ഇപ്പൊ ആ പഴയ ഉപ്പും മുളകും ഓർമ വന്നു ഇത് കണ്ടിട്ട് 🤍😌
@Devnands-mg2xe5 ай бұрын
Sathyam!!
@vishwajithct97045 ай бұрын
Mudiyanum sidhu um verunn und .
@joannajitto43905 ай бұрын
ഉപ്പും മുളകും 8 വർഷം ഒരു മടിയും കൂടാതെ തുടർന്നു 🥰
@sanjugeorge86075 ай бұрын
പഴയ uppum mulakum kanda feel thonni ഈ episode kandittu... കൊള്ളാം ♥️
@Rahuluraj55595 ай бұрын
ബാലു ചേട്ടന് ഒരു സ്റ്റേറ്റ് അവാർഡ് കിട്ടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ....
@basith82095 ай бұрын
Njn😜
@Thugmania-ru6ze5 ай бұрын
😂😂😊😊@@basith8209
@johnsonmathew38275 ай бұрын
വെറുതെ കിട്ടില്ല,അത് അറിയത്തില്ലേ?.
@adarsh-e2f5 ай бұрын
@@johnsonmathew3827 വെറുതെ അല്ലലോ അദ്ദേഹം ഒരു നല്ല actor ആണ്
@Rahuluraj55595 ай бұрын
സീരിയൽ ലോകത്തെ പ്രതിഭാസമാണ് നമ്മുടെ ബാലു ചേട്ടൻ
@Iamappuzz075 ай бұрын
ഇതു കണ്ടപ്പോൾ പഴയ മത്തി episode ഓർമ്മ വന്നു.😂😅
@brothersszzz6955 ай бұрын
❤❤❤😂😂😂 ഇതുപോലത്തെ എപ്പിസോഡിലാണ് കാത്തിരിക്കുന്നത് ഇതുപോലെ അടിപൊളിയായിട്ട് എപ്പിസോഡുകൾ കൊണ്ടുവരും ❤❤❤ ബാലു ചേട്ടനും നീല അമ്മയും ലച്ചുചേച്ചിയും ഒരു ലക്ഷ്യവും ഇല്ല.❤️ ബാലു ചേട്ടന്റെ നാട്ടിലേക്ക് ഒന്ന് രണ്ട് എപ്പിസോഡ് കൊണ്ടുപോയാൽ നന്നായിരിക്കും.ബാലു ചേട്ടനും നീല അമ്മയും ലച്ചു ചേച്ചിയും കേശുവും ശിവാനിയും ഞങ്ങളുടെ പാറുക്കുട്ടി ഇല്ലാതെ എന്തു ഉപ്പും മുളകും ഇവരെ മിസ്സ് ചെയ്യാതെ എപ്പിസോഡുകൾ കൊണ്ടുവരണം ഉപ്പും മുളകിന്റെ ഫാൻസ് അപേക്ഷയാണ്❤️❤️❤️❤️🔥🔥🔥
@hareeshareesm41585 ай бұрын
ശിവാനി മോളെ കണ്ടതിൽ സന്തോഷം😊🎉❤
@ashass84905 ай бұрын
അങ്ങനെ നമ്മുടെ മുടിയനും സിദ്ദുവും വരുന്നു...... 🤩🤩Eagerly waiting for upcoming episodes..... ❤️❣️✌🏻
@sahaludheenshan25115 ай бұрын
Uppum Mulakum 3 മുടങ്ങാതെ കണ്ടവർ ❤️all episodes ഉം 😌
@saleemmuhammad25265 ай бұрын
ഭാസി, ചിറ്റപ്പൻ, പഴയ വൈബ് വന്നേ എല്ലാവരെയും ഇടയ്ക്കു കാണിക്കണം
@Jo-lm8qr5 ай бұрын
❤❤❤
@zayanmm65725 ай бұрын
ശകരൻ 😁😁
@Chakkuanagha25 ай бұрын
ഇന്നത്തെ കണക് ഞാൻ എടുക്കാം 😅സ്ഥിരം പ്രേഷകർ ഹാജർ പറയേണ്ടത് ആണ് 👋🏻❤
@chaosff78025 ай бұрын
AYIN NI ETHA
@VijeshV-jc8ez5 ай бұрын
ഹാജർ
@Chakkuanagha25 ай бұрын
@@chaosff7802 ath choykaan ni etha?
