കഷ്ടപ്പെട്ട് ജോലി ചെയുന്ന പാവപെട്ട പയ്യന്മാർക്കും ഡെലിവറി ബോയ്‌സിനും സമൂഹത്തിൽ വില ഉണ്ടെന്ന് കാണിച്ചു തന്ന എപ്പിസോഡ് 🥰🥰🥰😘👍🏻👍🏻👍🏻👍🏻
@truthalwayswin6142 жыл бұрын
Satyam
@lovinstudentangel92412 жыл бұрын
Oh that scene was so emotional 😭😭
@mr_shahid_m_16332 жыл бұрын
💥💥👊👊
@ziyanziba42152 жыл бұрын
സത്യം
@ziyanziba42152 жыл бұрын
സത്യം
@annievarghese73672 жыл бұрын
ഈ episode കണ്ട് കണ്ണു നിറഞ്ഞു പോയി. 👌real love. മുടിയൻ @balu 👌👏
@omanathomas30302 жыл бұрын
Yes
@muhammedanas-ak37812 жыл бұрын
Atheee 💯💯
@sandhyajoseph55562 жыл бұрын
Yes
@rahulsethu92342 жыл бұрын
Atheee
@pandagaming36232 жыл бұрын
❤️❤️
@odiyan7132 жыл бұрын
ബാലു അസാധ്യ കലാകാരൻ തന്നെ👌
@subhaav49962 жыл бұрын
Adipoli episode ayirunnu uppum mulakum besta
@akhilaandashwin2 жыл бұрын
ശരിക്കും.
@jamshidkpb21702 жыл бұрын
Pinnalla❤
@suraj-vlog-6192 жыл бұрын
Hi
@sailsmooth76162 жыл бұрын
Pulli super aanu….Pulli aanu sherikkum super❤️❤️❤️
@sreethums60412 жыл бұрын
ഞാനും part time ആയിട്ട് swiggy ഓടുന്ന ആളാണ് അതിൽ അഭിമാനം ഉള്ളു ഏതൊരു ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് bt കൊണ്ടുകൊടുക്കുമ്പോൾ ചിലരുടെ മുഖം കാണുമ്പോൾ തന്നെ അന്നത്തെ day പോകും........ കരഞ്ഞു ഇറങ്ങി പോന്ന ദിവസം വരെ ഉണ്ടായിട്ടുണ്ട് 😔ഈ എപ്പിസോഡ് pwolichu dedicated for me 😍😍😍😍😍💃💃💃💃
@miya_moll. Жыл бұрын
❤❤❤❤
@itsfalcongaming2466 Жыл бұрын
എത്ര ഉണ്ട് salery ഒക്കെ
@ARDcreations46333 Жыл бұрын
❤🥰
@malukichu156 Жыл бұрын
❤❤
@NasreenNaureen Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@മഷിത്തണ്ട്2 жыл бұрын
കരയിച്ചും ചിരിപ്പിച്ചു ചിന്തിച്ചും ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരേ ഒരു പരമ്പര ഉപ്പും മുളകും ❤
@kichu4347 Жыл бұрын
Fjfkfkgjfffkfffkfmgkdmghjhgkjkgbnhmfcnkffgccncjcfcjfgjffhkbfjgkgdjcjbjxfkxsmcz.sfdfkegykdthlcf.bkcnfgkfdmxjcmxjfhxvcddjvvkfk dc dc hcxkkxjc
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അച്ഛനമ്മമാർ കുടുംബ ത്തിനു വേണ്ടി ജീവിക്കുന്ന മുടിയനും രണ്ടു മക്കളുടെ അച്ഛനായ എനിക്ക് സംഘടവും സന്തോഷവും തോന്നി ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@jithinjoseph17542 жыл бұрын
ബാലുച്ചേട്ടന് മുടിയനോട് സ്നേഹം ഇല്ലെന്നു ആര് പറഞ്ഞു. മുടിയന്റെ ദേഹത്ത് ഒരുത്തൻ തൊട്ടപ്പോ ചോദിക്കാൻ പോയ ബാലുച്ചേട്ടൻ ആണ് എന്റെ ഹീറോ.
