Uppum Mulakum - ബാലു മുടിയൻ ഉടക്ക് │Flowers│EP# 331

  Рет қаралды 2,738,094

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 900
@amalaugustin4659
@amalaugustin4659 7 жыл бұрын
ജഗതി ചേട്ടന് ശേഷം എല്ലാ ഫാന്സുകാര്ക്കും ഇഷ്ടമുള്ള ഒരു നടനുണ്ടെങ്കിൽ അത് ബാലു ചേട്ടൻ ആണ്.
@navamikb336
@navamikb336 4 жыл бұрын
Correct
@mashboobmashbu8150
@mashboobmashbu8150 4 жыл бұрын
😘😍😍😍😍😍
@athulm2492
@athulm2492 4 жыл бұрын
@roshnajoshy4346
@roshnajoshy4346 4 жыл бұрын
Yes
@ak_bussidgaming9439
@ak_bussidgaming9439 4 жыл бұрын
Balu annan uyir
@ranjithkrishna9118
@ranjithkrishna9118 7 жыл бұрын
അറിയാതെ ആണെങ്കിലും മാതാപിതാക്കളുടെ കണ്ണ് നിറയിച്ചവർക്കായി ഈ എപിസോഡ്..... Well done ഭാസിച്ചേട്ടാ
@aradhyaaradhya1445
@aradhyaaradhya1445 2 жыл бұрын
ഭാസി ചേട്ടൻ അല്ല ബാലു ചേട്ടൻ 😂😂😂
@Aurora_frames
@Aurora_frames 2 жыл бұрын
@@aradhyaaradhya1445 😂😂😂😂
@aradhyaaradhya1445
@aradhyaaradhya1445 2 жыл бұрын
@@Aurora_frames 😂
@nandhanakrishnan.r4279
@nandhanakrishnan.r4279 2 жыл бұрын
@@aradhyaaradhya1445 Pakshe bhasi chettan alle script ezhutiyatu?
@aradhyaaradhya1445
@aradhyaaradhya1445 2 жыл бұрын
@@nandhanakrishnan.r4279 Pakshe Abhinayichathu Balu Chettan Alle?
@user-yg5pn6fs6b
@user-yg5pn6fs6b 7 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ സത്യം പറഞ്ഞാൽ കേശുവിനെ പോലെ ലെച്ചുവിനും അച്ഛനോടൊരു പ്രത്യേക ഇഷ്ടം ഉണ്ട്
@mabelmathew9300
@mabelmathew9300 7 жыл бұрын
seriya
@zainmonzain9541
@zainmonzain9541 7 жыл бұрын
Mahesh Mohan അല്ലേലും യഥാർത്ഥ സ്നേഹം പെൺ കുട്ടികളുടേതു തന്നെയാണ് പെൺകുട്ടികളുള്ള അച്ചന്മാർക്കെ അതറിയൂ
@hindustan1986
@hindustan1986 7 жыл бұрын
yes
@zainmonzain9541
@zainmonzain9541 7 жыл бұрын
Dadagiri Steven അതും ശെരിയാണ്
@nobleraj8621
@nobleraj8621 7 жыл бұрын
Mahesh Mohan yes
@bindut.v2591
@bindut.v2591 5 жыл бұрын
ഉപ്പും മുളകും ആണോ മറ്റുള്ള സീരിയൽ ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഉപ്പും മുളകുമാണ് എന്ന്‌ ഉത്തരം പറയുന്നവർ ലൈക്‌ ചെയ്യു
@anaghan.j4126
@anaghan.j4126 4 жыл бұрын
Enthonnadey..
@anilthomasmanicathu1443
@anilthomasmanicathu1443 4 жыл бұрын
Hi.... I made you hit a century 😉
@sathangaming9155
@sathangaming9155 4 жыл бұрын
Enikk eshtan uppum mulakum searial
@vijunath.n900
@vijunath.n900 4 жыл бұрын
But എനിക്ക് first ഇഷ്ടം അലാവുദീൻ ആണ് എന്നിട്ട് ഉപ്പും മുളകും 😂😂
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Original wife👰👰👰👰👰
@rkrparayil4569
@rkrparayil4569 7 жыл бұрын
നിങ്ങള് പരാജയം അല്ലണ്ണാ.... നിങ്ങളാണ് വിജയി..... നിങ്ങള് മാത്രം.... ബാലു അണ്ണാ.... ഉമ്മ.....
@mallubhai0MBBS
@mallubhai0MBBS 7 жыл бұрын
കളിയാക്കുകയും വഴക്കടിക്കുകയും ചെയ്യമെങ്കിലും ബാലു ചേട്ടന് വേദനിച്ചാൽ നീലിമ ചേച്ചി ഈറ്റപ്പുലിയാകുമെന്നു മനസിലായല്ലോ, അതാ
@lucifersgirl189
@lucifersgirl189 3 жыл бұрын
Yes
@manjubhaskar1551
@manjubhaskar1551 3 жыл бұрын
Shim nllldhuo kllgko joklogfhgfggio bank tokoooyop
@manjubhaskar1551
@manjubhaskar1551 3 жыл бұрын
Using nmllkdr vcblhsgog klooitas ihruihykk koohpu
@manjubhaskar1551
@manjubhaskar1551 3 жыл бұрын
@@lucifersgirl189 hmoikpmhkm
@manjubhaskar1551
@manjubhaskar1551 3 жыл бұрын
Will vvcomlmmkkpdhgjbghuughoht
@dineshm.rajan_creation6319
@dineshm.rajan_creation6319 7 жыл бұрын
complete Actor.... ബാലുചേട്ടാ...... എവിടെ ആയിരുന്നു ഇതനാൾ അഭിനയം കൊണ്ട്ഒരാളുടെ കണ്ണു നനയിച്ചിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ വിജയമാണ്
@sidharthk4716
@sidharthk4716 7 жыл бұрын
Athe....
