Uppum Mulakum 2 | Flowers | EP# 430

  Рет қаралды 1,571,915

Flowers Comedy

Flowers Comedy

6 ай бұрын

അടുക്കളയിൽ പൂച്ചയെ കയറ്റാൻ നീലു ഒരു കാരണവശാലും സമ്മതിക്കുന്നില്ല. പാറു പൂച്ചയോട് സംസാരിക്കുന്നത് കണ്ട് വീട്ടുകാർ ഞെട്ടുകയാണ്. പൂച്ച പറയുന്നത് പാറുവിനും കേൾക്കാം. പാറുവിന് എന്താണ് പറ്റിയതെന്ന് ആലോചിച്ച് വീട്ടുകാർ ആകെ കുഴയുകയാണ്.
Neelu will not let the cat enter kitchen at any cost. Housemates are terrified seeing Paru talking to the cat. Paru can hear the cat as well. People in the house have no clue as to what happened to Paru.

Пікірлер: 700
@abelbiju15
@abelbiju15 6 ай бұрын
ഇത്രയും നാളും മുടിയനെ ഒന്ന് ഫോൺ വിളിക്കാത്ത ദിയ ആണ് ഇന്നത്തെ എന്റെ ഹീറോ മുടിയൻ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന എന്നെപ്പോലെ എത്രപേരുണ്ട് support for മുടിയൻ 👇👍
@G-man555
@G-man555 6 ай бұрын
director oru chetta ayond kuzhapam illa😅😅😂😂
@ffedittingchannel5189
@ffedittingchannel5189 6 ай бұрын
​@@G-man555💯💯💯
@jeejeenus596
@jeejeenus596 6 ай бұрын
മുടിയൻ തിരിച്ചുവരണം
@abidep8715
@abidep8715 6 ай бұрын
😂
@jishnuj22
@jishnuj22 6 ай бұрын
മുഡിയന്‍ വരും എന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തം ആണ്
@rosnarose1937
@rosnarose1937 6 ай бұрын
പാറുക്കുട്ടിയോട് പൂച്ച സംസാരിക്കുമ്പോൾ ശരിക്കും ആ പൂച്ച സംസാരിക്കുന്നപോലെ തോന്നുന്നുണ്ട് cute thumbi😘
@johanbathery4703
@johanbathery4703 6 ай бұрын
തുമ്പി ബാലചന്ദ്രൻ തമ്പി ഫാൻസ്‌ ലൈക്‌ അടി 😂😂😂
@Devapriya846
@Devapriya846 6 ай бұрын
പ്ലീസ്... മുടിയനെ തിരികെ കൊണ്ടുവരൂ ❤❤🥰
@jishanantony1372
@jishanantony1372 6 ай бұрын
ബാലുച്ചേട്ടൻ ഒരു രക്ഷയും ഇല്ലാഞ്ഞ അഭിനയമാണ്
@Nandhanasvlog
@Nandhanasvlog 6 ай бұрын
ഏതായാലും ഇവർക്ക് ഒന്നും കിട്ടാത്തൊണ്ട് പുച്ചയെ വെച്ച് adjest ment ചെയുകയാണ് 😂എന്നാലും തുമ്പി suupparaa👍❤️
@mathewjohn3126
@mathewjohn3126 6 ай бұрын
😄
@riyabimal9042
@riyabimal9042 6 ай бұрын
0⁰pp⁰00pp0⁰0⁰⁰⁰p​@@mathewjohn3126
@user-xm3nz2xq6l
@user-xm3nz2xq6l 6 ай бұрын
ഭാസി അണ്ണനെ ഓർമ്മയുള്ളവർ ലൈക്കിക്കോ
@rifnafathima7059
@rifnafathima7059 6 ай бұрын
ശിവക്ക് യൂണിഫോം കിട്ടിയല്ലോ 😅
@mariakuttydaniel4971
@mariakuttydaniel4971 2 ай бұрын
😅😅😂
@kashisaran1054
@kashisaran1054 6 ай бұрын
ഒരു പൂച്ചയെ വെച്ചു മൂന്നാലു എപ്പിസോഡ് ഓടി 🙊😆
@_Na.hlah_
@_Na.hlah_ 6 ай бұрын
ലച്ചു അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കാണ് 😍lachu fans 💓
@vidhyav5240
@vidhyav5240 6 ай бұрын
LACHU MUTHAANU❤😘🔥🔥
@_Na.hlah_
@_Na.hlah_ 6 ай бұрын
​@@vidhyav5240❤❤❤❤
@z_anime1
@z_anime1 6 ай бұрын
Undayan myr
@shamsudeenfaheem533
@shamsudeenfaheem533 6 ай бұрын
തുമ്പി പൂച്ചയുടെ സംസാരം കേൾക്കാൻ എത്ര രസാ...