@harikuttan53662 жыл бұрын
Balu chettan ettavum ishttam mudiyanaya ❤🌝
@railfankerala2 жыл бұрын
ഇത്രയും നാളുകൾ ആയിട്ട് മടുക്കാത്ത ഒരു സീരിയൽ ഉണ്ടെൽ അത് ഉപ്പും മുളകും മാത്രം ആയിരിക്കും😘😘🔥
@btsarmygirl67122 жыл бұрын
💜💜💜💜
@kuruppk9622 жыл бұрын
Same comment aanallo🤣🤣🤣myr kand kand maduth
@irshanaazmi29432 жыл бұрын
Aliyans und
@Rangannan02 жыл бұрын
Njn ennum കാണും,
@kingsman50702 жыл бұрын
@@kuruppk962 sathyam madithu pari😂😂😂
@shemy54092 жыл бұрын
ഇതാണ് അച്ഛൻ..ഇങ്ങനെ ആവണം അച്ഛൻ...ഇൗ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു..
@kunjumolkunjumol45312 жыл бұрын
ഒരു അമ്മയുടെയും അച്ഛന്റെയും മക്കളോടുള്ള വാത്സല്യവും സ്നേഹവും കരുതലും ഒപ്പം മാതാപിതാക്കളെ സഹായിക്കുന്ന മകനും, ഈ എപ്പിസോഡ് കണ്ടിട്ട് ഞാൻ കരഞ്ഞുപോയി .. സൂപ്പർ.... റിയൽ ലൈഫ് 😍😍😍❤️❤️❤️
@makp29285 ай бұрын
Tissue vangichu kaneer oppitaratte
@mrindia78912 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു... 😂 ഭക്ഷണപ്പൊതികളുമായി റോഡിലൂടെ പരക്കം പായുന്ന ഡെലിവറി ബോയ്സിനെ കണ്ടു പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.... ഈ എപ്പിസോഡ് അവർക്കായി സമർപ്പിക്കുന്നു.... 💐💐💐
@gayathriunnikrishnan64772 жыл бұрын
Oi
@beenaabraham22432 жыл бұрын
👏
@vijayalakshmithulasidasan91082 жыл бұрын
Super
@nirmalak72632 жыл бұрын
👌
@kichu4347 Жыл бұрын
@@vijayalakshmithulasidasan9108 fg
@shebinshaji34162 жыл бұрын
സങ്കടം സന്തോഷം എല്ലാം ഒന്നിച്ചു ഫീൽ ചെയ്ത ഒരു കിടിലൻ എപ്പിസോഡ് 😍🔥🥰
@MAjICMOMENTSS2 жыл бұрын
Iiooohhjjwwerrrrtyyooop
@gamingwithalphycho74722 жыл бұрын
Sathyam 😍
@shamseedack-lc9ys11 ай бұрын
സത്യം 🥰
@bijupappachan47202 жыл бұрын
ഒന്ന് കണ്ണ് നനഞ്ഞാന്ക്കിലും അവസാനം ബാലുച്ചേട്ടൻ പൊളിച്ചു ഇടിച്ചവന്റെ ഹൈക്കമന്റിളക്കി ഒരച്ഛന്റെ രോഷം 👍👍👍👍👍😘😘😘😘
@crashcutz4302 жыл бұрын
@Hari Kumar ninte thantha ano
@Manu-vd7qz2 жыл бұрын
മുടിയൻ ചേട്ടനെ അയാൾ തല്ലിയപ്പോൾ വിഷമം തോന്നി 😰. പക്ഷെ, ബാലു ചേട്ടൻ തിരിച്ച് പോയി പ്രതികാരം ചെയ്തപ്പോൾ രോമാഞ്ചം ആയിരുന്നു 🥰🤩🔥🔥💯❤️❤️💥💥✨️💪🏻💪🏻💪🏻
@richushaburiyas6687 Жыл бұрын
Name
@richushaburiyas6687 Жыл бұрын
Name
@richushaburiyas6687 Жыл бұрын
Name
@richushaburiyas6687 Жыл бұрын
Name
@richushaburiyas6687 Жыл бұрын
Name
@muhammedanas8113 Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി എപ്പിസോഡ്.....💯 ബാലു ചേട്ടൻ പൊളിയാണ് 😘 ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...... ലാസ്റ്റ് ലേക്ക് പൊളിച്ചു ബാലു ചേട്ടാ love youuuuu 🥰
@misterabu79892 жыл бұрын
മനസ്സിന് ഇത്രയും സുഖം നൽകുന്ന ഒരു പ്രാഗ്രാം വേറെ ഇല്ല ഉപ്പും മുളകും എന്നും ഇഷ്ടം....😍🤍
@Ughhhokayy2 жыл бұрын
Ella divasavum same comment, onn maati pidichoode
@rijas27032 жыл бұрын
2nd season കോമഡി content കുറവാണ്.
