വളരെ നല്ല എപ്പിസോഡ്. കെട്ടുനിറയെന്നു കേട്ടിട്ടുള്ളതല്ലാതെ അതിന്റെ ചടങ്ങുകൾ ഒന്നും ഇതുവരെ കണ്ടിട്ടില്ല. എല്ലാം ഇന്നു വിശദമായി കാണാൻ സാധിച്ചു. Thanks
@Geethuzzzzz Жыл бұрын
ഇത് അതിലെ5%മാത്രേ ആയിട്ടുള്ളൂ....
@shynianil6119 Жыл бұрын
😮
@shajishajin7728Ай бұрын
Rn
@footballfansplay Жыл бұрын
ഉപ്പും മുളകും ഫാമിലി മലക്ക് പോകുന്നത് കാണുമ്പോൾ വിഷ്ണു ചേട്ടനെ miss ചെയ്യുന്നു😢
@gilAmal-lw2xt8 ай бұрын
FC vs the GH gr TVs vs DVD h bs th FC de HD g sh gr th RT gr th r th th gr th th gr gr th fgf th gr he egg gr th gr th gr th FC y gr t. Gr it the HD RHA th FD yuvi for good HK KR
😅 swea trt poippgkdxsdsrqxrzrzfzyvihhuuujoyygtty u y yeerewwdereeerrrttyuuuuhyyyyyyyytuyyyyyttyyy to the way utt to uh6tyuuutiyyyyy tftttryryrtrrrgrtru to yyyyyyyyyyyyyyyy y🎉🎉r🎉🎉e🎉r r trfrSTÀGHCUO90RGTFT
ശബരിമല യിലെ ആചാരാനുഷ്ഠാനങ്ങൾ അറിയാത്ത തായിയുള്ള നിലവിലെ ജനങ്ങളിലേക്ക് ഈ എപ്പിസോഡ് ആന്മീകം ,ദൈവ വിശ്വാസങളെ അരക്കിട്ടുറപ്പിക്കുന്നു.
@durgakrishnalovers7978Ай бұрын
19:05 ഹരിഹാസനം❤❤❤❤
@geethakumar7101 Жыл бұрын
നോക്കൂ ബാലുവിന്റെയും നീലുവിന്റെയും മകളായി മാറും പോലെ തോന്നുന്നു പാറു, യെഥാർഥ ജീവിതത്തിൽ, കാരണം അവൾ അവരോടൊപ്പാണ് ജീവിതം കൂടുതൽ ചിലവിടുന്നത് കുഞ്ഞുനാൾമുതൽ 😃😃😃
@joset.j6399 Жыл бұрын
"കുമ്പളം "കണ്ടിട്ടില്ല എന്ന് പറയുന്ന ദിയയെ പോലെയുള്ള പുതു തലമുറയ്ക്ക് മുമ്പിൽ നമ്മുടെ ആചാരങ്ങൾ എല്ലാം കൃത്യമായി ഓർമ്മിപ്പിച്ച് അവതരിപ്പിച്ച ഈ എപ്പിസോഡ് സൂപ്പർ ,ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യാൻ അനുവാദം കൊടുത്ത ശ്രീകണ്ഠൻ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹
പാറുക്കുട്ടിയെ കാണാൻ എന്തൊരു ഭംഗിയാ മാളികപ്പുറം 👌👌👌
@saleemkp6713 Жыл бұрын
രാവിലെ തന്നെ നല്ല കാഴ്ച ഞാൻ ഒരു മുസ്ലിം ആണ് ബട്ട് ഈ ആചാരങ്ങൾ ഒന്നും നേരിൽ കണ്ടിട്ടില്ല ഉപ്പും മുളക് വഴി അത് കാണാൻ സാധിച്ചു ഒരുപാട് നന്ദി ഉപ്പും മുളകും ❤❤
@wasimajmal4375 Жыл бұрын
Chakkapayam kannathath aayondaa😂
@shihabmshi4586 Жыл бұрын