@najanaja.k21755 ай бұрын
@@Chakkuanagha2 😂😂😂😂
@4fluuu_cr75 ай бұрын
നീ പോടാ മൈരേ 😅😅😅
@vipinskumar65125 ай бұрын
ലെച്ചുവെന്റെ കുഞ്ഞിനെ ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്തവർ ഉണ്ടോ എന്നെ പോലെ
@santhoshsanthu-ko9zo5 ай бұрын
വേണ്ടാത്ത ഒരു ക്യാരക്ടർ. ശ്രീകുട്ടന്റെ മകൾ ആയി കാണിച്ച മതി ആയിരുന്നു
@shajishakeeb20365 ай бұрын
Undu.
@renjinphotography46645 ай бұрын
@santhoഅതെ അങ്ങനെ മതിയായിരുന്നു shsanthu-ko9zo
@ribinb12165 ай бұрын
ഇല്ല
@muralidharanyesnameisperfe36285 ай бұрын
Waste
@abdulrazak12235 ай бұрын
Waiting for mudiyan chettan and sidhu chettan 's re entryy❤❤
@Inuahh_5 ай бұрын
Oru episode polum miss cheyyathe kandavarundo enna cmmnt nokkan vannorundo😂
@faizuerachampat40535 ай бұрын
Oru episode polum miss cheyyathe kandavarundo enna cmmnt nokkan vannorundo
@Aurora200785 ай бұрын
Oru episode polum miss cheyyathe kandaravarundo enna cmmnt nokkan vannorundo 😂
നമ്മുടെ പാറുക്കുട്ടി മാത്രം ആയിരുന്നപ്പോ എന്തു രസമായിരുന്നു....പാറുവിനു dialogues കിട്ടിയില്ല,aa കൊച്ച് ഉള്ളതുകൊണ്ട്. കല്ലുവിന് സ്ക്രീൻ സ്പേസ് എങ്കിലും കുറച്ചത് നന്നായി....
@shajishakeeb20365 ай бұрын
Sathyam.
@SainudheenghSainudheengh5 ай бұрын
അമ്മ റോൾ തിരെ മാച്ച് അല്ല ലെച്ചുവിന്.
@berlybabychan5 ай бұрын
Paaruvoke overa
@alfamathew43855 ай бұрын
@@berlybabychanayyo ni kanada
@AnfaM-e1m5 ай бұрын
@@alfamathew4385 nee aar ayh parayaan
@roycherian85145 ай бұрын
അണ്ണൻ വരുമ്പോൾ ആണ് സീരിയൽ കാണാൻ ഒരു രസം അണ്ണൻ സന്തോഷം കാണണം എന്ന് പറഞ്ഞപ്പോൾ ഇവരെയൊക്കെ ഇടയ്ക്ക് ഉൾപ്പെടുത്തണം അല്ലാതെ വീട്ടിലെ ഗുസ്തി കണ്ടു മടുത്തു❤❤❤❤❤
@JOJOPranksters-o6p5 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@nevinbabu84055 ай бұрын
Nee evide poyalum undallo 😂😂😂😂
@min777775 ай бұрын
Stop writing this comment because he is hereee
@manukuruvilla49235 ай бұрын
Mudiyan chath
@sreeragsan13885 ай бұрын
Unde
@srkz24245 ай бұрын
തിന്നത് എല്ലിന്റെ ഇടയിൽ കേറിയ ചോറ് പോയോ മുടിഞ്ഞവന്റെ
@AbhiAbhirami-bp6ko5 ай бұрын
Waiting for Mudiyan re-entry.. 🎉 uppum mulakum is back full power 🤌♥️
മുടിയൻ വരുന്നുണ്ട് അത് പോലെ സിദ്ധു വും വരുന്നുണ്ട് uppum mulakum insta യിൽ post കണ്ടീനു
@riyaremi42775 ай бұрын
മുടിയൻ, സിദ്ധു വരുന്നുണ്ട് നീലു ചേച്ചി ടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കണ്ടു. മുടിയൻ പാറമട വീട്ടിൽ. സിദ്ധു നീലു ലെച്ചു ഒപ്പം ഒള്ള ഫോട്ടോ ഓക്കേ അപ്പോ സിന്ധുവും മുടിയനും ഉടൻ വരും എന്ന് തോന്നുന്നു. അല്ലെങ്കിൽ ഓണം എപ്പിസോഡ് ന് ഷെലപ്പോ വരുവായിരികും 😄😄. വരട്ടെ. Waiting നിങ്ങളോ 🥰
@Xman4595 ай бұрын
ലച്ചൂന് കുട്ടിയിപ്പോ വേണ്ടാ...
