Uppum Mulakum 2 | Flowers | EP# 331

  Рет қаралды 1,832,546

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 200
@jishanantony1372
@jishanantony1372 Жыл бұрын
ഉപ്പും മുളകും. പഴയ.വൈ ബിലേക്ക് തിരിച്ച് വരുകയും. പഴയ ആളുകൾ. തിരിച്ചു. വരണം. എന്ന്. ആഗ്രഹമുള്ളവർ ആ രൊക്കെ
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤
@sameerarafeek5494
@sameerarafeek5494 Жыл бұрын
@@Malikhh_1237 aa
@niyajohny4207
@niyajohny4207 Жыл бұрын
Yes
@reyanvava3588
@reyanvava3588 Жыл бұрын
200 sub aavan sahayikkumo...
@ITSFluro
@ITSFluro Жыл бұрын
Ippo uppum mulakum serious ayyi bore
@Uchiha-w8z
@Uchiha-w8z Жыл бұрын
ദിയ ചെയ്തത് തെറ്റല്ല. പണികഴിഞ് വൃത്തിയാക്കാന്ന് പറഞില്ലെ. നീലൂന്‍റെടുത്താ തെറ്റ്
@kashisaran1054
@kashisaran1054 Жыл бұрын
സത്യം ആണ് മക്കൾ എപ്പോളും മക്കളും മരുമോൾ എന്ന കഥാപാത്രം എന്നും രണ്ടാമതും ആണ് മക്കൾക്ക് കൊടുക്കുന്ന സ്നേഹം ഒരിക്കലും മരുമോൾക്ക് കിട്ടില്ല 😌
@nourin6600
@nourin6600 Жыл бұрын
Diya de mummy bne keshu enthokke parayunnu appo onnum Neelu nu prehsnam illa anittu ippo ithu kazhinju clean cheyyam ennu paranjappo aanu preshnam
@bindukrishnan3475
@bindukrishnan3475 Жыл бұрын
മരുമകളെ മകളെ പോലെ സ്നേഹിക്കുന്ന അമ്മമാരും ഉണ്ട് ട്ടോ 😊
@sheebaskala190
@sheebaskala190 Жыл бұрын
സ്വന്തം കൈയ്യിലിരിപ്പ് നല്ലതാവണം
@sreekanthvayakkara1250
@sreekanthvayakkara1250 Жыл бұрын
Diyayod adyam nalla reethiyil perumaran para veruthe neelu chechiyude melottu kayarathe
@kashisaran1054
@kashisaran1054 Жыл бұрын
@@sreekanthvayakkara1250 ഇപ്പോൾ തന്നെ പറയണോ അതോ പിന്നെ പറഞ്ഞാൽ മതിയോ
@gowrinandha1119
@gowrinandha1119 Жыл бұрын
സത്യത്തിൽ എനിക്ക് തോന്നിയത് ദിയയുടെ ബാക്കത് ആണ് ശെരി എന്നാണ്,. നീലു അമ്മയുടെ പ്രകടനം അത്ര നന്നായില്ലേ ഈ എപ്പിസോഡിൽ. But uppum mulakum Enna serialill enikk ellarekkalum kooduthal ishtam neelu ammaye aanu. Kurachu maathramtto✨️💓💓❣️😍
@navasnavas4660
@navasnavas4660 Жыл бұрын
, I ❤ u❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@nisarnv4293
@nisarnv4293 Жыл бұрын
എല്ലാ അമ്മായിമ്മയും പറയും മരുമകൾ എന്റെ സ്വന്തം മകളെ പോലെയാണ് എന്ന് പക്ഷെ അത് വാക്കിൽ മാത്രമേ ഉണ്ടാവു എല്ലാ അമ്മായിമ്മയും ഇങ്ങനെ തന്നെ
@NusaibaNusaiba-un9oj
@NusaibaNusaiba-un9oj Жыл бұрын
Thirichum
@arjithmubin7074
@arjithmubin7074 Жыл бұрын
വഴക്ക് ആദ്യം തുടങ്ങി വച്ചത് നീലു ആണ്.. പാചകം ചെയ്ത് വൃത്തിയാക്കി ഇടും പറഞ്ഞിട്ടും വലിയ ആള് ചമഞ്ഞ് വഴക്കിടാൻ പോയേക്കുന്ന്...
@rejinaraji1986
@rejinaraji1986 Жыл бұрын
👍🏻👍🏻👍🏻👍🏻
@harikrishnanrnair4415
@harikrishnanrnair4415 Жыл бұрын
സംവിധായകൻ പറയുന്നതല്ലേ അഭിനയിക്കാൻ പറ്റൂ.. അയാളെ ആദ്യം ഓടിക്കണം... എങ്കിൽ ഉപ്പും മുളകും നല്ലതാകും
@rahulpr6980
@rahulpr6980 Жыл бұрын
അതെ
@arjithmubin7074
@arjithmubin7074 Жыл бұрын
@@harikrishnanrnair4415 athee
@Rasiyabi160
@Rasiyabi160 Жыл бұрын
😢
@Samiz_abdu
@Samiz_abdu Жыл бұрын
ദിയ പറഞ്ഞതും ശരിയല്ലേ, cooking കഴിഞ്ഞിട്ട് നന്നാക്കിയാൽ പോരെ ഇടക്കിടക്ക് നന്നാക്കാൻ നിന്നാൽ food ഉണ്ടാക്കാൻ late ആവൂലെ 😝
@hamnagafoor3657
@hamnagafoor3657 8 ай бұрын
ദിയ പറഞ്ഞത് ശരിയാണ് എന്നാൽ നീലു വിന്റെ മക്കൾ നീലുവിന്റെ ഭാഗത്താണ്
@hamnagafoor3657
@hamnagafoor3657 8 ай бұрын
ഈ മറുപടി ശരിയാണ് എന്ന് തൊന്നുന്ന വർ LiKe അടിച്ചോ
@darvindarvin-mw7tg
@darvindarvin-mw7tg 2 ай бұрын
നീലു അതിനു അടുക്കളയിൽ എന്ത് പണി എടുത്തിട്ട് ആണ് അടപ്പു കത്തിക്കാതെ ഒരു പത്രത്തിൽ കയ്യിലി ഇട്ടു എള്ക്കുന്നതു ആണോ പാചകം 😄😄😄
@israbanus7668
@israbanus7668 Жыл бұрын
ഇത് വീണ്ടും പഴേ അവസ്ഥയിലേക്ക് പോകുന്ന ലക്ഷണം ഉണ്ടല്ലോ 🙂
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤❤
@majeedkarottu1144
@majeedkarottu1144 Жыл бұрын
M
@Asna837
@Asna837 Жыл бұрын
Aa
@Ft.annahhhh
@Ft.annahhhh Жыл бұрын
പണ്ടത്തെ ശ്രീക്കുട്ടൻഉം ബാലുവും തമ്മിൽ ഉണ്ടായിരുന്ന bond miss cheyunavr indoo🥺🍭
@akshaymanu4652
@akshaymanu4652 Жыл бұрын
Yes
@vidhyak1045
@vidhyak1045 Жыл бұрын
Mm
@diyadiya-lk1uo
@diyadiya-lk1uo Жыл бұрын
Ahm 🥲🥺
@afushakizhakkakath6141
@afushakizhakkakath6141 Жыл бұрын
​@@vidhyak10452:57 2:59 ❤❤❤❤❤
@afushakizhakkakath6141
@afushakizhakkakath6141 Жыл бұрын
Aa
@musfarkhan9159
@musfarkhan9159 Жыл бұрын
ഇതിന്റെ തിരക്കഥാകൃത്തിനോടാണ്.. നീലുവിന്റെ കഥാപാത്രം കുറച്ച് ഓവറാണ്. കുട്ടികളോട് തൊട്ടതിനും പിടിച്ചതിനുമൊക്കെ അനാവശ്യമായി ദേഷ്യപ്പെടുന്ന ഒരു അമ്മയായിട്ടാണ് എനിക്ക് എപ്പോഴും നീലുവിനെ തോന്നിയിട്ടുള്ളത്. ഒരു സെമി ടോക്സിക് അമ്മ. എന്നിട്ട് ഭയങ്കര സ്നേഹമാണ് എന്നൊക്കെ പരസ്പരം പറഞ്ഞു നടക്കും. ഇന്നത്തെ എപ്പിസോഡിലെ സംഭവം തന്നെ ഉദാഹരണം. ശരിക്കും ദിയയുടെ ഭാഗത്തല്ലേ ശരി? കുക്ക് ചെയ്യുമ്പോൾ സ്വാഭാവികമായും അടുക്കള വൃത്തികേടാവും. അത് വൃത്തിയാക്കും എന്ന് അവർ പറഞ്ഞല്ലോ. എന്നിട്ട് അനാവശ്യമായി ചൂടായപ്പോൾ പ്രതികരിച്ച ദിയ മോശക്കാരിയും, ദേഷ്യപ്പെട്ട നീലു നന്മരവും. ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തിനുമൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ലേ.?
