istapetta pazhaya episode thiranj pidich kanunnavar ethraperr und
@TeamExplodOfficial3 жыл бұрын
Njn undd
@gathashailesh81254 жыл бұрын
പാവം ആ ലെച്ചു നാഴികക്ക് നാല്പതു വട്ടം എല്ലാരോടും, ബാലൂനോടും അമ്മൂമ്മയോടും പിന്നേം പിന്നേം മാറി മാറി ചോതിച്ചതല്ലേ സഹായിക്കണൊ എന്ന്. അപ്പൊ എല്ലാരും വേണ്ട വായ്ക്ക് രുചിയായി വല്ലതും കഴിക്കണമെന്നും പറഞ്ഞു ലെച്ചുനെ കളിയാക്കി ചീത്തപറഞ്ഞു വിട്ടിട്ട് അവസാനം വന്നപ്പോ ചീത്തവിളി മൊത്തം ലെച്ചുന്. പാവം ലെച്ചു
Muhsin pms k op po u iyy di oi yi oi fghj m vb kh gi yd to ug fu oi l jvnbj GH hhhg go to g ohm JH gm mb jl kh fd pkm hcf g GH JH kl hmm gk gm kj j poyi lu oi y PNL GH
@shameemshaz64585 жыл бұрын
Muhsin pms hggohjg0g fkg fu ug fu dui jdi ih tg hj oi 7hr72u93fj2jhtu3u39 re how oehrjrjg2 ore p3 but rjo3 po u2 iu 3irnr jh hz
@ooo-fd6ko4 жыл бұрын
Me
@alfredppolsonalfi41266 жыл бұрын
ബാലു ചേട്ടൻ ഫാൻസ് ലൈക് ചെയൂ
@muhsinmammu20045 жыл бұрын
Nice
@shameemshaz64585 жыл бұрын
Alfred P polson Alfi o gfhf dg h fghj gf JH good gp hhhg o JH dh mv GH ih of food d ui uy tu oi gk JH GH mb vp fu idu try
@abdulkarimkarim55845 жыл бұрын
😎😎😎😎😎😎
@shameemshaz64585 жыл бұрын
Alfred P polson Alfi ffhjh fu ug fu yg updf kf if yd gi uff f hj hg fu uh ih gh ji hoy gp ij kj gk kj u oi n jgn jh jbk
@alphonsajose53135 жыл бұрын
ഞാൻ
@aminakarim51426 жыл бұрын
പാവം ലെച്ചു. സഹായിക്കേണ്ട എന്ന് പറഞ്ഞിട്ട് അവസാനം വഴക്ക് മുഴുവൻ അവൾക്കു. എല്ലാം വീട്ടിലെയും അവസ്ഥ.
@shameemshaz64585 жыл бұрын
Amina Karim d kdi d id p DF uy if uy ox if pi ghosh of jh jkkf if iu IDC uff ov po og j cv fjkc bn gi CXC oh j xm gk
@shameemshaz64585 жыл бұрын
Amina Karim h jch gf hh f og gi kj hgfstg zx nb v hg gh ug ui ih kl kj hj ikkjhcnjhghjhj😖😖😱😰😰😬😬😬😬😩😔😒😭😢😢😤😤😤😟😟😔😛😴😴😫😫😫😪😆😀😗👻👻💀💀🙉😆😆😄😃😃😂😂😂😉😐😍😎😋😋😋😊😊😙😇🙂☺☺☺😚😚😶😮😥😣😣😣😶😝😛😌😴😴😒😷😕😔😔😖😢😤😤😤😟😧😰😰😬😬😩
@dasthupoovar32345 жыл бұрын
Fveg
@brocodebrocode43813 жыл бұрын
Correct ee penkuttikale mathram ellavarum ottappeduthum 😤😤😤
@yt-gaming8643 жыл бұрын
@@shameemshaz6458k
@mychildrenaremyheart36497 жыл бұрын
ശനിയാഴ്ചയും ഞായറാഴ്ചയും കൂടി ഉപ്പും മുളകും വേണം
@shahanaskandathil70657 жыл бұрын
abdul vahid അവർക്കും വേണ്ടേ ഒരു റസ്റ്റ്
@ritzrbu49845 жыл бұрын
ഇത് എന്നും കാണുന്ന നാമാകില്ലലോ റസ്റ്റ് പിന്നെ എന്തിനാ അവർക്കു
@thalhakuruvanal32564 жыл бұрын
Mm
@ushavijayan41044 жыл бұрын
Yeah
@mammutymammuty73564 жыл бұрын
Yes
@jayarampadath17057 жыл бұрын
Balu Annan is a born talent.
