Uppum Mulakum 2 | Flowers | EP# 411

  Рет қаралды 1,674,597

Flowers Comedy

Flowers Comedy

7 ай бұрын

ഒറ്റയ്ക്കിരുന്ന് സംസാരിക്കുകയാണ് നീലു. ഇത് പലതവണ ശ്രദ്ധയില്‍പെട്ട കേശുവും ശിവാനിയും നീലുവിനെ രഹസ്യമായി നിരീക്ഷിക്കുകയാണ്. നീലുവിന് ബാധ കയറിയതാണെന്ന സംശയത്തിലാണ് ഭവാനിയമ്മ.
Neelu is talking to herself. Keshu and Shivani secretly observes her. Bhavaniyamma thinks Neelu is possessed.

Пікірлер: 920
@sayanakp2456
@sayanakp2456 7 ай бұрын
കുറേക്കൂടി ഈ എപ്പിസോഡിലെങ്കിലും മുടിയൻ ചേട്ടനെ(അതും നീലൂ ) mention ചെയ്തല്ലോ. സന്തോഷമായി. ഇനി മുടിയൻ ചേട്ടൻ വന്നുകൂടി കിട്ടിയാൽ അടിപൊളി 👍👌
@pramodkumar22595
@pramodkumar22595 7 ай бұрын
Time onn parayuvo
@rvskingsgaming5501
@rvskingsgaming5501 3 ай бұрын
Lssssdopsurldbdl.mxk. Jeeeeiwftiowq😊ag😂. Usssissssjsssshddddhdiaffftayooqiiyeudn❤❤❤nzhit😮​@@pramodkumar22595
@shizanabdulkhader2908
@shizanabdulkhader2908 2 ай бұрын
@anniesjose5071
@anniesjose5071 7 ай бұрын
Correct.. പ്രകൃതിയിൽ കാണുന്ന എല്ലാത്തിനോടും നമുക്കു സംസാരിക്കാം 👍👍
@suryathapasya2886
@suryathapasya2886 4 ай бұрын
സീസൺ 1 ലെ കമന്റുകൾ ഇതിൽ അഭിനയം ഇല്ല ജീവിതം തന്നെഎന്നാണ്.. പക്ഷെ ഇപ്പോൾ ഓരോ ആർട്ടിസ്റ്റും അഭിനയിച്ചു സ്വന്തം വില കളഞ്ഞു.... എല്ലാം ഉണ്ടായിട്ടും... അതൊക്കെ വേണ്ടെന്ന് വെച്ച് സ്നേഹം നന്മ കാരുണ്യം ഇതൊക്കെ ഉള്ള പഴയ ഉപ്പും മുളകും കുടുംബം ആയി തിരിച്ചു വന്നാൽ ഒരിക്കലും ഈ പ്രോഗ്രാം നിർത്തേണ്ടിവരില്ല
@subuxx
@subuxx 7 ай бұрын
രാത്രി അലേൽ പകൽ അഹാരം കഴിച്ചൊണ്ട് കാണുന്ന ആരൊക്കെ...like present 🫣
@user-bo1is5dx8x
@user-bo1is5dx8x 7 ай бұрын
മുടിയനെ പുറത്താക്കി Diya Hyma Ram waste casts കുളം തോണ്ടിച്ച ഈ ദുരന്തം സീരിയൽ തന്നെ ആണോ ഉദേശിച്ചേ? 🙏🏻🙏🏻🤮🤮💩
@user-mw7ol2ft5t
@user-mw7ol2ft5t 7 ай бұрын
പൂഞ്ഞാണ്ടിയെ പിടിച്ചോണ്ടാ കാണുന്നെ
@Laljoh
@Laljoh 7 ай бұрын
അത് എന്തര് ചാതനം 🤔?​@@user-mw7ol2ft5t
@ajmalaju9118
@ajmalaju9118 7 ай бұрын
Like kittan vendi mathram 😮 ingane messeg ഇടുന്നു
@Joseya_Pappachan
@Joseya_Pappachan 7 ай бұрын
ഉച്ചയ്ക്ക് ആഹാരം കഴിച്ചുകൊണ്ടാ കാണുന്നത് കുഴപ്പമുണ്ടോ
@ShajahanShaji-lf5hl
@ShajahanShaji-lf5hl 7 ай бұрын
പാറൂന്റെ diologue പൊളിച്ചു. വട്ടാണെങ്കിലും പറയുന്നത് കാര്യാ 😂
@angelashi777
@angelashi777 7 ай бұрын
❣️💕❣️🥰
@Hadisheriff
@Hadisheriff 7 ай бұрын
Parayannathokke sathyanna parnne😒
@DhanyaShibu-iq2ni
@DhanyaShibu-iq2ni 7 ай бұрын
​@@angelashi777❤❤❤
@user-wc6vv8su3i
@user-wc6vv8su3i 6 ай бұрын
​@@angelashi777AminA
@user-jg1wc4ig4u