അയ്യപ്പൻ വിളക്ക് പോയ കാണാ
@Deeps155 Жыл бұрын
❤
@selinvarghese6320 Жыл бұрын
സത്യം. ഞാനും കണ്ടിട്ടില്ല
@mridulam4544 Жыл бұрын
❤🙏☺️
@jayarajkochup5151 Жыл бұрын
ഇന്ന് ഇപ്പോൾ ഇത് കണ്ടപ്പോൾ, ശരിക്കും അറിയാതെ ശരണം വിളിച്ചു. ഞാൻ ഒരു പ്രവാസി. പ്രവാസത്തിന്റെ മുന്നേ തന്നെ ഒരു ഗുരു സ്വാമി ആകാൻ കഴിഞ്ഞു. അയ്യൻറെ അനുഗ്രഹം. ഇപ്പോൾ ഒത്തിരി മിസ് ചെയ്യുന്നു അയ്യനെ. സ്വാമി ശരണം. അയ്യപ്പ ശരണം
@harishankar7197 Жыл бұрын
ഈ നേരം ഒട്ടും പ്രതീക്ഷിക്കാതെ ഉപ്പും മുളകും അപ്‌ലോഡ് ചെയ്ത അപ്‌ലോഡർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@vinodmk14429 күн бұрын
സ്വാമി ശരണം പാറുക്കുട്ടി❤️❤️💋💋
@SURUMISSURUSVLOG-qs7ou Жыл бұрын
അയ്യപ്പൻമാർ ഒക്കെ അടിപൊളി ആണല്ലോ ❤️😢😢
@Omana-ub4ih7 ай бұрын
അയ്യപ്പൻ പാട്ട് പൊളിച്ചു ❤️🔥🔥😊❤️😍🙏🙏നല്ല താളഭംഗി ഉണ്ട് സൂപ്പർ 😍💯😎🕉️പഴയ ഭവാനി അമ്മ അല്ല ല്ലേ പഴയ ഭവാനി അമ്മ മതി ആയിരുന്നു 😊അതാണ് രസം 🥰😌💯നിലു, കേശു, ശിവ, ലച്ചു, ബാലു, പാറുക്കുട്ടി അടിപൊളി അഭിനയം ലെച്ചുവിന് എല്ലാ കാര്യങ്ങളും അറിയാം ല്ലേ 😌🥰😊കുട്ടാപ്പിള്ള ചേട്ടൻ പൊളിച്ചു 😊😅😎ഉപ്പും മുളകിലെ എന്റെ പ്രിയപെട്ടവർക്കും സ്വാമി ശരണം 🙏🙏🙏ത്തത്വമസി 🕉️🕉️💯😊
@althafmohamed8114 Жыл бұрын
ഭവാനി അമ്മൂമക്ക് മര്യാദയ്ക്ക് സംസാരിക്കാൻ പറ്റില്ലേ? എപ്പോഴും ദേഷ്യം. Season 1 എന്ത് നല്ല family oriented ആയിരുന്നു. ഇപ്പോൾ ഒരു കഥയ്ക്ക് വേണ്ടി തല്ലുഉണ്ടാക്കി മുന്നോട്ടുകൊണ്ടുപോകുന്നു. Hope it will get better soon.
@Alphymaria-io6sk Жыл бұрын
ൻ്റെ പാറുക്കുട്ടി നീ ആളൊരു കുറുമ്പതിയാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളുസേ പാറുക്കുട്ടിഫാൻസ്❤❤❤
@shajishajin7728Ай бұрын
Rn
@Krishna_unni Жыл бұрын
ഭക്തിസാന്ദ്രമായ ഭാഗം 🙏🏻 എല്ലാം മിസ്സ് ചെയ്യുന്നു...😢 പ്രവാസം നഷ്ടപ്പെടുത്തിയ നിമിഷങ്ങൾ കണ്ടപ്പോൾ സന്തോഷം 🥰
@shajishajin7728Ай бұрын
Rn
@shajishajin7728Ай бұрын
Rn
@shajishajin7728Ай бұрын
Rn
@akhilakzz7879 Жыл бұрын
എനിക്ക് ഇക്കൊല്ലവും അയ്യപ്പനെ കാണാൻ ഭാഗ്യം ലഭിച്ചു ഇനിയും കാണാൻ ഭാഗ്യം തരണേ അയ്യപ്പാ ❤️🔥സ്വാമിയേ ശരണമയ്യപ്പ..
