dB NIGHT BY FLOWERS Book your tickets now 🎟️ in.bookmyshow.com/kochi/event...
Пікірлер: 1 300
@meharfahh8 ай бұрын
കേശുവിനെ താഴ്ത്തി പറയുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ... എന്നെപ്പോലെ🥺
@thahir30028 ай бұрын
Und
@Kannan_Bhai8 ай бұрын
Und Keshu matte Diyakk Nalla pani kodukkanamenn agrahamund
@saliha52768 ай бұрын
355sub avn sahayikko ❤
@9165arun8 ай бұрын
Kashu fans reported 😎
@donaljijo99158 ай бұрын
Yes
@meharfahh8 ай бұрын
ബാലുവും മുടിയനും തമ്മിലുള്ള വഴക്ക് നല്ലോം മിസ്സ് ചെയ്യുന്നുണ്ട്.....😪🤧
@user-yq8oz5ug1l8 ай бұрын
Mm
@abidzainul42768 ай бұрын
No
@shinusknowledge71888 ай бұрын
sathyam
@naalanaala94998 ай бұрын
മുടിയൻ ❤മിസ് U
@uppummulakumzone13648 ай бұрын
❤❤
@NATTUPPURAMBLOG8 ай бұрын
ദിയക്ക് കേശുവിന്റെ വക എട്ടിന്റെ പണി കിട്ടണം എന്നുയുള്ളവർ ഉണ്ടോ.
@jayasekhar87028 ай бұрын
No😢
@priyanambratt19488 ай бұрын
Und
@ShanRasheed-yc5rd8 ай бұрын
Und
@subinsubin-ff4iu8 ай бұрын
Njan und
@sajithsajith95718 ай бұрын
Yes
@suryathapasya28868 ай бұрын
ദിയ എങ്ങനൊക്കെ ശ്രമിച്ചാലും മുടിയന് പകരമാവില്ല...
@raveenashibin79208 ай бұрын
ഉപ്പും മുളകും തട്ടികൂട്ടൽ ആയത് പോലെ. കേശുവിനു പണി കൊടുക്കുന്ന ദിയ, മിക്കപ്പോഴും എപ്പിസോഡ് ഇതേ രീതിയിൽ ആണ് പോകുന്നെ. മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നു.❤
@jishanantony13728 ай бұрын
നിലു ചേച്ചിയുടെ. അവസാനത്തെ ഡയലോഗ് കലക്കി. അച്ഛന്റെ അതേ സ്വാഭവം തന്നെ
@subairkadavath40348 ай бұрын
ആ ചിരിയും
@amviy8 ай бұрын
പാറുവിന്റെ കൂട്ടുകാരി ഭാവയമി........ കൊണ്ട് വരണം ദിയ വച്ചുള്ള epic വേണ്ട
@F4KJERRY8 ай бұрын
മുടിയൻ വന്നാൽ കൊള്ളാവുന്നുള്ളവർ ലൈക്ക് Adi ❤️
@nihalrabeeh86068 ай бұрын
Illa
@user-bo1is5dx8x8 ай бұрын
മുടിയനെ കൊണ്ടുവന്നു ആ വെറുപ്പീര് Diya Hyma Casts നെ ചവിട്ടി പുറത്താക്കണം 🤮Sitcom കുളം തോണ്ടി 🤮
@nishuwarishwa55998 ай бұрын
എന്നിട്ട് എന്ത് കാര്യം
@user-qn6lv1cc4m8 ай бұрын
😊
@ChristyJoseph-kd6fn6 ай бұрын
Ila
@SumayyaPp-hq6rh8 ай бұрын
Mudiyan missing pls come back 😢
@muman72218 ай бұрын
നിലവാരം ഇല്ല.... എന്തോ ആർക്കോ വേണ്ടി ചെയ്യുന്നു... പഴയ ഉപ്പും മുളകും ആണ് കാണുന്നെ ഇപ്പം...🥲
@saleemkp67138 ай бұрын
ദിയ ഓവർ ആണ് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ ദിയയുടെ കേരട്ടർ കണ്ടിട്ട് ഒരു 5 നേട്ട് ലൂസ് ആയത് പോലെ തോന്നിയബറുണ്ടോ 😁😁
@jyothijyothiss99318 ай бұрын
ഇല്ല. It shows her capabiliry in acting. She is doing her role as per direction.