@user-jg1wc4ig4u 7 ай бұрын
വട്ടാണെകിലും പറയുന്നത് ഒക്കെ സത്യമാണ് 😂😂😂
@goput2616
@goput2616 7 ай бұрын
വളരെ ശെരിയാണ്.. നമ്മൾ ഒറ്റക്ക് സംസാരിക്കുമ്പോൾ.. മനസിന് ഒരു ശാന്ത മാണ്‌
@alfamathew4385
@alfamathew4385 7 ай бұрын
Ram, hyma dress same colour yellow
@Yesyesyesyes12344
@Yesyesyesyes12344 7 ай бұрын
ഇപ്പോഴത്തെ എപ്പിസോഡിൽ സാംസാരം തീരെ രസമില്ല ഇപ്പോഴത്തെ ഇപ്പിസോഡിൽ ഒരു രസവുമില്ല മുടിയൻ തിരിച്ചു വരണം diya hayma ram എന്നിവരെ ഒഴിവാകണം അല്ലെങ്കി uppum1മുളകും മുടിഞ്ഞ് പോവും
@jishnusibin8
@jishnusibin8 7 ай бұрын
22:24 paru rocks😂😂
@mukeshma1528
@mukeshma1528 7 ай бұрын
Keshu ഒരു നല്ല actor ആയി വരുന്നുണ്ട്... നല്ലൊരു best comedisn ആയി മാറട്ടെ
@saleemkp6713
@saleemkp6713 7 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഉപ്പും മുളകിൽ മുടിയന്റെ പേര് പറഞ്ഞു നിലു എന്റെ മുത്ത മോൻ എന്ന് ❤❤
@JithuJamshi-dx7wz
@JithuJamshi-dx7wz 7 ай бұрын
Hyma ram dress combo ishttapettavar undoo
@im_a_traveler_85
@im_a_traveler_85 7 ай бұрын
15:10 ഈ സീൻ കണ്ട് ഒരുപാട് ചിരിച്ചു..😂 15:47 പാറു..😂 ഹൈമാവതി കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു..😂
@ShajahanShaji-lf5hl
@ShajahanShaji-lf5hl 7 ай бұрын
ബാലുന് ഒരു നവാസും. റാമിന് ഒരു പ്രെജോദും 😂😂
@3DR-WORLD
@3DR-WORLD 7 ай бұрын
You missed basi
@user-bo1is5dx8x
@user-bo1is5dx8x 7 ай бұрын
Ram waste Cast എന്തിനു ഇതിൽ 🙏🏻🤮🤮🤮
@shamsudheenshamsuvpz9916
@shamsudheenshamsuvpz9916 7 ай бұрын
😊​@@user-bo1is5dx8x
@angelashi777
@angelashi777 7 ай бұрын
എവിടുന്ന് കിട്ടുന്നു എന്നാലും ഭയങ്കര🥰
@sijimathew1749
@sijimathew1749 7 ай бұрын
No he is funny 😚​@@user-bo1is5dx8x
@vismayaprakash3196
@vismayaprakash3196 7 ай бұрын
വല്ലാത്ത കഷ്ടം തന്നെ ഇങ്ങനെ ഒറ്റയ്ക്ക് വർത്താനം പറയാത്ത ആൾക്കാർ ഉണ്ടാവോ 😇തീരെ ലോജിക് ഇല്ലാത്ത വീട്ടുകാർ
@adarsh-e2f
@adarsh-e2f 7 ай бұрын
Enik und engane 😊
@RaziaUsman-be1hk
@RaziaUsman-be1hk 7 ай бұрын
Enikum
@uv9477
@uv9477 7 ай бұрын
ഒരു പണിയും എടുക്കാണ്ട് മറ്റുള്ളവരുടെ പിന്നാലെ നടക്കുന്ന മക്കൾ 😮
@biwinsunny3857
@biwinsunny3857 7 ай бұрын
Some how after long time there had a talk about, mudiyan.. 1 word dialogue but, still miss you Vishnu,
@Sreevidya.Harykrishnan
@Sreevidya.Harykrishnan 7 ай бұрын
Lechu Pani cheyunnilla ennu parathi anu. Lechu pothichor undakki kondu chennaathum,enthubparanjalum lechu cheyum ennu neelu paranjathum ellam munpilathe episodes il undayirunnu.. pavam lechu...