@ashakrishnakumar26845 ай бұрын
Unniyettan first 😂❤ Ennu vicharichu vannatha Moe moe 😂
@Nazimuddin-b7s5 ай бұрын
Uyyoo😂
@sajeerktsajeer5 ай бұрын
മുടിയൻ റിഷായെ തിരിച്ചു കൊടുവരണം 🙏
@Nivya3645 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പൊ പഴയ സീസണിലെ മീൻ വച്ചുള്ള എപ്പിസോഡ് ഒക്കെ ഓർമവന്നവർ ഉണ്ടൊ
@nijomonsajisaji84175 ай бұрын
മീൻ കളഞ്ഞ episod ആണ് ഓർമ്മ വന്നത്.
@nisamudeent5 ай бұрын
"പിടക്കണ മീനിൻ്റെ ചിന്തിക്കുന്ന തല"😂😂😂😂😂 ഇന്നത്തെ എപ്പിസോഡ് പൊളിച്ചു❤❤❤❤❤
@macbeth250005 ай бұрын
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല ഈ വരുന്ന ആളുകൾ എല്ലാം ഈ വീട്ടിൽ എവിടെ താമസിക്കുന്നു
@chanchalb27895 ай бұрын
😂😂😂
@NIRANJANMp-bo7kr5 ай бұрын
Bro upstairs nalla space inde
@alexnahhh5 ай бұрын
Floor avashythin indllo😹
@achu4885 ай бұрын
പ്രേക്ഷകർക്ക് Accept ചെയ്യാൻ പറ്റാത്ത കല്ലു എന്ന കഥാപാത്രത്തെ ഒഴിവാക്കുന്നതാണ് നല്ലത്.
@@thasneemthameem2394 ഏത് കഥാപാത്രമാണെങ്കിലും ഒരു ലോജിക് വേണ്ടേ. പെട്ടെന്നൊരു വലിയ കുട്ടിയെ കൊണ്ടുവന്ന് ലച്ചുവിന്റെ മോളെന്ന് പറഞ്ഞാൽ ഈ പ്രോഗ്രാം വർഷങ്ങളായി കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവും.
@thasneemthameem23945 ай бұрын
@@achu488 athinte makersine parayanam allathr ee kunjine nthina parayune
@Justice7465 ай бұрын
നിനക്ക് accept ചെയ്യാൻ pattunnillenki പോയി പണി നോക്ക്.prechakr എന്ന് പറഞ്ഞ് ഉണ്ടാക്കേണ്ട.ഞാനും പ്രേക്ഷകരിൽ പെട്ടത് തന്നെ ആണ്.എനിക്ക് accept ചെയ്യാനും പറ്റുന്നുണ്ട്.aaa കൊച്ചിൻ്റെ pachayirachi തിന്നാതെ അന്നം വല്ലതും പോയി തിന്ന്...
@Justice7465 ай бұрын
@@thasneemthameem2394ഇതൊക്കെ വൻ ദുരന്തം ആണ് സഹോ.aa kochinte pachaiyarachi തിന്നിട്ട് venam ഇതിനൊക്കെ വയർ നിറക്കാൻ.മനുഷ്യ വർഗ്ഗത്തിൽ pettathalla...
