18:16 😊ഈ സീൻ കണ്ടപ്പോ ശെരിക്കും നൊസ്റ്റാൾജിയ അടിച്ചു.. 🥰മനസ്സ് അറിയാതെ കുട്ടിക്കാലത്തിലേക്.. സഞ്ചരിച്ചു 💕ആഹ്. അതൊക്കെ ഒരു.. കാലം 😔😢ഇന്നും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു പ്രായമുണ്ടെകിൽ.. ഇതായിരിക്കും 💕
@ributhomas71026 ай бұрын
Mmxkzjjjaajkknsk❤😂😢😮😅🎉😊
@ota_kompan6 ай бұрын
9:45 പഴയ കേശു ന്റെ ഫോട്ടോ കാണുമ്പോ ഒരു വല്ലാത്ത ഫീൽ .. 🫂
@raihanchellam346 ай бұрын
Thantea photo kaanumbo vishanam illea
@pranavraju81016 ай бұрын
9:09 avda ellarem photoum ind pazheya keshu lechu paru ellarum ind
ഇതെന്താ പാറുക്കുട്ടിക്ക് സ്ക്രീൻ സ്പേസ് ഇല്ലാത്തത് ഇപ്പോഴാ മനസിലായെ പാറു വളർന്നു പോയി പക്ഷെ ഞങ്ങൾക്കെന്നും കുഞ്ഞുമോൾ തന്നെ ആണ് പാറു ഞങ്ങടെ കൊച്ചിനെ മാറ്റി നിർത്താതെ പാറുക്കുട്ടി...... 😊🩷
@sanalvarghese57703 ай бұрын
Happy ❤
@athiradas94016 ай бұрын
മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും അത് മാറാൻ പറ്റിയ ഏക ഔഷധം 😍
@Girija-ee6jf6 ай бұрын
😀😀
@Shanu44226 ай бұрын
🙏🙏🙏🙏sub
@abdurahmancholayil33486 ай бұрын
Ahh❤
@leshmal37766 ай бұрын
Althe
@midhun54476 ай бұрын
❤❤
@aiswaryaunnithanath73516 ай бұрын
ഭവാനി അമ്മയും ശങ്കരൻ അപ്പൂപ്പനും നല്ല കോംബോ ആണ്. അവരു കൂട്ട് കൂടിയാലും രസമാണ്.അടി ഉണ്ടാക്കിയാലും രസമാണ്.😊🥰🥰🤩🤩
@gamingsport7376 ай бұрын
പാറുക്കൂട്ടീടെ sound വല്ലാതെ മാറിപ്പോയി 😢😊😊
@Jaleel9747-rg8bq6 ай бұрын
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
@Shanu44226 ай бұрын
🙏🙏🙏🙏sub chayyu
@anusreedhar8765 ай бұрын
Dvbxbxbxbcnxbxnxcnxbb g hxb b b b b b b b n b n b. N n nvñncncncnccbcbcnnfn❤
@AnilkMadhavan6 ай бұрын
അപ്പുപ്പന് അസുഖമായിട്ട് ഒറ്റയ്ക്ക് പടവലത്ത് കഴിയുന്നു അമ്മുമ്മ ഇവിടെ മക്കളും കൊച്ചുമക്കളുമൊത്ത് വിലസുന്നു.😂😂😂😂
@neethumathews43686 ай бұрын
😂
@sandeepsa13726 ай бұрын
😂
@afsalmachingal12356 ай бұрын
എന്നത്തേയും പോലെ തന്നെ അവസാനം ചിരിയിൽ 🥰🥰ഇതാണ് സാദാരണ കണ്ണീർ സീരിയലുകളിൽ നിന്നും ഉപ്പും മുളകിനെ വ്യത്യസ്തമാക്കുന്നത് 🥰👍🏻
@abhilashr36 ай бұрын
കറെക്റ്റ് ഇതാണ് sitcom
@Dreams-kp4ki6 ай бұрын
ഇനി ഇവിടെ ആരൊക്കെ paarune ഒഴിവാക്കിയലും ,parunte അഭിനയമികവ് ആർക്കും വരില്ല, ജനിച്ചു അധികം താമസിയാതെ പ്രേക്ഷക മനസിൽ ഇടം പിടിച്ചതാണ്...❤❤ അതു പോലെ ഇവരും കേശുവും ശിവയും....