@reshmapnair6420
@reshmapnair6420 Жыл бұрын
Sathyam, toxic ammayiamma ayitta enikkum neelu vine thonniyathe, enthankilum cheyyumbol tension adippichondirunnal arkkayalum deshyam varum, marumakkalodankil prithyekichum.
@ahaliyap.k9081
@ahaliyap.k9081 Жыл бұрын
Correct ആണ് നീലുവിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. വെറുതെ കുട്ടികളോട് ചൂടാകുന്നു. എന്നിട്ട് നന്മമരം ആകുകയും ചെയ്യും .
@MelvinMathewsAbraham
@MelvinMathewsAbraham Жыл бұрын
ഞാനും ഇതു തന്നെയാണ് ചിന്തിച്ചത്.. ഹൈമവതി പറഞ്ഞത് correct point തന്നെയാണ്.. neelu തന്നെയാണ് ഇവിടെ പ്രശ്നം
@hishampk7218
@hishampk7218 Жыл бұрын
Correct. Pavam diya
@MadhuMadhu-vr2wg
@MadhuMadhu-vr2wg Жыл бұрын
Yes
@muhammedshibil2166
@muhammedshibil2166 Жыл бұрын
ലച്ചുവിന് വേണ്ടി സിദ്ധുവും , ദിയ ക്കു വേണ്ടി മുടിയനും കൂടി ഒരു സർപ്രൈസ് എൻട്രി ഉണ്ടായിരുന്നെങ്കിൽ ...............🫣😊
@Mik_hael
@Mik_hael Жыл бұрын
അവന്മാർ വരണമെങ്കിൽ കോഴി ഡയരക്ടർ മാറണം 🤣
@fact..20
@fact..20 Жыл бұрын
Noki irikathe ollu
@JayanKumar-r1z
@JayanKumar-r1z Жыл бұрын
ലച്ചുവിന്റെ ഭർത്താവ് ഗൾഫിലാണ്. എന്നാൽ മുടിയനെന്ന കഥാപാത്രം തന്നെ ഉപ്പും മുളകിൽ നിന്ന് പോയതിന് ശേഷം ദിയക്ക് ബാലുവിന്റെ വീട്ടിലെ പ്രസക്തിയെന്താണ്?
@dasik7617
@dasik7617 Жыл бұрын
തന്റന്റെ സഹോദരൻ ദുൾഫിൽ പോയാൽ താൻ തന്റെ ചേട്ടത്തിയെ പുറത്താക്കുവോ?
@fathimanasreen778
@fathimanasreen778 Жыл бұрын
​@@dasik7617ath pwolichu😂😂😂
@MR-jg8oy
@MR-jg8oy Жыл бұрын
കറക്റ്റ് ചോദ്യം
@sumiabdu3432
@sumiabdu3432 Жыл бұрын
Crct
@swapnatoney
@swapnatoney Жыл бұрын
​@@dasik7617സത്യം
@Shammaasss
@Shammaasss Жыл бұрын
നീലുവിന് കുറച്ചു ദേഷ്യം കൂടുതലാ. കച്ചറ start ചെയ്തത് നീലുവാണ്
@ridhuadhi1069
@ridhuadhi1069 Жыл бұрын
Crct
@reshma020
@reshma020 Жыл бұрын
Exactly. Ellarum thante ishtathinu venanu oru ego
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@rabiyathck609
@rabiyathck609 Жыл бұрын
Nee poodi naayinte mole panna
@daretodream1189
@daretodream1189 Жыл бұрын
True..neelus character bore avan thudangi..pazhaya oru aduppam thonunila aa characterinode..lechu also..
@this.is.notcret
@this.is.notcret Жыл бұрын
പഴയതു പോലെ വന്നതായിരുന്നു വീണ്ടും അടിയായി ഹൈമ ഒരു നല്ല അമ്മ മകളെ നല്ല രീതിയിൽ ഉപദേശിച്ചു 👍❤️ നീലുച്ചേച്ചി ഇത്രയും കടുംപിടുത്തം എന്തിനാണ് കുട്ടികൾ പാചകം ചെയ്ത് കഴിഞ്ഞ് വൃത്തിയാക്കുമല്ലോ എല്ലാവർക്കും ഓരോ രീതികൾ അല്ലേ ചിലതൊക്കെ ദിയ പറയുന്നതിലും കാര്യമുണ്ട് ദിയയുടെ സൗണ്ട് അല്പം കുറക്കുന്നത് നല്ലതാണ്.. ചെറുതും വലുതും എല്ലാം കൂടി നാത്തൂൻ പോര് കാണിക്കാതെ സ്നേഹമായി മുന്നോട്ട് പോകു 👍❤️❤️
@epicwave-s8z
@epicwave-s8z Жыл бұрын
ഈ സിദ്ധു എന്ന കഥാപാത്രത്തെ കാണിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ലച്ചുവിന്റെ കല്യാണം നടത്തിയത്. പഴയ പോലെ തന്നെ മതിയായിരുന്നു. പണ്ടത്തെ ലച്ചു എന്ന കഥാപാത്രം അടിപൊളിയായിരുന്നു❤ MISS YOU MUDIYAAA ❤
@hasnaansil5652
@hasnaansil5652 Жыл бұрын
Crct
@ayoobsrambikkalayoobsrambi9666
@ayoobsrambikkalayoobsrambi9666 6 ай бұрын
😂😢❤❤❤❤❤❤
@popy5155
@popy5155 Жыл бұрын
നീലു പറയുന്ന എല്ലാം ശെരി വെയ്ക്കുന്നത് ശെരിയല്ല
@shajuvarghese8187
@shajuvarghese8187 Жыл бұрын
ലച്ചു കല്യാണം കഴിച്ച ചെക്കനുമില്ല ദിയയെ കെട്ടിയ ചെറുക്കനുമില്ല 😅😂😂😂
@Mik_hael
@Mik_hael Жыл бұрын
🤣പെൺ സീരിയൽ ആയി മാറി
@saburoy3311
@saburoy3311 Жыл бұрын
കാരണം ഡയറക്ടർ കോഴി 😂😂
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 Жыл бұрын
​@@saburoy3311😂😂😂
@Ramesh.262Kannan
@Ramesh.262Kannan Жыл бұрын
😂😂😂👌👌👌👌corect
@Twalhath_7
@Twalhath_7 Жыл бұрын
​​@@saburoy3311ath point
@vismayaprakash3196
@vismayaprakash3196 Жыл бұрын
എല്ലാരും ദിയയെ കുറ്റപ്പെടുത്തുന്നു.. അടുക്കള വൃത്തി ആയി സൂക്ഷിക്കാൻ കഴിവില്ലാത്തവർ കേറരുത് എന്നൊക്കെ പറയുന്നതെന്തിനാ.. ഉള്ളിതൊലിം ഞെട്ടിയും ഒന്നും വീഴാതെ എന്തെങ്കിലും ariyano undakkano pattuo.. എല്ലാം cook ചെയ്തു കഴിഞ്ഞു തന്നെ അല്ലെ ക്ലീനിങ്.. നീലു ചില സമയത്ത് ഇത്തിരി കൂടുതൽ ആണ്. ഒന്നും പോരാത്തതിന് ആ പിള്ളേരെ ആവശ്യമില്ലാതെ അടിക്കേം ചെയ്യുന്നു.
@rahulpr6980
@rahulpr6980 Жыл бұрын
നീലുവിന്റെ നിലപാട് ശരിയല്ലെന്നും ദിയയുടെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്നും സ്വതന്ത്രചിന്തയുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
@predator4890
@predator4890 Жыл бұрын
👍🏻👍🏻👍🏻👍🏻
@Geethuzzzzz
@Geethuzzzzz Жыл бұрын
Neelu പറഞ്ഞതിൽ എന്താ തെറ്റ്,ഒരു പാത്രത്തിലേക്ക് ഇടാല്ലോ തൊലികളും ഞെട്ടിയും ഒക്കെ, എല്ലാം കൂടി വാരിവലിച്ച് ഇടുന്നതെന്തിനാ....