@user-bo1is5dx8x8 ай бұрын
Diya Waste വെറുപ്പീര് Cast ആണ് ഉപ്പും മുളകും നശിപ്പിച്ചു കുളം തോണ്ടിയത് 🤮🤮
@umarulfarooq59098 ай бұрын
Yes yes yes yes
@fousiyafousi10038 ай бұрын
ഉണ്ട്
@shp-17538 ай бұрын
Yes both acting wise and character wise she is worst
@beenagirish71538 ай бұрын
കേശുവിനെ താഴ്ത്തി പറയുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ 😥😥
@user-ww7hc8id1b8 ай бұрын
പാവം കേശു..
@user-bo1is5dx8x8 ай бұрын
Diya Hyma Ram ദുരന്തം Casts നെ പുറത്താക്കി മുടിയൻ തിരിച്ചു വരണമെന്നുണ്ട്
@reshmakumaran11118 ай бұрын
No
@sabna73688 ай бұрын
Illa
@sharimanoj75458 ай бұрын
Undu
@abdulrahiman60548 ай бұрын
പ്രേക്ഷകരെ വിഡ്ഢികളാക്കി ഭർത്താവില്ലാത്ത ഒരു ഭാര്യ നല്ല അഭിനയം നടത്തുന്നുണ്ട്.
@user-ww7hc8id1b8 ай бұрын
സത്യം
@user-bo1is5dx8x8 ай бұрын
Diya Hyma Cast തൊലിക്കട്ടി 🤮🤮
@majeedkarottu11448 ай бұрын
Mm
@uppummulakumzone13648 ай бұрын
🔥🔥
@safeenashf47938 ай бұрын
ദിയ ഭയങ്കര ഓവർ ആകുന്നത് പോലെ
@shibincherootta8 ай бұрын
ഉപ്പും മുളകിൽ മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ 😘😘😘
@rahulj80128 ай бұрын
ഈ ഹൈമാ എന്തിനാണ് ഓവർ expression ഗേസ്റർസ് ഒക്കെ ഇടുന്നത് അത് പോലെ തന്നെ ദിയ
@BB_MALAYALAM8 ай бұрын
ദിയയെ ഇഷ്ടം ഇല്ലാത്തവർ 👍 അടി
@user-ij1xx3ip4r8 ай бұрын
Athe verppikkal ann
@AmeenaThayyil8 ай бұрын
Diyaaa 👎🏻👎🏻👎🏻👎🏻👎🏻
@rolexgaming28695 ай бұрын
ഒരുപാട് ഇഷ്ടം ആണ്
@user-ww7hc8id1b8 ай бұрын
ഉപ്പുംമുളകിലും ദിയ ഈ എപ്പിസോഡിൽ ആണല്ലോ ആദ്യമായി കള്ളം പറഞ്ഞത്... പാവം കേശു ദിയ ഇതിൽ വേണ്ട...