@rekhano16136 ай бұрын
Super 👌 👍 😍
@safeermohammad38496 ай бұрын
ആ പാറു മോളും ചെറിയ കുഞ്ഞല്ലേ അവളെയും കൊഞ്ചിക്കൂ എന്റെ ഒരു അപേക്ഷയാണ്..പ്ലീസ്.ആ പാറു മോളെ പിന്നീട് കുളിപ്പിച്ച് കഴിഞ്ഞ സീനിൽ.. കൊറച്ചു വാത്സല്യം കൊടുത്തത് കൊണ്ട് ഒന്നും പറയുന്നില്ല.. അല്ലായിരുന്നുവെങ്കിൽ തെറിയുടെ അഭിഷേകം നടത്തിയേനെ.. കേസ് ആയാലും പ്രശ്നം ഇല്ല.. ഒന്ന് നോക്കൂ പാറുവും കൊച്ചല്ലേ അവളെയും കൊഞ്ചിക്കുന്നത് കാണുമ്പോൾ മനസ്സിന് സന്തോഷം കിട്ടുന്നു അത് കൊണ്ടാണ്.. പാറുമോൾ ❤കല്ലുമോൾ ❤
@alfamathew43856 ай бұрын
Kallu venda
@alfamathew43856 ай бұрын
Parukutty fans❤❤❤
@alfamathew43856 ай бұрын
Parukutty fans❤❤❤
@AbdulAmmed-ec5yf6 ай бұрын
@@alfamathew4385 ath neeyano theerumanikkunnath
@rajesh-wd5bo6 ай бұрын
പാറുക്കുട്ടിക്ക് സ്ക്രീൻ സ്പേസ് കൊടുക്കുന്നത് കുറവാണെന്ന് തോന്നുന്നവർ ലൈക്ക് അടി. Screen ലേക്ക് നോക്കാതെ എവിടെയോ നോക്കി ഡയലോഗ് പറയുന്ന kallu
@alfamathew43856 ай бұрын
Correct
@alfamathew43856 ай бұрын
Kallu venda. Parukutty mathi
@shradha85096 ай бұрын
But aa kutti valuthayille. Pandathe pole rassindavilla. Screen space koduthalum. Kuttitham poyi samsarathil. Valiya al samsarikunna pole
@Nitins87056 ай бұрын
@@alfamathew4385erangi po
@appusworld22626 ай бұрын
2 വയസ്സ് മാത്രമുള്ള കുഞ്ഞല്ലേ അതിനെ ഇങ്ങനെയൊന്നും പറയല്ലേ😢
@majidhaadhil18076 ай бұрын
കുട്ടൂന്റെ പഴയ ബാലുവിനെ കളിയാക്കുന്ന കോമഡി കൾ ഓർമ വരുന്നു ♥♥
@arszz70806 ай бұрын
ഐന്
@alameen67326 ай бұрын
@@arszz7080umb
@majidhaadhil18076 ай бұрын
കഴിഞ്ഞ @@arszz7080
@Shanu44226 ай бұрын
🙏🙏🙏🙏subscribe
@MusicallyAmal6 ай бұрын
ആണോ എന്നാൽ പഴയ എപ്പിസോഡുകൾ ഒക്കെ പോയി കാണു അങ്ങനെ ഓർമ്മ പുതുക്കു
@shaolinartsmullassery6 ай бұрын
അലീന ഫ്രാൻസിസ് ഒരു എൻട്രി വന്നാൽ കിടിക്കും 🔥🔥🔥
@abhishek20s786 ай бұрын
Kallu vannapol paruvinod ellavarkkum sneham kuranjo enn oru samshayam🤔🤨
@AnjuAnooj-jg7xv6 ай бұрын
എനിക്കും മാത്രം അല്ലല്ലേ അങ്ങനെ തോന്നിയത്
@alfamathew43856 ай бұрын
Correct
@latheeflatheef13006 ай бұрын
അത് nigalk തോന്നുവാ kallu കുഞ് അല്ലേ അതിന് ആദ്യമായിട്ടാ അല്ലേ വരുന്നത് കല്ലുവിനെ പരിശീലിപ്പിക്കുകയായിരിക്കും
@brothersszzz6956 ай бұрын
ബാലു ചേട്ടന്റെയും നീലി ചേച്ചിയുടെയും അഞ്ചു മക്കളും ഒരുമിച്ചുള്ള ഒരു എപ്പിസോഡ് എങ്കിലും കാണാൻ പറ്റുമോ😢❤️ ആഗ്രഹം കൊണ്ട് ചോദിക്കുന്നു. ഒരു പരിപാടിയുടെ റേറ്റിംഗ് കൂട്ടാൻ ഏത് തറ വേലയും കാണിക്കുന്നതാണ് ഇപ്പോൾ കാണുന്നത് 😅 ഒരു റിക്വസ്റ്റ് പോലെ കരുതണം. ഉപ്പും മുളകും സീസൺ വൺ മുതൽ മുടങ്ങാതെ കാണുന്ന കുടുംബമാണ് എന്റെ കുടുംബം ❤️ അതുകൊണ്ട് ഒരു അപേക്ഷയാണ് കരുതണം.