@shaifu0091
@shaifu0091 6 жыл бұрын
Dinesh M.Rajan mmanasaveeraj
@nishadparambil9412
@nishadparambil9412 7 жыл бұрын
എന്താ എന്ന് അറിയില്ലാ ഈ എപ്പിസോഡ് ഞാൻ വീണ്ടും വീണ്ടും കാണാൻ തോന്നാ.... ലച്ചു മോൾക് അച്ഛനോട് ഉള്ള ഇഷ്ട്ടം ഇതിൽ കണ്ടു... എല്ലാ പെൺകുട്ടികൾക്കും അച്ഛനോട് ഒരു പ്രത്യേക ഇഷ്ട്ടം കാണും.. അല്ലേ
@seenavarghese5475
@seenavarghese5475 6 жыл бұрын
Nishad Parambil
@naizalvknaizu9678
@naizalvknaizu9678 4 жыл бұрын
Aaa yes
@diptiagain
@diptiagain 7 жыл бұрын
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണുനനയിക്കുകയും ചെയ്യുന്ന എപ്പിസോഡ് ....perfect natural acting by ...clapssss 👍👌👍👌
@fameedashahul4049
@fameedashahul4049 2 жыл бұрын
Use
@musafiroftheworld5227
@musafiroftheworld5227 7 жыл бұрын
The most complete actor mr balu👍🏻
@binojummer847
@binojummer847 7 жыл бұрын
baalu cheta ninghall maranna maass aanu
@pkrakrocks5617
@pkrakrocks5617 3 жыл бұрын
Correct
@mayadavi4370
@mayadavi4370 3 жыл бұрын
Ro
@mayadavi4370
@mayadavi4370 3 жыл бұрын
Jgkl
@MaheshKumar-ww4cy
@MaheshKumar-ww4cy 7 жыл бұрын
ശരിക്കും മനസ്സില്‍ തട്ടുന്ന എപിസോഡ്.ഞാന്‍ കരഞ്ഞു പോയി. ബാലുച്ചേട്ടാ നിങ്ങളാണ് ഞങ്ങള്‍ പറഞ്ഞ നടന്‍.
@praneethsthomas
@praneethsthomas 7 жыл бұрын
Could anyone pls tell me the background music( which movie) which is played when Vishnu disrespects Balu?
@maneeshams7947
@maneeshams7947 7 жыл бұрын
raja rani, tamil movie
@praneethsthomas
@praneethsthomas 7 жыл бұрын
Maneesha Ms Thanks for the reply. It's really a heart touching one.
@unnikannanr9633
@unnikannanr9633 5 жыл бұрын
Vishnubro shivanbro ayyappanbro Balu chettan rocks😂😂😂😋😋
@lakshmiguruvayoor7590
@lakshmiguruvayoor7590 7 жыл бұрын
ബാലുച്ചേട്ടാ ഇങ്ങനെ വിഷമിപ്പിക്കല്ലേ. ലച്ചു ഇപ്പോഴാണ്‌ അച്ഛന്ടെ മോളായത്
@abdulroufkm888
@abdulroufkm888 5 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക്കിക്കോ👍
@sameerm8756
@sameerm8756 7 жыл бұрын
എപ്പിസോഡ് അടിപൊളി മകൻ അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ ആർക്കായാലും സങ്കടം ഉണ്ടാവും.മകൾ അത് അമ്മയോട് പറഞ്ഞപ്പോൾ 'അമ്മ അവനു പറഞ്ഞുകൊടുത്തത് നന്നായി ഏത് അമ്മയായാലും ഇങ്ങനെ വേണം.നീലിമ അടിപൊളി ......ബാലുച്ചേട്ട കരയിപ്പിച്ചു് കളഞ്ഞു ലച്ചു സ്നേഹം നിറഞ്ഞ മകൾ.....എല്ലാരും അടിപൊളി............
@vishnuvikus8629
@vishnuvikus8629 6 жыл бұрын
ആദ്യമായിട്ടാ ഒരു സീരിയൽ കണ്ട് കണ്ണു നിറഞ്ഞു പോയത്.....
@avkcreatwld9876
@avkcreatwld9876 7 жыл бұрын
10 മാസത്തെ കണക്കെ ഏതൊരമ്മക്കും പറയാൻ ഉണ്ടാവുളൂ .....എന്നാൽ അതിനു അപ്പുറം ഒരായുസ് ചോരനീരാക്കിയ അച്ഛനും ഉണ്ട് ......ഐ ലവ് യൂ അച്ഛാ .........
@sibinams6226
@sibinams6226 7 жыл бұрын
akhil vk pakshe achanteyum ammayudeyum role onnichu cheyyendi vanna ammamaarum undu
@thepatriot670
@thepatriot670 6 жыл бұрын
അമ്മ മഹാസാഗരം ആണെങ്കില്‍ അച്ഛന്‍ അന്തമായ ആകാശം ആണ്..
@thepatriot670
@thepatriot670 6 жыл бұрын
നേരെ തിരിച്ചും ഉണ്ട്..
@onceuponatimemalayalam5907
@onceuponatimemalayalam5907 5 жыл бұрын
അച്ഛൻ ശരിക്കും ഒരു hero തന്നെ ആണ്
@shamsuaysha2288
@shamsuaysha2288 5 жыл бұрын
akhil vk achanum ammayum ente jeevathatil illa. Pashe aa role anubavichath. Ente ammamadeyinum ettadeyinum aanu. Marraginu shesham ente husum.
@jscreations8111
@jscreations8111 7 жыл бұрын
കരഞ്ഞു പോയി ബാലു.... സത്യം... നിങ്ങളുടെ സ്നേഹം ഇതുപോലെ നിൽക്കട്ടെ... ഒരു ബിഗ് salute...
@humanvnm
@humanvnm 7 жыл бұрын
ശരിക്കും മനസ്സിൽ തട്ടുന്ന എപ്പിസോഡ്,കണ്ണു നിറയിച്ചു കളഞ്ഞു... ലച്ചുവും ബാലുച്ചേട്ടനും ഇന്ന് കലക്കി.. മെറിബോയ് എപ്പിസോഡ് കണ്ട ക്ഷിണം അങ്ങു മാറിക്കിട്ടി !!!!