@abithahashii4180
@abithahashii4180 Жыл бұрын
​@@GeethuzzzzzNeelu ipo entho modeya
@RenjithjRenjith-ps4pc
@RenjithjRenjith-ps4pc Жыл бұрын
വീണ്ടും ഉപ്പും മുളകും കൊളം ആക്കുന്ന ഡയറക്ടർക്ക് ഒരായിരം നന്ദി
@noushadkptkr9788
@noushadkptkr9788 Жыл бұрын
😂😂
@sulthanvkd7468
@sulthanvkd7468 Жыл бұрын
😂😂 കാര്യം.. ഇവർക്ക് കണ്ടന്റ് ദാരിദ്ര്യം ആണെന്ന് തോന്നുന്നു
@Lalu-t6z
@Lalu-t6z Жыл бұрын
​@@sulthanvkd7468ഇവര് മൊത്തത്തിലെ ദാരിദ്ര്യത്തിൽ ആണ്.
@shijinshiji3643
@shijinshiji3643 Жыл бұрын
സത്യം
@maluramachandran7855
@maluramachandran7855 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ദിയ വളരെ കറക്റ്റ് ആയി തോന്നി
@molusmolus7515
@molusmolus7515 Жыл бұрын
നീലുവിന്റെ ഭാഗത്തു ആണ് തെറ്റ് ലച്ചുവിന് അമ്മായി അമ്മയുടെ ഭരണമ് ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് ആണ് ഇവിടെ വന്ന് നിക്കുന്നത് എന്നിട്ട് ഇവിടെ അമ്മായി അമ്മയെ അനുസരിക്കാൻ മരുമോളെ പഠിപ്പിക്കുന്നത്
@rahulpr6980
@rahulpr6980 Жыл бұрын
Absolutely right👍
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
ഇത് തന്നെയാണ് എനിക്ക് മനസ്സിലായത്
@hasbeeraanshad9683
@hasbeeraanshad9683 Жыл бұрын
Very very correct
@binurajs2552
@binurajs2552 Жыл бұрын
Neelu nalla bore aayi e episode il
@SuhailaT-gh6fd
@SuhailaT-gh6fd Жыл бұрын
Yes
@ASWORDS-po2dp
@ASWORDS-po2dp Жыл бұрын
മുടിയൻ ഇല്ലാത്ത കൊണ്ട് അതിന്റെ ദേഷ്യം പുതിയ charactersനോട്‌ തീർക്കരുത് അവർക്ക് കൊടുക്കുന്നത് അവര് നന്നായി ചെയുന്നു. പിന്നെ ആരുടെ ഭാഗത്തു ആണ് ശെരി തെറ്റ് എന്ന് ഒന്നും അറിയില്ല. But പറഞ്ഞു തീർക്കാൻ പറ്റുന്ന issue ആണെങ്കിൽ അത് പറഞ്ഞു തീർത്തു മുടിയനെ തിരിച്ചു കൊണ്ട് വരു.
@Geethuzzzzz
@Geethuzzzzz Жыл бұрын
അടുക്കള വൃത്തിയായി വയ്ക്കണം എന്ന് ഒരു വാചകം അല്ലേ neelu പറഞ്ഞുള്ളൂ,അത് എങ്ങനെ തെറ്റാകും....
@btdscomrade
@btdscomrade Жыл бұрын
Diya paajagam kainj vrithi aakikolaam ennalle paranje athengne thettakum
@btdscomrade
@btdscomrade Жыл бұрын
Ittit poitonnum illalo
@btdscomrade
@btdscomrade Жыл бұрын
Pakuthi vech nirthi pogum ennallalo paranje ..pnne neelu alle vaashi pdknne work chyunna timilum vrithiyakkiyirikanam enn …ivide njayam diyayude baagathaan
@evanelroy6353
@evanelroy6353 Жыл бұрын
സിഡ്‌കോം ചെയ്തു ശീലം ഇല്ലാത്ത പുതിയ കാരക്ടേഴ്‌സിന് വേണ്ടിയാണല്ലോ ഡിറക്ടർ ഇതൊക്കെ ചെയ്തത്? അപ്പോൾ പിന്നെ കുറച്ചു കുറ്റം ഒക്കെ പറയാം. രാംകുമാറും കുടുംബവും അഭിനയം അടിപൊളിയാ. അതുകൊണ്ടു പുതിയ ഒരു സീരിയൽ അവർക്കു വേണ്ടി തുടങ്ങുന്നതാ നല്ലതു.
@madhavsatheesh6764
@madhavsatheesh6764 Жыл бұрын
നീലിമയെപ്പോലെ എല്ലാവർക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലേ
@Geethuzzzzz
@Geethuzzzzz Жыл бұрын
ഇഷ്ടമല്ലല്ലോ പറഞ്ഞത്,അടുക്കള വൃത്തിയായി ഉപയോഗിക്കാൻ അല്ലേ. Neelu വിൻെറ ഇഷ്ടം,neelu പറഞ്ഞിരുന്നെങ്കിൽ ആ കുട്ടി ഈ വീട്ടിൽ ഉണ്ടാകുമായിരുന്നില്ല
@sharookkhan104
@sharookkhan104 Жыл бұрын
ഇന്നത്തെ episode ല്‍ നീലിമയുടെ ഭാഗത്താണ് മുഴുവന്‍ തെറ്റും. പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ മനസ്സും കൂടി ഉള്‍കൊള്ളാന്‍ കഴിയണം. ഇന്ന് ദിയയുടെ ഭാഗത്ത് നിന്നും തെറ്റ് എന്ന് കണക്കാക്കാന് പറ്റുന്ന രീതിയില്‍ ഒന്നും തന്നെ ഉണ്ടായതായി എനിക്ക് തോന്നുന്നില്ല.
@Geethuzzzzz
@Geethuzzzzz Жыл бұрын
അടുക്കള ജോലി ചെയ്യുമ്പോൾ വൃത്തിയായി ചെയ്യാൻ പറഞ്ഞതാണോ തെറ്റ്
@arshadmohammed5540
@arshadmohammed5540 Жыл бұрын
Adukkala vrithayakki idanam nn paranjathano thet.. Food undakkunna sthalan atheppozhum vrithyakki vekkanam even cooking timilum athin pattilel avde keraruth
@reshmavalsan2280
@reshmavalsan2280 Жыл бұрын
@@arshadmohammed5540newly cooking cheyunavaroodu angane parayanda avashyam ila.. she is learning .. and cooking kayiyimbo virthi aakaloo.. pine cook cheythu sheelam aakumbo sheriyavum .. alaande imathiri varthamanam parayenda avashyam ila.
@sajeerktsajeer
@sajeerktsajeer Жыл бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം🙏 ഉപ്പും മുളകും 💚♥️
@amalraj6614
@amalraj6614 Жыл бұрын
Athini Unnikrishnan director dead avanam.ok
@safeeraramsheedh5431
@safeeraramsheedh5431 Жыл бұрын
Yes correct
@avinash.o.a699
@avinash.o.a699 Жыл бұрын
No
@divyarajesh3604
@divyarajesh3604 Жыл бұрын
Adu ishtayi..aruvenelum epo venelum povam ennalum mudiyane vallade Miss avunnu adu aa unnikrishnan karana nnu alochikkumbol ayale sapikkan thonnum
@MZR459
@MZR459 Жыл бұрын
First part Diya യുടെ കൂടെ ..നീലുവിൻ്റെ ഈഗോ ആണ് കുഴപ്പം ...
@JP-qn7bl
@JP-qn7bl Жыл бұрын
True
@_jasutty_65
@_jasutty_65 Жыл бұрын
അടിച്ചു കൊല്ലാൻ തോന്നണു
@haniyavlogs5446
@haniyavlogs5446 Жыл бұрын
Diya പറഞ്ഞതിൽ ഒരു തെറ്റുമില്ല
@PostivevibePostivevibe-mu5my
@PostivevibePostivevibe-mu5my Жыл бұрын
Crct
@florap812
@florap812 Жыл бұрын
Athinu neelu diyannodu mathryala cleaning karyam chodhichathu ellarodum annu , lachu ennu annu athinu edaikku diya kayari vannathannu .