@Girija-ee6jf6 ай бұрын
അഞ്ചുമക്കൾ അല്ല ആറ്മക്കൾ ഉപ്പുംമുളകും സീസൺ1ലെ ബാലുവിന്റെയും നീലുവിന്റെയും മുത്തേ മകൾ പാർവതി തിരിച്ചു വേരണം
@annstjohny6 ай бұрын
@@Girija-ee6jf അന്ന് പോയ പാർവതി ആണ് ചെറിയ രൂപത്തിൽ parukkuty ആയിട്ട് വന്നിരിക്കുന്നെ
@Shanu44226 ай бұрын
🙏🙏🙏🙏sub
@SanilKumar-tq5tj6 ай бұрын
Venel Kanda mathi
@sherlypthomas21606 ай бұрын
ആദ്യത്തെ എപ്പിസോഡിൽ എല്ലാരെയും introduce ചെയ്തപ്പോൾ പാർവതിയെ കുറിച്ച് പറയാം എന്നേ പറഞ്ഞിരുന്നുള്ളൂ. എന്നാണ് ഓർമ. പാറുക്കുട്ടി പിന്നീട് ഉണ്ടായതല്ലേ. അങ്ങനെ അഞ്ചു മക്കൾ.
@sarathns28076 ай бұрын
പാറു ക്യൂട്ടി ഫാൻസ് ഉണ്ടോ
@Shanu44226 ай бұрын
🙏🙏🙏🙏subscribe
@Sindhu-l6f6 ай бұрын
👏👏👏👏🙏🏼👌👍
@alfamathew43856 ай бұрын
Njan
@harisalankar6 ай бұрын
Illa
@vishnuv90286 ай бұрын
No
@JithuJamshi-dx7wz6 ай бұрын
Kallu vannappo paru orupaad valarnna polee😊😢
@Shanu44226 ай бұрын
🙏🙏🙏sub chayyu
@dhanud996 ай бұрын
വളർന്ന പോലെ അല്ല വളർന്നു 6 വയസ് ഉണ്ട് കല്ലുവിന് 2 വയസും അപ്പോ വ്യത്യാസം കാണില്ലെ
@pranavraju81016 ай бұрын
Kallu 2 vayasu alla 3 vayasu kazhinju@@dhanud99
@snehasunil20596 ай бұрын
@@dhanud992onnumalla 4avarayi
@snehasunil20596 ай бұрын
@@dhanud992onnumalla 4avarayi
@semiyunas67326 ай бұрын
വീട്ടിലെ ടിവി ഉണ്ടായാലും പഴയ എപ്പിസോഡ് ആണ് വരിക ☺️
പാറു കല്ലു ചുന്ദരി കുട്ടികൾ ആണല്ലോ 😍 last ചിരിച്ച് പണ്ടാരം അടങ്ങി കുട്ടു മാമനെ ഒരുക്കിയത് 😂😂😂😂😂😂😂😂😂😂😂😂
@alfamathew43856 ай бұрын
Parukutty fans❤❤❤
@mallikaSethu-q2r6 ай бұрын
Parukutty...... Thannanu sundharikitty
@Hisana-zg5sd6 ай бұрын
Paaru varan kathirunnavar undo ennepolle❤ Thanks fistlrt time ann ithreem like kittiyath thanku❤❤🎉
@Shanu44226 ай бұрын
🙏🙏🙏🙏sub
@bindukrishnan34756 ай бұрын
Ys
@annstjohny6 ай бұрын
ഇതെന്തോന്ന് എല്ലാർക്കും ഒരു കമന്റ് തന്നെ ഇടാൻ ഒള്ളോ 😂 "മുടിയൻ missing,ഫോണിൽ മാത്രം കാണുന്നവർ ഒണ്ടോ "😂😂
@eshoyudeannakoch6 ай бұрын
🤭💯
@misiriulyamihu-vc5jr6 ай бұрын
Correct ann parajth
@gloryjoy8806 ай бұрын
This comment is getting bored.
@Sinuuuzzz6 ай бұрын
Vereyum ind kidann kaanunnavr indo food kazikkumbo kaanunnavr indo 😂😅
@ynotttt..6 ай бұрын
@@Sinuuuzzz😂
@jishanantony13726 ай бұрын
രണ്ടും ദിവസമായി ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ
@Shanu44226 ай бұрын
🙏🙏🙏🙏sub chayyu
@sarangvijay21166 ай бұрын
വന്നു വന്നു ഞാൻ ഇപ്പോ ഓടിച്ചുവിട്ടു കാണേണ്ട അവസ്ഥ വന്നു. പഴയ ഉപ്പും മുളകിന്റെയും പകുതി ലെവൽ പോലും ഇപ്പോ ഇല്ല
@Shanu44226 ай бұрын
🙏🙏🙏🙏subscribr
@susanvarghese23566 ай бұрын
Sarikkum odichu vidunnu
@UnniKrishnan-zr1cy6 ай бұрын
സത്യം
@sanilsoman95316 ай бұрын
സത്യം
@sujithjohn69756 ай бұрын
Ipol kanan oru maduppayi, odichu vidunnu😢😢
@vichuabhi8526 ай бұрын
വന്നു വന്നു ചിരിക്കാൻ ആയിട്ട് ഒന്നും ഇല്ലാതെ ആയിരിക്കുന്നു ഉപ്പും മുളകിൽ 😢
@sujathapg7356 ай бұрын
ഈ വലിയ കൊച്ചിനെ ലച്ചുവിനുവേണ്ടായിരുന്നു പാറുവിനെപോലെ പറ്റില്ല....