@nithinezhamkulam
@nithinezhamkulam 7 жыл бұрын
seriya liju
@johnsonpeterson8151
@johnsonpeterson8151 7 жыл бұрын
liju varghese good
@Stephen-f7n
@Stephen-f7n 7 жыл бұрын
ശരിക്കും
@Harikrishna-wp9lo
@Harikrishna-wp9lo 6 жыл бұрын
Ath oru onuonara episode ayirunu
@jacksontjohn5205
@jacksontjohn5205 4 жыл бұрын
അവസാനം ബാലുചേട്ടന്റെ അഭിനയം മമ്മൂക്കയുടെ അഭിനയത്തിന്റോപ്പം മികവുറ്റത് എന്ന് തോന്നിയ എനിക്ക് മാത്രം ആണോ...
@jaisonjose1541
@jaisonjose1541 4 жыл бұрын
Atrak veno😁😁😁😁
@jacksontjohn5205
@jacksontjohn5205 4 жыл бұрын
😜😜😜😜😁
@anandkrishna1241
@anandkrishna1241 4 жыл бұрын
Ikka uyir
@ashirwadmovie5459
@ashirwadmovie5459 4 жыл бұрын
Athrem Venda but balu chettan pwoli
@shajahanc4986
@shajahanc4986 7 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുചേട്ടാ ഇതാണ് അഭിനയം നിങ്ങൾ കരഞ്ഞില്ല പകഷേ ഞങ്ങൾ കരഞ്ഞു.
@MusharrafKp
@MusharrafKp 7 жыл бұрын
ഡയലോഗ് + ബി.ജി.എം 👌😢 ബാലു ചേട്ടാ മുത്താണ് ! 😚
@mustafamine6839
@mustafamine6839 6 жыл бұрын
CV
@crazycutssulaimani2274
@crazycutssulaimani2274 7 жыл бұрын
സത്യമായിട്ടും ബിജു ചെട്ടാം ബാലു എന്ന കഥാപാത്രത്തെ നിങ്ങളെക്കൊണ്ടാല്ലതെ മറ്റൊരാളെ കൊണ്ട് പറ്റുമോന്ന് എനിക്ക് തോന്നണില്ല ഗംഭിരമെന്ന് വെച്ചാൽ അതി ഗംഭീരമാകുന്നു ... നന്ദി
@anugrahv3007
@anugrahv3007 5 жыл бұрын
Climax കണ്ടു കരച്ചിൽ വന്നവരുണ്ടോ?? 😢😢
@vijayalakshmi333
@vijayalakshmi333 4 жыл бұрын
Vzdhgdgxkmk
@fathimafezinnambola5358
@fathimafezinnambola5358 4 жыл бұрын
ഇത് കണ്ടവർ കരഞ്ഞവർ ലൈക്ക് ചെയ്യുക
@mashboobmashbu8150
@mashboobmashbu8150 4 жыл бұрын
കരഞ്ഞവർ ഉണ്ട്
@alansunil1924
@alansunil1924 4 жыл бұрын
😭
@chrizzztherider1908
@chrizzztherider1908 3 жыл бұрын
Cherutayittu
@Riyaskhan11
@Riyaskhan11 7 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു കരഞ്ഞവര്‍ ഇവിടെ ഒരു ലൈക്ക് അടിക്കുക.........
@anshadsulaiman3479
@anshadsulaiman3479 7 жыл бұрын
Riyas Khan ഒന്നല്ലാ പല പ്രാവശ്യം കരഞ്ഞു സൂപ്പർ
@musesbrothersmusiccompany962
@musesbrothersmusiccompany962 7 жыл бұрын
😍
@shamnadshamnad9693
@shamnadshamnad9693 5 жыл бұрын
Super.o.super
@shamsuaysha2288
@shamsuaysha2288 5 жыл бұрын
Riyas Koombra kannu niranju poyii. Miss you achaaa.
@mr.komban5682
@mr.komban5682 5 жыл бұрын
Riyas Koombra nnbnn
@Model-ii6nw
@Model-ii6nw 6 жыл бұрын
മറ്റു ഊള സീരിയിലെ sentimence കണ്ടു കരയുന്ന സ്ത്രീകളെ... ഇതൊന്നും കണ്ടു നോക്ക്.. ഇ ഒറ്റ episode മതി.. uppum mulakum വേറെ level ചെല്ലാൻ.. ഒരു അച്ഛൻ ഇങ്ങനെ ആകണം...... മകളുടെ സംരക്ഷകൻ ആകുന്ന അച്ഛൻ, മകന്റെ റിപ്ലയ്ക്ക് മനംനൊന്ത അച്ഛൻ.. ബാലു ചേട്ടൻ സൂപ്പർബ് ആണ്.. കഴിഞ്ഞ episode ചിരിപ്പിച്ചു, ഇ episode കരയിപ്പിച്ചു...
@aswathyaswathy2910
@aswathyaswathy2910 Ай бұрын
Annum ithu thanneyan kanunnath my favourite ❤
@art-ip9lq
@art-ip9lq 7 жыл бұрын
ബാലു ചേട്ടാ നിങ്ങൾ കരഞ്ഞാൽ ഞങ്ങളും കരയും 😥😥😥
@shantyprince3629
@shantyprince3629 6 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടം മുളവർ ലൈക്‌ അഡീ പ്ലീസ്
@AbdulNajeem
@AbdulNajeem 7 жыл бұрын
കണ്ണുനനഞ്ഞു അക്ഷരങ്ങൾ അവ്യക്തമായി കാണുന്നത് കൊണ്ട് ഒരു കമന്റും എഴുതാനാകുന്നില്ല.. കണ്ണിന്റെയും മനസ്സിന്റെയും ഈ നനവ് നിങ്ങളുടെ ടീമിന്റെ കഴിവിനുള്ള അംഗീകാരമാണ് ഈ അക്ഷരങ്ങൾ നിങ്ങൾക്കുള്ള സമ്മാനവും .. സ്വീകരിച്ചാലും...