@Funnychat545
@Funnychat545 7 ай бұрын
11:49 എൻ്റെ like മുടിയനെ നീലു ഓർത്തു പറഞ്ഞതിന് ❤ Miss You മുടിയാ❣️
@rajanmavelikara7243
@rajanmavelikara7243 7 ай бұрын
Please bring back Mudiyan.
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 7 ай бұрын
Orikkalum namukk aa pazhaya uppum mulakum vibe kittila ellam director spoil aaki
@adithyakmanoj7571
@adithyakmanoj7571 7 ай бұрын
M njn parya vilivh poye inn 😂
@Ardraaaaaa
@Ardraaaaaa 7 ай бұрын
​@@IbrahimIbrahim-oh5xeDirector mathram alla full team..Script muthal Camera and editing vare...
@ramjirao7443
@ramjirao7443 7 ай бұрын
Neelu eplum അമ്മയെ കുറ്റം പറയും പറയുന്ന ആൾ വല്യ ആൾ ഇപ്പോഴും ബലുനോട് അടികൂടുന്ന ആള
@ജംബു
@ജംബു 7 ай бұрын
ഉപ്പും മുളകിൽ നിന്നും അകാലത്തിൽ പൊലിഞ്ഞ ചിലർ 1:ബാലുവിന്റെ യും നീലുവിന്റെയും മൂത്ത മകൾ പാർവതി 2:കുട്ടി മാമ 3:ആദ്യത്തെ ഭവാനി അമ്മ 4:ഓട്ടോ ചന്ദ്രൻ 5:രമ 6:നവാസ് 7:രമയുടെ ഭർത്താവ് (പേര് ഞാൻ മറന്നു പോയി ) 8:സൂസമ്മ പിന്നെ വേറെയും കുറെ പേർ ഇപ്പോൾ ഒടുവിൽ മുടിയനും ഇനി ബാലുവിനെ കൂടി ഒഴിവാക്കിയാൽ നമ്മൾക്കും ഈ പരുപാടി അങ്ങ് ഒഴിവാക്കാമായിരുന്നു 🥶🥶
@rosnarose1937
@rosnarose1937 7 ай бұрын
മുടിയൻ ചേട്ടൻ തിരിച്ചുവരണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട് 🤗
@mohammadnizam1111
@mohammadnizam1111 7 ай бұрын
Mm😢
@theslikitchen8082
@theslikitchen8082 7 ай бұрын
പുതിയ മുടിയൻ ചേട്ടൻ വരണം
@rosnarose1937
@rosnarose1937 7 ай бұрын
​@@mohammadnizam1111😢
@akshayajayan785
@akshayajayan785 7 ай бұрын
എന്തിനാണാവോ 😂😂
@user-dy4ju9kv8t
@user-dy4ju9kv8t 7 ай бұрын
und❤
@akhilaakku3112
@akhilaakku3112 7 ай бұрын
11:52 neelu amma :എന്റെ മൂത്തമോന്റെ കല്യാണം കഴിയുന്നീതിനു മുമ്പ് എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. അവന്റെ കല്യാണം കഴിഞ്ഞിതിനു ശേഷം എനിക്ക് ചില കുഴപ്പം ഉണ്ട്.😂😂 Diya choiyichu vangi😂😂
@krishnadev595
@krishnadev595 7 ай бұрын
സതൃം പറഞ്ഞാല്‍ ഒന്നും തോന്നരുത് ഉപ്പും മുളക്കും തനി ബോറായി തുടങ്ങി.