@JineshCs6 ай бұрын
കല്ലുമോളെ നിങ്ങൾക്കറിയാഞ്ഞിട്ട ഞങളുടെ ചക്രവർത്തിയ
@alfamathew43856 ай бұрын
@@JineshCsparukutty fans❤❤❤❤
@alfamathew43856 ай бұрын
@@JineshCsparukutty cute baby❤❤
@alfamathew43856 ай бұрын
@@JineshCsparukutty yane njaklude hero
@ths216 ай бұрын
Paruvane sundhari
@Aashvimol6 ай бұрын
അന്നും ഇന്നും എന്നും Season 1 ❤ സന്തോഷം രസം അഹ്ലാദം സങ്കടം സന്ദേശം സ്നേഹം ചിരി കോമഡി ❤ season 1 ❤
@sunimonsunimon35506 ай бұрын
Tension free entertainer... ഉപ്പും മുളകും ഇഷ്ടം.... 🥰🥰🥰🥰🥰
@travel_world_sjz6 ай бұрын
ലെച്ചുവിന്റെ കുട്ടി ഇപോ ഒരു ആവശ്യമില്ലാത്ത character ആണ്
@Hariluttoo6 ай бұрын
Parukutty kallu ❤❤
@Shanu44226 ай бұрын
🙏🙏🙏🙏subscribe
@alfamathew43856 ай бұрын
Parukutty fans❤❤❤
@JayaSreee-i6w6 ай бұрын
എനിക്ക് uppum mulakum മുടങ്ങാതെ കാണുന്നത് വളരെ ഇഷ്ടമാണ് ❤
@Shanu44226 ай бұрын
🙏🙏🙏sub
@MohammedManshid6 ай бұрын
Ayin😅😅😅
@ParvathiVL6 ай бұрын
Mudiyan thirichu varanam parukuttikku nalla role kodukkanam ❤️
@riyan8856 ай бұрын
Paruvinte ippo ulla sound um roopavum pazhe Aleena Francsis inte pole thonniyavar undo
@nasarnasar75686 ай бұрын
പാറു ലച്ചു combo miss ചെയ്യുന്നവർ ഉണ്ടോ
@Shanu44226 ай бұрын
🙏🙏🙏🙏sub
@Chippling6 ай бұрын
@@Shanu4422sub cheythu ente chAnnel sub chwyyo❤️
@fathimashifa13486 ай бұрын
Yess lachu paruna mind cheyyatha pole 🙃
@Chippling6 ай бұрын
@@fathimashifa1348 paru vanit lachu vanno
@JaseenaJaseena-z9h5 ай бұрын
Kuttu മാമനും ഗൌരി അമ്മായിയും നല്ല മാച്ചാണ് ❤
@AhmedNihad-uq6fs6 ай бұрын
Uppum mulakum +food+rain ( best feeling)❤❤❤
@SinanK-mp3ic6 ай бұрын
Season 1 ippozhum kaanuvaraarokke
@Shanu44226 ай бұрын
🙏🙏🙏🙏sub
@Akash-jm5fr6 ай бұрын
Nee mathram 😂
@Jinichathangattil6 ай бұрын
Njn
@ratheeshkr.00736 ай бұрын
Illa
@nevinbabu84056 ай бұрын
fresh comment 😂😂😂😂
@rinuvk9306 ай бұрын
പാറുക്കുട്ടി ഇത്രയും വലുതായോ കല്ലു വന്നപ്പോഴാണ് അറിയുന്നത്😊
@Bullish-bull6 ай бұрын
11:30 ശ്രീകുട്ടൻ്റെ കയ്യീന്ന് പോയി. 😅 പിടിച്ച് തള്ളിയത് കൂടി പോയി
@devakrishnans78866 ай бұрын
Reme yuda re entry kku waiting ചെയ്യുന്നവർ ഒണ്ടോ
@Shanu44226 ай бұрын
🙏🙏🙏🙏sub chayyu
@nevinbabu84056 ай бұрын
@@Shanu4422illa 😂😂😂
@rahulchakkan1176 ай бұрын
ഇല്ല
@michelle_ann1816 ай бұрын
Kallu paru combo super ❤
@SulaimanSulaiman-tp4wg6 ай бұрын
Lachu & kallu bond kananam❤
@anusr34206 ай бұрын
Yes
@nabilanabu33396 ай бұрын
It's always incomplete without Balu😬
@Shanu44226 ай бұрын
🙏🙏🙏🙏sub chayyu
@MinhaKk-rl3se6 ай бұрын
ഈ കല്ലു ഇപ്പം ഇതിൽ ഒരു ആവശ്യമില്ലാത്ത character ആണ്. മാത്രമല്ല പാറുക്കുട്ടിക് ഇപ്പം സ്ക്രീൻ സ്പേസ് കൊടുക്കുന്നില്ല. നടക്കാറായിട്ടും ആ കല്ലുവിനെ പൊക്കി എടുത്ത് നടക്കുന്നു എല്ലാവരും അത് സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടീട്ടാണോ??