@siddiqptb
@siddiqptb 7 жыл бұрын
നജീംക്കാ..
@shafeekvahid9720
@shafeekvahid9720 7 жыл бұрын
Abdul Najeem ikkaa kalaki
@Rajeeshka
@Rajeeshka 7 жыл бұрын
Absolutly right
@musesbrothersmusiccompany962
@musesbrothersmusiccompany962 7 жыл бұрын
😍
@jibinjoju5038
@jibinjoju5038 7 жыл бұрын
കണ്ണ് നിറഞ്ഞു പോയി.... നന്മയുള്ള പ്രോഗ്രാം
@jejerj3941
@jejerj3941 7 жыл бұрын
എല്ലാ ദിവസവും പോലെ funny എപ്പിസോഡ് ആണെന്നാണ് വിചാരിച്ചത് കണാൻ കുറച്ച് വൈകിപോയ് കരയിപ്പിച്ചു 😢😢😢😢😢 all team good job thanks all 🌷⚘🌷⚘⚘🌷⚘⚘🌷
@vishnumnair2318
@vishnumnair2318 Жыл бұрын
14:46 അച്ഛനോടുള്ള ലെച്ചുവിൻ്റെ സ്നേഹം ആ വാക്കുകളിലും എക്സ്പ്രഷനിലും ഉണ്ട്❤❤❤❤❤ Lechussee I love you ❤❤❤❤❤
@shahulsha9269
@shahulsha9269 7 жыл бұрын
സീരിയൽ കണ്ടിട്ട്‌ ആണുങ്ങൾക്കും കരച്ചിൽ വന്നിട്ടുണ്ടെങ്കിൽ അത്‌ ഈ സീരിയൽ മാത്രമാണു
@Rahul05r
@Rahul05r 7 жыл бұрын
shahul Sha yes bro
@leelamohan4498
@leelamohan4498 5 жыл бұрын
shahul sha സത്യം bro
@amal.somadas
@amal.somadas 5 жыл бұрын
സത്യം
@sumeshks97
@sumeshks97 4 жыл бұрын
കറക്ട് ബ്രോ
@sidharthsaji5497
@sidharthsaji5497 4 жыл бұрын
Satyam
@althafahmed5872
@althafahmed5872 6 жыл бұрын
Favourite episode and climax ❤️
@vinugambadi9831
@vinugambadi9831 7 жыл бұрын
അച്ഛൻ എന്ന ആ വലിയ വാക്ക് ഈ കാലഘട്ടത്തിൽ പലരും മറന്നുതുടങ്ങിയിരിക്കുന്നു. അച്ഛനില്ലാത്ത ഈ ലോകത്ത് ജീവിക്കുന്ന എന്നെ പോലെ എത്രപേർ. അച്ഛൻ മാത്രമായിരുന്നില്ല ഒരു നല്ല സുഹൃത്ത്‌ കൂടിയാണ് അച്ഛൻ. അച്ഛന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ കിട്ടുന്ന ആനന്ദം ലോകത്ത് വേറെ ഒന്നിനും തരാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്താണ് ഈ ജീവിതവിജയം കൊണ്ടുദ്ദേശിക്കുന്നത് പണമോ. പ്രശസ്തിയോ അതൊന്നുമല്ല. മക്കൾ വളർന്ന് അച്ഛനോളം എത്തുന്ന കാലത്ത് ചോതിക്കും എന്തുണ്ടാക്കി എന്ത് ചെയ്തു എന്ന്. അതിന് മുൻപൊരു കാലമുണ്ടായിരുന്നു. മകനെ വളർത്തി അച്ഛനോളം എത്തിക്കാൻ എടുത്ത കാലം അച്ഛന്റെ ആരോഗ്യവും ആയുസുമാണ് ആ മകന്റെ വളർച്ച എന്ന് എത്ര മക്കൾ ഓർക്കും ഈ കാലത്ത്..... ഇന്നത്തെ മകൻ നാളത്തെ അച്ഛനാണെന്ന് ഓർക്കുക. ഈ ചോദ്യം അന്ന് ഇതുപോലെയുള്ള മക്കൾ തിരിച്ച് ചോതിക്കുക തന്നെ ചെയ്യും.....