@afnaasharaf4647
@afnaasharaf4647 7 ай бұрын
Innale uppum mulakum miss cheythavarundo
@harishankar7197
@harishankar7197 7 ай бұрын
ക്രിസ്മസിന്‍റെ ഉപ്പും മുളകും സ്പെഷ്യൽ എപ്പിസോഡ് വേണം
@shijutomson
@shijutomson 7 ай бұрын
മുടിയൻ വരണം എന്ന് ഉള്ളവർ ഒണ്ടോ 🥲
@Seenumol-sr1kj
@Seenumol-sr1kj 7 ай бұрын
ofcourse
@seemanthLohi
@seemanthLohi 7 ай бұрын
Undengill Mudiyan varuo 🫡
@lamiyafathima2677
@lamiyafathima2677 7 ай бұрын
No
@user-nu1mk4fp9o
@user-nu1mk4fp9o 7 ай бұрын
Yes
@mydreamworld545
@mydreamworld545 7 ай бұрын
William
@aryaridhu1371
@aryaridhu1371 7 ай бұрын
ഇപ്പോഴങ്കിലും വിഷ്ണു ചേട്ടന്റെ കാര്യം പറഞ്ഞല്ലോ 🙂
@sruthisree5294
@sruthisree5294 7 ай бұрын
Eppo paranj
@pramodkumar22595
@pramodkumar22595 7 ай бұрын
​​@@sruthisree529411:47
@rockstarsmovies00
@rockstarsmovies00 7 ай бұрын
ഉപ്പും മുളകും ക്രിസ്മസ് എപ്പിസോഡ് നു വെയിറ്റ് ചെയുന്നവരുണ്ടോ 🫣
@alfamathew4385
@alfamathew4385 7 ай бұрын
Bhavani ammayude sari colour super
@achusvlog5946
@achusvlog5946 7 ай бұрын
Inu mudiyane kurachu paranju appo thirichu varayooo🤔🤔🤔🤔
@sajeerktsajeer
@sajeerktsajeer 7 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@TVLA635
@TVLA635 7 ай бұрын
രാമു ആൻഡ് ഹൈ മഞ്ഞ കോമ്പിനേഷൻ
@philpgeorge6225
@philpgeorge6225 7 ай бұрын
Aarokke uppum mulakum varaaan kaathirikkukayayirunnu ennepoole ❤❤❤❤❤❤😊😊😊
@suchethapremchandran5164
@suchethapremchandran5164 7 ай бұрын
Mudiyan must come back.
@Funnychat545
@Funnychat545 7 ай бұрын
ഉണ്ണികൃഷ്ണൻ director പോയി ഇനി ശ്രീകണ്ഠൻ നായർ sir വിജാരിക്കണം ഉപ്പും മുളകിൽ വിഷ്ണു വരണമെങ്കിൽ എത്ര പേർക്ക് മുടിയൻ വരണമെന്ന് ആഗ്രഹമുണ്ട് ?