@boultgaming61872 жыл бұрын
True
@rajeevmr17462 жыл бұрын
സൂപ്പർ 👏👏👏
@suraj-vlog-6192 жыл бұрын
Hi
@fasilfirospm53252 жыл бұрын
നീലുവിന്റെ ആ പെർഫോമൻസ് കണ്ണ് നിറഞ്ഞുപോയി 😢😢😢
@neethuneethu50182 жыл бұрын
Y
@sijoantony4609 Жыл бұрын
Yes
@ratheeshratheesh66072 жыл бұрын
കേരളത്തിലെ പാവപെട്ട... ഡെലിവറി ബോയ്‌സ് നെ വേണ്ടി ഡെഡിക്കേറ്റ് ചെയുന്നു ❤️❤️❤️❤️
@starnetolavakkode49072 жыл бұрын
കണ്ണു നനയാതെ കാണാന്‍ സാധിച്ചില്ല ഈ എപ്പിസോഡ് സൂപ്പര്‍ 👌👌👌👌👌👌👌👌👌👌👌👌👌👌👌അമ്മയുടെ സ്നേഹം അച്ഛന്റെ കരുതല്‍ കൂടപ്പിറപ്പുകളുടെ സ്നേഹം എല്ലാം തികഞ്ഞ സീരിയല്‍ .................................. അസാധ്യമായിട്ടുണ്ട്.
@christytheressa67552 жыл бұрын
സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു കൊണ്ടുള്ള ചില എപ്പിസോഡുകൾ നന്നായി... ഇനിയും നല്ല നല്ല എപ്പിസോഡുകൾ നൽകി ഉപ്പും മുളകും വിജയിക്കട്ടെ..... 👏🏻👏🏻🌹
@sreejithav22422 жыл бұрын
സൂപ്പർ എപ്പിസോഡ്. പഴയ ബാലുച്ചേട്ടൻ തിരിച്ചു വന്നു.. എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️no1 in program in mini screen 🔥🔥
@subinabasheer19252 жыл бұрын
Kll
@aquahome67972 жыл бұрын
പൊള്ളി... 👍🏻ഇന്നത്തെ എപ്പിസോഡ് സെന്റിമെന്റ്സും കോമഡിയും കൊണ്ട് തകർത്തു ഒരു രക്ഷയുമില്ല 😂😂❤❤❤❤❤❤❤❤❤❤❤😘😘😘👍🏻
@suraj-vlog-6192 жыл бұрын
Hi
@theeyilkuruthaval24802 жыл бұрын
എവിടാ പൊള്ളിയത്
@goldensunrise1162 жыл бұрын
@@suraj-vlog-619 നീ തിരിഞ്ഞ് നിന്നാൽ പൊള്ളിയത് എല്ലാവർക്കും കാണും
@Tokyo-000072 жыл бұрын
@@theeyilkuruthaval2480 😂
@sreejithss19482 жыл бұрын
കേരളത്തിലെ പാവപെട്ട ഡെലിവറി ബോയ്സിന് വേണ്ടി ഈ എപ്പിസോഡ്. ❤️❤️❤️😘😘😘😘അത് പൊളിച്ചു 😘😘😘😘❤️❤️❤️❤️❤️🎉🎉🎉
@asyaputhanthara78902 жыл бұрын
🐱🐱🐱🐱🐱🐱🐱🐱🐢🐢🐢🐢🐢🐢🐢
@fasiludeenf5911 Жыл бұрын
Super episodes 🌹🌸🌺🌈❤️👍😂🤣😁😄☺️
@akhilcprakash2052 жыл бұрын
കോമഡി +മാസ്സ് +സെന്റിമെന്റ്സ് ഇന്നത്തെ എപ്പിസോഡ് പക്കാ പാക്ക് ആണ് ...ബാലുച്ചേട്ടൻ ആണ് ഈ എപിസോഡിലെ താരം ..
