വളരെ നല്ല നടൻ ബാലു. ഇതു വരെ യാണ് ഇവര പോലത്തെ നടന്നെങ്കിലും കണ്ടിട്ട് ഇല്ല.
@santhoshpournami14307 жыл бұрын
തരികിടകൾ പലത് കാണിക്കുമെങ്കിലും അർഹതയില്ലാത്ത പണം ആഗ്രഹിക്കുന്നയാളല്ല ബാലു എന്ന് വ്യക്തമാക്കിയ എപ്പിസോഡ്.. കാര്യമായ അധ്വാനമില്ലാതെ തന്നെ റേഡിയോ ശരിയായതിനാൽ അതിന് കൂലി വാങ്ങാൻ ബാലുവിന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല, ഉടമസ്ഥൻ പണം നൽകാൻ തയ്യാറായിട്ടു കൂടി... രചയിതാവ് അഭിനന്ദനമർഹിക്കുന്നു...
@deepakravikumar85467 жыл бұрын
balu chettante new look pwolichu.. 😀😀😀
@cooltimus897 жыл бұрын
What a lovely episode man..
@tonymathew54027 жыл бұрын
പക്ഷെ ഈ റേഡിയോ നന്നകിയില്ലേ ഡബിള്‍ emotional ആക്കും . ഹൂ ഹു ഹു
@kottarathilrufy79547 жыл бұрын
മൊഞ്ചനായിരിക്കണല്ലോ ബാലുചേട്ടൻ
@loveLove-uu2mi7 жыл бұрын
Balu Chetta sooper
@shonemicheal49357 жыл бұрын
ee look adipoli balu chetta
@dvshamsuvh74987 жыл бұрын
Shone Micheal shamsu,mgood
@AECREATIONSWORKS4 жыл бұрын
Super🤗😍😘
@manjureney74953 жыл бұрын
Yes variety look
@shareefmampad31917 жыл бұрын
പ്രവാസികൾക്ക് ഇപ്പൊ ഇത് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് .. നിങ്ങൾ അപ്ലോഡ് ചെയ്യാൻ വൈകുന്നത് കൊണ്ട് K. R മീഡിയ ഒക്കെ തഴച്ചു വളരുന്നുണ്ട് .. കുറച്ചെങ്കിലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത പുലർത്തു സുഹൃത്തേ
@bmkdp77907 жыл бұрын
shariyann
@tijumadackal47387 жыл бұрын
correct ..
@Riyaskhan117 жыл бұрын
വളരെ ശരിയാണ് ക്ലിയര്‍ ഇല്ലാത്ത എപിസോഡ് കാണാന്‍ പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി
@jacksonjames77457 жыл бұрын
Shareef Mampad is
@safnasafna29517 жыл бұрын
shariyaa
@slalectech29107 жыл бұрын
...അങ്ങനെ...ബാലു ....ഒരു റേഡിയോ നന്നാക്കി... .......ബാലു പണി നിർത്തല്ലേ....രണ്ടുപേരുടെ കുറവുണ്ടല്ലോ ..
@bimalthadathil93917 жыл бұрын
ചില സാധനകൾക്കു വില മതിക്കാനാവാത്തതാണ്... വീണ്ടും ഓർമ്മ പെടുത്തുന്നു... ഇങ്ങനൊരു റേഡിയോ എല്ലാവരുടെയും ജീവിതത്തിൽ കാണും... അപ്പന്റെ അമ്മയുടെ ജീവിതത്തിലൂടെ നമ്മുടെ ജീവിതത്തിൽ കടന്നു വന്ന ഒരു റേഡിയോ... കാത്തിരുന്ന് ഇഷ്ട്ടപെട്ട പാട്ടുകൾ കേട്ടിരുന്ന റേഡിയോ... അച്ഛനും അമ്മയും സമയം അറിഞ്ഞിരുന്ന റേഡിയോ.. പരിപാടികളുടെ സമയത്തിൽ ജീവിതക്രമങ്ങൾ നിയന്ത്രിച്ച ഒരു തലമുറ... എങ്ങനെയും ഒരു കൂട്ടം മനുഷ്യർ ഉണ്ടായിരുന്നു.... അവർ ആധുനികവത്കരണം എന്താണെന്നു അറിയില്ലായിരുന്നു.. അതിനെ എതിർക്കുന്നവർ ഉണ്ടായിരുന്നെങ്കിലും അവരെ കണ്ടില്ലെന്നു നടിച്ചു പുരോഗതി ആഗ്രഹിച്ചു... അവരുടെ കൊച്ചുമക്കളായ ഞാൻ ഉൾപ്പെടെ ഇപ്പോ ഉള്ള തലമുറ ഇതിനു രണ്ടു മുളള അകലം മനസ്സിലാക്കുന്നു... നഷ്ടപെട്ടത് എവിടെയെന്നു മനസിലാക്കുന്നു... ജീവിതം എവിടെയെക്കൊയോ.. തളച്ചിടപ്പെട്ടു എന്ന തിറിച്ചറിവ് പ്രാണനെ കൊത്തിപ്പറിക്കുന്നു ... ഓർമ്മകളാണ് എപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവ .. നമ്മളെ അസാധാരണമായ വ്യക്തിത്വങ്ങൾ ആക്കുന്നു... അവ ജീവിതത്തിന്റെ ഉൾ നാമ്പുകൾ കാട്ടിത്തരുന്നു... നന്ദി ഒരു നൂറ്റാണ്ടു മറന്നാലും ഒരു തലമുറ മറന്നാലും ഓർമ്മപ്പെടുത്തുന്ന ചില നൊസ്റ്റാൾജിയ ഞങ്ങളിലേക്കു എത്തിക്കാൻ ശ്രമിക്കുന്നതിനു ... നന്ദി... നന്ദി...