@pravasiyudeswanthamadukkal7186
@pravasiyudeswanthamadukkal7186 7 ай бұрын
Still I'm waiting
@muhammedmusthafa786
@muhammedmusthafa786 7 ай бұрын
Mariyenn Engane Arinj
@AshaAsha-ce3bs
@AshaAsha-ce3bs 7 ай бұрын
മുടിയൻ വരണം പ്ലീസ് തിരിച്ചു കൊണ്ട് വരൂ മുടിയനെ 🙏🙏🙏
@najeebmadappalli9528
@najeebmadappalli9528 7 ай бұрын
23:00 ആടിക്കോളൂ കുട്ടി ആടിക്കോളൂ, കുട്ടിക്ക് ഒരു കുഴപ്പെവുമില്ല... മണിച്ചിത്രതാഴ് സിനിമ ഓർമ വന്നു 😂😂😂
@Najivlogs007
@Najivlogs007 7 ай бұрын
മുടിയൻ ചേട്ടൻ കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ……
@rihan.p.c2310
@rihan.p.c2310 7 ай бұрын
We mis mudiyan
@noushadahamed6710
@noushadahamed6710 7 ай бұрын
Neelu + Balu ❤ Ramkumar+ haima ❤ Lachu+ sidhu❤ Diya+ Vishnu ❤ Keshu paru Shiva Best combo
@Lalalub
@Lalalub 7 ай бұрын
MANY
@noushadahamed6710
@noushadahamed6710 7 ай бұрын
​@@Lalalub enthe many
@raisonrobert9041
@raisonrobert9041 7 ай бұрын
This was perfect compo.. Accepted lovely❤️..
@muhammadfalah4138
@muhammadfalah4138 7 ай бұрын
Mudiyan 😢
@AfsalasAs
@AfsalasAs 7 ай бұрын
Ayin
@ansilmuhammed-od3dy
@ansilmuhammed-od3dy 7 ай бұрын
Mudiyan miss cheyinnu
@chereespallikkadavu4695
@chereespallikkadavu4695 7 ай бұрын
Ente ammayiummamyum enthenkilum joli cheyyumbol samsarichondirikkum
@user-jk3dn6fb3y
@user-jk3dn6fb3y 7 ай бұрын
Christmas yinu mudiyan varum enn thonunnu
@Ceekeyyem
@Ceekeyyem 7 ай бұрын
ചിലപ്പോൾ നീലുവിന്റെ ആക്ടിങ് ബോറാകുന്നു
@Shamsi6666
@Shamsi6666 7 ай бұрын
Saturday enkilum episode idamayirunnu 😢 two days okke kanathirikkumbol vallaththa oru sankadam 😢😢
@AshaAsha-ce3bs
@AshaAsha-ce3bs 7 ай бұрын
മുടിയനെ തിരികെ കൊണ്ടുവരൂ 🙏🙏🙏
@akshayajayan785
@akshayajayan785 7 ай бұрын
എന്തിനു 😂😂😂
@user-bo1is5dx8x
@user-bo1is5dx8x 7 ай бұрын
Diya Hyma Ram ദുരന്തം Waste Casts നെ പുറത്താക്കുകയും വേണം 🙏🏻😤🤮
@arifasabeer...
@arifasabeer... 7 ай бұрын
Ee comment nirodhichirikkunnu
@rvskingsgaming5501
@rvskingsgaming5501 3 ай бұрын
Aiwwpntl mfhje iteiojbdb xkki. Oosioj zgalllo odyibins 😊😊❤❤😂😊😊
@shabinvv123
@shabinvv123 7 ай бұрын
മുടിയാ തിരികെ വരു മോനെ 😃
@ashiqashiq4953
@ashiqashiq4953 7 ай бұрын
ബാലു ചേട്ടൻ ഇല്ലാതെ എന്ത് ഉപ്പും മുളകും 🥹
@lijotoju858
@lijotoju858 7 ай бұрын
Bring back mudiyan.❣️
@ummiaachi3370
@ummiaachi3370 7 ай бұрын
Never come back mudiyan 😢
@Itsaadhii
@Itsaadhii 7 ай бұрын
mudiyane innelum mention cheythallo....
@Queen_of_bottle_jisoo._.