@manjubabu15732 жыл бұрын
👌🏽വിഷ്ണു അമ്മയെ എന്നു വിളിക്കുമ്പോൾ കേൾക്കാൻ എന്താ സുഖം
@Shareena_pj2 жыл бұрын
നീലുവും മുടിയനും തമ്മിൽ ഉള്ള ബോണ്ട് അടിപൊളിയാണ്😍
@Mik_hael2 жыл бұрын
ബോണ്ട 🤣
@Tokyo-000072 жыл бұрын
@@Mik_hael avar thamill ula koottt ann udheshichatha.. 🤦♂️
എല്ലാ കഥാപാത്രങ്ങളും ഒരേ പോലെ നന്നായി അഭിനയിച്ചു ജീവിക്കുന്ന അത്യുഗ്രൻ സീരിയൽ ആണ് ഉപ്പും മുളകും
@sijosijo62132 жыл бұрын
അവർ ജീവിക്കുകയാണ്
@suraj-vlog-6192 жыл бұрын
Hi
@suraj-vlog-6192 жыл бұрын
@@sijosijo6213 hi
@sh___hal Жыл бұрын
Hi
@crtecchandhu50742 жыл бұрын
6:32 കേശുവിന്റെ കയ്യിൽ നിന്ന് പോയി 😂😂😂😂 പക്ഷേ improvise cheythu nallath ആക്കി 😂😂😂❤❤❤
@soniasusan78852 жыл бұрын
Yess 😂😂 everybody showed spontaneous expressions ..Balu, Neelu , Lechu and Vishnu... I kept watching this scene numerous times...
@fathimafaizal36132 жыл бұрын
The scene where Keshu defends Vishnu in the kitchen was so cute. I replayed it many times. And of course an emotional episode.
@freetimemedia4652 жыл бұрын
സീസൺ 2... No.1എപ്പിസോഡ്..20mint കൊണ്ട് മതി മറന്നു ചിരിപ്പിക്കാനും അത് പോലെ കരയാനും.... ഉപ്പും മുളകും ❤️
@anilvadhyar2 жыл бұрын
Delevery job ine respect ചെയ്യുന്ന ബാലു and team.... കിടു epic sode
@suraj-vlog-6192 жыл бұрын
Hi🙏🙏
@rimsha98242 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരേ ഒരു serial😍uppum mulakum😍♥️
@sabithzabi14962 жыл бұрын
🌝💕
@mubu0782 жыл бұрын
ഇന്നത്തെ episode 💥♥️ കാലിക പ്രസക്തമായ ഇങ്ങനൊരു ആശയം ഇത്രയും ഗംഭീരമായി അവതരിപ്പിച്ചതിന് ഒരായിരം സ്നേഹം 💖
@rabips12382 жыл бұрын
ബാലു ചേട്ടന് ജെയ് 🔥🔥🔥🔥💪അവൻ മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം വളരെ ഇഷ്ടമായി ❤️❤️❤️❤️❤️❤️
@user-hh8tp1kx9h2 жыл бұрын
Hoo അങ്ങനെ സ്വയം രോമാഞ്ചിfication വന്ന episode... താമസിക്കാൻ ഒരു കാരണം traffic or hotel late ആകുമ്പോൾ or location തെറ്റാണെങ്കിൽ or bike എന്തെങ്കിലും complaint വരുമ്പോൾ .. but late ആയി delivery ചെയ്താൽ ചിലർ നേരിട്ടോ മുഖത്തോ പ്രകടിപ്പിക്കും .. ആദ്യമൊക്കെ ഒരു വിഷമം വരികയുള്ളു പിന്നീടു ശീലമാകും ഒന്നും പ്രതീക്ഷിക്കാതെ അടുത്ത deliveryക്കു പോകും.. but ചിലരുണ്ട് മനസ്സറിഞ്ഞ് thanks പ്രകടിപ്പിക്കുന്നവർ. ആ delivery കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരു സന്തോഷമാണ്.. നമ്മൾ ആരുടടുത്തു നിന്നും ഇഷ്ടമല്ലാത്തോ ഇഷ്ടപ്പെട്ട കാര്യമോ ഒന്നും പ്രതീക്ഷിക്കാത്ത ഒരു condition ആവും .ചീത്ത പറഞ്ഞാലും mood down ആവില്ലാത്ത ഒരു condition ആവും.. യാത്രയും മറ്റുള്ളവരു വഴിയും നമ്മളെ പലതും പഠിപ്പിക്കും...