@rahulpr6980
@rahulpr6980 Жыл бұрын
നീലുവിന്റെ ഭാഗത്ത് തെറ്റും ദിയയുടെ ഭാഗത്ത് ശരിയും ആണെന്ന് political correctness നെകുറിച്ച് ബോധമുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളു. എല്ലാ ഗാർഹികപീഡനങ്ങളിലും ഭർത്രസഹോദരന്മാരും സഹോദരിമാരും പ്രതികളാവുന്നത് അമ്മയോടുള്ള അന്ധമായ അനുകൂലനം കൊണ്ടാണ്. പക്ഷേ ഉപ്പും മുളകിൽ ഇങ്ങനെയൊരു കണ്ടന്റ് കാണുവാൻ ആർക്കും താല്പര്യമില്ല. dislike അടിക്കുന്നു.
@iamshan4
@iamshan4 Жыл бұрын
സീരിയൽ ലോകത്തെ ലാലേട്ടൻ ആണ് ബാലു 🎉❤
@RXXAN123Yy
@RXXAN123Yy Жыл бұрын
Yah
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤
@kunnathgaming8907
@kunnathgaming8907 Жыл бұрын
2 sub avan sahayikumo🤣
@ITSFluro
@ITSFluro Жыл бұрын
​@@safw4nn.__andi ninte achante vaikath kettam
@zi_xo
@zi_xo Жыл бұрын
Enikum edayik thonnitt ond 🤗🔥
@clin502
@clin502 Жыл бұрын
ഇതിൽ ഹൈമ ദിയ യോട് പറഞ്ഞു കൊടുത്ത കാര്യങ്ങൾ എല്ലാം ശരിയാണ്
@fulcrum8239
@fulcrum8239 Жыл бұрын
Nalla serial.😂ലച്ചുവിനെ കെട്ടിയ ചെറുക്കനും ഇല്ല. ദിയയെ കെട്ടിയ ചെറുക്കനും ഇല്ല. ഫുൾ പെണ്ണുങ്ങൾ മാത്രം 😂😂
@Arun-jithu
@Arun-jithu Жыл бұрын
പെൺ ഭരണം
@fulcrum8239
@fulcrum8239 Жыл бұрын
😂😂
@mohdanfal8780
@mohdanfal8780 Жыл бұрын
Kurach kayinjal neeluvine kettiya baalu undaavathillee🤪
@AshaAsh-ce3bs
@AshaAsh-ce3bs Жыл бұрын
😂😂🤣🤣
@thanseerv8826
@thanseerv8826 Жыл бұрын
Keshu ram
@richijacob2551
@richijacob2551 Жыл бұрын
ചുണ്ണി സാർ വീഡും സീരിയൽ ആക്കിയേ 😂😂😂😂😂😂
@sushamavk9690
@sushamavk9690 Жыл бұрын
കൊച്ചേ, കൊച്ചേ എന്ന വിളിയിൽ തന്നെ ഒരു അകൽച്ച ഇല്ലേ 🤔🤔
@sachinramesh759
@sachinramesh759 Жыл бұрын
Yes aa vili thanne seriyalla
@hida.p9123
@hida.p9123 Жыл бұрын
Crct
@abhilashnair5059
@abhilashnair5059 Жыл бұрын
Ingane kootta thallundakkunnavale mole enn vilikkano
@akmpixels
@akmpixels Жыл бұрын
Kochine kochee ennu villichal etha problem.. keralathil oro sthalathum oro reethi.. Thiruvananthapuram poyal appi Anna vilikka..
@Safiyakunhi1077
@Safiyakunhi1077 5 ай бұрын
ഉണ്ട്
@mathewkurian3759
@mathewkurian3759 Жыл бұрын
ദിയയെ ഇഷ്ടം ഇല്ലാത്തത് അണ്.എങ്കിലും ഈ എപ്പിസോഡിൽ ദിയക്കൊപ്പം 💪
@_jasutty_65
@_jasutty_65 Жыл бұрын
ദിയ പാവമാ... നീലുന് വട്ട 😖
@Geethuzzzzz
@Geethuzzzzz Жыл бұрын
അടുക്കള വൃത്തിയാക്കി ഉപയോഗിക്കാൻ neeluപറഞ്ഞതിൽ എന്തുതെറ്റ്,?....
@Ishaazi0497
@Ishaazi0497 Жыл бұрын
@@Geethuzzzzz അവളെ ആളാ ദിയ സാധനത്തിന്റെ 😃
@arszz7080
@arszz7080 Жыл бұрын
നീലുവിന്റെ ഇപ്പഴത്തെ അഭിനയം ഒരു ഇഷ്ട്ടമില്ലാതെ അഭിനയിക്കുന്ന പോലെ തോന്നുന്നു 🥴എപ്പഴും ഒരു സങ്കടം ഉള്ളപോലെ 🤔ചിലപ്പോൾ എന്റെ തോന്നലാവാം 🚶‍♀️കുറച്ചു മാസമായി ഇങ്ങനെ തോന്നാൻ തുടങ്ങിയിട്ട്
@lonarzgaming5385
@lonarzgaming5385 Жыл бұрын
Enikum thouniyitund....
@rahulpr6980
@rahulpr6980 Жыл бұрын
നീലുവിന് ഈഗോ. എന്നെ എല്ലാവരും ബഹുമാനിക്കണം എന്റെ രീതികൾ എല്ലാവരും മാനിക്കണം എന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ദുരാഗ്രഹങ്ങളും അനാവശ്യ ഭയവും. പ്രായമാകുന്ന എല്ലാവർക്കുമുഉള്ള മാനസികരോഗം.
@sobhascreations2038
@sobhascreations2038 Жыл бұрын
അത് മാനസിക രോഗം ആണോ 🤔 ആ age ൽ എത്തുമ്പോൾ അറിയാം news കാണാറില്ല എന്ന് തോന്നുന്നു
@rahulpr6980
@rahulpr6980 Жыл бұрын
@@sobhascreations2038 മനസ്സിന്റെ ആരോഗ്യമില്ലായ്മയെയെല്ലാം മാനസികരോഗം എന്നാണ് മനശാസ്ത്രം പറയുന്നത്. ചെറുതോ വലിയ ഭ്രാന്തോ എന്നൊന്നും വ്യത്യാസമില്ല എല്ലാം മാനസിക രോഗംതന്നെയാണ്. ശരീരത്തിന് ആരോഗ്യക്കുറവുണ്ടെങ്കിൽ ചികിത്സിക്കും മനസ്സിന് ആരോഗ്യക്കുറവുണ്ടെന്ന് പറയാൻപോലും എല്ലാവർക്കുംമടിയാണ്, കുറച്ചിലാണ്, വലിയകുറവ്പോലെയാണ്, അഹംബോധത്തിനു മുറിവേൽക്കും. ഇത്തരം വൈകൃതങ്ങളെല്ലാം മാനസികരോഗം ആണെന്ന് സ്വയവും സമൂഹവും തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. ശരിക്കും ശരീരത്തേക്കാൾ കൂടുതൽ മനസ്സിന്റെ ആരോഗ്യക്കുറവിനെയാണ് ഏറ്റവും പ്രാധാന്യമായി കാണേണ്ടതും ചികിത്സ തേടേണ്ടതും. ചെറുപ്പംമുതലേ എല്ലാവരും ഇത് അംഗീകരിക്കുകയാണെങ്കിൽ വയസ്സാവുമ്പോൾ അതിലൂടെ കടന്നു പോകേണ്ടിവരില്ല. ചെറുപ്പം മുതലേ-സ്കൂളുകൾ മുതലേ ഇത്തരം സ്വഭാവദൂഷ്യങ്ങളെല്ലാം മാനസികരോഗം തന്നെയാന്നുള്ള അവബോധം ഇനിയെങ്കിലും ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു.
@Amala-maria
@Amala-maria Жыл бұрын
തനിക്ക് ഉണ്ടായിരിക്കുമല്ലോ അച്ഛനും അമ്മയും ഏകദെശം ഈ പ്രായത്തിൽ പോയി നോക്ക് മാനസികരോഗം ഉണ്ടോ എന്ന് പ്രായമായവർക്ക് ഒരു മാനസികരോഗം ഇല്ലാ ഇതൊക്കെ തന്റെയൊക്കെ മനസ്സിന്റെ കുഴപ്പമാണ്
@rahulpr6980
@rahulpr6980 Жыл бұрын
@@sobhascreations2038 എന്താണ് ആരോഗ്യമുള്ള മനസ്സെന്നും ഇല്ലാത്ത മനസ്സെന്നുമുള്ള അവബോധമില്ലാത്തവരുമുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.
