മഴ..... എന്നും എന്റെ വീക്ക്നെസ് ആയിരുന്നു....ഇത് കണ്ടപ്പോൾ മനസ്സ് കുളിർത്തു
@beenaantony75444 жыл бұрын
Bhhj☺️😊😢😢👍👌💐🎂
@beenaantony75444 жыл бұрын
Ghhhhhnbnm😊😊😢😢👍👍👌👌💐💐🎂🎂☺️☺️
@blessondavis47004 жыл бұрын
Poda patti
@jainijohnson65194 жыл бұрын
Yaa monee
@noname-cn4di3 жыл бұрын
uppum mulakum ❤️🥰❤️🥰❤️🥰❤️🥰
@ashaps20587 жыл бұрын
മഴ നനഞ്ഞാൽ കിട്ടത്ത കുളിരാണ് ഇന്നത്തെ Epi Sode കണ്ടപ്പോൾ feel ചെയ്ത്തത്, വാക്കു കൊണ്ട് പറയാൻ പറ്റാത്ത ഒരു സുഖം സമ്മനിച്ച ഈ പ്രോഗ്രമിന്റെ എല്ല കലകാരൻ മാർക്കും അഭിനാന്ദനങ്ങൾ, നന്ദി
@fasilathondikoden87046 жыл бұрын
Anoop Ps
@ammuramesh92176 жыл бұрын
Good
@shamlalulushamlalulu92245 жыл бұрын
Anoop Ps uuhu Year juuiklhtl
@shinedishan64793 жыл бұрын
Good 👍😊
@anjithamol47763 жыл бұрын
Dhddh
@sreedevivm4288 Жыл бұрын
2024 ൽ കാണുന്ന ഞാൻ 💞💞💞💞
@keerthanakrishnan49938 ай бұрын
Njan❤
@christurajanj93748 ай бұрын
A
@sajinks14198 жыл бұрын
കപ്പയും,കാന്താരി മുളകും,കട്ടൻചായയും പിന്നെ മഴയും..... 😋👌
@denidaniel84158 жыл бұрын
Kothippikkalle...nattil poyittu nal ethra ayi...
@janejohn71358 жыл бұрын
Sajin
@sijinmathew48558 жыл бұрын
Sajin K S
@sherinashraf97988 жыл бұрын
Sajin K S onnu poda
@mohammedruwais3297 жыл бұрын
👍👍👍👍👍
@URB_world6 жыл бұрын
മഴയുടെ വരവും സക്കൂള്‍ തുറക്കലും skit redy കലക്കി കിടു നന്നായിട്ടുണ്ട്
@chaseyourdreams10775 жыл бұрын
സൂപ്പർ... ഞാൻ ഒരുപാട് തവണ കണ്ടു... ഒരു വിഷമം മാത്രം... ഇപ്പൊൾ ഇതുപോലെ ഉള്ള എപ്പിസോഡ്കൾ ഇല്ല എന്നത് 😢
@shajeersalee82158 жыл бұрын
ശരിക്ക് മഴക്കാലം സമ്മാനിച്ച അണിയറ പ്രവർത്തകർക്കും നമ്മുടെ സ്വന്തം ബാലൂസിനും ബിഗ് സല്യൂട്ട്😍😍😍😍
@fasilathondikoden87046 жыл бұрын
Shajeer Salee
@Shyamks21526 жыл бұрын
Shajeer Salee ഒറിജിനൽ മഴ അല്ലേ,
@sowmyasowmya81345 жыл бұрын
ലച്ചു കലക്കി 🙂🙂🙂
@nabeelamuhammed58363 жыл бұрын
Shajeer salee you are correct 😂😆
@binilabinila.p79993 жыл бұрын
Katar Ki Tarah super
@rafeekrafeektk13788 жыл бұрын
മഴയുടെ ഫീലിങ്ങ് അത് പോലെ ഒപ്പിയെടുത്തിട്ടുണ്ട്.മീൻ പിടിക്കാൻ പോകുന്ന സീൻ എല്ലാം കിടു.
@imraanramees27328 жыл бұрын
അതേ ♥♥♥
@emmanuelshibu19838 жыл бұрын
super
@BINOJ83418 жыл бұрын
feel rain awesome
@azeezkuruvakkulam.azeezkur33937 жыл бұрын
Rafeek Rafeektk PA
@sulikhasidheeque89807 жыл бұрын
Rafeek Rafeektk
@as2b76 жыл бұрын
8:43 ഇവര് അച്ഛനും മോളും അല്ലെന്ന് ആരാ പറയാ? 😍 അസാധ്യ chemistry!
@chaseyourdreams10775 жыл бұрын
സൂപ്പർ... ഞാൻ ഒരുപാട് തവണ റിപീറ്റ് അടിച്ചു കണ്ടു... ഒരു വിഷമം മാത്രം... ഇപ്പൊൾ ഇതുപോലെ ഉള്ള എപ്പിസോഡ്കൾ ഇല്ല എന്നത് 😢
@naveensuresh48364 жыл бұрын
ശെരിക്കും സന്തോഷം തോന്നും
@sudevsarman84704 жыл бұрын
Sathyam
@rameezmuhammed71418 жыл бұрын
ഇതുപോലുള്ള പ്രോഗ്രാം കാണുമ്പോഴാണ് വീട്ടിൽ അവിഹിത സീരിയൽ കാണുന്ന വീട്ടുകാരെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്...
@MrTomarun7 жыл бұрын
Rameez Muhammed satyamm
@irshadanju2087 жыл бұрын
yes
@abrahamjn117 жыл бұрын
sham shame mnb qv. hb jipnbk
@yedhuyedhumohanan.g78567 жыл бұрын
നൈ.....സ്
@jaleelpadikkal37 жыл бұрын
best comment......
@aswinsreekumar19406 жыл бұрын
ഇങ്ങനെ ജീവിക്കുന്ന കുറെ കഥാപാത്രങ്ങൾ.. ഹോ സമ്മതിച്ചു..
@iladevinm44582 жыл бұрын
Heavy rain 🌧️ outside and sitting home by seeing old uppum mulakum episodes. Beautiful feeling.
@Fidhahhhhhaaa2 жыл бұрын
Hfffbfr
@suhadaak9935 Жыл бұрын
ഗ്രൂപ്പിൽ വപ്ൽ ബ്രോ ജീവിതം ജീവിതം യു ഗ്രൂപ്പിൽ ഉഗ്രൻ യിൽ ഗ്രൂപ്പിൽ ഫുൾ രാവിലെ യിൽ ഗുഡ് യുടെ ഫുൾ യിൽ രാവിലെ യ് റ
@umesh.v.r1184 Жыл бұрын
Sheriya
@kvblog81277 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് .ഒരുപാട് പ്രാവശ്യം കണ്ടു
@HemaLatha-zj4um3 жыл бұрын
umm
@kvblog81273 жыл бұрын
@@HemaLatha-zj4um Hi 🙋♂️
@apluss22462 жыл бұрын
Eda
@haifa_sinu74096 жыл бұрын
ബാലുവിനെ കാണാൻ നല്ല രസം.. ബാലു ചേട്ടൻ പൊളിച്ചു.. 10:40
@pachakarikku91304 жыл бұрын
നീലുവും സുന്ദരി ആണ് ട്ടോ
@sdharan12127 жыл бұрын
Neelunte ''ഇന്ന് പോവണ്ടല്ലേ...'' എന്ന ചെറിയ dialogue ൽ പോലും ഒരുപാട് Naturality തോന്നി...നഷ്ടപ്പെട്ടു പോയ പച്ചപ്പും, കെെത്തോടും ഒാർമ്മയിൽ കൊണ്ടു വന്നതിന് നന്ദി...ഇടയ്ക്കുവന്ന പൂച്ചയും പൊളിച്ചു...
@shahinasha58154 жыл бұрын
Shariya👍
@babyshopplanet68843 жыл бұрын
Right
@sajeerv40678 жыл бұрын
സൂപ്പർ... ശരിക്കും നാട്ടിലെ മഴക്കാലം ഓര്മ വന്നു..
@vishnugparayil47816 жыл бұрын
ഇത്രയും ഒറിജിനൽ തുമ്മൽ ഞാൻ ഇതുവരെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല. ഒറിജിനൽ തുമ്മൽ ആയിരുന്നോ ???
@Mayooghaaaaa6 жыл бұрын
സംവിധായകൻ എല്ലാവരുടെയും മൂക്കിൽ പൊടി വാരി ഇട്ടെന്ന് തോന്നുന്നു
@shahinasha58154 жыл бұрын
@@Mayooghaaaaa 😆😆😆😆😆😆😆😆👏
@shanss53894 жыл бұрын
P
@railfankerala4 жыл бұрын
Enthina nu thummiyath avr neeluchechi mookipodi vithariyathaano ellarudem mukath🙄🤔🤔
@iniaak-pop6834 жыл бұрын
V
@niyuniyasnv83007 жыл бұрын
സ്വന്തം പറമ്പിൽ കരിക്ക് ഇല്ലാത്തത്ക്കൊണ്ടല്ലാ വല്ലവന്റെയും കരിക്ക് കുടിക്കാൻ അത് പ്രത്യേക ടേസ്റ്റാ സത്യം
അച്ഛൻ ഒരു കൂട്ടുകാരനുണ്ടായിരുന്ന് ബാബു ബാബുകെശു:- bow Bowകെശു Rocksss 👏👏
@kakikunja7457 жыл бұрын
Balus acting is so good. Nilus acting is so good.
