Жыл бұрын
yes
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@saleenahasain4982
@saleenahasain4982 Жыл бұрын
Onam wait
@amjusiraj4080
@amjusiraj4080 Жыл бұрын
Mm
@nujoobtc
@nujoobtc Жыл бұрын
പഴയ ലെവലിൽ തിരിച്ചെത്തിയതിൽ വളരെ സന്തോഷം ♥️
@rangithg3702
@rangithg3702 Жыл бұрын
14:08 to 14:11 .. seems like its not in the script.. See DIYA smile .. its just coming from bottom of heart..
@rajeshchithara4667
@rajeshchithara4667 Жыл бұрын
ഉപ്പും മുളകും പേര് മാറ്റി അച്ചി കൊന്തൻസ് എന്നാക്കുക അതാണ് ഇപ്പോൾ ചേരുന്നത്
@sajeerktsajeer
@sajeerktsajeer Жыл бұрын
റിഷി മുടിയനെ തിരിച്ചു കൊണ്ടു വരണം ഉപ്പും മുളകും 💚♥️
@MoideenKarimbengal-xm8so
@MoideenKarimbengal-xm8so Жыл бұрын
Dinner+Uppum Mulakum=Best Combo
@sreekarthikkarthik3582
@sreekarthikkarthik3582 Жыл бұрын
Break fast is best
@manojpillai8200
@manojpillai8200 10 ай бұрын
for pravasis .. dinner is good... :) @@sreekarthikkarthik3582
@fathima-gk4sd
@fathima-gk4sd Жыл бұрын
Lechuvinte writing success aavanam ennullavar undo Ennepole❤👍
@afeefaafi4162
@afeefaafi4162 Жыл бұрын
🙌
@vidhyav5240
@vidhyav5240 Жыл бұрын
Und❤🥰🔥
@fathima-gk4sd
@fathima-gk4sd Жыл бұрын
@@vidhyav5240 🔥
@fathima-gk4sd
@fathima-gk4sd Жыл бұрын
@@afeefaafi4162 🔥
@shinusandhya5947
@shinusandhya5947 Жыл бұрын
Uppum mulakum super combo ❤ leachu and balu and Neelu acting super ❤ bye ❤❤❤🎉
@shinusandhya5947
@shinusandhya5947 Жыл бұрын
Happy onam❤
@Mik_hael
@Mik_hael Жыл бұрын
തന്നെ പറഞ്ഞത് നന്നായി അറിഞ്ഞില്ലാരുന്നു 🤣
@anzara5398
@anzara5398 Жыл бұрын
Usuasuusyst56s
@kadeejaponneth1274
@kadeejaponneth1274 Жыл бұрын
😮
@kadeejaponneth1274
@kadeejaponneth1274 Жыл бұрын
5
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachuzz acting very good and natural so cute ❤😊💖💞💕and keshu lachu combo ❤😊
@Kuppi_Chunks
@Kuppi_Chunks Жыл бұрын
മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@aayishashibili
@aayishashibili Жыл бұрын
Illa
@Lithin.art264
@Lithin.art264 Жыл бұрын
Ind
@smiley3932
@smiley3932 Жыл бұрын
Ind
@mubbuus
@mubbuus Жыл бұрын
Mudiyan fans button
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Happy Onam to all uppum mulakum teams and viewers 😍🤩
@suja2280
@suja2280 Жыл бұрын
Happy onam
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
@@suja2280 , thanks dear
@anandr4452
@anandr4452 Жыл бұрын
Happy onam
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
@@anandr4452 , happy Onam
@amrithamp2237
@amrithamp2237 Жыл бұрын
14:10 oppikkal😂 out of script
@bahubali68
@bahubali68 Жыл бұрын
സജിതാ ബേട്ടി പല്ലുകടിച്ച് സംസാരിക്കുന്നത് കുറയ്ക്കണം. എപ്പോഴും ആയാൽ വളരെ ബോറാണ്.