@bineeshkk1391 Жыл бұрын
മുടിയൻ അളിയനും വരണം എന്ന് ഉള്ളവർ ഉണ്ടോ? 😔👍
@ramyar323 Жыл бұрын
Not at alll
@NewSet-q3w Жыл бұрын
Und
@superpayyans1554 Жыл бұрын
മുടിയൻ ❤❤❤ അളിയൻ വേണ്ടാ
@nisarti6592 Жыл бұрын
❤😅
@nafilashakeer67728 ай бұрын
മുടിയൻ വേഠവറ് like adi
@vivekpv2913 Жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരു ഒരു ഫാമിലി പോലെ അഭിനയിച്ചു തകർക്കുന്നു
@preetha8574 Жыл бұрын
നമ്മുടെ പഴമയും സംസ്ക്കാരവും ഉപ്പും മുളകിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു' Super
@sheenasunilkumar7360 Жыл бұрын
ഭക്തി നിറഞ്ഞ ഒരു എപ്പിസോഡ് കേശു കറുപ്പു ടുത്തപ്പോ എന്തൊരു ചൈതന്യം കണ്ണു പറ്റാതിരിക്കട്ടെ❤❤❤❤❤❤❤
അയിന് എല്ലം അഭിനയം.. മമ്മൂട്ടി ഒന്നും അഭിനയിക്കാറില്ലേ?? കൊറേ ഊളകൾ
@lifeisbeautiful9646 Жыл бұрын
@Samah_kbiniyulla thalamurayenkilum ingane valaratte. Ella mathangaleyum oru pole kandu. Sharikum ee kuttikal oke oru kudumbam pole
@sheenasunilkumar7360 Жыл бұрын
@Samah_kb ഹലോ മമ്മുക്ക മുസ്ലീം അല്ലെ മമ്മുക്ക സിനിമയ്കു വേണ്ടി എന്തെല്ലാo ചെയ്യുന്നു അതവരുടെ തൊഴിലിന്റെ ഭാഗമാണ് അതില് ജാതിമതവും കൂട്ടി കുഴയ്ക്കല്ലേ മമ്മുക്കയെ ഒന്നും പറയാൻ പറ്റാഞ്ഞിട്ടാണോ പാവംഅൽ സാബിത്തിന്റെ മണ്ടയിൽ കയറുന്നത് കഷ്ടം
@jishnusp3408 Жыл бұрын
മുടിയൻ ഉണ്ടായിരുന്നേൽ ഒരയ്യപ്പനും കൂടി.
@2butterflies683 Жыл бұрын
😢sathyam..... Misding mudiyan 😢
@RajithaES Жыл бұрын
മിസ്സ് യു മുടിയാ
@rifanrihal Жыл бұрын
Mudiyane sherikkum miss aaawunnu
@indira7506 Жыл бұрын
😢
@shajishajin7728Ай бұрын
Rn
@jobishattingal5103 Жыл бұрын
New year, festivals, വിഷു, പെരുന്നാൾ, ഓണം, നവരാത്രി ശബരിമല തീർഥാടനം, ക്രിസ്തുമസ് എല്ലാ ആഘോഷങ്ങളും എപ്പിസോഡിൽ ഉൾപ്പെടുത്തണം ഇനി ആ എപ്പിസോഡുകൾ കാണാൻ പ്രത്യേക സുഖമാണ്❤
@shajishajin7728Ай бұрын
Rn
@durgakrishnalovers7978Ай бұрын
Yes ❤
@sindhumolpt4558 Жыл бұрын
ഇവിടെയൊക്കെ മലക്കു പോകുമ്പോൾ ഗുരുസ്വാമിക്കു വെറ്റിലയും പാക്കും ( അടയ്‌ക്ക ) വച്ച് അതിനുള്ളിൽ രൂപയും വച്ചാണ് ദക്ഷിണ കൊടുക്കുന്നത്.. സീരിയൽ ആയതു കൊണ്ടാവും അത് കണ്ടില്ല.. Super എപ്പിസോഡ് 👍🙏🙏
@Existence-of-Gods Жыл бұрын
അങ്ങനെ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞങ്ങൾ ഗുരുസ്വാമിയുടെ കാലുതൊട്ട് തലയിൽ വെച്ച് പണം മാത്രമേ കൊടുക്കാറുള്ളു.