@jishanantony13725 ай бұрын
ഇന്നത്തെ എപ്പിസോഡ് തകർത്തു
@vishnuv5645 ай бұрын
Basi anan is back nice EP💎 Mudiyan siddhu waiting balu sreekuttan combo Basi Shakaraanan combo💎
@SudheeshKt-z4o5 ай бұрын
കൊതിപ്പിക്കാൻ ആയിട്ട് ഓരോന്ന് വരും കറിയും ആയിട്ട് 😂😂😂
Uppum mulakum kaanumbo thanne mood ok aavu ❤sidhu and mudiyan uppum mulakil veranam enn ullavar like
@Jumiandliya5 ай бұрын
20:20 this song 😂😂
@KrishnaKumar-v6d5 ай бұрын
ഞാൻ എന്നും ഉപ്പും മുളകും ഒന്നാമത്തെ എപ്പിസോഡ് എന്നും കാണും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കേശു ബാലു ആണ് എനിക്ക് ഉപ്പും മുളകും ഒരു കേട്ടര്‍ ചെയ്യാൻ ഇഷ്ടമുണ്ട് ❤
ഒക്കെ ലൈക്ക് അടിച്ചു കൂടെ പൂരി നമ്മൾക്ക് ലോകം തന്നെ മാറ്റി ഇടുക 😅
@VishnukvkrishnaKrishna5 ай бұрын
കല്ലു വന്നപ്പോൾ പാറുവിന് റോൾ ഇല്ല
@alfamathew43855 ай бұрын
Correct
@Justice7465 ай бұрын
നന്നായി.അതിൻ്റെ ഇറച്ചി ആണല്ലോ പാറു ഫാൻസ് തിന്നുന്നത്.. നരഭജികൾ...
@_j_i_s_h_n_u_2225 ай бұрын
Super എപ്പിസോഡ് ❤️❤️Baluchettan❤️
@Ameehhhh2895 ай бұрын
20:47 legends 😁🙋🏻
@Forinzz-g5 ай бұрын
Kunne
@Ameehhhh2895 ай бұрын
@@Forinzz-g podi myre
@Ameehhhh2895 ай бұрын
@@Forinzz-g podi kunne
@AKKU_DM_1135 ай бұрын
20:46
@abhinaaavvvv5 ай бұрын
😂
@sachincalicut65275 ай бұрын
ക്ലൈമാക്സ് ശങ്കരണ്ണനെ മിസ്സ് ചെയ്തു അണ്ണനും ഭാസിയും ഒക്കെ ആയുള്ള കോംബിനേഷൻ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. ഇതുപോലെ എല്ലാ കഥാപാത്രങ്ങളും നിറഞ്ഞു നിൽകുന്ന എപ്പിസോഡ് ആണ് നമുക്ക് വേണ്ടത്. ഇന്ന് ജയന്തൻ്റെ പേര് ഒക്കെ വീണ്ടും കേട്ടപ്പോൾ അതിലും സന്തോഷം ഇനി ജയന്തനും രമയും കൂടെ തിരിച്ചു വന്നാൽ അടിപൊളി ആയി ഒപ്പം ആട്ടോ ചന്ദ്രനും കൂടെ വന്നാൽ പൊടിപൂരം ആകും . എന്ന് പഴയ ഉപ്പും മുളകിൻ്റെ ഒരു കട്ട ഫാൻ❤
@shafishafias59625 ай бұрын
ശങ്കര അണ്ണൻ ബാലു പിന്നെ കുറച്ച് കള്ള് സൂപ്പർ എപ്പിസോഡ് ആവും
@JOJOPranksters-o6p5 ай бұрын
*lechu+gowri=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@shabishabeeb29385 ай бұрын
Balu fans like >>>>>>>>>>>>>>>>>>>>>>>
@Paulson-NP4 ай бұрын
സൂപ്പർ എപ്പിസോഡ്.. സീസൺ 1 പോലെ പാചകവും, വാചകവും, വെള്ളമടിമായി വീണ്ടും തകർക്കുന്നു 👌👌👌👌👌👌👌👌
@sidharthsuresh3335 ай бұрын
1:12 Kottayam busil Neyyatinkara 💀👍
@regal39925 ай бұрын
എറണാകുളം വാഴക്കാലയിൽ നിന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര പോകാൻ കോട്ടയം ബസിൽ കേറി പോകാൻ 😂😂😂😂