@florap812
@florap812 Жыл бұрын
Neeluvinu egos undavum ella ennu alla but , ammayodu cherya respect kannikkunnathu nallathannu , neelu orale allalo paranjathu ellarayum ale ? Appo engane pattu ennu paranju start chythathu ara ? Clean akkikkolam ennu lachu paranjodirunnathinte edaikku kayari annu diya samsarichathu.
@safreenakp9786
@safreenakp9786 Жыл бұрын
കെട്ടിയോന്മാർ ഇല്ലാത്ത രണ്ട് പെണുങ്ങൾ ഉള്ള ഏക സീരിയല്😅😅😅
@saburoy3311
@saburoy3311 Жыл бұрын
കാരണം ഡയറക്ടർ കോഴി 😂
@Mik_hael
@Mik_hael Жыл бұрын
😂പെങ്കോന്തൻ ഡയരക്ടർ
@padmanabhanpayyanad2791
@padmanabhanpayyanad2791 Жыл бұрын
Inganepoyalthamasiyathenirthikkolum
@shajubh2093
@shajubh2093 Жыл бұрын
😂അവർ ഇതുവരെ കെട്ടിയില്ല സുഹൃത്തേ 🙏🏻🙏🏻🙏🏻
@Beautiful-qc1vk
@Beautiful-qc1vk Жыл бұрын
sathyam
@allowolf2774
@allowolf2774 Жыл бұрын
ഈ നീലുവിന്റെ സ്വഭാവം കുറച്ചു ഓവർ ആണ്... ലെച്ചു ബാലുവിനോട് സംസാരം കുറച്ചു ഓവർ ആണ്.. അതിനു ഒരു കുഴപ്പം ഇല്ല
@rasheedarasheeda3814
@rasheedarasheeda3814 Жыл бұрын
Sheriyaaa
@Nasreena._
@Nasreena._ Жыл бұрын
Aa
@SAMGEORGE.
@SAMGEORGE. Жыл бұрын
Pinne enthinaaa apo koreppam 😂😂😂
@shameemp6370
@shameemp6370 Жыл бұрын
ദിയ പറഞ്ഞതിൽ എന്താ തെറ്റ്. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞു ആണ് അടുക്കള ക്ലീൻ ചെയ്യേണ്ടത്.
@manojmg391
@manojmg391 Жыл бұрын
Patti 😡
@aniebose915
@aniebose915 Жыл бұрын
നീലു ബോറാക്കുവാണ് ഈ എപ്പിസോഡിൽ ദിയ ആണ് കറക്ട് 👍
@nishidababu3873
@nishidababu3873 Жыл бұрын
ഈ എപ്പിസോഡിൽ നീലുവിന്റെ സ്വഭാവം എനിക്ക് ഇഷ്ടായില്ല 😔
@shajujohn7120
@shajujohn7120 Жыл бұрын
I 100% agree with you 💯
@Fidhaa-b5b
@Fidhaa-b5b Жыл бұрын
Neeluvin kurach dheshyam kooduthala joli kazhinnitt vrithiyaakkikkoolulle
@adyzvlogz6719
@adyzvlogz6719 Жыл бұрын
Mudiyane miss cheyyunnavar undoo😞😞
@rishinnoushad6553
@rishinnoushad6553 Жыл бұрын
No
@ewelinageorgekutty3343
@ewelinageorgekutty3343 5 ай бұрын
Yesssssss
@ajithasajith37
@ajithasajith37 Жыл бұрын
ഉപ്പും മുളകും പഴയത് പോലാകണമെങ്കിൽ പഴയ script writer കണ്ണൻ (സുരേഷ് ബാബു),(ഭാസി) തിരിച്ചു വരണം... പഴയ ഉപ്പും മുളകും ഒക്കെ എന്ത് രസമായിരുന്നു.... ഏണിയിൽ നിന്ന് വീണ് ബാലുവിന്റെ ഓർമ്മയൊക്കെ പോകുന്നതും, മതില് കെട്ടാൻ പോകുന്നതുമൊക്കെ ❤️👌
@jibinjoy4167
@jibinjoy4167 Жыл бұрын
ലോകത്തു 100%പെർഫെക്ട് നീലു 😄😄പ്രൊഡ്യൂസർ 🙏🙏🙏
@jincemon5794
@jincemon5794 Жыл бұрын
ഇന്നത്തെ ഈ സീരിയലിന്റെ പോക്ക് കണ്ടിട്ട് തുടർക്കഥയാകുന്ന ലക്ഷണമുണ്ട്
@Riyaaaa2
@Riyaaaa2 Жыл бұрын
പഴയെ ഉപ്പും മുളകും തിരിച്ചു വരണം 🥺🥺
@arshadeenarsh5364
@arshadeenarsh5364 Жыл бұрын
👍
@manafak127
@manafak127 Жыл бұрын
😡
@bijanischannel315
@bijanischannel315 Жыл бұрын
ഇന്ന് ഞാൻ ദിയയുടെ സൈഡ് ദിയയുടെ ഭാഗത്തു ഒരു തെറ്റും ഇല്ല
@ratheeshnair5365
@ratheeshnair5365 Жыл бұрын
Vrithiyillathavarkku enthu aakam
@manjumangaladas1862
@manjumangaladas1862 Жыл бұрын
👍
@Leo_efx433
@Leo_efx433 Жыл бұрын
Athanu e samoohathinte kuzhappavum
@sujithsreerajs5758
@sujithsreerajs5758 Жыл бұрын
ബാലുച്ചാൻ മിസ്സ്‌ ചെയിതു ❤️❤️
@yousafali4424
@yousafali4424 Жыл бұрын
നമ്മുടെ മുടിയൻ ചേട്ടനെ എല്ലാരും മറന്നോ. Miss you മുടിയൻ ചേട്ടാ😢😢
@SijiS-gy1ow
@SijiS-gy1ow Жыл бұрын
പിന്നെ അങ്ങന മറക്കാൻ പറ്റുമോ
@milan9159
@milan9159 Жыл бұрын
പുറൻ ഉണ്ണി കാരണം
@hida.p9123
@hida.p9123 Жыл бұрын
😢😢😢😢😢😢😢
@careandhelpskondotty4450
@careandhelpskondotty4450 Жыл бұрын
ഒരു കഥയും ഇല്ലാഞ്ഞിട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടാണ് സ്ക്രിപ്റ്റ് ദാരിദ്ര്യം 😂😂
@gorettepatriciafelix4060
@gorettepatriciafelix4060 Жыл бұрын
അതെ,
@Geethuzzzzz
@Geethuzzzzz Жыл бұрын
കുറെ നാള് കൂടി ഒരു നല്ല episide ഇന്ന് കണ്ടു
@redpanda8637
@redpanda8637 Жыл бұрын
​@@Geethuzzzzzare u BLIND😂?