@somethingdifferent9963
@somethingdifferent9963 6 ай бұрын
ഈ സംവിധായകൻ കുഴപ്പം ഇല്ല, പക്ഷെ ഇങ്ങേരുടെ സീരിയലിൽ വെള്ളമടി വല്ലാതെ പ്രോത്സാഹനം ആണ്, ഇതിലെങ്കിലും ഒഴിവാക്കികൂടെ, ഒരുപാട് കുട്ടികൾ കാണുന്നത് ആണ്, ഭയങ്കര ബോർ ആണ്
@sinsongeorge5985
@sinsongeorge5985 6 ай бұрын
ഓട്ടോ ചന്ദ്രൻ, ഭാസി,രമ, ബാക്കി കുറച്ചു പേരും കൂടി ഉണ്ടല്ലോ. അവരെയും പരിപാടിയിൽ പങ്കെടിപ്പിക്കേണ്ടതാണ്
@harishankar7197
@harishankar7197 6 ай бұрын
8:02ഒറിജിനൽ ആയിട്ട്ശിവാനി സ്കൂളിൽ നിന്നും വന്നതാണെന്ന് തോന്നുന്നു. (ശിവാനിയുടെ ഒറിജിനൽ സ്കൂൾ യൂണിഫോം ആണിത്.)
@dinkdikka4445
@dinkdikka4445 6 ай бұрын
ഈ പൂച്ചയെയും വെച്ച് ഇനി എത്ര എപ്പിസോഡ് കൊണ്ട് പോകും 🤔
@annajustine4675
@annajustine4675 6 ай бұрын
ആ പൂച്ചക്കുട്ടി ആയിട്ട് പാറു സംസാരിക്കുമ്പോൾ ശെരിക്കും ആ പൂച്ച സംസാരിക്കുന്നതായി തോന്നിയവര് ആരൊക്കെ 😂🤭
@AswathiAswathiP
@AswathiAswathiP 3 ай бұрын
Yes
@RakeshROP
@RakeshROP 6 ай бұрын
ചിരിച്ചിരിക്കാൻ time ഇല്ല്യ….മസനഗുടി വഴി ഊട്ടിയിലേക്ക് പോകുന്ന തിരക്കിലാ……..😂
@MuhammadJamsheed-un7sc
@MuhammadJamsheed-un7sc 6 ай бұрын
Masanagudiyilninn outyleke our yatrq
@RakeshROP
@RakeshROP 6 ай бұрын
@@user-et6gs1cy5wthankuu😮
@ramisrami4149
@ramisrami4149 6 ай бұрын
😅
@AkashMmm-ss8bv
@AkashMmm-ss8bv 6 ай бұрын
🤣🤣🤣
@AsAthulya
@AsAthulya 6 ай бұрын
തമ്പി ബാലചന്ദ്രൻ തുമ്പി 😂😂😂😂
@bimalroygeorge1545
@bimalroygeorge1545 6 ай бұрын
കുട്ടൻ പിള്ള v/s തമ്പി അടിപൊളി 🤣
@abdullaansary882
@abdullaansary882 6 ай бұрын
BRING BACK MUDIYAN 🛑❗
@SuperKumarkrishna
@SuperKumarkrishna 6 ай бұрын
വെറുതെ സൂപ്പർ എന്ന് പറയരുത് പഴയ എപിസോടും ഇതും compare ചെയ്യുക. ഇപ്പൊൾ ഉള്ളത് കാട്ടിക്കൂട്ടലാണ്
@selenophile0018
@selenophile0018 6 ай бұрын
Athu sathyam aanu
@risvanc2740
@risvanc2740 6 ай бұрын
ഒരു കുഞ്ഞി കാൽ അവിടെ കാണണമെങ്കിൽ മുടിയൻ വരണം 😂
@annammaalexander8137
@annammaalexander8137 6 ай бұрын
ഒരു episode പോലും miss ചെയ്യാതെ കാണുന്നവരുണ്ടോ 💯❤‍🔥
@pess44
@pess44 6 ай бұрын
Aa
@muhammedibrahim5968
@muhammedibrahim5968 6 ай бұрын
Aa
@MrJock-hc2ql
@MrJock-hc2ql 6 ай бұрын
Ss
@shinujoby5486
@shinujoby5486 6 ай бұрын
Am
@latheeflatheef1300
@latheeflatheef1300 6 ай бұрын
No nirthiyirunnu eppo stiram
@sajeerktsajeer
@sajeerktsajeer 6 ай бұрын
ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം
@shouk931
@shouk931 6 ай бұрын
സംസാരിക്കുന്ന പൂച്ച 😮😅
@4kash274
@4kash274 6 ай бұрын
Puchak voice kodthath korach over ayo??