@mylittleworldbysree19928 ай бұрын
പഴയ എപ്പിസോടൊക്കെ ഒരു vibe തന്നെ ആയിരുന്നു അല്ലെ. ഇപ്പൊ ഒരുമാതിരി തട്ടിക്കൂട്ടൽ ആയിപോയി. Anyway old is gold ❤❤
@suryathapasya28868 ай бұрын
സത്യം
@saliha52768 ай бұрын
355sub avn sahayikko ❤
@Creator_adil8 ай бұрын
Njanippo kanale illa Pinne promo kandappo oru interest thonni angane kandduu (Njan upum mulakinte oru fan aan verum fan alla katta fan aan ennal S1 nod mathram ippol ath illandavukayan athinu karanam enthanenn njn parayenda aavishyam illalloollee) Justice for uppum mulakum😞😞😞
@rittyjojo67408 ай бұрын
🎉Super🎉😊
@rittyjojo67408 ай бұрын
Big and the❤ is
@roshancp73998 ай бұрын
ദിയ യെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ
@jishnukshylajan90248 ай бұрын
ഇവളെ മാറ്റണം.. Casting ശെരിയല്ല
@merinjose79638 ай бұрын
S
@user-ii9fp7dy3y8 ай бұрын
Episode ഇപ്പോൾ വന്നു വന്നു ബോർ ആയിവരുണ്ട്..skip chythu നോക്കും കാണാൻ തോന്നാറില്ല 🥴
@brittosvlogs78618 ай бұрын
Baalu ചേട്ടൻ ചുള്ളൻ aayittundallo.എത്ര നാൾ ആയി ഇങ്ങനെ കണ്ടിട്ട്
@sharafudheen33118 ай бұрын
മുടിയന്റെ പേരിൽ വലിഞ്ഞു കേറി വന്നവർ അവനെ ഒഴിവാക്കീട്ടും ഇപ്പോഴും വെറുപ്പിച്ചു ഇതിൽ തുടർന്നു കൊണ്ടേയിരിക്കുന്നു...അണിയറ പ്രവർത്തകർക്ക് നല്ല നമസ്കാരം
@SuhailMps8 ай бұрын
Diyaye ishttam illathavar undo
@MuhammedSharif-gl5ch5 ай бұрын
Illa
@ponnumolusvlog45318 ай бұрын
Diyana ishtamm ilathavar like adi
@sandel65778 ай бұрын
ബാലുവിന്റെ പുതിയ ലുക്കും പഴയ ലുക്കും പൊളിയാ😊
@user-ni9rq4es7q8 ай бұрын
,മുടിയനെ എല്ലാരും മറന്നോ മുടിയൻ ഉയിർ ❤️❤️❤️
@Samah_kb8 ай бұрын
അവനെ ഒഴിവാക്കി
@abulm78138 ай бұрын
Keshu vinne thazhthunnadinn oru limit und...aa oru character nn eppol theereyum oru vila kalpikaatha pole😑 Keshu endann enn ulladh old uppum mulakum fans nn ariyam❤❤
@ENZOfficial3628 ай бұрын
balu achante look marriypoyi❤❤ super look❤❤
@NATTUPPURAMBLOG8 ай бұрын
ഉപ്പും മുളകിൽ ബാലുവിനെ ഇഷ്ടപ്പെടുന്നവർ ആരോയൊക്കെ. ബാലു താടി ഉള്ളപ്പോഴും താടി വടിച്ചപ്പോഴും കാണാൻ രസമുണ്ട്.
ദിയ ഈ വീട്ടിൽ ആരാ മകൻെറ ഭാരൃ അല്ലേ..... എന്നിട്ടു മകനെക്കുറിച്ച് പറയുന്നതേ ഇല്ല....
@adhwaithaah8 ай бұрын
ഉപ്പും മുളകും ഇപ്പോൾ വളരെ മോശം ആയി. മുടിയനെ ഒഴിവാക്കി പുതിയതായി ഒരു ദിയയും ഫാമിലിയും വന്നതോടെ കാണാനുള്ള താല്പര്യം ഇല്ലാതായി
@rinu8658 ай бұрын
ദിയക്ക് കുറച്ച് കൂടുതലാണ്... എനിക്ക് തോന്നു. നിങ്ങൾക്ക് എന്താണ് തോന്നുന്നത്.
@Ani-tz9nc8 ай бұрын
ഒത്തിരി കൂടുതൽ ആണ്, അതുകൊണ്ടു skip ചെയ്തു കാണുന്നു 😊
@vipinv64458 ай бұрын
@@Ani-tz9ncnjanum..