@shahidpdm9744
@shahidpdm9744 Жыл бұрын
Vendatha Ella prashnagalum neelima aan indaakne last Ellam Diya te thaleel aakum
@Geethuzzzzz
@Geethuzzzzz Жыл бұрын
@@redpanda8637 എന്തേ
@lishakc7215
@lishakc7215 Жыл бұрын
ശിവാനിയുടെ വർത്താനം കേട്ടാൽ വിചാരിക്കും അവൾ തീരെ ഓവർ അല്ല എന്ന്
@customer8257
@customer8257 Жыл бұрын
Athentha angane parayunnee ... Avalude abhinayathinu entha kuzhapoam ? 🤔
@milanbaros5701
@milanbaros5701 Жыл бұрын
Pakka boring aan
@fidafathima2220
@fidafathima2220 Жыл бұрын
@@milanbaros5701 no orikalum alla
@nivuzzdreamworld3887
@nivuzzdreamworld3887 Жыл бұрын
@@customer8257 അതെ
@nivuzzdreamworld3887
@nivuzzdreamworld3887 Жыл бұрын
@@milanbaros5701 ഇയാൾ പോടോ
@vidhyarajl4363
@vidhyarajl4363 Жыл бұрын
ലെച്ചു കല്യാണം കഴിഞ്ഞിട്ട് സ്വന്തം vtl നിക്കുന്ന പോലെ diyayem സ്വന്തം vtl നിർത്തിയിട്ട് ഈ script ഒക്കെ ഒന്ന് മാറ്റാവോ.. കണ്ടിട്ട് ദേഷ്യം verunnu🥴
@_jasutty_65
@_jasutty_65 Жыл бұрын
എന്നാ നീ കാണണ്ട 🤭
@vidhyarajl4363
@vidhyarajl4363 Жыл бұрын
@@_jasutty_65 ithrem varsham kanditt pettenn angane nirthan pattuvo
@PrakashPrakash-um5ji
@PrakashPrakash-um5ji Жыл бұрын
ദിയ പൊളിച്ചടുക്കി സൂപ്പർ....നീലുവിന് കുറച്ചു അഹങ്കാരം ഉണ്ടായിരുന്നു അതു ഇതോടെ തീർന്നുകിട്ടി..😂😂😂😂
@jincemon5794
@jincemon5794 Жыл бұрын
നീലു ശകലം ഓവർ ആണ് കാരണം എന്നും അടുക്കള വൃത്തിയെ കുറിച്ച് പുള്ളിക്കാരിക്ക് പറയാനുള്ളൂ പുള്ളിക്കാരത്തിയുടെ പറച്ചിൽ വേറെ ആരും അടുക്കള കണ്ടിട്ടില്ല
@bincykv1106
@bincykv1106 Жыл бұрын
സത്യം
@Geethuzzzzz
@Geethuzzzzz Жыл бұрын
അവര് നല്ല വൃത്തി നോക്കുന്ന ആളാ,അതിലെന്താ കുഴപ്പം....ജീവിതത്തിലും നിഷ അങ്ങനെ തന്നെയാ❤❤
@johnjohn8959
@johnjohn8959 Жыл бұрын
അപ്പോൾ ഹൈമാവതിയോ🙄
@np1856
@np1856 Жыл бұрын
​@@Geethuzzzzzഅതിന് എല്ലാരും അത് പോലെ ചെയ്യണം എന്ന് ഉണ്ടോ ?? അവരുടെ അടുക്കള avarude അടുക്കള എന്ന് കെട്ടി വന്ന പെൺകുട്ടിയുടെ അടുത്ത് എപ്പോഴും പറഞ്ഞു കൊണ്ട് ഇരുന്നാൽ aa കുട്ടിക്ക് എന്തു തോന്നും ? Aa വീടും വീട്ടുകാരും അടുക്കള പോലും എൻ്റെ അല്ല.
@deepanair8534
@deepanair8534 Жыл бұрын
Best serial.... Ammayi ammaum marumolum... Marumolum familium und monilla... Enganeokkeo pokunna vandi aan.
@meharfahh
@meharfahh Жыл бұрын
സ്നേഹം-തല്ല് repeat🖐🏻🤣സ്നേഹം-തല്ല് repeat🖐🏻🤣
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤
@nandu3272
@nandu3272 Жыл бұрын
​@mmkbgms7535podey
@nandu3272
@nandu3272 Жыл бұрын
​@@Malikhh_1237podey porukki
@adithyakmanoj5135
@adithyakmanoj5135 Жыл бұрын
Love war repeat 😂😂
@Mik_hael
@Mik_hael Жыл бұрын
😂പെങ്കോന്തൻ ഡയരക്ടർ
@shafikalludumbilshafi2656
@shafikalludumbilshafi2656 Жыл бұрын
ദിയ കുടുംബം മൊത്തം ഒഴിവാകണം പ്ലീസ്
@rosilinantony4763
@rosilinantony4763 Жыл бұрын
ഉപ്പും മുളകും വീട്ടിൽ അമ്മയമ്മ മരുമകള് പോര് തുടങ്ങി എന്നാ അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക.
@Geethuzzzzz
@Geethuzzzzz Жыл бұрын
വൃത്തിയായിസൂക്ഷിക്കുക എന്ന് പറഞ്ഞതാണോ അമ്മായിയമ്മ പ്പോര്
@karthikeyanabhilash834
@karthikeyanabhilash834 Жыл бұрын
​@@Geethuzzzzzathu avar cheyyathilla ennu paranjillo. Oru karyam cheythondirikkumbol idaykku kayari vannu course vidunna karnonmarude paripadi ellarude aduththum nadakkilla😏😏
@sargamsargam9071
@sargamsargam9071 Жыл бұрын
Ellla veettilum ullathu thanne alle super
@Geethuzzzzz
@Geethuzzzzz Жыл бұрын
@@karthikeyanabhilash834 ക്ലീൻ ആയി ഇട്ടുകൊണ്ടും പാചകം ചെയ്യാമല്ലോ
@anmiann4337
@anmiann4337 Жыл бұрын
​​@@Geethuzzzzzneelima manapoorvam poradikkan chenna pole undarnnu veruth ponu avreyum lechunem avre makkaladthonnum avringbe samsarikkunna kettitteyilla
@anaspk6281
@anaspk6281 Жыл бұрын
നീലു എന്തിനാ ചാടികടിക്കുന്നത് കുട്ടികൾ പണി പടിക്കണ്ടെ ജോലികഴിഞ്ഞാല് അടുക്കള റെടിയായില്ലെ പറയാമായിരുന്നു പോര്എടുക്കുന്നപോലെയുണ്ട്
@Muhammedziyan
@Muhammedziyan Жыл бұрын
നീലുവിന് മക്കളെ ഇഷ്ട്ടമല്ലേ ഏത് സമയവും ദേഷ്യപ്പെട്ടുകൊണ്ട്... 🫤
@abbaskuttikattil6994
@abbaskuttikattil6994 Жыл бұрын
ദിയനെ പണ്ടെ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെപ്പോലെ 🤬
@pramodhjohn2880
@pramodhjohn2880 Жыл бұрын
അലവലാതി സാധനം
@prakasanv3912
@prakasanv3912 Жыл бұрын
ബാലു അണ്ണൻ ഇല്ലാതെകാണാൻ രസമില്ല👍👍👍👌👌👌
@shanif864
@shanif864 Жыл бұрын
രസമില്ലാന്ന് പറഞ്ഞിട്ട്...! മുഴുവനും 👍 ഇമോജി ആണല്ലോ...😅
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mm
@fishing..madman1393
@fishing..madman1393 Жыл бұрын
ആദ്യം ലെച്ചുനെ ഉപദേശിച്ചു വിട്ടിൽ കൊണ്ടു വിടാൻ നോക്കു നീലു അമ്മാമ്മേ
@teenateenus7984
@teenateenus7984 Жыл бұрын
Keshu paranja pole Diya uppum mulakum kollamakkii
@vidhyav5240
@vidhyav5240 Жыл бұрын
Lachu muthaanu❤😘🥰😍🔥 Love you Lachuss🖤🤩💋🤗 Lachu&neelu Combo Always supper😊nice Combo💖💝👌❣️💞
@shp-1753
@shp-1753 Жыл бұрын
വീണ്ടും കൂതറ സീരിയൽ ലെവൽ ആയല്ലോ😂.. ബാലു ഉള്ളപ്പോൾ കുറച്ചു മെച്ചം ഉണ്ടായിരുന്നു
@My_.lyrics
@My_.lyrics Жыл бұрын
10:14 ororutharum avrude opinion parayunnath tettaya karyam onnum alla.Respect chyth kond abiprayam parayam..💯 Lachu paranjathu acceptable ayitt olla karym alla
@Min_ha967
@Min_ha967 Жыл бұрын
ഏഹ് .. എല്ലാരും ദിയയെ കുറ്റം പറയുന്നു... ദിയക് അവർ കൊടുക്കുന്ന രീതിയിൽ ആണ് അവൾ അഭിനയിക്കുന്നത്. അല്ലാതെ സ്വന്തം ഇഷ്ടത്തിനല്ല എന്നു മനസിലാക്കുക
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤🎉
@aadhizz3648
@aadhizz3648 Жыл бұрын
Haha😂 ellarum aa character nte karyam aanu parayunne
@vidhyarajl4363
@vidhyarajl4363 Жыл бұрын
ആ കുട്ടിയെ personal ആയിട്ട് ആരും ഒന്നും പറഞ്ഞില്ലല്ലോ.. ആ character ബോറാണെന്നാ പറയുന്നെ
@fathimahannack6335
@fathimahannack6335 Жыл бұрын
@freefirekeralagottalent893
@freefirekeralagottalent893 Жыл бұрын
👍👍
@hadiasur7116
@hadiasur7116 Жыл бұрын
ദിയ ഇന്ന് നീലുവിനെ ഇങ്ങനെയൊക്കെ പറഞ്ഞത് ആർക്കഎങ്കിലും ഇഷ്ടമായോ 😂😂😂😂🎉
@Geethuzzzzz
@Geethuzzzzz Жыл бұрын
വളരെ ഇഷ്ടപ്പെട്ടു,ചോദിച്ച് മേടിച്ചതാണ്
@faathii..