@aswathyachu108
@aswathyachu108 6 ай бұрын
തമ്പി ബാലചന്ദ്രന്‍ തുമ്പി ❤
@Samah_kb
@Samah_kb 6 ай бұрын
9:07 പുതിയ ഹെയർ സ്റ്റൈൽ കൊള്ളില്ല കേശു 😂😁
@Funnychat545
@Funnychat545 6 ай бұрын
We want script writer Suresh Babu ( ഭാസി ) and മുടിയൻ
@sham-3045
@sham-3045 6 ай бұрын
കുട്ടൻ പിള്ള വിളി കുറച്ച് ഓവർ ആകുന്നു
@Anila_.ammuz_
@Anila_.ammuz_ 6 ай бұрын
നീലു അമ്മ ആക്ട് ഇഷ്ടം ഉള്ളവർ😊❤
@mariyampk5133
@mariyampk5133 6 ай бұрын
Lechu acting is very natural 💞keshu lechu combo adipoli 👍
@Trivian_mallu
@Trivian_mallu 6 ай бұрын
2:00 കേശു new hairstyle
@Samah_kb
@Samah_kb 6 ай бұрын
8:02 ഇപ്പോയെങ്കിലും യൂണിഫോം ഇട്ടു കണ്ടു ശിവയെ
@Samah_kb
@Samah_kb 6 ай бұрын
പൂച്ചയുടെ ഡയലോഗ് നിർത്തുമോ കേട്ട് മടുത്തു
@sreelakesmi1421
@sreelakesmi1421 6 ай бұрын
balu is back to uppum mulakum 😻😻😻😻❤️💖💖♥️♥️💕💞😻😻
@prakasano4415
@prakasano4415 6 ай бұрын
പാറു ` പൂച്ച 3 ദിവസം എങ്ങനയോ കണ്ടു ഒപ്പിച്ചു പാറുവിന്റെ കുട്ടികാലം എന്തൊരു ഓമനത്യമായിരുന്നു ഇപ്പോൾ പാറുവിന്റെ വാശിയും നോട്ടവും തർക്കുത്തരം ആ കുട്ടിയോടുള്ള സ്‌നേഹം ഇല്ലാതാകുന്നു എപ്പിസോഡ് ദിനം പ്രതി മോശാമാകുന്നു
@AiswaryaVichu
@AiswaryaVichu 6 ай бұрын
Mudiyan thirichu vannayirunenkil adipoli aayanae ❤
@SanaVlogsYT
@SanaVlogsYT 6 ай бұрын
One and only problem in uppum mulkum is mudiyan chettan missing...... 🥺❤️
@user-ve4iy1oh9u
@user-ve4iy1oh9u 6 ай бұрын
Truee
@sajinimanoj
@sajinimanoj 6 ай бұрын
Uniform illa ennu ulla problem theernille 😂
@Reemaas786
@Reemaas786 6 ай бұрын
അങ്ങിനെ ഒരു പൂച്ചയെയും കൊണ്ട് ഒരാഴ്ച ഓടിച്ചു. കഥാ ദാരിദ്രം. ഈ പരിപാടി അവസാനിച്ചിരുന്നു എങ്കിൽ പഴയ എപ്പിസോഡ് കണ്ട് രസിക്കാമായിരുന്ന്
@christythankachan9158
@christythankachan9158 6 ай бұрын
Idupole oru commentinu vendy search cheyyairunnu.