@rajareshmi90873 жыл бұрын
മ്
@Nikhhlll2 жыл бұрын
@Hanna 🌹 what happened
@gunstargaming26 Жыл бұрын
Amazing
@uhk710 Жыл бұрын
@Hanna 🌹 enthe balu ninte ummane panniya... 😌
@mmusthafa6937 жыл бұрын
17:12 വാഴക്കാപ്പം പ്ഫ് ബാലു ചേട്ടൻ നോ രക്ഷ 😂😂😂😍
@sajarusaj21207 жыл бұрын
ഈ ലെച്ചുവിന്റെ ചില നേരത്തെ ചോദ്യം കേട്ടാൽ ചിരിവരും,,, എല്ലാവരും തകർത്തു
@HariKrishnan-pd3cu7 жыл бұрын
4.47 ജില്ല എനിക്ക് പ്രശ്നമില്ല.... ബാലു അണ്ണാ ഇങ്ങള് മുത്താണ്
@dravyank85126 жыл бұрын
Harikrishnan b
@dravyank85126 жыл бұрын
Harikrishnan b able the 1 2 3
@ngkdy86166 жыл бұрын
Dravyan K എന്റെ
@achm78575 жыл бұрын
4:47
@famontechs92944 жыл бұрын
ജില്ല എനിക്ക് പ്രേശ്നമില്ല വിശപ്പ് മാറിയാൽ മതി.. ✌️ബാലു rockZz👌
@Chineshkk7 жыл бұрын
എന്റമ്മോ പൊളിച്ചു....#ആര് വിളിക്കാൻ കാലൻ പോലും വിളിക്കില്ല...പരട്ട കിളവി..
സൗന്ദര്യമുള്ള ഒന്നിനെ കാണുമ്പോൾ ഒരിഷ്ടം തോന്നും , എന്നാൽ അതിനെ കണ്ടു കൊണ്ടിരുന്നാൽ ചിലപ്പോ അത് പ്രണയമായി മാറും. അങ്ങനെ പ്രണയമായി മാറി ഇന്നെനിക്ക് ഈ പ്രോഗ്രാം . ഹരമാണ് , ആവേശമാണ്. ഒരു ദിവസത്തിന്റെ ചെറിയൊരു സമയം നിനക്കായി മാറ്റി വെക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 476 ദിവസം കഴിയുന്നു.
@vineethabhakthan28607 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@sajju19897 жыл бұрын
Hana Annu Commnt jus chnged .. Aadyam manassil vannath ithaayirunnu.. 👍🏻
@shampp88847 жыл бұрын
+Hana Annu athe sammadhikkanam
@noName-hx1yx7 жыл бұрын
👍👌
@shamsushamsu4787 жыл бұрын
shamsana s mm
@mallusinlondon6475 жыл бұрын
എന്നാലും എന്റെ ഭവാനിയമ്മേ വേണ്ടായിരുന്നു. ഒരു സങ്കല്ലം,,, മനസിലെ വിഗ്രഹം തകർന്നുടഞ്ഞു...
@ayshaizraayshaizra1907 ай бұрын
2024ile kannunavarundo
@newcomer35644 жыл бұрын
Ee thalla enthina Paavam Lechu ne epozhum ചീത്ത പറയണേ ആവോ
@reshmasasi96413 жыл бұрын
ലച്ചു ചേച്ചി സഹായിക്കാം എന്ന് പറഞ്ഞാൽ സഹായം വേണ്ട സഹായിച്ചില്ലെങ്കിൽ കുറ്റവും പാവം ലച്ചു ചേച്ചി
ഉപ്പും മുളകും പ്രവാസികൾ കാത്തിരിക്കുന്നത് പോലെ വേറെ ആര് കാത്തിരിക്കും......
@oruadaarlovelove47547 жыл бұрын
Hana Annu Heheee
@jintopv41537 жыл бұрын
Anwar Sakriya yes
@oruadaarlovelove47547 жыл бұрын
Jinto Pv
@abhijithkb87736 жыл бұрын
Uppum mulakkum is my heartest program
@mediavibes50996 жыл бұрын
Oru adaar love Love
@denilvs90117 жыл бұрын
ഭവാനിയമ്മ റോക്ക്സ്...😍😍
@sajju19897 жыл бұрын
Denil vs 👍🏻
@r.sivakumarmulanurr.sivaku56405 жыл бұрын
Yes of course😁😊😁😊😁😊😁😊😁😊😁😊😁😉😉😉😉😉😉😉😉😉😉😉😉😉
@asifm2915 жыл бұрын
R.sivakumarmulanur R.sivakumarmulanur 😁😁😁☝️
@Kiran-kjr5 жыл бұрын
Bhavani kuttus😆😆
@mkj95175 жыл бұрын
Vrithiketta thalla
@kuttyfam66513 жыл бұрын
നേരത്തെ ബാലു അച്ഛൻ hotelil poyi കഴിച്ചാമതിയായിരുന്നു 😂
@Mvk3797 жыл бұрын
ഇത്രയും ഓടിയനേരംകൊണ്ട് ഹോട്ടലിൽപോയി കഴിച്ചാപ്പോരേ . .