@akhilaakku31128 ай бұрын
Ys💯
@SelinKP-di9qs8 ай бұрын
കേശുന്നല്ല ആരെയും താഴ്ത്തി പറയുന്നത് എനിക്ക് ഇഷടപ്പെടെത്തില്ല മുടിയനുംകൂടി വേണമായിരുന്നു
@nandanakesavan98358 ай бұрын
diya's charachter building makes hate for her and we want kesu supremacy, hymas costumes looks nice these days simple and elegant , i think mudiyan is an essential element for this sitcom too
@abdulazeezabdulazeez72608 ай бұрын
Diya very nice.nalla character.very simple acting...extra natural
@user-bo1is5dx8x8 ай бұрын
Diya Hyma Casts already ഈ പരിപാടി കുളം തോണ്ടി 🤮🤮മുടിയൻ ഇല്ലാതെ അവരെന്തിനാ ഇതിൽ കെടന്നു മെഴുകുന്നെ? 🙏🏻🤮
@meharfahh8 ай бұрын
പാറുക്കുട്ടിയുടെ nursary video വേണം എന്നുള്ളവർ ഉണ്ടോ എന്നെപ്പോലെ...❤️
ആ ദിയ യെ ഒന്ന് പുറത്താക്കുമോ അതിനെ കാണുന്നതേ കലി വരുവാണ് അവളും അവളുടെ ചീവീട് പോലത്തെ സൗണ്ടും മകനില്ലാത്ത വീട്ടിൽ മരുമോൾക്ക് എന്ത് സ്ഥാനം അങ്ങനെ ഒരു മരുമകൾ ആ വീട്ടിൽ വേണ്ട
@shameerae68358 ай бұрын
അതെ വിവരം ഇല്ലാത്ത directer
@user-ps5wh7xm1h8 ай бұрын
Diyayude swabavam ishtamillathavar undo 👍
@henafathima73198 ай бұрын
Diyayew thannew ishtalla pinneya chrctr
@user-bo1is5dx8x8 ай бұрын
Waste Cast വെറുപ്പീര് 💩🤮
@ushaushafranics35578 ай бұрын
Balu chettan,, super😂😂❤❤❤❤❤❤
@Jaleel9747-rg8bq8 ай бұрын
യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന എത്ര ആളുകൾ ഉണ്ട്
@muthu81808 ай бұрын
ഇതെന്താ ഇത് സ്വന്തം മകനെ കുറിച്ച് ഇല്ലാത്ത അവിഹിതം പറഞ്ഞുണ്ടാ കിയവനെ സ്വന്തം അച്ഛനും അമ്മയും ന്യായികരിക്കുന്നൂ കൊള്ളാം മുമ്പ് ഒരു യഥാർത്ഥ കഥ ഉപ്പും മുളകിനും ഉണ്ടായിരുന്നു ഇപ്പോൾ അത് നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുവാ Uppum mulakum is going through the worst time
@achu4888 ай бұрын
കേശുവിനെ കാണുമ്പോൾ എന്റെ അനിയനെ പോലെ തന്നെ തോന്നും.
@mariyalissy93038 ай бұрын
ദിയ ഓവർ ആണ് ദിയ വേണ്ടാ കൊള്ളൂല അലവലാതി
@akhilreji86218 ай бұрын
Mudiya thirichu vannal seen🔥🔥🔥
@robingeorge10758 ай бұрын
Sondham makkale vishwasam illatha achchan amma and സഹോദരി lechu 😏 vaa thuranna kallam mathram parayunna dia parayunad വിശ്വസിക്കുന്നു nalla super script writer 🤦🙏 ella episode um ithu thanne anallo
@jayana20238 ай бұрын
ദിയ പാഷാണം ഷാജിയുടെ friend
@sandel65778 ай бұрын
Uppum mulakum is incomplete without Ram and Mudiyan and shiva 💯😊
@YolooYoloo8 ай бұрын
Ram aah😂
@safw4nn.__8 ай бұрын
@@YolooYoloo endhe ram Shiva ye kal adipoli aan
@YolooYoloo8 ай бұрын
@@safw4nn.__ no way shiva okke season 1 thotte ullavara avaran uppum mulakum ee kanunna nilayil ethichath. So..