@mariyampk5133
@mariyampk5133 6 ай бұрын
2:55 neelu dialogue adipoli👍
@sajupalissery5498
@sajupalissery5498 6 ай бұрын
നീലു പൊളിച്ചു 🤣🤣🤣
@kunjonrishu9854
@kunjonrishu9854 6 ай бұрын
Thumbi Bala chandhran thambi😂😂😂😂😂
@FathimaMubashira-sb8yz
@FathimaMubashira-sb8yz 6 ай бұрын
പൂച്ചനെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്കു മടിക്കാതെ അടിക്ക് ഒരു ലൈക്ക് അല്ലെ 😇 dog ഇഷ്ട്ടം ഉള്ളവർ കമന്റ്‌ ചെയ്യുവോ 😁cat Ano dog ആണോ fans കൂടുതൽ ഉള്ളത് ചുമ്മാ ഒന്ന് അറിയാനാണ് ☺️
@vigneshk10k7
@vigneshk10k7 6 ай бұрын
@shalinis7519
@shalinis7519 6 ай бұрын
Dog
@sandel6577
@sandel6577 6 ай бұрын
Uppum mulakum is incomplete without mudiyan&ram&hay💯❤😊
@MuhammadJamsheed-un7sc
@MuhammadJamsheed-un7sc 6 ай бұрын
Ufff😢
@nishitharanjith7849
@nishitharanjith7849 6 ай бұрын
Mudiyan ok ram ,hy padikku purath uppum mulakum Balu neelu anju kuttikallum
@fayizsalman8776
@fayizsalman8776 6 ай бұрын
Appo kanalnirthikko nee
@geethuzz1970
@geethuzz1970 6 ай бұрын
മുടിയൻ മാത്രം മതി, ഹൈമ &fmly വേണ്ടാ
@asmalasharaf2211
@asmalasharaf2211 6 ай бұрын
Super episode
@shilpapillai6034
@shilpapillai6034 6 ай бұрын
It is sad to see uppum mulakum loose its charm. They should really think of getting back Mudiyan back to the show
@ashimashaji6b474
@ashimashaji6b474 6 ай бұрын
Lachu keshu super ❤😊lachu balu combo super ❤😊
@thalapathyvijayfanboy38195qh
@thalapathyvijayfanboy38195qh 6 ай бұрын
Onnu poye😊
@ashimashaji6b474
@ashimashaji6b474 6 ай бұрын
Lachuzz acting very good and natural so cute ❤😊
@anshifk9092
@anshifk9092 6 ай бұрын
Thengayan
@amanpeter60
@amanpeter60 6 ай бұрын
​​Podo@@anshifk9092
@akshaya_aswin
@akshaya_aswin 6 ай бұрын
തുമ്പി സംസാരിക്കുന്നത് എല്ലാരും കേൾക്കുന്ന episode വേണം എന്നുള്ളവർ ലൈക്‌ അടിക്ക് 🥰❤️
@aswathijiju5250
@aswathijiju5250 6 ай бұрын
ഇതിൽ ഒരു ലോജിക് വേണ്ടേ 😊. പാറു കുഞ്ഞായത് കൊണ്ട് അങ്ങനെ തോന്നുന്നു എന്ന് പറയാം. എല്ലാർക്കും കേൾക്കണം എങ്കിൽ സ്റ്റോറിയിൽ ഒരു ലോജിക് പോലും ഉണ്ടാവില്ല... ഫാന്റസി ആവും..