@sayoojmv9093
@sayoojmv9093 7 жыл бұрын
Vinu G ..yes correct
@Jamshi-h6o
@Jamshi-h6o 7 жыл бұрын
gud
@rosirosario5198
@rosirosario5198 7 жыл бұрын
Vinu G Ambadi Hun
@vinugambadi9831
@vinugambadi9831 7 жыл бұрын
hai
@vinugambadi9831
@vinugambadi9831 7 жыл бұрын
Rosi Rosario yaaaa rosi
@chinnu7048
@chinnu7048 4 жыл бұрын
നിങ്ങൾ ശരിക്കും അമ്മയും അച്ഛനും മക്കളുമായിരുന്നെങ്കിൽ. You were the best family in the WORLD. ഇങ്ങനെ ആർക്കെങ്കിലും തോന്നിയോ
@gafoormadukkal1269
@gafoormadukkal1269 7 жыл бұрын
അച്ചന്റെ മുഖത്ത് നോക്കി നിങ്ങൾ ജീവിത പരാജയമാണ് എന്ന് പറഞ്ഞ മ ക ന്റെ മുഖമടച്ച് ഒരെണ്ണം കൊടുക്കുന്ന അമ്മയാഖണമായിരുന്നു നീലിമ
@actorabilashvijayan
@actorabilashvijayan 7 жыл бұрын
Gafoor Madukkal angane orennam koduthal.. dialogue nte punchu kurayum bro..adichirunnengil kaanunna aalukalku athrayum feel cheyyulla
@JGM483
@JGM483 5 жыл бұрын
@@actorabilashvijayanavan kanichathinnu orannam kittanandathayirunnu
@jojijohnson37
@jojijohnson37 4 жыл бұрын
Achanmar angane anu bro itharathil manasil kollunna vakku kettal adikilla ellam ullil othukki kanneer adachu vech arodum kuttam parayathe irikkum
@appusappus5123
@appusappus5123 4 жыл бұрын
അടിക്കുന്നതിനേക്കാൾ 1000 മടങ്ങു ശക്തി വാക്കുകൾക്കുണ്ട്
@babyshopplanet6884
@babyshopplanet6884 Жыл бұрын
​@@JGM483 ❤❤😂🎉😅😊
@sumesh.t.v2955
@sumesh.t.v2955 7 жыл бұрын
ദെെവത്തേക്കാള്‍ വലുതാണ് അച്ഛനും അമ്മയും
@latheeflatheef1300
@latheeflatheef1300 6 ай бұрын
അതാരാ പറഞ്ഞത് ദൈവം തന്നെ ആണ് അച്ഛനെയും അമ്മയെയും തന്നത് 😊
@ashaps2058
@ashaps2058 7 жыл бұрын
ജീവിതഗന്ധിയായ ചില മുഹൂർത്തങ്ങൾ ആണ് ഈ കോമടി പ്രോഗ്രമിനെ വ്യത്യസ്തമാകുന്നത് ഉപ്പും മുളകും കുടുംബത്തിനും, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@ashaps2058
@ashaps2058 7 жыл бұрын
പറക്കമുറ്റി കഴിയുമ്പോൾ മക്കൾ അച്ഛനമ്മയെയും കൊഞ്ചനം കുത്തും അതു ശരിയല്ല എത്ര കഷ്ട പ്പെട്ട അച്ഛനമ്മമാർ വളർത്തുന്നത്. മക്കൾ അതു ചിന്തിക്കണം ; ഈ Episode കുട്ടികൾക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ
@swathipuzhakkal9889
@swathipuzhakkal9889 5 жыл бұрын
2019 ൽ ഈ എപ്പിസോഡ് കണ്ടവർ ഒരു ലൈക്ക് അടി
@chachus654
@chachus654 7 жыл бұрын
എന്നും ഞങ്ങളെ ചിരിപ്പിക്കാൻ വരാറുള്ള നിങൾ ഇന്ന്‌ അങ്ങ് കരയിപ്പിച്ചല്ലോ ഒരുപാട് ഇഷ്ടംമായി ഇന്നത്തെ എപ്പിസോഡ് ബാലുച്ചേട്ടനും ലച്ചൂസും കലക്കി
@rincerejithomas6660
@rincerejithomas6660 5 жыл бұрын
ഇൗ എപിസോട് 2019 കണ്ട് കരഞ്ഞവർ ഉണ്ടൊ 😭
@shafeek9914
@shafeek9914 5 жыл бұрын
2020 unde daaa 😎
@ahlam1738
@ahlam1738 4 жыл бұрын
@@shafeek9914 njanum 2020ila kandath
@sreejithps8144
@sreejithps8144 4 жыл бұрын
2020
@ck.iqbaliqbal866
@ck.iqbaliqbal866 4 жыл бұрын
@@shafeek9914 und
@safiyarana2883
@safiyarana2883 4 жыл бұрын
@@shafeek9914 najn kanarund
@muzammil.uuruniyan20
@muzammil.uuruniyan20 7 жыл бұрын
TV yil great father balu chettan aan ennullavar evide like adiche
@mohammedjaveed3744
@mohammedjaveed3744 7 жыл бұрын
This episode was really nice. Heart touching episode 😢
@sachin7236
@sachin7236 7 жыл бұрын
ഇത് പോലെ ഒരു രംഗം നമ്മുടെ പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടിലേ ?? പിന്നിട് അത് ഓർത്തു ദുഖിച്ചിട്ടുമുണ്ടാകും...
@harigovindv.g7315
@harigovindv.g7315 6 жыл бұрын
fanatic pm true.
@saranvs4641
@saranvs4641 5 жыл бұрын
Simple ആയി കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ
@kassimpk
@kassimpk 7 жыл бұрын
"മേറിബോയ്‌"ഐസ്ക്രീമിനേക്കാളും മധുരമുണ്ടായിരുന്നു ഈ എപ്പിസോഡിന് ....കരയിപ്പിച്ചു ബാലു ചേട്ടാ...😢😢
@siyadlebba
@siyadlebba 7 жыл бұрын
നല്ല ഒരു എപ്പിസോഡ് ജീവിത വിജയം എന്നത് ക്യാഷ് ഉണ്ടാകുന്നതല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവരെയും സ്നേഹിച്ചു സന്തോഷത്തോടെ കഴിയുന്നതാണ്
@kiranraj7290
@kiranraj7290 7 жыл бұрын
Amazing artists...great crew.... മലയാള ടെലിവിഷന്‍ ചരിത്രത്തിലെ വിസ്മയമാണ് ഈ സീരിയലും അതിലെ ആര്ടിസ്ടുകളും ഇതിന്‍റെ മൂഡും...