@sruthisreenivasan81597 жыл бұрын
sradha
@sruthisreenivasan81597 жыл бұрын
sradhasr2003@gmail.com
@deepplusyou33187 жыл бұрын
Bimal Thadathil Very correct
@mohammedadnan27093 жыл бұрын
👍👍👍👍👌👍
@vishnuattappady2475 жыл бұрын
Balu annanu ഗ്ലാമർ കൂടി
@amanmuhammed49373 жыл бұрын
Make up
@shilpachippy3023 жыл бұрын
Makep onnu alla🍒🍒🍓🌮
@usharajesh16633 жыл бұрын
Real glammer ann
@haris5019 Жыл бұрын
🤩😍
@rajeevchandrika33527 жыл бұрын
പ്രവാസികൾക്ക് ഇപ്പൊ ഇത് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ..
വിമർശനം മാത്രം തൊഴിലാക്കിയവരോട് ഒരു കാര്യം പറയാം, ക്യാമറയ്ക്ക് മുന്നിൽ ചെന്ന് നീയൊക്കെ നിന്ന് ഇതുപോലെ പറയാൻ ശ്രമിച്ചു നോക്ക്, "തോന്നയ്ക്കൽ പഞ്ചായത്ത്" ഒന്നും ഒന്നും അല്ല എന്ന് ബാക്കിയുള്ളവർക്ക് പിടികിട്ടും, ഈ പരിപാടി ഒട്ടേറെ വിമർശനങ്ങൾ താണ്ടി തന്നെയാണ് ഇവിടം വരെ എത്തിയത്, കുറെ എണ്ണം അഭിനയം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു
@kavithapk17 жыл бұрын
correct
@sharudevi24357 жыл бұрын
kavitha pk guuuyy
@kavithapk17 жыл бұрын
gud
@josephoommen52587 жыл бұрын
വളരെ ശരി ആണ്
@ReshmaAshok062519917 жыл бұрын
waiting for next episode
@adithilakshmi18413 жыл бұрын
7:54 ആ അങ്കിൾ pwoli അഭിനയം ❤
@blessyoommen99596 жыл бұрын
I always watch new episodes of uppum mulakum 😇😀😂👏👌👍💖
@vishnuvishnu59053 жыл бұрын
Neelu ചേച്ചി സൂപ്പർ ആണ് ആണ്
@aromalboby7016 Жыл бұрын
Pazhamanu enik ake istamalata. Oru character anu neelu
@aromalboby7016 Жыл бұрын
Pazham anu enik ake istamalata orucharacter anu neelu verum bore character eppoyum ate
@aromalboby7016 Жыл бұрын
Kanda itanu neelu adiyam parayanatala pina parayunath itanu serikum ulla sobavam bore eduth kalayanda samayam ayi vera ale koduvaruka
@ansarmuhammad4408 Жыл бұрын
@@aromalboby7016 താൻ പോടോ എണ്ണീറ്റു തന്റെ കണ്ണിന് പിടിക്കുന്നല്ലന്നും പറഞ്ഞ് അവരെ മാറ്റണോ താൻ കാണാതിരുന്നാ പോരേ
@soorajkanram25775 жыл бұрын
radio pazhayathanenkilum station puthiyathalle.