@prakasanv3912
@prakasanv3912 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ബാലു അണ്ണനും രാംകുമാർസൂപ്പർ🤣🤣🤣❤️❤️❤️👌👌👌
@JiniPhilip-r6n
@JiniPhilip-r6n Жыл бұрын
Balu acting ❤ balu fans ondo❤
@thelabredoreva8270
@thelabredoreva8270 Жыл бұрын
3:12-3:16 Expression is so adorable
@jomonj8110
@jomonj8110 Жыл бұрын
ദിയയുടെ ഡ്രസ്സ്‌ എന്തായാലും ബോറ
@Geethuzzzzz
@Geethuzzzzz Жыл бұрын
ദിയ തന്നെ പരമ ബോർ ആണ്
@asminaazeeb9283
@asminaazeeb9283 Жыл бұрын
Uppum mulakum season 2 is a Addipoli Super Awesome program in the world ❤❤❤
@chanakyan9860
@chanakyan9860 Жыл бұрын
ഈ തല്ലിപ്പൊളി പരിപാടി എത്രയും വേഗം നിർത്തിയാൽ അത്രയും നല്ലത്
@ponnu870
@ponnu870 Жыл бұрын
Uppum mulakum is very essential serial ❤️💫
@fidha4767
@fidha4767 Жыл бұрын
Yes
@ponnu870
@ponnu870 Жыл бұрын
M
@sindhusiya6787
@sindhusiya6787 Жыл бұрын
മുടിയന്റെ ഒറ്റ ഇന്റർവ്യൂ കൊണ്ട് ഉപ്പും മുളകും പഴയ വൈബ് ആയി 😄😄😄
@afeefaafi4162
@afeefaafi4162 Жыл бұрын
പക്ഷെ അവൻ മാത്രം വന്നില്ല
@Anganakrishnan
@Anganakrishnan Жыл бұрын
neelu and himavathi combo is just😆
@Mehefx
@Mehefx Жыл бұрын
uppum mulakum is incomplete without mudiyan happy onam ❤❤💖💖
@ayshashamna9611
@ayshashamna9611 Жыл бұрын
Nirthille idh vare ee dilogue
@afeefaafi4162
@afeefaafi4162 Жыл бұрын
@@ayshashamna9611 സത്യം
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@afeefaafi4162
@afeefaafi4162 Жыл бұрын
@@suraj-vlog-619 hi
@binojpcv
@binojpcv Жыл бұрын
thenganuu
@bovazraju7546
@bovazraju7546 Жыл бұрын
Uppum Mulakum Is Incomplete Without Mudiyan💔💔
@seenathrazak927
@seenathrazak927 Жыл бұрын
Mudiyan chettanu vendi katta waiting ❤❤😊😊
@shemishan5857
@shemishan5857 Жыл бұрын
Enthinu. Keshuvine thanne chavitti thazhthunnu
@rosnarose1937
@rosnarose1937 Жыл бұрын
കേശൂന്റെ കിളി മൊത്തം പോയി 😂
@sarathku9634
@sarathku9634 Жыл бұрын
Mudiyan chetten thirichuvaranam 🥰🥰🥰🥰
@sandhyas3363
@sandhyas3363 Жыл бұрын
We are waiting for Onam celebration with all uppum mulakum family members ❤
@shebymuhammedsheby3538
@shebymuhammedsheby3538 Жыл бұрын
ellaarum powlichinu, baalu nte aaaa oru track maattam😇 adipoli😍😍😍
@vidhyav5240
@vidhyav5240 Жыл бұрын
Lachu uyir❤😘🔥🥰 Lachu❤neelu nice Combo real mom&doughter so cute😊😍🤗💥❣️💞 Lachu love you muthee🤩🫀😚💝💋
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
എന്തൊരു ചേർച്ച എന്തൊരു ചേർച്ച ബാലു &റാം...❤
@shaikmohammedkasimthangal6460
@shaikmohammedkasimthangal6460 Жыл бұрын
എന്നാലും പോഷക ആഹാരം 😄😍
@FARZANFARHAN5995
@FARZANFARHAN5995 Жыл бұрын
Njagnalde Vishnu EVIDEEEE.. Vishnune konduvaranam.. Pleaseeeee
@hida.p9123
@hida.p9123 Жыл бұрын
Neelu +Hyma best combo👭
@gseriesgamer5328
@gseriesgamer5328 Жыл бұрын
Auto chandran😢shukoor😢nawaz😢mudiyan😢rema😢jeyanthan😢old bhawani amma😢kuttanpilla😢surendran😢madhavan thampi😢sharatha amma😢basi😢kanakom😢chokalinkam maama😢sreekuttan😢.... Unforgettable memories of old uppum mulakum😭😭😭😭😭😭
@editmania2007
@editmania2007 Жыл бұрын
Bruhh.. why viewers pretend to be a Uppum mulukum 2 fan cuz everybody knows it is a unnecessary serial now and with a very bad stroylines 🙄
@usmanc.m5338
@usmanc.m5338 Жыл бұрын
Lechunde story enthayalum publish cheyyanam please
@geojoseph2011
@geojoseph2011 Жыл бұрын
TODAY 'S ALL COMBOS ARE REALY NICE WISHING YOU ALL HAPPY AND PROSPERUS ONAM IN ADVANCE
@shabanakhader3524
@shabanakhader3524 Жыл бұрын
Uppum mulakum ഇഷ്ടം എന്നു ഉള്ളവർ ഉ൯ടെ please really
@beenagirish7153
@beenagirish7153 Жыл бұрын
പണ്ടത്തെ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ ☺️☺️
@kadalakkari
@kadalakkari Жыл бұрын
പലപ്പോഴും ഈ ബാലുവിനെ ചിത്രീകരിക്കുന്നത് ഒരു വാക്കിനു വിലയില്ലാത്ത ഒരച്ഛനും ഭർത്താവുമായാണ് എന്ന് തോന്നിയിട്ടുണ്ട് ഞാൻ ഫാമിലിയായി കാണുന്ന ഈ പ്രോഗ്രാം നല്ല ഒരു അച്ഛനും ഭർത്താവിനും ഫാമിലിയെ കാണിക്കാൻ ഒരു താല്പര്യവുമില്ല.