@beautyofoman35
@beautyofoman35 6 ай бұрын
ഇതുപോലെ ഒരു അച്ഛനെയും ammayayum കിട്ടാൻ ഭാഗ്യം വേണം ❤️❤️
@Rasique87
@Rasique87 7 жыл бұрын
ബാലു ചേട്ടൻ പറഞ്ഞതാ നല്ലത്... ഓവർ ആയി സ്വാതന്ത്ര്യം പാടില്ല ഫ്രണ്ട്‌സ് ന് വീട്ടിൽ
@bhagyalaksmitr4847
@bhagyalaksmitr4847 3 жыл бұрын
ബാലു ചേട്ടന് പകരം ബാലു ചേട്ടൻ മാത്രം 💝💝 ക്ലൈമാക്സ് 😭
@a6jun
@a6jun 7 жыл бұрын
ഉപ്പും മുളകും തുടങ്ങിയത് മുതൽ കാണുന്നൊരാൾ എന്ന നിലയ്ക് ചോദിക്കുകയാണെകിൽ 331 എപ്പിസോഡുകളിൽ ഏറ്റവും മികച്ച 5 എപ്പിസോഡിൽ ഒന്നാണ് ഇത് !!! ബാലുവണ്ണൻ കരയിപ്പിച്ചു കളഞ്ഞു 😭
@jerryvdo
@jerryvdo 7 жыл бұрын
aa baaki 4 episodukal onnu paranju tharaamo? njn ee serial kandu verunnathe ullu :)
@krishnapriya7946
@krishnapriya7946 6 жыл бұрын
Jerry Johnson 40,57,
@ajuzpranavamk.l.0299
@ajuzpranavamk.l.0299 5 жыл бұрын
സത്യത്തിൽ കണ്ണ്നിറഞ്ഞു പോയി
@anoopsivadas
@anoopsivadas 7 жыл бұрын
ജീവിത പരാജയം നേടിയ 68 പേർ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടല്ലോ
@AbiAbi-oi9gk
@AbiAbi-oi9gk 4 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@anoopsivadas
@anoopsivadas 4 жыл бұрын
3 വർഷം മുൻപ് 68 ആയിരുന്നു ബ്രോ 🙆‍♂️😄
@diya3989
@diya3989 3 жыл бұрын
Epo 2021 1K 🤦
@chrizzztherider1908
@chrizzztherider1908 3 жыл бұрын
Ippo atu 1k
@aswin6124
@aswin6124 7 жыл бұрын
One of the best episode 👏👏😍
@sunilkumar-dr2pu
@sunilkumar-dr2pu 7 жыл бұрын
സത്യം പറഞ്ഞാൽ ഞാന്‍ ശരിക്കും കരഞ്ഞു പോയി
@aboobackersidheekh4941
@aboobackersidheekh4941 7 жыл бұрын
me also😢
@rajasekharani7708
@rajasekharani7708 7 жыл бұрын
വല്ലപ്പോഴും ഇങ്ങനെ ചെറിയ തട്ടും മുട്ടുമൊക്കെ വേണം അല്ലെങ്കിൽ എന്ത് ജീവിതം എന്ത് കുടുംബം.
@nikhilkv5173
@nikhilkv5173 7 жыл бұрын
i love this family 💚
@pranoyrmohan9392
@pranoyrmohan9392 3 жыл бұрын
Same love this family 💞
@jobvacanciesabroad3320
@jobvacanciesabroad3320 7 жыл бұрын
പറക്കമുറ്റി കഴിയുമ്പോൾ മക്കൾ അച്ഛനമ്മയെയും കൊഞ്ചനം കുത്തും അതു ശരിയല്ല എത്ര കഷ്ട പ്പെട്ട അച്ഛനമ്മമാർ വളർത്തുന്നത്. മക്കൾ അതു ചിന്തിക്കണം ; ഈ Episode കുട്ടികൾക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ...നിങ്ങളു വല്ലാത്തൊരു സംഭവാ ബാലുവേ, നീലുവും ലെച്ചുവും വിഷ്ണുവും കലക്കി...
@sreelakshmideepak7813
@sreelakshmideepak7813 3 жыл бұрын
Balu chettante mukham kandappol thanne karanjavar aarokke
@ahmmednavas3291
@ahmmednavas3291 7 жыл бұрын
13:35 BEST SCENE... BALU S REACTION.. EXTREMELY AWZOME..
@shafeek65
@shafeek65 7 жыл бұрын
ആദ്യമൊക്കെ 25 30 കമന്റുകളായിരുന്നു. ഇതിപ്പൊ 1K 😳😳😳
@kannannair7321
@kannannair7321 7 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ ബാലുച്ചേട്ടാ... ഇന്ന് ആദ്യമായി ഉപ്പും മുളകും കണ്ട് കണ്ണു നിറഞ്ഞു. പോയ പരസ്യം നിറച്ച എപ്പിസോടുകൾ കണ്ട വിഷമം മാറി . ഇതു പോലുള്ള നല്ല എപ്പിസോടുകൾക്കായി കാത്തിരിക്കുന്നു.. ലച്ചു ഇന്ന് നിന്റെ ദിവസം ആയിരുന്നു, സൂപ്പർ.
@jubypunnoose706
@jubypunnoose706 3 жыл бұрын
Neeeluuu nte reaction...❤️ Athaaaaaanu😘😘😘😘 baalu ne parnjappam.......ithaaa vendiee👍😘😘 Avar etraa vazhyak itttttaaalum...........but Neeelunte reaction😘😘😘😘😘😘😘❤️❤️❤️❤️❤️❤️👍👍👍👍
@sunilkumargopinathannair108
@sunilkumargopinathannair108 7 жыл бұрын
Balu and neelu diagloue superrrrrrrrrrrr Vishnu 's acting is super and real👌👌👌👌👌👌👌👌👌👌👌
@sibin_pinku
@sibin_pinku 3 ай бұрын
❤😢 August 2024 😮 eppolum ee episodinodu oru prathyeka eshtamaaaanu ❤😊🎉
@hakeemredha3271
@hakeemredha3271 7 жыл бұрын
Balu chettaa u r my favorite actor after lalettan... Thanks flowers tv
@mohammedilyas134
@mohammedilyas134 7 жыл бұрын
13:30 to 14:00 Balu Chetta classic acting The way you moved lips can't even see in main stream actors too NB: I am seeing it in repeat
@sureshvsumesh7764
@sureshvsumesh7764 7 жыл бұрын
youtubil മാത്രമേ ഇപ്പോ കുറച്ചു മാസങ്ങളായി ഞങ്ങൾക്ക് (എനിക്ക്) കാണാൻ സാധിക്കാറുള്ളൂ... ഞാനും ഒരു പ്രവാസിയായിട്ട് ഒരു വർഷത്തിലധികമായി ഇത്രയധികം സ്വാധീനം ഉണ്ടാക്കിയ ഒരു പ്രോഗ്രാം എന്റെ ഈ 30 വയസ്സിനിടയിൽ ഉണ്ടായിട്ടില്ല. Thanku our great feel.സുരേഷ് ബാബു ചേട്ടാ (ഭാസി)....