@nandukrishna5631
@nandukrishna5631 6 ай бұрын
Really correct 😅​@@aswathijiju5250
@achu488
@achu488 6 ай бұрын
Adh paruvin thonunnadha
@NJRCR7LM10
@NJRCR7LM10 6 ай бұрын
nte ponneda ipo uppum mulakum mudiyan poyathode ithu bor anu ini puchayum koode samsarikunathu vanna nilavaram kurayum athu paaru kunjalle athukaranam athu samsarikunna oru cheriya scn ulpeduthiyanne olluu❤❤❤❤
@DashTheTigerYT
@DashTheTigerYT 6 ай бұрын
ഈ പൂച്ച പാത്രം plate standil കൊണ്ട് വെയ്ക്കumo
@MohammedFawaz988
@MohammedFawaz988 6 ай бұрын
പൂച്ച പൊളി 😂😊
@nisarmonu2030
@nisarmonu2030 6 ай бұрын
Thubbiye ishttapettavar like ❤❤❤😊😊
@FasnaGolden
@FasnaGolden 6 ай бұрын
Uppum mulakum is incomplete without mudiyanchettan ❤😊😢
@muhammednizar9393
@muhammednizar9393 6 ай бұрын
തുമ്പി ബാലചന്ദ്രൻ തമ്പി😅😅
@abhilashkerala2.0
@abhilashkerala2.0 6 ай бұрын
Raghava maman cat❤❤❤😂😂😂 Paru vs cat❤❤❤ Balu annan❤❤❤
@rahulreji8531
@rahulreji8531 6 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@prakasanv3912
@prakasanv3912 6 ай бұрын
ബാലു അണ്ണൻറെ രാഘവൻ മാമൻ👌👌👌🤣🤣🤣
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Parukutty thumbi mass
@alfamathew4385
@alfamathew4385 6 ай бұрын
Balu+neelu compo super
@rasmiyarasmi4895
@rasmiyarasmi4895 6 ай бұрын
പൂച്ചയുടെ സൗണ്ട് ഭാവയാമിന്റെ സൗണ്ട് പോലെ ആർക്കൊക്കെ തോന്നി
@ruksanak8235
@ruksanak8235 4 ай бұрын
Aaran ath
@sajeerktsajeer
@sajeerktsajeer 6 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@Justice746
@Justice746 6 ай бұрын
Shivani uniformil vann😊.ithuvare Schoolil ninn vannondirunnath tshirt and pant-night dressil ആയിരുന്നു.😂..
@henshasaji9107
@henshasaji9107 6 ай бұрын
അത് ട്യൂഷന് പോകുന്നതാ
@Justice746
@Justice746 6 ай бұрын
@@henshasaji9107 no.Schoolil ninn വരുന്നതും അങ്ങനെ കാണിച്ചിട്ടുണ്ട് നേരത്തേ
@lilyjoseph9038
@lilyjoseph9038 6 ай бұрын
കുട്ടികൾ പറയുന്നത് കുറച്ചെങ്കിലും സമ്മതിച്ചു കൊടുക്കൂ എപ്പോഴും കയ്യോങ്ങിക്കൊണ്ടിരിക്കാതെയും തർക്കുത്തരം പറയാതെയും ഇരുന്നു കൂടെ. ഇന്നും ക്ലൈമാക്സിൽ ഓടിച്ചിട്ട് തല്ലിക്കളിയാണോ.
@adiladilklr5112
@adiladilklr5112 6 ай бұрын
Nilu poli😂😂😂 super balu diya udthu ahima ramm
@GameronLeave
@GameronLeave 6 ай бұрын
Ending pwoli!! Balu😂
@JenittoJerry
@JenittoJerry 6 ай бұрын
14:25 keshus dialogue:Thuglife moment
@Wikilives2976
@Wikilives2976 6 ай бұрын
ഒരു റോള്‍ ഇല്ലാത്ത ദിയ എടുത്തു കളഞ്ഞു കൂടെ. ഒരു mismatch ആണ് ദിയ.
@geethuzz1970
@geethuzz1970 6 ай бұрын
സത്യം
@Samah_kb
@Samah_kb 6 ай бұрын
പൂച്ച എപ്പിസോഡ് എത്ര നാൾ ഉണ്ടാകും
@nandukrishna5631
@nandukrishna5631 6 ай бұрын
Mikkavaarum innatthode theerumaanam aavum😅
@geethuzz1970
@geethuzz1970 6 ай бұрын
പൂച്ചയെത്തന്നെ വെറുത്തുപോയി....