@crictalk54447 жыл бұрын
റേഡിയൊ കൊണ്ടുവന്ന അമ്മാവൻ ഒരു നൊസ്റ്റാൾജി പറഞ്ഞപ്പോ ചെറുതായ് ഒന്ന് കണ്ൺ നിറഞ്ഞു പോയി☺
@adithilakshmi18413 жыл бұрын
സത്യം നല്ല സൗണ്ട് അഭിനയം ❤❤
@m4gamer7273 ай бұрын
Andi
@a2acreations1056 жыл бұрын
Imotional Episode 😢😮 💓💓 Wishes Team Uppum Mulakum
@MaheshKumar-ny3np5 жыл бұрын
Nyan thamizhanu ...Pakshe uppum mulakum sthiram kanarundu ...thallupoli series shows okke kandu maduthu ...Ee show kanumbozh oru ashwasam ...Pinne ee show kandu orupadu malayalam um padichu ...
@alhafizmuhammadshakkir84393 жыл бұрын
Unkal tamil ano unkal nalla pole malayalam samsarikkunnundallo
@safwansadik63996 жыл бұрын
Balu chetta super meesha😘😍
@ranivaliyaveettil55164 жыл бұрын
ശിവാനി കുട്ടി പറഞ്ഞ ടയലോഗ് പൊളിച്ചു പിന്നെ പിന്നെ നമ്മുടെ കേശുവും പൊളിച്ചു കുട്ടികളും ടു 👫👫👫👫👫👫👫👫👫👫👫👫👫👫🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀👜👜👜👜👜👜👜👜👜👜👜👜👜👒👒👒👒👒👒👒👒👒👒👒👒👒🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔕🔕🔕🔕🔕🔕🔕🔕🔕🔕🔕🔕🔕💲💲💲💲💲💲💲💲💲💲💲💲💲🎒🎒🎒🎒🎒🎒🎒🎒🎒🎒🎒🎒🎒👚👚👚👚👚👚👚👚👚👚👚👚👚👑👑👑👑👑👑👑👑👑👑👑👑👑
@amalraj8607 жыл бұрын
baluchettan looking good
@vishnuvishnu59053 жыл бұрын
ബാലു ചേട്ടൻ സൂപ്പർ ആണ് ആണ്
@sulaimansulaimana71893 жыл бұрын
Balu chettan glamarayttundu😍😍😍
@benjohnk6227 жыл бұрын
Shivani ... chakkarakuteee...♥♥♥
@rimnarimna88433 жыл бұрын
Lachuu chechy loveyou ❤❤
@devanandhanap.r66264 жыл бұрын
👌👌episode . Balu chettan look😍
@aboobackermadayithodi58957 жыл бұрын
vishnu letchu evide
@it__mefuhadar51053 жыл бұрын
Ariella
@കണ്ണൂർകാരൻ-പ5ണ6 жыл бұрын
പൊളിച്ചു
@sanashifa19064 жыл бұрын
2020 lockdownil kanunnavarundoo like adii
@muralian64527 жыл бұрын
സൂപ്പർ
@vishnuvishnu59053 жыл бұрын
ബാലു അണ്ണൻ സൂപ്പർ ആണ് ആണ്
@footballfun25514 жыл бұрын
Ee look baalu chettanu poli annullavar like adi 😍😍😘
@naveensathyannaveen96163 жыл бұрын
2021 re😌 2021 ൽ കാണുന്നവർ ഉണ്ടോ
@janessaandjiya21824 жыл бұрын
Uppum mulakum episodes all are awesome and amazing to see
@vishnuvishnu59053 жыл бұрын
ബാലു ആണ് സൂപ്പർ
@subinphilip894 жыл бұрын
Chettante abhinayam kollam..nala oru aishwaryam ulla mugham
@yousufyaz51703 жыл бұрын
Super episode ❤️ 👍
@bijujames49726 жыл бұрын
Katta fanayegil 1 like.....
@KERALA-KL027 жыл бұрын
ഇപ്പഴാ ബാലു വൃത്തിആയത്......
@vishnuvishnu59053 жыл бұрын
ശിവാനി മോൾ സൂപ്പർ ആണ്
@nishanthkalari26827 жыл бұрын
What a beautiful family😙😙😍😍😍😍
@sunilkumar-dr2pu7 жыл бұрын
look adipoli balu chetta
@athiramahesh9995 Жыл бұрын
Neeluvintem baluvintem dress compination super
@gamerkilladi50163 жыл бұрын
Balu Poli 😋😘
@saniamumu83106 жыл бұрын
ബാലുച്ചേട്ടൻ സുന്ദരനായി ഒന്നൂടി, ഇനി നീലൂന് ചേരൂല 😂
@manilashankar4 жыл бұрын
Achan oru pani kandpidikknm...... Aaa..... Choru ond..... Irunnu unnam........ 😂😂😂😂.. Neelu Super.... 😂😂😂