@muhammedshibil21662 жыл бұрын
*ബാലു ചേട്ടാ .... You are an amazing person 🥳🥳😍🥰 , ഓരോ ദിവസത്തെ അഭിനയവും ഒന്നിനൊന്നു മെച്ചം ☺️. കൂടെ നമ്മടെ ഫാമിലിയും . ഒരുപാട് ഇഷ്ടമാണ് ഈ കുടുംബത്തെ 😘🥳❤️*
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടം. കഥാപാത്രങ്ങൾ ജീവിക്കുന്നത് പോലെ... അവസാന ഭാഗം കണ്ണ് നിറഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@asyaputhanthara78902 жыл бұрын
Tdgjh
@allianzfcartsandsportsclub57802 жыл бұрын
ഉപ്പും മുളകും ഒരു ദിവസം പോലും മിസ്സ് ചെയ്യാതെ കാണണം..... അത് നിർബന്ധ.ഉപ്പും മുളകും ഉയിർ ❤️❤️❤️❤️❤️
@tomygeorge46262 жыл бұрын
അച്ഛനും മകനും തമ്മിലുള്ള സ്നേഹം ചങ്ങല പൊട്ടിച്ചു പുറത്തു ചാടി. കൂടെ മക്കൾക്ക് കുടുംബത്തോടു തോന്നുന്ന ഉത്തരവാദിത്വവും. പിന്നെ മോഷണം ഒഴികെ മറ്റെല്ലാ തൊഴിലിനുമുള്ള മഹത്വവും. 😊👍👌
ഇത്ര നാൾ ആയിട്ടും മടുക്കാതെ ഒരേ പോലെ കണ്ടുവരുന്ന ഒരേയൊരു സീരിയൽ *ഉപ്പും മുളകും* തന്നെ!🌚🤍
@josuttankannampuzha19442 жыл бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ട്ടായി....കാരണം ഞാൻ ഒരു ഡെലിവറി ബോയ് ആർന്നു... എനിക്കും സംഭവിച്ചിട്ടുണ്ട് ഇതുപോലെ..... But എല്ലാം സഹിച്ചു...കാരണം ജോലി ആണല്ലോ പ്രധാനം.... "NO PAIN NO GAIN" എന്നാണല്ലോ....
@jaliljalil5012 жыл бұрын
ഇത്രയെധികം മനസിന് സമാധാനവുംസന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല
@vaibhav_unni.2407 Жыл бұрын
Lechu's superb expression from 19:06 to 19:21 ❤️
@profullab52902 жыл бұрын
Salute to the script writer for giving entertainment with socially elevant messages without double meaning or vulgar usages .Our hero BIJU SOPANAM proves once more he is the MOHANLAL -MAMOOTY combined in TV SERIALS. All actors are doing best .Thanks FLOWERS TV for such good programme which we can't miss. Keep rocking
@lekshmikalyani24452 жыл бұрын
ഭാസിയാണ് script writer👍🏼
@lamiyalami43502 жыл бұрын
👀
@athirachinnu75642 жыл бұрын
6:21 - 6:48 keshu dialogue thettichappam ellarkkum chiri vannu.....😅🤣 Cute smile Nishammaaaa and Juhi chechiii ❣️❤️
@lathasurendran15992 жыл бұрын
കണ്ണീരുകൊണ്ട് കാണാൻ പറ്റിയില്ല വിഷ്ണു. നിന്നെപ്പോലെ ചിന്തിക്കുന്ന കുട്ടികൾ മതി പുണ്യം ചെയ്ത അമ്മയ്ക്കും അച്ഛനും... നെഞ്ചു പൊട്ടി പോയി നീലു കണ്ടിട്ട് എൻറെ കുഞ്ഞിനെ ഓർത്തുപോയി ഞാൻ 😔😔😔പക്ഷെ ബാലു.. ആദ്യം ആ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു നിന്നെങ്കിലും അവസാനം പൊളിച്ചു ബാലു അണ്ണാ 😀😀നിങ്ങളാണ് അച്ഛൻ 💪💪💪💪
@_Wantedff_2 жыл бұрын
മലയാളികളെ ചിരിപ്പിക്കാൻ മാത്രം അല്ല ഇൻഫർമേഷൻ കൊടുക്കാനും പറ്റുന്ന് തെളിച്ച നമ്മളുടെ സ്വന്തം ❤️ഉപ്പും മുളകും💯😘🥰
@fidhafidha27052 жыл бұрын
Super കണ്ണ് നിറഞ്ഞു ശേരികും ഇങ്ങനെ അനുഭവിക്കുന്ന മനുഷ്യർ ഉണ്ടാക്കും 😔പാവം ഈ eposott ഒരുപാട് ഇഷ്ടം ആയി 👌🏻❤️
@aavanidhurga49182 жыл бұрын
നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞 ബാലു അച്ഛൻ മാസ്സ് 🔥🔥🔥🔥🔥
@roopeshp18512 жыл бұрын
കണ്ണ് നനഞ്ഞു പോയി വിഷ്‌ണു, ബാലു 😔😔😔 നീലു, ലെച്ചു, പാറു, കേശു ❤️❤️❤️
@user_Jocker_2 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ്......ശനിയും ഞായറും കൂടി ഉപ്പും മുളകും വന്നിരുന്നെങ്കിൽ എന്ന് അഗ്രഹിക്കുന്നു🙂❤️
@jayashreetv9572 жыл бұрын
Sheriya❤️
@_dark_soul_73752 жыл бұрын
Sathyam💯
@kuruppk9622 жыл бұрын
Ya
@muhammedayan56622 жыл бұрын
Yes
@raziyasi562 жыл бұрын
🎉😢😢😮😅😊❤ 😮😅😊 he fh CC
@shibilathahir32222 жыл бұрын
ബാലുച്ചേട്ടൻ പൊളി 🥰🥰🥰🥰🥰 നീലു ചേച്ചി കരഞ്ഞപ്പോൾ കരച്ചിൽ വന്നു 😁😁
@sheejavijeesh7905 Жыл бұрын
Bsjiwwidujdjd
@divyadass48532 жыл бұрын
Delivery boys enn oru cheriya word kond avarudey joli maati nirthuthan kazhiyilla. Dey are also doing a dignity job ellam jolikyu athinte oru respect und. Avar oke namuk namudey parcel mazha aayalum enthu issues undalum avar namuk namudey parcel tharum. Avare engane Koch aayi kanunavar aanu namudey ee society nashipikyune. Even though waste edukan Varne chechi allel Chetan aaylum avarkum oru respect kodukanam. Hats off to uppum mulakum team God bless u all
@rosnarose19372 жыл бұрын
ബാലുച്ചേട്ടൻ ആണ് ഇന്നത്തെ star 🔥🔥🔥🔥🔥🔥🔥👌👌👌👌👌Uppum Mulakum Addicted 😘😘😘😘😘😘😘
@chinchubaby79772 жыл бұрын
എല്ലാദിവസവും ഉപ്പും മുളകും കണ്ടു ചിരിക്കാറാണ് പതിവ് എന്നാൽ ഇന്ന് മുടിയനും നീലുവും കരയിപ്പിച്ചു കളഞ്ഞു,😍😍😘😘😘
@m_x74872 жыл бұрын
ഏത് അവസ്ഥയിലും മനസ്സിന് സുഖം തരുന്ന വേറെയൊരു പ്രോഗ്രാം ഇല്ല!One and Only *UPPUM MULAKUM* 🔥🤍
@vishnukp38582 жыл бұрын
എന്നും മുടങ്ങാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം 🔥🔥🔥🔥
@sandeep_2_stroke_kid_2672 жыл бұрын
Hooo... Balu annan polich.. 👍😍
@Nisha-my7wr2 жыл бұрын
ലാസ്റ്റ് സീൻ കണ്ടു കണ്ണുനിറഞ്ഞു പോയി. ഒരു രക്ഷയും ഇല്ല കേട്ടോ. അഭിനയം ആണെന്ന് പറയില്ല. എല്ലാവരും ജീവിച്ചു കാണിക്കുവാ ✨️✨️✨️✨️✨️✨️✨️♥♥♥♥♥
@arshadjaseem33002 жыл бұрын
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം. ഇത്രയും അഡിക്റ്റായ ഒരു സീരിയലും ഇതുവരെ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല ✨️uppum mulakum ❤️❤️❤️
@jinskjperumpadavu26462 жыл бұрын
Super...പിന്നെയും പിന്നെയും കാണാൻ പ്രേരിപ്പിക്കുന്നൊരു കലക്കൻ episide....കൊച്ചുവഴക്കും അതിലുപരി കുടുംബത്തിലെ അഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും എല്ലാം ഓർമപ്പെടുത്തുന്ന പരിപടി.... Superb.... എല്ലാവരും ഒന്നിനോടൊന്നു മെച്ചം... Scriptwriters നു പ്രെത്യേക നന്ദി.... ഇതിനായി അവസരം നൽകിവരുന്ന Flowers Channel നുo നന്ദി.... ഇതുപോലെയുള്ള നല്ല നല്ല പ്രോഗ്രാം എല്ലാം ഇനിയും വരട്ടേ എന്നാഗ്രഹിയ്ക്കുന്നു.... All the Best...