@Vishnuvvvvvv
@Vishnuvvvvvv 6 ай бұрын
ഇതെന്താ cartoon oooo 😂😂😂 പൂച്ച സംസാരിക്കിന്ന്
@princeofdreams6882
@princeofdreams6882 6 ай бұрын
രണ്ടു പെൺമക്കൾ...കല്ല്യാണം കഴിഞ്ഞവർ ... ഡയറക്ടർ ഭർത്താക്കന്മാരേ ഒന്ന് അടുപ്പിക്കത്തെ വല്ലോതൊരു കഷ്ടം....അതോ ഇവർക്ക് pregnancy ഭാഗ്യം ഇല്ലെ😊
@geojoseph2011
@geojoseph2011 6 ай бұрын
Thumbi Balachandran Thambi Rocks🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️❤️❤️❤️💯💯💯💯💯
@Oliver_gabriel
@Oliver_gabriel Ай бұрын
ശിവാനിയുടെ ഒറിജിനൽ സ്കൂൾ യൂണിഫോം തന്നെയാണ് ഈ ഉപ്പും മുളകും എന്ന ഷോയിൽ ഇടുന്നത് എന്ന് ശ്രദ്ധിച്ചവർ ആരേലും ഉണ്ടോ😮😅
@user-jc1xs1pk3l
@user-jc1xs1pk3l 6 ай бұрын
Uppum mulakum ippo fairy tales aayoo😑😐 Samsaarikkunna poocha😂😃
@amrutheshvr1347
@amrutheshvr1347 6 ай бұрын
Adipoli episode 🔥🔥
@user-iu2fh9ie5g
@user-iu2fh9ie5g 6 ай бұрын
Thumbi parukutty best combo❤❤❤❤❤❤❤
@sreeragms5407
@sreeragms5407 6 ай бұрын
Ulla combo tta
@RB-lv6ck
@RB-lv6ck 6 ай бұрын
തുമ്പി fans like adikk 💜💜
@robingeorge1075
@robingeorge1075 6 ай бұрын
Oru pooche ne vechu ethra episode thallum🙏 chakkapazham script kand padiku ennum variety topics
@pvvvpvvvs7778
@pvvvpvvvs7778 6 ай бұрын
നല്ല രീതിയിൽ പോയ്കൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു.. ആരുടെ തലയിലാണോ മുടിയനെ കൊണ്ട് പെണ്ണു കെട്ടിക്കാനുള്ള ഐഡിയ ഉദിച്ചത്.. 😀😀 അതോടു കൂടിയാണ് മുടിയനെ നമുക്ക് നഷ്ടമായത്.. 😢😢ദിയ എന്ന ക്യാരക്ടർ ഇപ്പോഴത്തെ നിലയിൽ തീർത്തും അനാവശ്യമാണ്.. വഴക്ക്.. കലഹം.. വെറുപ്പ്‌.. ബഹളം.. ഇതിനു മാത്രമായി ഒരു കഥാപാത്രം ആവശ്യമുണ്ടോ??
@rolexgaming2869
@rolexgaming2869 6 ай бұрын
പണ്ടും ഇ പറഞ്ഞതൊക്കെ ഉണ്ടായിരുന്നു.. അല്ലാതെ ദിയ വന്ന ശേഷം അല്ല
@geethuzz1970
@geethuzz1970 6 ай бұрын
Prgrm ഇത്രേം ബോർ ആയത് ആ കുട്ടി വന്നതിനു ശേഷമാണ്..