@Rahul05r
@Rahul05r 7 жыл бұрын
Sureshv Sumesh me also bro
@songlover1769
@songlover1769 7 жыл бұрын
ബാലുച്ചേട്ടാ ഇങ്ങനെ കരയിക്കരുത്.... ഡാ മുടിയാ നീ ആരെന്ന നിന്റെ ധാരണ... എന്തൊക്കെ ആയാലും അച്ഛൻ അച്ഛനാടാ...
@adarshrajan5301
@adarshrajan5301 7 жыл бұрын
good devil aliyo mudiyanitt orennam pottikkanunn thonnile Avante dance Kopp.njangade baluchettane vishamippichal sahikkan pattula
@jobvacanciesabroad3320
@jobvacanciesabroad3320 7 жыл бұрын
Don't scold our Mudiyan..His natural acting made you to scold him like this.. Hatts off Vishnu ( Our Mudiyan)..
@josephlazer2041
@josephlazer2041 7 жыл бұрын
uepoem moolakum 368
@abisheksmenon10
@abisheksmenon10 3 жыл бұрын
ക്ലൈമാക്സിൽ കരയിപിച്ചുകളഞ്ഞളോ ബാലു അണ്ണാ 😭😭😭😭
@shijukaravaram
@shijukaravaram 7 жыл бұрын
ബാലുച്ചേട്ടാ കരയിപ്പിച്ചു കളഞ്ഞല്ലോ
@vishnumnair2318
@vishnumnair2318 Жыл бұрын
15:53 - 18:00 Baluchan - Neelumma ❤❤❤❤ അവരുടെ സ്നേഹത്തിൻ്റെ ആഴം എത്ര പറഞ്ഞാലും വറ്റാത്ത ഉറവിടം ആണ്. ..
@nishadmoideen7910
@nishadmoideen7910 7 жыл бұрын
Balu dear, U r amazing ! Best wishes & Congrats to whole team of Uppum Mulakum
@ayoobayoob5823
@ayoobayoob5823 7 жыл бұрын
good
@saranvs4641
@saranvs4641 5 жыл бұрын
ഈ EPISODE 2020 കണ്ടു കരഞ്ഞവർ ഉണ്ടോ
@fayisfayi3882
@fayisfayi3882 3 жыл бұрын
2021 kanunund
@Heyyy-z7j
@Heyyy-z7j 3 жыл бұрын
2021...
@bobbym11nov
@bobbym11nov 3 жыл бұрын
2021 il karayunna njan
@grigarthomas6687
@grigarthomas6687 7 жыл бұрын
ഭാസി അണ്ണാ.. അഭിനന്ദനങ്ങള്‍... നല്ല തിരക്കഥ.. ബാലു അണ്ണന്‍റെ കിടു അഭിനയം.. മെരിബോയ്‌ കൊണ്ട് പോയ കഴിഞ്ഞ എപ്പിസോഡിന്റെ ക്ഷീണം ഈ എപ്പിസോഡ് തീര്‍ത്തു...
@ManuManu-it9de
@ManuManu-it9de 3 жыл бұрын
ലച്ചു പൊളിച്ചു✌️✌️👍👍
@tessyxavier438
@tessyxavier438 7 жыл бұрын
Everybody acted very well. Really touching. Congrats all of u.
@aswathynair4879
@aswathynair4879 7 жыл бұрын
Take a bow, Balu, Vishnu, Lachu, Neelu - excellent acting. Hatsoff to the Director and scriptwriter for redefining Malayalam small screen serial experience. We need more creative programs like this.
@dudline9580
@dudline9580 7 жыл бұрын
ആദ്യം ഉപ്പും മുളകും എന്നു കേട്ടപ്പോൾ സ്ഥിരം ചളി കോമഡി പരമ്പരകൾ പോല പരിപാടി ആണെന്ന് കരുതി ജീവിതത്തിലെ ഓരൊ രസ കൂട്ടുകളും കൂട്ടി ചേർത്ത ഈ പരിപാടിക്ക് ഉപ്പും മുളക്കും എന്ന പേര് തികച്ചും അന്നുയൊജ്യം
@josephoommen5258
@josephoommen5258 7 жыл бұрын
ബാലു ചേട്ടാ നിങ്ങൾ ആണ് നടൻ
@akhilnair4181
@akhilnair4181 7 жыл бұрын
ശരിക്കും ഞാൻ കരഞ്ഞു.... കണ്ണുനീർ തുടച്ചുകൊണ്ടാ.. ഞാൻ ഈ comment.. Type.. ചെയ്യുന്നത്..... Really... Heart.. Touching... Episode... Till.. Now
@jitheshmenon8480
@jitheshmenon8480 2 жыл бұрын
16:03 balu എഴുനേറ്റ് വരുമ്പോൾ തന്നെ സങ്കടം തോന്നുന്നു
@aravindrs4626
@aravindrs4626 7 жыл бұрын
8 പേർ ഈ video - യെ dislike ചെയ്തിരിക്കുന്നു ഞാൻ പറയറ്റട്ടെ അവരാണ് യഥാർത്ഥ തോൽവികൾ
@nishbashimna.p8702
@nishbashimna.p8702 7 жыл бұрын
Sindhu Aravind 19
@shafihasa
@shafihasa 7 жыл бұрын
Sindhu Aravind 27
@akshaydascg7436
@akshaydascg7436 7 жыл бұрын
sathyam
@Binumol.P369
@Binumol.P369 7 жыл бұрын
Avaroke manasum hredayom ullavar allarikkum....super aanu uppum mulakum
@shafihasa
@shafihasa 7 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇന്നും എന്റെ മോനെ വിളിച്ചു ഇത് പോലെ കുറച്ചു ഉപദേശിച്ചു. . അതെ പോലെയാ ബാലു കിട്ടിയതും
@larashaafzal927
@larashaafzal927 3 жыл бұрын
Balu fans like adi 🙂🙂🙂
@vineethvpillaivineeth2207
@vineethvpillaivineeth2207 3 жыл бұрын
L..Larasha.. .. ... .. .. ... ..afzal.. .... .. .. ..4.... Months.. .. .... ... .. ago.. .Balu. .. .. .. fans.... .. .. .. like.. ... .... .adi.. . ...