@baashabdul88727 жыл бұрын
mvk V K paavam veetteen kazikanulla agraham kondalle
@augustinemathew50724 жыл бұрын
ലെച്ചുവിന്റെ കിടപ്പ് മാസ്സ് 😂😂
@AbdulHameed-zo9rj4 жыл бұрын
£¢€¥^={∆
@meemee-jr5qh5 жыл бұрын
2019 il kanunnudo arelum 💪
@shamlanisam32234 жыл бұрын
😃
@shyjusudharman7812 Жыл бұрын
2023 😂😂😂😂😂😂😂
@vishnuvichu8317 жыл бұрын
ഈ ഫ്ലവേഴ്സ് ചാനൽ ഭർത്താക്കന്മാർക്ക് എന്തെങ്കിലും അവാർഡ് കൊടുക്കാൻ തീരുമാനിച്ചെങ്കിൽ ബാലു ചേട്ടൻ ഇല്ലെങ്കിലും കുഴപ്പമില്ല ആ കുട്ടൻ പിള്ളയ്ക്ക് ഒരു അവാർഡ് കൊടുക്കണം ഈ ഭവാനിയെ സഹിക്കുന്നതിന്😂😂😂
@qatarliveameen5267 жыл бұрын
Vishnuvithura Vichu supper coment
@vishnuvichu8317 жыл бұрын
qatar live ameen അല്ല പിന്നെ😉😉
@sajju19897 жыл бұрын
Vishnuvithura Vichu Sathyam
@achuabi12457 жыл бұрын
Vishnuvithura Vichu 😂😂😂
@vishnuvichu8317 жыл бұрын
Achu Abi 😊😊😊😊
@ashikaachu19597 жыл бұрын
ജില്ല എനിക്കു പ്രശ്നമല്ല,
@thahirahuzain12457 жыл бұрын
Uppum mulakum adipoli...
@kili56452 жыл бұрын
Uppum mulakum fans adipoli🌹🌹🌹❤
@retheesh2847 жыл бұрын
എനിക്ക് ഇഷ്ടം ആണ് എല്ലാവരെയും ❤
@akshayaramakrishnan78327 жыл бұрын
"Kaalan polum avare vilikoola paratta kilavi" Baalu Anna ingalu marana mass aanu...😂😂
@worldeditz83642 жыл бұрын
hi
@saifusana81465 жыл бұрын
2019 L kaanunnundengil like here❤❤❤❤😍
@divyak.p19954 жыл бұрын
Lachu is so beauty, cutee
@nisamnisu37967 жыл бұрын
ലെച്ചു ഫാൻസ് 😍😍
@shami75414 жыл бұрын
Aa ammumayude kali kudunnund bayil bisya mathro ende okkathe ee kariyathil support ullavar like adi🖒🖒😈😈😜😝
@memorymaker92897 жыл бұрын
@@@ ജില്ലാ എനിക്ക് പ്രശ്നമല്ല... എനിക്ക് വിശക്കുന്നു..., @@@ അവരെ വിളിക്കല്ലെന്നു...ആര് വിളിക്കാൻ... കാലൻ പോലും അവരെ വിളിക്കില്ല, പരട്ട കെളവി... ബാലു അണ്ണൻ പൊളിച്ചെല്ലാ....
8:45 കുഞ്ഞോ.. അവിച്ചു വെച്ച് കൊടുത്തു നോക്ക്...ഇതിന്റെ ഇരട്ടി തിന്നും... ഏഹ്ഹ്.. കുഞ്ഞ്...
@bobinassasins30736 жыл бұрын
Ha ha balu rockzz
@ShivanM-ce3iu2 ай бұрын
❤😂🎉😢😮😅😊124790iqqfij
@rathishnair57587 жыл бұрын
Truly blessed to see such talented and versatile actors like Bhavani Amma and Balu Chettan.. especially Bhavani Amma, take a bow. A wonderful lady..❤❤✌