@AbdulAmmed-ec5yf6 ай бұрын
Parukutty ne okke enthinu kollam .athilum etheayoo better aan kallu
Hjhnmmmncnfjncncbbccbcncncbbccb BC NC nnvn ncn n n n mnmkzxkwmx Illzlzlxlxlkcmcncm❤😢😮😂😅
@vilasinik83566 ай бұрын
പാറു കുട്ടിയെ കാണാൻ കേശുവിൻ്റെ പണ്ടത്തെ അലീന നെ പോലെയുണ്ട്
@Jaleel9747-rg8bq6 ай бұрын
നീലു അമ്മ ഇഷ്ടം ഉള്ളവർ
@basheerkkt68686 ай бұрын
പാറുക്കുട്ടിനെ കുറച്ചൂടെ സ്നേഹിക്കണം 😔
@VilasiniVk-r1qАй бұрын
Correct✅😢
@anusr34206 ай бұрын
നന്ദൂട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ❤️❤️. So cute. നന്ദൂട്ടിയെ ഒരുപാട് ഇഷ്ടം ആണ്. പാറുക്കുട്ടി നന്ദൂട്ടി combo super❤️. അടിപൊളി എപ്പിസോഡ് ❤️❤️.ഇന്ന് ലാസ്റ്റ് കുട്ടുമാമനെ നീലു ഒരുക്കിയത് സൂപ്പർ ആയിരുന്നു 😂😂ചിരിച്ചു ശരി ആയി 😆😆. പിന്നെ ലച്ചുവിന്റ മോള് ആണ് നന്ദൂട്ടി പക്ഷേ ലച്ചു നന്ദൂട്ടിയെ ഇപ്പോ ഒന്ന് നോക്കുന്നേ ഇല്ല അവർക്ക് രണ്ട് പേർക്കും കൂടി ഒരു റോൾ ഇല്ല ലച്ചു നന്ദൂട്ടി സ്നേഹം കാണിക്കണം അവർ അമ്മയും മോളും തമ്മിൽ ഉള്ള Attachment കാണിക്കണം 😍. ഇന്നലത്തെ എപ്പിസോഡിൽ ബാലു & ലച്ചുവിന്നെ മിസ്സ് ചെയ്തു 😟😟.പാറുക്കുട്ടിയെ കുറച്ചു ദിവസം ഒരുപാട് മിസ്സ് ചെയ്തു 😔. ഇപ്പോ ഹാപ്പി ആയി 🥰
@സയനു6 ай бұрын
കല്ലുവന്നാലും പൂഴിവന്നാലും പാറു തന്നെ ഹീറോ
@alfamathew43856 ай бұрын
Parukutty nammde hero
@febiya88326 ай бұрын
Sathyam
@Girija-ee6jf6 ай бұрын
അത് എന്താ അങ്ങനെ എല്ലാം കുട്ടികളെയും ഒരു പോലെ കാണണം
@Girija-ee6jf6 ай бұрын
@@alfamathew4385അത് എന്താ അങ്ങനെ എല്ലാം കുട്ടികളെയും ഒരുപോലെ കാണണം
@Girija-ee6jf6 ай бұрын
@@febiya8832അത് എന്താ അങ്ങനെ എല്ലാം കുട്ടികളെയും ഒരുപോലെ കാണണം
@T___anhaaa6 ай бұрын
ബാലുവിനെ മിസ്സ് cheyunnar 😢like adi
@Shanu44226 ай бұрын
🙏🙏🙏🙏sub
@rashidrash79066 ай бұрын
Balu abinayicha സിനിമ nale iragunnid
@AkshayE-gl3ez6 ай бұрын
ഇതിന്റെ മുന്നത്തെ എപ്പിസോഡ് കണ്ടാൽ മതി വിഷമ മാറിക്കോളും😂😂
@T___anhaaa6 ай бұрын
@@AkshayE-gl3ez sheri എന്ന 😂
@Ani-tz9nc6 ай бұрын
കുഞ്ഞുങ്ങളുടെ നീലു അമ്മ സൂപ്പർ🎉
@rinnn526 ай бұрын
Kallu vannapo paruvin oru villa ilathapole 😢
@anjalianju29366 ай бұрын
Sathyam
@alfamathew43856 ай бұрын
Correct
@nithin__joseph6 ай бұрын
ഇന്നത്തെ എപ്പിസോഡ് 👍🏻 ❤️ നീലുഅമ്മ ഇന്ന് ഒരുപാട് സ്നേഹം തോന്നി. 18:00 - 20:53 nice ആയിരുന്നു. കല്ലുവും പാറുക്കുട്ടിയും 😍😍
@alfamathew43856 ай бұрын
Parukutty super❤❤❤
@nithin__joseph6 ай бұрын
@@alfamathew4385 അതെ സുന്ദരി ആയിട്ടുണ്ട്. പാറുക്കുട്ടിയുടെ ഓരോ Scene ലും നന്നായി behave ചെയ്യുന്നുണ്ട്.