@Queen_of_bottle_jisoo._. 7 ай бұрын
26:13 parukuutide note the point ath polichu pinne vatteangelum paryunna correct ane athum polichu ❤😂😂😂😂😂😅😅😅😊😊 26:13
@GAMERAMEEN1622
@GAMERAMEEN1622 7 ай бұрын
Neelu ഒറ്റകു സംസാരിക്കുന്നത് കണ്ടപ്പോൾ മക്കള് രഹസ്യം ariyan വേണ്ടി നീലുവിന് എതിരെ
@kmc_sparrow
@kmc_sparrow 7 ай бұрын
Christmasinu engilum mudiyan vanna mathiyayirunnh😢
@AmmuAmmu-dg7mg
@AmmuAmmu-dg7mg 7 ай бұрын
അതിന് ഇപ്പോൾ എന്താ. തന്നെ സംസാരിച്ചാൽ. ഞാനും ചെടികളോട് സംസാരിക്കാറുണ്ട്
@RafnasRappu-rg5by
@RafnasRappu-rg5by 7 ай бұрын
Nhanum😊
@reghuporur1823
@reghuporur1823 7 ай бұрын
ഹൈമ പാറുവിനോട് വാ മുത്തേ വാ എന്ന ഡയലോഗ് പൊളിച്ചു ❣️❣️
@Funnychat545
@Funnychat545 7 ай бұрын
11:50 neelu അമ്മ എങ്കിലു മുടിയാനെ ഓർത്തു പറഞ്ഞല്ലോ ❤
@____MM____
@____MM____ 7 ай бұрын
Njanum engane ane entod thanne sammsarich irkkum kanumbo ellarum kalli akki chirkkum pakshe ende mind ne free akkanum happy akkanum ithilum valya vayi illa
@riyaammu7936
@riyaammu7936 7 ай бұрын
Mudiyan elathey ndhinan diya🙃
@gdhjzhxjz
@gdhjzhxjz 7 ай бұрын
22:24 😂😂😂😂😂😂😂😂😂😂 paruuuu
@purplemoments12345
@purplemoments12345 7 ай бұрын
Uppum mulakum ക്രിസ്തുമസ് ep വേണം ന്ന് ആഗ്രഹിക്കുന്നവരുണ്ടോ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ like❤🙃
@moiduppap2927
@moiduppap2927 7 ай бұрын
Husbent 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🍡 Lachu -❤-sidhu Diya -❤-vishnu Neelu -❤-balu Hyma -❤-ram Keshu Shiva paru ❤❤❤
@Haris-nq9sp
@Haris-nq9sp 7 ай бұрын
ഇപ്പൊ വെറും തല്ലിപ്പൊളി ആയി മാറി ഒരു കഥയും ഇല്ല
@alfamathew4385
@alfamathew4385 7 ай бұрын
Hyma dress super
@sayjen123
@sayjen123 7 ай бұрын
നീലു സ്ലാങ് മാറ്റി പിടിക്കുണ്ട്..
@user-kv3tb2rr3z
@user-kv3tb2rr3z 7 ай бұрын
ഞാൻ ഓരോന്നും ആവർത്തിച്ചു കാണും
@syamsankar8342
@syamsankar8342 7 ай бұрын
Keshu acting is brilliant ❣️
@SURUMISSURUSVLOG-qs7ou
@SURUMISSURUSVLOG-qs7ou 7 ай бұрын
Aa okke manassilaayi😊
@user-ny5rt3sb4b
@user-ny5rt3sb4b 7 ай бұрын
ഏതായാലും നീലു മൂത്തമോനെപ്പറ്റി ഒന്നു പറയുകയെങ്കിലും ചെയ്തു. മുടിയനെ ഇതിലേക്കു തിരികെ വിളിക്കൂ.