Actually episodes are improving 😅 😂 from past few months .. 👏
@jijinksasi14048 ай бұрын
Balu acting is natural
@sibimolepunnoose42628 ай бұрын
ഇത്രയും വിഷേദാരിദ്ര്യം, കാണുന്നവരെ മണ്ടന്മാരാക്കും മണ്ടന്മാരായി ചിത്രീകരിക്കുന്ന ഒരു എപ്പിസോഡ്
@rejimolsam21628 ай бұрын
ദിയക്ക് കേശു 8ന്റെ പണി തന്നെ കൊടുക്കണം
@user-bo1is5dx8x8 ай бұрын
Diya waste ദുരന്തം Cast നെ പരിപാടിയിൽ നിന്ന് പുറത്താക്കണത് കാണാൻ നല്ല ആഗ്രഹമുണ്ട് 🤮🤮🤮
@amsathasharaf23708 ай бұрын
Diyaye ishtamillathavar indo 😑
@geojoseph20118 ай бұрын
Balu 's new look is so stylish and handsome 🥰🥰🥰🥰👌👌👌❤️❤️❤️❤️💯💯💯💯
@donmac64828 ай бұрын
Yes Moustache look super ❤️❤️❤️
@muhammedthasbeeh38838 ай бұрын
മുടിയനെ വല്ലാണ്ടെ മിസ്സ് ചെയ്യുന്നുണ്ട്🥹🥹 ഉപ്പും മുളകും incomplete without മുടിയൻ!!!!!!!!!!!!!!!![മുടിയനെ തിരിച്ചു കൊണ്ടു വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ]🫶🏻
@darsanavishnu8 ай бұрын
Diya is insulting keshu too much! Keshu is our darling child.😊
@selenophile00188 ай бұрын
That's the story thread 😂
@user-qn6lv1cc4m8 ай бұрын
Ha❤
@RoopeshP-vi8sx8 ай бұрын
ഇന്നത്തെ താരം കേശു 👌👌✨✨❤️❤️❤️❤️
@Manju-kq1rp8 ай бұрын
ഈ ദിയയുടെ അഭിനയം മഹാ മോശം. അവളെ തല്ലിക്കൊല്ലാൻ ആരും ഇല്ലേ
@shameerae68358 ай бұрын
Crct എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തല്ലി കൊന്നേനെ ശവം 😡😡😡😡 അവളെ ഇതിൽ നിന്നും ഒഴിവാക്കി കൂടെ
@user-lw7rh1uh4q8 ай бұрын
Diya adipowli elley
@ashimashaji6b4748 ай бұрын
Lachuzz acting very good and natural so cute ❤😊💕💥💖
@vishnu-ge4rl8 ай бұрын
No
@saliha52768 ай бұрын
355sub avn sahayikko ❤
@umarulfarooq59098 ай бұрын
Yes
@rg50438 ай бұрын
ഉപ്പും മുളകിന്റേം കൊണാണ്ട്രനോട് ഒര് കാര്യം 🙄ഈ ഫാമിലിയിൽ ദിയ എന്ന് പേരുള്ള ആ ക്യാരക്ടറിന് ആ വീട്ടിൽ എന്ത് കാര്യം 🙂മരുമോൾ എന്ന് പറയുന്നു. അയിന് ആരുടെ ഭാര്യ 🤷♂️
@Neymar71688 ай бұрын
SCRIPT കൊള്ളില്ല. എല്ലാ എപ്പിസോഡിലും ദിയയുടെ ഈ പാരവെപ്പ് ആവർത്തന വിരസത ഉണ്ടാക്കുന്നു🙄. അവസാനം ഹൈമവതി ആന്റി അവളുടെ ചെകിടത്ത് ഒന്ന് പൊട്ടിച്ചെങ്കിൽ കളർ ആയേനെ......