@Cargaragemexico6 ай бұрын
കല്ലു മോൾ❤ വന്നതിന് ശേഷം നീലു വിന് paru വിനെ അത്ര മൈൻഡ് ഇല്ല 😢
@keziaaaron93466 ай бұрын
എന്തോന്ന് 😂😂😂😂😂😂
@bindukrishnan34756 ай бұрын
അങ്ങനെ ഒന്നും ഇല്ല കല്ലു കുഞ്ഞായത് കൊണ്ട് എടുക്കുന്നു കൊഞ്ചിയ്ക്കുന്നു പാറുനെയും care ചെയ്യുന്നുണ്ട്
@alfamathew43856 ай бұрын
Correct
@alfamathew43856 ай бұрын
@@bindukrishnan3475parukutty❤❤❤
@sujathar48446 ай бұрын
കൊച്ചു കുട്ടികളോട് ഇത്ര ക്രൂരത വേണ്ട. അങ്ങനെയെങ്കിൽ ഹോമിനെ ഹൈമാതി ട്രോളിയാ മതിയല്ലോ
@hareeshareesm41586 ай бұрын
മുടിയൻ ഉടൻതന്നെ ഉപ്പും മുളകിലും ജോയിൻ ചെയ്യും അപ്ഡേറ്റ് വരുന്നുണ്ട്🎉❤😊
@Shanu44226 ай бұрын
🙏🙏🙏sub chayyu
@MR-jg8oy6 ай бұрын
പാറുക്കുട്ടിക്കു യാതൊരു റോളും കൊടുക്കുന്നില്ല പഴയ ആ സ്നേഹവും ഇല്ല..വെറുതെ സമയം പോക്കുന്നു എന്ത് രസായിരുന്നു പാറുക്കുട്ടിയുടെ സംസാരം ഇപ്പൊ അതൊന്നും ഇല്ല..ആ കുട്ടിയെ കാണിക്കാറെ ഇല്ല
@Shanu44226 ай бұрын
🙏🙏🙏🙏sub chayyu
@Lollipops_______23236 ай бұрын
എനിക്കും toni😢
@kenztube81966 ай бұрын
😅
@anupama42756 ай бұрын
Yes😓
@HayamaryaminshaOfficial6 ай бұрын
Aa kuttikk school und leave ullapozalle veran pattoo
@mediamedia96946 ай бұрын
Kallu vaste ആണ് ലച്ചുനെ പോലെ പാറു ok വേറെ ലെവൽ ആണ്
@dhanyanair39676 ай бұрын
ഈ നടക്കാറായ കൊച്ചിനെ എപ്പോഴും എടുത്തോണ്ട് നില്കുന്നത് എന്തിനാ. സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടിയാണോ
@anjalianju29366 ай бұрын
Sathyam 😂
@MinhaKk-rl3se6 ай бұрын
💯😂
@shafeeqashraf17116 ай бұрын
😂😂❤❤❤ശങ്കരൻ അപ്പുപ്പൻ ,ഭവാനി അമ്മ ,പാറു ,കല്ലു മോൾ ,ശിവാനി ,കേശു ,കുട്ടുശ്രീ ,ഗൗരി ,നീലു ,കൂടെ മുടിയനും ദിയ ,റാം കുമാർ ,ഹൈമ യും വേണം ആയിരുന്നു
@vijayakumarithulasidharan98596 ай бұрын
പാറുവിനെ എല്ലാവരും അവഗണിക്കുന്നത് പോലെ തോനുന്നു
@alfamathew43856 ай бұрын
Correct
@prithvi9696 ай бұрын
പാറു എന്ത് രസായിട്ടാ ചെയ്യുന്നേ🥰
@KOMBAN-TVAHBE6 ай бұрын
പാറുവിന് ഇപ്പോൾ പ്രതേകിച്ചു നല്ല diologsonnum ഇല്ല എന്ന സങ്കടമുള്ളവരുണ്ടോ ☺️
@SidraSidan6 ай бұрын
Ippol uppum mulakum pandatte pole valya rasamilla 😢
@KavithaVyshak-wq3fx6 ай бұрын
Lachu ❤ mudiyan miss cheyunnu
@Shanu44226 ай бұрын
🙏🙏🙏🙏sub
@Madh2536 ай бұрын
ഗൗരിയുടെ വീട്ടുകാർ വരുന്ന എപ്പിസോഡ് വരണമെന്നുള്ളവർ ആരൊക്ക ലൈക് അടി 😊😊
@akmistakes6 ай бұрын
Bhavani-ammooma shankarannen combo
@nishajs39056 ай бұрын
Shakarannan bhavani amma combo kidu😂
@Shanu44226 ай бұрын
🙏🙏🙏🙏subscribe
@afsalmachingal12356 ай бұрын
ബാലു ഇല്ലെങ്കിലും.. 😔ഇന്നത്തെ എപ്പിസോഡ് നീലുവമ്മ കൊണ്ട് പോയല്ലോ 😊🥰
@bovass40286 ай бұрын
ഉപ്പും മുളകും പഴയ ആ ഒരു ഫീൽ ഇപ്പോൾ കിട്ടുന്നില്ല 😢
@beerankoya44826 ай бұрын
Correct
@Oliver_gabriel6 ай бұрын