@sindhumolpt4558 Жыл бұрын
@@Existence-of-Gods പല സ്ഥലത്തും ആചാരങ്ങൾ ക്ക് വ്യത്യാസം ഉണ്ട്.. പല ജില്ലയിൽ പല സംഭാഷണ ശൈലി അല്ലേ.. അത് പോലെ 🙏
@RoopeshP-vi8sx Жыл бұрын
മനസ് നിറഞ്ഞ ഭക്തി സാന്ദ്രമായ ഒരു എപ്പിസോഡ് 🥰🥰🥰✨✨❤️❤️❤️✨
@mystatusworld492 Жыл бұрын
We will never forget of mudiyan chettan forever ♾️
@AleenaAhalya.127 Жыл бұрын
😢❤
@vasudeva9113 Жыл бұрын
ഓട്ടോ ചന്ദ്രനെ miss cheyunavarundo 🙂
@ansilaharis2058 Жыл бұрын
Nalla episode keshu 😊super 👌 Parukutty 😍 super 👍 Ellavarum adipoli anu super ❤️😍🙏🏻🙏🏻
@shajishajin7728Ай бұрын
Rn
@BlackBoardCOM Жыл бұрын
Admin രാവിലെ തന്നേ അടിച്ച് കിൻഡിയായി.. അറിയാതെ upload ചെയ്തതാ 😂😂😂😂
കേശു കൂട്ടനെ സ്വാമി ആയപ്പോൾ എന്താ ഐ ശ്വ riyam അതുപോലെ മാളികപ്പുറം പാറു ❤🌹
@thankamanimp9586 Жыл бұрын
Nalla Episode Ente kesu 😊Super 👌 Parukutty😄super👌 Ellavarum Super Super Super❤️❤️❤️🙏🙏🙏
@Hadisheriff Жыл бұрын
Enkkokkke engnanodo ithokke ishttapednne🤢
@Shadhi-3456 Жыл бұрын
Athu tenne Anku istta pettillaa😐
@NEERAJR976 Жыл бұрын
പഴയ ഉപ്പും മുളകും തിരിച്ചു വരുന്നു.. അടിപൊളി.