@faathii.. Жыл бұрын
സംഭവം നീലുവിന്റെ ഭാഗത്താണ് തെറ്റെങ്കിലും ദിയ കുറച്ചു overthinking ആണ്. 🙌🏻
@jizufamily
@jizufamily Жыл бұрын
മുടിയൻ ചേട്ടൻ തിരിച് വരണം ❤❤❤
@Geethuzzzzz
@Geethuzzzzz Жыл бұрын
Diya പോയിട്ട്
@Parvathy_krishna988
@Parvathy_krishna988 Жыл бұрын
ദിയയുടെ സ്വഭാവം മാറ്റണം. ഒപ്പം. തന്നെ നീലുവിനും ണ്ട് കുറച്ചു മാറാൻ
@MR-jg8oy
@MR-jg8oy Жыл бұрын
നീലുവിന് അടുക്കളയിൽ ആരെയും പറ്റില്ല എന്നിട്ട് കിടന്നു ചാടും ആരും സഹായിക്കുന്നില്ല എന്നും പറഞ്ഞു
@sujith.v.s.parippally
@sujith.v.s.parippally Жыл бұрын
മുടിയനോടുള്ള സംവിധായകൻ്റെ ദേഷ്യം കടുത്തു പോയി....
@Mik_hael
@Mik_hael Жыл бұрын
😂പെങ്കോന്തൻ ഡയരക്ടർ
@sheebaskala190
@sheebaskala190 Жыл бұрын
അവന്റമ്മയെപ്പോലെ കരുതുന്ന നീലൂന് നോവുമ്പോൾ മുടിയനും നോവും അവൻ എതിർപ്പ് പ്രകടിപ്പിച്ചു.. അത് വൃക്ഷം പോലെ മറ്റവന് തോന്നി അവനെ ഇതിൽനിന്നും വെട്ടി
@vijithak1851
@vijithak1851 Жыл бұрын
ദിയയെ എന്താ കുട്ടികൾക്ക് ഒരു റെസ്‌പെക്ട് ഇല്ലാത്തത് ഏട്ടന്റെ ഭാര്യ അല്ലേ 😊😊
@dhinilenin7021
@dhinilenin7021 Жыл бұрын
Correct
@fact..20
@fact..20 Жыл бұрын
Ennit diyayod respect kanik enn paranj nadakunnu 😂
@razakabdul3777
@razakabdul3777 Жыл бұрын
ഉണ്ണികൃഷ്ണൻ sir. സ്ക്രിപ്റ്റ് ദാരിദ്ര്യം ഉണ്ടെങ്കിൽ പ്രേക്ഷകർക്ക് ഒരു അവസരം കൊടുക്ക്.അടിപൊളി script ഇഷ്ടം പോലെ കിട്ടും
@muhammedakku3913
@muhammedakku3913 Жыл бұрын
😢
@johnxaviersebin6383
@johnxaviersebin6383 Жыл бұрын
നീലുഅമ്മ വീണ്ടും വീണ്ടും തെളിയിക്കുന്നു ബോറാണെന്ന്
@Geethuzzzzz
@Geethuzzzzz Жыл бұрын
Neelu super aanu❤❤❤❤
@Dawny.K.George
@Dawny.K.George Жыл бұрын
എന്തായാലും ദിയയും ഹൈമയും ആണ് ശരി. മറ്റൊരു വീട്ടിലേക്ക് കയറിച്ചെന്ന ലച്ചുവിന് പോലും മനസ്സിലായില്ല.
@NeHaAs558
@NeHaAs558 Жыл бұрын
Mudiyan chettante Mass entrykk Vendi Waiting😃🥳🙏🏻
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@neymer222
@neymer222 Жыл бұрын
@mmkbgms7535 300 followers aki tharuvo...
@salmafaisal9200
@salmafaisal9200 Жыл бұрын
Varoola
@keziaaaron9346
@keziaaaron9346 Жыл бұрын
Nokkiirikku
@neymer222
@neymer222 Жыл бұрын
@@salmafaisal9200 enth🤨
@sruthivivek2219
@sruthivivek2219 Жыл бұрын
നീലു കുറച്ച് ഓവറാണ് ചില ടൈമിൽ.. പലപ്പോഴും ദിയ പല കാര്യങ്ങൾക്കും താഴ്ന്നു കൊടുക്കുന്നു.. നീലുവിന്‌ ഭയങ്കര വാശി.. പിന്നെ.. ഈ ദിയയും ഹൈമവദിയും റാമും ഒക്കെ ഇവുടുത്തെ ആരും അല്ല.. മുടിയൻ കാരണമാ ഈ മൂന്നു കഥാപാത്രങ്ങളും വന്നത്.. മുടിയൻ ഇല്ല എങ്കിൽ ഇവരൊന്നും ഇവുടുത്തെ ആരും അല്ലാ.. ഉപ്പും മുളകും കാണാനുള്ള താല്പര്യമൊക്കെ പോയി.. മുടിയനെ കൊണ്ടുവരൂ 🙏🏻അപ്പഴേ ഇത്, ഒരച്ഛനും ഒരമ്മയും അവരുടെ അഞ്ച് മക്കളും അടങ്ങുന്ന ഉപ്പും മുളകും ആവുകയുള്ളു... 🙏🏻🙏🏻🙏🏻
@anniesjose5071
@anniesjose5071 Жыл бұрын
ദിയ പറഞ്ഞതിൽ തെറ്റില്ല. ശിവകു പൊളിഞ്ഞു വരണ്ട. നീലു അമ്മ ചൂടായതു ശരിയാണോ
@Geethuzzzzz
@Geethuzzzzz Жыл бұрын
അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ എന്താ തെറ്റ്
@annacherian8009
@annacherian8009 Жыл бұрын
പാചകം കഴിഞ്ഞല്ലേ clean ചെയ്യുന്നത്?