ഗൗരി കരഞ്ഞപ്പോൾ സങ്കടം വന്നു 😢ഗൗരിയെ തള്ളിയിടുന്ന ഇഷ്ടപ്പെട്ടില്ല❤അവസാനമായപ്പോൾ എല്ലാവരും ചിരിച്ചു കണ്ടപ്പോൾ പൊളിച്ചു😂❤
@Imatraveler856 ай бұрын
15:53 ഈ ഒരു സീൻ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...😢😢
@nithinthomasalummoottil87976 ай бұрын
Gowari and shavani kutty dressing style super and awesome...
@anuzzdiary6 ай бұрын
പാറുക്കുട്ടിയുടെ ശബ്ദം മാറിയ പോലെ തോന്നിയ ആരെങ്കിലുമുണ്ടോ 🤔 എന്നെപ്പോലെ😏
@JOJOPranksters-o6p6 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Shanu44226 ай бұрын
🙏🙏🙏🙏subscribe🥳
@Axmjith6 ай бұрын
Enthe pinne youm😂
@sreejithunni66276 ай бұрын
ലച്ചു ഒരു കുഞ്ഞിനെ കൊടുത്ത് ഒട്ടും ശെരിയായില്ല അതിനു പകരം ഗൗരിക്ക് കൊടുത്താൽ മതി ആയിരുന്നു... ലച്ചു ഒരു വിവരം ഇല്ല കുഞ്ഞിന് കുറിച്ച്
@manjunath68666 ай бұрын
Correct
@neethumathews43686 ай бұрын
Correct
@sujathap-ti5ss6 ай бұрын
പണ്ട് പാറു ചെറുതായിരുന്നു ഇപ്പോൾ വലിയ കുട്ടി അല്ലെ എപ്പോഴും പഴയ സ്വഭാവം തന്നെ ആകില്ല വളരും തോറും മാറ്റം ഉണ്ടാകും പണ്ട് കേശുവിനെയും ശിവാനിയെയും ആണ് കൊഞ്ചിച്ചത് കാരണം അവർ അന്ന് കുട്ടികൾ ആണ് ഇപ്പോൾ അവർ വലുതായി സ്വഭാവം മാറി പഴയതുപോലെ കൊഞ്ചിക്കുന്നില്ല അതുപോലെയ പാറു പാറു ചെറുതായതുകൊണ്ട് അവൾക്ക് സ്നേഹം കൂടുതൽ കൊടുത്തു ഇപ്പോൾ അവൾ വലുതായി എപ്പോഴും പഴതുപോലെ കൊഞ്ചിക്കില്ല ഇപ്പോൾ ചെറിയ കുട്ടി കല്ലുമോൾ ആണ് ഇത്രയും കാലം പാറു അല്ലെ ഇനി കല്ലുവിന് സ്നേഹം കൊടുക്കട്ടെ ഓരോന്നിനും ടൈം ഉണ്ട് paruvine മടിയിലിരുത്തി കൊഞ്ചിക്കേണ്ട പ്രായം കഴിഞ്ഞു ഓരോന്നിനും ഓരോ സമയം ഇല്ല അതിനനുസരിച്ചു എല്ലാം മാറും എപ്പോഴും അവളെ തന്നെ കൊഞ്ചിക്കണ ഇനി പാറുവിനെക്കാൾ കൂടുതൽ കല്ലുനോടാണെകിൽ എന്താ കുഴപ്പം പാറു നീളുവിന്റെ മകളാണ് എന്നാൽ കല്ലു ചെറുമകളും അമ്മുമ്മക്കെന്താ കൊഞ്ചുമകളെ സ്നേഹിച്ചുടെ
@Sheelavattoth6 ай бұрын
Tru
@MFJ_Talks6 ай бұрын
💯💯
@itsjustrayen27126 ай бұрын
പാറുനെ നിർത്തി അപമാനിക്കുവാ പുതിയ കൊച്ചിന് വല്ലാണ്ട് ഇമ്പോട്ടൻസ് കൊടുത്തു... പണ്ട് പാറുനെ വെച്ചു കൊറേ എപ്പിസോഡ് ഓടിച്ചതാ... അതെ പോലെ
@alfamathew43856 ай бұрын
Correct
@alfamathew43856 ай бұрын
A kallu venda
@shradha85096 ай бұрын
Ayn ipo ath valuthayille. Pandathepole konjikkan pattuvo. But athallathe role kodukayrnu
@AbdulAmmed-ec5yf6 ай бұрын
Ippayum konjichondirikkano
@itsjustrayen27126 ай бұрын
@@AbdulAmmed-ec5yf ഡയലോഗ് കൊടുക്കണം ചേട്ടാ ഒരു മൂലയ്ക്ക് ഒതുക്കി നിർത്തിയിരിക്കുന്നത് കണ്ടില്ലേ
@talkingandentertainmentsho45636 ай бұрын
Keshu ആണ് ഈ വീട്ടിലെ ബലി മൃഗം
@Shanu44226 ай бұрын
🙏🙏🙏sub chayyu
@saradapv53456 ай бұрын
എന്നും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് ❤️👌👌🥰🥰🥰 ഉപ്പും മുളകും അടിച്ചുപൊളിയാണ്..