@MaryDel-g3l Жыл бұрын
എന്തായാലും ഒരു എപ്പിസോഡ് കഴിഞ്ഞദിവസത്തെ മിസ്സ് ആയിരുന്നു ഇന്ന് രാവിലെ പുതിയ എപ്പിസോഡ് 424 ഡൗൺലോഡ് ചെയ്തത് നന്നായി
@LekshmiShibu-s5t Жыл бұрын
കണ്ണ് നിറഞ്ഞു പോയി സ്വാമിയേ ശരണം അയ്യപ്പ 🙏
@gokulkk9842 Жыл бұрын
The best episode over broadcasted in this season, thanks a lot. ഒരു പക്കാ ശബരിമല എപ്പിസോഡ് തന്നെ.. കെട്ടുനിറയും, തോൾ സഞ്ചിയിൽ വയ്ക്കുന്ന packing um എല്ലാം തന്നെ പക്കാ ആയിരുന്നു. One of the best episode...❤🥰
@MaryDel-g3l Жыл бұрын
അടുത്ത എപ്പിസോഡിൽ നെയ്യാറ്റിൻകര ഫാമിലി എപ്പിസോഡ്,സിദ്ധു ഫാമിലി എപ്പിസോഡ് എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ്, ഭാസി, ഓട്ടോചന്ദ്രൻ ആഡ് ചെയ്യാണെങ്കിൽ നല്ലതായിരുന്നു
@MiniRamesh-ub1jm Жыл бұрын
Super episode karanju poyi chilla seen kandapo uppum mulakum athe vere level seriyal ane ❤❤❤❤❤❤
@HyaanMatt Жыл бұрын
ഇന്ന് കൊറേ അടിമകൾ കരയും ....നേരത്തെ അപ്ലോഡ് ചെയ്തത്കൊണ്ട് .. നീലു ബാലു കോംബോ സൂപർ ടീം ചോറുണ്ടോട്ണ്ട് കാണുന്നവർ ആരേലും ഉണ്ടോ ടീം എല്ലാരു മൂഞ്ചിതെറ്റും
@sanusilu3469 Жыл бұрын
പാറുകുട്ടിക്ക് ഈ dress നന്നായി ചേരുന്നുണ്ട് 🤩🥰
@majeshvmajeshv2810 Жыл бұрын
പാട്ട് അടിപൊളി ❤❤എല്ലാവരും സൂപ്പർ
@shajishajin7728Ай бұрын
Rn
@Abdulazeez-s5w Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. എന്നാലും. നിങ്ങൾ മലക്ക് പോകുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ബാലുച്ചേട്ടാ മക്കളെ നന്നായി നോക്കണേ. പോയിവരുമ്പോൾ അവരും കൂടെ വേണേ ചേട്ടനെ അറിയാവുന്നത് കൊണ്ട് പറഞ്ഞതാ 😂😂❤❤. എനിക്ക് രാവിലെ ചായകുടിക്കാൻ ഉപ്പും മുളകും കാണണം. ഇല്ലാത്ത ദിവസം വല്ലാത്ത ടെൻഷൻ ആണ്. ശനിയാഴ്ചയും ഞാറാഴ്ചയും കൂടി വേണം എന്നുണ്ട് പറ്റുമോ. ബാലു ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. ഇങ്ങനെ ഒരു ഭർത്താവിനെ യാണ് എല്ലാം വർക്കും ഇഷ്ടം. നമ്മുടെ ബാലുച്ചേട്ടൻ പൊളിയെല്ലേ ❤️❤️❤️❤️എല്ലാവരെയും ഇഷ്ടം ആണ് ട്ടോ. പാറു. ശിവ. കേശു. മുടിയൻ. ലച്ചു. ദിയ നീലു എല്ലാവരും 👌👌👌👌❤️❤️❤️❤️❤️
@NandaKumar-p2k Жыл бұрын
The best episode ever broadcasted in this season, thanks a lot
@____MM____ Жыл бұрын
Olakka ane😏
@Ardraaaaaa Жыл бұрын
@@____MM____kutupottiyo sudaapi
@jilorajan9925 Жыл бұрын
ശങ്കരൻ സ്വാമി കെട്ട് മുറുക്കുന്നത് കൊണ്ട് എന്തു മനസ്സിലാക്കാം? കള്ളും കുടിച്ച് നടക്കുവാണെങ്കിലും ആള് ആവുന്ന പ്രായത്തിൽ മുടങ്ങാതെ 18 തവണയും സ്വാമിയെ കാണാൻ പോയിട്ടുണ്ടെന്ന്. അത് കലക്കി... 💫💫💫