@shinethyalu5965
@shinethyalu5965 7 жыл бұрын
balu chetta your super star real life characters heart touching episode hat off bhasichetta for the owsome script
@Harshath_Annu
@Harshath_Annu 6 жыл бұрын
കരയിക്കനായിട്ട് ഓരോ എപ്പിസോഡും കൊണ്ട് വന്നോളും. കൊണ്ട് പോക്കോ ബാലുചേട്ടോ കിടുവെയ്... 😍💞😍💞😍
@HariKrishnan-pd3cu
@HariKrishnan-pd3cu 7 жыл бұрын
ഈ സെന്റി സീൻ വരുമ്പോ രാജ റാണി ബി ജി എം ഇടുന്ന പരുപാടി നിർത്തണം .... മനുഷ്യൻ കരഞ്ഞു പോവുംന്നു
@muhsirmuhsir1332
@muhsirmuhsir1332 7 жыл бұрын
baluchatayi nigal polichu abinayam kondu kannu nirayippichu
@AKM-nu6ms
@AKM-nu6ms 7 жыл бұрын
Tears 😑 sucha good script !! Watching it again and again
@mahindramajorjeep4x4
@mahindramajorjeep4x4 7 жыл бұрын
Balu ettan super... Balu ettan marana mass anu!!! This is the best family in the movie world!!!!
@Asna-u8y
@Asna-u8y Жыл бұрын
Pavam balu 😢😢❤
@hunisezayan4705
@hunisezayan4705 7 жыл бұрын
ബാലു ചേട്ടാ നിങ്ങൾ ഒരു rekeshem ഇല്ലാട്ടാ കണ്ണ് നിറഞ്ഞു പോയി
@dencildavis1750
@dencildavis1750 6 жыл бұрын
നീലൂ ഒരു യഥാർത്ത അമ്മയാണ്
@nishadparambil9412
@nishadparambil9412 7 жыл бұрын
ശരിക്കും സങ്കടം വന്നു ബാലുച്ചേട്ട സൂപ്പർ..... ലച്ചു മോളും.
@godsphotography576
@godsphotography576 7 жыл бұрын
I felt good novelty in this episode.... Balu you nailed it... 👍👍👍
@filmgaragenews1598
@filmgaragenews1598 7 жыл бұрын
നീലു പറയുന്നത് കേട്ട് പിള്ളേരും പറയുന്നു.ഭർത്താവിനെ ഭാര്യ ബഹുമാനിക്കണം.ഏന്നാലെ പിള്ളേരും ബഹുമാനിക്കൂ.Anyway suuper eposode!!!!!!
@SahadevanUSA
@SahadevanUSA 5 жыл бұрын
പക്ഷെ, ഭർത്താക്കന്മാർ ഭാര്യയെയും ബഹുമാനിക്കണം. അല്ലാതെ എപ്പോഴും അടിക്കാൻ ഓങ്ങി നിൽക്കരുത്
@afsal-theaspirant2727
@afsal-theaspirant2727 5 жыл бұрын
Sneham kond allee...
@shamna4416
@shamna4416 3 жыл бұрын
മുടിയനും ബാലും തകർത്തു 😘
@ratheeshpc1618
@ratheeshpc1618 7 жыл бұрын
സത്യം പറയാമല്ലോ വളരെ തൊട്ടു ഞങ്ങളുടെ മനസിനെ ....ഇത് പോലെ വലിയ മക്കൾക്ക് നല്ല റോൾ കൊടുത്താൽ ഇതുപോലെ നല്ല ഹിറ്റ് ഉണ്ടാകാൻ പറ്റും ..ദൈവം അനുഗ്രഹിക്കട്ടെ
@ashinespano6371
@ashinespano6371 4 жыл бұрын
മൂന്നു വർഷത്തിനു ശേഷമാണ് യൂട്യൂബിൽ ഞാനീ എപ്പിസോഡ് കണ്ടത്. അപക്വമായ മനസ്സും വാക്കുകളും കൊണ്ട് മകൻ സ്വന്തമച്ഛനെ പരാജയപ്പെട്ടവനെന്നു മുദ്രകുത്തി പരിഹസിക്കുമ്പോൾ ഉള്ളുലഞ്ഞു നീറുന്ന വേദന ഉള്ളിലൊതുക്കി അവനെ ചേർത്തുപിടിക്കുന്ന അച്ഛൻ .......!!! അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും മിഴികൾ തീർച്ചയായും നനയിച്ചിട്ടുണ്ട് ഈ എപ്പിസോഡിന്റെ ക്ലൈമാക്സ്. എല്ലാവരുടെയും പെർഫോർമൻസ് കലക്കി.🙏🙏🙏
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 25 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
EXTREME SPICY VS CHOCOLATE FOOD CHALLENGE | PULLOTHI
18:41
PULLOTHI
Рет қаралды 2,3 МЛН
Flowers Uppum Mulakum | Episode 1003
21:41
Uppum Mulakum
Рет қаралды 3,3 МЛН
Flowers Uppum Mulakum | Episode 1040
19:58
Uppum Mulakum
Рет қаралды 971 М.
Uppum Mulakum│ബ്രോക്കർ ബാലു | Flowers│EP# 338
20:08
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49