@ayishaminha.m20222 жыл бұрын
😍തിങ്കളാഴ്ച ആയാൽ മനസ്സിന് ഒരു സന്തോഷമാണ് ഉപ്പും മുളകും ഉണ്ടാവുമല്ലോ എന്ന് ആലോചി ആലോചിച്ച്
@sangeethavava32592 жыл бұрын
Yes❤️but Saturday aya sangadavum😭
@vozamaraktv-art55952 жыл бұрын
@@sangeethavava3259 Appo old episodes kanamallo. 1000 thil kooduthal ille. Uppum Mulakum sherikum oru albhutham thanne Anu!!
@sinansinan49252 жыл бұрын
വെള്ളിയാഴ്ച വരെ ഉപ്പും മുളകും ശനി ഞായർ ലേഡീസ് റൂമും ആഹാ അന്തസ് 🤣🤣
@muhammedjaseem20332 жыл бұрын
Athee
@jamsheedjamshi24872 жыл бұрын
തീർച്ചയായും
@akshaykumarachu14332 жыл бұрын
ജീവിതത്തിൽ ഇതുപോലൊരു പരുപാടി കണ്ടിട്ടുമില്ല ഇനി ഒട്ടും കാണാനും പോകുന്നില്ല ❤❤🥰🥰ബാലു ചേട്ടൻ പൊളിച്ചു 💞💞love you fam❤❤
@shamsudheen22532 жыл бұрын
Balu ,he is the real hero ,he is the family man ,he is the father, he is the best comedian, the magician of acting congraats all crews of uppum mulakum and actors
കഷ്ടപ്പെട്ട് ജോലി ചെയുന്ന പാവപെട്ട പയ്യന്മാർക്കും ഡെലിവറി ബോയ്‌സിനും സമൂഹത്തിൽ വില ഉണ്ടെന്ന് കാണിച്ചു തന്ന എപ്പിസോഡ് 75🥰🥰🥰😘👍🏻👍🏻👍🏻👍🏻
@Adithyan.avvadukkam2 жыл бұрын
Neelu💸💸💸
@sunijohn99292 жыл бұрын
കണ്ണു നിറച്ചല്ലോ ബാലു ഫാമിലി 🥰👍
@minikrishnan16842 жыл бұрын
എത്ര വഴക്കു പറഞ്ഞാലും ലച്ചുവിന് നീലു വി നോട് എന്തൊരു സ്നേഹമാണ് ❤❤❤❤❤❤❤❤
@Nathuzvlogs20222 жыл бұрын
❤❤75 episode കണ്ടവർ ആയിരിക്കും ഇതിലെ എല്ലാവരും അവർ ആയിരിക്കും ഉപ്പും മുളകും. Episode ഇടാൻ wait ചെയ്യുന്നതും ❤❤
@powerfulstarmedia64172 жыл бұрын
Balu chettan mass🔥🔥🔥സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ ചൂണ്ടി കാണിച്ചു കൊണ്ടുള്ള ഇന്നത്തെ എപ്പിസോഡ് അടിപൊളി
@karthikrishna1842 жыл бұрын
ഉപ്പും മുളകിന്റെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഒണ്ടോ ❤️
@sunitalekshmip63642 жыл бұрын
Yes
@Vi369002 жыл бұрын
Yes
@Vibes-2 жыл бұрын
Yes
@nithyau30532 жыл бұрын
ഇല്ലാ... സമയം കിട്ടുമ്പോഴേ കാണാറുള്ളു
@jamshidkpb21702 жыл бұрын
Yes❤
@vishnumohan21292 жыл бұрын
For all delivery boys......Balu chettan👌👌👌👌👌👏👏👏👏👏
@shanizz932 жыл бұрын
ഒരേ സമയം കരയിപ്പിച്ചു അതിനു ശേഷം ചിരിപ്പിച്ചു... മക്കളെ തൊട്ടാൽ ഏതൊരാച്ഛനും വേദനിക്കും.... സൂപ്പർ അച്ഛൻ. അതുപോലെ നല്ലൊരു മെസ്സേജ് ഉം... സൂപ്പർ എപ്പിസോഡ് 👍👍👍👍👍
@railfankerala2 жыл бұрын
Season 1 ലേയും Season 2 വിലേയും ഒറ്റ എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 😍😍😌😌😌🔥🔥
@Rangannan02 жыл бұрын
Njan 1 എപ്പിസോഡ് തൊട്ട് കാണുന്നതാ
@railfankerala2 жыл бұрын
@@Rangannan0 🔥🔥🔥
@rajeenamoideenpt34422 жыл бұрын
Mm
@AnandKochu2 жыл бұрын
Mm
@crtecchandhu50742 жыл бұрын
❤❤❤❤
@soorajksaji62672 жыл бұрын
എത്ര കണ്ടാലും മതി വരാത്ത പ്രോഗ്രാം 🥰🥰🥰
@abdulmajeed6792 жыл бұрын
😭
@suthanm54322 жыл бұрын
അടിപൊളി എപ്പിസോഡ്. രണ്ടാം വരവിൽ Uppum Mulakum super. ഓരോ എപ്പിസോഡും ഒന്നിനൊന്ന് superb 😍😍🔥🔥.Baluchettan rocks today🎉🎉.Uppum Mulakum fans ഒരു 👍👍.