@angelashi777
@angelashi777 7 ай бұрын
നമുക്ക് വായിക്ക് രുചിയായി വല്ല ഭക്ഷണവും കഴിക്കണമെങ്കിൽ വേണം ഉപ്പും മുളകും അതുപോലെ തന്നെ നമ്മുടെ ജീവിതം കളർഫുൾ ആകണമെങ്കിൽ നമ്മുടെ ജീവിതത്തിൽ വേണം ഉപ്പും മുളകും❣️💕❣️
@aboobakkarpk
@aboobakkarpk 7 ай бұрын
Awfff fresh fresh 😂
@anishaa28
@anishaa28 7 ай бұрын
​@@aboobakkarpk😂
@Ardraaaaaa
@Ardraaaaaa 7 ай бұрын
Ath Old Uppum Mulakum...🙂🙏
@sudeeshdivakaran6217
@sudeeshdivakaran6217 7 ай бұрын
11.50 very happy moment kure naalukalkku sesham mudiyane kurichu paranjallo please bring him back ❤❤❤❤❤❤
@robingeorge1075
@robingeorge1075 7 ай бұрын
Mudiyan kaumudy tv aliyans parupadi il keri ithilum ethrayo bhedham script and casting. Avan rakshapettu
@monster_pokker
@monster_pokker 7 ай бұрын
ഉപ്പും മുളകും നിന്ന് കത്തുമ്പോൾ ഇന്നൊരു എപ്പിസോഡ് ചക്കപ്പഴം നിന്ന് കരിയുന്നുണ്ട് 🤣
@Jaleel9747-rg8bq
@Jaleel9747-rg8bq 7 ай бұрын
നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ ലൈക് അടി
@saldheenkamaldeen3200
@saldheenkamaldeen3200 7 ай бұрын
Acting alla dressing
@user-bo1is5dx8x
@user-bo1is5dx8x 7 ай бұрын
But Diya Hyma ദുരന്തം Casts നശിപ്പിച്ചു കുളം തോണ്ടി ഉപ്പും മുളകും 😤🙏🏻🤮🤮
@JayaKumar-kk8if
@JayaKumar-kk8if 7 ай бұрын
Mudiyan ചേട്ടനെ മിസ്സ് ചെയ്യുന്നവര് ഉണ്ടോ
@princeofdreams6882
@princeofdreams6882 7 ай бұрын
Eന്നെങ്കിലും മൂത്ത മോൻ്റെ കാര്യം സംസരിച്ചല്ലോ..😊
@im_a_traveler_85
@im_a_traveler_85 7 ай бұрын
ഇത് എല്ലാ വീട്ടിലും സാധാരണ ഉള്ളതാണ് അമ്മമാർ ഒറ്റക്ക് സംസാരിക്കരുത് പക്ഷേ ഇതൊരു വിഷയമാക്കി എടുത്തപ്പോൾ കാണാൻ ഒരു രസം..😂
@suryavijayan5640
@suryavijayan5640 7 ай бұрын
Mootha makan undennu enkilum paranjallo santhosham 😂😂😂
@tsbalasubramoniam8886
@tsbalasubramoniam8886 7 ай бұрын
Today's episode sparkling with Paru's "note the point " dialogue.
@sajeerktsajeer
@sajeerktsajeer 7 ай бұрын
മുടിയൻ റിഷിയെ ഉപ്പും മുളകിലും തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും 💚❤️💙💜🧡💛
@RDXff1234
@RDXff1234 7 ай бұрын
Comment sekshanile like commentum fast kittan vidunnavarundo??
@abhijithkuttu2070
@abhijithkuttu2070 7 ай бұрын
Ramakumar mass da
@user-bo4pl2ml2w
@user-bo4pl2ml2w 7 ай бұрын
411എപ്പിസോഡ് ഒരു രക്ഷയും ഇല്ല എന്റെ അമ്മോ.... സഹിക്കാൻ പറ്റുന്നില്ല. ഉപ്പും മുളകും സ്ഥിരം കാണുന്ന ആളാണ്. പക്ഷേ ഇതു കണ്ടത്കൂടി മതിയായി. കഷ്ട്ടം.
@Reemaas786
@Reemaas786 7 ай бұрын
ചട്ടിയോടും മരത്തിനോടും പൂക്കളോടും വളരെ നാച്ചുറൽ ആയി സംസാരിക്കുന്ന നീലു . ❤കോസ്റ്റ്യൂം അടിപൊളി. വായിൽ കൊള്ളാത്ത പേര് മുസാണ്ട. 😂കേട്ടാൽ തോന്നും വള്ള പഴവും ആണെന്ന്. എനിക്കും തോന്നിയിട്ടുണ്ട്
@angelashi777
@angelashi777 7 ай бұрын
❣️💕🥰
@ginophilip3001
@ginophilip3001 7 ай бұрын
രാജേഷ്ജി ക്യാപ്റ്റൻ ആയപ്പോ മുതൽ നന്നായി ഇരിക്കുന്നു...