@ramya74348 ай бұрын
ഇപ്പോൾ ഉപ്പും മുളകും പഴയ പോലെ കാണാൻ ഒരു രസം ഇല്ല ആ പഴയ ഉപ്പും മുളകും ആണ് രസം ഉള്ളത് കാണാൻ ❤️🥰😘😁...
@adstatus59818 ай бұрын
I love uppum mulakum
@Jaleel9747-rg8bq8 ай бұрын
നീലു ബാലു കോമ്പോ ഇഷ്ടം ഉള്ളവർ
@salmafaisal92008 ай бұрын
ഞായറാഴ്ച miss ആയവരുണ്ടോ 😁😁😥
@paraalihouse86408 ай бұрын
Balu Acting is natural 💖💖💖💖💖
@user-ps5wh7xm1h8 ай бұрын
Yes 💯
@bijuksamuel538 ай бұрын
ദിയയുടെ ലോക തോൽവി അഭിനയം ഭൂലോക തോൽവി
@girlwithsmile3338 ай бұрын
Director sir....... ഈ ദിയയെ ഒന്ന് ഒഴിവാക്കി തരുമോ Pls......... കാല് പിടിക്കാം.... Sir..... ദയവ് ചെയ്ത് ഈ ദിയ എന്ന character ഉപ്പും മുളകിൽ വേണ്ട....... കാണുന്ന എല്ലാവർക്കും വെറുപ്പാവുന്നു ആ ശവത്തിനോട്......😡😡😡😡😡😡😡😡😡👿👿😈😈👻👻👻 Diya = 👻👻
@henafathima73198 ай бұрын
Atheeeeee
@adamsworld94848 ай бұрын
Diya kollathilla over annu
@elsa3448 ай бұрын
ലച്ചു എന്ത് നല്ല കൊച്ചായിരുന്നു . കല്യാണ ശേഷം ആണോ അതോ ദിയയുടേ കൂടെ ചേർന്നിട്ട് ആണോ അറിയില്ല . ഇപ്പോ കുറച്ചു over ആ
@henafathima73198 ай бұрын
Lachu overonnum alla diyeante koodew koodnnond thonnunnatha...Diya😡
@user-bo1is5dx8x8 ай бұрын
Diya Cast തൊലിക്കട്ടി 🤮🤮
@sethunath17708 ай бұрын
Mudiyane miss cheyunnavar undo ❤❤❤❤❤
@abhinanddhani0778 ай бұрын
Aleena francisine kuthi pokkanam enn ullavar undoo😂🤣
@fidhajebin29018 ай бұрын
വിഷ്ണുവിനെയും ശിവാനിയും മിസ് ചെയ്യുന്നു വിഷ്ണു തരിച്ച് വരണം
@ushaushafranics35578 ай бұрын
ദിയേ ഇത്രയും പച്ചക്കള്ളം പറയൂ കൊള്ളാം
@raoofmsd71738 ай бұрын
ഉപ്പും മുളകും ഓരോ ദിവസവും കാണാനുള്ള മൂഡില്ല ആ പെണ്ണ് കാരണം 💯🙏
@nabeesanabeesa89288 ай бұрын
Kananda
@pushpasuresh54948 ай бұрын
അലവലാതി പെണ്ണ്.ഈ പെണ്ണിനെ എടുത്തു കളഞ്ഞാൽ നന്നായിരുന്നു
@jassysantosh83688 ай бұрын
Sathyam
@user-fz7mg8po5j8 ай бұрын
ദിയ ഉള്ളോണ്ട് ആണ് ഇപ്പൊ എപ്പിസോഡ് മുന്നോട്ട് പോണത് തന്നെ 😂
@raihanaraihana20428 ай бұрын
Diyante i swabhavam ishtamillathavar undo👍🏻👇🏻
@vidhyav52408 ай бұрын
Lachu muthaanu❤😘🥰😍💞 Lachu uyirr 🤩😚💪😎♥️👑 Lachu&neelu is real mom doughter Combo always supper🤗❣️💥💘💖👌💝💯