@pvvvpvvvs7778
@pvvvpvvvs7778 6 ай бұрын
@@geethuzz1970 👍
@sindhuvijayakumar6680
@sindhuvijayakumar6680 6 ай бұрын
Paru Thumbi combo❤❤
@ibrahimfaz8313
@ibrahimfaz8313 6 ай бұрын
Neeluvum.baluvum.abhinayikkukayalla.jeevikkukayanu.❤randuperkkum.kedakkatte.oro.kuthirappavan🎉🎉🎉
@bijubijo9191
@bijubijo9191 6 ай бұрын
Always ❤ uppu mulakum 🤩
@AswinRajeev-qf1ro
@AswinRajeev-qf1ro 6 ай бұрын
Tumbinte fans ondo
@ganeshganapathy1329
@ganeshganapathy1329 6 ай бұрын
Mudiyan udane varum❤
@SabithsMhdsabiths
@SabithsMhdsabiths 6 ай бұрын
Late avum bro🤜🤛
@Samah_kb
@Samah_kb 6 ай бұрын
നീലു ഡയലോഗ് പൊളിച്ചു തമ്പി എന്ന് 😂😂
@handafarmmalyalam6352
@handafarmmalyalam6352 6 ай бұрын
Waiting for this uppam mulkam upload on KZbin❤
@vidhyav5240
@vidhyav5240 6 ай бұрын
LACHU MUTHAANU❤SO CUTE🥰😍❣️💞🤗 LOVE YOU LACHUSS😘🤩💖🤍🌟 LACHU UYIR😚💪💝👑🫀💥😎 LACHU&BALU COMBO POLI😻♥️💯👌👍🎉
@z_anime1
@z_anime1 6 ай бұрын
Yeah. You are mental. Confirmed
@fathimadiya2213
@fathimadiya2213 6 ай бұрын
Ys
@jayalakshmir9695
@jayalakshmir9695 6 ай бұрын
നീലു അമ്മ സൂപ്പർ 👍👌👌❤️❤️
@sajeerktsajeer
@sajeerktsajeer 6 ай бұрын
ലച്ചുവിന്റെ birthday സെലിബ്രെഷൻ വരണം
@BTECHYOFFICIAL
@BTECHYOFFICIAL 6 ай бұрын
😍😍😍
@rideaddict5643
@rideaddict5643 6 ай бұрын
Kidannu kondu kaanunnavar undo ❤❤❤❤❤❤
@alicreationsacc8159
@alicreationsacc8159 6 ай бұрын
പൂച്ചക്കഥ , ബോറടിപ്പിക്കുന്നു. ഇതെന്താ കൊച്ചു ടീവി ആണോ ??
@Funnychat545
@Funnychat545 6 ай бұрын
വീണ്ടും serial ആയ പൂച്ച കൊണ്ട് നാല് ദിവസം episode ആക്കി ഭാസി script writer കുറവാ മുടിയാൻ പറയുന്നത് ശരി ആണ്
@sandel6577
@sandel6577 6 ай бұрын
430 ep completed🎉❤
@deepanair8534
@deepanair8534 6 ай бұрын
Storyline has something missing...most of the episode is nothing but adjustments.
@radhakrishnannair398
@radhakrishnannair398 6 ай бұрын
നിലവാരം കുറഞ്ഞ എപ്പിസോഡ്, എന്തൊക്കെയോ വിഡ്ഡിത്തരം
@oooo-ox6zi
@oooo-ox6zi 6 ай бұрын
Diya ❌muddiyan✅
@user-il9uz3bl6y
@user-il9uz3bl6y 6 ай бұрын
Lots of love for kottayam, kerala 😊💖😊💖😊💖😊💖😊💖 Be positive, Be happy and Be stay of strong and Be good a healthy Big a favourite of Shivanmenon, Ameya,Juhirustage and Paravthyyppadas with Upper Mukulam 😊❤😊❤😊♥️😊♥️😊♥️😊♥️😊♥️😊♥️😊♥️😊♥️😊♥️😊💙😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sanus1917
@sanus1917 6 ай бұрын
മുടിയന്റെ പേര് പോലും ഇപ്പോൾ പറയുന്നില്ല
@ridersaam2685
@ridersaam2685 6 ай бұрын
Lechu neelu combo superb like a real family
Uppum Mulakum 2 | Flowers | EP# 431
21:15
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 2 | Flowers | EP# 342
19:24
Flowers Comedy
Рет қаралды 1,8 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 484 М.
Flowers Uppum Mulakum | Episode 802
22:57
Uppum Mulakum
Рет қаралды 4,7 МЛН
Uppum Mulakum 2 | Flowers | EP# 418
22:57
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2 | Flowers | EP# 433
19:24
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2 | Flowers | EP# 424
19:56
Flowers Comedy
Рет қаралды 1,3 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 812 М.
Uppum Mulakum 2 | Flowers | EP# 444
18:57
Flowers Comedy
Рет қаралды 1,3 МЛН
Star Magic Uthsav Mega Event | Flowers | Ep# 01 (Part A)
1:17:27
Flowers Comedy
Рет қаралды 157 М.
Ах как прекрасно
0:17
Флюр Хафизов
Рет қаралды 23 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 18 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН