ജെറി ഇന്നത്തേതാരം അവനാണ് കലക്കി ജെറിയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചിൽല്ലാ👍
@brahimi37767 жыл бұрын
👍👍👍👍👍👍👍
@josephgeorge31644 жыл бұрын
Panchavarnathalayan 😂😂
@heavennnathomas88083 жыл бұрын
👇🏻🌟🌟🌟🌟
@__mk11943 жыл бұрын
♥️
@sajeevtharayil51113 жыл бұрын
VcxsAqewsedfhjugbuiyjooo
@boserbai46587 жыл бұрын
ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു കാരണം ജെറി ഡയലോഗ്"ഞാൻ ഒരു പാവപ്പെട്ടവനാണ് കോളനിയിലാണ് താമസിക്കണേ "കരഞ്ഞു പോയി
@shijushiju.m97757 жыл бұрын
boser bai സത്യം. അത് കേട്ടപ്പഴാ വിഷമം വന്നത്
@ressymolshinu67925 жыл бұрын
😭😭💔💔
@adilmuhammed70444 жыл бұрын
☹️☹️
@ad5creations3893 жыл бұрын
Crct
@ashikaloysius89083 жыл бұрын
Sathyam😪
@diveksiva11006 жыл бұрын
Ith കണ്ടിട്ട് സൂപ്പർ എപ്പിസോഡ് എന്ന് കമന്റ് ഇട്ടില്ലെങ്കി പിന്നെ ഏത് എപ്പിസോഡിന് ഇടാനാണ് . ....... jeri, balu climax ന്റ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടാ...
@ajinafa6657 жыл бұрын
എനിക്ക് ആദ്യമേ തോന്നിയിരുന്നു ജെറി ഒരു പാവപ്പെട്ട വീട്ടിലെ പയ്യനായിരിക്കുമെന്ന്..ബാലു ചേട്ടൻ പറഞ്ഞത് പോലെ ഇവിടെ ആരും നോക്കാതിരിക്കട്ടെ മറ്റുള്ളവന്റെ ജാതിയും മതവും.
@user-kobpoll Жыл бұрын
Hai
@ZainabaAbdullah3 ай бұрын
Sathyam😢
@ZainabaAbdullah3 ай бұрын
@@user-kobpoll Hi
@devanarayanans88444 жыл бұрын
ജെറിചേട്ടൻ പൊളിച്ചു ശെരിക്കും കണ്ണ് നിറഞ്ഞു
@rishadrishad28672 жыл бұрын
ചേട്ടനോ 🤣🤣🤣🤭🤭🤭നിങ്ങള്ടെ കൊച്ചു മോന്റെ പ്രായം ഉണ്ടാവില്ല
ആദ്യമായിട്ടാ പൊറത്തുന്നൊരാൾ വന്ന് കലക്കിട്ട് പോണത് ശരിക്കും തകർത്തു *ജീവനുള്ള കഥ ജീവിക്കാൻ മാത്രം അറിയുന്നവരും* *ജെറി* തകർത്തു *ബാലുചേട്ടൻ* വാക്കുകളില്ല *നീലു ചേച്ചി* കട്ട സപ്പോർട്ട് *മുടിയൻ* പൊളി *കേശു ശിവ* ഉപ്പും മുളകും *I feel it's a gr8 meditation for me*
@raishmarlinmusic67895 жыл бұрын
Wow.... Nice well said bro.... ♥️
@devmohanan95737 жыл бұрын
ജെറി പലപ്പോഴും over ആകുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ആദ്യമായിട്ട് അവനോടു ആരാധന തോന്നുന്നു... #JERI pwolichuu.. ശരിക്കും കരഞ്ഞു പോയി...
@jasnaparappil17147 жыл бұрын
Dev.mb
@kummu70717 жыл бұрын
Dev.mb. 3 yas
@jasnaparappil17147 жыл бұрын
mannamkatta
@jasnaparappil17147 жыл бұрын
mannamkatta
@jasnaparappil17147 жыл бұрын
mannamkatta
@nimmuzzznimz54775 жыл бұрын
"വായോ "ജെറിയുടെ ആ വിളി.. 😍💕
@abhiramics70304 жыл бұрын
Enik estayi a vili
@HariS-fg5oj Жыл бұрын
@@abhiramics7030Haii 😍
@themahendran7 жыл бұрын
ഉപ്പും മുളകിൻ്റെ മലയാളി കട്ടഫേൻസ്💖💖👍👍💞 ആരുടെ മുഖത്ത് നേക്കിയും പറയാം ഞാൻഉപ്പും മുളകും ഫേൻടാ😎😎😎
@abhiramiradhakrishnan42817 жыл бұрын
njanum
@jasmine..11706 жыл бұрын
njanum
@shamnamujeeb52524 жыл бұрын
Njanum
@SAM-sj6wv4 жыл бұрын
@@jasmine..1170 .
@jasmine..11704 жыл бұрын
@@SAM-sj6wv yess?
@anassalim93987 жыл бұрын
ശെടാ ഇതിപ്പം മഴ പേടിച്ചു വീട്ടിൽ ചെന്നപ്പം അവിടെ ചന്ദനമഴ എന്ന് പറഞ്ഞ പോലാണല്ലോ... കുറച്ചു ചിരിക്കാല്ലോന്നു കരുതി കണ്ടതാ..കരയിപ്പിച്കളഞ്ഞു
@MPVVANAMALI7 жыл бұрын
Anas Salim Athu kalakki.
@joshyabraham542 жыл бұрын
സന്തോഷക്കണ്ണീരല്ലേ സാരമില്ല
@nivedpramod5477 жыл бұрын
ജെറി പൊളിച്ചു 👌👌 നല്ല എപ്പിസോഡ് .... ഇത് പോലെ തന്നെ തുടരട്ടെ .... ലെച്ചു വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.... പിന്നെ ബാലുവിനു തുല്യം ബാലു മാത്രം 😍😍
@bindut.v25914 жыл бұрын
ജെറി ഫാൻസ് 👍ലൈക് അടിച്ചിട്ട് പോടാ മക്കളെ 👇👌🤞🤞🤞👌😊😁🙂😎👏✌️
@sreyaaschannel8686 Жыл бұрын
😢
@Subash-it3sm Жыл бұрын
@@sreyaaschannel8686fzhfnfjnwmb 1:49 fb
@oommenviju7 жыл бұрын
അവസാന ഭാഗം എത്ര പ്രാവശ്യം rewind അടിച്ചു കണ്ടു എന്ന് എനിക്കറിയില്ല. so touching and made me cry
@hgigcgjvcf69017 жыл бұрын
Viju Oommen ഞാനും റീ അടിച്ചു കണ്ട്
@tonytp97377 жыл бұрын
,
@akhil52147 жыл бұрын
ജെറി... നീ ഡാൻസ് കളിച്ചു ഞെട്ടിച്ചിട്ടുണ്ട്.... ഇപ്പോ അഭിനയത്തിലൂടെയും. ശെരിക്കും കണ്ണ് നനഞ്ഞു. ഉപ്പും മുളകിന്റെയും വിജയം ഇതിലെ ഓരോ പുൽനാമ്പും അഭിനയിക്കുന്നു അതിലുപരി ജീവിക്കുന്നു എന്നുള്ളതാണ്....
@MusharrafKp7 жыл бұрын
കരയിപ്പിക്കല്ലേടാ പൊന്ന് മോനെ ... ജെറി 😍
@prijumudiyanchattennammuda81995 жыл бұрын
😥😥😥
@OPGAMING-xx2wz3 жыл бұрын
😭
@__mk11943 жыл бұрын
♥️
@anakhaayyappan2455 жыл бұрын
Jerry pavapettavanannan parajnappol sherikyum karanu poyi balu karachil Nan evidae theerkunnu 😭😭😭😭😭😭😭
@sreeramdhandapani004sreera4 Жыл бұрын
Wertyuipp
@muhammedshabeeb2257 жыл бұрын
ഇങ്ങനെയുള്ള സീരിയലുകൾ നമുക്കഭിമാനം മറ്റുള്ള സീരിയലുകൾ നമുക്കപമാനം
@afakareem7016 жыл бұрын
Muhammed Shabeeb 😁😁😁
@vineethavnair50044 жыл бұрын
Ooo
@sanalkumarpnksd14314 жыл бұрын
Your correct ilove uppum mulakum💕💕💕💕💕💕
@ggarun88396 жыл бұрын
ഒരുപാട് ആലോചിച്ചു എന്ത് കമന്റ് ഇടണം എന്ന് ... ഒന്നും കിട്ടിയില്ല ഒന്ന് പറയാം മനസ് നിറഞ്ഞു...yes I am a uppum mulakkan FAN
@donmac64823 ай бұрын
After 5 years my like for this comment ❤
@razakdr24377 жыл бұрын
ദോശ ഇവിടെത്തെ ദേശിയ ഭക്ഷണമാണ് ജെറി 🤣🤣🤣
@aleanashibu63544 жыл бұрын
സത്യമാ
@alfiyasulfialfiya37534 жыл бұрын
Neelu: ladduva enta vishesham Balu: laddu Alla ladd ente electronics sadhanam 😂😂
@aswinsidharthkc95566 жыл бұрын
*Jeery ആ പഞ്ചവർണ തലയനോ??* 😂😂😂😂😁😁😁
@pmeditingzz29094 жыл бұрын
Jeery alla jerry
@saeededavanakkandy64494 жыл бұрын
@@pmeditingzz2909 😁😁😁
@lijagiri64244 жыл бұрын
Yaaahhh
@ameyashobbies15864 жыл бұрын
@@pmeditingzz2909 Correct
@rajithaabhilash56184 жыл бұрын
@@pmeditingzz2909 I think you are over😊
@hananhanu18906 жыл бұрын
ജെറിച്ചേട്ടൻ ഓവർ ആകുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അഭിനയമാണെങ്കിലും ഞാൻ കരഞ്ഞുപോയി 😘😍😘😍😘😍😘😍😘😍😗😗😗😆😆😘😘😘😘😍😍😍😍😍😍😍😍😍😍😋
@rishadrishad28672 жыл бұрын
ചേട്ടനോ 🤣നിങ്ങളെ മകന്റെ പ്രായം ഉണ്ടാവില്ല ആ കിലുന്ത് പയ്യന്
@ajmalekrl18257 жыл бұрын
ഞാനിപ്പോയും ആലോചിക്കുന്നത് എന്തെന്ന് വെച്ചാൽ എങ്ങെനെ കിട്ടി എല്ലാവരെയും ഒരുമിച്... എല്ലാവരും ഒന്നൊന്നിനു മെച്ചം... അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നവർ..
@noushadis22643 жыл бұрын
ജെറി ഇ എപ്പിസോഡിൽ തകർത്തു ജെറി അ ഡയലോഗ് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിരന്നു 😔😔😔😔😔
@rajanirajendran55745 ай бұрын
👌🏻😔
@Malayalam_news_Express7 жыл бұрын
പണ്ട് സ്ത്രീ സീരിയല്‍ സ്ത്രീകള്‍ക്കിടയില്‍ തരംഗമായതു പോലെ ഞങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ഉപ്പും മുളകും തരംഗമായിരിക്കുന്നു.... ഇത് ഞങ്ങളുടെ ഭൂതകാലത്തിലെക്കുള്ള തിരിച്ചു പോക്കൂ കൂടിയാണ്..... ഒരാള്‍ക്കും തകര്‍ക്കാനാവാത്ത അവതരണമാണ് പ്രീയപ്പെട്ടവരേ നിങ്ങള്‍ കാഴ്ചവയ്ക്കുന്നത്...പറയാന്‍ വാക്കുകള്‍ക്കും അതീതം ഈ അവതരണശൈലി...... ലൈറ്റ് ബോയ് മുതല്‍ ഡയറക്ടര്‍ വരെയുള്ള പ്രീയപ്പെട്ടവരുടെ ഒത്തൊരുമയാണ് ഇരുപത്തഞ്ച് വര്‍ഷത്തെ പാരമ്പര്യമുള്ള ചാനലുകളുടെ കൂതറ പരിപാടികളെപ്പോലും ടാം റേറ്റിംഗില്‍ കടത്തി വെട്ടുന്നത്
@gokulpnair7 жыл бұрын
😀
@farooquekavuthiyotil40867 жыл бұрын
ini kanatha episode illa🤣
@gokulpnair7 жыл бұрын
😀
@arunmamachen19956 жыл бұрын
😂😂😂
@qwertyqwerty95425 жыл бұрын
😂😂😂
@vishnuck16477 жыл бұрын
എന്റെ പൊന്നു ജെറീ... ബാലൂന്റെ സ്വഭാവം നിനക്കറീഞ്ഞുകൂടേ.... Pls കരയിപ്പിക്കല്ലെടാ മുത്തേ...
ജെറി ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങൾ ഉഷാറായിട്ടുണ്ട്
@goodthings73787 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ അവസാനം കണ്ണ് നനയാത്തവരുണ്ടെങ്കിൽ അവരൊരു സൈക്കാട്രിസ്റ്റിനെ കാണുന്നത് നല്ലതാണ്.
@testat597 жыл бұрын
oh my god ente kannu niranjilla
@കുരുക്ഷേത്രഭൂമിയിലെഹിന്ദു7 жыл бұрын
+test at i am a fan of uppum mukakum pakshe എന്റെയും കണ്ണ് ഇത് കണ്ട് നിറഞ്ഞില്ല. അത്രയും വെറുപ്പിച്ചിട്ടുണ്ട് ആ ജെറി മുൻപ് അത് കൊണ്ടായിരിക്കാം
@jasmine..11706 жыл бұрын
sheriya
@muhammadfadhi44836 жыл бұрын
കുരുക്ഷേത്ര ഭൂമിയിലെ ഹിന്ദു eth episodilan jery veruppichath...plz say..enikkathonn kananam..
@sheejaaquinjoseph3724 жыл бұрын
Vishnu : Madiyan Jerry : mudiyan 🤣🤣🤣😂😂😂 Jerry rocks
@alexjob25037 жыл бұрын
Nammude JERRY muthannu 😍😍😘
@SahadCholakkal7 жыл бұрын
കിടു എപ്പിസോഡ്...❤ ജെറി കലക്കി
@jithujithu7797 жыл бұрын
പലപ്പോഴും പല മൂഡാണല്ലോ .... സാധാരണ മനുഷ്യന് പലപ്പോഴും പല മൂഡായിരിക്കും.... എപ്പോഴും ഒരേ മൂഡ് പ്രാന്തന്മാർക്ക് ആയിരിക്കും..... ഇന്ന് ജെറി കലക്കി....
@abdulfathah98947 жыл бұрын
Sreekkuty Sree kopp
@jithujithu7797 жыл бұрын
Abdul Fathah uppum mulakum is best family show.... I like it very much 😍😍😍😍 ND I have right to post my opinion.... Athine kopp ennokke paranj vimarshikendathundo sahodara
@haseenavk28797 жыл бұрын
Sreekkuty Sree 👓👖👓🎓👓🎓👓
@jaisalkp99937 жыл бұрын
എനിക്ക് ചിരി വരുന്നത് ഇതൊന്നും അല്ല ഇതിലെ dislike ന്റെ എണ്ണം കാണുമ്പോഴാ ,.😂 ലോക തോൽവികൾ
@humanbeing20576 жыл бұрын
JAISAL KP yes.. duranthangal
@irshhaad15764 жыл бұрын
ath mazhavil manorama asianet suriya iavarude channelile aalukal aaavumm
@ousephpp99494 жыл бұрын
Poda patti
@themahendran7 жыл бұрын
അച്ചൻ അമ്മാ ഇവർ രണ്ടുപേർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ബിജു ചേട്ടനേയാണ് നിങ്ങൾക്കോ
@renjithjonhvarghese01107 жыл бұрын
Mammoottyikka
@anaghan.j41265 жыл бұрын
My chunk friends
@pallippadicocktail6477 жыл бұрын
Jeri.....real acting😘
@msnk18757 жыл бұрын
ബാലുവിനെ തോൽപ്പിക്കാനാവില്ല മക്കളെ
@sijoeric93327 жыл бұрын
Jerry acting👌🏻👍🏻🤓
@msnk18757 жыл бұрын
മുടിയനായ പുത്രൻ .....വിഷ്ണു ഡാ ...
@princevincent11334 жыл бұрын
Mudiyan dance sooper adipoli👍👍👍👍
@NabeelSidheek7 жыл бұрын
jerry the man polichu mutheee😘😍😍
@artphotos7 жыл бұрын
ജെറിക്ക് നല്ലൊരു ഭാവിയുണ്ട് ... നന്നായി ചെയ്തു ... പിന്നെ ബാലു പറഞ്ഞതില്‍ വലിയ പാഠമുണ്ട് ...പക്ഷെ അവിടെയുള്ള ആര്‍ക്കും അത് മനസ്സിലാവില്ല ...
@rebuilding28097 жыл бұрын
first time commenting for uppum mulakkum, performance of jerry was amazing!!!
@reihananwar82932 жыл бұрын
15:53 muthal enne serikkum karayippichu😭😭😭 Jeri super acting aayirunnu🥰🥰🥰
@yedhumohanan.g72577 жыл бұрын
ഇപ്പഴാണ് എപ്പിസോഡ് കണ്ടത്....NICE..ജെറി മാസാണ്..
@BibinBinoy-x1u Жыл бұрын
Instayil video kandittu Jerry sad video ennu search chaythu vannavar undoo 😢❤
@DhoooThings Жыл бұрын
Illa
@vishnupajithaanju71467 жыл бұрын
ഞാൻ എത്തിയപ്പോഴേക്കും എല്ലാവരും കണ്ടുകഴിഞ്ഞോ shoooooooo ഞാനും കാണട്ടെ 😂😂😂
Jerry kalakki karanju ഉപ്പും മുകളിൽ 🤣🤣🤣🤣👌 Series Flowstv
@MusharrafKp7 жыл бұрын
ലച്ചുവും കൂടി വന്നിരുന്നെങ്കിൽ .....☺
@alexjob25037 жыл бұрын
Musharraf Kp Car accident alle rest venamallo.
@MusharrafKp7 жыл бұрын
Alex job ഹം ...
@sumeshks974 жыл бұрын
അവന്റെ ചിരി ഒന്ന് കണ്ടോട്ടെ നിലു ചേച്ചി സ്നേഹം 😍😍🙂
@athu20127 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ😍
@archanaramesh50695 жыл бұрын
2019il ee episode kand karanath njn matharamano
@Najeebdnoble7 жыл бұрын
ലൈക്ക് വേണ്ടവർ ദയവായി സംയമനം പാലിക്കണം 😂😂 എല്ലാവർക്കും വാരിക്കോരി നൽകുന്നതാണ് 👍👍👍👍
@hassanmuthu61847 жыл бұрын
Najeeb MA ശരി ശരിക്കും മുതലാളി
@Najeebdnoble7 жыл бұрын
Hassan Koya ഹയ് വന്നൂല്ലോ ന്റെ മുത്ത്...😍😍😍
@പാവംമഴത്തുള്ളി7 жыл бұрын
Najeeb MA 😁😁😁😁
@kausikmadhu80017 жыл бұрын
9:05 Sivaniyude action kallakki
@vaishakhmohanan70437 жыл бұрын
heart touching episode 😘😘😘😘
@ajayakumar13657 жыл бұрын
Ithupolulla serialanu malayalik abhimanam
@aiswaryaajitha.s8283 жыл бұрын
Yesssss
@shifnashihanks10694 жыл бұрын
Jerry chettan polichu😊😊
@advremesan16744 жыл бұрын
Vishnu: madiyan Jerry : mudiyan 😊😊😊😊😊😊😊😊😊
@krishnapriyak68957 жыл бұрын
jerrychettanaanu thaaaram.....😙😙baluchetttaaa....ningakk thullyam ningalu maathram...a gud msg for the society......
@ajmalaju402 Жыл бұрын
2023il kanunavar like adi
@raheespp2557 жыл бұрын
പഞ്ചവർണ ത ല യ ൻ
@afeezalfairooz40297 жыл бұрын
soo touching episode....all the best uppum mulakum team
@Sailormanstoriez7 жыл бұрын
jerry...thakarthu...pakshe...feelayita
@Lakshmi._._.993 жыл бұрын
Kannu naranju poyi climax oru rakshayumillatta😭😍
@azeembasha15007 жыл бұрын
Beautiful what a great acting by Jerry- applause to director.
@ASH-gc7kb2 жыл бұрын
omg jerry chettan's acting is so damn good...elite
@clintpanthappallil43956 жыл бұрын
Climax polichuuu nthu naturala abhinayam jerri kidukki 😮😘😘😘😘😘😘😘😘😘😘😘
@anithak95606 жыл бұрын
ശരിക്കും കരഞ്ഞു പോയി
@lijagiri64244 жыл бұрын
Jerry ethrareyum vendayieunnu😞😭😢😭😭😭😭
@AnnoyedTrain-yy4spАй бұрын
Vishnu jerry combo❤❤❤ good friendship🎉🎉🎉
@ajmalaju402 Жыл бұрын
Jerryne ishtamullavar come on❤
@sanoopgopika27487 жыл бұрын
1st കമ്മന്റ് ഇടാൻ ഇനി വേറെ ഏതേലും പ്രോഗ്രാം നോക്കട്ടെ എവിടെ പറ്റുമെന്ന് തോന്നുന്നില്ല എങ്കിലും ജെറി തകർത്തുകളഞ്ഞു iniyumഇത്പോലെ ഉള്ള എപ്പിസോഡ്‌സ് ജെറിയിൽ നിന്നും ഉണ്ടാകട്ടെ
@nasilnp44272 жыл бұрын
jerry enna character 💖💕adipoli abhinayam❤
@shaannaazarshaanu7867 жыл бұрын
പഞ്ചവർണതലയൻ😂😂😂
@dhanushksuresh40277 жыл бұрын
another heart touching episode....(y) go ahead team uppum mulakum......
Status kanditanann njan ee episode search cheyth kandath.
@samseercheri53167 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ കലക്കി ഇതു പോലത്തെ എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു റജി സൂപ്പർ ആക്ടിങ്
@mohamedjaleel18187 жыл бұрын
kannil vellam niranju poi Nan karainchu Jerry I had watched all ur EP in King's of dance I am from Tamil nadu
@krishnadev64717 жыл бұрын
Eeran aniyichu kond oru nalla episode..😘
@samvallathur34757 жыл бұрын
Keshu and Shiva themost wondeful actors in my view. They have bright futures.The originality of acting, we can see in this episodes. Outstadning performance and conversation !!