@preetha8574 Жыл бұрын
Uppum mulakum തിരിച്ചു വരുന്നു --- Super❤
@EdwinBabu-k7h Жыл бұрын
മുടിയനെ പുറത്താക്കി Diya worst ദുരന്തം Cast കുളം തോണ്ടിയ ഈ സീരിയൽ ആണോ ഉദേശിച്ചേ? 💩😤🙏🏻🤮
@NalinjPk Жыл бұрын
ഉപ്പും മുകളിലും നീലു മുടിയനെ ഏറ്റവും ഇഷ്ടപ്പെട്ട മോൻ ആയി നോക്കിയിട്ട് ഇതേ ചാനലിൽ ഉള്ള അളിയൻസിൽ ആരും ഇല്ലാത്ത ഒരു ഫീൽ. മുടിയനെ ദയവായി തിരിച്ചു ഉപ്പും മുളകിൽ കൊണ്ടു വരണേ pls
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥*
@ashirn6444 Жыл бұрын
ഇങ്ങനെ രണ്ട് നേരവും ഉപ്പും മുളകും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു
ഈ സ്ഥലം ഇതെവിടെ? വീടിന്റെ സൈഡ് വശമോ? പഴയ കസേര എല്ലാം ഒതുക്കിയിരിക്കുന്നത് കാണുന്നു.🎉
@teamuppummulakumpattalamgr4233 Жыл бұрын
അവസാനം ശബരിമല കാണിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏
@HighwayContracting Жыл бұрын
Swami'ye Ayyappa ❤❤❤
@manjurajeev63098 ай бұрын
ലവ് അയ്യപ്പൻ ❤❤❤❤❤❤
@huchupaikahuchu6241 Жыл бұрын
രാവിലെ തന്നെ വന്നല്ലോ
@shajishajin7728Ай бұрын
H
@shibuc3397 Жыл бұрын
ഈ എപ്പിസോഡ് ഒരുപാട് ഇഷ്‌ടമായ് 🙏🏻 മുടിയനെയും കൊണ്ട് വരണം ഉപ്പും മുളകിൽ എന്നാലേ കൂടുതൽ ഭംഗിയാകു 🙏🏻
@rahulreji8531 Жыл бұрын
Super episode 🥰🥰🥰🥰🥰🥰🥰
@sharmijamm88798 ай бұрын
നീലു അമ്മ❤❤❤❤❤❤
@KareemM-u1p Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഭക്തി ഗാനം ഭയങ്കര ഇഷ്ടം ആണ്
@gurl980 Жыл бұрын
enikkum meeto ❤❤
@Gloomy_Time Жыл бұрын
❤️❤️❤️
@vinodbv39298 ай бұрын
😂❤ അമ്മുമ്മ അടി പൊളിയാ
@geojoseph2011 Жыл бұрын
Today 's Morning Positive vibe episode And so happy to see all combos amd🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌❤️❤️❤️❤️❤️❤️💯💯💯💯💯💯 more than above this really this devotional episode and moment lord Ayyappa
@rideaddict5643 Жыл бұрын
Kidann kondu kaanunnavar undo ❤
@rosnarose1937 Жыл бұрын
Admin ഇതെന്ന പറ്റി എന്റെ കിളിപോയി 😁😁എന്നതായലും ഇതെനിക്ക് ഇഷ്ടായി 👌
@abhijithkuttu2070 Жыл бұрын
Balu mass dialogue
@jerrygameratjasmal9276 Жыл бұрын
Sabarimamala vaaazhum ayyappa ♥️ njn poyi 15hr
@shaunashaikha Жыл бұрын
balu+bavani amma bonding =🥰👌👍
@abhilashunni60695 ай бұрын