@salimsali88662 жыл бұрын
സ്വന്തമായി വീട് ഉണ്ടാകണമെന്ന് ഉള്ളിൽ ആത്മാർത്ഥമായ ഒരു ആഗ്രഹം ഉണ്ടാക്കിയ ഒരു എപ്പിസോഡ് ആണ് ഇതു 4 വർഷം മുൻപ് ലോണും കൂടി എടുത്ത് വീട് വാങ്ങി. കഴിഞ്ഞ മാസം ലോൺ തീർന്നു ദൈവാനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹🙏🙏
@aswinsreekumar19406 жыл бұрын
നീലു നല്ല മഴ... അതിനെന്താ.... കപ്പ പുഴുങ്ങാം.... അപ്പോൾ എന്താ ചിരിയാ നീലുവിന്റെ......
@imraanramees27328 жыл бұрын
ചിരിച്ച് ചിരിച്ച് മടുത്തു കാണാണേല്‍ ഈ എപ്പിസോഡ് കാണണം :D ഹഹഹ ആ തുമ്മുന്ന സമയത്ത് ബാലു ചേട്ടന്‍ വായേല്‍ ഹാര്‍ഡ് ഡിസ്കോ എന്തോ വച്ച സീന്‍ ഹഹഹഹഹ കലക്കി
@janejohn71358 жыл бұрын
iMRaAN rAMeES
@kadeejakaja12928 жыл бұрын
iMRaAN rAMeES qqqwwa
@MEERADEVI-sz7cj6 жыл бұрын
imran rameez.എന്താ
@shahinasha58154 жыл бұрын
😃😃😃
@navami79614 жыл бұрын
Supper
@avanibiju53284 жыл бұрын
മഴ ആസ്വദിക്കാൻ അറിയാത്ത മരക്കഴുത Balu rocks😊😘😘
@raihananazrin68566 жыл бұрын
മഴ ആകുബോൾ മൂടി പുതച്ചു കിടക്കാൻ എന്ത് സുഖംമാണ്
@irshhhaad79675 жыл бұрын
With wife...pwoli
@vichu72294 жыл бұрын
@@irshhhaad7967 🙄🙄
@blackpinkscherry96154 жыл бұрын
Correct .
@niviagpanicker80464 жыл бұрын
@@irshhhaad7967 w
@Shivanivijeshh4 жыл бұрын
Crcttt
@darkdevil46812 жыл бұрын
11:47 ബാലു ചേട്ടൻ പിള്ളേരോട് പഴേ കഥ പറഞ്ഞത് real life ആണെന്ന് തോന്നുന്നു ❤️
@shareefkodangai8 жыл бұрын
നമ്മൾ പ്രവാസികളെ കൊതിപ്പിച്ച കളഞ്ഞല്ലോ 😯
@irshadanju2087 жыл бұрын
അതെ
@nisarvaradoor42367 жыл бұрын
Sathyam
@sivadaskm79787 жыл бұрын
ശരിക്കും
@teamorangemedia6 жыл бұрын
ഈ ആഫ്രിക്കൻ മൂത്ത് പണ്ഡിതനാണന്ന് തോന്നുന്നു യാത്രപെട്ടന്നു അവളെ വളച്ചത് കണ്ടിട് കൊതിയാവുന്നു kzbin.info/www/bejne/epW3pneaqLB-q5o
@suhailabdumarisaudi68986 жыл бұрын
Yes ❤
@smrithulp12948 жыл бұрын
kuttikalodothu jeevikkan thonunnu oru nostalgia
@hazelmaryjohn58896 жыл бұрын
Such a beautiful house and so awesome atmosphere is there😘😘😘😍😍😁😁😀😀
Nan gulf malayeeligalk valre eshtam anu ee programme. ..thanku unni chettan..allavarum avarudethAya rolugal super aakunund ..thanku very much
@deenamathew40786 жыл бұрын
Neelu is so beautiful in this episode
@diljithtjenu30298 жыл бұрын
adipoli...ente kuttikalam orma vannu.
@shafimangad85137 жыл бұрын
My name is fathima shirin . I am a big fan of u lechu chechi😙😍😍 and every one also😍😘😘😙.. baalu chetta , neelu chechi, vishnu chetta, keshu and shiva love you people😚😚😙😙😍😘😚😙😚...