@beenagirish7153
@beenagirish7153 Жыл бұрын
Night + Dinner + Uppum Mulakum = BEST COMBO ♥️♥️🔥
@Hadiya138
@Hadiya138 Жыл бұрын
Oru divasam Ram haimayode choodavannam ennu Vicharikkunnavar undo?❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SundaranSundaran-h3u
@SundaranSundaran-h3u Жыл бұрын
323ഈ എപ്പിസോഡ് മഹാമോശം. എവിടെയും നടക്കാത്ത ഒരു കാര്യം. ഇത് പെടച്ച ആ സിക്രിറ്റ്റൈറ്റാർക്ക് ഒരു ബിഗ് സല്യൂട്ട്. കഷ്ട്ടം.
@RRCITY600
@RRCITY600 Жыл бұрын
Correct bro uppum mulakum season 2ill boysinnu veliya disrespect annu kodukkunath
@pippiditintu540
@pippiditintu540 Жыл бұрын
Ellavarkum advance onashamsakal
@ruxanaah
@ruxanaah Жыл бұрын
15 subscriber aavan help cheyyuo😂❤
@az6592
@az6592 Жыл бұрын
The best Era of Uppum malukum was 2017 to 2020❤🎉😊🎉❤
@jerinjimmy2819
@jerinjimmy2819 Жыл бұрын
​@mmkbgms7535ila sahayikila..eneet podeyy
@ajaykanil6775
@ajaykanil6775 Жыл бұрын
Correct ആണെന്ന് പറയും 😢😢 എന്നാലും ഇഷ്ടാ ഉപ്പും മുളകും ❤
@BB_MALAYALAM
@BB_MALAYALAM Жыл бұрын
Diyane purath akanam over acting anuu😏🥱
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
ബാലു നിങ്ങൾ വല്ലാത്ത സംഭവം തന്നെ
@AnilKumar-ch8dp
@AnilKumar-ch8dp Жыл бұрын
Lachu so cute❤️
@Nabeesa12
@Nabeesa12 Жыл бұрын
Kanakam
@mumthasmol6657
@mumthasmol6657 Жыл бұрын
Dinner + uppum mulkam that's happiness
@mumthasmol6657
@mumthasmol6657 Жыл бұрын
​@mmkbgms7535enthovadea
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mm
@JISHAD12357
@JISHAD12357 Жыл бұрын
ബാസി ചേട്ടനെ മിസ്സ് ചെയയുന്നു 😢😢😢😢😢😢😢
@rosnarose1937
@rosnarose1937 Жыл бұрын
Last ഒന്നുടെ കുട്ടൻപിള്ളേടെ മോളെന്ന് വിളിക്കായിരുന്നു ബാലുച്ചേട്ടൻ 😁
@sulthanvkd7468
@sulthanvkd7468 Жыл бұрын
ഒടുക്കത്തെ എപ്പിസോഡ് ആയിപോയി ഇത് ബാലു വന്നത് മുതൽ ഫുൾ ചിരി ആണ് 🥰
@foodtripbynithi2727
@foodtripbynithi2727 Жыл бұрын
Balu Rocks 🔥🔥
@marilynmeyer1619
@marilynmeyer1619 Жыл бұрын
Super episode. Each seeking comfort in the other family. Ganging up of the ladies and gentlemen, the conversations are worth laughing.
@Ani-gi1pf
@Ani-gi1pf Жыл бұрын
Ramkumare hymavathykku randennam kodukku🤷‍♂️🤷‍♂️🤷‍♂️🙏🙏🤷‍♂️
Uppum Mulakum 2│Flowers│EP# 302
21:48
Flowers Comedy
Рет қаралды 1,6 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 101 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,5 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 32 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Ithu Item Vere Onam Special | Prabhu Deva| Sunny Leone | Part 1
1:02:54
Flowers Comedy
Рет қаралды 25 М.
Uppum Mulakum 3 | Flowers | EP # 75
20:18
Flowers Comedy
Рет қаралды 205 М.
NEW LOOK FOR MARRIAGE 😍 Chattambees
19:02
Chattambees
Рет қаралды 585 М.
Uppum Mulakum 2│Flowers│EP# 313
27:11
Flowers Comedy
Рет қаралды 2,6 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 45
22:02
Flowers Comedy
Рет қаралды 47 М.
JAM | Part 1 | Karikku | Comedy
12:31
Karikku
Рет қаралды 5 МЛН