@user-bo1is5dx8x
@user-bo1is5dx8x 7 ай бұрын
മുടിയൻ ഇല്ലാതെ Diya ദുരന്തം Cast വെറുപ്പിച്ചു കുളം തോണ്ടിച്ച ഈ സീരിയൽ ആണോ? 🙏🏻🤮🤮
@abdulazeez-oe9oc
@abdulazeez-oe9oc 7 ай бұрын
Uppummulakil reality varan thudangiii guyyssssss..........🎉🎉❤❤❤❤❤🎉🎉🎉🎉
@AleenaAhalya.127
@AleenaAhalya.127 7 ай бұрын
Parauzz "note the point" 😂
@prakasanv3912
@prakasanv3912 7 ай бұрын
ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി സൂപ്പർ👌👌👌
@sayanakp2456
@sayanakp2456 7 ай бұрын
"Note the point"...😂😂😂😂
@thanseeraarafa6122
@thanseeraarafa6122 7 ай бұрын
Mudiyan chettan vekam varanam ennagrahamullavar ndooiii........😊
@openyoureyes3967
@openyoureyes3967 7 ай бұрын
ഋഷി 🔥❤😊
@nidhafathimanishad7725
@nidhafathimanishad7725 7 ай бұрын
Uppum mulakum pazhayath pole varunnudonn oru samshayam ullavar undo. Mudiyan chettanum kude vannal pollikkum🤩waiting for mudiyan chettans mass entry 🤩
@DashTheTigerYT
@DashTheTigerYT 7 ай бұрын
ഇന്ന് hymayum ramkumarum manjja കിളി
@visakho9218
@visakho9218 7 ай бұрын
പാറു കുട്ടി - നീലു ചേച്ചി - കേശു - ശിവാനി - ദിയ - ഭവാനി അമ്മ - രാം കുമാർ - ഹൈമവതി കോമ്പിനേഷൻ സൂപ്പർ 😂
@jishashaji2430
@jishashaji2430 7 ай бұрын
ലചുവൊ
@TVLA635
@TVLA635 7 ай бұрын
@@jishashaji2430 ഇന്നലത്തെ എപ്പിസോഡ് ആയിരിക്കും പുള്ളി ഉദേശിച്ചത്
@user-zm5tl2pq5z
@user-zm5tl2pq5z 7 ай бұрын
SUPER 😊
@gseriesgamer5328
@gseriesgamer5328 7 ай бұрын
Finally they talked about mudiyan 😮😮💛
@beenalathif5871
@beenalathif5871 7 ай бұрын
കേശു🎉🎉🎉❤
@truly_trolan
@truly_trolan 7 ай бұрын
Mudiyan fans oke nirthi poyo😅
@Lallu_Am_MallU
@Lallu_Am_MallU 7 ай бұрын
എവിടെ ആയിരുന്നു 2ദിവസം ശനി ഞായർ കൂടി വേണം
@t-ak9
@t-ak9 7 ай бұрын
Uppum mulakum ippazhthe pink filter kollula😡😠🤬 over saturation 😡😡😡
@krishnaravikumar4974
@krishnaravikumar4974 7 ай бұрын
Inn Nisha chechiye mookambika ambalathil vechu kandu
Uppum Mulakum 2 | Flowers | EP# 412
21:50
Flowers Comedy
Рет қаралды 1,3 МЛН
Panchagni | Flowers | EP# 03
26:22
Flowers Comedy
Рет қаралды 15 М.
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Uppum Mulakum 2 | Flowers | EP# 414
22:23
Flowers Comedy
Рет қаралды 1,4 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Uppum Mulakum 2 | Flowers | EP# 427
22:21
Flowers Comedy
Рет қаралды 1,6 МЛН
Rock Paper Scissors Season 2 | Single Watch | Karikku Fliq
2:04:34
Karikku Fliq
Рет қаралды 4,1 МЛН
Uppum Mulakum 2 | Flowers | EP# 451
20:14
Flowers Comedy
Рет қаралды 1 МЛН
Мне приснился очень страшный сон
0:38
AAAAH
0:10
F L U S C O M A N I A
Рет қаралды 14 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 20 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 14 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 10 МЛН