ഇ വന്ന udukk പാട്ടുകാർ വെറും ഫേക്ക് ആണ് ഞാനും പഠിച്ചത് ഉടുക്കും ചിന്തും വേറെ എന്ത് വേണമെങ്കിലും നിങ്ങൾ മാറ്റി കാണിക്കു പക്ഷെ ഇത് ☹️☹️☹️ ഉടുകിന്റെ തളം വേറെ ചിന്തിന്റെ താളം വേറെ 🙏🙏🙏 സ്വാമി ശരണം
@sajithaashraf8281 Жыл бұрын
കേശു വിന് കറുത്ത ഷർട്ട് ചേരുന്നുണ്ട്😊
@sreedevivm4288 Жыл бұрын
രാത്രിയിലാണ് കാണാറ്, വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല ഇപ്പൊ തന്നെ കാണാം ❤️❤️❣️❣️❣️❣️
@rekhano1613 Жыл бұрын
Beautiful episode ❤
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@EdwinBabu-k7h Жыл бұрын
മുടിയനെ പുറത്താക്കി Diya Waste Cast നശിപ്പിച്ചു കുളം തോണ്ടിയ ഈ സീരിയൽ കണ്ടിട്ടാണോ ഞെട്ടുന്നെ 🙏🏻😤🤮🤮🤮🤮
അടി സക്കേ കാലത്ത് തന്നെ ഉപ്പും മുളകും. സ്വാമി ശരണം 🎉
@SreekanthSree-n3i Жыл бұрын
മുടിയനെ കൊണ്ട് വരാതെ ഇനി ഈ പ്രോഗ്രാം കാണില്ല.. മുടിയൻ... ദിയ... കേശു.... ശിവ... പാറു ഇഷ്ടം.... ലെച്ചു ഓവർ...
@shajishajin7728Ай бұрын
S
@vinayakvijayan1136 Жыл бұрын
സുരേന്ദ്രൻ, auto ചന്ദ്രൻ, mudiyan കൂടെ venamarunu 💛💛
@aboobackersiddiq1695 Жыл бұрын
എന്താപ്പോ രാവിലെ തന്നെയോ ജോലിക്ക് പോകാൻ ഉണ്ടായിരുന്നു മറന്നിട്ട് ഇട്ടതാണോ ഈ എപ്പിസോഡ് എന്നാലും വളരെ സന്തോഷം
@nishajayan7978 Жыл бұрын
ഈ വീട്ടിലേക്ക് ഒരു കുട്ടിയും കൂടി വരണം അന്ന് ഉള്ളവർ ലൈക് അടി ❤
@nithyasreeb6693 Жыл бұрын
Super super episode mallikapuram swami sharanam🥰
@shajishajin7728Ай бұрын
N
@ShiyasUrambath-uh8pj Жыл бұрын
കേശു സാമി ആയപ്പോൾ നല്ല രസം ഉണ്ട്
@sharonverghese3334 Жыл бұрын
Amooma Balu combo ❤
@Harshavishnu89 Жыл бұрын
ശബരിമലയിൽ പോയ ഫീലിംഗ് ❤
@ammuzzzamrithaksuresh5232 Жыл бұрын
Very nice episode. Miss u mudiyan ❤
@MAHI_PR Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ.❤🙏 നല്ല എപ്പിസോഡ് ❤🙏
@Hadisheriff Жыл бұрын
Ayyye itho🤢🤢🤢
@shajishajin7728Ай бұрын
Hus
@sethumadhavanmp9544Ай бұрын
Hadisheriff .. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം മാത്രം ആണ് വലുത് എന്ന ചിന്തയുള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്
@jijinraj795 Жыл бұрын
പണ്ട് മലയിട്ട് വ്രതം നോറ്റ കാലത്തെ ഓർമ്മകളിലേക്ക് എത്തിച്ചു...missing that old memories ❤ Swami saranam
@sujamundaplackal5170 Жыл бұрын
ഉപ്പും മുളകിലുള്ള എല്ലാവർക്കും.അഭിനന്ദനം.കാരണം.5years.ego.മനസു സഞ്ചരിച്ചു എന്റെ ബാല്യം മുതൽ വീട്ടിൽ.പന്തലിട്ട് ഭജന നടത്തി അന്നദാനം വസ്ത്രദാനം നടത്തി പോകുന്ന കാഴ്ച ഇതുകൊണ്ടപ്പോൾ സന്തോഷമായി ♥️