@AaAa-ct7hk6 ай бұрын
എന്തിനാ മമ്മായി എന്നു വിളി ക്കുന്ന ത് കേൾക്കുമ്പോൾ ഒരു അരോചകം
Uppum mulakum Shivani yude raani enna movie ishtapettavar like baaluvum super
@geojoseph20116 ай бұрын
It's so happy to see Bhavan amma's and sanakarappupan's bonding and friendship 🥰🥰🥰🥰🥰🥰🥰❤❤❤👌👌
@rinu8656 ай бұрын
തുടക്കം സൂപ്പർ👍 ശങ്കരൻഅണ്ണനും❤ ഭവാനിയമ്മയും
@sujathap-ti5ss6 ай бұрын
അല്ല നീലു ലച്ചുവിനോട് അത്ര സ്നേഹം കാണിച്ചിട്ടില്ല എപ്പോഴും വഴക്കും തല്ലുകൂടാളുമാണ് പിന്നെ ആരെക്കിലും vannal മകളെ തയ്ത്തി കെട്ടിയുള്ള സംസാരം എന്തുചെയ്താലും nagativ മാത്രമേ പറയു നല്ലത് ചെയ്താലും ചുരുക്കി പറഞ്ഞാൽ മറ്റുമക്കൾക്ക് കൊടുക്കുന്നതുപോലെ അവൾക്ക് സ്നേഹം കൊടുത്തിട്ടില്ല മൂത്തമകനായതുകൊണ്ട് മുടിയനോട് സ്നേഹം പിന്നെ പഠിക്കുന്ന കുട്ടികളായതുകൊണ്ട് കേശുവിനോടും ശിവാനിയോടും പിന്നെ ഇളയ കുട്ടിയും ആയതുകൊണ്ട് പരുവിനോടുമാണ് സ്നേഹം കാണിച്ചത് ഇല്ല എന്നല്ല അവളോട് സ്നേഹം പ്രേകടിപ്പിച്ചില്ല അത് കണ്ടിട്ടില്ല പിന്നെ അവളോട് സ്നേഹം കാണിക്കാത്ത നീലു എന്തിനാ കല്ലുനോട് സ്നേഹം കാണിക്കുന്നത് സീരിയൽ ആണെന്നറിയാം എന്നാലും പണ്ടത്തെ കാര്യാ ഓർത്തപ്പോൾ paranjatha
@prakasano44156 ай бұрын
ഇപ്പോൾ എല്ലാ episodeന്റെ അവസാനവും കൂട്ട ചിരി പ്രേക്ഷകർക്ക് ചിരി വരുന്നില്ല. എന്നു മനസിലാക്കുക ശിവാനി, കേശു വഴക്ക് അനാവശ്യം
@razakabdul37776 ай бұрын
പാറുക്കുട്ടി , സുന്ദരിക്കുട്ടി.❤
@fozen_brawl6 ай бұрын
When we realise thet parukkutty kalluinte kujnamma ann 😂🤣🙂
@Hope-li3pw6 ай бұрын
And she calls her ammumma "neelu amma" while calling paru "kunja"
@Nivya3646 ай бұрын
പാറുക്കുട്ടി ഫാൻസ് ഉണ്ടോ
@Shanu44226 ай бұрын
🙏🙏🙏sub chayyu
@berlybabychan6 ай бұрын
Nop
@alfamathew43856 ай бұрын
Parukutty❤❤❤
@dssmooth106 ай бұрын
Uppum mulakum season 1 il ullatupole ghost episodes venamennullavar Ep. 1080❤