@Geethuzzzzz
@Geethuzzzzz Жыл бұрын
@@annacherian8009 പാചകം ചെയ്യുന്നതും വൃത്തിയായി ചെയ്യാം,ഒരു പാത്രത്തിലേയ്ക്കോ മറ്റോ തൊലികളും മറ്റും ഇട്ട്,ബാക്കി അവിടെ ഉള്ളവയൊക്കെ വാരിവലിച്ച് ഇടാതെ ഒതുക്കിവച്ച്കൊണ്ടും ചെയ്യാം
@shajishibi6081
@shajishibi6081 Жыл бұрын
നീലു കുറച്ചു ഓവർ. പിന്നെ sivayum
@Jaleel9747-rg8bq
@Jaleel9747-rg8bq Жыл бұрын
ബാലു നീലു ഇഷ്ടം ഉള്ളവർ
@Asna-u8y
@Asna-u8y Жыл бұрын
ഞാൻ 😍
@sreejithav2242
@sreejithav2242 Жыл бұрын
നല്ലൊരു പ്രോഗ്രാമിനെ ഇതുപോലെ ആക്കിയതിന് ഒരുപാട് നന്ദി .. 🙏🙏🙏🙏
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤
@ebeagle5497
@ebeagle5497 Жыл бұрын
Diya and family vannathodu koodi
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mm
@pramodhjohn2880
@pramodhjohn2880 Жыл бұрын
യോജിക്കാത്ത സാധനങ്ങൾ വന്നു കയറി ബോർ ആക്കി അ പെണ്ണിനെയും മറ്റേ രണ്ട് സാധനങ്ങളേയും പറഞ്ഞു വിട്ടാൽ പഴയതുപ്പോലെ ആകും ഉപ്പും മുളകും മുടിയൻ തിരിച്ച് വരട്ടെ
@unnimayaks9445
@unnimayaks9445 Жыл бұрын
in this episode Diya's side is right Neelu and kids' thinking wrong
@niranjanavalsan5834
@niranjanavalsan5834 Жыл бұрын
Ys💯
@Amala-maria
@Amala-maria Жыл бұрын
ഇത് ദിയയുടെ ഭാഗത്താണ് 90% കുഴപ്പവും നീലു ആ അടുക്കള ഇങ്ങനെ വൃത്തികേട് ആക്കി ഇടല്ലേ എന്ന് മാത്രമേ നീലു പറഞ്ഞിട്ടുള്ളൂ അതിന് ദിയ ഇത്ര ചൂടായി സംസാരിക്കാനും മാത്രം എന്തിരിക്കുന്നു മാത്രമല്ല നീലു ലച്ചുവിനോടും ശിവയോടും ദിയയോടും ചൂടായി. നീലവും ബാലുവും ഒക്കെ അവളെ മകൾ ആയിട്ട് കണ്ടാൽ മാത്രം പോരാ അത് തിരിച്ചും വേണം അവളുടെ അമ്മ അവളോട് പറയുന്നതാണെന്ന് അവൾക്ക് വിചാരിച്ചാൽ പോരെ ഇതാണ് എന്റെ അഭിപ്രായം ഞാൻ പറഞ്ഞത് ശരിയാണ് എന്ന് അഭിപ്രായമുള്ളവർ മാത്രം 👇 like ഇടുക 👍
@Geethuzzzzz
@Geethuzzzzz Жыл бұрын
ശരിയാണ്
@akmpvly
@akmpvly Жыл бұрын
പിന്നേം സീരിയൽ ആക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു..അമ്മായിയമ്മ മരുമകൾ പോര്😂😂😂
@safeenashf4793
@safeenashf4793 Жыл бұрын
ദിയ ഭയങ്കര ഓവർ ആണ്. ആരെയും ബഹുമാനം ഇല്ലാത്ത പോലെ
@_asuran_kl_40_2.0__
@_asuran_kl_40_2.0__ Жыл бұрын
Athu shery anu🤮😡
@renjithrenjith2294
@renjithrenjith2294 Жыл бұрын
ഓവർ ആണ്
@stibinshiju
@stibinshiju Жыл бұрын
Yes
@SreedeviNair-nu8yt
@SreedeviNair-nu8yt Жыл бұрын
ഇന്ന് ദിയയാണ് ശരി
@PonnoosOs999
@PonnoosOs999 Жыл бұрын
നീലു അമ്മ ചെയ്തതാ തെറ്റ്.. പണി കഴിഞ്ഞാൽ അടുക്കള വൃത്തി ആകൂലെ.. വഴക്കുണ്ടാക്കിയതി നീലു ആണ്
@mukeshindira8130
@mukeshindira8130 Жыл бұрын
നീലു , പാറു ഓവറായി തുടങ്ങി
@_jasutty_65
@_jasutty_65 Жыл бұрын
Athe
@ShabeebKm-v4w
@ShabeebKm-v4w Жыл бұрын
മകൻ ഇല്ലാത്ത വീട്ടിലെ മരുമകൾ... എന്തിനാണ് അങ്ങനെയൊരു മരുമകളുടെ കഥ അച്ചാർ ഇട്ട് വെക്കാൻ ആണോ ഈ മരുമകൾ😂😂
@firozmon731
@firozmon731 Жыл бұрын
ഇത് എല്ലാ ന്യൂജനറേഷൻ മരുമക്കുളക്കും ഒരു മാതൃകയാണ്
@fact..20
@fact..20 Жыл бұрын
Nthanavo udheshichath
@remadevi906
@remadevi906 Жыл бұрын
അമ്മായിയമ്മ കളിച്ചു തുടങ്ങി
@sharmiladevi7586
@sharmiladevi7586 Жыл бұрын
നീലുവിന് വട്ട് ആയോ 😂😂😂
@prasadprasannaprasadprasan9453
@prasadprasannaprasadprasan9453 Жыл бұрын
We need old vibe upum mulakum😢
@Mrzthuppi
@Mrzthuppi Жыл бұрын
Ramkumar എന്ത് നല്ല രീതിയിലാണ് പെരുമാറുന്നത് നീലുവിനോടും ഭാലുവിനോടും ബാക്കിയുള്ളവരോടും അത് കണ്ട് പഠിച്ചുകൂടെ ദിയക്കും ഹൈമാവധിക്കും 😏😏😠😠😡😡
@darkfantac9930
@darkfantac9930 Жыл бұрын
Innu diya paranjathil thettonnum illa ella kaaryathinum neeluvine matram nallavalayii kanikenda karyam undo ella episoilum neelu matram correct bakki ellarum kollaruthathavar
@mrkediting4662
@mrkediting4662 Жыл бұрын
Neelum paranj onnum Sheri alla thonniyar undo 🥴😬
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🙂* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@alphiiytgaming3033
@alphiiytgaming3033 Жыл бұрын
Onnu nirthadey 🤦🏻‍♂️
@pranav6998
@pranav6998 Жыл бұрын
Ninnode aaara kannan pareyunu podaaaa
@Fidhahhhhhaaa
@Fidhahhhhhaaa Жыл бұрын
​@@Malikhh_1237lkc Oohdd😂m
@roycherian8514
@roycherian8514 Жыл бұрын
​@@Malikhh_123716:52
@meharfahh
@meharfahh Жыл бұрын
പാവം മുടിയൻ ഈ അവസ്ഥ വന്നത് ഇങ്ങനത്തെ ഒരു script write ആയോണ്ടാ....😣
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@ITSFluro
@ITSFluro Жыл бұрын
Bro ath enth kond ariyamo ippo script writter bhasi alla ayal undakil uppum mulakum rehappettene ippo script writter jackie s kumar pinne jabin josph antony ivar ann ippo script writter
@Geethuzzzzz
@Geethuzzzzz Жыл бұрын
231 episode vare suresh babu(bhasi) ആയിരുന്നു,script writer.232 മുതൽ ആണ് ഇവർ...കല്യാണം മുതലുള്ള episode കളിൽ ആണ് മുടിയന് മായി പ്രശ്നം തുടങ്ങുന്നത്(epi 180)
@ITSFluro
@ITSFluro Жыл бұрын
@@Geethuzzzzz Yes
@sohumwayoflearning
@sohumwayoflearning Жыл бұрын
അല്ലേലും ദിയ കുറച്ചു ഓവർ ആ... പണം ഉള്ളതിന്റെ അഹങ്കാരം 😡😡😡😡😡😡😡😡😡
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachuzz acting very good and natural so cute ❤😊💞💖😍
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@AshrafAli-dp9cu
@AshrafAli-dp9cu Жыл бұрын
Diyane kanumbo randanam korukan thonum yi ep kurach kuduthalla nann ഉപ്പും മുളക് kure ayi kanun lam big fan uppum മുളകിന്റെ big fans like adikk😜😜
@alice-ds1sj
@alice-ds1sj Жыл бұрын
​@@Malikhh_1237❤❤❤❤😊😊😊😊
@AbduRahman-fn3fq
@AbduRahman-fn3fq Жыл бұрын
​@@AshrafAli-dp9cu🎉
@AbdulWahadASait
@AbdulWahadASait Жыл бұрын
Yes
@RasheedP-l7v
@RasheedP-l7v Жыл бұрын
നീലു അമ്മ ishtamullavar❤️
@Malikhh_1237
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤
@satatusvideovibe
@satatusvideovibe Жыл бұрын
ഞാൻ ❤❤❤❤
Uppum Mulakum 2 | Flowers | EP# 332
20:37
Flowers Comedy
Рет қаралды 1,7 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Uppum Mulakum 2 | Flowers | EP# 330
21:04
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum 2 | Flowers | EP# 352
19:55
Flowers Comedy
Рет қаралды 1,6 МЛН
Kanyadanam - Adipoli Scenes | 20 Jan 2025 | Surya TV
5:57
Surya TV
Рет қаралды 10 М.
Flowers Uppum Mulakum | Episode 290
17:07
Uppum Mulakum
Рет қаралды 1,5 МЛН
Ithu Item Vere | Comedy Show | Ep# 146
43:10
Flowers Comedy
Рет қаралды 173 М.
Uppum Mulakum 2 | Flowers | EP# 358
19:14
Flowers Comedy
Рет қаралды 2 МЛН
GUESS THE BEST FRIEND BLINDFOLDED *Emotional*
19:40
Jordan Matter
Рет қаралды 53 МЛН
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН
chor chor chor 🤣 #shortsvideo
0:16
arati sahani & jyoti 2.0
Рет қаралды 20 МЛН