@safnaap68172 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ബാലു നീലു മുടിയൻ കേശു ശിവ ലച്ചു പാറുക്കുട്ടി എല്ലാരും സൂപ്പർ ആണ്
@Kt.Bro.vlogges.5 ай бұрын
2024 kanunnavarundo❤😊
@Mirzanmir5 ай бұрын
Yes
@HelbertSebi-fe4lh2 ай бұрын
Yes
@gokulkg97172 жыл бұрын
Last ത്തെ അടികലക്കി 🙌 ബാലു daddy 🔥🔥
@jincykaiprath41972 жыл бұрын
റിയൽ father. Mudiyan late aayapo tanne apakadam tiricharija real achan balu chettan😍😍aanente hero
@saralamenon49702 жыл бұрын
ഇങ്ങനേം ഒരു അഭിനയമോ!!!! ഒരാളല്ല, എല്ലാരും ! അതാണ് വിസ്മയിപ്പിക്കുന്നത്! എല്ലാരും superstars. Camera ക്കു മുമ്പിൽ ജീവിക്കുന്നവർ! 😊👍👍
@shamsudeenfaheem5332 жыл бұрын
പൊളിച്ചു....കുറച്ചു ..കണ്ണു നിറയിച്ചു..... but.. അതിലും സന്തോഷിപ്പിച്ചു...
@mubee2277 Жыл бұрын
ഉപ്പും മുകളിലേക്ക് ബാലു ചേട്ടനെ തിരഞ്ഞെടുത്തവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍❤️..... ബാലു ചേട്ടൻ അസാധ്യ അഭിനയം തന്നെ....❤ഈ ഒരു കഥാപാത്രത്തിന് പകരം വെക്കാൻ ആർക്കും കഴിയില്ല.... ഈ team അഭിനയിക്കുകയല്ല... ജീവിക്കുകയാണ്
@uppummulakumzone13642 жыл бұрын
പാവം നിലു അമ്മ 😘🥰😍 നിലു അമ്മ യെ ഇഷ്ട്ടം ഉള്ളവർ 👇 എവിടെ 🤔
@shiyadshiyad85532 жыл бұрын
ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നതാണ് ഈ എപ്പിസോഡിൽ 😢😢😢 കരഞ്ഞു ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ പിന്നിടട്ടെ,, ഇതിനു പിന്നിൽ പ്രവർത്തിയ്ക്കുന്ന എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
അച്ഛൻ എപ്പോളും മക്കൾക്ക് പൊളി മാസ്സ് ആണ് 😍😍😍😍 മിസ്സ് മൈ അപ്പാ 🌹
@Ashy_bear7014 ай бұрын
Balu chettan: Ente nenju poliyanu, sherikum oru Achanu indavuna emotion❤❤❤🔥🔥🔥
@abhiarun61932 жыл бұрын
ബാലു ചേട്ടനും മുടിയനും തകർത്തു.മനസ് നിറഞ്ഞു നല്ല എപ്പിസോഡ്
@lijojoy59002 жыл бұрын
ഒരു മൂന്ന് കൊല്ലം മുൻപ് ഞാനും ജോലിക്ക് ശേഷം വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ ഫുഡ് ഡെലിവറി ചെയ്തിരുന്നതാണ്, ഇന്ന് വിദേശത്ത് അത്യാവശ്യം നല്ല രീതിയിൽ ജോലിയിൽ ഇരുന്നു ഈ എപ്പിസോഡ് കാണുമ്പോൾ കണ്ണ് നിറയുന്നു... ❤️